Тёмный

Aliyan vs Aliyan | Comedy Serial | സ്നേഹോത്സവം | Amrita TV | EP: 442 

Amrita TV Archives
Подписаться 632 тыс.
Просмотров 997 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@gopinathankallikkal7570
@gopinathankallikkal7570 3 года назад
തങ്കം ഗോപി തൊട്ട് കാണിക്കുന്ന രംഗം വളരെ നന്നായിട്ടുണ്ട്.
@nisarhamza8830
@nisarhamza8830 5 лет назад
കുഞ്ഞ്ങ്ങളുടെ സ്നേഹത്തിന് മുമ്പിൽ തകർന്ന കരിങ്കൽ ഹൃദയം. നല്ല സന്ദേശം... നല്ല കഥ... കൂട്ടു കുടുംബാധികളെ ഒരുമിപ്പിച്ചു സന്തോഷം പകരാൻ വന്ന അമ്മാവൻ. ക്ളീറ്റോ ഉദ്ദേശിച്ച കേക്ക് എന്താണെന്ന് 23 മണിക്കൂറും ക്‌ളീറ്റോയെ കാണുന്ന തങ്കത്തിന് മനസ്സിലായി.... മഞ്ജുവിന്റെ ഒരു സൂപ്പർ അഭിനയം കൂടി....
@TheRatheeshmr
@TheRatheeshmr 5 лет назад
ഇത് സീരിയലോ അതോ ജീവിതമോ? ഇത്രയും നല്ല ഒരു സീരിയൽ എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാവരും നല്ല മികച്ച അഭിനേതാക്കൾ.
@balakrishnannkbalakrishnan678
@balakrishnannkbalakrishnan678 4 года назад
Good 😍😍😍😁🙂🙂😁😁
@vimalharidas664
@vimalharidas664 4 года назад
U
@dhanalakshmidhanu3016
@dhanalakshmidhanu3016 4 года назад
സത്യം. ഞാൻ സീരിയൽ കാണാത്ത ആളാണ്. പക്ഷെ ഇത് എപ്പോഴും കാണും അത്രക്ക് ഇഷ്ട്ടമാണ്
@alinajose1035
@alinajose1035 4 года назад
Njan aliyancinte katta fan aanu. Superb
@pavcreations4439
@pavcreations4439 3 года назад
Sathyam...👍👍👍👍
@shahinasherin4503
@shahinasherin4503 5 лет назад
തങ്കത്തിന്റെയും കനകന്റെയും അടുക്കള സീൻ മനോഹരമായിരുന്നു. ഇത്രയും സ്നേഹമുള്ള സഹോദരങ്ങൾ വേറെ എവിടെയും കാണില്ല. വേറിട്ട ഒരു ദൃശ്യാനുഭവം ആയിരുന്നു ഈ എപ്പിസോഡ്. ദീപ ദാസ് ഇടത്തറയുടെ സ്ക്രിപ്റ്റ് അടിപൊളി.
@muhammadvk5765
@muhammadvk5765 5 лет назад
Shahina Sherin halo
@rizwanmon9932
@rizwanmon9932 Год назад
Serialill matram .
@sijuthodupuzha6157
@sijuthodupuzha6157 5 лет назад
നല്ല എപ്പിസോഡ്. അവസാനം ചെറിയ സങ്കടം വന്നു. ഉത്‌സവങ്ങളും പെരുന്നാളുകളും കൂടാൻ കഴിയാതെ ഒറ്റപെട്ടു ജീവിക്കുന്ന പ്രവാസികളിൽ ഒരാൾ. ദീപാദാസ്, രാജേഷ്‌ജി ആൻഡ് ക്രൂ..... അഭിനന്ദനങ്ങൾ...
