Тёмный

Aliyans - 04 | തൊപ്പി | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 1 млн
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@garden977
@garden977 4 года назад
ഈ സീരിയൽ മുഴുവനും കണ്ടിട്ട് മഞ്ജുവിനെ വെറുത്തുപോയി എന്നു പറയുന്ന മാന്യന്മാർ ഈ സീരിയൽ കാണാതെ. മഞ്ഞിൽ വിരിഞ്ഞ പൂവോ പൂക്കാലം വരവായി എന്ന സീരിയലോ പോയി കണ്ടുടെ.... മഞ്ജു ചേച്ചിയാണ് ഈ സീരിയലിന്റെ star👍👍👍👍👍👍👍👍
@തൃശ്ശൂർക്കാരിപെണ്ണ്
Sachin ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഇഷ്ടം അല്ലെന്നു പറയേം ചെയ്യും എന്നിട്ട് കാണേം ചെയ്യും 🤦
@aswathyvk3875
@aswathyvk3875 4 года назад
@@തൃശ്ശൂർക്കാരിപെണ്ണ് athe ,kuttam parayan varunnatha ,naanamillathavar
@rageshkavil6259
@rageshkavil6259 4 года назад
Correct..njan parayan vicharichadanu
@garden977
@garden977 4 года назад
@@rageshkavil6259 👍👍
@rasakns4433
@rasakns4433 4 года назад
@@തൃശ്ശൂർക്കാരിപെണ്ണ് hi
@mujeebrahman8976
@mujeebrahman8976 4 года назад
എത്ര കാലമായി നിങ്ങൾക്കുവേണ്ടി കാത്തിരിപ്പ് തുടങ്ങീട്ട്.....സൂപ്പർ..... ഓരോന്നും മികച്ചതാക്കുക......
@aryanandha9468
@aryanandha9468 3 года назад
പാവം ക്ലിറ്റോ 😁 എന്ന് പറയുന്നവർ like ക്ലിക്ക് ചെയ്യുക 😁👍👍
@praveenramachandran3442
@praveenramachandran3442 4 года назад
അളിയൻ സിന്റെ എല്ലാ അണിയറ പ്രേവർത്തകർക്കും.,.. ഓരോ ദിവസത്തെ എപ്പിസോഡും മികച്ചതാകുന്നുണ്ട്.. ഇത്രയും ദിവസം കാത്തിരുന്ന ഞങ്ങൾക്കു. നല്ലൊരു ഗിഫ്റ്റാണ് അളിയൻസിലൂടെ നൽകിയത്
@anisree864
@anisree864 4 года назад
Praveen Ramachandran ⚽️⚽️🏉⚽️⚽️⚽️
@dhanyaprabhath5082
@dhanyaprabhath5082 4 месяца назад
ആ കുഞ്ഞിനെ കുളിപ്പിക്കുന്ന സീൻ അടിപൊളി മോൾ നല്ല ക്യൂട്ട് ആണ്
@saikamalsnair
@saikamalsnair 4 года назад
തൊപ്പി കഥ അടിപൊളി. 👌 കനകന്റെ അടുത്ത് നിന്ന് ക്ലീറ്റോയുടെ പരുങ്ങൾ അടിപൊളി 👌😀 കനകന് ഒരു പോലീസ് ഓഫീസറുടെ ഗൗരവും ദേഷ്യവും correct ആയി ചെയ്യുന്നുണ്ട്
@abhishekjayaraj8710
@abhishekjayaraj8710 3 года назад
കനകൻ ചട്ടിയെടുത്ത് തങ്കത്തിനെ യറിയുന്ന സീൻ ചിരിച്ച് മരിച്ചു😂😂👌👌
@shine2626
@shine2626 4 года назад
കുറച്ചു കാലമായി വെറുപ്പിച്ചു കൊല്ലുന്ന ചില മുന്തിയ സീരിയലുകളെക്കാളും എത്രയോ ബേധം ആണ് അളിയൻസ്..👍👍👍
@ananthutg9494
@ananthutg9494 4 года назад
