Тёмный

Aduppu | Thuppalappotti | Comedy | Webseries | 

ADUPPU
Подписаться 291 тыс.
Просмотров 885 тыс.
50% 1

Roseapp : Live Individual Learning App
One teacher for one student
For More Details : 7006691010
Watch: #aduppu #asanum_pullarum #Comedy #WebSeries #malayalam
For Business Promotion & Sponsorships - aduppuentertainment@gmail.com
...
Concept & Direction: Parappu
...
/ bipindas.parappanangadi
************************************
Founder: Aswani Babu
...
/ aswanibipindas
THOKLA
Script, Direction & Edit : PARAPPU
Founder : Aswani Babu
DOP : Lalu Atholi
Associate Director : Aswand Lal
Creative Head : Ihjas Aslam
Music : Midhun Malayalam
Logo Design : Baboo Kodur
Media Controller : Rahul Das
Colouring : Aswand Lal
Mixing : Afzal KJK
Title Design : Prajresh Praji
Actors :- Aswani Babu, Aswand Lal, Sreelakshmi Meledath, Kashinadh Saneesh, Sivadas Poyilkkav, Abhinand Accode, Athira Thookkav, Niranjan, Aswin Puthari, Diya Shajilkumar, Srivya, Neha & Parappu

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@മിന്നൽമുരളി-ഠ9ഛ
എത്ര കാലായി ചെങ്ങായി മാരെ ഇങ്ങളെ കണ്ടിട്ട് 😬😬😬സുഖല്ലേ ഇങ്ങൾക് എല്ലാർക്കും 😍😍😍
@ADUPPU
@ADUPPU 3 месяца назад
Sukhanu Bro.... Iniyennum Kanan Sramiykkam.... enthayalum Parayathe vayya.... ee Cmnt Kann nirachu tto.... Aadhyaytta oral Njangale visesham thirakkunnath.... Ningalum Sukhay irikku.... Kore Sneham.... orumathiri aduppile Sneham....!! ❤️
@കൊതുക്യൂണിയൻ
@കൊതുക്യൂണിയൻ 3 месяца назад
😂😂​@@ADUPPU ക്യാമറമേനോന് ഒരു പെഗ്ഗ് കൊടുക്കാത്തതിന്റെ കുഴപ്പമാണ്
@lazy409
@lazy409 3 месяца назад
Sathyam😂
@wizardop26
@wizardop26 3 месяца назад
😂😂😂
@saleemjamal1897
@saleemjamal1897 2 месяца назад
❤😂
@wayanadgypsum2833
@wayanadgypsum2833 2 месяца назад
ക്യാമറ ഇളകി ഷോട്ട് എടുത്താൽ അടിപൊളി ആണെന്ന് വിചാരിക്കരുത് കാണുന്നവർക്കേ അതിന്റെ ബുദ്ദിമുട്ട് അറിയൂ ഇനി എങ്കിലും ക്യാമറ ഇളകാതെ ഷൂട്ട്‌ ചെയ്യൂ
@gouthamkuttan5062
@gouthamkuttan5062 3 месяца назад
ഇഞ്ഞെങ്കിലും മര്യാക്ക് മാസത്തിലൊരിക്കലെങ്കിലും ഈ അടുപ്പില് ഫുഡ്‌ വച്ചോണ്ടി.... കേട്ടോ parappu 😅❤
@ADUPPU
@ADUPPU 2 месяца назад
Thakarkkaam ❤
@muhammedfayas.s5631
@muhammedfayas.s5631 2 месяца назад
​@@ADUPPU😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊
@dinubalan3244
@dinubalan3244 3 месяца назад
കണ്ടു പൊളി vibe ആയി വന്നപ്പോ അതിലെ ആ പാട്ട് 🙏🏻🙏🏻uff. 😂😂😂😂😂ഒരു രെക്ഷയും ഇല്ല 💞💞💯💯💯 P
@ADUPPU
@ADUPPU 3 месяца назад
😂❤
@rajeshrajan3124
