Тёмный
No video :(

Adoor Bhasi was a Sadist | P Chandrakumar | Kaumudy TV 

Kaumudy
Подписаться 5 млн
Просмотров 393 тыс.
50% 1

Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

18 июн 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@namoguruedutube5654
@namoguruedutube5654 5 лет назад
കാലം കുറെ കഴിയുമ്പോൾ എല്ലാ നടന്മാരുടെയും മൂടി വെച്ച പല സ്വഭാവങ്ങളും അറിയും
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 лет назад
ഇതിൽ കുറെ പേര് ഇയാളല്ലേ സാഡിസ്റ്റ് എന്ന് പറയുന്നത് കണ്ടു.. ശരിക്കും അടൂർ ഭാസി പേഴ്സണലി അത്ര നല്ല വെക്തി അല്ല എന്നാൽ നല്ല കലാകാരൻ ആണ്. അത് ഈ മനുഷ്യൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ സത്യസന്ധമായി പറഞ്ഞു. അതിനെന്തിനാ ഈ മനുഷ്യന്റെ മെക്കിട്ടു കേറി വെറുതെ കമന്റുന്നത്.
@Therajasreekr
@Therajasreekr Год назад
ഇയാൾ മാത്രം അല്ല.. മറ്റുപല ആളുകളും പറഞ്ഞിട്ടുണ്ട് അടൂർ ഭാസിയുടെ സ്വഭാവ വൈകല്യങ്ങൾ
@androidera1858
@androidera1858 5 лет назад
നിങ്ങൾ കാണിച്ചത് കുസൃതി... അങ്ങേരു കാണിച്ചത് സാഡിസം... കൊള്ളാം
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 лет назад
😂😂😂😂
@ajithps6338
@ajithps6338 4 года назад
Android Era 😂
@haristar3689
@haristar3689 3 года назад
😄😄😄
@astudent8475
@astudent8475 2 года назад
അതങ്ങന തന്നെ. ചെറ്റത്തരത്തിന് ഇങ്ങനെയാണ് നിര്‍വ്വചനം.
@remyav9090
@remyav9090 2 года назад
He is achild but adoor aged
@aleenajose3068
@aleenajose3068 2 года назад
ഭാസിയെ പറ്റി ഒത്തിരി ചീത്ത അനുഭവങ്ങൾ കേട്ടിട്ടുണ്ട്,, എനിക്കിഷ്ടമില്ല അയാളുടെ അഭിനയം ബഹുദൂർ എത്ര സൂപ്പർ
@atwunz
@atwunz 2 года назад
😂 aamu viswasichu. Pulliyude abhinayam nallatha but personality mukhyam bigile.
@serinantony34
@serinantony34 2 года назад
Pullide atra nannayi abinayikkunna aal vere illa
@hamna2465
@hamna2465 2 года назад
നസിർ സാറിന്റെ അത്ര പൈസ കിട്ടാത്തതിനാൽ ഭാസി സാർ അഭിനയിച്ചില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് സത്യം ആണോ അറിഞ്ഞൂടാ
@valsalancs4761
@valsalancs4761 6 лет назад
P.ചന്ദ്രകുമാറെ, സംസ്കാരവും, അറിവും കഴിവും എല്ലാവർക്കും വ്യത്യസ്തമായിരിക്കും. എന്തെല്ലാം കുറവുകളുണ്ടെങ്കിലും കുറച്ചൊക്കെ നന്മകളും കാണാതിരിക്കുമൊ ?? P.ചന്ദ്രകുറിനെക്കാളും അടൂർ ഭാസിയെ ആണ് മലയാളികൾ അറിയുന്നതും ഇഷ്ടപ്പെടുന്നതും, അതും അയാളുടെ സ്വഭാവം മനസ്സിലാക്കിയുമല്ല അയാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നന്മകൊണ്ടാണ്. ആരെ വേണമെങ്കിലും നമുക്കു താഴ്ത്തിക്കെട്ടാനാകും. അടൂർ ഭാസിയെ കുറ്റം പറയാൻ സ്രമിച്ചതിലൂടെ താങ്കൾതന്നെയാണ്‌ ഇകഴ്ത്തപ്പെട്ടത്. ഭാസിയുടെ കപ്പലണ്ടിയിൽ അയാൾതന്നെ തുപ്പിവച്ചത് മറ്റുള്ളവർ കാൺകെയാണ്‌
@bhai9811
@bhai9811 5 лет назад
Kpac ലളിതയും ഭാസിയുടെ മോശം സ്വഭാവത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്
@ratheeshratheeshpp7259
@ratheeshratheeshpp7259 2 года назад
കോട്ടയം ശാന്ത യും ഒത്തിരി പറഞ്ഞിട്ടുണ്ട്
@prabhakaranmp5714
@prabhakaranmp5714 5 лет назад
പണ്ട് തൂക്കം ഇല്ലായിരുന്നു അളന്നു കൊടുപ്പായിരുന്നു. ഒരു ലിറ്റർ. അര ലിറ്റർ അങ്ങനെ. കമെന്റ് പറയുന്നവർ വെള്ളിക്കരണ്ടിയുമായി മൊബൈൽ പിടിച്ചു നടക്കുന്ന കാലത്തിനു മുമ്പ് ചരിത്രം മനസിലാക്കണം
@meenacm2277
@meenacm2277 4 года назад
prabhakaran mp f
@gracytoms302
@gracytoms302 2 года назад
Even if we die, our deeds will follow us... So do good in life
@ROSUJACOB
@ROSUJACOB 11 месяцев назад
Follow us where?
