Тёмный

ADM നെതിരായ ​ഗം​ഗാധരന്റെ പരാതി തളളി നാട്ടുകാർ | Kannur ADM | Naveen Babu 

REPORTER LIVE
Подписаться 2,8 млн
Просмотров 45 тыс.
50% 1

തടഞ്ഞത് ഭൂമി മണ്ണിട്ട് നികത്താനുളള ശ്രമം, സ്റ്റോപ് മെമ്മോ നൽകിയത് വില്ലേജ് ഓഫീസർ; ADM നെതിരായ ​ഗം​ഗാധരന്റെ പരാതി തളളി നാട്ടുകാർ | Kannur ADM | Naveen Babu
#kannur #naveenbabu #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@isacpabraham7723
@isacpabraham7723 День назад
ഇനി ഗംഗാധരന്റെ പരാതിയുടെ കാര്യത്തിന്‌ ഒരു തീരുമാനമായി.
@gls7503
@gls7503 День назад
Avanum, avalum, mattavanum koode chernnu oru jeevan aanu kalanjathu
@mv2552
@mv2552 День назад
നവീൻ ബാബു അഴിമതിയില്ലാത്ത നല്ലൊരു ഉദ്യോഗസ്ഥനായിരുന്നു എന്നാണ് എല്ലാ അന്വേഷണങ്ങളും തെളിയുന്നത്
@campfire3370
@campfire3370 День назад
സർക്കാർ കുണ്ണകൾ ക് ഞാൻ പൊതുവെ പൈസ കൊടുക്കാറുണ്ട്
@rahulc480
@rahulc480 2 часа назад
​@@campfire3370സ്വയം തെറി കേള്കാൻ qualified ആണ് എന്നാണോ
@bobbysmathew5464
@bobbysmathew5464 День назад
ഇനിയും ഇതുപോലുള്ള പെരിച്ചാഴികൾ ഒരുപാട് വരും.മാധ്യമ പ്രവർത്തകർക്ക് നന്ദി
@prathapana3104
@prathapana3104 День назад
മണ്ണിട്ടാൽ നാട്ടുകാരുടെ വീടുകളിൽ വെള്ളം കയറും. നാട്ടുകാർ സംഘടിച്ചു പ്രതിരോധിയ്ക്കണം.
@Userh_user
@Userh_user День назад
നവീൻ നാട്ടുകാരുടെ അവസ്ഥ മനസ്സിലാക്കി നിയമം വിട്ട് ഒന്നും ഇയാൾക്ക് ചെയ്തു കൊടുത്തില്ല അതിന്റെ ചുരുക്ക് അയാളുടെ മുഖത്ത് പ്രകടമാണ് കോടതി പോകാത്തത് എന്തേ എന്ന് ചോദിച്ചപ്പോൾ അയാൾക്ക് ദേഷ്യം വരുന്നു ഇതിൽ നിന്നും മനസ്സിലാക്കാം നവീൻ എന്ന ഉദ്യോഗസ്ഥൻ സാധാരണ ജനങ്ങൾക്കൊപ്പമാണ് നല്ല മനുഷ്യനാണെന്ന്
@Userh_user
@Userh_user День назад
ഇന്നത്തെ അരുണിന്റെ ചോദ്യത്തിനു മുൻപിൽ ഉരുണ്ട് പിരണ്ട് ഒളിച്ചോടുന്ന ഗംഗാധരനെ കണ്ടു😁😁 ഒരു ചോദ്യത്തിന് പോലും ഉത്തരമില്ലാതെ അയാൾ നിന്നു ഉയർത്തും പഠിച്ചു വന്ന ഉത്തരങ്ങളെല്ലാം സ്റ്റോക്ക് തീർന്നുപോയി അരുണിന്റെ ചോദ്യങ്ങളെല്ലാം കുറുകി കൊള്ളുന്നതായിരുന്നു മറുപടി ഇല്ലാതെ അയാൾ വീടിന് അകത്തേക്ക് പോകുന്നു ഇന്നത്തെ റിപ്പോർട്ടർ ചാനലിന്റെ സൂപ്പർ ചോദ്യങ്ങൾ ഇഷ്ടപ്പെട്ടു👍
@SureshKumar-or8rw
@SureshKumar-or8rw День назад
ഗംഗാധരനെയും ചോദ്യം ചെയ്യണം പ്രശാന്തനെ ഒരുമിച്ചിരുന്ന് ചോദ്യം ചെയ്യണം സത്യം എന്തായാലും പുറത്തു വരണം
@sindhubiju8223
@sindhubiju8223 День назад
അതേ, അമ്മാവന്‍ പറഞ്ഞില്ലേ വേണ്ടെന്ന്. പിന്നെ എങ്ങനെ പരാതി എടുക്കും പാവം sir ne കൊന്നു തിന്നു.