@rajeshrajan3124 3 месяца назад
കൊള്ളാം നല്ലാവരും നന്നായിട്ടുണ്ട് നായരെനല്ല മേനോൻ എന്ന് മതിയായിരുന്നു കൃത്യം
@Athul.v.v
@Athul.v.v 2 месяца назад
വല്ലതും നടക്കോ 😂 ഒന്നും നടക്കൂല അന്റെ തലേമകൂടെ ചായ പാരും 😂
@HwkAdhi-rz1bb
@HwkAdhi-rz1bb 2 месяца назад
Reel kand vannavar indooo 😹🤣
@krishnadasm8520
@krishnadasm8520 3 месяца назад
റോസാപ്പൂപേലെ മനോഹരം
@monishamanu7998
@monishamanu7998 3 месяца назад
അടിപൊളി ദാസേട്ടൻ & ടീം ❤️❤️
@shafeeksspalode2422
@shafeeksspalode2422 2 месяца назад
ക്യാമറ മാൻ നല്ല ആട്ടം ആണല്ലോ എന്താ കാര്യം 🤣🤣🤣🤣🤣
@sanadsanus5776
@sanadsanus5776 3 месяца назад
Set kanam web series anu
@tvrashid
@tvrashid 3 месяца назад
പരപ്പു ചേട്ടൻ പ്രായം കുറഞ്ഞ് വരികയാണല്ലോ
@abijithsuresh2178
@abijithsuresh2178 2 месяца назад
Eeee camaraman 😅😅😅😅
@niranjanapv4206
@niranjanapv4206 3 месяца назад
Kournikova🔥
@fks8800
@fks8800 3 месяца назад
First la video la rossap teacher name or insta id paayumo..... Padana vishayavumai bandape5t... enta Ammavanta mone oru doubt chodikkan ane study purpose 😊
@Sreeram-c8s
@Sreeram-c8s 3 месяца назад
Reels കണ്ടു വന്നവരുണ്ടോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@rahulrukku9537
@rahulrukku9537 3 месяца назад
illlq
@vandiprandhan700
@vandiprandhan700 2 месяца назад
Njan vijarichu njan mathram ollunn😂
@praveenrg8828
@praveenrg8828 2 месяца назад
😂😂😂
@anuvlogs1839
@anuvlogs1839 2 месяца назад
Patti poyi
@faizmohammed9367
@faizmohammed9367 2 месяца назад
illada kunne
@abdullacp5985
@abdullacp5985 3 месяца назад
ഷൂട്ട് ഉള്ള ദിവസം ക്യാമറാമാന് കുപ്പി വാങ്ങിച്ചു കൊടുക്കാതിരിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം അല്ലെങ്കിൽ വിഷ്വൽ ഇതുപോലെ കിടന്ന് ആടും😂😂😂
@sibithuruthelcb2806
@sibithuruthelcb2806 2 месяца назад
😂😂😂😂😂
@agor928
@agor928 2 месяца назад
ക്യാമറാമാന് 2 പെഗ്ഗ് അടിക്കാത്തത് കൊണ്ടാണ് കൈവിറ വന്നത്😅
@ADUPPU
@ADUPPU 2 месяца назад
😂❤
@anoojanoojm8640
@anoojanoojm8640 2 месяца назад
ഫുൾ ആട്ടം 🤝 ഇത് ആട്ടം കലാസമിതിയോ......😊
@saleesh4u
@saleesh4u 2 месяца назад
"എന്തെടാ കുട്ട". സാനിയാ മൽഹോത്ര പൊളിച്ചു.😊
@ADUPPU
@ADUPPU 2 месяца назад
❤❤
@prasanthprakash1210
@prasanthprakash1210 3 месяца назад
ക്യാമറ മോനെ നീ കൂടുതൽ ഇളക്കി ഉള്ള ഭംഗി കളയാൻ നിക്കല്ലേ.നല്ല ബോർ ആയിട്ട് ഉണ്ട് 1 സ്റ്റ് ഹാഫ് ക്യാമറ വർക്ക്‌
@futureyoutuber7117
@futureyoutuber7117 2 месяца назад
ക്യാമറ അനക്കാണ്ട് വെക്കാൻ പറ ആദ്യം
@jayalakshmykj3136
@jayalakshmykj3136 2 месяца назад
അതെ
@hussainhusu764
