Тёмный

African Snake Man Watamu Coastal Kenya Part 2 | Africa Malayalam Travel Vlog | 

Beyond Boundaries
Подписаться 383 тыс.
Просмотров 490 тыс.
50% 1

African Snake Man Watamu
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafr...
" Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@Malayalam_news_Express
@Malayalam_news_Express 3 года назад
ഒട്ടും സംശയിക്കാതെ തന്നെ പറയാം .... ഇന്ന് മലയാളം യൂട്യൂബ് ചാനലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചകളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായ രണ്ടു ചാനലുകൾ ആണ് ഒന്ന് നമ്മടെ ഈ ചാനലും പിന്നെ സഫാരി ടീവിടെ ചാനലും ..... പൂജേച്ചി പൊളിച്ചു
@anjubabu4294
@anjubabu4294 3 года назад
👍
@kingdomofheaven9729
@kingdomofheaven9729 3 года назад
Sathyam
@sunitasandeep6289
@sunitasandeep6289 3 года назад
Sathyam
@generallawsprasadmk900
@generallawsprasadmk900 3 года назад
Please also support Welcome to Africa... Of another Keralite and of another region of Africa.
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😍
@rm-bh5ei
@rm-bh5ei 3 года назад
വളരെ നല്ല അവതരണം മോളെ..വളരെ ലാളിത്യം ഉള്ള മംഗ്ലീഷ് കലരാത്ത മലയാളം..വളരെ ലളിതവും മനോഹരുമായ ഭാഷ ശൈലി..ഇന്നത്തെ തലമുറയുടെ നാട്യം കലർന്ന അവതാരകർക്ക്‌ ഇതൊരു മാതൃക ആവട്ടെ..
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thankyou ❤❤❤
@banumole1566
@banumole1566 3 года назад
Crct👍👍👍
@twowheels002
@twowheels002 3 года назад
അക്ഷരങ്ങളെ സ്നേഹിക്കുന്ന കമെന്റ് ബോക്സിൽ എന്നും കണ്ടു മുട്ടുന്ന ഇതുവരെ നേരിൽ കാണാത്ത എല്ലാ മുത്ത് മണികൾക്കും ഹാപ്പി ക്രിസ്മസ് 🎄🎄🎉പൂജച്ചേച്ചി ♥️
@sarangisaranath121
@sarangisaranath121 3 года назад
😍😍
@nivedithasuresh6889
@nivedithasuresh6889 3 года назад
😃😃😁
@twowheels002
@twowheels002 3 года назад
@@sarangisaranath121 ♥️🎄
@twowheels002
@twowheels002 3 года назад
@@nivedithasuresh6889 ♥️🎄
@Ukraine_mallu
@Ukraine_mallu 3 года назад
🤩🤩
@kshathriyan8206
@kshathriyan8206 3 года назад
ആ അപ്പൂപ്പൻ പൊളിയാണല്ലോ😉 വ്യത്യസ്തമായ ആഫ്രിക്കൻ ഗ്രാമകാഴ്ചകൾ കൊള്ളാം👌
@kingdomofheaven9729
@kingdomofheaven9729 3 года назад
സഫാരി ചാനലിനു ശേഷം എനിക്കിഷ്ട്ടപെട്ട ചാനൽ
@ummerfarooque3728
@ummerfarooque3728 3 года назад
Albin on the road enna channel kand noku. It is also amazing
@shynimolreji5725
@shynimolreji5725 3 года назад
Super video
@naveenbenny5
