#Ajith Kumar is not only the biggest star of modern era, also an philanthropist, avid racer, photographer, riffle shooter,motorist, UAV designer, many more and finally he is an heartthrob for millions. King Of Opening, Self Made Icon, Real Hero, One Man Army - The Ultimate Star - Thala AjithKumar - Mr. Ak Screen Present monster💥 Suits King Maker Perfectly 💯
എല്ലാം ok. Comparison എന്തിനാ, അത് ഇച്ചിരി ഓവർ ആയി. എനിക്ക് ഭയങ്കര ഇഷ്ട അജിത്തിനെ, അതും വെച്ച് comparison വെക്കുന്നത് എന്തിനാ,അജിത്തിന് ഒരിക്കലും എതിരല്ല വിജയ്, അത് പോലെ വിജയിക്ക് എതിരല്ല അജിത്, അവരൊക്കെ ഒന്നാ, പിന്നെ ഈ thuniv എവിടെയാ 330 cr എന്ന് കണ്ടത്, കോടികൾ അല്ല, നമുക്ക് ആ സിനിമ ഇഷ്ടായോ എന്ന് നോക്കിയ മതി, ഈ ചെയ്ത വീഡിയോ ഒരു വേണ്ടാത്ത comparison കൊണ്ട് ചെറിയ രീതിയിൽ down ആയതു പോലെ എനിക്ക് തോന്നി.
Video okke ok but total 200 cr polum illatha thunivu final ee video ill 330 cr polum. Kurachu uluppu venam 🥴. Varisu final 310 cr um thunivu 197 cr um aanu. Fd collection aake 1 cr nte vyathyasam maathrame ullu.