@ayyappany908
@ayyappany908 5 лет назад
ചന്ദ്രകുമാറിനെ കാലം മറക്കും പക്ഷേ അടൂർ ഭാസിയെ മറക്കില്ല കാരണം കലാകൈരളിക്ക് അദ്ദഹം നൽകിയ കഥാപാത്രങ്ങൾ അതുല്യം തന്നെയാണ് പുകഴ്പെറ്റ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ചവർ അഴുക്ക് ചാലിൽ നീന്തുന്നതും മലയാളികൾ കണ്ടതാണ്
@ideaokl6031
@ideaokl6031 4 года назад
കൊച്ചു കൊച്ചു തെറ്റുകൾ ചെയ്യാത്തവർ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്തായാലും ഭാസി സാർ ഒരു സംഭവം തന്നെ ആണ്🤚
@abdulbhasithchembayil8751
@abdulbhasithchembayil8751 3 года назад
Kochu kochu thetto adoor bhasiyepole ore naari vere yilla
@vinodkonchath4923
@vinodkonchath4923 2 года назад
@@abdulbhasithchembayil8751 അതെ കേട്ടിട്ടുണ്ട് പലരുടെയും ഇൻ്റെ വ്യൂവിൽ ആള് മോശക്കാരനാ
@wazeem9916
@wazeem9916 8 месяцев назад
​@@abdulbhasithchembayil8751true😂😂🔥
@abdulnasarnv4641
@abdulnasarnv4641 5 лет назад
നമുക്ക് സിനിമയിലെ ഭാസി മതി അതിൽ അദ്ദേഹം ഒരു പ്രതിഭാസമാണ്. എല്ലാരിലും എന്തെങ്കിലുമൊക്കെ നെഗറ്റീവ് കാണുമായിരിക്കും അതുകൊണ്ട് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@kannurchandrasekhar522
@kannurchandrasekhar522 3 года назад
Dear Brother very Correct
@JC-yo5tx
@JC-yo5tx 6 лет назад
It's called playing pranks, not sadism Sadism is to do serious damage and enjoy it
@kdcruz75
@kdcruz75 6 лет назад
J C It.all.starts.from pranks.. These are adults ...would u do that in an office environmemt with other adults.. The industry is in itself sadist ...they launder drug and criminal.money ..and then rub it in our faces rewarding themselves eith weekly award nights.. Do u honestly think that thrsr movies make.money... They launder money by quoting losses as well..
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 лет назад
ഇതിലിപ്പോൾ ആരാ സാഡിസ്റ്റ്?😂😂😂
@gracytoms302
@gracytoms302 2 года назад
Laughed a lot regarding കടല
@sureshvarma5315
@sureshvarma5315 4 года назад
Adoor Bhasi yude sahayattal karakayariya avalumaranu ennu ayale adhishepikkunnathu. Ethrayum Panamundakkiya oru nadan annillayirunnu.
@showkathali9028
@showkathali9028 5 лет назад
പക്ഷെ, ഈ ഭാസിച്ചേട്ടന് ഒരു പ്രത്യേകതയുണ്ടായിരുന്നു, അദ്ദേഹം ആരെയും കുറ്റം പറഞ്ഞതായി ഒരു സിനിമാ മാസികയും എഴുതിയിട്ടില്ല. നിസാര തമാശ കാര്യങ്ങൾ പറഞ്ഞാണ് ചിലർ ചില മനുഷ്യരിൽ വെറുപ്പുണ്ടാക്കിക്കുന്നത്...............
@yadhuist
@yadhuist 5 лет назад
Aa best .. wtha ee monna
@indian6346
@indian6346 4 года назад
ഇന്ന് മോഹൻ ലാലിനേയും മമ്മൂട്ടിയേയും പൊക്കാവുന്നതിന്റെ മാക്സിമം പൊക്കി വച്ചിരിക്കുകയാണ് ആൾക്കാർ .ഓരോ അണുവിലും ദൈവികത്വമുള്ളവർ. നല്ലവർ .ഒരു തലമുറ കഴിയുമ്പോൾ അന്നുള്ളവർക്ക് കേൾക്കാം ഇപ്പോൾ പറയുന്നതിന്റെ യാഥാർത്ഥ്യം.
