Iam the boy who took selfie at wayanad girassol resort actually I want to say 1 week before I went to allapuzha houseboat and I got in trouble I have corona now after going to houseboat .🤕 so be safe
ഇതിനുള്ളിൽ കയറിയാൽ ഇത് ബോട്ട് ആണെന്ന് തോന്നുന്നില്ല കരിമീൻ പൊളിച്ചത് ഇല്ലാത്ത എന്ത് ബോട്ട് യാത്ര പൊളിച്ചു ബീഫ് സൂപ്പർ ഇത് ഒരു അടിപൊളി സദ്യ തന്നെ ആണല്ലോ കൊതിപ്പിച്ചു കളഞ്ഞു മുള്ളില്ലാത്ത കരിമീൻ കിട്ടിയാൽ രണ്ടെണ്ണം എനിക്കും തരണേ 750 രൂപ കൊടുത്താലെന്താ ഹാവൂ കൊതി ആവുന്നു