Тёмный

Africa - പാവങ്ങൾക്കൊരു കിണർ .. വെള്ളം അമൂല്യമാണ് ., പാഴാക്കരുത് 😥 ⁠ 

African Traveller
Подписаться 8 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@africantraveller1947
@africantraveller1947 25 дней назад
Sorry.. comment section ഓഫ് ആയത് അറിഞ്ഞിരുന്നില്ല .. ഇപ്പോ ഓൺ ആക്കിയിട്ടുണ്ട് 😔
@ftchannel7284
@ftchannel7284 22 дня назад
അരുൺ& സുമി മലാവി ഡയറിയുടെ സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ
@africantraveller1947
@africantraveller1947 22 дня назад
അവർ പൊളിയല്ലേ ❤️❤️❤️
@muhsinkottakkuth6864
@muhsinkottakkuth6864 21 день назад
Background music വളരെ annoying ആണ്.. തീരെ സഹിക്കാൻ പറ്റുന്നില്ല. ചെവിക്കു ഭയങ്കര വെറുപ്പിക്കൽ feel.
@africantraveller1947
@africantraveller1947 20 дней назад
Sorry bro 😞❤️❤️❤️
@ismayilponnachan8614
@ismayilponnachan8614 22 дня назад
ماشاءالله تباركالله بارك الله لكم
@africantraveller1947
@africantraveller1947 22 дня назад
آمِينْ يَا رَبَّ الْعَالَمِين ❤️❤️❤️❤️❤️
@satharazka5062
@satharazka5062 21 день назад
Mashallha mabrook
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️❤️
@TRABELL5423
@TRABELL5423 24 дня назад
Masha Allah ❤
@africantraveller1947
@africantraveller1947 24 дня назад
❤️❤️❤️❤️
@shafeequescbk7734
@shafeequescbk7734 24 дня назад
Masha allah
@africantraveller1947
@africantraveller1947 24 дня назад
❤️❤️❤️❤️
@nadirkarela6257
@nadirkarela6257 24 дня назад
Masha അല്ലഹ്
@africantraveller1947
@africantraveller1947 24 дня назад
❤️😍❤️😍❤️
@mubarakmohammed8683
@mubarakmohammed8683 20 дней назад
അൽഹംദുലില്ലാഹ് മക്കളെ സൂപ്പർ ആയി
@africantraveller1947
@africantraveller1947 20 дней назад
الحمد الله ❤️❤️❤️❤️
@SidheekKp-ll3bn
@SidheekKp-ll3bn 24 дня назад
Without music plz
@africantraveller1947
@africantraveller1947 24 дня назад
Sure 👍❤️❤️❤️
@salamtdy5648
@salamtdy5648 24 дня назад
മാഷാ അല്ലഹ 🤲🤲🤲
@africantraveller1947
@africantraveller1947 24 дня назад
الحمد الله ❤️❤️❤️
@AnesthesiaTechnologist786
@AnesthesiaTechnologist786 24 дня назад
നല്ല നിയ്യത്ത് വെച്ചോ അല്ലാഹു സ്വീകരിക്കട്ടെ
@africantraveller1947
@africantraveller1947 24 дня назад
آمِينْ يَا رَبَّ الْعَالَمِين ❤️❤️❤️❤️❤️
@YathraPoint
@YathraPoint 22 дня назад
masha allah
@africantraveller1947
@africantraveller1947 22 дня назад
الحمد الله ❤️❤️❤️❤️
@xuv500lover2
@xuv500lover2 24 дня назад
ഭയങ്കര സന്തോഷം 👍👍
@africantraveller1947
@africantraveller1947 24 дня назад
😍❤️😍❤️
@user-mg1si7qb1r
@user-mg1si7qb1r 25 дней назад
അടിപൊളി
@africantraveller1947
@africantraveller1947 24 дня назад
thanks ❤️❤️❤️❤️
@ziyafaizal2972
@ziyafaizal2972 20 дней назад
Super work 👌
@africantraveller1947
@africantraveller1947 20 дней назад
Thanks ❤️❤️❤️❤️
@MohanKumar-rx5vz
@MohanKumar-rx5vz 20 дней назад
നല്ല ഉദ്യമം
@africantraveller1947
@africantraveller1947 20 дней назад
താങ്ക്സ് ❤️❤️❤️
@lookatme7774
@lookatme7774 21 день назад
👌
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️
@ismailch8277
@ismailch8277 21 день назад
👍👍👌👌
@africantraveller1947
@africantraveller1947 21 день назад
❤️❤️😍😍
@lijeshkunnath9171
@lijeshkunnath9171 24 дня назад
Good work ❤
@africantraveller1947
@africantraveller1947 23 дня назад
താങ്ക്സ് ❤️😍❤️😍
@lekhanair1516
@lekhanair1516 23 дня назад
❤❤❤
@africantraveller1947
@africantraveller1947 23 дня назад
❤️❤️❤️❤️
@ushavk3953
@ushavk3953 19 дней назад
Good job. I am from Coorg. Njn dilshad nde videos ennum kanarund.....kudi vellam aki koduthad velliye oru karyam ...deivam anugrahikate...god bless you bro
@africantraveller1947
@africantraveller1947 19 дней назад
Thanks ❤️❤️😍😍
@abdulgafoor3626
@abdulgafoor3626 24 дня назад
Poojantile ഒരു മ്യൂസിക്...