@naveenbenny5 3 года назад
എനിക്കും
@ajalakumariav9775
@ajalakumariav9775 3 года назад
സാധാരണ ക്കാരായ ജനങ്ങളോടൊപ്പം ❤❤❤❤🌹
@jinshadhbinshadh209
@jinshadhbinshadh209 3 года назад
പൂജ ചേച്ചി ബാങ്ക് വിളിചപ്പം സംസാരം നിർത്തി ബാങ്കിനെ ബഹുമാനിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ 🥰
@noorudeenb6063
@noorudeenb6063 3 года назад
പൂച്ചി ചേച്ചി 😀
@disnet809
@disnet809 3 года назад
Poorudheen🤣
@majimaju
@majimaju 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി ബ്ലോഗർ , എല്ലാ വീഡിയോസും കണ്ടു ,🌹 എല്ലാം വ്യക്തമായി വരച്ചുകാട്ടുന്നു. നല്ല അവതരണം, ചേച്ചിയോടൊപ്പം ആഫ്രിക്കയിലൂടെ ടിക്കറ്റെടുക്കാതെ തന്നെ ആസ്വദിച്ചു കറങ്ങുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ -
@jalajap7341
@jalajap7341 3 года назад
പൂജ കിടിലൻ വീഡിയോ ഇതുവരെ ഇതു പോലെ ഉള്ള വീഡിയോ കണ്ടില്ല സൂപ്പർ
@0diyan
@0diyan 3 года назад
പ്രകൃതിയോട് സ്നേഹമുള്ള നാടും നാട്ടാരും😍
@vibinvibin9344
@vibinvibin9344 3 года назад
നിങ്ങളുടെ സൗണ്ട് വളരെ ഇഷ്ട്ടമാണ് 😍👌👍
@thahirch76niya85
@thahirch76niya85 3 года назад
അടിപൊളി, പ്രകൃതിയെ, നശിപ്പിക്കാതെ അവരങ്ങനെ, സന്തോഷായി, ജീവിക്കട്ടെ...
@snehapl9078
@snehapl9078 3 года назад
കാഴ്ചകളുടെ വൈവിദ്ധ്യം ഞങ്ങള്ക്ക് സമ്മാനിക്കുന്ന പൂജ ചേച്ചിക് അഭിനന്ദനങ്ങൾ
@manjunathn6775
@manjunathn6775 3 года назад
മേഡം അത്ഭുതപെടുത്തുന്നു ഈ ചാനൽ. കാണാൻ താമസിച്ചതിൽ ക്ഷമിക്കണം. വളരെ നന്ദി ലോകത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് .
@angellal6711
@angellal6711 3 года назад
Happy Christmas Pooja Chechiii😍😍😘 love you alot 🤗🤗🤗
@TravelwithAneesThoppil
@TravelwithAneesThoppil 3 года назад
പണ്ട് മുതലേ വീഡിയോസ് കാണാറുണ്ടായിരുന്നു... അതിനിടയിൽ എപ്പോഴോ വിട്ട് പോയി... ഇപ്പൊ വീണ്ടും കാണൽ തുടങ്ങി... മികച്ച visuals...
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
വീണ്ടും കാണാൻ തുടങ്ങിയതിൽ സന്തോഷം ❤❤❤
@bijeeshbalankl536
@bijeeshbalankl536 3 года назад
പണ്ട് നാട്ടിൽ നികുബോ വെള്ളിയാഴ്ച പൈസക്കാരൻ അണ്ണാച്ചി വരുന്നപ്പോലെ പൂജ ചേച്ചി വന്നാലോ വെത്യാസം ഉണ്ടുട്ടോ അണ്ണാച്ചിക് പൈസകൊടുക്കണം ഇവിടെ കാണാത്ത കഴ്ചകാണാം അറിയാത്ത അറിവും കിട്ടും ✌️😁
@1234kkkkk
@1234kkkkk 3 года назад
Exactly, 👍👍
@bijeeshbalankl536
@bijeeshbalankl536 3 года назад
@@1234kkkkk ✌️
@lydiarani6342
@lydiarani6342 3 года назад
Oh my goodness this is so far the most interesting and variety channel i have ever seen. loved itt!!