@santhoshkumar-en3sl
@santhoshkumar-en3sl День назад
ഗെങ്ങാധരൻ കള്ളൻ ആണ്. അവൻ പറഞ്ഞത് മൊത്തം കളവ് ആണ്
@dilmolfrancies2310
@dilmolfrancies2310 День назад
Reporter channel super
@adhilakshmin5400
@adhilakshmin5400 День назад
ഇവർ എന്ത് കളിച്ചാലും ആ മനുഷ്യനെ കുറ്റക്കാരനാക്കാൻ, വിടില്ല, കാരണം അയാൾ ഒരു യഥാർത്ഥ സഖാവ് ആയിരുന്നു.😢😢😢
@anuruparamakrishnan898
@anuruparamakrishnan898 День назад
Sir Naveen babu is a good officer He is alive in our hearts
@petlover1429
@petlover1429 День назад
ജനത്തിനായി നിന്ന നീതിമാനായ മനുഷ്യൻ😢😢😢
@SujaRaju-te9yc
@SujaRaju-te9yc 23 часа назад
പാവം... ശരിയാ....
@SajeevanKV-mg5jn
@SajeevanKV-mg5jn День назад
നാട്ടുകാർ പൊളിയാണ്
@savariya833
@savariya833 День назад
ഗംഗാദരാ കുടുംബം ചുട്ടുപോകും ദ്രോഹം ചെയ്താൽ 😡😡😡
@6345T5
@6345T5 День назад
അവരോട് മിണ്ടാതിരിക്കാന് പറ. BGM ഒന്നും കേൾക്കാൻ വയ്യ
@radhakrishnanbhaskarapanic3216
അവൻ്റെ അമ്മേടെ തെങ്ങു 😂😂😂
@sheebasasankan728
@sheebasasankan728 День назад
🤣🤣🤣🤣🤣🤣🤣
@salviapramod291
@salviapramod291 День назад
😂😂😂
@VishnuVelayudhan-s3q
@VishnuVelayudhan-s3q День назад
😂😂😂
@SujaRaju-te9yc
@SujaRaju-te9yc 23 часа назад
😂😂😂😂😂😂😂😂
@ashrafma7338
@ashrafma7338 День назад
75 ലക്ഷം കൊടുത്ത്. ...രജിസ്റ്റർ ചെയ്തത് എത്ര രൂപയ്ക്ക്
@anuruparamakrishnan898
@anuruparamakrishnan898 День назад
Truth prevails
@unknown-sp5ky
@unknown-sp5ky День назад
പ്രതികളെ അറസ്റ്റ് ചെയ്യാൻ ആണെങ്കിൽ ഈ സമയം ധാരാളം, തെളിവുകൾ നശിപ്പിക്കാൻ ആണെങ്കിൽ ഇനിയും സമയം വേണം?
@ashrafchenadan1095
@ashrafchenadan1095 День назад
നല്ല മ
@riyasvt3292
@riyasvt3292 День назад
ഭൂമിയുടെ തരം മാറ്റാതെ മണ്ണിടാൻ നിയമം അനുവദിക്കുന്നില്ല മാഷേ...
@os-vp1hv
@os-vp1hv День назад
Btr ൽ പുരടം ആണെങ്കിൽ മണ്ണിടാൻ ഒരു തരം മാറ്റേണ്ട ആവശ്യമില്ല.
@ajayanpk9736
@ajayanpk9736 День назад
നിലം നികത്തിയാൽ നാട്ടുകാരുടെ വീട് നശിക്കില്ലേ. രണ്ട് ഇരുട്ടടി കിട്ടിയാൽ അത് വാങ്ങി വെച്ചോട്ടെ ഗംഗാധരൻ മാഷ്.