@africantraveller1947
@africantraveller1947 24 дня назад
ഓരു കൈയബദ്ധം .. നാറ്റിക്കരുത് 😌 ശ്രദ്ധിച്ചോളാം 😁
@jameelan2207
@jameelan2207 22 дня назад
❤❤❤❤❤
@africantraveller1947
@africantraveller1947 22 дня назад
🥰❤️❤️❤️❤️
@AshrafShereena
@AshrafShereena 23 дня назад
I like
@africantraveller1947
@africantraveller1947 23 дня назад
Thanks ❤️❤️❤️❤️
@petatdoor9930
@petatdoor9930 24 дня назад
❤👏👏👏
@africantraveller1947
@africantraveller1947 24 дня назад
❤️❤️❤️❤️❤️
@SHJ578
@SHJ578 22 дня назад
بارك الله فيك وفيهم Bgm ഒഴിവാക്കിയാൽ നന്നാവും
@africantraveller1947
@africantraveller1947 22 дня назад
آمِينْ يَا رَبَّ الْعَالَمِين ഒഴിവാക്കി 😥❤️❤️❤️
@ameenmayyeri5686
@ameenmayyeri5686 21 день назад
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️
@basheerbasheer1554
@basheerbasheer1554 22 дня назад
👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥സൂപ്പർ ♥️♥️♥️♥️♥️♥️♥️
@africantraveller1947
@africantraveller1947 22 дня назад
❤️❤️❤️❤️❤️
@MaheshMahi-cl4jm
@MaheshMahi-cl4jm 21 день назад
Dilshaad & friend good job❤
@africantraveller1947
@africantraveller1947 20 дней назад
Thanks bro ❤️❤️❤️❤️
@aswinakp7791
@aswinakp7791 21 день назад
🙏🏼🙏🏼🙏🏼💛💛
@africantraveller1947
@africantraveller1947 21 день назад
❤️😍❤️😍
@MuHammedRaFi270
@MuHammedRaFi270 21 день назад
🥰👍🏼👏
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️
@machaneevazipo9580
@machaneevazipo9580 24 дня назад
Nalla oru thotti venam ellal vellam kalagum
@africantraveller1947
@africantraveller1947 24 дня назад
അതെ .. ഞങ്ങൾ അവിടെ മുഴുവൻ തിരഞ്ഞു .. കിട്ടിയില്ല 😥❤️❤️❤️❤️
@basheerchalnai4871
@basheerchalnai4871 25 дней назад
പsച്ചോൻ അനുഗ്രഹിക്കട്ടെ
@africantraveller1947
@africantraveller1947 24 дня назад
آمِينْ يَا رَبَّ الْعَالَمِين ❤️❤️❤️❤️
@kvrafe
@kvrafe 21 день назад
All the best
@africantraveller1947
@africantraveller1947 21 день назад
Thanks ❤️❤️❤️❤️
@traveltalks3070
@traveltalks3070 20 дней назад
Masha Allah 🥹❤️
@africantraveller1947
@africantraveller1947 20 дней назад
❤️❤️😍😍
@JEMSHIR_EDAKKARA
@JEMSHIR_EDAKKARA 21 день назад
😍😍😍😍😍👌
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️❤️
@NoushadKalathingal
@NoushadKalathingal 24 дня назад
4:37 😂😂😂😂 ഇവൻ ആള് കൊള്ളാമല്ലോ
@africantraveller1947
@africantraveller1947 23 дня назад
😁🤣🤣🤣
@nisam6557
@nisam6557 25 дней назад
😍😍 എന്തായാലും ഫസ്റ്റ് കമന്റ് എന്റേത് ആയിക്കോട്ടെ,. എത്ര കൊല്ലമായി ദിൽഷാദിനെ ഒന്ന് കാണണം എന്ന് കരുതിയിട്ട് ഇതുവരെ കാണാൻ പറ്റിയിട്ടില്ല