@beenaknair4666
@beenaknair4666 5 лет назад
ഇപ്പോഴുള്ളവരുടെ മോശം സ്വഭാവം പുറത്തു കൊണ്ട് വരാതെ മരിച്ചു മണ്മറഞ്ഞു പോയവരെ കുറ്റപ്പെടുത്തി കൊണ്ടിരിയ്ക്കുന്നു. ഒറ്റ വക്കിൽ പറഞ്ഞാൽ "നിഴലിനോട് യുദ്ധം ചെയ്യുന്നു '
@littojoseph9307
@littojoseph9307 4 года назад
വിഷമിക്കേണ്ട കുറച്ചു കഴിയുമ്പോൾ അവരുടെ തും ആരെങ്കിലും പറഞ്ഞോളും....
@remeshvaika7891
@remeshvaika7891 2 года назад
Bhassi no,1chettayanum poorante mon
@sandya9477
@sandya9477 5 лет назад
Njn vicharchu aa foodl thupit indaunn....like revenge
@ManiKandan-zf9jl
@ManiKandan-zf9jl 5 лет назад
മരിച്ച ആളുകളെ പറ്റി പറഞ്ഞാൽ കഴപ്പമില്ല നമുക്ക് അവരുടെ അടുത്ത് സത്യം എന്ത് എന്ന് ചേദിക്കാൻ പറ്റില്ലല്ലൊ ഒരു പഴകാല നടി ഭാസി സാറിനെ പറ്റി പറഞ്ഞത് ഓർമ്മയുണ്ട്' ഭാസി സർ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് വോ റെ ഒരു പഴകാല നടി അത് ചുമ്മാ താ ണ് എന്നു പറഞ്ഞു ഭാസി സാറിനെ പറ്റി എന്തും പറയാം അദ്ദേഹത്തിന് ഭാര്യ മക്കൾ ഇല്ല ഉണ്ടായിരുന്ന എങ്കിൽ ഇവർ ഇങ്ങനെ പറയില്ലാ ഭാസി സാറിന്റെ ബന്ധുക്കൾക്ക് അദ്ദേഹത്തിന്റെ സബത്ത് മാത്രം മതി അതാണ് അവർ പ്രതികരിക്കാത്തത്
@tomsgeorge42
@tomsgeorge42 5 лет назад
വാസ്തവം.
@mallucanuck
@mallucanuck 6 лет назад
ഇതൊക്കെ practical joke അല്ലെ. ഇത് ഇങ്ങനെ കാണുന്നത് നിങ്ങളുടെ കുഴപ്പം ആണ്.
@Stephensofceea
@Stephensofceea 6 лет назад
Prem Chand തിരിചും practical joke അദ്ദേഹവും എൻജോയ് ചെയ്തില്ല എന്നല്ലേ മനസിലാക്കേണ്ടത്.
@mallucanuck
@mallucanuck 6 лет назад
Thirichullath joke allallo. swantham bhakshanathil thuppi vekkunna poleano vallavantem bhakshanathil thuppi vekkunnath.
@jaseelkdr6507
@jaseelkdr6507 6 лет назад
adoor bhasi oru qualityum ellatha manushyananu
@monishthomasp
@monishthomasp Год назад
Adoor Bhasi a twisted genius..
@JOJO...e.
@JOJO...e. 6 лет назад
അഭിനയം നോക്കിയാൽ മതി. മഹാനായ നടൻ
@roshanz1204
@roshanz1204 4 года назад
Myran
@sweetheart2895
@sweetheart2895 4 года назад
ഇയാള് പറഞ്ഞ രണ്ടു കാര്യവും എല്ലാവരും ചെയ്യുന്ന തമാശയായിട്ടേ തോന്നിയുള്ളൂ. ഇങ്ങനത്തെ കാര്യങ്ങൾകൊണ്ടൊക്കെ ഇത്രയും വലിയ കലാകാരനെ സാഡിസ്റ്റ് എന്നൊക്കെ പറയുന്നത് ശരിയല്ല. മരിച്ചുപോയ അദ്ദേഹത്തെ കുറിച്ച് ഇതുപോലെ കിംവദന്തി പറഞ്ഞുടക്കുന്നവരാണ് സാഡിസ്റ്റുകൾ. അദ്ദേഹം സെറ്റിൽ ചെയ്ത ഈ കാര്യം ജഗതിച്ചേട്ടൻ കിലുക്കം എന്ന സിനിമയിൽ ചെയ്ത് കൈയ്യടി വാങ്ങിയിട്ടുണ്ട്
@farzeenahmed7035
@farzeenahmed7035 Год назад
Eniku esthamanu അദ്ദേഹത്തിന്റെ അഭിനയം.
