Тёмный

Akmchannel മഹാൻമാരിലൂടെ ഒരു യാത്ര കൂട്ടായി നെച്ചിക്കാട്ടിൽ മഖാം 

Akm channel
Подписаться 1,7 тыс.
Просмотров 57 тыс.
50% 1

നെച്ചിക്കാട്ടിൽ മഖാം '
എൻ്റെ ഈ വീഡിയോ യെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക
എൻ്റെ ഈ വീഡിയോയിൽ പരാമർഷിക്കുന്ന കാര്യങ്ങൾ ആ മഖാമിൽ വരുന്നവർ പറഞ്ഞ കാര്യങ്ങളാണ് ഉള്ളത് -
ഇത്തരം വിഡിയോകൾ കാണാൻ എൻ്റെ ചാനൽ subscribe ചെയ്യുകയും Bell icon enable ചെയ്യുകയും ചെയ്യുക

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@sameerasamee7122
@sameerasamee7122 2 года назад
ഇൻശാഅല്ലഹ്, ആ മാകാം മിൽ എത്ത ആൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shahinashahina8426
@shahinashahina8426 2 года назад
Masha allah... എന്റെ ഏറ്റവും വലിയൊരു dream ആണ്.... ഇവിടെ പോണം എന്നുള്ളത്.... പടച്ചോൻ എത്രയും പെട്ടന്ന് തൗഫീഖ് നല്കട്ടെ... ആമീൻ
@muneeraabusalih1620
@muneeraabusalih1620 2 года назад
എന്റെയും
@muneeraabusalih1620
@muneeraabusalih1620 2 года назад
ആമീൻ 🤲
@sameerajaleelsameera591
@sameerajaleelsameera591 2 года назад
ഞാനും ഇന്നലെ പോയി വന്നു
@mansoorfaisy5944
@mansoorfaisy5944 Год назад
എന്റെയും ആഗ്രഹം
@shamnu2930
@shamnu2930 Год назад
@@sameerajaleelsameera591 prgnt aayo
@ashiqmeenadathoor3414
@ashiqmeenadathoor3414 Год назад
ഭാര്യ ഗാർഭിണി ആയി ആ ഗർഭം ഒരു പ്രയാസവും ഇല്ലാതെ മുന്നോട് പോകാൻ തൗഫീഖ് തരണേ അള്ളാ
@raheenakk9397
@raheenakk9397 8 месяцев назад
Inshallah theerchayayum
@shamsuvv2051
@shamsuvv2051 2 года назад
👍🏻👍🏻🤲🏻 ഒരുബാട് അത്ഭുതം നിറഞ്ഞ മാക്കാം ആണ് ഞാനും പോയിട്ടുണ്ട് മാഷാ അല്ലാഹ് 🤲🏻
@achu719
@achu719 Год назад
എവടെ annu
@SUNIL.vettam
@SUNIL.vettam 9 месяцев назад
​​@@achu719മലപ്പുറം ജില്ല തിരൂർ വെട്ടം കൂട്ടായി
@mamatuition8272
@mamatuition8272 Год назад
nechikkat uppapante barkathkond swalihaya sandanam undavan thoufeeq nalkane Allah🤲🤲
@Rajeenasaleem2255-hs1uj
@Rajeenasaleem2255-hs1uj 9 месяцев назад
എന്റെ കല്യാണം കഴിഞ്ഞിട്ട് 11 വർഷം ആയി സ്വാലിഹായ കുഞ് ഉണ്ടാവാൻ ദുഹാ ചെയ്യണേ 😭🤲ഇന്ഷാ അല്ലാഹ് അവിടെ പോവാനും സിയാറത് ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
@raheenakk9397
@raheenakk9397 8 месяцев назад
19varshamayi mole Inshallah
@MHDMishal-o8i
@MHDMishal-o8i 25 дней назад
കോഴിക്കോട് നിന്ന് വരുന്നവർ എങ്ങനയാണ് വരേണ്ടത് വഴി പറഞ്ഞു തരുമേ
