Тёмный

ADGPക്കെതിരെ നടപടി എടുക്കുമോ? റിപ്പോർട്ടിൽ എന്ത്? | ADGP MR Ajithkumar 

MediaoneTV Live
Подписаться 6 млн
Просмотров 6 тыс.
50% 1

ADGPക്കെതിരെ നടപടി എടുക്കുമോ? റിപ്പോർട്ടിൽ എന്ത്? | ADGP MR Ajithkumar#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@Shafeeque-vg8kl
@Shafeeque-vg8kl 2 часа назад
ഒരു ചുക്കും ചെയ്യാൻ ഉള്ള ആർജവം സർക്കാറിനും പൊലീസ് ഡിപ്പാർട്ട്മെന്റിനും ഇല്ല
@mpallikkara8745
@mpallikkara8745 2 часа назад
പ്രൊമോഷൻ ഉറപ്പ്. തില്ലങ്കേറി ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ അജിത് എന്തിന് ഭയപ്പെടണം. എല്ലാം ഒരു ചാണകമയം.
@worldtell1927
@worldtell1927 2 часа назад
1000%സസ്പെന്‍ഷന്‍ അതാണ് @
@nr-vu9dz
@nr-vu9dz Час назад
💥💥💥💥💥💥💥💥💥ഈ മെല്ലെപോക്കിൻ്റെ വില എന്തെന്ന് അറിയാൻ പോകുന്നത് അടുത്ത ഇലക്ഷനിൽ ആയിരിക്കും💥💥💥💥💥💥
@AliOruvil-j3e
@AliOruvil-j3e 2 часа назад
ഇനി ഇതിന് പ്രസക്തി ഇല്ല
@NoushadAbdulkhadar
@NoushadAbdulkhadar 2 часа назад
ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരട്ടെ എന്നിട്ട് പറയാംമറ്റാണോ വേണ്ടയോന്ന് 😂😂😂😂😂😂😂
@AliOruvil-j3e
@AliOruvil-j3e 2 часа назад
എല്ലാം ചൂടോടെ തിന്നും ബോഴേ അതിന്റെ ടേസ്റ്റ് ഉണ്ടാകൂ
@asharaf.koyilandiasharaf9290
ഒരാഴ്ച മുഖ്യൻ മിണ്ടാതെ ഇരുന്നാൽ തീരാവുന്നതേ ഉള്ളൂ.
@hamzamp1236
@hamzamp1236 2 часа назад
സ്ഥലംമാറ്റം കൊണ്ട് ചൊറിച്ചിൽ മാറില്ലെന്നല്ല. ചൊറിയിലൂ ചൊറി വ്രണമായി മാറുകയു ചെയ്യും, പിന്നെ അത് പൊട്ടിയൊലിച്ചു അസഹ്യമായ നാറ്റത്തിന്നിടയാക്കും
@abdulrazakrazak3491
@abdulrazakrazak3491 Час назад
സർവീസിൽ ഇരിപ്പിക്കരുത്
@abdulrazackk9227
@abdulrazackk9227 Час назад
പ്രൊമോഷൻ ഉറപ്പ്
@AS-sp8iu
@AS-sp8iu Час назад
ഒരു നടവടിയുമുണ്ടാവില്ല പിണറായിക്ക് പേടിയാണ്
@hamzamp1236
@hamzamp1236 2 часа назад
അദ്ദേഹത്തിന്നെതിരിൽ വൈകി വരുന്ന നീതിയോ , അനീതിയോ ? കസേരയിൽ നിന്ന് ഡസ്കിൽ കയറ്റിനിർത്തുമോ?
@SubairSubair-v5c
@SubairSubair-v5c Час назад
ഒരു അന്വേഷണം കുടി, വയ്കണം പിന്നെ അതിൻ്റെ റിസൾട്ട് വരുന്നവരെ കാത്തിരിക്കാം
@thalathc583
@thalathc583 54 минуты назад
പ്രിയരെ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നുണ്ടോ കഷ്ടം
@MR-jg8oy
@MR-jg8oy 59 минут назад
റിപ്പോർട്ട് ഏതു കാലം കിട്ടാൻ
@abdurasheed8157
@abdurasheed8157 Час назад
പ്രമോഷൻ ഉറപ്പ്
@Aysha_s_Home
@Aysha_s_Home Час назад
എവിടെ ഇതും ജനങ്ങളെ പറ്റിക്കൽ തലങ്ങും വിലങ്ങും വീഡിയൊ ? ചാനൽ ചാകര പാവം ജനങ്ങൾക്ക് എന്നും ബുദ്ധിമുട്ടും കഷ്ട്ടപ്പാടും😢😢😢😢😢😢
@worldtell1927
@worldtell1927 2 часа назад
100000, suspension 2 months
@mohdsalih-kz7nj
@mohdsalih-kz7nj Час назад
NADUVADI EDUKUM
@ak18101
@ak18101 58 минут назад
ഒന്നും സംഭവിക്കില്ല അന്വേഷണം ഹാ ഹാ ഹാ റിപ്പോർട്ടിൽ ഒരു പ്രശ്നവുമില്ല ഹാ ഹൌ ഹാ പ്രൊമോഷൻ നൽകി മറ്റൊരു സ്റ്റേഷനിലേക്ക് ഉടനെ സ്ഥലം മാറ്റം അതിലും വലിയ ശിക്ഷയില്ല
Далее
Out Of Focus Live | 04 October 2024
34:35
Просмотров 12 тыс.
TRENDNI BOMBASI💣🔥 LADA
00:28
Просмотров 497 тыс.