@bassharsharqi7594
@bassharsharqi7594 11 месяцев назад
അദ്ദേഹം ഒരാൾക്കും ഒരു സഹായം ചെയ്യാത്ത മനുഷ്യനും ഒരു പിശുക്കനും ആണ് എന്നാണ് പലരും പറഞ്ഞു കേട്ടത് ...
@utharath9498
@utharath9498 7 месяцев назад
Kalakaran ennu vechu ayal cheytha vrithed kurichonnum parayan pattille....
@babuvannan1
@babuvannan1 6 лет назад
ഇതിലാരാണ് സാഡിസ്റ്
@cmntkxp
@cmntkxp 5 лет назад
Ha ha
@sumithpaleri4262
@sumithpaleri4262 4 года назад
😜😜😜😜😜😜😜
@sa4758
@sa4758 6 лет назад
ഒരു ലിറ്റർ നിലക്കടലയോ
@naveenharidas941
@naveenharidas941 6 лет назад
yes 1 kilo velichenna ennum parayum... chumma alambathe ayaal parayunnath sradhikku .
@thomas.maryland6902
@thomas.maryland6902 5 лет назад
SA CFC പണ്ട് കുറ്റിക്കളന്നാണ് കടല കൊടുത്തിരുന്നത്
@travellingvlog7900
@travellingvlog7900 4 года назад
പണ്ടത്തെ അളവ്, അതിനേശേഷം kg
@Indian_Bharath
@Indian_Bharath 4 года назад
നാഴി പോലെ വലിപ്പമുള്ള പാത്രത്തിൽ ആണ് അവിൽ കടല പരിപ്പ് ഒക്കെ അളന്നു കെടുത്തിരുന്നത് ....
@aashiquetubes
@aashiquetubes 4 года назад
കാലം പോയ പോക്കേ, പണ്ട് ലിറ്ററിന് അളന്ന് അവൽ വാങ്ങിച്ചത് ഓർക്കുന്നു. പണ്ട് അങ്ങനെ ആയിരുന്നു.
@NGY2023
@NGY2023 2 года назад
അടൂർ ഭാസിയെ കുറിച്ച് ഇതുപോലെ ഒരുപാട് മോശം കാര്യങ്ങൾ അദ്ദേഹത്തിന്റെ സഹ പ്രവർത്തകർ ഇന്റർവ്യൂകളിൽ പറഞ്ഞു കേട്ടിട്ടുണ്ട്. ജഗതി ചേട്ടൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടിട്ടുണ്ട് അദ്ദേഹത്തിനെ ജ്യാതിയുടെ പേരിൽ ചില കാര്യങ്ങൾ പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ട് എന്ന്.
@aneeshnarayanan6112
@aneeshnarayanan6112 2 года назад
Veed Palakkad jillayil?????
@arondev1
@arondev1 5 лет назад
I dint find it sadistic...this man is more sadistic i feel....go for a walk man
@binis3506
@binis3506 6 лет назад
Kpac lalitha chechiyum oru interview il paranjirunnu
@dheerajmanoj
@dheerajmanoj 5 лет назад
Sidheek... Enthaanu Bhai ithu? Kashtam thanne!
@dgpramesh
@dgpramesh 6 лет назад
From whatever he revealed, Chandrakumar is a SADIST of the highest order. Bhasi chettan was a legend & a National award winner and far senior to this young Asst. Director. How dare he spit on the food kept seperately for him. How ridiculous is that! If others also wanted peanuts, Chandrakumar should have had the heart to buy it for others as well instead of spitting on it. Somebody else would have slapped him on the spot. No wonder he never made a great name for himself and faded into oblivion.
@SanjeevAcademy
@SanjeevAcademy 6 лет назад
ramesh menon wells said
@sunilnandakumar8244
@sunilnandakumar8244 2 года назад
Adoor bhaasi verum chetta aanu
@SurajInd89
@SurajInd89 8 месяцев назад
Isn't this Adipapom movie director Chandrakumar? Then, he was a star director of our era.
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 года назад
💛
@anilk7874
@anilk7874 5 лет назад
അദ്ദേഹത്തിന്റെ സ്വഭാവത്തെ പറ്റി മുൻപും കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ അദ്ദേഹം ചെയ്ത രണ്ടു കാര്യത്തിലും ഒരു തമാശയുണ്ട് താങ്കൾ ചെയ്തതിൽ ഒരു അൽപത്തവും (തുപ്പിയതിലും ഇപ്പോൾ അതു പറഞ്ഞതിലും ) -അൽപത്വം എന്ന വാക്ക് ഉപയോഗിച്ചതിൽ ക്ഷമിക്കുക, എന്റെ മാന്യത കൊണ്ടാണ്
@samadtk2406
@samadtk2406 5 лет назад
Anil K r
@vpukken
@vpukken 6 лет назад
Bhaasi had lots of ego problems. He was not getting films in the later stages.
