Тёмный

Adharam Madhuram | New Malayalam Short Film | Love Story | Bhasker Aravind | Sanju Somnath 

Подписаться
Просмотров 573 тыс.
% 8 271

Subscribe Us : ru-vid.com/show-UCJEf0nfvnArSSKk2eT0EEmw
💛Adharam Madhuram Part 2 : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5x2taaHmLK8.html💕
Written & Directed By : Natarajan Pattambi
Produced By : T B Vinod
Banner : Anon Trendz
DOP : Shihab Onganllur
Editor : Sachin Sathya
Music : Vineesh Mani
Sound Design & Final Mixing : Sreekumar Therumadathil
Make Up : Mahesh Balaji
Associate Director : HariKrishnan Sharu
Assistant Director : Asees Kolliparambu
Associate Cameraman : Jamsheer Muhammad
Assistant Cameraman : Midhlaj Muhammad
Dubbing Studio : Sopanam Digital
Sound Engineer : Ranjith Kuthanur
Dubbing Artist : Saleesha, Abhaya Shihab, Sandhya A N
Still : Arun Opendoor
Poster Design : Kishor Babu
Cast : Bhasker Aravind, Sanju Somanath, Ajith Govind
Credits
bhasker_aravind
sanju_somnath
#romantic
#shortfilm
#new
#lovestory
#latest
#love
#subtitles

Развлечения

Опубликовано:

 

28 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 794   
@gouthamkrishna3773
@gouthamkrishna3773 8 месяцев назад
Instagram reel kand vannavar😂like
@melcowgaming4322
@melcowgaming4322 8 месяцев назад
Najn😊
@abinabin2741
@abinabin2741 8 месяцев назад
😂
@lolanlolan3615
@lolanlolan3615 8 месяцев назад
@@PrayagPrayag-gt7eoIf you don't mind enikku ninde insta id theravo!
@akhila.a.s3788
@akhila.a.s3788 8 месяцев назад
Just now😁
@CJFF98
@CJFF98 8 месяцев назад
😂
@vinilkumarmani8482
@vinilkumarmani8482 8 месяцев назад
ശരിക്കും എന്റെ കണ്ണു നിറഞ്ഞു പോയി,, നമ്മളെ മനസിലാക്കി നമ്മളെ സ്നേഹിക്കാൻ ഒരു ജീവിത പങ്കാളിയെ കിട്ടുക എന്നത്❤️❤️ദൈവാനുഗ്രഹം
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@geethu.rgeethu.r3798
@geethu.rgeethu.r3798 7 месяцев назад
💯🙂
@myjokes7632
@myjokes7632 2 дня назад
സത്യം 🥺🥹
@HarishKumar-cr5qx
@HarishKumar-cr5qx 8 месяцев назад
മൂന്ന് കഥാപാത്രങ്ങളെ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു അഭിനന്ദന ങ്ങൾ ...
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@anilsarojini1598
@anilsarojini1598 8 месяцев назад
നല്ലൊരു feel good film ❤️ രണ്ടു പേരുടെ അഭിനയത്തിൽ ഒരു നാച്ചുറാലിറ്റി ഫീൽ ചെയ്തു. സംസാര ശൈലിയിൽ അതേ naturality കൊണ്ടുവന്നതിൽ കൂടുതൽ അഭിനന്ദിക്കുന്നു. സാധാരണ സംസാരം സ്റ്റാൻഡേർഡ് ആക്കിയിട്ടാണ് കാണാറ് പിന്നെ flute bgm നന്നായിട്ടുണ്ട് totaly കൊള്ളാം 👌
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you for your support ❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku brother ❤
@roopeshbabu5195
@roopeshbabu5195 7 месяцев назад
🤣🤣🤣
@geomediamalayalam9440
@geomediamalayalam9440 6 месяцев назад
കൊള്ളാം ബോറടിക്കാതെ കാണാന്‍ പറ്റിയ ഫിലിം
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
