Unexpected ആയിട്ടാണ് 1st ഡേ ഈ സിനിമ എനിക്ക് കാണാൻ സാധിച്ചത്. ബ്രോ പറഞ്ഞത് തന്നെയാണ് എനിക്കും കാണാൻ പോകുന്നവരോട്, കാണാത്തവരോട് പറയാനുള്ളത്. മലയാള സിനിമയുടെ തട്ട് താഴ്ത്തിക്കൊണ്ട് വരികയാണ് ഓരോ ആഴ്ചയിലും ഇറങ്ങുന്ന ഓരോ സിനിമയും. അതിലെ ഏറ്റവും കനം കൂടിയ ഒന്ന് തന്നെയാണ് ആടുജീവിതം. ഞാൻ ആണ് ആ മരുഭൂമിയിൽ നിന്ന് രക്ഷപെടാൻ പെടാ പാട് പെടുന്നതെന്നും, എങ്ങിനെയെങ്കിലും അവിടെ നിന്നും പോകണമെന്നും തോന്നിപ്പിക്കുന്ന തരത്തിൽ അതിൽ കുരുക്ക് ഉണ്ടാക്കിത്തന്ന ബ്ലസി മാജിക്. പൃഥ്വിരാജ് എന്ന നടന് ഇന്ന് വരെയുള്ള സിനിമകളെ ചെറുതാക്കാനുള്ള വര വരച്ച, ഇനി വരുന്ന സിനിമകൾക്കുള്ള മാനദണ്ഡമായി കാണാൻ പോകുന്ന ഒരു ദൃശ്യവിസ്മയം. പറയാൻ വാക്കുകളില്ല. വാക്കുകളിൽ ഒതുങ്ങില്ല അതിന്റെ മുൻനിരയിലും അണിയറയിലും പ്രവർത്തിച്ചവരെ പ്രശംസിക്കാൻ. ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരു വലിയ Hat's off....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Best review of this film. I'm getting goosebumps even after these 3 weeks later watching that film on theatre.You are also born to immerse on this works. Hats off ❤🎉
When Hakim's letter flew in the desert, Najeeb was trying to fetch it. The music at that time was the only thing I didn't like in this movie. It felt like a corporate BGM. Apart from that, there are no other mismatches or suggestions. The hard work of all these years paid off.
ആട് ജീവിതം വായിച്ച എന്റെ ഏറ്റവും ടെന്ഷന് ആയിരുന്നു...ഇത് എങ്ങനെ പടമാക്കും എന്ന്... ആ ഫീൽ എങ്ങനെ കൊണ്ടുവരുമെന്ന്.. ഇപ്പൊ അത് മാറി😊😊 കരഞ്ഞുകൊണ്ട് വായിച്ച നോവൽ....😊😊 കരഞ്ഞുകൊണ്ട് കണ്ട പടവും😊
Average movie. A R R music echuketal ayit thoni, same as in Malayankunj. Amala Paul vendiyirunilla. Dialogue delivery onnum ishtayilla. Prithviraj no words, best of his career not only transformation, acting too. #strictlyPersonalReview