വെണ്ണിലാ ചന്ദനക്കിണ്ണം വീണ പുന്നമടക്കായലിലൂടെ.😍 Alappuzha to Kottayam Boat Journey Full Video | 4K
#alappuzha #boat #trending
സമയക്രമം⏱️ഃ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ഉച്ചയ്ക്ക് 2ഃ30 ന് പുറപ്പെട്ട് വൈകീട്ട് 5ഃ00 മണിയോടെ കോട്ടയം കോടിമതയിലുള്ള ബോട്ട് ജെട്ടിയിൽ എത്തിച്ചേരുന്നു.
മറ്റു സമയങ്ങൾ (Alpy to Ktym )- 7ഃ15 AM, 9ഃ35 AM, 11ഃ30 AM,2ഃ30 PM ,5ഃ15 PM
(Ktym to Alpy ) - 6ഃ45 AM ,11ഃ30 AM,1ഃ00 PM ,3ഃ30 PM, 5ഃ15 PM
4 окт 2024