പ്രിയ കാഴ്ച്ചക്കാരെ അധരം മധുരം ഏറ്റെടുത്തതിലും വിജയിപ്പിച്ചതിലും എൻ്റെ സന്തോഷം ഞാൻ നിങ്ങളെ അറിയിക്കട്ടെ എൻ്റെ മുന്നോട്ടുള്ള സിനിമ യാത്രക്ക് നിങ്ങൾ നൽകിയ ഈ വിജയം വളരെ ഗുണം ചെയ്യന്നുണ്ട് എസ് കൂടി അറിയിക്കുന്നു . നടരാജൻ പട്ടാമ്പി
@natarajanmedia1237
@natarajanmedia1237 8 месяцев назад
@VandanaBhaskaranPillai-zt6yk
@VandanaBhaskaranPillai-zt6yk 4 месяца назад
Varavu vechu mashe
@natarajanmedia1237
@natarajanmedia1237 4 месяца назад
​@@VandanaBhaskaranPillai-zt6yk സ്നേഹം❤
@mukesha.k278
@mukesha.k278 Месяц назад
😂😂😂
@vijuvarmaraja
@vijuvarmaraja 8 месяцев назад
രചന സംവിധാനം അഭിനയം ദൃശ്യവൽക്കരണം സംഗീതം എല്ലാം എല്ലാം ഹൃദയത്തിൽ തൊട്ടു. ഒരു വേള കണ്ണു നനഞ്ഞു. നടരാജനും സംഘത്തിനും അഭിനന്ദനങ്ങൾ.speacial congratulations to both the actors
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you Sir ❤🙏
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you sir ❤
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku sir
@zedzone1971
@zedzone1971 8 месяцев назад
കൊള്ളാം.... നന്നായിട്ടുണ്ട്. നമ്മുടെ ഒക്കെ ജീവിതത്തിൽ ഉണ്ടാവുന്ന അതേ പ്രശ്നങ്ങൾ. സാധാരണ പോലെ ഉള്ള അഭിനയം അത് തന്നെയാണ് വ്യത്യസ്തവും.ഗ്രാമീണ സിനിമകൾക്ക് അച്ചടി ഭാഷയെക്കാൾ നല്ലത് നാടൻ ഭാഷയാണ് എന്നത് ഈയിടെ പല സംവിധായകരും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനു പ്രയത്നിച്ച എല്ലാർക്കും നന്ദി 🥰🥰🥰🥰
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@rajendranpattambi
@rajendranpattambi 8 месяцев назад
ഉടനീളം നല്ലൊരു ഫീൽ ഉണ്ടാക്കാൻ കഴിഞ്ഞു. Dialogue delivery നന്നായി ചെയ്തിട്ടുണ്ട്. Especially female.👏👏👏👍
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you ❤
@bhaskararavind1912
@bhaskararavind1912 8 месяцев назад
❤❤❤❤❤
@akhilaki7346
@akhilaki7346 8 месяцев назад
റീൽസ് കണ്ട് വന്നവരാണേ ഞങ്ങൾ👍
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
❤️❤️❤️
@natarajanpattambi5841
@natarajanpattambi5841 6 месяцев назад
🥰❤️
@rafeekrkvkd1669
@rafeekrkvkd1669 8 месяцев назад
പൊളിച്ചു അടിപൊളി ഇതുപോലെ ഒരു പെണ്ണ് ഉണ്ടങ്കിൽ ലൈഫ് അടിപൊളി ആണ് ❤❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
@Vinayshornur
@Vinayshornur 21 день назад
നന്നായി ഫീൽ ചെയ്തു...നായിക ആക്ടിങ് പക്കാ നാച്ചുറൽ....പിന്നെ മ്മടെ വള്ളുവനാടൻ ഭാഷയും...❤️❤️❤️
@natarajanmedia1237
@natarajanmedia1237 21 день назад
താങ്ക്യൂ🥰❤️
@user-yi4dp6ft3f
@user-yi4dp6ft3f 8 месяцев назад
സാധാരണ സംഭവമാണെങ്കിലും ഒരു രണ്ടു മിനിറ്റ് കൂടി ആവാമായിരുന്നു പെട്ടെന്ന് കഴിഞ്ഞ പോലെ,,പ്രത്യാഗ ഫീൽ കണ്ടപ്പോൾ തോന്നി ഇതിലെ ടീം വർക്ക് നന്നായിരുന്നു ഇനിയും ഇതിലും മധുരമുള്ളത് പ്രേഷകർക്ക് നൽകാൻ ഈ ടീമിന് കഴിയട്ടെ ❤
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you for your support ❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤❤
@lovethemusic7626
@lovethemusic7626 7 месяцев назад
സിമ്പിൾ സ്റ്റോറി നന്നായി അവതരിപ്പിച്ചു, BGM ഒരു രക്ഷയും ഇല്ല ❤❤❤❤❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thanks ❤️
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤❤
@reebasfocus1205
@reebasfocus1205 8 месяцев назад
ആരെടാ ഇതിന്റെ പിറകിൽ, നമിച്ചണ്ണാ....... ജീവിതത്തിൽ പിന്നിട്ട വഴിയിൽ എവിടെയൊക്കെയോ ഉള്ള നൊമ്പരങ്ങളിൽ കൂടി ഒന്നുകൂടി കടന്നുപോയ ഒരു ഫീൽ..... Congrats ഇനിയും പ്രതീക്ഷിക്കുന്നു 🎉🎉❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@bhaskararavind1912
@bhaskararavind1912 8 месяцев назад
❤❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤😊
@rajamallifarmnursury7266
@rajamallifarmnursury7266 5 месяцев назад
നന്നായിട്ടുണ്ട്
@anvarsadique8827
@anvarsadique8827 8 месяцев назад
അവസാനം ആ കെട്ടിപിടിച്ചു കവിളിൽ മുത്തം കൊടുത്തു അവൾ തിരിഞ്ഞു നിന്ന് കരഞ്ഞപ്പോൾ എന്തോ കണ്ണ് നിറയുന്ന പോലെ തോന്നി അടിപൊളി ആയിട്ടുണ്ട് എല്ലാം
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thanks ❤️
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤❤
@sandhyamenon3846
@sandhyamenon3846 8 месяцев назад
സിനിമട്ടോഗ്രാഫി നന്നായിട്ടുണ്ട്...... ഒരു പഴയകാല ഫീൽ തോന്നി..... Happy to be a part of it!!!❤🥹
@anushasachin3649
@anushasachin3649 8 месяцев назад
Thank u daa ❤❤
@rajvardhan1230
@rajvardhan1230 8 месяцев назад
Nice work guys. It’s convincing and touching. Actors did a good job. Hats off to the team for new projects.
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you for your support
@amithals4603
@amithals4603 7 месяцев назад
Superb ❤ she was really living as charector ❤best wishes for entire team
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤
@Binesh-dl1ww
@Binesh-dl1ww 8 месяцев назад
ചിലപ്പിണക്കങ്ങൾ മറക്കരുതേ.. മറന്നാൽ മറ്റുള്ളവരുടെ ഇടയിൽ നമ്മൾ നല്ലവനായി തീരും... But, നമ്മുടെ മനസാക്ഷിയുടെ മുന്നിൽ മരണം വരെ നീറി നീറി തോറ്റുകൊണ്ടേയിരിക്കും... 👍👍
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
❤️❤️
@AjayKumar-pl2vi
@AjayKumar-pl2vi 7 месяцев назад
ഇന്നാണ് കണ്ടത് വളരെ Simple ആയി Natural ആയി പറഞ്ഞു Congrats Natarajan Pattambi and crew❤❤❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤❤
@aravindmenon-kd5xu
@aravindmenon-kd5xu 7 месяцев назад
Sooper bro sooper......really loved it ❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤️
@Alimarvel.A
@Alimarvel.A 8 месяцев назад
നാച്ചുറൽ ഫീൽ .... 🌹🌹 ഗുഡ് ആശംസകൾ 🌹🌹
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you Da ❤️
@jayankumbalath6337
@jayankumbalath6337 8 месяцев назад
നന്നായിട്ടുണ്ട്... രണ്ട് പേരുടേയും അഭിനയം സൂപ്പർ ❤
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you ❤
@bhaskararavind1912
@bhaskararavind1912 8 месяцев назад
❤❤❤
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku
@rameshkolkadan3139
@rameshkolkadan3139 5 месяцев назад
ഇവർ അഭിനയിച്ചില്ല!!!? സത്യത്തിൽ ജീവിക്കുകയായിരുന്നു👌👌💐💐💐
@natarajanmedia1237
@natarajanmedia1237 5 месяцев назад
@SabithaSabitha-xj6fk
@SabithaSabitha-xj6fk 8 месяцев назад
Nice....nallarasamund kandirikan❤ orupad nalla works cheyan sadhikkatte.....