@saifunnisasaifufirshad407
@saifunnisasaifufirshad407 2 года назад
Aviduthe karamathal enikku sandanamundakan dua cheyyane
@afsalafsal6166
@afsalafsal6166 2 года назад
Mashaalla good ameen ya rabal alameen afsal adil
@Mohamed-dp4ho
@Mohamed-dp4ho 7 месяцев назад
എന്റെ നാട് ആണ് വലിയ മഹാൻ ആണ് ദുഹായിൽ ഉൾപെടുത്തുക
@ahsuoffantasty5591
@ahsuoffantasty5591 Год назад
❤Alhamdhulillah😢entemuradhukal hasikavan duaa chdyunnu ❤haseena
@SaSa-bv2ow
@SaSa-bv2ow Год назад
എന്റെ നാട്ടിലാണ് ഈ മാക്കാം 🤲🏻
@muhammadfiyasfiyas7143
@muhammadfiyasfiyas7143 Год назад
എവിടെ
@SUNIL.vettam
@SUNIL.vettam 9 месяцев назад
​​@@muhammadfiyasfiyas7143മലപ്പുറം ജില്ല തിരൂർ വെട്ടം കൂട്ടായി
@ShajahanShajahan-xy9qq
@ShajahanShajahan-xy9qq 2 месяца назад
Ente bharya garbiniyaann ee mahaante bharkath kond swalihaaya santhanam iru lokathum vijayipikkunna kutti aavaanum allahu thoufeeq nalkane allaah aameen yaa rabhal aalameen
@Fathima-j6l
@Fathima-j6l 2 месяца назад
/ ആമീൻ
@aliperingatt
@aliperingatt Год назад
Varshangalaayulla aagrahamaanu nechikkaatu maqaam ziyarath ,innaanu sathichatu alhamdulillah 🤲♥️
@muhamedbadusha9212
@muhamedbadusha9212 2 года назад
ആമീൻ.. ആമീൻ.. യാ.. റബ്ബൽ ആലമീൻ 🤲 ഇത് കണ്ടപ്പോൾ അവിടെ എത്താൻ.... വല്ലാത്തൊരു ആഗ്രഹം 🤲🤲🤲അവിടെ... എത്താൻ ദുആ ചെയ്യണേ... ഇൻശാ അല്ലാഹ്.... 🤲🤲🤲വീഡിയോ സൂപ്പർ 👍🌹..
@mohamedsinoob3093
@mohamedsinoob3093 Год назад
മുഹ്യുദ്ധീൻ ഷൈകിനെ വിളിക്കുന്നവർ, ലാത്തയെ വിളിച്ചവർ, മമ്പുറം തങ്ങളെ വിളിച്ചു ദുആ ചെയ്യുന്നവർ, അവരോട് ഇസ്തിഗാസ നടത്തുന്നവർ, അവരുടെ പേരിൽ നേർച്ച നടത്തുന്നവർ, ഇവർ ശുപാർശ ചെയ്യും എന്ന് വിശ്വസിക്കുന്നവർ..ഇവരെ മുൻ നിർത്തി ചോദിക്കുന്നവർ,,,അവരുടെ പേരിൽ അറക്കുന്നവർ.. അവരുടെ പേരിൽ സത്യം ചെയ്യുന്നവർ..ഇവരിൽ നിന്ന് ബറകത് പ്രതീക്ഷികുന്നവർ...അവരിൽ നിന്ന് ഉപകാര ഉപദ്രവം പ്രതീക്ഷിക്കുന്നവർ..ഇവർ കേൾക്കും അറിയും എന്ന് വിശ്വസിക്കുന്നവർ..ഇവർക്കു അദൃശ്യം അറിയാം എന്ന് വിശ്വസിക്കുന്നവർ .. ഇങ്ങനെ ചെയുന്ന ആളുകളെ മുശരിക് ആയി കാഫിർ ആയി കാണാത്തവർ.... എല്ലാവരും മുശരിക്കുകൾ ആകുന്നു........ കാഫിറുകളും... وَمَن يَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرْهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفْلِحُ ٱلْكَٰفِرُونَ വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ റബ്ബിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. (23'117)
