ചേട്ടന്റെ വീഡിയോ കാണാറുണ്ട്. അവതരണം നിഷ്കളങ്കമായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകൻ എന്ന നിലയിൽ ഒരു അഭിപ്രായം പറയാം. വിമര്ശനമല്ല. കാണുന്ന എല്ലാവരും കുത്തി ഇരുന്ന് അക്കൗണ്ടിൽ കയറി എല്ലാ വീഡിയോയും കാണില്ല. ചേട്ടൻ description box നന്നായിട്ട് യൂസ് ചെയ്യുന്നില്ല. ഒരു പെർഫ്യൂം ചെയ്യുമ്പോൾ അതിന്റെ comparison വേറെ ചെയ്തിട്ടുണ്ട് എങ്കിൽ അത്, comparison ആണെങ്കിൽ അതിന്റെ full review . Part ആണെങ്കിൽ അടുത്ത പാർട്ടിന്റെ ലിങ്ക്, ഇങ്ങനെ അതുമായി ബന്ധപ്പെട്ട ലിങ്കുകൾ കൊടുക്കണം. വീഡിയോയുടെ ഇടക്ക് pop up ആയിട്ട് കൊടുക്കാം. അല്ലെങ്കിൽ അവസാനം കാർഡ് ആയിട്ട് കൊടുക്കാം. പിന്നെ കൂടുതൽ ആൾക്കാർ കൂടുതൽ കാണാൻ സാധ്യതയുള്ള budget പെർഫ്യൂം വീഡിയോ, പിന്നെ ബേസിക് ആയിട്ടുള്ള pulse point, best stores ഇതൊക്കെ എല്ലാ വിഡിയോയുടെയും description ബോക്സിൽ കൊടുക്കാം. അപ്പോൾ views കൂടും. വീഡിയോ കാണുന്ന ഒരാളുടെ view പോയിന്റിൽ ചേട്ടനും ഗുണമാകും എന്ന് തോന്നിയതുകൊണ്ടാണ് പറഞ്ഞത്. Best of luck
Armaf ventana dior sauvage nte oru clone aaan enn parayunnu. And chila video l ajmal zeal nekkaalum nalla opinion aaan... Armaf ventanayum ajmal zeal um oru comparison video cheyyaaamo?
Sir what is the best two perfume name I can take the Fogg impressio is only 10 minutes lasting so where is the best villain are Denver hamilton for long lasting perfume I am tamilnadu
@@LifestyleMalayalam ഇതെക്കെ use ചെയ്തതാ നല്ല results und but kurach expense aaayalum kuzhappamilla nalla long last venam smell …….. vere yethankilum undo
@@legend2241 YSL kouros YSL black Opium YSL y Versace Eros Versace Dylan blue Versace eau fresh Nautica voyage Mont blanc legend Ck one Paco Rabanne 1 million D and g the one
Chetta.. ഇപ്പൊ കുറച്ച് ദിവസങ്ങളായി Wilde stone occean um. Wilde stone edge um CFS 21 club ice waterum okke currently out of stock this pincode enn kaanikkunnu. Athentha.. ath maarumo ??
@@LifestyleMalayalam Thank you...❤️ Review kand njn UDV blue eduthirunnu... The best perfume I ever had. Headache illaatha nice fragnance.. orupaad compliments um kitty... Ithum ath pole alle? Strong allallo? Compliments kittille ?
@@LifestyleMalayalam @Lifestyle Malayalam Tag him edukkunnathaano atho UCB aim high edukkunnathaano better ? Randum 100ml same price nu kedappind. Which one should I go for ?