Тёмный
No video :(

adya mazha 3padav ellam Well recharge,rainwater harvesting,Kinar recharge Malayalam Rasheed Mohammed 

RM be update
Подписаться 2,5 тыс.
Просмотров 9 тыс.
50% 1

കിണർ റീചാർജ് ആദ്യ മഴക്ക് ലഭിച്ചത് 3 പടവ് വെള്ളംWell recharge,rainwater harvesting,Kinar recharge How can recharge an open well?,Groundwater open-well and borewell recharging techniques,effective Well recharge in Kerala
click here for video about how make this filter • കിണര്‍ റീചാര്‍ജിംഗ് പര...
ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ rasheedmuhammed
അതുപോലെ തന്നെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക ഷെയർ ചെയ്യുക
rasheedmohamme...
വെബ്സൈറ്റ് വിസിറ്റ് : / rasheedmohammedgcc
#rasheedmohammed,
#rasheedmohammedgcc,
#beupdate,
#rasheedmuhammed,
#rasheedmuhammad,
#rasheedmhd,
#Groundwateropenwellandborewellrecharging techniques #effectiveWellrechargeinKerala #kinarrechargemalayalam #rasheedmohammed

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@prasanthkp5916
@prasanthkp5916 4 года назад
റീ ചാർജ് സിസ്റ്റം ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട്... ടാങ്കിൽ ഓട് വിരിച്ചതിന് മുകളിൽ ഒരു മടക്ക് തുണി വിരിച്ചാൽ മതി ... ഓവർ ഫ്ളോ ഉണ്ടാവില്ല... ഇടയ്ക്ക് തുണി മാറ്റിക്കൊടുക്കുക... ടാങ്കിന് മൂടി ഇട്ട് അതിൽ ദ്വാരം നൽകി പൈപ്പ് നൽകുന്നതാണ് നല്ലത്... അതുപോലെ ഫിൽറ്ററിംഗ് മെറ്റീരിയലിന്റെ ഓരോ ലെയറിന്റെയും ഇടയ്ക്ക് സ്റ്റീൽ നെറ്റ് വെച്ചാൽ അവ പരസ്പരം കൂടിക്കലരാതിരിക്കും.. അവ ഈട് നിൽക്കുകയും ചെയ്യും.... താങ്കളുടെ പരിശ്രമങ്ങൾ അഭിനന്ദനാർഹം തന്നെ... പുതുമഴയ്ക്ക് 3 കോൽ വെള്ളം കിട്ടി എന്ന് പറഞ്ഞാൽ പൊതുവെ ആൾക്കാർ വിശ്വസിക്കുകയില്ല... പക്ഷേ വാസ്തവമാണെന്നത് എന്റെ അനുഭവം...All the best bro..
@anvartkanvarpasha8053
@anvartkanvarpasha8053 4 года назад
E വീഡിയോ ലൈക്ക് കിട്ടാൻ മാത്രമാണങ്കിൽ 100 % OK ആണ് അല്ല എങ്കിൽ ഈ ഫിൽറ്റർ രീതിയിൽ കാതലായ മാറ്റം അനിവാര്യമാണ്. ഫിൽട്ടർ മുഴുവനായി തല തിരിച്ച് ചെയ്യുകയും ഔട്ട് ലറ്റ് പൈപ്പ് ഇൻ ലറ്റ് പൈപ്പിനേക്കാൾ ഒരു പാട് വണ്ണം കുറക്കാനും പാടില്ല. ഔട്ടർ പൈപ്പ് ഇത്ര മുകളിൽ വെച്ച് അടിയിലേക്ക് ഒന്നിച്ച് തുറന്ന് വിടാനും പാടില്ല. ( അതിന്റെ അഗ്രഭാഗം അടച്ച് ചെറിയ ഒരു പറ്റം ദ്വാരങ്ങൾ നൽകി മഴ കണക്കേ കിണറിൽ പതിക്കാവൂ ) ഫിൽട്ടർ തല തിരിച്ച് എന്നതെന്തന്നാൽ . ചേമ്പറിന്റെ അടിഭാഗത്തേക്ക് വെള്ളം എത്തിച്ച് ഫിൽട്ടർ കഴിഞ്ഞ ജലം മുകൾഭാഗത്ത് കൂടെ വെളിയിൽ പോകണം . ഇത്തരത്തിൽമഴ കഴിഞ്ഞ ശേഷഠ ടാങ്കിൽ ബാക്കിയാകുന്ന മുഴുവൻ ജലവുംപുറത്ത് കളയാൻ ഒരു വാൽവ് വേണം. ഇപ്രകാരം ചെയ്താൽ ഓവർ ഫ്ലോ ആകുകയോ ചേമ്പർ ഇടക്ക് ക്ലീനാക്കുകയോ വേണ്ട. ഓരോ മഴ കഴിഞ്ഞ ശേഷവും . തുണിഅലക്കൽ പോലുള്ള ജോലിക്ക് ഈ വെള്ളം ഉപയോഗിക്കുക വഴി ഫിൽട്ടർ ബാക്ക് വാഷ് ചെയ്യപെടുകയും കിണറിലേക്കുള്ള ജലത്തിന്റെ കറക്ട് ഫിൽട്ടറിoഗ് നടക്കുകയും ചെയ്യും
@rmbeupdate
@rmbeupdate 4 года назад
വളരെ വിലയേറിയ അഭിപ്രായം തുടർന്നും വീഡിയോസ് കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുക ഒരോ പോയിന്റും നോട്ട് ചെയ്‌തിട്ടുണ്ട് അപ്ഡേറ്റ് ചെയ്തു വീഡിയോ ഇടാം
@renukakg6122
@renukakg6122 3 года назад
@@rmbeupdate ph no please
@rmbeupdate
@rmbeupdate 3 года назад