@hussainhusu764 2 месяца назад
Sathyam, njan parayaan vannappol ee comment kandath
@fairoosxf8324
@fairoosxf8324 2 месяца назад
Oru kuzhapavum illa
@vavasvlog7691
@vavasvlog7691 2 месяца назад
Nalla wrk❤❤❤
@Ashbinblessan4346
@Ashbinblessan4346 3 месяца назад
നിങ്ങളുടെ മുൻകാല എപ്പിസോഡുകൾ അപേക്ഷിച്ചു ഇത് വളരെ മോശം എപ്പിസോഡ് ആയിട്ടാണ് എനിക്ക് തോന്നിയത്. 1.ബാഗ്രൗണ്ട് മ്യൂസിക് നന്നായിട്ട് കേൾക്കാം. 2. ഡയലോഗിന് സൗണ്ടും കുറവ്. ഇത് കാണുന്ന പ്രേക്ഷകർ ഡയലോഗും കൂടുതൽ ബാഗ്രൗണ്ട് മ്യൂസിക് ആയിരിക്കും കൂടുതൽ കേൾക്കുന്നത്. എന്ന് സ്വന്തം അടുപ്പിന്റെ 🅱︎ 🄵🄰🄽 😎
@konichiikka1970
@konichiikka1970 3 месяца назад
കൊറച്ച് പേഴ്സണൽ problems കാരണം, ടെൻഷൻ അടിച്ച് ഇരുന്ന ഞാൻ ഇത് കണ്ടപ്പോ ശെരിക്കും cool ആയി, you guys makes me happy and smile 😊❤❤❤
@seetharaam8670
@seetharaam8670 2 месяца назад
ഞാനും 😂
@ADUPPU
@ADUPPU 2 месяца назад
കൊറേ സന്തോഷം….!! ❤️❤️
@OurGreatEarth7293
@OurGreatEarth7293 2 месяца назад
Serikkum
@rejinnath4146
@rejinnath4146 28 дней назад
സൗണ്ട് ക്ലിയർ ആകാത്തപോലെ .... ബാക്കി എല്ലാം കൊള്ളാം ❤
@footballlover1530
@footballlover1530 3 месяца назад
Reels kandu vannavar undo...?
@rogyt2197
@rogyt2197 3 месяца назад
endhada kutta ano😂
@akhilleo1057
@akhilleo1057 2 месяца назад
Unde😌
@ajeeshmspunaluran8377
@ajeeshmspunaluran8377 2 месяца назад
ഇപ്പം വന്നു😅
@aneeshanee9980
@aneeshanee9980 2 месяца назад
Indeeeeee
@SunilChako
@SunilChako 2 месяца назад
😉☺️
@aswathiachumma5174
@aswathiachumma5174 3 месяца назад
Real kandu vannavar like😂
@Linax634
@Linax634 3 месяца назад
👍🏻😸
@midhunrajvzr6597
@midhunrajvzr6597 3 месяца назад
Powlii
@yadhu4u__
@yadhu4u__ 2 месяца назад
Ithendonn😂
@lookillathavan3528
@lookillathavan3528 2 месяца назад
🙌🏻
@vishnubk4798
@vishnubk4798 2 месяца назад
Illa
@pradeeporkichu
@pradeeporkichu 3 месяца назад
മുട്ട ഒരു ഫുൾ കോഴിയല്ലേ 😅😅 കിടുവേ 😊
@ADUPPU
@ADUPPU 3 месяца назад
😂❤
@jayachandranjayan8726
@jayachandranjayan8726 3 месяца назад
എന്താ സ്ക്രിപ്റ്റ് അതിലും മികച്ച അഭിനയം കിടു ഫ്രെയിംസ് മൊത്തത്തിൽ ഒരു അടുപ്പിലെ സീരീസ് ❤❤❤❤ ഇങ്ങനെ നമ്മളെ വെയിറ്റ് ചെയ്യിക്കല്ലേ 🙏🏼🙏🏼🙏🏼
@ADUPPU
@ADUPPU 2 месяца назад
ഇനിയാണ് ശരിക്കും ആരംഭിക്കണത്….!! ❤❤
@sreejilcalicut
@sreejilcalicut 2 месяца назад
Private ഹോസ്പിറ്റലിൽ PSC എഴുതി ജോലിക്കു കയറിയ സീപ്പർ 😮😅😂
@manojmanu3769
@manojmanu3769 3 месяца назад
Back ground music ശരിയല്ല സംസാരം മനസ്സിലാകുന്നില്ല. Camera man ശരിയല്ല വീഡിയോ മുഴുവൻ ആടി ക്കൊണ്ടിരുന്നാൽ ഒരു thrill കിട്ടുന്നില്ല..
