Тёмный

Actors Dubbed For Other Actors😳! | Actors Dubbing For Other Actors in Malayalam | Mohanlal | Jackie, 

Rasakaramaaya Rahasyangal
Подписаться 167 тыс.
Просмотров 190 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
Please Like🍭❤🍭❤ 👍 Say Hai To Me Here:instagram.com/rasagaramaya_.rahaysagal_rr?r=nameta ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
@adinathg4054
@adinathg4054 7 месяцев назад
Hi
@24framesemedia
@24framesemedia 7 месяцев назад
ആഗതനിൽ സത്യരാജിന് ഡബ്ബ് ചെയ്തത് സായികുമാർ ഓക്കേ പക്ഷേ ഇംഗ്ലീഷ് ഡയലോഗ് ഡബ്ബ് ചെയ്തത് വേറെ ആളാണ്
@Uzru65228
@Uzru65228 5 месяцев назад
4:40 കടുവയിൽ സീമ വേണ്ടായിരുന്നു മല്ലിക മേം തന്നെ മതിയായിരുന്നു എന്ന് തോന്നിയ നിമിഷം ആയിരുന്നു
@Kurukkan333
@Kurukkan333 7 месяцев назад
2:23 മമ്മൂട്ടി ശ്രീനിവാസൻ 😮 perfect match
@SunuSukesan-bo5ld
@SunuSukesan-bo5ld 7 месяцев назад
Sathyam പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത് തന്നെ
@Easywaytrickvideos
@Easywaytrickvideos 6 месяцев назад
Mammotyum sreenivasanmunte sound orupole idni
@SumeshKottol
@SumeshKottol 3 месяца назад
​@@SunuSukesan-bo5ld🥰
@nithinmk2821
@nithinmk2821 7 месяцев назад
ലയൺ കിങ് പണ്ട് കൊച്ചു ടീവിൽ മലയാളത്തിൽ ഇട്ടിട്ടുണ്ട്
@binilmathew5924
@binilmathew5924 3 месяца назад
Malayalalm kittan vazhi undo
@Exclbr23
@Exclbr23 3 месяца назад
Ath orukalam
@floccinaucinihilipilification0
@floccinaucinihilipilification0 2 месяца назад
​@@binilmathew5924ആമസോൺ പ്രൈമിൽ തപ്പേണ്ടി വരു൦🤔 അല്ലേൽ netflix😊
@donamolbenny-xo8xw
@donamolbenny-xo8xw 7 месяцев назад
വെട്ടം സിനിമയിലെ ചായകടക്കാരന് ശബ്ദം നൽകിയത് ദിലീപേട്ടനാണ്
@MYK-mj6um
@MYK-mj6um 7 месяцев назад
Video full kanditt konakk..
@gokul147
@gokul147 7 месяцев назад
1:48 സത്യം എനിക്കും ഇത് തോന്നിടുണ്ട്
@rahuls4915
@rahuls4915 7 месяцев назад
Druvam സിനിമയിൽ വില്ലന് sound കൊടുത്തത് ഷമ്മി തിലകൻ ആണ് ആ സിനിമയിൽ ഷമ്മി തിലകനും 😄👍👍👍
@Jishnuk011235
@Jishnuk011235 7 месяцев назад
🔥
@shafeeqpalappra4682
@shafeeqpalappra4682 7 месяцев назад
ആയുഷ്കാലം, അദ്വൈദം എന്നീ സിനിമകളിൽ ആലുമ്മൂടന് ഡബ് ചെയ്തത് ദിലീപ് ആണ്
@24framesemedia
@24framesemedia 7 месяцев назад
നമ്മൾ സിനിമയിൽ.. മിഥുന് ഡബ്ബ് ചെയ്തത് ജിസ് ജോയ്.. അതെ സിനിമയിൽ ജിഷ്ണുവിന് ഡബ്ബ് ചെയ്തത് മിഥുനും 😃
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭🍭❤
@lijisreemon4488
@lijisreemon4488 7 месяцев назад
വെട്ടം സിനിമ യിലെ ആ ചായക്കടക്കാരൻ തന്നെയാണ് തേന്മാവിൻകൊമ്പത്തു സിനിമയിൽ മോഹൻലാലിൻറെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച പലചരക്കു കടക്കാരൻ.
