Тёмный

Adenium Pruning Tips to Increase Flowering | Adenium flowering tips | അഡീനിയം അറിയേണ്ടതെല്ലാം 

My Talk Namukku Chuttum
Подписаться 18 тыс.
Просмотров 440 тыс.
50% 1

#adenium #gardeningmalayalam
Adenium plant care for Maximum blooms
This Video I Explain Adenium Plant Care For Maximum Number of Blooms, Flowering Tips and Easy Steps to Take Care Adenium,

Развлечения

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 400   
@kvsnair5407
@kvsnair5407 2 года назад
വളരെ നല്ല വിവരണം...വിശദമായ്...
@seleenajohn5970
@seleenajohn5970 9 месяцев назад
വളരെ നല്ല വിശദീകരണമായിരുന്നു
@sarammadavid3326
@sarammadavid3326 2 года назад
ഇത്രയും നന്നായി മനസിലാക്കി തന്നതിന് thanks. Thanks alot.
@lillyvargheese7418
@lillyvargheese7418 Год назад
clear ayittu paranju.enikkum kure plants undu.super❤
@shobhamenon5860
@shobhamenon5860 2 года назад
Too nice 😍. Ethilum kooduthal aayi parayaan onnumilla. Detailed demo 😍.
@alloospathooschannel4120
@alloospathooschannel4120 2 года назад
Njan aadhyamaayittaanu iyaalude video kanunnathu .Very good .😍 Valare nannaayi paranju manassilaakkithannu.
@subhadratp157
@subhadratp157 Год назад
Mole enikku valare ishtamanu 🥰🥰🥰
@babythomas2902
@babythomas2902 2 года назад
കൊച്ചു പറഞ്ഞതു് ശരിയാണ്. ചെല ആൾക്കാർ പേടിപ്പിക്കുന്ന രീതിയിലാണ് വിഡിയോ ഇടാറുള്ളത്. മഴ, ചാറ്റൽ പോലും അടിക്കരുത്. ചാറ്റൽ അടിച്ചാൽ തല തുവർത്തിക്കൊടുക്കണം. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. മഴ നനഞ്ഞാൽ ഒരു കുഴപ്പവും വരില്ല 10 വർഷത്തോളമായി വെളിയിൽ തന്നെയാണ് എൻ്റെ ചെടി ഇരിക്കുന്നത്. അക്കാലത്ത് UTube കാർ ഒന്നും ഇല്ലായിരുന്ന ഏതോ പുഷ്പമേളയിൽ കണ്ടു :വാങ്ങി വെച്ചു. ഇടവപ്പാതിയാണല്ലോ വലിയ മഴ അതു മുഴുവൻ കൊള്ളും. വെള്ളം കെട്ടിക്കിടക്കും -വലിയ ബൾബ്ബ് ആയി ഇപ്പോഴും നില്ക്കുന്നു. നിലത്തു വെക്കാതെ വളർത്തുന്ന കുട്ടികൾക്കു് എന്നും രോഗമാണ്.നിലത്തു കിടന്നു മണ്ണിൽ കളിച്ച് നടക്കുന്ന കുട്ടികൾ ആശുപത്രികൾ കണ്ടിട്ടില്ല.
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
പകൽ പോലെ സത്യം
@rabiyamurikkoli821
@rabiyamurikkoli821 8 месяцев назад
എന്റടുത്തു അടിനിയം ഉണ്ട് വിത്ത് ഇത് വരെയും കണ്ടിട്ടില്ല വിത്ത് എങ്ങിനെ എടുക്കേണ്ടത്
@babythomas2902
@babythomas2902 8 месяцев назад
@@rabiyamurikkoli821 പൂവ് ഉണ്ടാകുന്നുണ്ടോ ? പൂ ഉണ്ടാകണം. അതിൽ മുരിഞ്ഞ കായ് പോലെ ചെറിയ വിത്ത് ഉണ്ടാകും. ഇത് മൂത്ത് ഉണങ്ങി തനിയെ പൊട്ടു അപ്പൂപ്പൻ താടി പോലെ വിത്ത് പുറത്തു വരും. ഇത് മണ്ണിലിട്ടാൽ മുളച്ചു തൈ ഉണ്ടകും. 3 - 4 ചുവട് ചെടിയുണ്ടെങ്കിൽ നല്ലത്. ആൺ പെൺ ഉണ്ടോ എന്നറിയില്ല.