@bashariaummul38
@bashariaummul38 2 года назад
Alhamdulillah alhamdulillah❤ alhamdulillah❤
@sameerasamee7122
@sameerasamee7122 2 года назад
അൽഹംദുലില്ലാഹ്
@anwarsadique4266
@anwarsadique4266 Год назад
മാഷാഅല്ലാഹ്‌
@fathimathulakhila4533
@fathimathulakhila4533 2 года назад
MashaAllah
@ishafathima7997
@ishafathima7997 Год назад
ആമീൻ 🤲🤲🤲
@sdrf2093
@sdrf2093 2 года назад
Usthaade kavinja masam njan vannirunnu swalihaya sandahanam und avan duhayil ulpeduthane usthaade
@اشرف-ج2ت
@اشرف-ج2ت Год назад
الله يشفيك امين يا رب العالمين
@rukhiarukhiaa2596
@rukhiarukhiaa2596 2 года назад
يٰارَسُولَ اللّٰهِ ﷺ💚 *آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋 *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲 *_إلى حضرةالنبي المصطفى محمد صلى الله عليه وسلم و إلى حضرات جميع الأنبياء والأولياء والعلماء والشهداء والصالحين ) ألفاتحة_* 🌹🌹🌹🌹🌹🌹🌹🌹🌹 ഹബീബായ മുത്ത് നബിﷺ തങ്ങൾ, ബദർ ശുഹദാക്കൾ, മുഴുവൻ സ്വഹാബാക്കൾ رضي الله عنهم അജ്മീർ ഖാജാ മുഹ് യദ്ദീൻ ശൈഖ് , ഏർവാടി ശുഹദാക്കൾ , നാവൂർ , മുത്ത് പേട്ട എല്ലാ മൺമറഞ്ഞ , ഔലിയാക്കൾ , സാദാത്തുക്കൾ , ഉലമാക്കള്‍,,, ഉസ്താദുമാർ, ബന്ധുമിത്രാദികൾ, അയൽവാസികൾ ലോക മു്അമിനീങ്ങളുടേയും ഹള്റത്തിലേക്കും.. ..... ..... *الفاتحة ٣.....* ... *الإخلاص ٣* ...... ... *الفلق ١* ...... ... *الناس ١* ...... .
@jabirfathi5805
@jabirfathi5805 2 года назад
امين
@52752
@52752 2 года назад
ഈ ജാറത്തിന്റെ കിഴക്ക് ഭാഗത്തു ഒരു മഖ്‌ബറ ഉണ്ട് മഹാനായ സയ്യിദ് ഹുസൈൻ ഫകീർ സാഹിബ്‌ ഔലിയ മഹാൻ അവർകളുടെ മഖ്‌ബറ 🤲🏻🤲🏻🤲🏻🤲🏻🤲🏻 എന്റെ നാട്ടിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് 🤲🏻🤲🏻🤲🏻
@handcapture4486
@handcapture4486 2 года назад
ഈ വീഡിയോ യിൽ കാണുന്ന ഉസ്താതിന്റെ numbr കിട്ടുമോ
@52752
@52752 2 года назад
@@handcapture4486 Njan ഇപ്പോൾ വിദേശത്ത് ആണ് ഉള്ളത് ഇൻഷാ അല്ലാഹ് കിട്ടിയാൽ ഞാൻ കമന്റ്‌ ചെയ്യാം
@52752
@52752 2 года назад
@@handcapture4486 ഇതാണ് നമ്പർ
@handcapture4486
@handcapture4486 2 года назад
@@52752 evide
@Thanu406
@Thanu406 4 месяца назад
Masha allah🤲🤲
@ussainnil8615
@ussainnil8615 2 года назад
ആമീൻ
@shahulhameed9373
@shahulhameed9373 3 года назад
മാഷാഅല്ലാഹ്‌ 🌹🌹👌
@lathijubbi9042
@lathijubbi9042 Год назад
.