@anoopchalil9539
@anoopchalil9539 6 лет назад
collegil njan ellam cheap canteen masala dosayil ethra thuppi veychittundu.....allenkil athu plate il undavilla....
@shinekurian5352
@shinekurian5352 6 лет назад
Evideyo pandu vayichittundu.... Adoor Bhasi oru vallatha character ayirunnu ennu....
@noeln134
@noeln134 6 лет назад
i remember sukumari or kpc lalitha mentioning in a video revealing he was an asshole literally
@ramachandrannarayanan2402
@ramachandrannarayanan2402 6 лет назад
Enthu Vallatha character. Ayal oru thanthonni over actor ayirunnu athinu samshayamilla.
@muralidharan9642
@muralidharan9642 6 лет назад
He died several years ago. Please leave at least the departed soul.
@aniljos1851
@aniljos1851 6 лет назад
Murali Dharan IPPOL ITHU STHIRAM AAYI NADAKKUNNA KARYAM AANU/ MARICHAVAREKKURICHU INGANE PARAYUMBOL / WHO KNOWS WHETHER THESE THINGS REALLY HAD HAPPENED/ ANOTHER EXAMPLE SUREKHA (THAKARA) TELLING VERY BAD THINGS ABOUT A MALAYALAM FILM DIRECTOR WHO IS NO MORE R
@KING-ri2vs
@KING-ri2vs 5 лет назад
@@aniljos1851 Bharatan ine aano ? Link undo aa video inte ?
@BibinVenugopal
@BibinVenugopal 2 года назад
അടൂർഭാസി കാണിച്ചത് ഒരു തമാശ ആയിട്ടും, ഇയാൾ പറയുന്നത് സഡിസം ആയിട്ടും ആണ് എനിക്ക് തോന്നിയത്...
@Nouphy1
@Nouphy1 6 лет назад
Chandrakumar sir ningal iniyum padam pidikkanam aadipaapam polulla entha cheyyille
@wmccclt1449
@wmccclt1449 5 лет назад
Entha oor chinnakkoothinge.....Le...Neengellaam....
@moideenkutty7350
@moideenkutty7350 5 лет назад
ഭാസി പിശുക്കനായിരുന്നന്ന് പലരും പറഞ്ഞിട്ട് ഉണ്ട് എന്നാൽ പ്രേക്ഷകർക്ക് വേണ്ടത് നൽകുന്നതിൽ അദ്ദേഹം ഒരു പിശുക്കും കാണിച്ചിട്ടില്ലാ
@mukundannair4349
@mukundannair4349 6 лет назад
Palatumvalippan acting of Mr. Bhasi
@sreekalavijayan5981
@sreekalavijayan5981 5 лет назад
എന്തിന മരിച്ച ആളെപ്പറ്റി കുറ്റം പറയുന്നത് എത്ര നല്ലവർ ആയാലും കുറച്ച് കുറ്റം എങ്കിലും ഇല്ലാത്ത മനുഷ്യർ ഇല്ല ജീവിച്ച് ഇരിക്കുമ്പോൾ പറയണം എങ്കിലെ അവർ അറിച്ചു ഇപ്പോൾ പറയുന്നത് ശരിയല്ല
@jeevanmathew8006
@jeevanmathew8006 4 года назад
എന്നാൽ പിന്നെ ഹിറ്റ്‌ലറെയൊക്കെ കുറ്റം പറയണ്ട കാര്യം ഇല്ലല്ലോ..കുറ്റം പറയണ്ടവരെ കുറ്റം പറയണം
@bobbykuruvilla2633
@bobbykuruvilla2633 6 лет назад
ഈ അവതാരിക ആരാ ....? ഒരു കാര്യം പറയാനാ ......
@swamianandatit
@swamianandatit 6 лет назад
Was a great actor
@ratheeshremesh6451
@ratheeshremesh6451 4 года назад
Bhasi Nazir sirinodu engane kanichittilla,enthukondu,Nazir sir nalla manushyanayirunnu.
@devkumaran8209
@devkumaran8209 5 лет назад
Srinath bhasi ??