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@unmedia8087
@unmedia8087 7 месяцев назад
Super....Heart touching❤❤❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
❤️
@rajaneeshphotography4002
@rajaneeshphotography4002 8 месяцев назад
സൂപ്പർ മൂവി ,അവർ കഥയിലൂടെ ജീവക്കട്ടെ ,സ്നേഹിക്കാൻ ഒരു പെണ്ണുള്ളത് ഭാഗ്യം തന്നെയാണ്❤ ,അത് ഇല്ലാത്തവർക്ക് ഒരു നഷ്ടം തന്നെയാണ്😢
@bhaskararavind1912
@bhaskararavind1912 7 месяцев назад
❤❤❤❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤
@shyamu20
@shyamu20 8 месяцев назад
Randalum polichu tto.. Natarajan Pattambi.. 🔥
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤❤
@ehmanch
@ehmanch 28 дней назад
നായിക....സൂപ്പർ നാച്ചുറൽ actress.... നൂറായിരം കയ്യടികൾ ❤❤❤❤❤❤
@natarajanmedia1237
@natarajanmedia1237 27 дней назад
@malathigovindan3039
@malathigovindan3039 7 месяцев назад
കണ്ണു നിറഞ്ഞു പോയി. നല്ല feeling തന്ന short story❤👌👍
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤
@vishnugovind5243
@vishnugovind5243 8 месяцев назад
great work ❤‍🔥
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
@subashk176
@subashk176 8 месяцев назад
Super onnum parayan ella poli 👍👍👍👌❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@rav324
@rav324 7 месяцев назад
Beautiful ending ❤ both acted well. Congrats
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤thanku
@rasheedparakal
@rasheedparakal 8 месяцев назад
ശരിക്കും ഫീൽ ചെയ്തു ആശംസകൾ
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@natarajanmedia1237
@natarajanmedia1237 6 месяцев назад
@natarajanpattambi5841
@natarajanpattambi5841 6 месяцев назад
❤️🥰
@ashifashi6168
@ashifashi6168 7 месяцев назад
ആ മൊട്ട കറി ചപ്പാത്തി എന്താ ചെയ്തേ ആവോ 🙂
@natarajanmedia1237
@natarajanmedia1237 7 месяцев назад
❤😂
@bhaskararavind1912
@bhaskararavind1912 6 месяцев назад
😅😂 ആ സീൻ കഴിഞ്ഞ് ഞാൻ പാത്രത്തിലെ ഫുഡ് കളയാൻ തൊടിയിൽ ചെന്ന പ്പോൾ വലിയ ഒരു പന്നി മുട്ടയും ചപ്പാത്തിയു എറിഞ്ഞ് ജീവനും കൊണ്ട് ഓടിതളി മികവാറും ആ പന്നി അത് നിന്ന് കാണും😂😅
@adarshphotography3779
@adarshphotography3779 8 месяцев назад
Good work👌👌👌suprb💐💐
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@vijeshrajmenon5255
@vijeshrajmenon5255 8 месяцев назад
Nannayittundallo.... 👌👌congrats... All the Best
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤
@sibymathew2069
@sibymathew2069 8 месяцев назад
മധുരം മനോഹരം ഭാസ്കർ ചേട്ടാ ❤️❤️❤️ഒരു പ്രത്യേക ഫീൽ 🥰🥰❤️❤️❤️❤️👍👍👍👌👌👌👌👌
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku siby
@shanavasshan2726
@shanavasshan2726 7 месяцев назад
നടരാജ കലക്കി മോനേ .. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു .
@natarajanmedia1237
@natarajanmedia1237 7 месяцев назад
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤️
@sukumaranedapparambu3777
@sukumaranedapparambu3777 6 месяцев назад
ആ പെൺകുട്ടിയുടെ അഭിനയം വളരെ കൃത്യമായിരുന്നു. കൂടുതലോ കുവോ ഇല്ല , നായകനുംമോശമായിരുന്നില്ല. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@natarajanmedia1237
@natarajanmedia1237 6 месяцев назад
@bichoophotography
@bichoophotography 8 месяцев назад
❤️കണ്ണേട്ട .... അധരം മധുരം... കണ്ടു... ഒരു പ്രണയ ഗാനം കണ്ടു കഴിഞ്ഞ ഫീൽ.... ഭാസ്ക്കറും❤️സനൂജയും... ആ ഗാനത്തിൻ്റെ ഒഴുക്കിനനുസരിച്ച് നിറഞ്ഞാടി.... കിടു മേക്കിംഗ് ❤️കണ്ണേട്ടൻ, ഷിഹാബ്, സച്ചിൻ, വീനീഷ് മണി👏🏻👏🏻👏🏻👏🏻
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you Da ❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you Da ❤
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku bichoo bro❤
@muralisopanam
@muralisopanam 8 месяцев назад
മധുരം മനോഹരം..... നടരാജൻ പട്ടാമ്പിയുടെ വെത്യസ്തമായ ഒരു പ്രമേയം.. അടിപൊളി 😍😍😍😍😍
@natarajanmedia1237
@natarajanmedia1237 8 месяцев назад
സ്നേഹം ന ൻ പാ ❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you❤️
@SURESAM
@SURESAM 8 месяцев назад
വളരെ നന്നായിരിക്കുന്നു. ഹീറോ യും സനൂജയും കലക്കി... 🔥🔥🔥
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you for your support ❤
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku
@muneershaunboxing292
@muneershaunboxing292 8 месяцев назад
പ്രകാശേട്ടൻ കിടുക്കി തിമിർത്തു നല്ല കഥ 😁😁😁
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku ❤
@ekthaarabeats1212
@ekthaarabeats1212 8 месяцев назад
Good work👏👏👏👏👏❤️❤️❤️
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@gopimaruthur6884
@gopimaruthur6884 8 месяцев назад
വളരെ കുറച്ചേ ഉള്ളൂ എങ്കിലും നന്നായിട്ടുണ്ട്. To be continued എന്ന് കണ്ടൂ. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു. എല്ലാ cast n crews ന് congrats.
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@sonumithramithra9333
@sonumithramithra9333 8 месяцев назад
Poli Mone kanumbo Vere oru feel
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@surajR.123
@surajR.123 8 месяцев назад
തടിച്ചിട്ട് ആരേലും ഒഴിവാക്കിയ. നല്ല മനസുള്ള ഒരു കൊച്ചിനെ മതി ഇനി ❤️👍👍👍
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
❤️🥰
@Infojourney_ftg
@Infojourney_ftg 3 месяца назад
Thadichoru nallom snehikkum, i experienced
@sanufilu4884
@sanufilu4884 8 месяцев назад
അഭിനയിക്കാണ് ന്നു പറയില്ല. ജീവിച്ചു
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@abisabuwyn
@abisabuwyn 7 месяцев назад
Ambo....പൊളിച്ചു ❤️❤️❤️
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
@arunkumar-3646
@arunkumar-3646 8 месяцев назад
Nice work 💯❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@jithumenonkarattu9674
@jithumenonkarattu9674 8 месяцев назад
ഡിയർ ഭാസ്കർ ....❣️ അധരം മധുരം കണ്ടു. ...❣️ നന്നായിട്ടുണ്ട്.❣️ ഒരു പാടിഷ്ടായി താങ്കളെ ...❣️ ഈ എളിയവന്റെ അന്വോഷണം Entire team അധരം മധുരത്തിനെ അറിയിക്കുമല്ലോ ...❣️ സസ്നേഹം ....❣️❣️❣️
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@bhaskararavind1912
@bhaskararavind1912 6 месяцев назад
Thanku chetta ❤
@KaladarpanaByRagishaSreekumar
@KaladarpanaByRagishaSreekumar 8 месяцев назад
Superb👌👌...