@mercatoreduhub5183
@mercatoreduhub5183 2 месяца назад
4:37 she looks like Sanya Malhotra
@bijumuunni5293
@bijumuunni5293 3 месяца назад
ഇതും ഒരുപാട് ഇഷ്ടമായി . ക്യാമറമാൻ "കരിങ്കാളിയല്ലേ" റീൽസ് എടുക്കുന്ന മൂഡിൽ ആയിരുന്നു എന്ന് തോന്നുന്നു കുറച്ച് നേരം നല്ല ആട്ടം ആയിരുന്നു
@ADUPPU
@ADUPPU 2 месяца назад
😂❤
@introvarten041
@introvarten041 3 месяца назад
ഒരു ചെറിയ വീഡിയോ ഒരുപാട് പൊളിറ്റിക്സ് കിടു സ്ക്രിപ്റ്റ്. സപ്പോർട്ട് from വേങ്ങര അടുപ്പ് ഫാൻസ് അസോസിയേഷൻ ❤
@ADUPPU
@ADUPPU 3 месяца назад
Love ❤
@praveenkk7908
@praveenkk7908 3 месяца назад
എന്നാലും എന്റെ പ്രഭാകര വല്ലാത്തൊരു കൊല പാട്ടായി 🤣🤣🤣🤣🤣🤣എല്ലാം കൂടി🤦‍♂️🤦‍♂️ ആരേം എടുത്തു പറയാൻ പറ്റില്ല എല്ലാരും വേറെ ലെവൽ ആണ് 😘😘😘😘
@ADUPPU
@ADUPPU 2 месяца назад
Thx bro ❤
@Muskintandi7644
@Muskintandi7644 3 месяца назад
കുറെ കാണാൻ മൊഞ്ചുള്ള പെൺപിള്ളേരെ കാണിച്ചു views ഉണ്ടാക്കാൻ നോക്കുന്നു 😂😂😂comedy എവിടറോ കണ്ണാപ്പി
@ADUPPU
@ADUPPU 3 месяца назад
Ninakkulla marupadi ee episodinte avasanathil und Naya-re 👍
@abhiramiabhilash
@abhiramiabhilash 3 месяца назад
അടുപ്പും, ആശാനും, ടീമും പൊളിയാണ്❤ കട്ട waiting for the next one🎉
@nandhuyt6704
@nandhuyt6704 2 месяца назад
Hi
@ADUPPU
@ADUPPU 2 месяца назад
Ok da Kuttah ❤
@r_o_w_x_t_a_r2547
@r_o_w_x_t_a_r2547 3 месяца назад
Instagram reels kanddu vannavar unddo!!!
@AbhijithUnni2001
@AbhijithUnni2001 2 месяца назад
പൊളി
@SuneeshSuneesh-bx8tb
@SuneeshSuneesh-bx8tb 2 месяца назад
Yes
@vishnubk4798
@vishnubk4798 2 месяца назад
Illa
@MuhammadrisamPs
@MuhammadrisamPs 2 месяца назад
Ella
@alineelanchery6741
@alineelanchery6741 2 месяца назад
sound clarity illllllllllllllaaaaaaaaaaaa 🥴🥴🥴🥴🥴🥴🥴🥴🥴🥴🥴
@Abdusv
@Abdusv 2 месяца назад
ആ ക്യാമറമാനെ ആരെങ്കിലും ഒന്ന് പിടിച്ച് നിർത്ത് ...
@ADUPPU
@ADUPPU 2 месяца назад
😂❤
@anami3969
@anami3969 19 дней назад
Thala chuttanu
@JissaMathew-tz4kx
@JissaMathew-tz4kx 3 месяца назад
Voice clear akunnilla!
@VichuTravels
@VichuTravels 3 месяца назад
FB ile athira alalo ith full filter arunnalle ammachiii😮 kandit manasilayila
@subashc2378
@subashc2378 3 месяца назад
കുറെ കാലത്തിനു ശേഷം തിരിച്ചു വന്നല്ലേ അതും ഫുൾ എനർജി ആയിട്ട് 😂😂😂😂😂😂😂😂😂❤❤❤❤❤
@ADUPPU
@ADUPPU 3 месяца назад
Pinnalla ❤
@gadgetcrafty7767
@gadgetcrafty7767 3 месяца назад
Oru thari logic um commedy yum add cheythukoode🤮 aduppile webseries eeeeee.like your older webseries
@malluchefinbanglore2238
@malluchefinbanglore2238 3 месяца назад
Content okke nallath ahn bro ....videos edathatinte lagg karanam views korav kannumbo korach vishamam❤
@tonyanand4781
@tonyanand4781 3 месяца назад
Notification kanda udane vannavar indo???