@ullaspm-p8m
@ullaspm-p8m День назад
ഇനി നല്ലവർ ആരും ആ പാർട്ടിയിൽ ഉണ്ടാവില്ല
@lohivp8280
@lohivp8280 День назад
വയലുകൾ നികത്താൻ വേണ്ടി പലരും തെങ്ങിൻതൈ വച്ചു പിടിപ്പിക്കുന്നു തെങ്ങിൻറെ പേരുപറഞ്ഞ് വയലുകൾ വലിയതോതിൽ മണ്ണിട്ട് നികത്തുന്നു ചുറ്റുപാടുമുള്ള പാവപ്പെട്ടവർ മഴക്കാലത്ത് കൂടുതൽ വെള്ളം കയറി ബുദ്ധിമുട്ടിൽ ആകുന്നു അവരുടെ വഴികളും മറ്റും വളരെ ബുദ്ധിമുട്ടേറിയ താകുന്നു ഇവിടെ താമസിക്കുന്നവർ പറയുന്ന കാര്യം വളരെ ഗൗരവമുള്ളതാണ് എന്ന് തോന്നുന്നു
@sreela3176
@sreela3176 День назад
ന്യൂസ്‌ കഴിഞ്ഞു നിങ്ങൾ BGM ഇടൂ. ഞങ്ങൾ കേൾക്കാം. ഇത് ഒരുമാതിരി
@sherif2018
@sherif2018 День назад
75 കൊല്ലം പഴക്കമുള്ള തെങ്ങ് ഗംഗദരൻ വാങ്ങിയപ്പോൾ മാത്രം ഉണങ്ങാൻ തുടങ്ങുന്നു 😀😀
@Abc76353
@Abc76353 День назад
ഇവനെയൊക്കെ കണ്ടാൽ തന്നെ തെങ്ങിന് ഉണങ്ങാൻ തോന്നും, തെങ്ങ് കല്പ വൃക്ഷമാണ്.
@Abc76353
@Abc76353 День назад
തെങ്ങ് കല്പ വൃക്ഷമാണ്. നല്ലയിടത്തേ അത് കായ്ക്കൂ.. 😜
@Abc76353
@Abc76353 День назад
തെങ്ങ് കല്പ വൃക്ഷമാണ്. നല്ലയിടത്തേ അത് കായ്ക്കൂ.. 😜
@santhoshpk1370
@santhoshpk1370 День назад
ഇയ്യാളുടെ സ്വത്തും വരുമാനവും താരതമ്യം ചെയ്തു നോക്കൂ
@prasadm3890
@prasadm3890 День назад
Illegally done everything. Yet verbal battle.
@shezasa9289
@shezasa9289 День назад
Orupad chodyangalkulla answers,,,, naveen sir nte maranam theliyikkum
@ashrafbava749
@ashrafbava749 День назад
ഗംഗാധരനെ വെറുതെ വിടരുത്. ഇതിനു പിന്നിൽ വലിയൊരു മാഫിയ തന്നെ ഉണ്ട്
@futurebeastie
@futurebeastie День назад
ഗംഗേ.. ഏ... ഏ
@SujaRaju-te9yc
@SujaRaju-te9yc 23 часа назад
😂😂😂😂😂😂😂😂
@ajayanpk9736
@ajayanpk9736 День назад
വെറുതെയല്ല മാർക്സിസ്റ്റ്‌ കാർ പോലും ബിജെപി യിലേക്ക് പോകുന്നത്. ആകെയുള്ള വീട് പോലും മുങ്ങി പോകുമ്പോൾ വിശ്വസിച്ച പ്രസ്ഥാനം നോക്ക് കുത്തിയാകുന്നു.😢
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 День назад
പാവം ആ എടിഎമ്മിനെ പറഞ്ഞു ആ മാഷ് അയാൾക്ക് വാർത്തകൾ കേൾക്കുമ്പോൾ പ്രഷർ കയറുമെന്ന് പറയുന്നു
@sunnyk4741
@sunnyk4741 День назад
Udayipu mashu
@VishnuVelayudhan-s3q
@VishnuVelayudhan-s3q День назад
വയലിൻ്റെ തീരത്തുള്ള തെങ്ങിൻ തോപ്പ് എങ്ങനെ ഉണങ്ങും??
@prajithlalclal6668
@prajithlalclal6668 День назад
Yes procced
@ashrafbava749
@ashrafbava749 День назад
തെങ്ങിനൊക്കെ ഇപ്പൊ അൽപ്പം നാടൻ കൊടുക്കണം 🤪 ഗംഗാധരൻ മുട്ടി നിക്കുവല്ലേ
@ajayanpk9736
@ajayanpk9736 День назад
വേനൽ കാലത്ത് ഉണങ്ങാം.