@FAROOKVLOG
@FAROOKVLOG 3 года назад
ഞങ്ങളെ നാടായ മലപ്പുറത്ത് മുള്ളാത്ത ക്ക് മുള്ളഞ്ചക്ക എന്നൊക്കെ പറയപ്പെടും.. . . ഈ ചാനൽ കണ്ടത് അല്പം വൈകിയോ എന്ന് തോന്നി......ANY WAY MASSIVE CONTENTS AND FANTASTIC VISUALS AND SHOTS... special salute to that camera menon ✌️😊🔥🔥🔥
@jishajisha639
@jishajisha639 3 года назад
പൂജചേച്ചി ഞാൻ ചേച്ചിയുടെ oru big fan ആണ്. Oru hai തരുവോ
@jayanp3092
@jayanp3092 3 года назад
മനോഹരം ഈ കാഴ്ച നേരിൽ കണ്ടതുപോലുള്ള അനുഭവം..
@sajithasanish9492
@sajithasanish9492 3 года назад
Hi pooja njan aduthane amazing Africa channel kandu thudagith..oro videos kanan eshtane..good presentation...
@vvskuttanzzz
@vvskuttanzzz 3 года назад
HAPPY CHRISMAS TO CHECHI KUTTY & FAMILY AND ALSO AMAZING AFRICA FAMILY🎅❤
@HOBBYTIPShobbytips
@HOBBYTIPShobbytips 3 года назад
പൂജ ചേച്ചി ഒരു ബിഗ് സലൂട്. അത്രക്ക് ഉപകാരപ്രദം ആഫ്രിക്കൻ കാഴ്ചകൾ
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks🤗
@ammus9335
@ammus9335 3 года назад
അയ്യോ ആ കൊച്ചു കുട്ടികൾ ക്ക് ഒരു പേടിയും ഇല്ലല്ലേ ചെറുപ്പം മുതലേ ശീലം ആയിക്കാണും പാമ്പുപിടുത്തം 😄😄😄
@SumeshKumar-bn6ph
@SumeshKumar-bn6ph 3 года назад
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491 26/06/2021
@bindurenjith41
@bindurenjith41 3 года назад
Chechiye Sammadhichu. ... Ottum Bhayamilladheee.. Good effort❤
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@rakeshk7788
@rakeshk7788 3 года назад
സൂപ്പർ അടിപൊളി വീഡിയോ കാണാൻ നല്ല രസമാണ് ഒന്നും പറയാനില്ല ചേച്ചിയും ക്യാമറാമാനും കണ്ണേട്ടനും നിള മോളും സൂപ്പർ പിന്നെ നമ്മുടെ സ്നേക്ക് മേനും സൂപ്പർ ആയിട്ടുണ്ട് കേട്ടോ 🙏🙏🙏 👍👍👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks😍
@sameeramolutty9752
@sameeramolutty9752 3 года назад
Enik chechide voicum , presentationum bhykara ishtamaa...inan njn chechide video kandthudagiyth...Kanda videos elam enik bhykara ishtayii...oru day kond njn Kure videos kandu...
@achu789
@achu789 3 года назад
ചേച്ചിക്കും ചേട്ടനും &നിള കുട്ടനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ...പിന്നെ എന്റെ എല്ലാ ആരാധകർക്കും😜
@kl26monsterboyas3
@kl26monsterboyas3 3 года назад
അവരുടെ വീടും അടുക്കളയൊക്കെ മുൻ എപ്പിസോഡിൽ കണ്ടപ്പോൾ കഷ്ട്ടം തോന്നി, ചേച്ചിക്ക് അവിടുത്തെ ജനഷേമത്തിനായി പ്രേവർത്തിച്ചൂടെ, എപ്പോഴെങ്കിലും ദൈവം സഹായിച്ചാൽ, ചേച്ചിക്ക് അവിടെ ഒരുപാടു കഷ്ടം തോന്നിയ ആളിന്, നമ്മുടെ കേരള സ്റ്റയിൽ അടുക്കളയും, സിടാവുട്ടും, ഉള്ള ഒരു കുഞ്ഞു വീട് വച്ചുകൊടുക്കുമോ. എന്തായാലും ചേച്ചി അനുഗ്രഹ വാതിയാണ് god bless you.
