Тёмный

Adimakal Udamakal | Superhit Malayalam Full Movie | Mohanlal & Mammootty. 

Millennium Cinemas
Подписаться 1 млн
Просмотров 821 тыс.
50% 1

Directed by IV Sasi, Produced by Raju Mathew in the banner Century in 1987.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

7 окт 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 453   
@kannanhpd6216
@kannanhpd6216 3 года назад
എല്ലാരും മമ്മുക്കയേയും ലാലേട്ടനെയും ജഗതി ചേട്ടനെയും അഭിനന്ദിച്ചപ്പോൾ നമ്മൾ മറക്കാൻ പറ്റാത്ത ഒരു നടൻ ഉണ്ട് രതീഷ് സൂപ്പർ 👌👌👌
@thahaverygudsngrthekkethal1407
@thahaverygudsngrthekkethal1407 3 года назад
ഇതൊരു കഥയോ സിനിമയോ മാത്രമായി തോന്നിയില്ല കണ്ണൂർ ലൊക്കേഷനായത് കൊണ്ട് ചെറുപ്പകാലത്ത് കണ്ട പടമായത് കൊണ്ടും ഒരു വല്ലാത്ത മിസ് ഫീലിംഗ് തോന്നുന്നുണ്ട്. ആൾക്കൂട്ട പ്പടങ്ങളുടെ സo വിധായകൻ ഐ.വി ശശിയുടെ മികച്ച ക്രാഫ്റ്റിംഗുമെല്ലാം കൂടി കൈത്തറി വ്യവസായത്തിന്റെ നഷ്ടപ്രതാപം ഓർമിപ്പിക്കുന്ന പടം
@mercyfrancis2787
@mercyfrancis2787 2 года назад
popping out
@rameshb7763
@rameshb7763 Год назад
യുയ L
@sudha3619
@sudha3619 Год назад
700th grade68
@skmediaclt
@skmediaclt Год назад
രതീഷ് സൂപ്പർ 😊
@pavanmanoj2239
@pavanmanoj2239 2 года назад
ഞാൻ ഈ സിനിമ പല തവണ കണ്ടിട്ടു ണ്ട് , ഇപ്പോൾ പക്ഷേ കിറ്റക്സ് ഓ൪ത്തുപോയി . പ്രവചന സ്വഭാവമുള്ള മൂവി . ഐ.വി. ശശി , ടി. ദാമോദരൻ പ്രണാമ൦ 🙏🙏🙏
@aanishani1512
@aanishani1512 18 дней назад
Yes correcta kittex othiri lossa
@shemivkd100artist4
@shemivkd100artist4 4 часа назад
കിറ്റക്സ് വർഗ്ഗീയവാദിയുടേതാണ്
@basheerkung-fu8787
@basheerkung-fu8787 3 года назад
സഖാവ് രാഖവൻ!!! എന്തൊരു പെർഫോമൻസ്. മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ 👌💯🤝👍👏👏👏💥💥💥🔥🔥💞. മോഹൻലാൽ തിമിർത്തു കിടുക്കി അടിപൊളി 💥👏👏👏💯🤝👍💞🔥
@shanmughankolvathrakumaran5353
@shanmughankolvathrakumaran5353 7 дней назад
രാഘവൻ - രാഖവനല്ല
@filmarchive7568
@filmarchive7568 Год назад
സിനിമ കൊള്ളാമെങ്കിലും ഇതിലെ ആദർശം, കമ്മ്യൂണിസം, ട്രേഡ് യൂണിയൻ ഇതൊക്കെ കേരളത്തിൻെറ ശാപങ്ങളായി ഇന്നും തുടരുന്നു. സിനിമയിലും കഥകളിലും മാത്രം ഇതൊക്കെ നല്ലതായി ചിത്രീകരിക്കുന്നു.
@gsreekumar719
@gsreekumar719 5 дней назад
40 വർഷം മുമ്പും കേന്ദ്രനയം മോശം... ഇപ്പോളും മോശം... ഇനിയെന്നാണോ നന്നാകുക...
@akbaranas1512
@akbaranas1512 4 года назад
അടിമകൾ ഉടമകൾ ഇങ്ങനെ ഒരു സിനിമ. നല്ല ഉശിരൻ സഖാവ് . ഇതുപോലെയുള്ള സിനിമകൾ ഇപ്പോൾ ഇറങ്ങാത്തത്തിൽ സങ്കടം തോന്നി
@mmstar9821
@mmstar9821 4 года назад
മോഹൻലാൽ sir ന്റെ intro scene സൂപ്പർ...
