Тёмный

Agni Kandakarnnan Theyyam - അഗ്നി കണ്ഠാകർണ്ണൻ തെയ്യം 2018 

Team viewfinder kerala
Подписаться 10 тыс.
Просмотров 35 тыс.
50% 1

പരമശിവന്‍റെ കണ്ഠത്തില്‍ പിറന്ന് കര്‍ണത്തിലൂടെ പുറത്തുവന്ന ഉഗ്രമൂര്‍ത്തിയാണ് കണ്ഠകര്‍ണന്‍. ഭദ്രകാളിയുടെ വസൂരി നക്കിത്തുടയ്ക്കലായിരുന്നു നിയോഗം. ശേഷം, മൂര്‍ത്തിയെ ശിവന്‍ ഭൂമിയിലേക്ക് അയച്ചു. ശിവന്‍ നല്‍കിയ പ്രസാദങ്ങളിലൊന്നും തൃപ്തി പോരാതെ കണ്ഠാകര്‍ണന്‍ ആവശ്യങ്ങള്‍ നിരത്തിക്കൊണ്ടിരുന്നു. വായില്‍ അഗ്നിയും അരയില്‍ തീപ്പന്തങ്ങളും തലയിലെ നെരിപ്പോടും അച്ഛനോട് കണ്ഠാകര്‍ണന്‍ ചോദിച്ചു വാങ്ങിയതാണ്. ഭൂമിയിലെത്തിയ കണ്ഠാകര്‍ണന്‍ ആദ്യം പാഠം പഠിപ്പിച്ചത് കാശി രാജാവിനെയാണ്. ആ പരീക്ഷണത്തിന് ഒടുവില്‍ വടക്കന്‍ ദേശത്ത് പലയിടങ്ങളിലും കണ്ഠാകര്‍ണനെ പ്രതിഷ്ഠിച്ചെന്നാണ് കഥ

