സ്നേഹയുടെ ചിരി എന്ത് രസാ, കിളിനാദംപോലെ. ഉച്ചാരണ ശുദ്ധിയുള്ള കുട്ടിയാ. മണി ഷോരന്നുര്‍ 'ആല്പ്മ ബന്ധം' എന്ന് പറയുമ്പോള്‍ സ്നേഹ ശുദ്ധമായ ഉച്ചാരണത്തോടെ ' ആത്മ ബന്ധം' എന്ന് പറയുന്നു. പല മലയാളികളും മണി ഷോരന്നുര്‍ നെ പോലെയാ 'ആത്മ" ശബ്ദത്തെ ഉച്ചരിക്കുന്നത്.
Some Malayalees don't have the malayalam fontss on their devices and some are not able to write because they are born and brought up abroad but understand Malayalam so that they watch and listen Malayalam programs. These are the 2 reasons came to my mind when I saw this comment. There may be other reasons too.