@africantraveller1947
@africantraveller1947 24 дня назад
❤️❤️❤️❤️❤️
@nisamudheennisam7527
@nisamudheennisam7527 20 дней назад
മ്യൂസിക്ക് ഭയങ്കര ഇറിറ്റേഷൻ
@africantraveller1947
@africantraveller1947 20 дней назад
Sorry bro 😔
@ZubaidaMysore
@ZubaidaMysore 22 дня назад
Music of cheiyu
@africantraveller1947
@africantraveller1947 22 дня назад
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
@user-nj8ud1po2f
@user-nj8ud1po2f 23 дня назад
ദെയവ് ചെയ്ത് നിങ്ങൾ ഈ Background Music ഒന്നു നിർത്തൂ , നിങ്ങൾ പറയുന്നതൊന്നും കേൾക്കുന്നില്ല എന്ന് മാത്രമല്ല ഭയങ്കര അരോചകമായി തോന്നുന്നു Please
@africantraveller1947
@africantraveller1947 22 дня назад
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
@Nazer-q6g
@Nazer-q6g 21 день назад
From Yathra today 😍😍
@africantraveller1947
@africantraveller1947 21 день назад
താങ്ക്സ് ❤️❤️😍😍
@Nazer-q6g
@Nazer-q6g 21 день назад
@@africantraveller1947 welcome bro
@anwarkavungal3959
@anwarkavungal3959 21 день назад
BGM remove aakuu please
@africantraveller1947
@africantraveller1947 21 день назад
Sure 👍❤️❤️
@AshrafKonnalath
@AshrafKonnalath 22 дня назад
ബിഗ് സല്യൂട്ട് 🙏ഇത്ര ഒക്കെ ചെയ്ത സ്ഥിതിക് വെള്ളത്തിൽ മുങ്ങുന്ന നല്ല ഒരു ബക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ 🙏👍
@africantraveller1947
@africantraveller1947 22 дня назад
ഒരുപാട് ദൂരം ഞങ്ങൾ അതും തേടി പോയി .. പക്ഷേ കിട്ടിയില്ല .. ആ നാട്ടുകാർ അങ്ങനെ ഒരു സാധനം യൂസ് ചെയ്യുന്നില്ല .. അവർക്കത് അറിയുക പോലുമില്ല
@sajeedkhanku8722
@sajeedkhanku8722 21 день назад
നാട്ടിൽ വരുമ്പോൾ അവർക്ക് വേണ്ടി ഇവിടെ നിന്ന് കൊണ്ട് പോയാൽ മതി 👍​@@africantraveller1947
@Itzblack_inroblox
@Itzblack_inroblox 21 день назад
കുറെ നാളായി കാണാറില്ല വീണ്ടും 🥰ഇക്കാ but ഒരു doubt ഈ വീഡിയോ cheyyunna ഇക്ക ara🤔😇ഒന്ന് parayo
@keralagreengarden8059
@keralagreengarden8059 20 дней назад
യാത്ര ടുഡേ ദിൽഷാദ്
@africantraveller1947
@africantraveller1947 20 дней назад
1 Dilshad Yathra today 2 Fasal - പത്തു വർഷമായി ആഫ്രികയില് ജീവിക്കുന്ന, ഇന്ത്യ യേയും ആഫ്രിക്ക യേയും ഒരുപോലെ സ്നേഹിക്കുന്ന ഒരാൾ 😍❤️❤️❤️ കൂടുതൽ കാര്യങ്ങൾക്ക് Instagram instagram.com/african_traveller_fasal?igsh=bGgyem10NndtMXM%3D&
@muhammedsafwan9733
@muhammedsafwan9733 21 день назад
Music off akkikkoode
@africantraveller1947
@africantraveller1947 20 дней назад
sure
@muhammedmusthafa4238
@muhammedmusthafa4238 18 дней назад
Aaa freeken korachu kooduthal paisa kodukkannam ❤
@africantraveller1947
@africantraveller1947 17 дней назад