@abhijithchempu6862
@abhijithchempu6862 3 месяца назад
Yes
@nikhilthomas6791
@nikhilthomas6791 3 месяца назад
ഇല്ലാ, ഞാൻ നോട്ടിഫിക്കേഷൻ കണ്ട് ശേഷം,രണ്ടു വളിയും 3 ഏമ്പക്കവും വിട്ടിട്ടാണ് വന്നേ..
@amalsarang123
@amalsarang123 3 месяца назад
@@nikhilthomas6791😂😂😂
@alanshaji2713
@alanshaji2713 3 месяца назад
Ilaaa
@akshay5172
@akshay5172 3 месяца назад
Illaa
@dhanukrishnu
@dhanukrishnu 2 месяца назад
ക്യാമറ മാന് അഭിനന്ദനങ്ങൾ ഊഞ്ഞാലിൽ വെച്ച് ക്യാമറ പിടുത്തം പരീക്ഷിച്ച തിൽ
@ADUPPU
@ADUPPU 2 месяца назад
😂❤
@VisakhMurukesan
@VisakhMurukesan 2 месяца назад
Camera menontey hang over vittitilla ennu thonnunnu.. chenthengitantey kula poleyalle kidannu aadunathu! :D
@nattukal
@nattukal 2 месяца назад
sound clearilla ... enik മാത്രമാണോ😮
@SenthilKumar-f5y
@SenthilKumar-f5y Месяц назад
Ithil doctorayi abhinayicha sir sbs ollaserry(palakkad) schoolil nadaka camp nadathan vannirunnille shivadas sir njan aa capmil vannirunna kuttiyanu enikku sirine bayankara ishttamanu
@abdsand7339
@abdsand7339 3 дня назад
Anger thiruvangoor school le teacher aanu and I'm his proud student.
@killerkiller9775
@killerkiller9775 3 месяца назад
Sound clear illhh😌
@futureyoutuber7117
@futureyoutuber7117 2 месяца назад
Yess
@nihalk603
@nihalk603 2 месяца назад
Yes😢
@Stuff28tdy
@Stuff28tdy 2 месяца назад
Sfx itt ovarakiii
@vishnudasa4117
@vishnudasa4117 2 месяца назад
മെഡിക്കൽ സ്റ്റുഡൻസിലെ ഒരാൾ നമ്മുടെ 'ഉദാഹരണം സുജാത, ഫിലിമിലെ (രാജേഷ് )പയ്യൻ അല്ലേ?😮
@ADUPPU
@ADUPPU 2 месяца назад
Yes.... 2017 state award Winner.... Best Child Artist.... Movie Name : Swanam....!! ❤️
@aneesrahmanpk6421
@aneesrahmanpk6421 3 месяца назад
ക്യാമറ എന്താണ് ആടി കളിക്കുന്നത്
@dream_moon7
@dream_moon7 3 месяца назад
Camera trick aan
@shaijuolavanna5862
@shaijuolavanna5862 3 месяца назад
അടുപ്പ് ഇതുവരെ കണ്ട എപ്പിസോഡിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് എല്ലാവരും നന്നായിട്ടുണ്ട് അടിപൊളി
@ADUPPU
@ADUPPU 3 месяца назад
❤❤
@beenat5696
@beenat5696 3 месяца назад
അടിപൊളിയായിട്ടുണ്ട് പരപ്പുസേ 👍🏻👍🏻👍🏻ഏതെങ്കിലും ഒരെപ്പിസോഡിൽ ഞാനും വരും ഓഓഓഓഓ 😂😂😂😂😂ഇനിയും ഇതുപോലെ വെറൈറ്റി സാധനങ്ങൾ പോരട്ടെ 👍🏻👍🏻👍🏻👍🏻ആശംസകൾ 🥰🥰😘😘
@ADUPPU
@ADUPPU 2 месяца назад
Beenechi Rocks ❤
@akshayvijayan3646
@akshayvijayan3646 2 месяца назад
എല്ലാവരും ഭയങ്കര over.....