@miscellaneousmix9499
@miscellaneousmix9499 5 лет назад
H
@abupalakkadan9170
@abupalakkadan9170 5 лет назад
കിടിലന്‍ എപ്പിസോഡ്... ഒരു നൂറ് ലൈക് ഒരുമിച്ച് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ ഞാനായിരിക്കും ആദ്യം ചെയ്തിട്ടുണ്ടാവുക .. ഈ എപ്പിസോഡിലെ ഏറ്റവും രസകരമായ ഒരു ഭാഗം അയല്‍വാസിയായ ആ ചേട്ടന്‍ ഗൗരവത്തോടെ അടുത്തുവന്ന് ചിരിക്കുന്ന സമയത്ത് മ്മടെ ക്ലീറ്റോസ് ചേട്ടന്‍ '' ദേ ചിരിക്കുന്നെടി '' എന്നു പറയുന്ന രംഗം .. ആ ഭാവം..ഒരു രക്ഷയുമില്ല ..
@nusaifashajahan8253
@nusaifashajahan8253 5 лет назад
😍😍
@sreejesh9772
@sreejesh9772 5 лет назад
ഐശ്വര്യത്തിന്റെ നിറകുടമായ അമ്മാവൻ എത്തി. അമ്മാവൻ വരുന്നത് കാണാൻ തന്നെ ഒരു രസമാണ്.
@k.cmathew1223
@k.cmathew1223 2 года назад
M
@Pinkili
@Pinkili 2 года назад
Mm 😍😍🥰
@Foxtale24
@Foxtale24 5 лет назад
നല്ല എപ്പിസോഡ്,അങ്ങളയുടെയും പെങ്ങളുടെയും അടുക്കളയിൽ ഇരുന്നുള്ള സംസാരം കണ്ടപ്പോൾ കൊതിയായി,ഇന്നത്തെ കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നതാണ് ഇതെല്ലാം.അണുകുടുംബം ആണ് നല്ലത് എന്ന് കരുതുന്നവർ ഇത് കാണണം.
@dhanyarahul2775
@dhanyarahul2775 5 лет назад
Angane onumilla brother. 2 rajyangalilieunnu phone lude ite pole samsarikarind njanum brotherm.makalodoppam hrudayathil stanam avark undaya maranam vare ettavum nalla relation aanu oru brother sister relationship. Because I consider him as my son.
@bijusisupalan1921
@bijusisupalan1921 5 лет назад
ഇന്നത്തെ എപ്പിസോഡ് രണ്ടു ഇടങ്ങളിൽ കണ്ണ് നനയിച്ചു കൊള്ളാം , മനോഹരമായിരുന്നു ജമന്തിയുടെ അഭാവം ഒരു ബഹളക്കുറവ് തോന്നിച്ചു
@MrAliabdulla
@MrAliabdulla 5 лет назад
വളരെ മനോഹരം എന്താ പറയ്യാ ,,,,,,,,,,,കനകൻ , തങ്കം , ശെരിക്കും തകർത്തു .....അടുക്കളയിലെ സീൻ അധി ഗംഭീരം ......ഓൾ ദി ബെസ്ററ്
@oachirasreekumar1189
@oachirasreekumar1189 5 лет назад
സ്നേഹോത്സവം... നല്ലൊരു എപ്പിസോഡ് ..... അയൽവാസി ആയ ആ സാറിനെ കണ്ടപ്പോൾ,കിലുക്കത്തിലെ വില്ലനായ ശരത് സക്സേനയെ ഓർമ്മ വന്നു.അതു പോലൊരു ലുക്കുമുണ്ടു അദ്ദേഹത്തിനു. അദ്ദേഹത്തിന്റെ റിയൽ നെയിം ഒന്നു മെൻഷൻ ചെയ്തിരുന്നെങ്കിൽ നന്നു. എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ..... ടീമിനു ആശംസകൾ ......