@sreedevi9803
@sreedevi9803 5 лет назад
Ithinte peru sadism ennano ? Appo thankalkku sadism inte meaning ariyille ?? Adheham cheythathinekkal tharam thaazhnna pani alle ningal cheythathu ?? Then what right you have to blame him .. ....? Adoor bhasi oru prathyeka character aayirunnennum aarodum oru soft corner illatha aalanennum okke paranju kettittundu ......Ororutharum oro type alle.....But here you are more at fault than him
@aminazainulabid4834
@aminazainulabid4834 5 лет назад
Ithupole palanadeenadanmaarum screenil kanunnathu polayalla jeevithathil
@kishore5186
@kishore5186 3 года назад
ചാർളി ചാപ്ളിൻ എന്ന നടനെക്കുറിച്ച് കേട്ടിട്ടുണ്ടോ പുള്ളി ടെ വ്യക്തി ജീവിതത്തിലേക്ക് ത്തി നോക്കിയാൽ പുള്ളി ടെ തനിക്കൊണം അറിയാം
@TheViewfinderKeraladiary
@TheViewfinderKeraladiary 5 лет назад
ഭാസിയും കൊള്ളാം ഈ ചോട്ടനും കൊള്ളാം കൗമുദിയും കൊള്ളാം ഒരു എച്ചി മറ്റൊരു എച്ചിയെക്കുറിച്ച് പറഞ്ഞത് വേറെ എച്ചികൾ അപ്ലോഡ് ചെയ്റ്റ്ഗിരിക്കുന്നു ഇത് കാണുന്ന പ്രേക്ഷകരേം എച്ചിയാക്കി
@thedhanushraja
@thedhanushraja 5 лет назад
Thangalum
@ulfricstormcloak8241
@ulfricstormcloak8241 5 лет назад
commentidunna nammalum echikal
@bimalroy8606
@bimalroy8606 5 лет назад
Poda kunne
@Apillaitvm
@Apillaitvm 2 года назад
അടൂർ ഭാസി മുതു കൂതറ ആണെന്ന് പാവം ആ kpsc ലളിത ചേച്ചിയുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാകും
@sahirsha5195
@sahirsha5195 4 года назад
0:35 ഒരു ലിറ്റർ ഒന്നര ലിറ്റർ നിലക്കടല
@shibinsreedhar.k
@shibinsreedhar.k 3 года назад
Padathe alav litre il aan
@ninnamboodiri
@ninnamboodiri 5 лет назад
0:36 ഒരു ലിറ്റർ നിലക്കടല !!!
@shibinsreedhar.k
@shibinsreedhar.k 3 года назад
Padathe alav litre il aan
@AmeerFazal
@AmeerFazal Год назад
In old times, consistently appearing solids, like peanuts, were measured and sold in volume also: like in litres.
@sanjuvasudev
@sanjuvasudev 5 лет назад
Bhaasi chetanu ithil kuttithva swabhavam kaanichu, ningal yathartha sadist aanu swayam theliyichu,.,.,...
@user-dq4yu9nh2z
@user-dq4yu9nh2z 5 лет назад
രണ്ടും സാഡിസ്റ്
@anild3307
@anild3307 6 лет назад
Thankalum sadistalle.oh directera
@uniqueurl
@uniqueurl 6 лет назад
ചന്ദ്രേട്ടാ... ഇതൊക്കെ പണ്ട്. ഇപോ ഒരു വാനിൽ കുത്തികറ്റുക... എന്നിട്ട് റേപ് നോക്കുക. കാലം മാറി
@pka816
@pka816 8 месяцев назад
ഇത് ലിറ്ററിൽ ആണോ കിട്ടുന്നത്.
@rishi069
@rishi069 6 лет назад
Apo nigalu sadiest analo
@balachandrann4328
@balachandrann4328 4 года назад
നിങ്ങൾക്കൊന്നും വേറെ പണിയില്ലെ? മരിച്ചു പോയവരെപ്പറ്റി കുറ്റം പറഞ്ഞു നടക്കുന്നത് ശരിയല്ല. ദുഷ്ട ചിന്ത മനസ്സിൽ നിന്ന് മരണം വരെ ഒഴിവാക്കണം. നല്ല ഒരു മനുഷ്യനാകാൻ ശ്രമിക്കുക .
@sanilkumar7326
@sanilkumar7326 2 года назад
ഒരുനാള്‍ സത്യം പുറത്തുവരു െമന്ന് പറയുന്നത് ഇതാണ് പ േക്ഷ െചയ്തവ േരാ അനുഭവിച്ചവര േരാ അന്ന് ഉണ്ടാവണ െമന്നില്ല
@anwarozr82
@anwarozr82 8 месяцев назад
മലയാള സിനിമയിലെ അഭിനയകുലപതികൾ ഏകദേശം എല്ലാവരും അയാളെ പോലെ തന്നെയാണ് ചുരുക്കി പറഞ്ഞാൽ അവരൊക്കെ നല്ല അഭിനേതാക്കളാണ്.. പക്ഷേ നല്ല സ്വഭാവമുള്ളവരല്ല എന്ന്
@mohananpalli2272
@mohananpalli2272 3 года назад
Kaumiyeppole mahathaya parambaryam ulla oru platform mahaprathibayaya athum manmaranha oru maha nadane apamankkan itharam ........vedi koduthathu mahamosamayippoyi
@HellBoy31600
@HellBoy31600 6 лет назад
ഇയാൾ ആരാ ?