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@deveshd5880
@deveshd5880 6 месяцев назад
ഗംഭീരം... മൂന്ന് അഭിനേതാക്കളും ഗംഭീരം. നായികയും നായകനും ഭംഗിയാക്കി. ഒരു കുഞ്ഞു തന്തു ഇത്ര മനോഹരമാക്കിയ തിരക്കഥ സംവിധാനമികവുകൾ 👏🏻👏🏻👏🏻👌👍 അണിയറയിൽ മറ്റു കലാകാരർക്കും 👏🏻👏🏻👏🏻👌🙏 വിശിഷ്യ പശ്ചാത്തലസംഗീതം.. ക്യാമറ.... രണ്ടും മികവുറ്റത്. മൊത്തത്തിൽ മികവാർന്ന ചലച്ചിത്ര അനുഭവം.. പുതിയ പുതിയ കാഴ്ചകളുമായി വരൂ. സു സ്വാഗതം. നന്മകൾ നമസ്കാരം ❤️🌹🌹🙏
@natarajanmedia1237
@natarajanmedia1237 6 месяцев назад
താങ്ക്യൂ ❤
@shilpsshilps7920
@shilpsshilps7920 7 месяцев назад
Superb Feel story ❤👌
@natarajanmedia1237
@natarajanmedia1237 7 месяцев назад
Thank you ❤
@ranjithvv4708
@ranjithvv4708 8 месяцев назад
അധികം പറഞ്ഞ് കുളമാക്കുന്നില്ല. കിടിലം...👍👍👍👍🥰🥰🥰🥰
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@jayarajadikaledath1858
@jayarajadikaledath1858 8 месяцев назад
Nice. Dialogue rendition of female awesome.
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@shereefbabu
@shereefbabu 8 месяцев назад
ഒരു ബോൾഡ് ആയ പെങ്കൊച്ചും ഒരു ക്യൂട്ട് പ്രകാശനും 😀 സൂപ്പെറായിട്ടുണ്ട് നടരാജാ
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku chetta
@arifkhalam9798
@arifkhalam9798 7 месяцев назад
❤️😍aiwaa poli
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
@abhilashptb3199
@abhilashptb3199 8 месяцев назад
ഒരു natural feel und... Good work🥰👍
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤
@mrnurse1684
@mrnurse1684 8 месяцев назад
Poli ere ishtavayi ❤❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@salusaji8160
@salusaji8160 7 месяцев назад
Insta shotreal kandu vannavarundo😌😌
@natarajanmedia1237
@natarajanmedia1237 7 месяцев назад
@praveenjayaprakash2092
@praveenjayaprakash2092 7 месяцев назад
പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
@abeesabhilash733
@abeesabhilash733 7 месяцев назад
Good work ❤❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you❤️
@sajeevpattambi9802
@sajeevpattambi9802 8 месяцев назад
Nice work 😍
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you ❤
@anandjeevan8431
@anandjeevan8431 8 месяцев назад
Bhaskar aravind ❤ good performance 🎉
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thankuuu
@noushad.v7871
@noushad.v7871 8 месяцев назад
Enthapoo cheyyya..:::kannukaloke ariyande angu nirchhu😢😮😢👏👏👏👏great
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
❤️❤️❤️
@user-oz1qe4pg1h
@user-oz1qe4pg1h 8 месяцев назад
Female dubbing artist super ayittundu ..
@bhaskararavind1912
@bhaskararavind1912 8 месяцев назад
Own voice ❤
@user-mv7ee6ei6i
@user-mv7ee6ei6i 7 месяцев назад
Adipolliiiiii ❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
@karthiayanip3568
@karthiayanip3568 8 месяцев назад
ഇനിയും ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ.