@riyaasek1887
@riyaasek1887 3 месяца назад
വീഡിയോ മൊത്തം ആടി കളിക്കുന്നു.. 😂 ക്യാമറ മാൻ രാവിലെ തന്നെ അടിച്ചിട്ടാണോ വന്നത്
@unity001
@unity001 2 месяца назад
ബൗക് ഗ്രൗണ്ട് മ്യൂസിക് കുറച്ച് കുറക്കാമോ? സംസാരം ഒന്നും കേൾക്കാൻ പറ്റുന്നില്ല
@adithyajeemon2693
@adithyajeemon2693 2 месяца назад
സംഭവം ഇഷ്ടായി പക്ഷെ ക്യാമറാമാൻ കാരണം ഡിസ്‌ലൈക്ക് അടിക്കും
@ansonjacob5410
@ansonjacob5410 3 месяца назад
ശിവദാസൻ മാഷെ... ഡോക്ടർ കലക്കി. ❤️
@ADUPPU
@ADUPPU 2 месяца назад
❤❤❤
@bushidosama0
@bushidosama0 2 месяца назад
So many tight shots. comedy should be wide and long shots
@ShebeerPrince
@ShebeerPrince 3 месяца назад
നീ ആട്ടിക്കോ, എന്ന് വെച്ച് ഒരുമാതിരി ഊഞ്ഞാലാട്ടം ആക്കര്ത്. ഞമ്മടെ തല കറങ്ങ്ണ്ട് ഭായ് 🤷🏻‍♂️
@ajeshtkonakkoor7078
@ajeshtkonakkoor7078 3 месяца назад
ജീവനുണ്ടെന്ന് അറിയിക്കാൻ വന്നതാണല്ലേ 😖😖😖
@ADUPPU
@ADUPPU 2 месяца назад
😂❤
@sanushaprasad1677
@sanushaprasad1677 3 месяца назад
Aduppu new episode ishtaayi♥️♥️👌🏻👌🏻. Pakshe aa pazhaya family ye kaanan aagrahikkunnu. Dasettanum, ashwini echiyum, kozhi lekshmiyum, mambuvum, silver babu vum kuttikalum, angane ellavarem. Anganethe episode kondu varumo plzz. 🙏🏻🙏🏻❤❤
@ADUPPU
@ADUPPU 3 месяца назад
Sure.... "Asanum pullarum" Oru thakarppan re-entry pratheekshikkam.... Nilavil Njangalokke abhinayikkunna 3, 4 films iranganund.... Athinteyokke idayil aayad konda episodukalkk ithrayere Lag vannath.... lniyangot kali marum.... Mmakk Kooduthal usharakkam... ith vareykkum ningal thanna Snehathin nanni.... Ningalokke ineem cherth pidiykkum enn Pratheekshikkunnu....!!❤️
@sanushaprasad1677
@sanushaprasad1677 3 месяца назад
@@ADUPPU 😍😍👍🏻👍🏻 katta waiting
@DreamerMallu
@DreamerMallu 3 месяца назад
Kannur shoot cheytha filim iragiyo
@SreedurgaGopi
@SreedurgaGopi 2 месяца назад
ഇവന്റെ സുണ്ട്ടു സൊട്ടെ കണ്ട് വന്നതാ ഞാൻ 😂❤️
@abhijith6643
@abhijith6643 2 месяца назад
Njanum
@ADUPPU
@ADUPPU 2 месяца назад
😂❤
@mohammedfazil7160
@mohammedfazil7160 3 месяца назад
bayangara shake annu DOP pls make improve in your next work ;)
@manojmamachan7607
@manojmamachan7607 3 месяца назад
എല്ലാവരും വല്ലാൻഡ് വലുതായി
@MalluCineVlogs
@MalluCineVlogs 2 месяца назад
Sound clear alla... dialogue kelkkenegil headphones venam...illagil onnum kelkkan pattulla...