@Arun123-w2x
@Arun123-w2x День назад
​@@ajayanpk9736ഉണങ്ങാതിരിക്കാൻ മണ്ണിടണോ അതോ വെള്ളമൊഴിക്കണോ
@arunkumarkoranchirath3559
@arunkumarkoranchirath3559 День назад
രാവിലെ എന്താ ഇയാളുടെ വെപ്രാളം,😂, ഏതായാലും സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി😂
@itsparooos
@itsparooos День назад
ഗംഗേ മാഷാണെങ്കിലും മനസാക്ഷി ഇല്ലാത്തവനാ അല്ലെ.... പണി പാളിന്ന തോന്നണത്
@lekshmimenon196408
@lekshmimenon196408 День назад
ഒരു നൂറേ വട്ടം gangadaran പറഞ്ഞു njan ഒരു തെറ്റായ റിതി സ്വീകരിച്ചിട്ടില്ല complete ഉടായിപ്പ് Gangu😂
@SujaRaju-te9yc
@SujaRaju-te9yc 23 часа назад
😂😂😂😂😂😂😂😂
@coolafsal4052
@coolafsal4052 День назад
Well Said.. 👏🏽✒️ Finally Twist from Gangadaran 👨🏽‍💻
@RandyOrten-d3u
@RandyOrten-d3u День назад
തയോളിതരം കാണിക്കുന്നോ ഗംഗേ 😜
@Ajithkumar-kj5pv
@Ajithkumar-kj5pv День назад
Anghane a thirakathayum polimju
@sindhurajasekhar7990
@sindhurajasekhar7990 День назад
എല്ലാരും കൂടി മാഷിനെ മണ്ണിടൂ 😅😅
@anilk3271
@anilk3271 День назад
നിലമായിട്ടാണ് സ്ഥലം വാങ്ങിയതെങ്കിൽ മണ്ണിടാൻ ADM ന്റെ അനുമതി എന്തിനാ ??അല്ല സ്ഥലം ചതുപ്പാണെങ്കിൽ വെള്ളം പോകാൻ വഴിയിട്ട് ബാക്കി നികത്താൻ ADM ന് അനുവദിക്കാമല്ലോ
@ajayanpk9736
@ajayanpk9736 День назад
കര ഭൂമി അല്ലെങ്കിൽ പുരയിടം ആണെങ്കിൽ മാത്രമേ മണ്ണിടാൻ പറ്റൂ. നിലം ആണെങ്കിൽ നിയമം അനുവദിക്കില്ല
@SunilKumar-kg1tw
@SunilKumar-kg1tw День назад
നല്ലതെങ്
@subinajacob-ry3qi
@subinajacob-ry3qi День назад
👍👍
@mansoornp9388
@mansoornp9388 День назад
ഗംഗാധരൻ, അരുണിൻ്റെ ചോദ്യങ്ങൾക്കു മുൻപിൽ പ്രകോപിതനാകുന്ന കണ്ടപ്പോൾ തന്നെ സത്യാവസ്ഥ മനസ്സിലായി, പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ കുറേ ഇംഗ്ലീഷും ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിനുള്ള ശ്രമവും " ഇനി മുതൽ ഞാൻ റിപ്പോർട്ടർ ചാനൽ വെക്കൂല ട്വെൻ്റി ഫോർ മാത്രമേ വെക്കൂ"😂😂😂
@thomasmathew6316
@thomasmathew6316 День назад
അദ്ദേഹം നീയമവും,ചട്ടങ്ങളും പഠിപ്പിക്കുന്ന സാർ ആണെന്ന് സംസാരത്തിൽ നിന്ന് തോന്നിയിരുന്നു
@truthful3260
@truthful3260 День назад
35 lakh 😳
@KarthikaK210
@KarthikaK210 День назад
ഇവിടെ വീട്ടിനു ചുറ്റും ഇറിഗേഷൻ ചിലവിൽ മണ്ണിട്ട് പൊക്കി ജീവൻ വരെ അപകടത്തിലാക്കിയിട്ട് ഒരാളും തിരിഞ്ഞു നോക്കാനില്ല
@Dr.aryan..muthumol
@Dr.aryan..muthumol День назад
Gangaroooooo omkv...
@dileepkv3369
@dileepkv3369 День назад
Gangadharan frood😂😂😂😂😂
@priyasathyan6521
@priyasathyan6521 День назад
Pp divya ..edhu allow cheyyan paranjadhaanu..