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you for your support ❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@dhanyanath43
@dhanyanath43 7 месяцев назад
വളരെ അധികം ഇഷ്ടപ്പെട്ടു ✌❤️❤️
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤
@galaryworld
@galaryworld 8 месяцев назад
മനോഹരം 💜💜💜💜💜💜💜
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@narayanankizhumangat5811
@narayanankizhumangat5811 7 месяцев назад
വളരെ നന്നായി ചെയ്ത ഒരു പ്രോജക്റ്റ്. അഭിനയം, നാടൻ ഡയലോഗ്, സംഗീതം എല്ലാം സൂപ്പർ. നടരാജൻ സർ & ടീം സൂപ്പർ
@natarajanmedia1237
@natarajanmedia1237 7 месяцев назад
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you❤
@reshmareshu7278
@reshmareshu7278 7 месяцев назад
Endhu adhinayam adoo😍😍😍ufff💥💥💥❤❤❤chechide adhinayam parayathe erikan pattullaaa adipoliiii🙏🙏🙏
@natarajanmedia1237
@natarajanmedia1237 7 месяцев назад
Thank you ❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤❤
@anoopsunn
@anoopsunn 8 месяцев назад
Simple and best❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@adv.arjunashok
@adv.arjunashok 7 месяцев назад
Kurach neram kondu nalla oru feel good thannu Thankyou ❤
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
@syamsankar9969
@syamsankar9969 7 месяцев назад
❤ superb😊
@natarajanmedia1237
@natarajanmedia1237 7 месяцев назад
@aneestechworld9354
@aneestechworld9354 8 месяцев назад
❤❤❤adipoli😍😍
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks❤️
@annafilms4290
@annafilms4290 7 месяцев назад
ഒന്നും പറയാനില്ലാ. ഒര അടി പൊളി ഫീലിംഗ്. ഹാ... മൂനു പേരും അഭിനയിച്ചു എന്നല്ലാ. ജീവിച്ചു. ഭാസക്കർ എന്റെ സുഹ്രുത്തേ നിങ്ങൾ രണ്ടു പേരും ആ കഥാപാത്രങ്ങളെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാൻ പറ്റാത്ത വിധം.....❤ ❤ സജി ആലപ്പുഴ .
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you സർ ❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤ saji eattan
@shalirajan6599
@shalirajan6599 8 месяцев назад
Adipoly❤
@PrasanthAkd-zl2xz
@PrasanthAkd-zl2xz 8 месяцев назад
Kannu niranju natural abhianayam aa peankutttty sprrrr abhinayam
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thanks ❤️
@nidheeshpvphotography_
@nidheeshpvphotography_ 8 месяцев назад
യുട്യൂബിൽ ഹിറ്റ് അടിക്കും!
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@Satheeshkarakkad
@Satheeshkarakkad 7 месяцев назад
Nyc one bhaskar bro and team❤️❤️
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
Thank you ❤
@bhaskararavind1912
@bhaskararavind1912 6 месяцев назад
Thanku brother
@South_is_might
@South_is_might 7 месяцев назад
2 അഭിനേതാക്കളും നന്നായി ചെയ്തു. പ്രത്യേകിച്ചും നായിക.. വളരെ നാച്ചുറൽ ആയ സംഭാഷണങ്ങൾ.. 👍 ഇതെങ്ങനെ ഞങ്ങളുടെ പ്രാദേശിക സംസാരം ഷോര്ട്ട് ഫിലിമിൽ എത്തിയെന്നു നോക്കിയപ്പോഴാ പട്ടാമ്പിക്കാരൻ ആണ് സംവിധാനം -സംഭാഷണം എന്ന് മനസ്സിലായത്
@natarajanmedia1237
@natarajanmedia1237 7 месяцев назад
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤
@natarajanpattambi5841
@natarajanpattambi5841 6 месяцев назад
Thank you❤
@buslovers5761
@buslovers5761 8 месяцев назад
Last Feeling aaayi ketto 😢❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@jishadsafa6429
@jishadsafa6429 8 месяцев назад
പൊന്നണ്ണാ ആഹ് ഒരു കെട്ടിപ്പിടുത്തം എന്നിട്ടൊരു ഉമ്മയും... എന്റെ പൊന്നോ ചങ്ക് ഒന്ന് പിടഞ്ഞു.... എവിടെയൊക്കെയോ ഒരു റിയാലിറ്റി...😢
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@shabeerlementleadermentor2674
@shabeerlementleadermentor2674 8 месяцев назад
നടരാജൻ പട്ടാമ്പി വളരെ നല്ല പ്രമേയം സൂപ്പർ അവതരണം. .. ആശംസകൾ
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@misriyasadik4647
@misriyasadik4647 8 месяцев назад
Kann niranjupoyii sathyam😢nice work iniyum ithupoleyulla films pratheekshikkunnu❤❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@nishadkvkv2885
@nishadkvkv2885 8 месяцев назад
❤❤❤ അടിപൊളി...