😅❤️❤️❤️
@uk794
@uk794 22 дня назад
first copy of Malawi dairy.. 😂🤣😂🤣 good job... god bless you 🥰
@africantraveller1947
@africantraveller1947 22 дня назад
താങ്ക്സ് ❤️❤️❤️
@akj10000
@akj10000 25 дней назад
വെള്ളം കണ്ടിട്ട് വന്നാ മതി.......ട്ടോ
@africantraveller1947
@africantraveller1947 24 дня назад
വെള്ളം കണ്ടു ❤️❤️❤️❤️
@KL10N
@KL10N 22 дня назад
പ്രിയ സഹോദര ദിൽഷാദ് ഉള്ളത് കൊണ്ടാണ് വീഡിയോ കാണുന്നത് അതിനിടയിൽ കോപ്പിലെ മ്യൂസിക് ഇതുകൊണ്ട് നിനക്ക് എന്ത് സുഖമാണ് കിട്ടുന്നത്
@africantraveller1947
@africantraveller1947 22 дня назад
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
@Eminmediashorts
@Eminmediashorts 22 дня назад
​@@africantraveller1947onte olakkammmale meeeesik 🤬🤬🤬
@sahalkp3174
@sahalkp3174 21 день назад
🎉🎉🎉😂😂
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️
@afsal359
@afsal359 22 дня назад
Kuzhich paathyaavumbo mattal vann njammale moodyaaloo 😅😂 Athiru tharkam keralathil avide kinar 😢
@africantraveller1947
@africantraveller1947 22 дня назад
😁❤️❤️❤️
@mansoormansoor7754
@mansoormansoor7754 21 день назад
Bro avoide music pls
@africantraveller1947
@africantraveller1947 21 день назад
Sorry 😞 .. അറിയാതെ സംഭവിച്ചതാണ് .. പുതിയ വീഡിയോ യിൽ മ്യൂസിക് ഇല്ല
@sudheermanaf
@sudheermanaf 23 дня назад
ഈ അവിഞ്ഞ മ്യൂസിക് കാരണം ഒന്നും കേൾക്കാനെ പറ്റണില്ല. 15 മിനിറ്റ് കണ്ടു മതിയാക്കി 🫤
@africantraveller1947
@africantraveller1947 23 дня назад
ഒരുമിച്ച് എഡിറ്റ് ചെയ്തപ്പോ പറ്റിയതാണ് .. ഇനി ആവർത്തിക്കില്ല 😔
@Eminmediashorts
@Eminmediashorts 22 дня назад
Avante olakkammale oru meeesik etha chengayi..
@africantraveller1947
@africantraveller1947 22 дня назад
ഇനി ഉണ്ടാവില്ല 😥❤️❤️❤️
@abdulrazack4855
@abdulrazack4855 24 дня назад
കിണര്‍ പണിക്കാര്‍ 2 പേര് അവിടെ തന്നെ യുണ്ട് മലാവി ഡയറിയിലെ അരുണ്‍ & സുമി അവരേയും കൂട്ടിക്കോളു കിണറിനെ കുറിച്ച് ആതികാരികമായി അവര്‍ പറഞ് തരും........ആഫ്രിക്കയില്‍,
@africantraveller1947
@africantraveller1947 24 дня назад
അവർ മലാവിയിലാണ് .. ഞങ്ങൾ കെനിയയിലും ❤️❤️❤️❤️
@safezone779
@safezone779 22 дня назад
വെള്ളം മുക്കാൻ കിണറിൻ്റെ മേലെ ഒരു ചവിട്ടടി പാലം ആകാമായിരുന്നു🎉🎉🎉
@africantraveller1947
@africantraveller1947 22 дня назад
ആവശ്യത്തിനുള്ള മരം വാങ്ങി കൊടുത്തിട്ട്ണ്ട് ❤️❤️❤️
@ababeel1046
@ababeel1046 21 день назад
Apol dilshad bro vidoe late aayitta idunneee
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️
@noufalniyas1896
@noufalniyas1896 23 дня назад
10000 enn parnja indian money ethrayavum.