@shafeekkayanna7946
@shafeekkayanna7946 3 месяца назад
അംബാനെ ശ്രദ്ധിക്കണം ഇടത് കൈക്ക് കുത്തിയിട്ട് വലത് കൈ തടവിയിട്ട് കോപ്പിലെ കുത്ത് എന്ന് 😂ഒരുമാതിരി അടുപ്പിലെ വർത്താനം പറയരുത് കേട്ടല്ലോ 😂😂👍😍😍
@kashisaran1054
@kashisaran1054 3 месяца назад
ഇടതു കൈക്ക് test dose ഉം വലതു കയ്യിൽ full dose ഉം
@ADUPPU
@ADUPPU 2 месяца назад
@@kashisaran1054 Paranju kodukk brooo 😂❤
@generationgapz7211
@generationgapz7211 2 месяца назад
ഈ ക്യാമറ ഒന്ന് ആട് വീഡിയോ എടുക്കാൻ പറ്റുമോ മനുഷ്യന് തലവേദന എടുക്കുന്നു
@varun44v
@varun44v 3 месяца назад
നിങ്ങൾ ഇവിടെ അടുപ്പ് കത്തിക്കാതിരുന്നത് കൊണ്ട് പലരും tution വീട്ടിലോട്ട് പോയി 😁
@mahroofhzn8956
@mahroofhzn8956 3 месяца назад
😂😂
@ADUPPU
@ADUPPU 3 месяца назад
😂❤
@shafeelottapalam5084
@shafeelottapalam5084 3 месяца назад
😂
@arunsenan07
@arunsenan07 2 месяца назад
അടിപൊളി പ്രേജക്റ്റ് ആണ്...ക്യാമറ ഷേക്ക് ചെയ്യാൻ ആരാ പറഞ്ഞത്... അവനെ എൻ്റെ കൈയിൽ കിട്ടിയാലുണ്ടല്ലോ
@saranm9143
@saranm9143 3 месяца назад
സ്വീപ്പർ ചേച്ചി സൂപ്പർ😂❤❤❤❤❤
@pictureque599
@pictureque599 2 месяца назад
ക്യാമറ മാൻ കൊച്ചിനെ ഉറക്കുവാണോ.... വാവാവോ വെക്കുന്നല്ലോ
@sumeshrinu
@sumeshrinu 3 месяца назад
Cameraman adich set aayit aano shoot cheythe, enthina ithra shake aakune
@ahalyaksunil5271
@ahalyaksunil5271 3 месяца назад
ആതിര കൃഷ്ണൻ നെ കാണാൻ വന്നവരുണ്ടോ 😅 👉👉"rosappi.. "
@Athira_k_Thookkaav
@Athira_k_Thookkaav 3 месяца назад
😂
@rahulrioz
@rahulrioz 3 месяца назад
Athara?😮
@vishakp7627
@vishakp7627 3 месяца назад
@@Athira_k_Thookkaavnannayittund rosappi ❤
@lijasmuhammad9040
@lijasmuhammad9040 3 месяца назад
Illeeeee. Varunilee 😂😊
@Linax634
@Linax634 3 месяца назад
Illa
@vinuvinu9139
@vinuvinu9139 3 месяца назад
I'm also working in rose app.... It's a super platform for women's to do Work from home and part time job as teachee .... Also. It's provide qualified education for academic courses and professional courses
@charlesparera
@charlesparera 2 месяца назад
ഇത് ഇതു വട്ടനാണ് direct ചെയ്തത്. ഇതെന്താടോ കാമറ കിടന്നു veruthane ആടുന്നത്... Tripod വാങ്ങാൻ കാശില്ലായിരുന്നോ...
@pradeesh3660
@pradeesh3660 3 месяца назад
നല്ലതാണ്, സൗണ്ട് പ്രോസസിങ് ഒന്ന് ശ്രദ്ധിക്കണേ. സംഭാഷണം നല്ലോണം കേൾക്കാൻ പറ്റുന്നില്ല, BGM overlap ആണ്.
@arijitcutz119
@arijitcutz119 3 месяца назад
Awnte mone aa songgg😂😂😂😂
@ADUPPU
@ADUPPU 2 месяца назад
😂❤
@satheeshtpariyallur6337
@satheeshtpariyallur6337 3 месяца назад
കൊള്ളാം..എല്ലാവരും ഉഷാർ....❤ comedy കുറച്ചു കുറഞ്ഞോ എന്ന് തോന്നുന്നു 👍🏾
@seban3697
@seban3697 3 месяца назад
അണ്ണാ, നിങ്ങൾ ആ ഹോസ്പിറ്റൽ കാന്റീൻന്റെ അടുത്തേക്കൊന്നും പോകല്ലേ. നിങ്ങളെ പിടിച്ചു കോഴി കറി വെക്കും.. ബി കെയർ ഫുൾ 😂😂
@ADUPPU
@ADUPPU 3 месяца назад
😂😂😂😂😂
@manumkd3745
@manumkd3745 3 месяца назад
Nannaayittund, Ennirunnaalum frst, scnd, third ithokke kand next kaanaan varumbo expectaion normally kaanunnvark koodum. Pandathe... Aah oru ithillee ath kitteeela.... Cheriyoru request und vdeo ithrem late aakkaallee
@Sanusanus1990Sanu
@Sanusanus1990Sanu 3 месяца назад
Iam working in roseapp as a teacher Very satiscfied while working in this platform More prouded moment Happy to see you in next level 😊❤
@ADUPPU
@ADUPPU 3 месяца назад
@SAHAYATRIKN
@SAHAYATRIKN 3 месяца назад
BOB കണ്ണൻ🤍KOZHI ലക്ഷ്മി
@MinnalHaaland10
@MinnalHaaland10 2 месяца назад
@sasikumart8937
@sasikumart8937 3 месяца назад
ഗംഭീരായി! അഭിനേതാക്കൾ മികച്ച അഭിനയം കാഴ്ചവെച്ചു. അവതരണം super!! അഭിനന്ദനങ്ങൾ!