@krishnapriya4966
@krishnapriya4966 3 года назад
Kannan chetan vella wildlife photography povarnile adipoli an onnum parayn ila ❤️
@zubair.makasaragod
@zubair.makasaragod 3 года назад
Vava സുരേഷിന്റെ അകന്ന ബന്ധു 😂
@ra_shida6779
@ra_shida6779 3 года назад
😂😂😂
@FOOTBALL-lh8jj
@FOOTBALL-lh8jj 3 года назад
Vava sureshinte valya achan
@peekkusvlogkishor439
@peekkusvlogkishor439 3 года назад
അങ്ങ് അവിടെ ഇരുന്നിട്ടും നാട്ടിലെ കാര്യങ്ങൾ ഓർത്തെടുത്തു പറയുന്ന ചേച്ചി.... Super😄❤
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks😍
@KINGMAKER-yd9ym
@KINGMAKER-yd9ym 3 года назад
ഒരുപാട് വൈകിപ്പോയി ഇങ്ങനൊരു ചാനലുള്ളതറിയാൻ😭❤️❤️❤️❤️
@aneesvk7052
@aneesvk7052 3 года назад
Last രണ്ടു vedio കൾ ഒരു രക്ഷയും illa tto ചേച്ചി... ഒന്നും പറയാനില്ല 😍😍 quality athinte peak levelili 👍
@veevimalmk1948
@veevimalmk1948 3 года назад
🎄🎄🎂Wishing you and your family peace, health, happiness, and prosperity in the coming year. Merry Christmas.🎊🎊
@anujobianu3030
@anujobianu3030 3 года назад
Pooja ചേച്ചി... ഇച്ചിരി താമസിച്ചു പോയി ഈ channel കാണാൻ sorry ഇപ്പൊ നിളകുട്ടനെ, chechiyem കാണാതെ ഇരിക്കാൻ പറ്റാതായി.. എല്ലാ videosum full കാണാൻ ശ്രെമിക്കുന്നു... ഇനിയും ഒരുപാട് നല്ല videos പ്രതീക്ഷിക്കുന്നു
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
👍👍👍
@itsmejosh7405
@itsmejosh7405 3 года назад
Entai ponnu Chechi Ningalai sammathichu
@mvarunlal
@mvarunlal 3 года назад
ചേച്ചി, ഓരോ വ്ലോഗ് കഴിയുമ്പോഴും നിങ്ങടെ നിറം മങ്ങി മങ്ങി പോണുണ്ട് ട്ടോ. Take care
@VishnuPremachandran
@VishnuPremachandran 3 года назад
Camermenon chettan needs a special applause...as usuall super chechi..Kudos✅
@sreejithramakrishna3193
@sreejithramakrishna3193 3 года назад
Channel kanan vaiki... adipoly...kidilan videos ... subscribed....all the best for ur journey
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
welcome 🌹🌹🌹🌹
@ansaranu6906
@ansaranu6906 3 года назад
പിന്നെ ആ തോട് പോലെ ഉള്ള സ്ഥലം കണ്ടപ്പൊ മോഹൻലാൽ ന്റെ പഴയ മൂവി മാന്ത്രികം ആണ് ഓർമവരുന്നത്.
@ratheeshpr1877
@ratheeshpr1877 3 года назад
ഹായ്' പൂജേച്ചി ഞാൻ ഇത്തിരി ബിസിയായിരുന്നു. എങ്കിലും ചേച്ചിയുടെ അവതരണശൈലി കേൾക്കുംമ്പോൾ മനസിന് ഒരു നല്ല സുഗംതോന്നും ചേച്ചി സൂപ്പർ ,time kittumpool njan maximum vedio kaanum kto .Eni nalla nalla vedios chaiyane God bless you
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks Ratheesh 🤗
@pcjoseph848
@pcjoseph848 3 года назад
We too had African culture and practices in the olden days especially in villages .