@saikamalsnair
@saikamalsnair 5 лет назад
മറ്റൊരു മനോഹരമായ ആഘോഷഭരിതമായ സ്നേഹോത്സവം നിറഞ്ഞു നിന്ന ഒരു കിടിലൻ എപ്പിസോഡ്.👌👌 സത്യം പറയാല്ലോ... അവരുടെ വീട്ടിൽ ഞാൻ പോയ ഒരു ഫീലുണ്ടായിരുന്നു... ക്ലീറ്റോ വഴക്കുണ്ടാക്കാതെ സ്നേഹത്തോടെ നിൽക്കുന്നത് കാണുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ് കിട്ടുന്നതെന്ന് അറിയാമോ... അമ്മാവനും കനകനും പിന്നെ പറയണ്ട കാര്യമേയില്ലല്ലോ...👌👌 കനകൻ തേങ്ങ തിരുമ്മുന്ന സീൻ ഉഗ്രനായിരുന്നു... ഏല്ലാം കുടി ഈ wonderfull എപ്പിസോഡ് മനസ്സ് നിറച്ചു... 👌👌👌
@smithavinod7396
@smithavinod7396 5 лет назад
നല്ല episode കണ്ണ് നിറഞ്ഞു.....എന്തൊരു നല്ല family...😍😍😍
@janardhananveryverymarvall5183
@janardhananveryverymarvall5183 2 года назад
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
@binumannanthala7608
@binumannanthala7608 5 лет назад
ഞാനിന്നലെ പറഞ്ഞത് വെറുതെയല്ലെന്ന് മനസ്സിലായല്ലോ..... ബലൂൺ ഉരസുമ്പോഴുള്ള അനീഷിന്റെ അഭിനയം ഗംഭീരം
@hananahhashim296
@hananahhashim296 Год назад
🪵🪵🪵😧🪵🪵😧🪵🙉🪵🙉🙉😮🙉🪵🪵🙉🪵🙉🪵🙉😮🙉😄😄🙉😄🙉🍁
@hananahhashim296
@hananahhashim296 Год назад
Gzgz😦😦😅😦😅🥱😅😅🥱😅🥱😅🥱🤡😅🤡😅🤡😅🤡😅🤣😅🤣😅🤡😅
@ananthakrishnanleela8620
@ananthakrishnanleela8620 5 лет назад
ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നവർ നമ്മുടെ ഇടയിലും ഉണ്ടാകും. ഇതു പോലെയുള്ള സന്തോഷവേളയിൽ അവരെ കൂടി നമ്മൾക്ക് ഉൾപ്പെടുത്തണം. നല്ല സന്ദേശം. നല്ല എപ്പിസോഡ്, നല്ലു കിടുക്കി, അമ്മാവൻ പൊളിച്ചു, നല്ല സഹോദര സ്നേഹം. എല്ലാം കിടിലോൽ കിടിലൻ
@shafeenshamsudeen8848
@shafeenshamsudeen8848 5 лет назад
കുറ്റവും കുറവുകളും ഇല്ലാത്ത മനുഷൃരു ണ്ടോ......സന്തോഷവും സങ്കടവും ഇല്ലാത്ത ജീവിതമു ണ്ടോ.....മനസ്സിന് സന്തോഷും കുളിർമയും നൽകിയ എപ്പിസോഡ്.....
@marykutty5728
@marykutty5728 5 лет назад
ഈ എപ്പിസോഡിന്റ വിജയം കഥ എഴുത്തിലാണ്. സാധാരണ ഒരു വിഷയം അല്ലെങ്കിൽ ഒരു പ്രശ്നം മുൻ നിർത്തി അതിനെ തൊടുത്തി തൊടുത്തി ആയിരിക്കും കഥ പറയുന്നതും തീരുന്നതും. എന്നാൽ ഇന്ന് ഒരുപാട് കാര്യങ്ങളിൽ തൊട്ടു തൊട്ടു കഥ പോയി. ഈ രീതി തുടരൂ ട്ടോ. Thank you and all the best.