thank you for your valuable feed back
@SenthilKumar-oi8fp
@SenthilKumar-oi8fp 4 года назад
Good work nice
@daddygirija1657
@daddygirija1657 4 года назад
Good job
@SuperVipin85
@SuperVipin85 2 года назад
poli
@jijonm9100
@jijonm9100 4 года назад
Superb
@ManojPankajakshan
@ManojPankajakshan 4 года назад
Adipoli
@zebanzeban4131
@zebanzeban4131 3 года назад
Updated video edumoo
@lopejasmin9567
@lopejasmin9567 4 года назад
Wow
@SenthilKumar-oi8fp
@SenthilKumar-oi8fp 4 года назад
Ple add air pipe speed water divery
@lifeinindiakerala4220
@lifeinindiakerala4220 4 года назад
പൈപ്പ് ഇറക്കണം എന്നില്ല കിണറ്റിലിക് ഒരു കയർ കെട്ടി ഇട്ടു കൊടുത്താൽ വെള്ളം അതിൽ കൂടെ ഇറങ്ങും
@rmbeupdate
@rmbeupdate 4 года назад
പൈപ്പ് ഇറക്കിയിട്ടില്ല കയർ കെട്ടിയാൽ പഴകിയാൽ ദ്രവിച്ചു പോകില്ലേ ? പിന്നീട് കയർ റീപ്ലേസ് ചെയ്യാനും ബുദ്ധിമുട്ടും അത് കൊണ്ടാണ്
@sulthan3386
@sulthan3386 3 года назад
ചെളി മാത്രമല്ലെ ഫിൽറ്റർ ആവുകയുള്ളു, മഴവെള്ളത്തിലെ ആസിഡ്പോലത്തെ പാഥാർത്തങ്ങൾ , മറ്റു ലവണങ്ങൾ എല്ലാം കിണറ്റിൽ ഇറങ്ങില്ലേ, കുടിക്കാൻ പറ്റുമോ
@timepassmallukerala6043
@timepassmallukerala6043 3 года назад
Mazha vellathil acid ??
@savithrimanoj1048
@savithrimanoj1048 3 года назад
Sir ente kinarinte adibhagam motham parayane.ethu cheythukazhinjal vellam kinaril nilanilkkumo.mathramalla kadutha venalkalam akumbol vellathinte storage ethratholam undakum.
@rmbeupdate
@rmbeupdate 3 года назад
Adibhakham parayanenkilum edakku peyyunna venal mazha store aakum athupole onnu randu varsham kayinjal matrame sherikkum oru result parayan Pattoo athupole cherivulla malayali aanu kinarenkil parayulla kinattil mazhakalathu mazhavellam sambarikkaruth urul pottal sadyatha undakum
@ambilirajesh3064
@ambilirajesh3064 4 года назад
ബ്ലീച്ചിംഗ് പൗഡർ ഇട്ടിട്ട് 3 ദിവസായി ഇതുവരെ അരുചി മാറിയിട്ടില്ല' കുറച്ച് മട്ടി കൂടി വീണാരുന്നു' ഇനി എന്താ ചെയ്യാ?
@rmbeupdate
@rmbeupdate 4 года назад
filter vecha kinaraanoo? etra vellamund ? enganeyaanu bleaching powder ettad ? etra ettu ?
@suhayilkk7675
@suhayilkk7675 3 года назад
Para anu adiyil enkil ith kond prayojanam undoo
@rjkl2856
@rjkl2856 4 года назад
ബാറലിനുള്ളിൽ എന്തെല്ലാം ഇട്ടിരിക്കുന്നു
@rmbeupdate
@rmbeupdate 4 года назад
മുന്പത്തെ വിഡിയോയിൽ എല്ലാം ഉണ്ട് അത് കാണുക
@hajisaji4123
@hajisaji4123 4 года назад
chetta first peyy unna mazhavellam kinarilekku vidan paadillallo polution undaville
@rmbeupdate
@rmbeupdate 4 года назад
filter vechadinu labicha adyathe mazha ennanudheshichad chirattakkari or activated carbon use cheyyunnadu carbon de activate cheyyyananu adukondu puthumazhayayalum kinatilirakkam
@ALBIRR417
@ALBIRR417 4 года назад
വേനൽ കാലം വരുമ്പോൾ വെള്ളം കുറഞ്ഞു പോകുന്നു... എന്ത് ചെയ്യും
@rmbeupdate
@rmbeupdate 4 года назад
ഈ പ്രെശ്നം ഒന്ന് രണ്ടു വര്ഷം ആകുമ്പോൾ റെഡി ആകാറുണ്ട്
@abdulhameedpp2395
@abdulhameedpp2395 4 года назад
Adipoli
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн
WILL IT BURST?
00:31
Просмотров 26 млн