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@anushasachin3649
@anushasachin3649 8 месяцев назад
കണ്ണേട്ടന്റെ സ്‌റ്റോറിക്ക് എന്നും ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്. ഇവിടേയും അങ്ങിനെ തന്നെ... അടുത്ത പാർട്ടിനു വേണ്ടി waiting ആണ്. ബാപ്പുജി ഒരു രക്ഷയും ഇല്ലട്ടോ Sprb ആയിട്ടുണ്ട്😊 തനി പ്രകാശൻ❤❤ കല്യാണിയും പൊളിച്ചു.😊 Congratulations entire team 🎉🎉
@natarajanmedia1237
@natarajanmedia1237 8 месяцев назад
Thank you ❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@praveenkumark.r4606
@praveenkumark.r4606 7 месяцев назад
Aa umma adhyame koduthal mathiyayirunnu😍
@natarajanmedia1237
@natarajanmedia1237 7 месяцев назад
@drdevji
@drdevji 8 месяцев назад
Kannetta super aayind... 👍
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@rashidkaku
@rashidkaku 7 месяцев назад
പണ്ട് ഞാനും ഒന്ന് muscle പിടിച്ചത, ആള് പോയി കിട്ടി! നല്ലവൾ ആയിരുന്നു ! വെറുതെ പിടിവാശി പിടിച്ചു! അവസാനം കയ്യീന്ന് പോയി! ആ നഷ്ടം ഇന്നും തീരാ വേദന ആയി തുടരുന്നു! നല്ല ഒരുവൾ ജീവിത സഖിയായി വന്നെങ്കിൽ കൂടി 😢😢 ❤
@natarajanmedia1237
@natarajanmedia1237 7 месяцев назад
@natarajanpattambi5841
@natarajanpattambi5841 6 месяцев назад
@ajithmedia3136
@ajithmedia3136 7 месяцев назад
Cheriyoru vesham adhyamayi njanum cheithu.❤️🙏🙏🙏 support cheitha sumanassukalkku orayiram Thanks 😊
@natarajanpattambi5841
@natarajanpattambi5841 7 месяцев назад
❤️❤️❤️
@bhaskararavind1912
@bhaskararavind1912 6 месяцев назад
ചേട്ടാ ഒരു ഹൈ തരുമോ ❤
@ajithmedia3136
@ajithmedia3136 5 месяцев назад
Hai ❤️😃
@shadhulshayan6566
@shadhulshayan6566 8 месяцев назад
Sherikkum feel cheithu....🥲
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you ❤️
@JibinPaappiz
@JibinPaappiz 8 месяцев назад
Ejjathi feel❤
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you
@sureshalekat
@sureshalekat 7 месяцев назад
Only one word...... Wow❤❤
@natarajanmedia1237
@natarajanmedia1237 7 месяцев назад
@bhaskararavind1912
@bhaskararavind1912 6 месяцев назад
❤❤❤❤
@natarajanpattambi5841
@natarajanpattambi5841 6 месяцев назад
Thank you ❤
@prajeeshpayyannur3455
@prajeeshpayyannur3455 7 месяцев назад
ഇ കുട്ടി ഇപ്പൊ തടി ഭയങ്കരമായി കൂടി 😮
@unnimayatheartist
@unnimayatheartist 8 месяцев назад
ഭാസ്കർ ഏട്ടാ ♥️🤌 this is soo touching❤... പിന്നെ സ്റ്റോറി nd direction... Music❤❤❤ എല്ലാം അസ്സലായി.🫂
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
Thank you❤️
@bhaskararavind1912
@bhaskararavind1912 8 месяцев назад
Thanku unni maya
@amrithakrishnan1998
@amrithakrishnan1998 8 месяцев назад
Pettan kazhinju 😢😢... Eni venm... ❤ Spr
@natarajanpattambi5841
@natarajanpattambi5841 8 месяцев назад
❤️❤️