@kmediaonline
@kmediaonline 5 лет назад
@@rhythmoflove4422 അടിപൊളി സ്റ്റോറി
@prasanthisanthi6635
@prasanthisanthi6635 5 лет назад
അനീഷ് Ettan അടിപൊളി. നല്ല episode
@ullasshohanaullas7351
@ullasshohanaullas7351 5 лет назад
സൂപ്പർ..... അല്ലേലും വലിയ ഗൗരവം കാണിച്ച് നടക്കുന്നവർ വെറും പാവങ്ങൾ ആയിരിക്കും....
@jabbarkottayi7181
@jabbarkottayi7181 5 лет назад
അഭിനയത്തിൽ ക്ലീറ്റേയും തങ്കവും അമ്മാവനും സൂപ്പർ
@neetunair7517
@neetunair7517 5 лет назад
I am addicted to this show😘😘 This is my family (aliyan vs aliyan) In such hectic life..this is a sort of great relief. Keep going guys👍 Gud job Team😊
@prasantha5727
@prasantha5727 3 года назад
😘😘👍
@puthuransvlogs643
@puthuransvlogs643 2 года назад
Ousrrryyi9995ujop
@puthuransvlogs643
@puthuransvlogs643 2 года назад
@@prasantha5727 yr 65w368
@user-em9jy3bb5c
@user-em9jy3bb5c 5 лет назад
Thankam um Kanakanum thammil adukkalayil ninnulla samasaram super aanu.. sherikkum oru angalayum pengalum thammil ulla samsaram pole thanne .. very natural ...I loved that moments..
@nazeerkoppala9629
@nazeerkoppala9629 5 лет назад
Nallu mole fans like tharuuu plz....
@moon2323
@moon2323 5 лет назад
Nallu superb acting👌👌😘wanna see u in movies dear... ur acting is superb....
@nayananair4600
@nayananair4600 4 года назад
Ee episode Nan kandathan pakshe veendum veendum kanan thonnum
@79goutham.u95
@79goutham.u95 5 лет назад
വളരെ നല്ല എപ്പിസോഡ് ആയിരുന്നു.... ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് 👌👌👌👌👌👌👌👌
@manjupathroseofficial4149
@manjupathroseofficial4149 5 лет назад
Hai..ellavarkum namaskaram..ippozha episode kandath.dheepayude script anu.manoharangalaya kadhakalanu palappozhum dheepa tharunnath.dheepa nammude viewer anennu ariyamo ellavarkum.ningalkoke kadhakal ezhutham kto..veetil sambavichatho frndsinu sambavichatho ..angane ..angane..
@kumararun8290
@kumararun8290 5 лет назад
I will send how to send
@ajm199115
@ajm199115 5 лет назад
എഴുതിയ കഥകൾ ആർക്കാണ് അയച്ചു തരേണ്ടത് ?
@bijusisupalan1921
@bijusisupalan1921 5 лет назад
നല്ല ആശയം 👍🏻 ഉണരൂ കലാകാരന്മാരെ 🌻 തളച്ചിറയുടെ കൈകളിൽ എത്താനുള്ള വഴികൂടി പറയു 🙏🏻
@manjupathroseofficial4149
@manjupathroseofficial4149 5 лет назад
@@kumararun8290 send to mail
@user-em9jy3bb5c
@user-em9jy3bb5c 5 лет назад
Kadha ayakkanda vazhi parayu chechi... ithu episode de ending l ezhuthi kanichal RU-vid onnum keran ariyathavarkkum kadha ayakkan pattum.. allenkil ningal kadha edukkum ennu avarkku ariyillallo...
