Тёмный

AI PIN പുതിയ വിസ്മയം; ആപ്പും വേണ്ട സ്ക്രീനും വേണ്ട ! 

24 News
Подписаться 6 млн
Просмотров 141 тыс.
50% 1

AI PIN പുതിയ വിസ്മയം; ആപ്പും വേണ്ട സ്ക്രീനും വേണ്ട !
#aipin #madhukottarakara #internationalnews

Опубликовано:

 

12 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@chandrashekar9913
@chandrashekar9913 4 месяца назад
ഇതെല്ലാം കമ്മ്യൂണിസ്റ്റ് കാർക്ക് അല്ലർജി യല്ലേ..😊
@Riskywhiskey.
@Riskywhiskey. 4 месяца назад
ഇനി സേഫ്റ്റി pin എതിരെ സമരം ചെയ്യും
@almas7763
@almas7763 4 месяца назад
No not all that's u r Misunderstanding of Marxist
@Riskywhiskey.
@Riskywhiskey. 4 месяца назад
@@almas7763 Not at all but majority of them 🤣🤣
@AthulyaM-fc4yj
@AthulyaM-fc4yj 4 месяца назад
Pranav Mistry’s sixth sense technology ❤❤ ath orma vannu Ith kandappol
@tomgk1513
@tomgk1513 4 месяца назад
Thanks Madhu ji.
@Mecca723
@Mecca723 4 месяца назад
മധു കോടരകരയുടെ പിന്നിൽ timesqure ആണല്ലോ. നമ്മുടെ കാരണഭൂതം ഇരുമ്പ് കസേരയിൽ ഇരുന്ന അതെ സ്ഥലം
@bijudevasia4416
@bijudevasia4416 4 месяца назад
.......ചോര തന്നെ കൊതുകിന്നു കൗതുകം.
@shibasunil638
@shibasunil638 4 месяца назад
Innovative
@metinmaryjose
@metinmaryjose 4 месяца назад
Great 👍👍
@MANUKRISHNAN008
@MANUKRISHNAN008 4 месяца назад
1:56 volume kootaam volume kuraykaam.
@Roshanxxx111
@Roshanxxx111 4 месяца назад
Full screen cinema oke kaanik nalla clearil
@Nasu1986
@Nasu1986 4 месяца назад
താലിബാൻ വിസ്മയം 🌹
@visakh78
@visakh78 4 месяца назад
News ready very bour
@yakoobmuhammed2654
@yakoobmuhammed2654 4 месяца назад
Verygood
@sudeeshkalamassery8729
@sudeeshkalamassery8729 4 месяца назад
Nice
@nasirkochi8752
@nasirkochi8752 4 месяца назад
Proud of India 🎉
@NeVeRsEenEvEr7
@NeVeRsEenEvEr7 4 месяца назад
❤❤❤
@user-vd3wn2of3b
@user-vd3wn2of3b 4 месяца назад
Nallath ann but oru kuzhappam und price. Enthayalum good product🎉🎉❤😢😢
@user-pk1qn5cy2b
@user-pk1qn5cy2b 4 месяца назад
വാട്സാപ്പിൽ കിടന്നു ഓഡിയോ രണ്ടാഴ്ചയായി
@skpaalappzha9382
@skpaalappzha9382 4 месяца назад
അങ്ങനെ പോരട്ടെ ഓരോന്നും 😃👍i am ready
@MuhammadTp-yx8cb
@MuhammadTp-yx8cb 4 месяца назад
24 ni EE news kittunnnath Delay aane
@anandanp.a.8756
@anandanp.a.8756 4 месяца назад
ഇതിനി പുതിയ ആപ്പ് ( Wedge ) ആവുമോ?
@hariparameswaran4063
@hariparameswaran4063 4 месяца назад
ശരിക്കുള്ള ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടm വരാൻ പോകുന്നതേ ഉള്ളു AI ലുഉടെ....