@shinoysuresh2019
@shinoysuresh2019 7 месяцев назад
Same universe 😂
@samsonkoottam4283
@samsonkoottam4283 19 дней назад
​@@shinoysuresh2019ആ ചേട്ടൻ അണ്ണൻ തമ്പി, ജിലേബി, രാവണപ്രഭു?,വേറെ കുറെ സിനിമകളിലും കണ്ടു
@sreejithraju4815
@sreejithraju4815 7 месяцев назад
2:51 വേറെ രസം എന്താണെന്നാൽ ജിഷ്ണുവിന് സൗണ്ട് കൊടുത്തത് മിഥുൻ ആണ്
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
😅😅🍭🍭🍭❤
@jester2432
@jester2432 7 месяцев назад
2:47 ee movieyil midhunu jis joy dubb cheyyan karanam athile hero aaya Jishnu vinu dubb cheythath midhun sir aanu. Repeate adikkathirikkana Midhunte portion jis joyiyekkond cheyyippichath
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭👍🏻
@sidupop5343
@sidupop5343 7 месяцев назад
Bro vigrithi kutten toto കൊച്ചു ടീവിയിൽ നിർത്തി എന്തുകൊണ്ട് vdo ചെയ്യുമോ pls bro എല്ലാ vdo യിലും പറയാറുണ്ട് pls റിപ്ലൈ 💕💕
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
Bro അത് contract കഴിഞ്ഞതുകൊണ്ടാണ് 🍭❤
@sidupop5343
@sidupop5343 7 месяцев назад
@@rasakaramaayarahasyangal ന്നാലും bro ഒരു vdo ഇടുമോ അത്രക്കും ഇഷ്ട്ടമായിരുന്നു ബ്രോയെ കതിയടുത്താൻ അല്ല വെറുപ്പിക്കാനും അല്ല 🙏🙏pls ഒരു vdo pls pls pls
@Anjan819
@Anjan819 7 месяцев назад
Dulquer vs mohanlal poll ❤️
@sidharthsuresh333
@sidharthsuresh333 7 месяцев назад
7:51 ❤️🙏
@JO_MODS
@JO_MODS 7 месяцев назад
Sony Yay ഇൽ oggy and the cockroaches മലയാളം dubb ചെയ്‌ത ആരാണെന്ന് വീഡിയോ ഇടുമോ..
@darkimpulsemikey05
@darkimpulsemikey05 2 месяца назад
SRK
@darkimpulsemikey05
@darkimpulsemikey05 2 месяца назад
😂
@beenackkuttan4385
@beenackkuttan4385 Месяц назад
മായാമോഹിനിയിൽ സഞ്ജയ്‌ക്ക്‌ ഡബ്ബ് ചെയ്തതും ദിലീപ് ആണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ മൂവിയിൽ കുറച്ചു പേർക്ക് ജയസൂര്യ യാണ് ഡബ്ബ് ചെയ്തത്. ഒരുകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും ഡബ്ബ് ചെയ്തിരുന്നത് നടനും ഗായകനുമായ കൃഷ്ണ ചന്ദ്രൻ ആയിരുന്നു. റഹ്മാൻ, വിനീത്, അനിയത്തിപ്രാവിലെ ചാക്കോച്ഛനും ഒക്കെ ഈ സൗണ്ട് ആയിരുന്നു.
@jester2432
@jester2432 7 месяцев назад
1:43 sathyam 💯🥲
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭👍🏻🍭
@DEVILHUNTER-v9l
@DEVILHUNTER-v9l 6 месяцев назад
Kottaaram.veettel.apuoottan.seenat.mamukooya
@shabarishprasanth2006
@shabarishprasanth2006 7 месяцев назад
Dileppettn is king
@floccinaucinihilipilification0
@floccinaucinihilipilification0 2 месяца назад
2:07 ഡബ് ചെയ്തതാണോ🤔 Cut & paste ആവു൦.
@SHIFNAShifna-ex6ik
@SHIFNAShifna-ex6ik 6 месяцев назад
ജാക്കി ജാനേനല്ലോണം മിസ്സ് ചെയ്യുന്നുണ്ട്
@gopikrishnannair2384
@gopikrishnannair2384 7 месяцев назад
Thiruvambadi thamban Sreelatha Namboothiri dubbed by Valsala Menon.
@PegasusAdvertisement
@PegasusAdvertisement 7 месяцев назад
Sunny Wayne കിടുക്കാച്ചി
@unnimolcreations2681
@unnimolcreations2681 7 месяцев назад
Chetta kochu tviyil pandu om hreem kuttichatha ennoru cartoon undayarinnu annu athu rathriyil ayirunnu Athinte story oru can undavum Athinte ullil ninn oru bhootham varum athile main character (camel) nu oru varam nalkiyale aa canil ninn purathu varaan kazhizhu pakshe Ella varavum waste avum athukond bhoothathinu purathu kadakkan sadhikkilla Ee cartoon ariyamo
@lipunsm5585
@lipunsm5585 6 месяцев назад
Dileep power😈
@abhisheksoman8855
@abhisheksoman8855 7 месяцев назад
Kadhalan, minsara kanavu vikram dubb cheythatho 😮🔥
@hollywoodmalayalamdubbed
@hollywoodmalayalamdubbed 7 месяцев назад
in harihar nagar 2 il villain nu dubb cheythathu anoop chandran aan...
@ratheeshchandran4849
@ratheeshchandran4849 7 месяцев назад
Nammal - Aa moviyil Jishnu Raghavanu dubb cheithathu Midhun Ramesh aanu. Athile ' Reji' Midhun Rameshinte characterinu dubb cheithathu director Jis Joy Sir!