@africantraveller1947
@africantraveller1947 22 дня назад
Around 7000 INR
@user-lx4we1bz9l
@user-lx4we1bz9l 21 день назад
Background music avoid bro😮
@africantraveller1947
@africantraveller1947 21 день назад
sorry .. അറിയാതെ പറ്റിയതാ ..
@Star-rock-s
@Star-rock-s 20 дней назад
ഒന്ന് വാങ്ങിച്ചു കൊടുക്കണം ഏറ്റടുത്താൽ full expence നോക്കണ്ടേ
@africantraveller1947
@africantraveller1947 20 дней назад
Search ചെയ്തിട്ട് കിട്ടീല .. അവിടെഅങ്ങനെ ഒരു സാധനം തന്നെ അവർക്കറിയില്ല
@safezone779
@safezone779 22 дня назад
മ്യൂസിക്ക് ഒഴിവാക്കൂ ബ്രോ
@africantraveller1947
@africantraveller1947 22 дня назад
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
@anasameenkp
@anasameenkp 21 день назад
ഇന്നലെ വീഡിയോ കണ്ടപ്പോ കൂട്ടുകാരുമായി ഇത് share ചെയ്തപ്പോൾ ഉള്ള സംശയമാണ്. ആ കിണർ എന്ന് പറയുന്ന കുഴിയിൽ ഉറവ ഉണ്ട്. ആകെ ഒന്നര മീറ്റർ ആഴം ഉള്ളൂ അതിന്. അത് ഒന്നൂടെ ആഴത്തിൽ കുഴിച്ചു കിണർ ആക്കാൻ അവർക്ക് പറ്റില്ലേ. വേറെ പണം കൊടുത്തു ചെയ്യിപ്പിക്കേണ്ട ആവശ്യം ഉണ്ടോ 2: 2 കിലോമീറ്ററോളം ദൂരെ ആണ് അടുത്ത കിണർ എന്ന്. ഈ കിണറിന്റെ ചുറ്റുവട്ടം കുഴിച്ചാൽ വെള്ളം കിട്ടില്ലേ 3 അവിടെ കൊറേ കൃഷികൾ ഒക്കെ കാണുന്നുണ്ട്. അതൊക്കെ എങ്ങനെ അവർ നനക്കുന്നത്. മഴ ഉണ്ടാവുന്നു എന്ന് കരുതുന്നു. എങ്കിൽ കുടി വെള്ളത്തിനും വലിയ ക്ഷാമം ഉണ്ടാവുമോ അവരുടെ മടി കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ ഒന്നര മീറ്റർ ഉള്ള കുഴി അത് ഒരു 4 മീറ്റെർ എങ്കിലും ആക്കാൻ അവർക്ക് പറ്റില്ലേ. അതിനുള്ള ടൂൾസ് അവരുടെ കയ്യിൽ ഉണ്ടാവില്ലേ. ഇനി താഴേക്ക് പോയാലും വെള്ളം ഇതേ അവസ്ഥ ആണെങ്കിൽ വേറെ സ്ഥലത്തും ഇതേ പോലെ കിണർ കുത്തിക്കൂടെ NB: നിങ്ങൾ ഉണ്ടാക്കിയത് വലിയൊരു വിപ്ലവം ആണ്. ഇനി ഇത് അവർ ഏറ്റെടുത്തു പല സ്ഥലത്തും ചെയ്യും. Great work dears ❤️❤️
@nizameeqbal
@nizameeqbal 20 дней назад
അതാണ്‌ ഞാനും ആലോചിച്ചത് അവർക്കു കുറച്ച് കൂടി എല്ലാവരും ചേർന്നു കുഴിച്ചു കൂടെ എന്താ അവർ ചെയ്യാത്തത്.. 😮‍💨😮‍💨വെള്ളം ഊറി വരാൻ കാത്തിരിക്കുന്നു... എന്തായാലും ദിൽഷാദ്... പിന്നെ ഇക്കാ നിങ്ങൾ നല്ലര് കാര്യം ചെയ്തത് ഹാപ്പി... ഇത് വേറെ വ്ലോഗാർമാർ ശെരിക്കും ആഘോഷിച്ചേനെ 😍😍😍😍ഈ വീഡിയോ വലിയ രീതിയിൽ ആക്കിയേനെ 😍😍🥰
@vlog-ok6kj
