കാർത്തിക കാർത്തിക സൂര്യനുമായുള്ള നിങ്ങളുടെ വീഡിയോ സൂപ്പർ ആയിരുന്നു പക്ഷേ ഇപ്പോൾ നിങ്ങളെ ഒന്നും ഒരുമിച്ചു കാണാൻ പറ്റുന്നില്ല എല്ലാരും ചേർന്ന് വീഡിയോ വരിക അത് നല്ലതായിരുന്നു
podcast തുടങ്ങുവോ എന്ന് എന്തോരം പേര് ചോദിക്കുന്നു ഒന്നുകിൽ അത് തുടങ്ങണം അല്ലെങ്കിൽ അതിനു എന്തെങ്കിലും ഒരു മറുപടി കൊടുക്കണം ഇത് ഒന്നും ഇല്ല ഇത് ഭയങ്കര മോശം ആണ് കേട്ട
ഇതൊക്കെ ഉടായിപ്പ് ആണ്, ഇവരെ ഇഷ്ടം ആയിരുന്നു...ഉടായിപ്പ് കാർത്തിക്കിൽ നിന്നും ഇവർ മാറിയപ്പോൾ... ഇവരിൽ ഒരു ഉഡായിപ്പും കാണില്ല എന്ന് തോന്നി..... എന്നാൽ ഇപ്പോൾ... വിനു, അരുൺ, ദാസൻ.... Sorry.