@satthyatthethiricharinnhavan
@satthyatthethiricharinnhavan 4 месяца назад
നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനിക്കാം... കാരണം അദ്ദേഹം ഇന്ത്യക്കാരനാണ്.
@user-bfqyowt
@user-bfqyowt 4 месяца назад
ഇയാൾ ബ്രട്ടീഷ് അല്ലെ ?
@user-jl3nc8bc6x
@user-jl3nc8bc6x 4 месяца назад
മേത്തൻ ആണ്
@user-bfqyowt
@user-bfqyowt 4 месяца назад
@@user-jl3nc8bc6x ചെ നശിപ്പിച്ചു .
@Karyam--
@Karyam-- 4 месяца назад
​@@user-jl3nc8bc6x,*Mehta* യോ? 🤔
@Elenagilmore07
@Elenagilmore07 4 месяца назад
Avrkk randu perkkum money kittum respect um kittum..nammuk onnum kittan illa ...
@Achsah_John
@Achsah_John 4 месяца назад
ini athinteyum kudi kurave indayirunnullu
@arunvijayan7642
@arunvijayan7642 4 месяца назад
ആദ്യം use ചെയുന്ന നിങ്ങൾ ആയിരിക്കും
@Achsah_John
@Achsah_John 4 месяца назад
ithinod thire intrest ilatha njn alle😂@@arunvijayan7642
@alialictm5399
@alialictm5399 4 месяца назад
നന്നായിട്ടുണ്ട്
@richardfranci1757
@richardfranci1757 4 месяца назад
Not free
@CThomas302
@CThomas302 4 месяца назад
Kidu 😍
@Don78395dherre
@Don78395dherre 4 месяца назад
Not interested
@spread_the-love
@spread_the-love 4 месяца назад
Videos കാണാൻ പറ്റുമോ😌
@joyjoseph6746
@joyjoseph6746 4 месяца назад
ഭാവിയിൽ AI പിൻ ആപ്പുകൾക്കും മൊബൈൽ ഫോണുകൾക്കുവരെയും ' ഭീഷണി ' ഉയർത്താം.😳😳😳
@ajmalajmal7606
@ajmalajmal7606 4 месяца назад
Enikku venda.24 edutho
@sherisherin8898
@sherisherin8898 4 месяца назад
Ipoozhaano 24 ithu arinjathu.. ee news munbe kandirunnu.
@clisthacs
@clisthacs 4 месяца назад
Wow, ഒരു അഞ്ചു വർഷം മുൻപ് bbc പറഞ്ഞ കാര്യം,വരവായി
@TheSanalrajan
@TheSanalrajan 4 месяца назад
24 ന്യൂസ്‌ ഇപ്പോൾ ആണ് ഇതൊക്കെ ariyഉന്നെ എന്നു തോനുന്നു 😂😂😂
@lululubis__vlog6594
@lululubis__vlog6594 4 месяца назад
ഇപ്പോഴാ.--നിങ്ങളിത് കാണുന്നത്. ഒരു മാസം മുമ്പ് വട്സാപ്പിൽ കയറിറങ്ങി ഓടിയതാ😂
@AJP19623
@AJP19623 4 месяца назад
Invention of the generation...for the. generation...
@malayalam1
@malayalam1 4 месяца назад
You guys are Very late to report this. Its already seen as a failed tech.