@coconutpunch123
@coconutpunch123 6 лет назад
Director ആണ്‌
@favasfavas3541
@favasfavas3541 5 лет назад
ഇതൊന്നും ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ല്
@ramesh622
@ramesh622 6 лет назад
Have u guys noticed this weird anchor, she doesn't have an opinion for herself. Whatever the celebrities tells she agrees in front of them. Next episode when she gets a new celebrity she agrees with everything that person tells..!
@JC-yo5tx
@JC-yo5tx 6 лет назад
She is trying to relate to the person speaking to her without offending, yet asking important questions It's an interview, not a debate
@MrSyntheticSmile
@MrSyntheticSmile 6 лет назад
This anchor is excellent. Her skill is in making the interviewee speak out, not to debate or argue.
@tvabraham4785
@tvabraham4785 2 года назад
അത്ര മനുഷ്യത്തമില്ലായ്മയും, പിശുക്നുമായി ജീവിച്ചു. എന്താ കൊണ്ടുപോയത്. ഉണ്ടാക്കിയത് വല്ലവരും അനുഭവിച്ചു. ഇങ്ങനുള്ളവർ ഇനിയും ഉണ്ടാകട്ടെ. ഇവനൊക്കെ പൊയ്ക്കഴിയുമ്പോൾ ആർകെങ്കിലും പ്രയോജനം കിട്ടട്ടെ.
@jobyjohn3714
@jobyjohn3714 6 лет назад
Shame......sadist aarannennu ith kaanunnavarkkk pidi kittum 😙😑😑😑
@tomsgeorge42
@tomsgeorge42 5 лет назад
അതിനു, സിനിമ ക്കാർ, എന്നെങ്കിലും അവരായി, ജീവിക്കുന്നുണ്ടോ???? ഓരോ സിനിമയിലും, ഓരോ, കഥാ പാത്രങ്ങൾ, ആ കഥാ പാത്രങ്ങൾ അല്ലെ???, അടുത്ത ഷൂട്ടിംങ്ങിലെ, കഥാ പാത്രമാകാം, ചില പ്പോൾ അവർ. ജയറാം ചേട്ടന്റ. സിനിമ ഷൂട്ടിങ്ങിൽ. ഞാൻ കാണാൻ ചെന്നു. എന്നെ, കണ്ട, ജയറാം ചേട്ടൻ, കോപം കൊണ്ട്, തറപ്പിച്ചു, നോക്കി. എനിക്ക് എന്തോ പൊലെ തോന്നി. പിന്നെ ഓർത്തു, ആ കഥാ പാത്രമാണ് എന്നെ. കോപത്തോടെ നോക്കിയത്, നാടൻ പെണ്ണും, നാട്ടുപ്രേമാണിയും. എന്ന, സിനിമ. യാണ്. ഞാൻ വിചാരിച്ച പൊലെ, അടുത്ത സീൻ, ജയറാം ചേട്ടനും, കൂട്ടരും, ഒരു കടയിൽ കയറി, കോപം കൊണ്ട് വറഞ്ഞു തുള്ളി, ടിവി യും മറ്റും. തല്ലി പൊട്ടിച്ചു,, കട, ഷട്ടർ ഇടുന്ന സീൻ ആയിരുന്നു. അഭിനയിച്ചത്. N. B. ഭാസി ചേട്ടൻ, ഭാസി ചേട്ടൻ.തന്നെ യായി, ആയി, എത്ര നാൾ ജീവിച്ചിട്ടിണ്ടാകും?????
@ska4036
@ska4036 2 года назад
Set കണ്ടിട്ട് ഒരു ബാർ ൻ്റെ look.😳🐙
@chivalrynvalour
@chivalrynvalour 4 года назад
Oru litre - onnara litre nilakadalayo?? Mazhayathu polum school il kayari ninnittilla alle
@mohanlal-tw5lp
@mohanlal-tw5lp 5 лет назад
if people especially from film field come forward to blame each other for morality of behaviours, then there would be utter chaos . Adoor Bhasi is long died , so no problems,
@jayaprabhaac3942
@jayaprabhaac3942 2 года назад
Maricha allkara kurichu.enthinu eghana comments aver ellallo
@ajisomini6760
@ajisomini6760 5 лет назад
Ee parayunna aalano kuzhappam ennu thonnu athayirikkum veetil vilichu food koduthee allegil paranju nattikkum
@navaspayyappilli2437
@navaspayyappilli2437 6 лет назад
kollam karyangalude kidapp
@ragamragam3527
@ragamragam3527 5 лет назад
ayalundayirunnenkil innu arenkilum ayalekurich afasathanam parayumayirunno.