@manchufamily730
@manchufamily730 9 месяцев назад
Masha allah🥰
@اشرف-ج2ت
@اشرف-ج2ت Год назад
واليكم سلام ورحت الله وبركته
@AbdulArshad-l6v
@AbdulArshad-l6v Год назад
അസ്സലാമു അലൈകും
@junusa4581
@junusa4581 2 года назад
Asalam valaikkam rahamathulla ente thalayil blood cloting shifahoon nalkatte ee Mahan barakkathinal.
@shihabpk2009
@shihabpk2009 Год назад
Aameen 🤲🤲
@soudank3995
@soudank3995 2 года назад
Duh@cheyyan, usthad
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 8 месяцев назад
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ സ്വാലിഹത്തായ ഒരു ഭർത്താവിനെ കിട്ടാൻ 🤲🤲
@ibrahimd3977
@ibrahimd3977 Год назад
മാഷാ അള്ളാ
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 8 месяцев назад
അൽഹംദുലില്ലാഹ് 🤲🤲
@Fathima-j6l
@Fathima-j6l 2 месяца назад
ഈ❤️
@nabeelkpn7152
@nabeelkpn7152 2 года назад
In sha allah ponam 😢🤲🤲
@rasheedks4056
@rasheedks4056 Год назад
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ ഇവിടെ വരാൻ താൽപ്പര്യം ഉള്ളവർ Contact 7561822923
@mohamedsinoob3093
@mohamedsinoob3093 Год назад
മുഹ്യുദ്ധീൻ ഷൈകിനെ വിളിക്കുന്നവർ, ലാത്തയെ വിളിച്ചവർ, മമ്പുറം തങ്ങളെ വിളിച്ചു ദുആ ചെയ്യുന്നവർ, അവരോട് ഇസ്തിഗാസ നടത്തുന്നവർ, അവരുടെ പേരിൽ നേർച്ച നടത്തുന്നവർ, ഇവർ ശുപാർശ ചെയ്യും എന്ന് വിശ്വസിക്കുന്നവർ..ഇവരെ മുൻ നിർത്തി ചോദിക്കുന്നവർ,,,അവരുടെ പേരിൽ അറക്കുന്നവർ.. അവരുടെ പേരിൽ സത്യം ചെയ്യുന്നവർ..ഇവരിൽ നിന്ന് ബറകത് പ്രതീക്ഷികുന്നവർ...അവരിൽ നിന്ന് ഉപകാര ഉപദ്രവം പ്രതീക്ഷിക്കുന്നവർ..ഇവർ കേൾക്കും അറിയും എന്ന് വിശ്വസിക്കുന്നവർ..ഇവർക്കു അദൃശ്യം അറിയാം എന്ന് വിശ്വസിക്കുന്നവർ .. ഇങ്ങനെ ചെയുന്ന ആളുകളെ മുശരിക് ആയി കാഫിർ ആയി കാണാത്തവർ.... എല്ലാവരും മുശരിക്കുകൾ ആകുന്നു........ കാഫിറുകളും... وَمَن يَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرْهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفْلِحُ ٱلْكَٰفِرُونَ വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ റബ്ബിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. (23'117)
@KunjimonTholib-zn8nx
@KunjimonTholib-zn8nx 8 месяцев назад
​ Yada..... പൊട്ടാ........ നീ... അന്റെ പണി നോക്കു... നിന്റെ വിവരമില്ലാത്ത വിവേഗം വിളമ്പരുത് 😊😊😊 Neee പോവണ്ട...... പോവുന്നവരേ.... തടയേണ്ട......