@mohammedrishin.k5352
@mohammedrishin.k5352 2 года назад
Pudiya arivugal pakarnu thannadin thanks nhan pudiyadaaa
@nafeesaalsadaf2920
@nafeesaalsadaf2920 2 года назад
Good.nalla reethiyil paranjthannu . thanks.grafting vedio pettenn thanne venam ketto.😍
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
Sure
@shakkeelak.k1328
@shakkeelak.k1328 Год назад
ഈ ചെടിയുടെ പേര് അറിയില്ലായിരുന്നു. മോളുടെ തരണം നന്നായിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോളുടെ channel കാണുന്നത്. ബോൺ സായി എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു നന്ദി🥰👌👌
@shaheemaimthiaz4008
@shaheemaimthiaz4008 2 года назад
Super nannai paranju thannu
@gracejohn1864
@gracejohn1864 Год назад
Nallaavathararanam.gracejohn.
@mariacarmelnirmala4395
@mariacarmelnirmala4395 2 года назад
കൊച്ചേ, വളരെ ലളിതമായി, എന്നാൽ വിശദമായി, അഭിനയങ്ങൾ ഒന്നും ഇല്ലാതെ അഡീനിയം പ്ലാന്റിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ഞാൻ ആദ്യമാണ്, മോളുടെ വീഡിയോ കാണുന്നേ. തുടർന്നും എല്ലാ വീഡിയോസിലും ഇതുപോലെ തന്നെ അവതരിപ്പിക്കണം.എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു😂😂
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
🙏
@lnshasworld3536
@lnshasworld3536 2 года назад
Super 👍
@pushparajan2382
@pushparajan2382 2 года назад
Good explanation mole.. Thanks... 🥰🥰
@vijayalakshmyp8926
@vijayalakshmyp8926 Год назад
In
@sujathasudhakaran9697
@sujathasudhakaran9697 Год назад
😂😂😂😂
@peacegardenvlogs3917
@peacegardenvlogs3917 2 года назад
Kollam super
@shaas5552
@shaas5552 3 года назад
Nannayitund❤️
@subhadratp157
@subhadratp157 2 года назад
Nalla sundarikkutty anutto
@user-li9ib5ei2t
@user-li9ib5ei2t 7 месяцев назад
Nice presentation👌
@nattilekrishikkar6401
@nattilekrishikkar6401 2 года назад
സൂപ്പർ
@Flowers303
@Flowers303 2 года назад
അവതരണം നന്നായിരിക്കുന്നു 👍👍👍
@saroopnavath7731
@saroopnavath7731 2 года назад
ടീച്ചർ.... എന്നും ഉയരങ്ങളിൽ എത്തട്ടെ ❤
@mercyjacobc6982
@mercyjacobc6982 Год назад
മിടുക്കി 🎉
@subhadratp157
@subhadratp157 2 года назад
Molu ethra nannayi paranju tharunnu Thank you mole
@aksajukumaran
@aksajukumaran Год назад
താങ്ക്സ്
@saroopn2476
@saroopn2476 3 года назад
അടിപൊളി vedio helpfull ✌️
@sukumarikrishnakripa5210
@sukumarikrishnakripa5210 2 года назад
പൂവിടാത്ത adenium തിന് മാത്രമല്ല എല്ലാ ചെടികളും വളർന്നാൽ പൂക്കൾക്കു പൊട്ടാഷ് ചേർത്താൽ പൂക്കൾ വരും. പിന്നെ kodex വലുപ്പം കൂട്ടാൻ ആണ് ചെടി പൊക്കി വയ്ക്കുന്നത്
@itsmelodytime6901
@itsmelodytime6901 2 года назад
Kodex alla cadex
@mohammedali-gx4tx
@mohammedali-gx4tx Год назад
Caudex🥀
@abdulsalamk15
@abdulsalamk15 Год назад
​@@itsmelodytime6901ha😂
@user-ke6li6ul2f
@user-ke6li6ul2f 5 месяцев назад
വ്യക്തമായ അവതരണം 👏👏
@solycherian8455
@solycherian8455 2 года назад
Kollam nalla video
@sonythomas9277
@sonythomas9277 2 года назад
കൊള്ളാം ഉപകാരപ്രതം 🌹🌹🌹💕🌹