@thahaverygudsngrthekkethal1407
@thahaverygudsngrthekkethal1407 2 года назад
മലയാള സിനിമയിലെ ഏറ്റവും നല്ലൊരു സിനിമ, ഏഴോളം പ്രാവശ്യം കണ്ടു. കണ്ണൂർ ദേശത്തിന്റെ പ്രതാപകാല ടെക്സ്റ്റൈൽ മേഖലയെക്കുറിച്ചുള്ള കഥ . ഇത്രയും നല്ലൊരു കഥയും അഭിനയ മുഹൂർത്തവും അത്യുഗ്രൻ സംഭാഷണങ്ങളുമുള്ള സിനിമ വേറെയില്ല. ആൾക്കൂട്ട സിനിമകളുടെ സംവിധായകൻ ഐ.വി ശശി പൊളിച്ചടുക്കി . മമ്മൂട്ടി ലാൽ ജഗതി രതീഷ് ശങ്കരാടി ക്യാപ്റ്റൻ മാമുക്കോയ ദേവൻ ഉമ്മർ എല്ലാവരും വേഷങ്ങൾ ഗംഭീരമാക്കിയ കാമ്പുള്ള കഥാപാത്രങ്ങളും സിനിമയും.
@tommyjose4758
@tommyjose4758 19 дней назад
Seema,Urvashi
@AUGUSTINEMANJALY
@AUGUSTINEMANJALY 7 месяцев назад
Ee cinema peru ee kalaghatathilum മാറ്റമില്ലാതെ തുടരുന്നു.... ഉടമകൾ തളരുന്നു തൊഴിലാളികളും തളരുന്നു പാർട്ടിക്കാർ വളരുന്നു....... എപ്പോളും തുടരുന്നു.... Hats off to movie makers.... Sad truth about our society....
@mdbsrkunjumon8086
@mdbsrkunjumon8086 6 лет назад
Great performance all of them. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണുന്ന ചിത്രം. ഞാൻ ഇത് 4 -മത്തെ തവണയാണീ കാണുന്നത്. മടുപ്പ് തോന്നുന്ന ഒരു ഭാഗവും ഇതിലില്ല കാരണം, അവനവന്ന് കിട്ടിയ റോളുകൾ അവരവർ വളരെ ഭംഗിയായി ചെയ്തു. പക്ഷെ, ഇത്തരത്തിലുള്ള സിനിമകൾ ഇന്നില്ലല്ലോ എന്ന ഒരു സങ്കടം ബാക്കി നിൽക്കുന്നു. Super movie
@jineeshkalpetta
@jineeshkalpetta 5 лет назад
Super
@nahbeelanahbeela8977
@nahbeelanahbeela8977 5 лет назад
Ee cinemayude shooting naan kandirunnu..kannuril
@seekerala9453
@seekerala9453 2 года назад
Njan 7
@roopeshpanakkadu2886
@roopeshpanakkadu2886 4 года назад
മമ്മൂട്ടി -രാഘവൻ 👌👌👌👌👌👌👌👌👌👌👌👌👌💓💓💓💓💓💓💓ഇക്ക masss
@geethanair8057
@geethanair8057 5 лет назад
ഞാൻ എട്ടാമത്തെ പ്രാവശ്യമാണ് ഈ സിനിമ കാണുന്നതുസൂപ്പർ. പൗരുഷം അതിനു ഒറ്റ വാക്ക് മമ്മൂക്ക
@lthomas5609
@lthomas5609 Год назад
ഹേ അങ്ങനെ പറയല്ലേ രണ്ട് പേരും. ലാലേട്ടനും മമ്മുകയും.. പിന്നെ രതീഷ്ൻ എന്താ കുഴപ്പം അദ്ദേഹവും സൂപ്പർ അല്ലെ...
