ഇതുപോലെ ഒക്കെ ഞാനും ചിന്തിച്ചിട്ടുണ്ട് ഭൂമിയിൽ അല്ലാതെ വേറെ ഒരു ഗ്രഹത്തിൽ നമ്മൾ പുനർ ജനിക്കുമോ എന്നൊക്കെ😂 7,9 വയസുള്ള എൻ്റെ 2 മക്കൾക്കും നിങ്ങളുടെ വീഡിയോസ് വളരേ ഇഷ്ടമാണ്
അഭിയെ പോലെ ചിന്തിക്കുന്നവരുണ്ട്. ധൈര്യമായി മുന്നോട്ടുപോകുക. 100 positive comment വരുമ്പോൾ വരുന്ന ഒരു negative comment നെ ഉള്ളിലേയ്ക്ക് എടുക്കാതിരികകുക.
ഞാനും ഒരു ദൈവ വിശ്വാസി ആണ്. പക്ഷേ ഇതും എനിക്ക് intrested ആണ് അതുകൊണ്ട് തന്നെ ഇടക്ക് confused ആകും പക്ഷേ ബൈബിളിൽ തന്നെ ഇത്രേം വർഷം മുമ്പ് നക്ഷത്ര സമൂഹം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ട്
@@KiNg-wx6rv അതെന്താ പൊട്ടന്മാർക്കേ ഇങ്ങനെ തോന്നു എന്നുണ്ടോ കൂടുതൽ ചിന്തിക്കുന്നവർക്ക് ഇങ്ങനെ തോന്നും നീ പൊട്ടനായതുകൊണ്ടായിരിക്കും നീ ബുദ്ധിമാനാണെന്ന് നിനക്ക് തോന്നുന്നത്
Acceleration ഒരു വലിയ സമസ്യ തന്നെ കൂടാതെ സൂര്യന്റെ അടുത്തെത്തുക എന്നതും വിശുദ്ധ ബൈബിൾ പറയുന്നു ഈ തൊഴുത്തിൽ പെടാത്ത ആടുകളും എനിക്കുണ്ട്, വേണമെങ്കിൽ കളിയാക്കാം പക്ഷെ ചിന്തിക്കുന്നവർക് അത്ര നിസാരമല്ല ഓമുവാ മൂവയും ഈ ബൈബിൾ വാക്യവും
omamma mamma mamma mamma .......omuamua.....oh mamma mamma mamma .......omuamua..........oh mama mama mama chandamama oru nottam kandeollu oru gannam ketteollu pudhiyalen konjipoyen chandamama
എന്റ ബ്രോ കൊറേ കൊല്ലം ആയിട്ട് ബാക്കി ഉള്ള യൂട്യൂബ് ചാനൽ ഒക്കെ തയച്ചു വിട്ട കണ്ടന്റ് ആണ് കണ്ടു മടുത്തു ഇവന്മാർ പറയുന്ന കേട്ട് സയൻസും അതിലെ കണ്ടന്റും മാത്രം ഉണ്ടാക്കി ഇടാൻ നിക്കണ്ട നിങ്ങൾക് ഇഷ്ടം ഉള്ളത് ഇടു ഹോറോർ ആണേൽ അങ്ങനെ അതും അല്ലെങ്കിൽ പ്രപഞ്ചത്തിന്റെയോ മനുഷ്യരുടെയോ നികൂതകൾ എന്തായാലും പലർക്കും അത് കേൾക്കാൻ ഇഷ്ടപ്പെടുന്നു
Iam thinking it is a object made up of any another unknown elements or any other thing Or A advanced object that made by advanced alien civilization to observe or to find any advanced civilization 🗿 theory by Legend(me 🤫🗿) I can't tell my real name its secret