@suseelachandrasekharanpill7452
Ĝood information grafting utanethanne ettutharika.Thank you
@askernbr3920
@askernbr3920 2 года назад
Super information...... പൊളിച്ചു
@manojnlbr05
@manojnlbr05 2 года назад
നന്നായി പറഞ്ഞു തന്നു
@mercymanuel6151
@mercymanuel6151 2 года назад
Very informative. Thanks
@balankp2834
@balankp2834 2 года назад
Thanks,
@sophiajacob1933
@sophiajacob1933 2 года назад
New information. Super
@jabirpa6859
@jabirpa6859 2 года назад
Very good information 👍
@marytelma3977
@marytelma3977 Год назад
Verygoodvideo.thankyousomuch
@lissybabu2196
@lissybabu2196 2 года назад
Thanks
@aboobackern3954
@aboobackern3954 Год назад
Thankse
@minminigarden6033
@minminigarden6033 2 года назад
Very useful information👌👌👌👍
@sheejas2065
@sheejas2065 2 года назад
🙏 clear cheythuthannathil
@shamsuniza8062
@shamsuniza8062 5 месяцев назад
Seed engana kittunne
@shamsuniza8062
@shamsuniza8062 5 месяцев назад
Flower vanmu kozhinjupokum.. Seed kandittilla
@ramlabeevi9037
@ramlabeevi9037 2 года назад
Very good
@faseelasaeed7896
@faseelasaeed7896 2 года назад
ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്.. വളരെ നന്നായി പറഞ്ഞു തന്നു👍👍ഏതു കാലാവസ്ഥയിൽ ആണ് prune ചെയ്യേണ്ടത്?prune ചെയ്ത ഉടനെ വെയിലത്തു, അല്ലെങ്കിൽ മഴ കൊണ്ടാൽ കുഴപ്പമുണ്ടോ
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
ഇപ്പോൾ പ്രൂൺ ചെയ്യാം. ചെയ്ത ശേഷം ഷെയ്ഡിൽ വെക്കണം മഴയും വെയിലും കൊള്ളരുത്. പുതിയ ഇലകൾ വന്ന് കഴിഞ്ഞാൽ വലിയ പ്ലാന്റുകൾ മഴ കൊള്ളുന്നത് കൊണ്ട് കുഴപ്പമില്ല. ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം
@ecoTravelBug
@ecoTravelBug 2 года назад
ഇതെല്ലാം പണ്ട് താളിയോലകളിൽ പറഞ്ഞത് ആയിരിക്കാം അല്ലേ 😜 ആരോ എഴുതിയ പോസ്റ്റ് അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്തു വച്ചിട്ടുണ്ട്, ( ഞാൻ 16 വർഷമായി അഡീനിയം വളർത്തുന്നു പൊട്ടാഷ് ഉപയോഗിക്കാറുണ്ട് , ഇതുവരെ ഒരു കുഴപ്പവുമില്ല, ( Great video my talk namukku chuttum 👍 ) dont mind like this stupid comments.
@sunithapv4459
@sunithapv4459 2 года назад
Super video
@thulaseedharan7001
@thulaseedharan7001 2 года назад
Very good explanation. Thanks
@karthikaranjith2157
@karthikaranjith2157 2 года назад
Njn order cheythit anik plant kitty thanks..
@anoojavs9875
@anoojavs9875 2 года назад
Evide ya order koduthath
@geetharajapradeep1914
@geetharajapradeep1914 2 года назад
Nannayi paranju thannu.Athukond koottayi.❤
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
Thanks 🙏
@beenapaulose4146
@beenapaulose4146 2 года назад
Best information
@devikrishnan3386
@devikrishnan3386 2 года назад
Good, thank you❤❤
@snehalathava1648
@snehalathava1648 2 года назад
Good presentation
@sreechakramvlogs3711
@sreechakramvlogs3711 2 года назад
കൊള്ളാം.. നല്ല അവതരണം
@pushpankesavan194
@pushpankesavan194 2 года назад
Nicely explained with out much exaggerations. Keep going. Thank you.