കുഞ്ഞുനാൾ മുതൽ അമ്മാവന്റെ പെണ്ണുകാണൽ കഥ കേട്ട് വളരുന്ന തെക്കേതിലെ സുലോചനയുടെ മോൻ 😂
@teniscuisine8429
@teniscuisine8429 4 года назад
ആ പയ്യനോടുള്ള അമ്മാവന്റെ മറുപടി sooper😊
@subairsubairibrahim1699
@subairsubairibrahim1699 4 года назад
നിഷ്കളങ്കനായ cleetto.. തൊപ്പി ആയി നിൽക്കുന്ന നിൽപ് കണ്ടില്ലേ 🤭🤭
@ranjithrejeesh1370
@ranjithrejeesh1370 3 года назад
Sgfgl
@muhammedmukkor5195
@muhammedmukkor5195 4 года назад
മഞ്ജു അബിനേഹിക്കുകയല്ല ഒർജിനൽ ആണ്ന്ന്‌ തോന്നും സൂപ്പർ മഞ്ജു സൂപ്പർ
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 года назад
സൂപ്പർ, എല്ലാവരും സൂപ്പർ, കഥ ഒരു പൂർണത എത്താത്തത് പോലെ, എന്നാലും ok. പിന്നെ ക്ളീറ്റസ്ന് മുണ്ടും ഷർട്ടും വളരെ യോജിക്കും അതിന് രാഷ്ട്രീയക്കാരൻ ആകണമെന്ന് നിർബന്ധമില്ലലോ, ഒട്ടുമിക്ക ബിസിനസ്‌കാരും ധരിക്കുന്ന ഡ്രസ്സ്‌ ആണല്ലോ ഡബ്ബിൾമുണ്ടും ഷിർട്സും. ഇത് എന്റെ ചെറിയൊരു അഭിപ്രായം.. ബാക്കിയെല്ലാം, എല്ലാവരും so സൂപ്പർ. ക്ളീറ്റോ ആഗ്രഹം തരക്കേടില്ല, കാരണം കാശ് ഉണ്ടല്ലോ, പക്ഷെ തങ്കംകൂടി സഹകരിച്ചാലല്ലേ,????? !!!!!😄😄😄💕💕👍👍
@sofipk4968
@sofipk4968 4 года назад
സൂപ്പർ
@Varshavarghese00
@Varshavarghese00 4 года назад
Very badly brought up children
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 года назад
aliyans team 1 മുതൽ 4 വരെ ആയി ഒന്ന് ഒന്നിന് മെച്ചം ഇനിയും ഞങൾ പ്രതീക്ഷിക്കുന്നു അടിപൊളി അടിപൊളി എപ്പിസോഡുകൾ കണ്ടത് എല്ലാം അടിപൊളി എപ്പിസോഡ് all the best aliyans team
@sajanjose8243
@sajanjose8243 4 года назад
അടിപൊളി. ക്ളീറ്റോ സൂപ്പർ.... ചിരിച്ചു ചിരിച്ചു ചിരിച്ചു... അടിപൊളി....
@unnitp30
@unnitp30 4 года назад
മഞ്ജുവിന്റെ കരിയറിലെ ഒരു കറുത്ത ഏടായിരിക്കും മഞ്ജു ഭൂലോക കൂതറ പരിപാടിയായ ബിഗ് ബോസ് പരിപാടിയിൽ പങ്കെടുത്തത്. ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് പേരെ വെറുപ്പിക്കാൻ ആ പരിപാടിക്ക് കഴിഞ്ഞു..
@mr.kochappan2418
@mr.kochappan2418 4 года назад
ഒരു ടെലിവിഷൻ പരിപാടിയും ജീവിതവും തമ്മിലുള്ള വ്യത്യസം അറിയാൻ കഴിവില്ലാത്ത മരമണ്ടന്മാൻ! എന്റെ സാറെ അത് വിടൂ. ആ പരിപാടിയിൽ അവർ നിങ്ങളെ ഇത്ര മാത്രം തീവ്രമായി മാനസികമായി ഉപദ്രവിക്കുന്ന എന്തെങ്കിലും ചെയ്തെങ്കിൽ മറക്കാൻ സമയമായി. പിന്നെ രജിത് നെ പോലെയുള്ള negative ആയിട്ടുള്ള ആളുകളെയും അവരുടെ ചളി ആശയങ്ങളെയും സാമാന്യബുദ്ധിയുള്ള ആളുകൾ support ചെയ്യുന്നതു മോശം തന്നെ.