@vlog-ok6kj 20 дней назад
അവർ വിചാരിച്ചാൽ ഇത് പോലെ ആയിരം കിണർ കുത്താൻ സാദിക്കും പക്ഷെ മടിയൻ മാർ അലസൻ അത്ര മതി എന്ന് വിചാരിച്ചി ട്ടാണ് വളരെ മോശം പെരുമാറ്റം
@africantraveller1947
@africantraveller1947 20 дней назад
നല്ല ആരോഗ്യമുള്ളവരാണെങ്കിലും ആഫ്രിക്കൻസ് പൊതുവെ മടിയന്മാരാണ്. .. പിന്നെ ക്യാഷ് , അവരുടെ നാട്ടിൽ അവർക്ക് കിണർ കുഴിക്കാൻ മുടിഞ ക്യാഷ് ആണ് അവർ ആദ്യം ചോദിച്ചത് .. പിന്നെ മുന്നിട്ടിറങ്ങാൻ ആരുമില്ല കെനിയയില് അത്യാവശ്യത്തിന്‌ മഴ ഉണ്ട് , ചില ഏരിയ യിൽ പബ്ലിക് water ഉണ്ട്. കിണർ കുഴിക്കാൻ ഉള്ള ക്യാഷ് ഇല്ലാതത് കൊണ്ട് കെട്ടിക്കിടക്കുന്ന മഴ വെള്ളം , പുഴ , അരുവി എന്നിവയിൽ നിന്നുള്ള വെള്ളമാണ് സാധാരണ കുടിക്കുന്നത് .. അതു കാരണം പല അസുഖങളും അവര്ക്കുണ്ട് . Public water pipe ന്റെ ചുറ്റും മഞ ക്യാൻ മായി വെള്ള തിനു ക്യു നിൽക്കുന്ന ആഫ്രിക്കക്കാരെ കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു കൂടുതൽ ആഫ്ര്ക്കൻ രാജ്യങലിലും വെള്ളത്തിന്റെ ബുദ്ധിമുട്ട് ഉണ്ട് ഈ വീഡിയോ യെ കുറിച്ചും, ആഫ്രിക്കൻ ആളുകളെ കുറിച്ചും ചർച്ച ചെയ്ത നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാര്ക്കും ഒരുപാട് നന്ദി 😍😍❤️❤️
@user-wb1lh5qp7l
@user-wb1lh5qp7l 20 дней назад
😜
@africantraveller1947
@africantraveller1947 20 дней назад
❤️❤️❤️❤️
@africantraveller1947
@africantraveller1947 20 дней назад
❤️❤️❤️❤️
@anfasanu9471
@anfasanu9471 18 дней назад
ആഫ്രിക്കൻ സുന്ദരകില്ലടി ✨അൽ ദിൽഷാദ് ✨😁😁
@africantraveller1947
@africantraveller1947 18 дней назад
😀😍❤️😍
@nihalm7477
@nihalm7477 21 день назад
Bgm 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️.videoyil alosaram
@africantraveller1947
@africantraveller1947 21 день назад
sorry 😞.. ഇന്നത്തെ വീഡിയോ യിൽ ണ്ഒഴിവാക്കിയിട്ടുണ്ട്
@subinsanjai861
@subinsanjai861 20 дней назад
സംസാരം ഉണ്ടായിരുന്നത് കൊണ്ട് മ്യൂസിക് നല്ലോണം കേൾക്കാൻ പറ്റി. എന്റെ പൊന്നു ചങ്ങായി ആ ബി ബ്രോ എഡിറ്റ് ചെയ്യുന്ന പോലെ സംസാരിക്കുമ്പോ ഈ അളിഞ്ഞ മ്യൂസിക് ഒഴിവാക്കി കൂടെ
@africantraveller1947
@africantraveller1947 20 дней назад
അറിയാതെ പറ്റിപ്പോയതാ .. sorry 😞
@subinsanjai861
@subinsanjai861 18 дней назад
Ok ബ്രോ ഇത്തവണ ക്ഷമിച്ചിരിക്കുന്നു 😝​@@africantraveller1947