@anjalivs8965
@anjalivs8965 3 года назад
Happy Christmas Pooja Chechi. ❤️ I love to watch your channel and comment on your videos
@sudheerchalakkandi5210
@sudheerchalakkandi5210 3 года назад
അടിപൊളി വീഡിയോ മുള്ളൻചക്ക ക കാൻസറിന്ന് നല്ല ഒരു മരുന്നു കുടിയാണ്
@harikrishnanan9305
@harikrishnanan9305 3 года назад
ക്യാമറ മാൻ സൂപ്പർ 🔥
@asathyan9847
@asathyan9847 3 года назад
Hi pooja this video amazing 👍👍💐💐🥰😍🙏🙏🙏👍👍👍
@ManiKandan-wh1hl
@ManiKandan-wh1hl 3 года назад
ബട്ടാ മു എപ്പിസോഡ് കണ്ടു വളരെ നന്നായിട്ടുണ്ട്. ശരിക്കും രാത്രി കണ്ട് ഉറങ്ങി രാവിലെ ഞാൻ അവിടെയാണോ എന്ന തോന്നൽ
@manucr77
@manucr77 3 года назад
X-Mas ആശംസകൾ 😍😍
@bijilalbj9632
@bijilalbj9632 3 года назад
Ente ponnoooo... Ithu Africa thanne anooo...😀😀 Oro video kandu theerumbozhum eniku africayodulla kazcha paadu Maari varikayanu..👍👍 Thanks Pooja Chechi for that❤️❤️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
ഒരുപാട് സന്തോഷം ❤❤❤❤
@LittleChefZehra
@LittleChefZehra 3 года назад
Superb video pooja Avatharanam eppozhatheyum pole nannaayittund 👌camera menonum adipoli, nilakkuttaa love u 😍 Ellaavarkum happy Christmas 🌲 ❤❤❤❤❤❤
@shazinzayedsahal6332
@shazinzayedsahal6332 3 года назад
ഞാൻ ഈയിടെയാണ് ഈ ചാനൽ കണ്ടത് ഒത്തിരി ഇഷ്ട്ടായി ചാനൽ 👍👏പിന്നെ പൂജയുടെ വോയിസും 👌nilakuttiyeyum😘🥳
@remyaammu7540
@remyaammu7540 3 года назад
Avatharanam kalakkito... othiri ishtayi...
@suryanarayanan5712
@suryanarayanan5712 3 года назад
Pooja Chechi njan vendu. Vannu video kandu eshtapettu like adichu share cheythu😍😘🥰
@princy5191
@princy5191 3 года назад
Happy Christmas 💞💞
@salihcrystalsalih2617
@salihcrystalsalih2617 3 года назад
ഞാൻ ഇന്നലെ മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത് കൂടുതൽ കണ്ടു വരുന്നദ്ദേയുള്ളൂ കൊള്ളാം നമ്മോടു കൂടുതൽ അടുപ്പമുള്ളവർ സംസാരിക്കുന്നതു പോലെ
@rohithkasrod6601
@rohithkasrod6601 3 года назад
പൂജചേച്ചിക്ക് കേരളം ആണോ ഇഷ്ടം അതോ ആഫ്രിക്ക ആണോ 😁🔥പറ 😁
@rifoosvlog7390
@rifoosvlog7390 3 года назад
Enikkum ariyaan aagraham😄😄
@arunnarayanan8675
@arunnarayanan8675 3 года назад
നമ്മുടെ നാട് പോലെ തന്നെ. നന്നായിട്ടുണ്ട്.
@reshmaarun704
@reshmaarun704 3 года назад
ഹായ്.... ചേച്ചി happy Xmas.....nammade afrikayillum ithupole celebration ndo....... Pinne ചേച്ചിക്ക് ആഴ്ച്ചയിൽ 2 vdo post ചെയ്തൂടെ .....wating for along. Super vdo.....bye....take care....be happy❤️❤️❤️❤️
@MYMOGRAL
@MYMOGRAL 3 года назад
തമ്പ് നെയിൽ കണ്ടു കിളി പോയി കേട്ടോ 😀😀😀
@artoflovedrawing1775
@artoflovedrawing1775 3 года назад
Nice കാണാൻ നല്ല ഭംഗി ഉണ്ട് ഇനിയും ഒരുപാട് വിഡിയോ പ്രതീക്ഷിക്കുന്നു 😍😍
@haripadnews9518
@haripadnews9518 3 года назад
നല്ല സൗണ്ട് . നിഷ്കളങ്കതയുള്ള മുഖം
@rockfoodnvlog1553
@rockfoodnvlog1553 3 года назад
Chechiyude video ipoya kandath ipo thanne subscrib cheyithu african videos okke kandu👌👌 nalla samsaram
@onlypkdyes7434
@onlypkdyes7434 3 года назад
Chechiiii ❤
@naseemanaser6624
@naseemanaser6624 3 года назад
Katamo.....sundharam thanne njn suscribe cheidittilla but yella videiosum njn kaanaarund👍👍
@nishanthbabu6280
@nishanthbabu6280 3 года назад
Wow അടിപൊളി എന്റമ്മേ കലക്കി തിമിർത്തു കിടുക്കി
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😍
@jinseena.