@ramshinak.u1849
@ramshinak.u1849 Год назад
@@lthomas5609 , shl
@muhammedshafeequekunnath101
മമ്മൂക്ക ആൻഡ് ലാലേട്ടൻ കോമ്പോ അടിപൊളി .. 2 ലെജന്റ്സ് അഭിനയിച്ചു തകർക്കുന്നു ..ഇങ്ങനെയൊന്നും മലയാളത്തിൽ ഒരു നടന്മാർക്കും ഇനി സാധിക്കുകയില്ല .. വെറുതെയല്ല ഇവരൊക്ക ലെജന്റ്സ് ആയത് .. 🥰🥰🥰
@sameermelethil2211
@sameermelethil2211 Год назад
സഘാവ് രാഘവൻ എന്തോ മനസ്സിനൊരു വിങ്ങലാണ് ആ കഥാപാത്രം . ❤
@josejoseph8334
@josejoseph8334 5 лет назад
1987 ൽ ഇക്ക ഒന്നുമല്ലാതായി നിൽക്കുന്ന സമയം. ഈ പടത്തിന്റെ പല പോസ്റ്റുകളിലും അദ്ദേഹം ഇല്ലായിരുന്നു. ഏതായാലും പടം സൂപ്പർ ഹിറ്റായി. തുടർന്നു വന്ന 'കാലം മാറി കഥ മാറി' ബോക്സാഫീസിൽ ദയനീയമായിരുന്നു. പിന്നെ 'ന്യൂ ഡെൽഹി ' വന്നു. ശേഷം ചരിത്രം. ഒരു ഫുൾ ടൈം ഇക്ക പടം
@skydubai9079
@skydubai9079 4 года назад
Poda potta ne evidunnu varunnu manda
@skydubai9079
@skydubai9079 4 года назад
Adamanda Potts New Delhi 1986 ne jeevichiripundo pottan manappa kalavu raghavande storya ethu manda athara lalappa manda mammoottyanu oro pottanmar vannoolum oru pinnakum ariyathe comandidan
@skydubai9079
@skydubai9079 4 года назад
Ara annodu paranjathu potta ethoke kunna
@ash10k9
@ash10k9 3 года назад
ശരിയാണ്, ഒരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചതല്ല. "കാലം മാറി കഥ മാറി"യിൽ ഒരു കയ്യൊടിഞ്ഞ വേഷമായിരുന്നു. മൊത്തത്തിൽ ഒരു തകർന്ന അവസ്ഥ. ആ സിനിമ കണ്ടു മുഴുമിക്കാതെ തിയേറ്ററിൽ നിന്ന് ഞാൻ ഇറങ്ങുകയായിരുന്നു...!!
@Smbhayi786
@Smbhayi786 16 дней назад
Previous year industry hit adicha ikka (avanazhi) ഒന്നുമല്ലാതായ കാലം, ചിരിപ്പിക്കല്ലേ പൊന്നൂ.. മമ്മൂട്ടി ഫീൽഡ് ഔട്ടായി എന്ന് വരുത്തി തീർക്കാൻ ചില ലോബികളുടെ ശ്രമങ്ങളായിരുന്നു അത്.. മമ്മൂട്ടിയുടെ നല്ല ഫിലിമുകളെ വരെ കൂവി വിളിക്കാൻ പ്രത്യേക സംഘമുണ്ടായിരുന്നു എന്ന് ആ സമയത്ത് ഭരതൻ പറഞ്ഞിട്ടുണ്ട്! പിന്നെ ന്യൂഡൽഹി ഇറങ്ങുന്നതിന് മുന്നെ മമ്മൂട്ടിയെ നായർസാബിൽ കാസ്റ്റ് ചെയ്തിട്ടുണ്ട്! ഫീൽഡ് ഔട്ട് സ്റ്റാറിനെ അത്രയും വലിയ പടത്തിൽ നായകനാക്കാൻ നിർമ്മാതക്കളെന്താ പൊട്ടന്മാരാണോ?
@noushadrasha6326
@noushadrasha6326 5 лет назад
മമ്മൂട്ടിക്ക ഈ സിനിമയിൽ ജീവിക്കുകയാണ്
@shyjal-km
@shyjal-km 4 года назад
2020 ഇതു കണ്ടവരുണ്ടോ.. 😄 നല്ല ഫിലിം
@vaijeshpattrachal5615
@vaijeshpattrachal5615 4 года назад
2020ൽ കാണാൻ ആരെങ്കിലും ഉണ്ടോ
@magimamahi1529
@magimamahi1529 4 года назад
ഇല്ല താൻ മാത്രം ബാക്കിയെല്ലാരെയും പുലി പിടിച്ചു.
@ashiks9737
@ashiks9737 4 года назад
2020 ലും ഇത് കാണുന്നു
@naserdond779
@naserdond779 3 года назад
@@ashiks9737MC ,
@naserdond779
@naserdond779 3 года назад
?
