എന്റെ ബോട്ട് airdopes ഒരു സമയം 2 സൈഡും വർക്ക് ആവുന്നില്ല ഒരു സൈഡ് വർക്ക് ആവുന്നത് disconnected ചെയ്താൽ ആണ് മറ്റേ സൈഡ് connect ചെയ്യുക Bluetooth search ചെയ്താൽ ഒരേ പേരിൽ 2 device കാണിക്കുന്നു .2 device connect ചെയ്താൽ ഒരു സമയം ഒന്നു മാത്രമേ connect ആവുകയുള്ളൂ ഇതിന് solution undo?
Eth video kandalum ente earbuds mari mari connect aakum. Oru method cheyumbo left. Veendum cheyumbo right. Engane poyalum 2 um orumichu work cheyyulla😇