@sujeshhari
@sujeshhari 5 лет назад
നൻമയുള്ള എപ്പിസോഡ്. ആശംസകൾ ദീപയ്ക്കും ബാക്കി എല്ലാർക്കും
@anupshoranur
@anupshoranur 5 лет назад
നല്ലൊരു എപ്പിസോഡ്
@AKM93
@AKM93 5 лет назад
നല്ലൊരു എപ്പിസോഡ്. ആ അയൽക്കാരൻ അപ്പൂപ്പനെ പോലുള്ള ആളുകൾ നമ്മുടെ നാടുകളിലും.ഉണ്ടാവും, അവരുടെ ഒക്കെ നീരസത്തിന്റെയും ദേഷ്യത്തിന്റെയും പിന്നിൽ ചിലപ്പോ ഇതുപോലുള്ള കാരണങ്ങളും കണ്ടേക്കാം.. 😢
@sabujohn3902
@sabujohn3902 5 лет назад
കണ്ണു നിറഞ്ഞത് എന്റെ മാത്രമാണോ...?
@ratheeshputhupully7020
@ratheeshputhupully7020 5 лет назад
no
@sunithaganesh1
@sunithaganesh1 5 лет назад
വെറുതെയാണെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നവരുടെ നൊമ്പരം അത് അതനുഭവിച്ചവർക്കേ മനസ്സിലാകൂ. കരഞ്ഞു പോയി. മറ്റൊന്നും പറയാനില്ല
@kmediaonline
@kmediaonline 5 лет назад
വൃദ്ധ മാതാ പിതാക്കളെ വീട്ടിൽ ഇട്ടിട്ട് വിദേശത്ത് ജീവിക്കുന്ന മക്കളോട് ഒരു വാക്ക് ഇടയ്ക്കു അവരെ ഒന്നു പോയി കാണൂ..... അവർ അത് മാത്രമേ ആഗ്രഹിക്കുനുള്ളു..... എന്തായാലും നിങ്ങളെ പഠിപ്പിച്ചോരു നിലയിൽ എത്താൻ സഹായിച്ചവർ അല്ലെ
@tomythomas4576
@tomythomas4576 5 лет назад
മക്കളെ, നാളെ നിങ്ങളും വൃദ്ധരാകും. ഓർമയിൽ സൂക്ഷിച്ചോ.
@murthykrishna5507
@murthykrishna5507 5 лет назад
Very heart touching episode. Abhinandanagal!
@pthomas8327
@pthomas8327 3 года назад
നിക്കർ അമ്മാവൻ അടിപൊളി. ഈ ക്ലീറ്റസിനെ പോലെ മടിയനും മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുക്കാൻ നടകുന്നവനും ആയ വേറോരാളെ അറിയാവുന്നവർ ഉണ്ടോ..?
@deepaskurup17
@deepaskurup17 5 лет назад
Super 👌 valare ishttapettu..itupole ottapettu jeevikkunnavarude ellam dukhamanu itupolulla ulsavava sangamangal💕💕kannu niranju kandappol😢💕💕karayichengilum climax ellavareyum sandoshippichu...itu pole sandosham niranjatakatte ellavarudeyum jeevita climaxum😍😊💖💖💖
@MuruganMurugan-kr5pc
@MuruganMurugan-kr5pc 4 года назад
Super..அருமை😄
@prathibhaaneesh5954
@prathibhaaneesh5954 5 лет назад
Ishttamayi, nalla episode arunnu .......
@Its_me2020
@Its_me2020 Год назад
2023 il kanunnavar ndo😁
@ruvaisvtk2099
@ruvaisvtk2099 4 месяца назад
Illa 2024il😂😂😂😂😂
@ratheeshgratheeshg3109
@ratheeshgratheeshg3109 5 лет назад
Super episode.... valare manoharamaya muhoorthangal niranjathayirunnu innathe episode... adukkalayil Kanakanum thankavum koodiyulla bhagam 👌👌👌.... Climax 👌👌👌👌👌... puthiya kadhapathrathe iniyum ulpeduthanam.....
@ratheeshgratheeshg3109
@ratheeshgratheeshg3109 5 лет назад
@@rhythmoflove4422 iniyum ithu polulla manoharamaya " rachana " pretheekshikunnu..