@vg1106
@vg1106 4 года назад
Sathyam parrayunnenn endhina peddikyanney!!!
@AishuAsh-gx9ut
@AishuAsh-gx9ut 4 месяца назад
Nte father oruthavana flight vach basi sir kanda katha paranjhirnnu..kallu kudich koothaadi...matu nadimare sallyam cheyunna reethiyil vrthiketa manusyan ennnan ne father paranjhath
@wangawei5806
@wangawei5806 5 лет назад
Adoor baasidaa punarjanmamanooo ee dipeep...
@devkumaran8209
@devkumaran8209 5 лет назад
1 litre kadala
@mirashbasheer
@mirashbasheer 2 года назад
അതെന്താ മാഷേ asst directore food കഴിക്കാന്‍ vikikoole😐
@girinathv3713
@girinathv3713 3 года назад
Adoor peringanad
@sujithkumarmuralidharan
@sujithkumarmuralidharan 6 лет назад
He must have meant something else, not "Sadism"
@ull893
@ull893 Год назад
KPAC ലളിതയോട് ചോദിക്കൂ. ബാക്കി അവർ പറയും
@rajasreekr8774
@rajasreekr8774 4 года назад
E lokathil ulla oru human being um perfect allaaa....allavarkkum gunavum doshavum undu....pasuvum chaithu morile puliyum poyee....eni ayale kurachu paranjettudu anthu karyom
@sanujasansar6327
@sanujasansar6327 2 года назад
Bhasi chettane patti parayunna randaamthe allanu
@jishnus1548
@jishnus1548 2 года назад
"ഒരു ലിറ്ററോ?😢😢😢😢
@AmeerFazal
@AmeerFazal Год назад
In old times, consistently appearing solids, like peanuts, were measured and sold in volume also: like in litres.
@sajithsaji9543
@sajithsaji9543 5 лет назад
2,aalkarum.kanak.thanne
@rashidkundannur2973
@rashidkundannur2973 5 лет назад
Bhasi was very cruel dirty minded man..but people thought he was good because of his comedy roles in movies.
@inboxandunbox9057
@inboxandunbox9057 6 лет назад
Iyalanu sadist
@umeshkaimalcp2707
@umeshkaimalcp2707 6 лет назад
Sadist.. avande matavan ayirikum atha.. adeham marichu ethram varsham kazhijitom epoyum ethram cheriya kariyagal orkuna ayal ana orginal sadist..
@vg1106
@vg1106 4 года назад
Ithhirri kadalla pollum share cheyyaan mannas illatha mahaaaaan aaya manushyan....everybody clap for bhaassi.....god gv him so much but bhaassi pichhawaasi...
@user-id1320shaji
@user-id1320shaji 4 года назад
അടൂർ ഭാസി ചന്ദ്രകുമാറിന് ഒന്നാംതരം പണി കൊടുക്കാനാണ് തന്റെ അസിസ്റ്റന്റ് ആക്കിയത് . അല്ലാതെ വേറെ അസിസ്റ്റന്റ് മാറി മാരെ കിട്ടാഞ്ഞിട്ടല്ല . അന്ന് കടലയിൽ തുപ്പിയതിനു പ്രതികാരം ചെയ്യാൻ വേണ്ടിയാണ് പിശുക്കനായിരുന്നിട്ടും ചന്ദ്രകുമാറിനെ മാത്രം ഭക്ഷണത്തിനു വിളിച്ചത് . ആ ഭക്ഷണത്തിൽ തുപ്പൽ മാത്രമല്ല മറ്റുപലതും ഉണ്ടായിരുന്നു അത് വെട്ടിവിഴുങ്ങിയിട്ടു ചാനലിൽ വന്നിരുന്നു വിളിച്ചുകൂവുന്നു. കഷ്ടം !
@mohansubusubu288
@mohansubusubu288 6 лет назад
ഒന്ന് പോടോ മഹാനടനെ കുറിച്ച് അനാവശ്യം പറയുന്നോ
@ismailolippil1351
@ismailolippil1351 2 года назад
പാവം ഭാസി
@sajithsaji9543
@sajithsaji9543 5 лет назад
Andiyil.thupiyath.seriyaayilla...paavam.anddi
@puramanayilchandran3258
@puramanayilchandran3258 6 лет назад
Churuki paranjal adheham oru maha manskan anennu manssilayi
@anoop_adoor8278
@anoop_adoor8278 3 года назад
Thettu cheyyathavarai aarund gopu
@aswathigovind849
@aswathigovind849 2 года назад
Ningal kadalayil thuppiyathum ottum shariyayilla...
Далее
Mansan oshdi😅
00:22
Просмотров 820 тыс.