@peethambaranar3918
@peethambaranar3918 2 года назад
Good information
@shekeenamp7112
@shekeenamp7112 11 месяцев назад
Super
@annaphilip5734
@annaphilip5734 2 года назад
Wow, very nicely described. Amazing.
@anithaskumar2565
@anithaskumar2565 Год назад
Ellupodi use cheyyumbol keeriyude salyam undakunnallo enthu cheyyum
@raihanathsaleem2969
@raihanathsaleem2969 Год назад
സൂപ്പർ നന്നായി manasilayi👌🏻👌🏻👌🏻
@muhammedazeem5238
@muhammedazeem5238 2 года назад
അടിപൊളി 😍😍
@chandravallypk1035
@chandravallypk1035 2 года назад
Very good. Stem cuttings undakkiyal bulb varumo
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
കുറെ വർഷങ്ങൾ എടുക്കും വരാൻ
@jaganjacob608
@jaganjacob608 Год назад
Well explained
@jayalakshmi7620
@jayalakshmi7620 2 года назад
Super... 👍👍👍
@jancyeapen9774
@jancyeapen9774 2 года назад
Nice presentation
@gracejohn1864
@gracejohn1864 Год назад
Nallavivaranamilikeverymuch
@vinnierex7461
@vinnierex7461 2 года назад
Very useful 🙏🙏
@vasanthakumari7638
@vasanthakumari7638 2 года назад
Nannaai paranju thannu moale
@navaslipi6982
@navaslipi6982 2 года назад
കുറച്ചു സംശയം ഉണ്ടായിരുന്നു ക്ലിയർ ആക്കി തന്നു 👍 thanks
@hamaragarden111
@hamaragarden111 2 года назад
Very nice video
@VinodKumar-by4nw
@VinodKumar-by4nw 2 года назад
Nice
@lissyjoseph2123
@lissyjoseph2123 2 года назад
Nice presentation ❤️👍
@Beena722
@Beena722 Год назад
Nalla place
@mytalknamukkuchuttum162
@mytalknamukkuchuttum162 Год назад
Thank you
@jogyk802
@jogyk802 2 года назад
Very honestly explained the details💐Good keep it up 👍 thanks
@vijayakumari3230
@vijayakumari3230 Год назад
എന്റെ കയ്യിൽ വിത്ത് ഉണ്ട് അത് എങ്ങിനെ മുളപ്പിക്കണം എന്ന് അറിയില്ലായിരുന്നു, ഇപ്പോൾ മനസ്സിലായി, thanks
@bijithapb2375
@bijithapb2375 5 месяцев назад
🙏🙏🙏 thankyou
@sr_00760
@sr_00760 11 месяцев назад
❤ super❤
@sukumarikrishnakripa5210
@sukumarikrishnakripa5210 2 года назад
പൊട്ടാഷ് ചെടി നടുമ്പോൾ ആവശ്യമില്ല, ചെടി വളരുമ്പോൾ പൂക്കൾക്കു വേണ്ടി ആണ് പൊട്ടാഷ് ഇടുന്നത്, എന്നാൽ npk ചേർക്കം. പിന്നെനെല്ല് തിരിച്ചപതിരും കരിച്ചു ഇടാം
@rajeevk.e.2346
@rajeevk.e.2346 Год назад
0056ജിV
@praseethapa1341
@praseethapa1341 2 года назад
Very good information.... thank you so... much
@sosammakurian5958
@sosammakurian5958 2 года назад
Good explanation 👍
@user-pn9xj1us9n
@user-pn9xj1us9n 5 месяцев назад
Niice presentation
@ktjoseph4713
@ktjoseph4713 2 года назад
Good
@ashiquen3058
@ashiquen3058 2 года назад
Super molu
@leelammamc2146
@leelammamc2146 7 месяцев назад
കൊള്ളാം
@albypappachan3851
@albypappachan3851 2 года назад
Super 👍
@Nowfalvahida
@Nowfalvahida 2 месяца назад
Root cut cheydituu.. Saaf puratti... Athu unagiyitei... Plant... Pot cheyaaavu.... Appol tannei.... Pot cheythal plant cheethaa aakum
@sreelokam6940
@sreelokam6940 2 года назад
Super vedio💗💗💗💗
@unnikrishnan8271
@unnikrishnan8271 Год назад
എനിക്ക് മുന്നൂറോളം adenium ഉണ്ട്
@geevarghesea.ca.c4089
@geevarghesea.ca.c4089 8 месяцев назад
Seed available ano..?