@naserdond779
@naserdond779 3 года назад
And St yet
@RoyMm-nv7dv
@RoyMm-nv7dv Год назад
ഈറ്റവെട്ട് ക്കാരുടെ കഥ ... തുണിമില്ല് തൊഴിലാളിയുടെ കഥ ... കരിമ്പ് വെട്ട് തൊഴിലാളിയുടെ കഥ .... ചുമട്ട് തൊഴിലാളികളുടെ കഥ ... കള്ളകടത്ത് ക്കാരുടെ കഥ ... മീൻ കച്ചവടക്കാരുടെ കഥ ..... കരിപെട്ടി ചെത്ത് തൊഴിലാളികളുടെ കഥ... പത്രമാധ്യമ കുത്തകകളുടെ കഥ ... മദ്യമാഫിയ അബ്ക്കാരികളുടെ കഥ ... വേശ്യയുടെ ജീവിത കഥ ഇതെല്ലാം നമ്മുടെ മുന്നിലേക്ക് എത്തിച് അത്ഭുതപെടുത്തി മഹാ പ്രതിഭ ... ദി ലിജൻറ്റ് ' ഐ വി ശശി
@mariyamyoosaf1391
@mariyamyoosaf1391 20 дней назад
iv ശശി സംവിധാനം മാത്രം കഥ T ദാമോദരൻ നല്ല മണ്ണിൻ്റെ മണമുള്ള കഥകൾക്ക് ജന്മം നൽകിയ മനുഷ്യൻ
@memorylane7877
@memorylane7877 3 года назад
മമ്മൂക്കയുടെ പെർഫോമൻസ് 🔥 സഖാവ് രാഘവൻ ❤
@koyasha7108
@koyasha7108 4 года назад
ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നെനിക്കറിയില്ല ലാൽ എന്ന മഹാനടനെ കാണാൻ അഭിനയം കാണാൻ വേണ്ടി മാത്രമാണ് ഈ സിനിമ ഇന്നും കാണുന്നത്
@skydubai9079
@skydubai9079 4 года назад
Poda pottamandan kalavu ragavanayethiya mammootty ada manda hero oro pottanmar vannolum commendidan
@dreamboy4128
@dreamboy4128 3 года назад
Correct.... c ..
@memorylane7877
@memorylane7877 3 года назад
😄😄😄
@praveenradhakrishnan1384
@praveenradhakrishnan1384 3 года назад
ശരിയാണ്... ലാൽ ജീവിക്കുകയായിരുന്നു... മോഹൻ ചെറിയാൻ എന്ന MBA ഗ്രാജ്വേറ്റ് കം industrialist ആയിട്ട്
@canislupus6826
@canislupus6826 3 года назад
Ee comment kand padam kaanan vannavar moonjum...Lal supporting actor aanenn ariyumbo...!!
@hezamehreen2048
@hezamehreen2048 2 месяца назад
Watching again during 37th year after its release.. I was just 6th std student when I watched this during its theater release in 1987.. even after 37 years still we can feel how strongly that story has been narrated and presented, how strong those characters and dialogues are, how strong those acting performances from all the actors.. see mammooty and mohanlal… there are no macho man gymmics in their characters.. but still how strong those charecters were!! The scenes themselves are turning out to be mass!!!! No need of any specific punch dialogues or slow motion sequences.. the reason behind all these ---> that master craftsman of Malayalam cinema.. I V Sasi , along with the pen with fire -> T. Damodaran… we can’t even dream anything like this any more.. big salute to them
@anoop7229
@anoop7229 5 лет назад
One of the top 5 films in malayalam ever . Great actors and Directing
@sanilbtec1
@sanilbtec1 3 года назад
ഈ കൊടിയുടെ കീഴിൽ നിന്നും ഞാൻ തല്ലിയിട്ടുണ്ട് , ഈ കൊടി ഉയർത്തി പിടിക്കാൻ ഞാൻ തല്ലു കൊണ്ടിട്ടുണ്ട്...ഈ കൊടി പിച്ചിച്ചീന്താൻ ആണത്വമുള്ളവർ ഉണ്ടെങ്കിൽ ഇറങ്ങി വരിനെടാ സഖാവ് രാഘവൻ ❤️❤️❤️
@shines7140
@shines7140 Год назад
Mass dialogue
@riyasilias6364
@riyasilias6364 6 месяцев назад
Superceen
@sujithkollam3637
@sujithkollam3637 4 года назад
കുത്തിത്തിരിപ്പ് എന്തിനും ഏതിനും രാഷ്ട്രീയവും കാണുന്ന നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള സഖാക്കൾ കാണണം ഇതുപോലുള്ള സിനിമകൾ സഖാവ് രാഘവനെ കണ്ടുപഠിക്കണം
@vileshkumar2345
@vileshkumar2345 3 года назад
Truth
@suneeshmvmv7006
@suneeshmvmv7006 2 года назад
കറക്ട്
@thomaspriyeshkj3108
@thomaspriyeshkj3108 4 года назад
Lalettan 💓 🔥🔥🔥
@jafarkallayi
@jafarkallayi 9 лет назад
mammooka's great acting
@syedshaas
@syedshaas 3 года назад
One of Mqmmootys Best role.Never discussed .Underrated !