@akhilchalil1585
@akhilchalil1585 4 месяца назад
Whatsapp forward reached very late 😂
@Nnss-yb6vb
@Nnss-yb6vb 4 месяца назад
Athe
@mallucaferadiousa4159
@mallucaferadiousa4159 4 месяца назад
@shuhailabdulla1685
@shuhailabdulla1685 4 месяца назад
ഇനി ഇപ്പോ ബാത്രൂമിൽ പോയതിന് ശേഷം കയുകാൻ വരെ കൈ ഉപയോഗിക്കാൻ കയ്യാതെ ആവുമല്ലോ ദൈവമേ
@Mecca723
@Mecca723 4 месяца назад
ഇന്ന് എന്താ ഗസയും ആയി ആരും വരത്തെ. ഹായ് പീപ്പി എവിടെയ
@moviechannel6704
@moviechannel6704 4 месяца назад
Rabbit X nte vere roopam
@abdunnasser6396
@abdunnasser6396 4 месяца назад
ഏതായാലും വാങ്ങിക്കാൻ കഴിയില്ല എനിക്ക് വേണ്ടാ എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു 50000 രൂപ ലാഭം
@kavitha.com7698
@kavitha.com7698 4 месяца назад
എന്തല്ലേ ടെക്നോളജി
@user-jl3nc8bc6x
@user-jl3nc8bc6x 4 месяца назад
😅😅 മധു വിൻ്റെ ഒരു കണ്ണ് അമേരിക്കയിലും മറ്റെ കണ്ണ് കേരളത്തിലും 😅ടെൻ്റിഭോർ എന്ന് പറയുമ്പോൾ😅😅skn പൊളിച്ചു😅😅
@00000......
@00000...... 4 месяца назад
മൂന്നാമത്തെ കണ്ണ് അടിയിലും 😺
@franconeelankavil2556
@franconeelankavil2556 4 месяца назад
Wow 👍👍👍👍
@rahulpr6980
@rahulpr6980 4 месяца назад
ഷേവ് ഗാഷ
@dummyuser
@dummyuser 4 месяца назад
just another hype device without covering a good use case
@RK-wk6zn
@RK-wk6zn 4 месяца назад
ഏതെങ്കിലും ഒരു അതി ബുദ്ധിമാൻ മലയാളി ഇപ്പോൾ വരും, 'ഇതൊക്കെ എന്ത്' എന്ന് ചോദിച്ചുകൊണ്ട്.
@liyaligin6033
@liyaligin6033 4 месяца назад
എല്ലാവരും പറയും spr പക്ഷേ ലാസ്റ്റ് ആപ്പിലാവും
@Heavensoultruepath
@Heavensoultruepath 4 месяца назад
Correct
@Baismalappuram
@Baismalappuram 4 месяца назад
മാസങ്ങൾ മുന്നേ വന്നതാ , ഇപ്പോഴാണോ ഇവിടെ വാർത്ത കിട്ടുന്നേ
@Deepaksharma-uf1ns
@Deepaksharma-uf1ns 4 месяца назад
Pattini maaaruvo
@nak141
@nak141 4 месяца назад
Apple nte aap samskaram.... 😅 സത്യം...
@komumalabari3817
@komumalabari3817 4 месяца назад
ഇത് അവതരിപ്പിച്ചു കഴിഞ് മാസങ്ങളായിട്ടാൻ 24 അറിയുന്നത്😅😅😅
@Getlost347
@Getlost347 4 месяца назад
Ai pin വന്നാൽ മധു കൊട്ടാരക്കരയുടെ പണി പോവുമോ ചേട്ടാ?? ചേട്ടന്റെ കാര്യവും പരുങ്ങലിൽ ആവുമോ 😀😀😀
@rakeshnravi
@rakeshnravi 4 месяца назад
ഇത് അടുത്ത ആഴ്‌ച ഔട്ട് ആവും.. അടുത്ത മാസം തലച്ചോറിൽ ചിപ്പ് അടിക്കുന്നത് ട്രെൻഡ് ആവാൻ പോവുകയാണ്... എന്നിട്ട് വേണം ഫോൺ എടുത്ത് തോട്ടിൽ എറിയാൻ..😂
@user-bfqyowt
@user-bfqyowt 4 месяца назад
ഇന്ത്യക്കാരൻ ആണോ ?
