ഇന്ന് ഒരു വാർത്തയിൽ ഷംന കാസിമിന്ടെ വളക്കാപ്പ് ചടങ്ങ് ആണെന്ന് 😃വളക്കാപ്പ് ചടങ്ങ് ഏഴു മാസത്തിൽ ആണ് നടത്തുന്നത് 😃ഇതെന്തു കഥ എന്ന് നോക്കാൻ ഷംനയുടെ കല്യാണം വീഡിയോ എടുത്തു നോക്കിയപ്പോൾ കല്യാണം കഴിഞ്ഞു രണ്ടു മാസം മാത്രം വീണ്ടും ഇതെന്തു കഥ എന്ന് ഞാൻ ആലോചിച്ചു പോകുന്നു 😃
Cant trust these videos, only drama, no reality, no trust, no honesty.... These kind of relations are temporary....... Showoff.. Only Money....... We have seen many cases, life is not a movie, not a scene to go on ❤️❤️❤️ symbols