@ratheeshgratheeshg3109
@ratheeshgratheeshg3109 5 лет назад
@@rhythmoflove4422 theerchayayum...
@rncousins9293
@rncousins9293 3 года назад
ചുന്ദരി നാലു മോൾ😘😘
@swathistar4439
@swathistar4439 5 лет назад
Ammavan vannal athoruaiswaryam thanne
@joseabraham3569
@joseabraham3569 4 года назад
ഒറ്റപ്പെടൽ വല്ലാത്ത ഒരു അവസത ആണ് 😂
@mbeditz7166
@mbeditz7166 5 лет назад
episode polichu,,,,,
@vinatham.c4084
@vinatham.c4084 4 года назад
കണ്ണ് നനഞ്ഞു. നമ്മുടെ യൊക്കെ അനുഭവം.
@albi007cheeku6
@albi007cheeku6 5 лет назад
Oduvil kanu nanajipoye....... super
@ashslifestyle6173
@ashslifestyle6173 5 лет назад
Super episode👌👌👌
@aleenarebeccawilliam8441
@aleenarebeccawilliam8441 4 года назад
One of the best episode 😍💞
@ardrarejish1380
@ardrarejish1380 4 года назад
Cute Nallu and Thakli😊
@BijuCRavi
@BijuCRavi 5 лет назад
കുറച്ചു സമയമേ ഉള്ളു എങ്കിലും അയൽക്കാരൻ അമ്മാവൻ കണ്ണ് നനയിച്ചു .
@lijeshcp3808
@lijeshcp3808 2 года назад
E35yuhfsz b
@gouribalashambhav5036
@gouribalashambhav5036 3 года назад
മഞ്ജു ചേച്ചി നമ്മുടെ വീടുകളിൽ ഉള്ള ഏതോ ഒരാളെ പോലെ ഉണ്ട്
@ananyakrishnan8653
@ananyakrishnan8653 5 лет назад
Anishettan😍 and manju chechi❤👌
@arunkumartrivandrum5406
@arunkumartrivandrum5406 5 лет назад
✌✌✌✌✌✌😃
@saikamalsnair
@saikamalsnair 5 лет назад
Aneesh ravi is rocking actor 👌👍
@saranyavasudevan100
@saranyavasudevan100 5 лет назад
Athe aneesh ettan 😍
@sherinmathew6742
@sherinmathew6742 5 лет назад
Nalla episodarunu😅😅😅
@parvathysukumar2954
@parvathysukumar2954 5 лет назад
Valare nalla episode..
@arunkumartrivandrum5406
@arunkumartrivandrum5406 5 лет назад
Nice EPS
@prathibhaunnithan3090
@prathibhaunnithan3090 5 лет назад
Chundari nallu 😘
@jpyoung3864
@jpyoung3864 5 лет назад
*സ്നേഹം നിറഞ്ഞ മുഖമില്ലാത്ത കമന്റ്‌ ചേട്ടന്മാർ അറിയാൻ ഒരു വാക്ക് അളിയൻസ് ഒരുപാട് ഉയരത്തിൽ എത്തിയതാണ് സ്റ്റേറ്റ് അവാർഡ് മേടിച്ച കലാകാരന്മാരെ അധിക്ഷേപിക്കുന്നത് ലജ്ജാകരം... എല്ലാത്തിനും ഉപരി ഈ സീരിയൽ (ന്റെ കുടുംബം )ഒരുപാട് പേരുടെ അന്നമാണ് അതിൽ ആരും മണ്ണ് വാരി ഇടരുത്.. പിന്നെ നമ്മുടെയൊക്കെ സഹകരണവും സ്നേഹവും കൊണ്ട് മാത്രം ആണ് ഇത് നിലനിക്കുന്നത് ദയവായി മോശം കമന്റ്‌ ഇട്ട് സ്വയം മോശക്കാരനാവാതെ ഇരിക്കുക ഇതൊരു അപേക്ഷആയി കരുതുക എന്നിട്ടും നിങ്ങൾ ആ പണി ചെയുവാണേൽ, 🙏🙏🙏 ഇച്ചിരി ഉളുപ്പ് 😊*
@jasminejoyjoy1151
@jasminejoyjoy1151 5 лет назад