@jinseena. 3 года назад
Chechii video kanan kurach vayiki poyi chechiude avadranam oru rakshaum illa adipoly❤️
@shajishaji3762
@shajishaji3762 3 года назад
അടിപൊളി.എല്ലാവര്ക്കും ക്രിസ്മസ് ആശംസകൾ
@shajithomas8466
@shajithomas8466 3 года назад
കൊള്ളാം പൂജ, കായലിൽ പോള ഇല്ലല്ലോ 👍
@yesodaragavanyesoda1901
@yesodaragavanyesoda1901 3 года назад
വിസ്മയിപ്പിക്കുന്ന കാഴ്ചകളാണല്ലോ പൂജാ അടിപൊളി
@shiburaj.s.s4463
@shiburaj.s.s4463 3 года назад
മേരി x മസ്‌ 🌹🙏🌹🇮🇳
@shabnamolpk5052
@shabnamolpk5052 3 года назад
നല്ല കാഴ്ചകൾ 😘😘😘ആരാണ് ക്യാമറ.. Super sights
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
കണ്ണൻ 😊
@shabnamolpk5052
@shabnamolpk5052 3 года назад
@@Beyond_Boundaries-np നല്ല cameraman 🎉🎊👍👍
@renna7188
@renna7188 3 года назад
Payaya cinema yile veedugale polie undh.kollam
@azeezriyad9769
@azeezriyad9769 3 года назад
കൗതുകമുള്ള കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു🌹🌹🌹🌹
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
👍
@azeezriyad9769
@azeezriyad9769 3 года назад
@@Beyond_Boundaries-np 👍
@Bm-cc2yv
@Bm-cc2yv 3 года назад
Happy Christmas pooja.🎄🎅 Camera superb.📸 മതിലും വേലിയും ഒക്കെ നമ്മുടെ നാട്ടിലല്ലേ വേണ്ടത്.അവർക്ക് അതിന്റ ഒന്നും ആവശ്യം ഇല്ല.
@മീനുമനു
@മീനുമനു 3 года назад
adipoly video beautiful 😍🤩🤩🤩🤩
@teamoriel
@teamoriel 3 года назад
I found this channel accidentally. I like your presentation very much. Just subscribed your channel. Keep up the good work. Best wishes 👍❤️
@johnyma5572
@johnyma5572 3 года назад
ഹായ് പൂജ!!! ആഫ്രിക്കൻ ഗുഗ് ട്രാമത്തിലെ കാഴ്ച്ച സഞോഷം തരുന്നുല്ലങ്കിലും?കണ്ടലന് ഉള്ളിലെ യാത്ര നല്ല അനുഭവം!!!👍 ക്രിസ്മസ്ന്റ ആശംസകൾ ഹൃദൃമായി നേരുന്നു!!! ❤️🙏🎄🎆🕊️
@mytenoclock
@mytenoclock 3 года назад
ഒരു കാര്യം : വീഡിയോ എടുക്കുമ്പോഴും, വിവരണം തരുമ്പോഴും കാഴ്ചക്കാർക്കും മറ്റും മാത്രമാവരുത്... അവരോടും അവരുടെ ജീവിതരീതിയോടും കൂടുതൽ സ്നേഹവും അടുപ്പവും കാണിക്കുന്നതായി അവർക്കു തോന്നണം... 👌👌👌
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Shradhikkam 😊
@mayameenakshi4198
@mayameenakshi4198 3 года назад
Hai pooja....waiting aarirunnu....sooooooper.....