@meghastarmeghstar5724
@meghastarmeghstar5724 6 лет назад
mammookka.kalaki
@akshay3783
@akshay3783 4 года назад
Megastar Mammootty..🔥🔥
@georgenc5900
@georgenc5900 3 года назад
1. V. ശശി, T, ദാമോദരൻ ടീമിന്റെ ഇടിവെട്ട് പടം
@SreejithMs-nd9cz
@SreejithMs-nd9cz 25 дней назад
2024ഇൽ കാണുന്നവർ 🥰
@proaimbot1782
@proaimbot1782 10 лет назад
A very good movie with excellent acting from the Mega Star Mamooka...
@vibinlian6436
@vibinlian6436 10 месяцев назад
Megastar മമ്മൂട്ടി 🔥❤️
@sureshrajan9306
@sureshrajan9306 7 дней назад
ഇതൊക്കെയാണ് സിനിമ എല്ലാവർക്കും അഭിനയ മുഹൂർത്തങ്ങൾ ഇങ്ങനെ വേണം ഇന്നത്തെ കാലത്തു ഇതൊന്നും നടക്കില്ല
@muhammadfahismuhammadfahis4898
ഈ മൂവി ഞാൻ ഇന്നാണ് കാണുന്നത് ഇതുവരെ കാണാത്തതിൽ അതും ഒരു മമ്മൂക്ക ഫാൻ ആയ ഞാൻ കാണാത്തതിൽ പശ്ചാത്തപിക്കുന്നു മൂവി അടിപൊളി. ഈ സിനിമയെ വെല്ലുന്ന ഒരു പാർട്ടി മൂവി ഞാൻ ഇതു വരെ കണ്ടിട്ടില്ല. എന്നാലും അവസാനം മമ്മൂക്ക മരിച്ചതിൽ വിഷമിക്കുന്നു സഗാവ് രാഘവൻ ജയ്
@shijinsg6337
@shijinsg6337 5 лет назад
Lalsalam
@midhunraj5638
@midhunraj5638 5 лет назад
vartha and ee nadu best ever
@mathewvarghese9077
@mathewvarghese9077 4 года назад
ഞാൻ ഒരു കോൺഗ്രസുകാരൻ ആണ് ഇതാണ് ഒറിജിനൽ സഗാവ്[ മമ്മുക്ക അവതരിപ്പിച്ച കഥാപാത്രം ] അല്ലതെ എപ്പസത്തെ നേതാക്കളെ പോലെയല്ല.. എപ്പോഴാത്തെ യൂണിയൻ നേതാക്കളുടെ അവസ്ഥ ഏതാണ്ട് ഇതു പോലെയാണ്
@shemeeribrahim5099
@shemeeribrahim5099 2 года назад
Actress... Seema...... Outstanding performance
@pranavbinoy4405
@pranavbinoy4405 2 года назад
Mammookka,Ummukka,Balan.K.Nair,Thilakan sir,Mohanlal sir World Class performance. 👌
@vishnusurya5389
@vishnusurya5389 2 года назад
മുത്താണ് ലാലേട്ടൻ വന്നു കഴിഞ്ഞാൽ പടം കേറി 🔥⭐️🤙
@pretheeshmp1936
@pretheeshmp1936 5 лет назад
Lalettan super ellavaram super annu
@raghuputhan2229
@raghuputhan2229 5 лет назад
ആരെങ്കിലും ഉണ്ടോ 2019 ഇത് കാണാൻ 😍😍
@AbhiShek-id8gn
@AbhiShek-id8gn 4 года назад
❤️
@josephp.d2764
@josephp.d2764 7 месяцев назад
2023 ഇൽ കാണുന്നുണ്ട് ❤️❤️
@skydubai9079
@skydubai9079 4 года назад
Sagavu Ragavan sir👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️
@rohansunny1107
@rohansunny1107 6 лет назад
My favourite mammootty mohanlal combo movie of all time
@monuppam1270
@monuppam1270 3 года назад
17 may 2021
@funvideosinhd2339
@funvideosinhd2339 6 лет назад
1:06:17 - 1:08:29 - Mohanlal vs Mammooty .....it doesn't get better than this! #LegendsForever
@indian6346
@indian6346 Год назад
സൂപ്പർ പടം. | V ശശിയ്ക്കു മാത്രം സാധിക്കുന്നത്.