@neerajjjjjj
@neerajjjjjj 7 месяцев назад
Bro,You sounds like sanju samson😂
@Jishnuk011235
@Jishnuk011235 7 месяцев назад
Srini-Mammootty ♥
@stevebenvarghese5439
@stevebenvarghese5439 7 месяцев назад
Part 2 Please 🙏🏻 🙏🏻 🙏🏻
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
❤❤🍭🍭🍭🍭❤👍🏻
@arjundnair455
@arjundnair455 5 месяцев назад
അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ അവസാനരംഗത്ത് ദേവൻ്റെ കഥാപാത്രമായ രാജേന്ദ്രനാഥും ഒരു വക്കീലും തമ്മിൽ വക്കീലിൻ്റെ ഓഫീസിൽ ഇരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ രവിയെ കുടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്ന രംഗമുണ്ട്. ആ രംഗത്തിൽ വക്കീലിനുവേണ്ടി ശബ്ദം നൽകിയതും മമ്മൂട്ടിയാണ്.
@Movie_media760
@Movie_media760 7 месяцев назад
Dileep❤❤
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭❤
@OmanakuttanOmanakuttan-ue2vg
@OmanakuttanOmanakuttan-ue2vg 7 месяцев назад
Great bro
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭❤
@Uzru65228
@Uzru65228 5 месяцев назад
4:00 മല്ലുസിങ് ഉണ്ണി ഒട്ടും പ്രതീക്ഷിച്ചില്ല മിഥുൻ വോയിസ്‌
@sobhanadrayur4586
@sobhanadrayur4586 13 дней назад
Super'...മോനെ.
@DevanarayananG-z7r
@DevanarayananG-z7r 2 месяца назад
Dileepettan🔥🫶
@sophiasunny7549
@sophiasunny7549 7 месяцев назад
The Lion King malayalam dubbed version undallo...
@seniorgamingx8838
@seniorgamingx8838 7 месяцев назад
Bro I am telling so many time to you plz bro can I watch Sony yay malayalm in mobile plz bro
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
No bro only hindi🍭🍭🍭❤
@seniorgamingx8838
@seniorgamingx8838 7 месяцев назад
Ok
@seniorgamingx8838
@seniorgamingx8838 7 месяцев назад
Bro and can I watch malyalm cartoon channel in mobile like Nick, discovery kids
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
@@seniorgamingx8838 no bro. Only on tv channels🍭🍭🍭❤
@seniorgamingx8838
@seniorgamingx8838 7 месяцев назад
Bro why nickelodeon stop telecasting keymone ache And why Sony yay stop obochama
@mythicfury86
@mythicfury86 6 месяцев назад
Lion King Malayalathil dub cheyyandrunnathu valare nannayi
@anitha9751
@anitha9751 7 месяцев назад
Sai kumar rakshasa rajav moviel suresh krishnakk sound kodthittund.2 harihar nagaril villainte sound anoop aanu kodthath
@boomppa1273
@boomppa1273 6 месяцев назад
Vettam movieil jayram und aarrkokke ariyam
@mythicfury86
@mythicfury86 6 месяцев назад
6:03 athu dubbing allallo narration alle
@sivaharis4678
@sivaharis4678 7 месяцев назад
Villali Veeran cartoon real name lanfuest puest
@abhinavkrishna2342
@abhinavkrishna2342 7 месяцев назад
7:21 🤝
@abhijithabhirami-f6h
@abhijithabhirami-f6h 6 месяцев назад
dileepettan♥♥♥
@REHAN-u7c6b
@REHAN-u7c6b 7 месяцев назад
They can you do bhallo hai brindass hai video please
@abhinavkrishna2342
@abhinavkrishna2342 7 месяцев назад
7:24 🤝
@cainhuntervlogs7126
@cainhuntervlogs7126 7 месяцев назад
Actors real ghost experience part 4 please
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭❤👍🏻soon
@suseelasivakumar4842
@suseelasivakumar4842 4 месяца назад
dileep
@Jishnuk011235
@Jishnuk011235 7 месяцев назад
Evide Tini tom?😆
@riyaskp5796
@riyaskp5796 7 месяцев назад
All vijay songs
@unnikrishnand3156
@unnikrishnand3156 7 месяцев назад
Thanks bro❤️
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭❤
@vishnunp6328
@vishnunp6328 7 месяцев назад
🍭🍭🍭🍭🍭❤️
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭🍭
@fkingnobody
@fkingnobody 7 месяцев назад
Nice content bro.. Want more parts of the same content.. keep it up
@rasakaramaayarahasyangal
@rasakaramaayarahasyangal 7 месяцев назад
🍭🍭🍭🍭❤
Далее
Шоколадная девочка
00:23
Просмотров 598 тыс.
Вопрос Ребром - Серго
43:16
Просмотров 738 тыс.
Шоколадная девочка
00:23
Просмотров 598 тыс.