@jubairiya9191
@jubairiya9191 2 года назад
ഹസ്സൻ മുസ്‌ലിയാർ 😍😍
@minnusameer8065
@minnusameer8065 Год назад
Hasan usthaad🤲🏻🤲🏻
@ayishusheaven4014
@ayishusheaven4014 Год назад
ivdek sthreekalk mensus timel pokuvan patumo?
@CHeRaMaN209
@CHeRaMaN209 2 года назад
Njan innu poyi ❤️ Al hamdulillah
@nature...comeagain...1073
@nature...comeagain...1073 2 года назад
sthreekalkku pokan pattille
@CHeRaMaN209
@CHeRaMaN209 2 года назад
@@nature...comeagain...1073 പറ്റും
@fazinfazin4839
@fazinfazin4839 Год назад
Njn innu poyi
@habeebaa.k1646
@habeebaa.k1646 Год назад
Ente swantham naadu
@AdinanAdu-zt2zn
@AdinanAdu-zt2zn 8 месяцев назад
Mashaallah kannur ❤❤❤
@marigold3589
@marigold3589 2 года назад
yanik kunji undavan duha cheyyanam insha allha kunjina kondu njan avedak varum
@ashiqmeenadathoor3414
@ashiqmeenadathoor3414 2 года назад
ഇന്ഷാ അള്ളാ
@shihabpk2009
@shihabpk2009 Год назад
Nariyath swalath 6666 nariyath
@moosamoosa7560
@moosamoosa7560 2 года назад
Assalamu alaikum
@sabnayasi4963
@sabnayasi4963 Год назад
ande നാട്ടിൽ ആണ് ഞങ്ങൾ പോവാറുണ്ട്
@shanusahsu1422
@shanusahsu1422 Год назад
Dhuha chayyannam 3 year aayii 😰😰😰😰makkalayittilla.. Dhuhayil ulpeduthannam 🙏😰😰
@jaseeljase3809
@jaseeljase3809 Год назад
Kerlthil evdyaaa
@akmchannel2518
@akmchannel2518 Год назад
MALAPPURAm- Dt - TiRur. KuuTTai
@subinas6066
@subinas6066 2 года назад
ഇവിടെ വരാൻ പറ്റാത്തവർ എങ്ങനെ നേർച്ച ആകും
@akmchannel2518
@akmchannel2518 2 года назад
ഇവിടെ എത്താൻ പറ്റാത്ത വർ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ് ഉണ്ടാവുക
@manululu6319
@manululu6319 Год назад
🤲🏻😔
@ShafikondachamShafiayathuparac
തരുർ കുട്ടായി നെച്ചിക്കാട്ടിൽ എന്ന് പറഞാലെ മനസിലാകു
@AhammadSahal
@AhammadSahal 8 месяцев назад
evidaa,sreekalkesiyarde,chayamo
@AffectionateAzaleaFlower-sx5rs
@AffectionateAzaleaFlower-sx5rs 8 месяцев назад
Cheyyam
@akhilakk7781
@akhilakk7781 2 года назад
Enik ivide pokanonu valatha agraham thonunu ith kandapo. Ith evideya place
@akmchannel2518
@akmchannel2518 2 года назад
ഇത് കൂട്ടായ് അങ്ങാടിക്കടുത്ത്
@shareefamoideenkutti3913
@shareefamoideenkutti3913 Год назад
എനിക്കും ആഗ്രഹം ഉണ്ട് അവിടെ പോകാൻ ഇന്ഷാ അള്ളാ 🤲🤲
@risvanathasni4389
@risvanathasni4389 13 часов назад
തിരൂര് കൂട്ടായി നങ്ങൾ അവിടെ പോയിട്ട് ഉണ്ട് പറ്റുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ പോയി സിയാറത്ത് ചെയ്യുന്നത് നല്ലതാണ്
@appus3407
@appus3407 2 года назад
കൊണ്ടോട്ടിയിൽ നിന്നും എങ്ങനെ വരണം
@52752
@52752 2 года назад
കൊണ്ടോട്ടിന്ന് തിരൂർ വരുക അവ്ടെന്നു കൂട്ടായിക്ക് 12 കിലോമീറ്റർ ഉണ്ട് കുട്ടായിയിൽ എത്തിയാൽ ആരോട് ചോദിച്ചാലും പറഞ്ഞു തരും 👍👍
@appus3407
@appus3407 2 года назад
@@52752 thank uu
@handcapture4486
@handcapture4486 2 года назад
ഈ വീഡിയോയിൽ കാണുന്ന ഉസ്താതിന്റെ numbr കിട്ടുമോ?