@jafarkallayi
@jafarkallayi 9 лет назад
Mammokka I love you,I love you,I love you....................
@LoneWolf-nd5sc
@LoneWolf-nd5sc 7 лет назад
Mammukka and Lalettan polichu...
@sajayrajmohan6009
@sajayrajmohan6009 5 лет назад
Mammookkaaa
@dineshch8909
@dineshch8909 15 дней назад
2024 ജൂണിൽ കാണുന്ന ഞാൻ
@anooprahman7801
@anooprahman7801 Год назад
ലാലിന്റെ എല്ലാ സീനുകളും രോമാഞ്ചം
@niyasabdullhaabdullha8232
@niyasabdullhaabdullha8232 8 лет назад
MAMMOKKA ....YOU ARE BEST OF BEST...
@ismailbava2582
@ismailbava2582 5 лет назад
I... V.. ശശി യുടെ വിയോഗ തോടെ ഇത് പോലെ യുള്ള സിനിമകൾ മരിച്ചു...... പപ്പു വേട്ടൻ ഈ സിനിമയിൽ ഇല്ല ബാക്കി
@koyasha7108
@koyasha7108 4 года назад
Ismail.bava.thanks
@aami833
@aami833 14 дней назад
കണ്ണൂർ പയ്യാമ്പലം ബീച്ചും പരിസരവും..❤
@babuiqbal1652
@babuiqbal1652 4 года назад
ജഗതി ചേട്ടൻ കരയിപ്പിച്ചു 😔😔😔
@s.a.h.a.d7626
@s.a.h.a.d7626 4 года назад
Superb Film mohanlal mamootty ellam thakarthu. Athunekal story direction kidu
@-rs4gn
@-rs4gn 5 месяцев назад
ലാലേട്ടൻ 😍
@salmanperumanna5971
@salmanperumanna5971 2 года назад
33.47 to 33.59 BGM.... അതാണ്‌ പിന്നീട് ശ്യാം സാർ " എന്റെ വിണ്ണിൽ വിടരും നിലാവേ" (ആൺകിളിയുടെ താരാട്ട് ) എന്ന പാട്ടാക്കിയത് 😊
@xopclown936
@xopclown936 Год назад
Correct..njanumchinthicha karyam
@ameersha000
@ameersha000 4 года назад
സഖാവ് രാഘവൻ 🔥🔥 പാർടിക്ക് വേണ്ടി ജീവിച്ചപ്പോൾ തനിക്ക് വേണ്ടി ഒന്നും നേടാൻ കഴിയാത്ത മനുഷ്യൻ കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്‌ 🔥🔥 Mass movie Entire casting 👌മോഹൻലാൽ ❤️ Director brilliance 🔥🔥🔥
@mariyamyoosaf1391
@mariyamyoosaf1391 20 дней назад
എത്രയോ രാഘവൻമാർ നമ്മുടെ ഇടയിൽ ജീവിച്ചു മരിച്ചു
@canislupus6826
@canislupus6826 3 года назад
SAKHAVU RAGHAVAN - MEGASTAR MAMMOOTTY!!!
@KALKI73679
@KALKI73679 Год назад
MOHAN CHERIYAN SUPER STAR MOHANLAL 🔥🔥🔥🔥🔥
@im_jithendra
@im_jithendra 2 года назад
മുകേഷിന്റെ ഓഡിയോ ക്ലിപ് കെട്ട ശേഷം വന്നതാണ്.. പാവം മുകേഷ് 😂
@sharvin2659
@sharvin2659 2 года назад
Njnum
@sijunambiar1880
@sijunambiar1880 7 лет назад
One of the best movie forever
@josepaultp3560
@josepaultp3560 2 года назад
മമ്മൂട്ടി രതീഷ് സീമ സ്കോർഡ് ദിസ്‌ മൂവി 🙏🙏
@madhuolomana8795
@madhuolomana8795 7 дней назад
മമ്മൂട്ടി മോഹൻലാൽ പിന്നെ ഒരിക്കലും മറക്കാത്ത രതീഷ്
@vineeshmr5054
@vineeshmr5054 5 лет назад
ലാലിന്റെ സൂപ്പർ ഫെർഫോമൻസ്.