@ramachandrannambiar4235
@ramachandrannambiar4235 17 часов назад
ഇയാൾ, മാഷ്, സിപിഎം അല്ലെ 🙄
@gopalakrishnanchalakkudy3622
@gopalakrishnanchalakkudy3622 День назад
Kola cbi
@sarathsmk218
@sarathsmk218 14 часов назад
സത്യം തെളിയും വരെ എങ്കിലും ന്യൂസ്‌ റിപ്പോർട്ടേഴ്‌സ് വിടാതെ ഫോളോ ചെയ്യുക.. Nalloru മനുഷ്യനെ തെറ്റുകാരൻ ആക്കാതിരിക്കുക
@manusabu5839
@manusabu5839 День назад
3:33 a best kulam undakiyath ulkandam cheythath divya Enide kulam kulam aki real estate deal nadatha gangadaerunte oppam olathum divya
@sarathlal5812
@sarathlal5812 День назад
PP yude kuzhaloothukaar
@swrp124
@swrp124 День назад
Pulli odiyappu sammatichilla.. Simple😄
@thritiyasvlogssumesh2694
@thritiyasvlogssumesh2694 День назад
പാവം മാഷ് കുറച്ചു മണ്ണ് ഇട്ടോട്ടെ 😆😆😆😆
@anilkumarn.m3252
@anilkumarn.m3252 День назад
ഗംഗാധരൻ മാഷുടെ വീഡിയോ കണ്ടാലറിയാ൦ അയാൾ പറയുന്നതിൽ കഴമ്പില്ല എന്ന്😂
@varghesekuttyjohn8394
@varghesekuttyjohn8394 День назад
It seems to be like a wetland and that may be one of the reasons to fill with mud which is illegal and so ADM refused . Infact ADM has nothing to do it, RDO is the officer dealing land filling and converting wetland to purayidam.
@huraiceshajahan3639
@huraiceshajahan3639 День назад
paavam manusyan, ulkaruth undel innum jeevichenne, azhimathikarkkaan addeham thala vedana aayirunnath
@hajmeharin3706
@hajmeharin3706 День назад
ഒരു കുളത്തിൽ മുപ്പത്തിനാല് ലക്ഷമോ😂
@chandranpillai7162
@chandranpillai7162 День назад
Nammude swantham partyude nethakkal avanavante thettu marachu vekkan enthellam nunakalanu parayunnathu ,iniyum satharanakare vanchikkarathu , drisya madhyamangal sampannamayirikkunna kalathu ellam maraneekki purathuvarum ,
@JosephAK-qd1nc
@JosephAK-qd1nc День назад
ഗംഗാധരൻ പറഞ്ഞത് സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാൻ p p ദിവ്യയോട് പറഞ്ഞിരുന്നു ഇതിനും പിപി ദിവ്യ എഡിഎം നോട് സംസാരിച്ചു എന്നാണ്.അനേകം നിയമവിരുദ്ധ പ്രവർത്തികൾ ചെയ്യാൻ പി പി ദിവ്യ എഡിഎം നേ സമീപിച്ചു അദ്ദേഹം അതു ചെയ്തില്ല എന്നതാണ് കാരണം
@RajendraNanu-k7z
@RajendraNanu-k7z День назад
ഇയാളുടെ ഉടായിപ്പ് നവീൻ ബാബു സാർ സാധിച്ചു കൊടുത്തില്ല അതിന് ദിവ്യയും മായി ഒത്ത് കളി
@Abraham-vargheese
@Abraham-vargheese День назад
Ghanghadhran= Kammi kilavan
@vibinprasad2173
@vibinprasad2173 День назад
Kanakukalonnum Sheri avunnilallo gangatharaaaa😅
@antonypeter9975
@antonypeter9975 День назад
Pee pee adipoliyanallo
@santhoshpk1370
@santhoshpk1370 День назад
റവന്യൂ ഡിപ്പാർട്ട്മെൻ്റ് 99% അഴിമതിക്കാരാണ്
@സുബിൻ-സുബിൻ
എന്നിട്ടും ആളുകൾ psc പരീക്ഷ എഴുതുന്നു.സർക്കാർ ജോലിക്ക് പോകുന്നു. എന്താല്ലേ
@ANILKUMAR-tl4se
@ANILKUMAR-tl4se День назад
മോനേ ഗംഗാതരാ നീ തീർന്നെടാ തീർന്ന് 😂😂😂
@NizamH-k8j
@NizamH-k8j День назад
Pp പുറി അവൾ പുറ്റിൽ നല്ല വടി ഇറക്കണം
@NM-zi5kx
@NM-zi5kx День назад
ഗംഗാധരന്റെ മുഴുവൻ തെങ്ങും അങ്ങ് കയറ്റിയാലും കടി തീരുമെന്ന് തോന്നുന്നില്ല.
Далее
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 460 тыс.