@zeenath9227
@zeenath9227 24 дня назад
അതിന് ഞങ്ങൾ മഴു എന്നാണ് പറയാറ് പിക്കാസ് എന്നല്ലാ
@sujatharadhakrishnan1899
@sujatharadhakrishnan1899 24 дня назад
Correct മഴു അല്ലെങ്കിൽ കോടാലി
@africantraveller1947
@africantraveller1947 24 дня назад
Ok 👍❤️❤️❤️❤️
@africantraveller1947
@africantraveller1947 24 дня назад
❤️❤️😍😍
@RajeeshTG-rt6rg
@RajeeshTG-rt6rg 21 день назад
മ്യൂസിക് കാരണം നല്ലൊരു കണ്ടന്റ് വീഡിയോ കൊളമായി ☹️
@africantraveller1947
@africantraveller1947 21 день назад
True.. music ഒഴിവാക്കി വേറെ വീഡിയോ ഇടാൻ പറ്റുമോന്ന് നോക്കട്ടെ 😥😔
@MUTHUKUMAR-m2z
@MUTHUKUMAR-m2z 22 дня назад
Avoid music its bad
@africantraveller1947
@africantraveller1947 22 дня назад
ഇനി ഉണ്ടാവില്ല 😥❤️❤️❤️
@Fayazkasarasagod
@Fayazkasarasagod 21 день назад
സാറ ചേച്ചിയുടെ വിട് കുടിയിരിക്കൽ കഴിഞ്ഞോ
@africantraveller1947
@africantraveller1947 21 день назад
Yes ❤️❤️❤️
@akj10000
@akj10000 25 дней назад
സെെഡും പടവും കെട്ടിമറക്കേണ്ടെ
@africantraveller1947
@africantraveller1947 24 дня назад
ബാക്കി അവരെ ഏൽപ്പിച്ചു ❤️❤️❤️❤️
@boomfishing8762
@boomfishing8762 22 дня назад
നിങ്ങൾ മൂസിക് ഒഴിവാക്കൂ ബോറാണ് ബ്രോ
@africantraveller1947
@africantraveller1947 22 дня назад
നിർത്തി ❤️❤️❤️❤️
@mrwhitedevil5197
@mrwhitedevil5197 21 день назад
പിക്കാസല്ല കോടാലി
@africantraveller1947
@africantraveller1947 20 дней назад
Ok ❤️❤️❤️
@satharazka5062
@satharazka5062 21 день назад
Content no
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️
@sujatharadhakrishnan1899
@sujatharadhakrishnan1899 24 дня назад
40:21 കപ്പി, കയർ ആണ് പറയുന്നത് തടികൾ കുറച്ചു നിരത്തി വെക്കണം വെള്ളം നിന്ന് കോരുന്ന സ്ഥലത്തു അല്ലെങ്കിൽ കിണറ്റിൽ വീഴാൻ സാധ്യത ഉണ്ട് any way congrats നിങ്ങൾ ചെയ്യുന്നത് പുണ്യം 🙏🙏
@africantraveller1947
@africantraveller1947 24 дня назад
താങ്ക്സ് ❤️❤️ അവരോട് എല്ലാം ചെയ്യാൻ പറഞ്ഞിട്ടുണ്ട് .. next year ചെക്ക് ചെയ്യാൻ വരും എന്നും പറഞ്ഞിട്ടുണ്ട്
@nousharkhank9028
@nousharkhank9028 22 дня назад
കിണറിന് ഒരു പാലം കൂടി വച്ചിരുന്നെങ്കിൽ വെള്ളം കോരാൻ എളുപ്പ മായിരുന്നു.