@ashrafcp8605
@ashrafcp8605 2 года назад
കുണ്ടൊട്ടി യില് നിന്ന് കക്കാട് വന്നു അവിടെന്ന് എടരിക്കോട് വന്നു അവിടുന്ന് തിരൂർ വന്നു തിരൂർ ബസ്സ്റ്റാൻഡ് നിന്ന് കൂട്ടായി ബസിൽ കയറി ദർഗയിൽ എതാൻ കഴിയും
@jubairiya9191
@jubairiya9191 2 года назад
കൂട്ടായി ബീച് roatil
@nasarov8320
@nasarov8320 Год назад
Evideyan sthalam malappuram district ano
@akmchannel2518
@akmchannel2518 Год назад
അതെ
@AhammadSahal
@AhammadSahal 8 месяцев назад
Usdatha,22,varshamayi,makalela,Duhaa,chayana😭😭
@chummisumayya7194
@chummisumayya7194 2 года назад
Uppapa barakathikond sandanam nalgalla
@muhammedshafi6465
@muhammedshafi6465 Год назад
കോഴിക്കോട് വരുന്നവർ നെച്ച് ക്കാട്ടിൽ മാഖാം വഴി പറഞ്ഞ് തരുമോ
@akmchannel2518
@akmchannel2518 Год назад
തിരൂരിൽ ഇറങ്ങി ബസ്റ്റാൻണ്ടിൽ നിന്നും കൂട്ടായി ബസിൽ കയറിയാൽ മതി
@muhammedshafi6465
@muhammedshafi6465 Год назад
ഞാൻപ്പോയിരുന്നു
@mohamedsinoob3093
@mohamedsinoob3093 Год назад
മുഹ്യുദ്ധീൻ ഷൈകിനെ വിളിക്കുന്നവർ, ലാത്തയെ വിളിച്ചവർ, മമ്പുറം തങ്ങളെ വിളിച്ചു ദുആ ചെയ്യുന്നവർ, അവരോട് ഇസ്തിഗാസ നടത്തുന്നവർ, അവരുടെ പേരിൽ നേർച്ച നടത്തുന്നവർ, ഇവർ ശുപാർശ ചെയ്യും എന്ന് വിശ്വസിക്കുന്നവർ..ഇവരെ മുൻ നിർത്തി ചോദിക്കുന്നവർ,,,അവരുടെ പേരിൽ അറക്കുന്നവർ.. അവരുടെ പേരിൽ സത്യം ചെയ്യുന്നവർ..ഇവരിൽ നിന്ന് ബറകത് പ്രതീക്ഷികുന്നവർ...അവരിൽ നിന്ന് ഉപകാര ഉപദ്രവം പ്രതീക്ഷിക്കുന്നവർ..ഇവർ കേൾക്കും അറിയും എന്ന് വിശ്വസിക്കുന്നവർ..ഇവർക്കു അദൃശ്യം അറിയാം എന്ന് വിശ്വസിക്കുന്നവർ .. ഇങ്ങനെ ചെയുന്ന ആളുകളെ മുശരിക് ആയി കാഫിർ ആയി കാണാത്തവർ.... എല്ലാവരും മുശരിക്കുകൾ ആകുന്നു........ കാഫിറുകളും... وَمَن يَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرْهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفْلِحُ ٱلْكَٰفِرُونَ വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ റബ്ബിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. (23'117)
@XxneonxX_2
@XxneonxX_2 Год назад
നബി sa, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല
@mohamedsinoob3093
@mohamedsinoob3093 Год назад
മുഹ്യുദ്ധീൻ ഷൈകിനെ വിളിക്കുന്നവർ, ലാത്തയെ വിളിച്ചവർ, മമ്പുറം തങ്ങളെ വിളിച്ചു ദുആ ചെയ്യുന്നവർ, അവരോട് ഇസ്തിഗാസ നടത്തുന്നവർ, അവരുടെ പേരിൽ നേർച്ച നടത്തുന്നവർ, ഇവർ ശുപാർശ ചെയ്യും എന്ന് വിശ്വസിക്കുന്നവർ..ഇവരെ മുൻ നിർത്തി ചോദിക്കുന്നവർ,,,അവരുടെ പേരിൽ അറക്കുന്നവർ.. അവരുടെ പേരിൽ സത്യം ചെയ്യുന്നവർ..ഇവരിൽ നിന്ന് ബറകത് പ്രതീക്ഷികുന്നവർ...അവരിൽ നിന്ന് ഉപകാര ഉപദ്രവം പ്രതീക്ഷിക്കുന്നവർ..ഇവർ കേൾക്കും അറിയും എന്ന് വിശ്വസിക്കുന്നവർ..ഇവർക്കു അദൃശ്യം അറിയാം എന്ന് വിശ്വസിക്കുന്നവർ .. ഇങ്ങനെ ചെയുന്ന ആളുകളെ മുശരിക് ആയി കാഫിർ ആയി കാണാത്തവർ.... എല്ലാവരും മുശരിക്കുകൾ ആകുന്നു........ കാഫിറുകളും... وَمَن يَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرْهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفْلِحُ ٱلْكَٰفِرُونَ വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ റബ്ബിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. (23'117)
@aliakabar
@aliakabar 8 месяцев назад
🟩🤲😢ameen
@lathijubbi9042
@lathijubbi9042 Год назад
ZubaidaLatheefAmeen
@ഇഷ്ടംമദീന-ത5വ
ഞാൻ ഇന്ന് പോയി🌹
@thafseerahakeemthafseera1795
Njammale nadd
@ahanaannu7733
@ahanaannu7733 2 года назад
അസ്സലാമു അലൈക്കും ഈ മകമിന്റെ ലൊക്കേവർക്ക്‌ഷൻ പറഞ്ഞു തരാമോ ഞാൻ കാസർഗോഡിനാണ് വാരുന്നത് അപ്പൊ എവിടെ ട്രെയിൻ ഇറങ്ങണം എന്നൊക്കെ ഉള്ള ഫുൾ ഡീറ്റിറെയിൽസ് തരു
@akmchannel2518
@akmchannel2518 2 года назад
കാസർകോടു നിന്നും വരുംബോൾ - തിരൂരിൽ തീവണ്ടി ഇറങ്ങുക. എന്നിട്ട് ബസ്റ്റാൻഡിൽ നിന്നും കൂട്ടായ് അയ്മുഖം പോകുന്ന ബസ്സിൽ കയറി അവരോട് നെച്ചിക്കാട്ടിൽ മഖാമിൽ ഇറക്കി തരാൻ പറയുക
@zainabarahiman461
@zainabarahiman461 4 месяца назад
Anty asuk maran duha cyyanam
@alisubaida1834
@alisubaida1834 Год назад
ആമീൻ 🤲
@shifanashifu2208
@shifanashifu2208 8 месяцев назад
അസ്സലാമു അലൈക്കും
Далее
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 3,3 млн
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 3,3 млн