Sathyam
@kmediaonline
@kmediaonline 5 лет назад
ഈ എപ്പിസോഡിൽ കണ്ട അമ്മാവന്റെ മക്കളെ പോലുള്ളവർ ആയിരിക്കും അവർക്ക് ഇതൊന്നും മൻസിലാക്കൻ പറ്റില്ല
@jpyoung3864
@jpyoung3864 5 лет назад
@@kmediaonline അതെ
@jpyoung3864
@jpyoung3864 5 лет назад
@@jasminejoyjoy1151 😊
@sanjanasanjulittilworld7969
@sanjanasanjulittilworld7969 3 года назад
Supper🥰😁♥️🌷🌷
@beevib6126
@beevib6126 5 лет назад
Deepechee super episod anuto comment vayichille 😍
@thathsath3451
@thathsath3451 5 лет назад
കലക്കി
@zayan_huzzainzayan3513
@zayan_huzzainzayan3513 5 лет назад
Ee episode polichu 😍
@sebastiancv8910
@sebastiancv8910 5 лет назад
എല്ലാവരും ഒന്നിനൊന്ന് മെച്ചം.... സൂപ്പർ എപ്പിസോഡ്
@kmediaonline
@kmediaonline 5 лет назад
നിഷ്കളങ്കമായ കുഞ്ഞുങ്ങളുടെ സ്നേഹത്തിനു മുന്നിൽ ഏതു കഠിന ഹൃദയമുള്ളവനും മുട്ടു മടക്കും.
@ramshadmohammed7516
@ramshadmohammed7516 5 лет назад
Adipoli episode
@chandrikaunnikrishnan5099
@chandrikaunnikrishnan5099 5 лет назад
Ithu pole thanne kuttikale illathavarekuthinovippikjunna kure aalukalundu samoohathil oru episodiloode avarkkum oru pani koditthal nallathyirunnu.
@martinjohn5579
@martinjohn5579 5 лет назад
Valare Nalla nilavaram undayirunnu...
@shaan1411
@shaan1411 5 лет назад
Super episode Without jamanthi little missing
@santhoshmp3491
@santhoshmp3491 5 лет назад
Aneesh improved a lot
@johnxavier5842
@johnxavier5842 5 лет назад
Good morning എല്ലാവര്ക്കും നല്ല അഭിപ്രായം ആണ് എല്ലാവരും ഇട്ടിരിക്കുന്നത് കണ്ടേച്ചു വരം
@shymashyma4983
@shymashyma4983 5 лет назад
Ammavan. Like
@arunkumartrivandrum5406
@arunkumartrivandrum5406 5 лет назад
👍👍👍👍
@sajeersajisaji2370
@sajeersajisaji2370 5 лет назад
Nice episode
@ashikpadam5220
@ashikpadam5220 5 лет назад
ഇത് താജ്മഹാൾ ഒന്നുമല്ലല്ലോ ക്ലിറ്റോ പൊളിച്ചു 😀😀
@radanboy9320
@radanboy9320 3 года назад
So sweet 😍😍
@balakrishnannidiyody9901
@balakrishnannidiyody9901 3 года назад
super
@jpyoung3864
@jpyoung3864 5 лет назад
*ഒറ്റക്ക് കഴിയുന്നവർക് ഒരുപാടു കഥകൾ ഉണ്ടാകും അത് അവർക്കു മാത്രേ അറിയൂ അവർക്ക് മാത്രം 😧*
@rajeswariunnikrishnan4766
@rajeswariunnikrishnan4766 4 года назад
good
@sanjaynair369
@sanjaynair369 5 лет назад
Ammavante abhinayam... Kanditt mathi avunnilla.. Please make more episodes based on Ammavan stories..same Thankam.. Great actress..
