With all due respect.. ഈ കാലത്തു സാധാരണക്കാർക്ക് professionals നെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം Bro. Client നേരിട്ട് ഇത്രെയും കാര്യങ്ങൾ പറഞ്ഞിട്ടും അത് മനസ്സിലാകുന്നില്ലെങ്കിൽ I'm so sorry to say, but it's time to update your knowledge. ഞാൻ Competition ചെയ്യുന്ന സമയത്തു steroids (performance enhancing drugs) ഉപയോഗിച്ചിട്ടുണ്ടെന്നു പണ്ടുതൊട്ടേ എന്റെ social media pages ൽ ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്.. പക്ഷെ നല്ലൊരു physique develop ചെയ്യുന്നതിനുവേണ്ടി എന്റടുത്തു train ചെയ്യുന്നവർക്ക് അതിന്റെ ആവശ്യമില്ല. ഈ കഴിഞ്ഞ ICN (I Compete Natural) Competition ൽ പങ്കെടുത്ത athletes ന്റെ physique കണ്ടാൽ താങ്കൾ അപ്പൊ എന്തുപറയും? അതിൽ gold medal നേടിയ എന്റെ സുഹൃത്ത് Punnen Thomas ഉമായി ചേർന്ന് natural competitions നെ കുറിച്ചും എങ്ങനെ natural ആയിട്ട് ഒരു amazing physique സ്വന്തമാക്കാം എന്നതിനെക്കുറിച്ചും ഒരു വീഡിയോ ഉടനെ ചെയ്യുന്നതായിരിക്കും.. ഈ ഒരു കമെന്റിൽ എല്ലാം ഉൾപ്പെടുത്താൻ പറ്റാത്തതുകൊണ്ട് ഈ ചോദ്യത്തിനുള്ള മറുപടിയായിരിക്കും എന്റെ അടുത്ത വീഡിയോ.. 🫵….Cheers 🙌
@@HERO_VIKKI Why don't you see yourself the way you responded to the video at first by judging a person from your point of view without even knowing facts. And the coach replied you. Now as a viewer this is a platform for me aswell to reply you my way. If you cant take back criticism you shouldn't bother to even judge and put comments on videos in RU-vid. At first place you weren't ashamed to judge someone even after proper explanation. Grow up bro
Superb❤ Workout cheyyunnund daily..but proper diet plan kittunnilla according to my body. Ithupole abs visible cheyyanam nnu agrhm und but no idea abt this. Anyway its like happy moment to see such results..keep going mahn❤