@prajeeshprajeesh849
@prajeeshprajeesh849 3 года назад
വാവ സുരേഷേട്ടന്റെ പേര് പറഞ്ഞപ്പോൾ.... ചേച്ചി ഒരുപാട് സന്തോഷം... പുള്ളി വേറെ ലെവൽ അല്ലേ സ്നേഹ നിധി
@shajushansha333
@shajushansha333 3 года назад
Creek means.... നദീമുഖം, ചെറു ഉൾക്കടൽ, പോഷകനദി, ചെറു കൈവഴി, ചെറു തുറമുഖം
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks😊
@gopikaskumar7329
@gopikaskumar7329 3 года назад
Congratzz 202 k family 🤗🤗🤗🤗
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Thank you 😊
@ameenmuhammed7149
@ameenmuhammed7149 3 года назад
അവതരണ ശൈലി യും സൗണ്ടും കിടിലൻ.👍💯
@bijeshbabu8249
@bijeshbabu8249 3 года назад
Merry christmas🎉🎉🎉chechi😍
@afaworld8649
@afaworld8649 3 года назад
Keniyathi Penne happy Christmas
@murshid6524
@murshid6524 3 года назад
Chechi aviduthy aalude pole ayallo🥵🥵🤓🤓🤓
@sonugamingytvlogs8467
@sonugamingytvlogs8467 3 года назад
Mulatha plant chechi paranjedh sheriyanu njan gastrointestinal cancer surgeonan njan ente patients in recommend cheyarund
@priyauv2266
@priyauv2266 3 года назад
Hpy Christmas ❤️
@adullvaheed1255
@adullvaheed1255 3 года назад
855й
@adullvaheed1255
@adullvaheed1255 3 года назад
855й
@adullvaheed1255
@adullvaheed1255 3 года назад
с ииьюэ
@vasujcreationmalayalam881
@vasujcreationmalayalam881 3 года назад
Camaraman kidu nice vlog snakeman ✌️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks❤❤❤❤
@vasujcreationmalayalam881
@vasujcreationmalayalam881 3 года назад
@@Beyond_Boundaries-np 😍
@praseethakrishna5405
@praseethakrishna5405 3 года назад
Poojachechiii superrrrt
@rajulaxmi3518
@rajulaxmi3518 3 года назад
Learning more abt Kenya thru your videos. The boat ride on the creek reminded me abt the boat ride in Pichavaram lake amidst the mangrove forest near Chidambaram in Tamil Nadu. people from the fishing community also get their share of fish and crab.
@ruksanasana725
@ruksanasana725 3 года назад
ചേച്ചി കാണാൻ വൈകി. സൂപ്പർ love u❤
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@alexanderta5755
@alexanderta5755 3 года назад
Happy Christmas 🎄 pooja💜 👍 നമ്മുടെ കേരളം പോലുണ്ട്
@itzme8055
@itzme8055 3 года назад
Chechi channel ishtay support iniyum nalla videos iduka athupole africayil doubts okke chodikum ketto😁
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
സപ്പോർട്ടിന് നന്ദി 😊
@nirmalson806
@nirmalson806 3 года назад
Congratulations amazing Africa by pooja 200 k subscribers happy Christmas ❤️❤️🔥🔥
@khadeejathirshana6785
@khadeejathirshana6785 3 года назад
Hurry up..press the bell button and subscribe...motivate her... she is introducing the life which we all are aware of ...All vloggers are busy with showing their life style and this lady has a gut to travel ...
@roshniroshni4206
@roshniroshni4206 3 года назад
Chechi merry Christmas 🎄☃️ vedio poliyatta
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
same to you❤❤❤
@nandhuznandhana9414
@nandhuznandhana9414 3 года назад
Pooja chechi....Happy Christmas 🤩🤩🤩🤩
@nisharifu8532
@nisharifu8532 3 года назад
Ennu eni night uragam kittula
Далее