എന്തൊരു ഫീൽ, എന്തൊരു ശബ്ദത ഗാംഭീരം. ഈ ഗായകന് അർഗിക്കുന്ന അഗീക്കാരം ഇന്നും നമ്മൾ കൊടുത്തില്ല, വെറും പള്ളി പാട്ടുകാരൻ ആക്കി നമ്മൾ....... നമ്മുടെ നാട് ഇങ്ങനാ...... Ponnana arts 🌹🌹🌹
മഹാനായ പാട്ടുകാരനും, സംഗീത സംവിധായകനുമായ മലയാളികൾ ഒരിക്കലും മറക്കാനാവാത്ത M S ബാബുരാജിനെ ഈ മനോഹരമായ പാട്ട് മലയാളത്തിന് സമ്മാനിച്ചതിന് നന്ദിയോടെ ഈ അവസരത്തിൽ ഓർക്കുന്നു. ഒപ്പം മനോഹരമായ ഈ പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി സാർ, ബാബുരാജിനെ ഈ സംഗീതം ചെയ്യാൻ പ്രേരിപ്പിച്ച A.R റഹുമാന്റെ അച്ചൻ R K ശേഖർ ഈ പാട്ടിന്റെ ഓർകസ്റ്ററേഷൻ നിർവഹിച്ചതിനോടുമുള്ള നന്ദി അറിയിക്കുന്നു.
രണ്ടു പേരും ഗംഭീരമായി പാടി.. എങ്കിലും മാർക്കോസിന് 10 മാർക്ക് കൂടുതൽ കൊടുക്കുന്നു.. അത് അദ്ദേഹത്തിന്റെ ആലാപനത്തിലെ പെർഫെക്ഷന് ഉള്ളതാണ്.. ഒത്തിരി ഇഷ്ടമായി..
He failed to achieve greater heights because lack of novelty when compared with Yesudas. Each generation expects variety in art. Varierty is absent. He is more or less an alternate version of Yesudas. Whichever way it is viewed, he sang about 15, 000 songs over a period of about 42 years, which almost works out to about 1 song per working day. It is a reasonably successful career.
Markos you are a great artist your sound in this song even better than the original, jostna your sound is not upto the mark but it gives a great feelings