@ADUPPU
@ADUPPU 3 месяца назад
❤❤
@reshma1127
@reshma1127 2 месяца назад
Dialogue super ആണ് background music overlap ചെയ്യുന്നു കൊറച്ച് സൗണ്ട് കൊറക്കാം
@nishakanangot6791
@nishakanangot6791 3 месяца назад
Superb 👌👌👏🏻👏🏻👍romance scenes so ….cute all actors acting sooooooper waiting for next episode
@zabithziyad9114
@zabithziyad9114 2 месяца назад
Hmm
@Cozy_and_Kind
@Cozy_and_Kind 2 месяца назад
15 min soap ഇട്ട് കഴുകൽ ,ആദ്യായിട്ട് കാണാണ്. എവിടുന്ന് കിട്ടുന്നോ എന്തോ! TT ക്ക് test dose😵
@mixervlogsbymalayalam
@mixervlogsbymalayalam 2 месяца назад
Smesh fans like here🫂👍😂
@dreamzunlimited7709
@dreamzunlimited7709 2 месяца назад
അല്ല.. അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ.. നീ ഊഞ്ഞാലിൽ ഇരുന്നാണോ വീഡിയോ പിടിക്കണേ?😂
@shamnu.official7334
@shamnu.official7334 3 месяца назад
ഇമ്പക് കുനാഫ കഴിക്കാൻ പോയാലോ മനാഫിന്റെ പീടിയിൽ 😄
@prakashKumar-il5tr
@prakashKumar-il5tr 2 месяца назад
Camera 🎥 eathu minute il aanu aadiyathu ennu onnu parayaammo?? Inni Entea kannintea 👀 problem aanu engil doctor ea kaanikaallo athinnu aanu….🙏🙏🙏🙏 Good film 🙌👏👏👏👏👏👏
@Gayathri-G3-c8z
@Gayathri-G3-c8z 3 месяца назад
മുട്ട ഒരു full കോഴി അല്ലെ 😅😅😅😅😂😂😂
@jansisaleeth7453
@jansisaleeth7453 2 месяца назад
ആ ഡോക്ടർ ആയുള്ള ആൾ ശിവദാസൻ മാഷ് അല്ലേ.. തിരുവങ്ങൂർ HSS ലെ ഇംഗ്ലീഷ് ടീച്ചർ
@ajeshtkonakkoor7078
@ajeshtkonakkoor7078 3 месяца назад
എന്നാ കുർണിക്കോവ ഒരു ബാറ്റ്മിന്റൻ കളിക്കാരിയല്ലേ 🤔🤔
@bijuoman9098
@bijuoman9098 3 месяца назад
ടെന്നീസ് താരം
@AnilaRajeesh-by5bs
@AnilaRajeesh-by5bs Месяц назад
സാർ അഭിനയിച്ച ക്യാരക്ടർ അടിപൊളിയാണ്👍🏻😍 ഇന്ന് ക്ലാസ് എടുത്ത ഒരു കുട്ടിയാണ് ഞാൻ
@gilbert1559
@gilbert1559 3 месяца назад
Ayyee
@vichutechmedia1507
@vichutechmedia1507 2 месяца назад
ഇതിലെ പാട്ടും ഡാന്‍സും കണ്ടപ്പോള്‍ സന്തോഷ് പണ്ഡിറ്റിനോട് ഒരു ബഹുമാനം തോന്നുന്നു.. 🙏
@neethupc8649
@neethupc8649 3 месяца назад
New Epoisode kalakki....oru rakshayilla.... Ellavarum super aayittundu..🔥🔥
@ADUPPU
@ADUPPU 2 месяца назад
Sneham ❤
@looserbad0075
@looserbad0075 3 месяца назад
Evide ayirunnu kure ayalo kandit ❤
@institutionaltrader007
@institutionaltrader007 2 месяца назад
Cameraman നല്ല ഫിറ്റ്‌ 🍺 ആണെന്ന് തോനുന്നു 😐
Далее
Thokla | Aduppu | Comedy
11:35
Просмотров 659 тыс.
NJODI | Part -1 | Comedy | SUB Originals
19:07
Просмотров 1,6 млн