ماشاء الله... ماشاء الله تبارك الله. الحمد الله.. أمين يارب العالمين.... جزاك الله خير.. എനിക്ക് വേണ്ടി ദുഹ ചേയാണേ ഉസ്താദേ രോഗം മാറാനൂ ഇമാന് കിട്ടി മരികാനു വേണ്ടി ഉസ്താദ് ദുഹ ചേയാണേ
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഉസ്താദ്മാരാണ് അൽഹാഫിള് സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം ഉസ്താദും ഖലീൽ ഹുദവി കാസർഗോഡ് ഉസ്താദും... 2പേരുടെയും പ്രസംഗം വളരെ നല്ല അറിവുകൾ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നുമുണ്ട്... യാ അള്ളാഹ് നീ ഞങ്ങൾക്കെല്ലാവർക്കും ആഫിയത്തോടെ ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ... നീ ഉദ്ദേശിക്കുന്ന മാർഗ്ഗത്തിൽ ഇസ്സത്തോടെ ആഫിയത്തോടെ ജീവിച്ചുമരിക്കാൻ തൗഫീഖ് നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ😢😢😢