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@Teamviewfinderkerala
@Teamviewfinderkerala 6 лет назад
പരമശിവന്‍റെ കണ്ഠത്തില്‍ പിറന്ന് കര്‍ണത്തിലൂടെ പുറത്തുവന്ന ഉഗ്രമൂര്‍ത്തിയാണ് കണ്ഠകര്‍ണന്‍. ഭദ്രകാളിയുടെ വസൂരി നക്കിത്തുടയ്ക്കലായിരുന്നു നിയോഗം. ശേഷം, മൂര്‍ത്തിയെ ശിവന്‍ ഭൂമിയിലേക്ക് അയച്ചു. ശിവന്‍ നല്‍കിയ പ്രസാദങ്ങളിലൊന്നും തൃപ്തി പോരാതെ കണ്ഠാകര്‍ണന്‍ ആവശ്യങ്ങള്‍ നിരത്തിക്കൊണ്ടിരുന്നു. വായില്‍ അഗ്നിയും അരയില്‍ തീപ്പന്തങ്ങളും തലയിലെ നെരിപ്പോടും അച്ഛനോട് കണ്ഠാകര്‍ണന്‍ ചോദിച്ചു വാങ്ങിയതാണ്. ഭൂമിയിലെത്തിയ കണ്ഠാകര്‍ണന്‍ ആദ്യം പാഠം പഠിപ്പിച്ചത് കാശി രാജാവിനെയാണ്. ആ പരീക്ഷണത്തിന് ഒടുവില്‍ വടക്കന്‍ ദേശത്ത് പലയിടങ്ങളിലും കണ്ഠാകര്‍ണനെ പ്രതിഷ്ഠിച്ചെന്നാണ് കഥ
@akhilsudhinam
@akhilsudhinam 6 лет назад
Wiewfinder മഹാഭാരതത്തിലെ കർണൻ ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ സൂര്യപുത്രൻ ആയതുകൊണ്ടാണോ ഇങ്ങനെ പന്തം കൊളുത്തുന്നത്
@nehae19
@nehae19 4 года назад
ഇൗ തിറ കെട്ടിയ ആൾക്ക് ഒരായിരം ആശംസകൾ 🙏🙏🙏🙏🙏🙏🙏
@Teamviewfinderkerala
@Teamviewfinderkerala 4 года назад
👍
@jayajithferoke
@jayajithferoke 4 года назад
Unni malaparamb
@Teamviewfinderkerala
@Teamviewfinderkerala 3 года назад
@@jayajithferoke ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z-ZoQ_5qj8M.html
@sai_kiran_ram_fans_association
​@@Teamviewfinderkerala Kozhikode oo...evide theyyam undo
@Teamviewfinderkerala
@Teamviewfinderkerala Год назад
ഇവിടെ തെയ്യവും ഉണ്ട്‌ തിറയും ഉണ്ട്‌ തീക്കുട്ടിചാത്തൻ എല്ലാം കോഴിക്കോട് ഉള്ള വേഷമാണ് യൂട്യൂബിൽ നോക്കിയാൽ കാണാം ബ്രോ ✌️❤️
@maheshnk4263
@maheshnk4263 4 года назад
Omm nama shivaya 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
@dileepmavelikkattu1849
@dileepmavelikkattu1849 5 лет назад
🕉 അമ്മേ നാരായണ 🕉 ഭക്തജനങ്ങളെ, അതിപുരാതന കാലത്ത് ആരാധിച്ചുവന്നതും പിൽക്കാലത്ത് നാമാവശേഷവുമായ ചാണോക്കുണ്ട്‌ വഞ്ഞിയിൽ ശ്രീ കൂർമ്പ-മാണിക്യഭഗവതി കാവിലെ ബാലാലയ പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും തന്ത്രി ശ്രീ പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 2019 മെയ് 10, 11, 12 വെള്ളി ശനി ഞായർ (കൊല്ലവർഷം 1194 മേടം 26, 27, 28) തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും ഭക്ത്യാദരപൂർവ്വം അറിയിക്കുന്നു. ശ്രീ കൂർമ്പ ഭഗവതിയും ശ്രീ മാണിക്യഭഗവതിയും ശ്രീ പുതിയഭഗവതിയും ശ്രീ അഗ്നിഘണ്ടാകർണ്ണനും ശ്രീ വസൂരിമാലയും ശ്രീ ദണ്ടൻ ദൈവവും കുടികൊള്ളുന്ന ഈ പുണ്യഭൂമിയിൽ അനുഗ്രഹം നേടുവാൻ എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
@rageshapputtan6275
@rageshapputtan6275 4 года назад
വെങ്ങേരി ശ്രീ കുലവൻ കാവ്
@user-px8nv8re3x
@user-px8nv8re3x 5 лет назад
Nalla thottam pattu
@SURYA-xs6uf
@SURYA-xs6uf 2 года назад
Unni ettan ⚡️⚡️🥵
@Teamviewfinderkerala
@Teamviewfinderkerala 2 года назад
അതെ 🤩
@akshayachu2876
@akshayachu2876 5 лет назад
🙏🏻
@32mmpakrishnapriya75
@32mmpakrishnapriya75 2 года назад
🙏🙏🙏
@Teamviewfinderkerala
@Teamviewfinderkerala 2 года назад
Thanks for support 💛
@drishyakala496
@drishyakala496 2 года назад
Ohm nama shivaya
@Teamviewfinderkerala
@Teamviewfinderkerala 2 года назад
Thanks for support 💛
@32mmpakrishnapriya75
@32mmpakrishnapriya75 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇
@ranjithranju6031
@ranjithranju6031 4 года назад
Malayalathil ezhutumbol gandakarnan anano ..? Kandakarnan annale ezhutendath..
@akshaysunil3346
@akshaysunil3346 2 года назад
Byravan alle
@r3xftw172
@r3xftw172 2 года назад
Alla
@Teamviewfinderkerala
@Teamviewfinderkerala 2 года назад
അല്ല
@akshay1608
@akshay1608 6 лет назад
Nayi thirayuda video undu
@Teamviewfinderkerala
@Teamviewfinderkerala 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-I9zsgDpEDF4.html നായ വെള്ളാട്ട്
@carhubgarage8473
@carhubgarage8473 Год назад
idu parakutti thirayalleh
@Teamviewfinderkerala
@Teamviewfinderkerala Год назад
കണ്ണൂർ കാസറഗോഡ് ഉള്ളത് പോലെ തന്നെ കോഴിക്കോട് ഭാഗതേക്ക് ചെറിയ വ്യത്യാസത്തിൽ ഈ വേഷത്തിൽ ആണ് കണ്ടാകർണ്ണൻ തെയ്യം കെട്ടിയാടുന്നത് ഇത് തിറ അല്ല തെയ്യം ആണ്
@carhubgarage8473
@carhubgarage8473 Год назад
@@Teamviewfinderkerala thanks for new information bro
@Teamviewfinderkerala
@Teamviewfinderkerala Год назад
Welcome broi 💛
Далее
Как дела перцы?
00:25
Просмотров 52 тыс.
How to get Spongebob El Primo FOR FREE!
01:36
Просмотров 11 млн