@ambumone7382
@ambumone7382 7 месяцев назад
Athin njangal enthovenam
@ValsaPeter-yk3ip
@ValsaPeter-yk3ip Месяц назад
അടിപൊളി
@abhictk1033
@abhictk1033 10 дней назад
എന്റെ യും ആഗ്രഹം കുറച്ചു ഒക്കെ collect ചെയ്തിട്ടുണ്ട് 80വെറൈറ്റി
@jansevanakendramcsc8738
@jansevanakendramcsc8738 2 года назад
nice 👍
@vilasinipk6328
@vilasinipk6328 2 года назад
Super👌
@familycorner577
@familycorner577 2 года назад
Nice presentation I liked it
@nafeesayoosuf9465
@nafeesayoosuf9465 2 года назад
വിത്ത് തരുമോ സൂപ്പർ
@greenyhome7979
@greenyhome7979 2 года назад
@@nafeesayoosuf9465 seed und
@bymariyasoudha7581
@bymariyasoudha7581 3 года назад
👍🏻👍🏻
@jundusworld5499
@jundusworld5499 3 года назад
👍
@sheikhaskitchen888
@sheikhaskitchen888 Год назад
എന്റെ അടുത്ത് അഡിനോ അഞ്ചാറെണ്ണം എങ്കിലും മൊട്ട ഇങ്ങനെ ചെറിയ ഇടുന്നുണ്ട്
@cumohammed1498
@cumohammed1498 6 месяцев назад
🙏
@wilmateddy3409
@wilmateddy3409 2 года назад
Very good 👍👌
@devasiajoseph2465
@devasiajoseph2465 2 года назад
very nice explanation, Thank you very much. And Congratulations
@sreerekha7066
@sreerekha7066 2 года назад
Last kanicha reethiyil engane anu adenium bulb bonsai akki edukkunnathi ennu kanikkamo. Madam parayunnathu nannayi manassilakkan pattunnsthu anu athu kondane
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
Oru video cheyyam.pls wait
@maalathivs4850
@maalathivs4850 2 года назад
Very nice presentation👌. Superb
@achu.....basil......9179
@achu.....basil......9179 Месяц назад
👍🏼👍🏼
@aminamoinu
@aminamoinu 2 года назад
Helpful video 👍🏻👍🏻👍🏻👍🏻👍🏻
@dharithryv.s1283
@dharithryv.s1283 Год назад
Manchadi kuru nte tree bonsai akkan pattumo
@mytalknamukkuchuttum162
@mytalknamukkuchuttum162 Год назад
പറ്റും
@cr-3peedika623
@cr-3peedika623 3 года назад
👌👌
@catking646
@catking646 2 года назад
Ente kayil 70plant undu. Ellam ippol nokuvan pattunnilla. Kurachu sale cheyyuvan vicharikkunnu. Ellam multi pettal grafted annu.
@mytalknamukkuchuttum162
@mytalknamukkuchuttum162 2 года назад
7306727601 what's up il contact cheyyu
@greenyhome7979
@greenyhome7979 2 года назад
@@mytalknamukkuchuttum162 yentidathu. 13. Year. Ayitulla adenium. Und
@lenaprince3100
@lenaprince3100 2 года назад
Ethrayanu price. Evideyanu place.
@reshmajex2565
@reshmajex2565 2 года назад
Eppol kayyil chediyundo
@greenyhome7979
@greenyhome7979 2 года назад
TVM. Anu
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 211 тыс.