@ashiqali2916
@ashiqali2916 4 года назад
അല്ലെങ്കിലും നമ്മളകമ്മ്യൂണിസ്റ്കാർ ഇങ്ങനെ ആണ് ആരായാലും ഒറ്റക്കായാലും കൂട്ടമായാലും നേരിട്ട് വ ഡയലോഗ് പൊളി 😘😘
@syedshaas
@syedshaas 2 года назад
That dialogue between Thilakan and Mammootty is classic. This is the type of ideals communism was built . Now there is not much leaders like this !
@007_Sun_Tzu
@007_Sun_Tzu Год назад
Ideals 😂😂😂 communism 😂😂😂😂 Name one country that had communism and happy healthy citizen??? Just one
@xopclown936
@xopclown936 Год назад
@@007_Sun_Tzu china..
@syedshaas
@syedshaas Год назад
@@007_Sun_Tzu - It’s not about the whole politics but the core idea. No one can forget the pain and suffering good people have done for this country.
@AkashGGMU
@AkashGGMU 11 месяцев назад
​@@xopclown936aah best....LOL
@Varghese-il5oe
@Varghese-il5oe 7 месяцев назад
​To see hu hu hu hu
@nithinnitz1239
@nithinnitz1239 Год назад
ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു പ്രാപ്തയാക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... നമുക്ക് ആശ്ചര്യം തന്നെയാണ് ഉർവ്വശി യുടെ ഓരോ തരത്തിലുള്ള വേഷങ്ങളും മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......
@Megastar369
@Megastar369 7 лет назад
Mammookka kidu.
@manojkumarmanav2194
@manojkumarmanav2194 5 лет назад
Mohanlal superb....
@roseed8816
@roseed8816 20 дней назад
Good old days when Kerala has textile mills and factories!
@shankhan5023
@shankhan5023 8 лет назад
mammookka super
@rohansunny1107
@rohansunny1107 4 года назад
Imagine media was high in 80s and 90s..bollywood could have been nothing... Ms could have been dominanted in India films
@basithbashi2434
@basithbashi2434 2 года назад
Excellent sagav mammokka
@NikhilBalu
@NikhilBalu 2 года назад
ഒരു ഏഴു തവണയെങ്കിലും കണ്ടിട്ടുണ്ടാവും GREAT MOVIE
@iliendas4991
@iliendas4991 11 месяцев назад
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് ഈ സിനിമ 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ആണ് ❤️😘😘😘❤️
@kasimkp462
@kasimkp462 2 года назад
Super movie mammokka Poli megatastar indea
@muhammedsuhail7030
@muhammedsuhail7030 3 года назад
Lalettan mammooka randu perum💯🔥
@r0shthkc238
@r0shthkc238 6 лет назад
രാഘവൻ 😍
@anandhuthalapathy2919
@anandhuthalapathy2919 4 года назад
❤️ഇക്ക 💯💯ലാലേട്ടൻ 💯💯
@wonderfulwon685
@wonderfulwon685 4 месяца назад
പടം നന്ന്.മമ്മൂക്ക കസറി.ലാലേട്ടനും നന്നായി.കൂടെ അഭിനയിച്ചവരും ഉഷാർ.IV ശശി ടി ദാമോദരൻ കോംബോ വീണ്ടും വർക് ആയി.എല്ലാവർക്കും അഭിനന്ദനങ്ങൾ
@niasthayyil8317
@niasthayyil8317 3 года назад
Mammooka love u 😍😍
@nithinnitz1239
@nithinnitz1239 Год назад
ഒരുപാട് അഭിനേതാക്കളെ ഒന്നിച്ചു കാണണമെങ്കിൽ പഴയ പടങ്ങളിൽ കിറുക്യത്യമായി തന്നെ ഉണ്ടാകും , ശരിക്കും..... കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പ്രശംസനീയമായ തലത്തിൽ പടങ്ങൾ പിടിച്ചവർ പേരും പ്രശസ്തിയും നേടിയവർ അക്കാലത്ത് ധാരാളം ഉണ്ടായിരുന്നു... ഒരുപാട് പേർക്കെങ്കിലും അറിയാമായിരിക്കും അപ്പോൾ തിളങ്ങിയ നായകന്മാർക്കും നായികമാർക്കും , ഒരു വർഷത്തിൽ അവരുടേതായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങൾ പത്തോ പന്ത്രണ്ടോ വരെ കാണും.....