@India917
@India917 4 месяца назад
I want one this 📌😂😂😂
@bluerayaquatics
@bluerayaquatics 4 месяца назад
Useless
@KAPP75807
@KAPP75807 4 месяца назад
ഏറ്റവും മോശം റിവ്യൂ കിട്ടിയ ai പ്രോഡക്റ്റുകളിൽ ഒന്ന്.. 😂 200 ഡോളറിന് (16000-17000) സംസാര ഭാഷയിൽ പ്രവർത്തിക്കുന്ന സബ്സ്ക്രിപ്ഷൻ ചാർജ് ഇല്ലാത്ത ചെറിയ സ്ക്രീനും ആപ്പും എല്ലാം ഉള്ള rabbit ai വരുന്നുണ്ട് 😊
@Replied_to
@Replied_to 4 месяца назад
ഇ ന്നാണോ 24 അറി ഞ്ഞത്
@railfankerala
@railfankerala 4 месяца назад
Apo phone nte kalam kazinj💔
@anandhu5281
@anandhu5281 4 месяца назад
ella phone inu phone thanne venam bro selfie edukkanum editing cheyyan , game kalikkan , oru mini tv ethellam phone ilo allenkil vr pole enthelum venam
@mackwilljohns2582
@mackwilljohns2582 3 месяца назад
Njangalkku ee phones mathi.... Monopoly venda
@hipster3522
@hipster3522 4 месяца назад
1 month old news....
@agr2006m
@agr2006m 4 месяца назад
1 monthoo kazhijna kollam ann ithine model vane
@user-sk2ew3my7l
@user-sk2ew3my7l 4 месяца назад
ഇതൊക്കെ ഉടായിപ്പ് ആണ് വിജയിക്കുകയില്ല
@babyRocker014
@babyRocker014 4 месяца назад
8 nilayil pottum😂
@firstviral13
@firstviral13 4 месяца назад
എല്ലാരും ഇംഗ്ലീഷ് പഠിച്ചോ. ഞാൻ പോയി ഇംഗ്ലീഷ് പഠിക്കട്ടെ 😂💲
@gkitbhu
@gkitbhu 4 месяца назад
പഴയ വാർത്തയാണ് 😄😄😄
@thalipolichannel7914
@thalipolichannel7914 4 месяца назад
Waste
@aneeshvaidhya5533
@aneeshvaidhya5533 4 месяца назад
എക്സാമിന് കൊണ്ടുപോകാൻ പേനയോടൊപ്പം കൂട്ടാൻ പറ്റിയ സാധനം ചോദ്യം ചോദിച്ചാൽ പോരെ ഉത്തരം പറഞ്ഞു തരത്തിലെ
@TechWarnings
@TechWarnings 4 месяца назад
Flop
@AUSSIEMALAYALI2024
@AUSSIEMALAYALI2024 4 месяца назад
Best aaitundu..utter waste product
@conboss3343
@conboss3343 4 месяца назад
I is not = eye or 3rd eye I = intelligence what are the fools in 24 news
@krishnakumarap7572
@krishnakumarap7572 4 месяца назад
Hear attack is inviting
@shajumonpushkaran3167
@shajumonpushkaran3167 4 месяца назад
പരീക്ഷയ്ക്ക് കോപ്പി അടിക്കാല്ലോ...
@Rajesh.Ranjan
@Rajesh.Ranjan 4 месяца назад
😮😮😮
@tamas8822
@tamas8822 4 месяца назад
കാഞ്ഞ ബുദ്ധിയാണ് ട്ടോ. ഇത്രയും ആരും ചിന്തിച്ചിട്ടുണ്ടാവില്ല.
@railfankerala
@railfankerala 4 месяца назад
😂
@rahulpr6980
@rahulpr6980 4 месяца назад
ഷേവ് ഗാഷ
Далее
Monster shops mini mart 👻🛒 #shorts
00:49
Просмотров 9 млн
GPT 4 | Chat GPT 4 | GPT 4 Explained | alexplain
16:34
Просмотров 219 тыс.