@africantraveller1947
@africantraveller1947 22 дня назад
ആവശ്യത്തിനുള്ള മരം വാങ്ങി കൊടുത്തിട്ട്ണ്ട് ❤️❤️❤️
@sanfashanza
@sanfashanza 21 день назад
ഇനി പ്ലാസ്റ്റിക് ബക്കറ്റ് ആണ് ഇടുന്നതെങ്കിൽ അതിന്റെ വായി ഭാഗത്തു ഒരു സൈഡിൽ ഒരു ഇരുമ്പ് കഷ്ണമോ കല്ലോ വെച്ച് കെട്ടിയാൽ ബക്കറ്റ് വെള്ളത്തിൽ പെട്ടെന്ന് മുങ്ങും
@africantraveller1947
@africantraveller1947 21 день назад
ഓക്കേ ❤️❤️❤️❤️. ഇരുമ്പ് / അലൂമിനിയം ബക്കറ്റ് നോക്കിയിട്ട് കിട്ടിയില്ല 😥
@keralagreengarden8059
@keralagreengarden8059 20 дней назад
പിക്കാസ് ഇല്ലാതെ എന്ത് കിണർ കുത്തൽ ആണ് മടിയൻമാർ ചെയ്യുന്നത്😂😂😂😅😅😅 (wait ഉള്ള പാത്രം വേണം😮)
@africantraveller1947
@africantraveller1947 20 дней назад
weight ഉള്ള കോരി തിരഞിട്ട് കിട്ടീല ബ്രോ 😥❤️❤️❤️
@keralagreengarden8059
@keralagreengarden8059 20 дней назад
@@africantraveller1947 ok (കോരി വാങ്ങാൻ പോയന്നു കണ്ടപ്പോൾ അതു മണ്ണ് കോരുന്നതു ഒന്നുകൂടി വാങ്ങാൻ പോയന്നു കരുതി. നമ്മുടെ അവിടെ സ്റ്റീൽ തൊട്ടി എന്നാണ് അതിനു പറയുന്നത് )
@africantraveller1947
@africantraveller1947 20 дней назад
@@keralagreengarden8059 ok bro .. ആ നാട്ടുകാർക്ക് സ്റ്റീൽ തൊട്ടി ഉപയോഗിച്ച് പരിചയമില്ല .. അത് കൊണ്ട് ഷോപ്പിൽ വിൽക്കുന്നില്ല 😥
@sajeedkhanku8722
@sajeedkhanku8722 21 день назад
സ്റ്റീൽ, അലുമിനിയം തൊട്ടി ഇട്ടാൽ വെള്ളം എളുപ്പം നറയും 😂
@africantraveller1947
@africantraveller1947 21 день назад
അതെ .. നോക്കിയിട്ട് കിട്ടിയില്ല 😔😔
@k.c.thankappannair5793
@k.c.thankappannair5793 24 дня назад
Following Malavi Diary 😂🎉!
@africantraveller1947
@africantraveller1947 24 дня назад
❤️❤️❤️❤️
@teklab5454
@teklab5454 21 день назад
ഇത്രയും ചെയ്ത സ്ഥിതിക്ക് ഒരു ബക്കറ്റും കൂടി വാങ്ങിക്കൊടുത്തു കൂടായിരുന്നോ?
@africantraveller1947
@africantraveller1947 20 дней назад
അവിടെ എവിടെയും കിട്ടാനില്ല .. ഞങ്ങൾ ഒരുപാട് ദൂരം കാപ്പിയും തിരഞ് നടനിരുന്നു
@africantraveller1947
@africantraveller1947 20 дней назад
അവിടെ എവിടെയും കിട്ടാനില്ല .. ഞങ്ങൾ ഒരുപാട് ദൂരം കാപ്പിയും തിരഞ് നടന്നിരുന്നു.. കിട്ടിയില്ല
@sujatharadhakrishnan1899
@sujatharadhakrishnan1899 24 дня назад
Please music എന്തിനാ ഒന്നാമത് നിങ്ങൾ പറയുന്നത് മനസ്സിൽ ആക്കാൻ ബുദ്ദിമുട്ട് കൂടെ ഈ മ്യൂസിക് horrible പ്ലീസ് remove music
@africantraveller1947
@africantraveller1947 24 дня назад
Sorry.. ശ്രദ്ദിക്കാം ❤️❤️🥰🥰
@rajuthiruvambady1853
@rajuthiruvambady1853 12 дней назад
. മലാവി ഡയറി കാണാറുണ്ടല്ലേ കോപ്പിയടി കൊള്ളാം
@africantraveller1947
@africantraveller1947 12 дней назад
Thanks 😇
@vasumathisuma751
@vasumathisuma751 21 день назад
❤❤❤
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️❤️
@kadijabimk9304
@kadijabimk9304 21 день назад
@africantraveller1947
@africantraveller1947 21 день назад
❤️❤️❤️❤️
@KwidTechsolutions1
@KwidTechsolutions1 18 дней назад
മ്യൂസിക്ക് ഭയങ്കര ഇറിറ്റേഷൻ
@africantraveller1947
@africantraveller1947 18 дней назад
Sorry bro 😞
Далее
Brawl Stars Animation: PAINT BRAWL STARTS NOW!
00:52
Просмотров 2,1 млн