@nikhilsagaram5239
@nikhilsagaram5239 5 лет назад
സഖാവ് രാഘവൻ ഫാൻസ്‌ ?
@indicjournies
@indicjournies Год назад
Parata chankan fans
@farshanpgd6517
@farshanpgd6517 5 лет назад
മമ്മൂട്ടി ❤
@Sahadphamsa
@Sahadphamsa 7 дней назад
കലത്തിനുമുമ്പെ സഞ്ചരിച്ച സിനിമ ഇപ്പോളും ഇതൊക്കെ തന്നെ നടകുന്നു
@jayadevanv327
@jayadevanv327 3 года назад
2:04:12 മമ്മൂക്ക ജഗതി ചേട്ടൻ ❤️
@naieemnizamudeen2429
@naieemnizamudeen2429 3 года назад
Mamooka polichu
@shaad9412
@shaad9412 3 года назад
Mammookka great acting
@Wateruh
@Wateruh 2 года назад
Mammootty 🔥🔥🔥🔥
@yoursseven2557
@yoursseven2557 3 года назад
Watching in Lockdown... 👍👌
@rajendraprasad4175
@rajendraprasad4175 Год назад
കേരളത്തിൽ ഒരു വ്യവസായവും നടത്തി ല്ല എന്ന ഇടതും വലതിന്റെ പണ കൊതി കാരണം ഈ നാട് മുടിഞ്ഞു മുടിപ്പിച്ചു ഇവനറ്റു കൾ ഇനി കേരളം വിൽക്കും
@sagarsree
@sagarsree 2 года назад
Mammuka lalettan ratish too good actors of 80s 90s. Lalettan intro superb Mammootty super acting lalettan too.
@rowdybaby3436
@rowdybaby3436 4 года назад
Lalettan muthe pwolichu
@thoufeekvfc7420
@thoufeekvfc7420 Год назад
Mammokka thakarthu💥
@midhunraj5638
@midhunraj5638 5 лет назад
മമ്മൂക്ക അവസാനം മരിക്കേണ്ടിരുന്നില്ല... erklm പദ്മയിൽ 100 ഡേയ്സ് ഓടിയ പടം ആണ് ഇത്..മമ്മൂക്കയുടെ ഏറ്റവും മോശം സമയത്തു ഇറങ്ങിയ ഒരു ഹിറ്റ് മൂവി ആയിരുന്നു ഇത്..ഈ സിനിമ ഇറങ്ങുന്ന സമയത്ത് മമ്മൂക്കയുടെ 6-7 പടങ്ങൾ ഫ്ലോപ്പ് ആയി..ഈ സിനിമയും,മണിവത്തൂരിലെ ആയിരം ശിവരാത്രികളും മാത്രമേ ആ സമയത്ത് വിജയിച്ചുള്ളൂ
@ashrafkamban
@ashrafkamban 4 года назад
ഈ രണ്ട് സിനിമക്കിടയിൽ ഇറങ്ങിയ ന്യൂ ഡൽഹി,തനിയാവർത്തനം വിജയമാണ്
@skydubai9079
@skydubai9079 4 года назад
Ne efunada potta varunnathu pinne avazhiyum thaniyavarthanum newdelhiyum ethinede loodeya erangiye pro pottaqmarude commedukal
@arunmj3475
@arunmj3475 4 года назад
@@ashrafkamban newdelhi kku munpanu release April 14
@thoufeekvfc7420
@thoufeekvfc7420 Год назад
@@arunmj3475 🤣annittu new delhi vanhit 🤣laluniyudr padsm vest
@arunmj3475
@arunmj3475 Год назад
@@thoufeekvfc7420 newdelhikku munpo aavanazhikku shesham oru solo hit illathe 20+ movies flop aayi field outil ninnath mammooty aan
@saleemabdul1613
@saleemabdul1613 3 года назад
Mammookka mass ka baap
@mehul_anilkumar
@mehul_anilkumar 3 месяца назад
Ente ikka 💞💞
@shankhan5023
@shankhan5023 8 лет назад
kalakki
@shareefk1690
@shareefk1690 2 года назад
Pourushathinte pratheekam nammude swantham mammookka Vere level 😎⚡⚡😍😍😍😍
@nishanthkumarshivaraj2016
@nishanthkumarshivaraj2016 2 года назад
Ratheesh. Super
@justinejacob6137
@justinejacob6137 5 лет назад
Very good movie
Далее
Папа с ребёнком в больнице 😂
0:58