@manjupathroseofficial4149
@manjupathroseofficial4149 5 лет назад
Thank you brother
@sanjaynair369
@sanjaynair369 5 лет назад
@@manjupathroseofficial4149 Real Manju?? Excited getting a reply from you Sister..
@manjupathroseofficial4149
@manjupathroseofficial4149 5 лет назад
@@sanjaynair369 excited avonnum Venda.manju thanneya..thankam🙋.njan yeppozhum comments idunnayalanallo.🤗
@amjedvettikkattumadathilat5267
kannu niranjhu....super all 😘😘😘
@akshithunni2280
@akshithunni2280 5 лет назад
Kayamkulakaru mindilla manasu niraye sneham und super Rachana
@noudasskoyilerian5411
@noudasskoyilerian5411 5 лет назад
Sooper
@Suresh-tu3sw
@Suresh-tu3sw 5 лет назад
👌👌👌👌............Good.............Thakli Moleeeee😍😍
@silpams685
@silpams685 5 лет назад
Nalla episode😍...oru kuravu mathrm!..kanakanum jamanthikkum kutty undakanamayirunnu☹
@preethimolpreethi8433
@preethimolpreethi8433 5 лет назад
Ammavan kodutha puthiya dress ittu ambalathil pokunna seen kanan kothichirikkuvarunnu njan cheettipoyiiiii
@arunkumartrivandrum5406
@arunkumartrivandrum5406 5 лет назад
😄😄😄😄😄😄😄
@saikamalsnair
@saikamalsnair 5 лет назад
Preethimol yes dear njanum
@rincybinoy558
@rincybinoy558 5 лет назад
Njanum
@jyothishv8836
@jyothishv8836 5 лет назад
കാരണവർ കലക്കി
@aparna3846
@aparna3846 2 года назад
ക്‌ളീട്ടോയ്ക്ക് അമ്മാവനോട് ഒരു പ്രത്യേക വാത്സല്യം ണ്ട് 🥰
@preethasubash6148
@preethasubash6148 4 года назад
Super👑👑
@chefdiveshm
@chefdiveshm 5 лет назад
Chithrasalabham shirt ...kalakki
@manilal285
@manilal285 5 лет назад
very good
@achu762
@achu762 4 года назад
Super. Manjuchechi
@thameemthameem9618
@thameemthameem9618 2 года назад
Thajmal super comedy
@habeebahaque1889
@habeebahaque1889 5 лет назад
Super...
@naseemanaseema3954
@naseemanaseema3954 3 года назад
👌
@soorajpalakkil8977
@soorajpalakkil8977 5 лет назад
cleetto super
@pravinpravina7503
@pravinpravina7503 5 лет назад
ആദ്യം എല്ലാരും കമന്റിടാനാണോ വരുന്നേ ലൈക് ചെയ്യണ്ടേ 😐😝😜
@jasirpainattil2423
@jasirpainattil2423 5 лет назад
😃
@mujeebrahman8976
@mujeebrahman8976 5 лет назад
ഒരു മണിക്കൂർ കക്കൂസിൽ..... പൊളിച്ചു....
@fareedamol3095
@fareedamol3095 5 лет назад
Nice
@d.sgaming5533
@d.sgaming5533 3 года назад
ith poli anne
@DaviesMA-w8z
@DaviesMA-w8z 10 месяцев назад
SUPER❤
@reshmasundaram83
@reshmasundaram83 5 лет назад
നല്ല സ്ക്രിപ്റ്റ്
@narayanankutty.p.nunnikris7586
puthiya uncle avasanam karayipichu.. pinne aneesh adipolli abhinayamannu..good
Далее
А вы знали что металл тонет?
00:32
Каха понты
00:40
Просмотров 398 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 603 тыс.
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 304 тыс.
А вы знали что металл тонет?
00:32