@unnitp30
@unnitp30 4 года назад
@@mr.kochappan2418 താങ്കൾ ബിഗ് ബോസ് എന്ന പരിപാടിയെ support ചെയ്യുന്നോ ഇല്ലയോ എന്ന് മനസ്സിലാകുന്നില്ല. ഈ വീഡിയോ കണ്ട് നോക്കാം. ജസ് ലയെ വ്യക്തഹത്യ നടത്തുന്നതും മണ്ടൻ രജത്കുമാറിനെ മഹത്വവൽക്കരിക്കുന്നതും മാറ്റി നിർത്തിയാൽ ബിഗ് ബോസ് എന്ന ഭൂലോക കൂതറ പരിപാടിയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തൽ ആയിരിക്കും ഇത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3kqwWkBVgT0.html
@roserosna.8683
@roserosna.8683 4 года назад
@@mr.kochappan2418 👍👍👍🤣🤣
@geethutachuthan1979
@geethutachuthan1979 4 года назад
@@mr.kochappan2418 പിന്നെ തനിക്കു ഭയങ്കര പോസിറ്റീവ് ആണല്ലോ... ഒന്നു പോടോ അവിടുന്ന്..
@geethutachuthan1979
@geethutachuthan1979 4 года назад
@@mr.kochappan2418 ഇത്രയും ജനങ്ങൾ വിഡ്ഢികൾ ആണെന്ന് എന്നാണോ താൻ പറയുന്നത് ആ bigg ബോസ് താൻ ഒന്നു കാണു എന്നിട്ട് വിലയിരുത്
@oachirasreekumar1189
@oachirasreekumar1189 4 года назад
തൊപ്പി... 👮 എൻട്രി പഞ്ചിന് വേണ്ടി കാർ വിളിച്ചു വന്ന നടരാജൻ ചേട്ടൻ കലക്കി. അമ്മാവന്റെ ഡ്രസ്സ്‌ സൂപ്പർ... എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. ടീമിന് ആശംസകൾ...
@glinsonbabu5045
@glinsonbabu5045 4 года назад
Manju chachi super acting she is always good actress
@emrasheed9294
@emrasheed9294 3 года назад
Y'all ccottect
@prashobk6904
@prashobk6904 4 года назад
മഞ്ചു ചേച്ചീക്ക്‌ കട്ട സപ്പോർട്👍👍😍
@coldstart4795
@coldstart4795 4 года назад
ആ kootharakko...കുഷ്ഠരോഗി മഞ്ജു...തനി കോളനി
@nicsilvestroni9221
@nicsilvestroni9221 4 года назад
manu Sefil : Ninte vedi thalla colony- yude athrakku varilla Manju . Ninte vedi thallaye , onnu koodi pannan Gnan varunnundu.
@abygeorgeg
@abygeorgeg 4 года назад
സൂപ്പർ എപ്പിസോഡ്. അളിയൻസ് ഇനിയും വളെരെ ഉയരത്തിൽ എത്തട്ടെ 🤝🥰💞 സൂപ്പർ എപ്പിസോഡ്
@abygeorgeg
@abygeorgeg 4 года назад
@@sivakeshu6708 പുള്ളിക്ക് ഒരു മനസുഖം കിട്ടിക്കോട്ടെ 🤷‍♂️💞
@arifudheenparengal6193
@arifudheenparengal6193 4 года назад
Aaaa manju oooo kashttam
@SahadevanUSA
@SahadevanUSA 4 года назад
മഞ്ജുവിന് ഒരു കഷ്ടവും ഇല്ല. നിങ്ങൾ വെറുതെ പറഞ്ഞു ഉണ്ടാക്കാതിരുന്നാൽ മതി
@arifudheenparengal6193
@arifudheenparengal6193 4 года назад
Tom Cee47 ayyo ningallu bayangara arathkan aanalo manjuvinte njaanum aayirunnu but ipo ila karanam aaa bigg bossil cheythu vechathu kandappo ayye mosham athu tv shows aanu ennu ariyaam ennalum itre onnum tharam thayaam padila oraallum
@nicsilvestroni9221
@nicsilvestroni9221 4 года назад
Arifudheen kundan : Eda mayire, Ninte vedi thallaye vechu nokkiyal, nee analloda poory mone nanam marakkendathu? Ninte thallaye pannan onnu koody Gnan angu varunnundu !
@binimanoj5044
@binimanoj5044 4 года назад
കിക്കിടു.. തങ്കം ഒരു രക്ഷേം ഇല്ലാ.. ജീവിക്കുവാണ്‌ മഞ്ജു
@naseebadulki8819
@naseebadulki8819 3 года назад
shahfh
@praveenramachandran3442
@praveenramachandran3442 4 года назад
മഞ്ജു ചേച്ചി su.. Per... Love u ചേച്ചി
@ranjuranjini4295
@ranjuranjini4295 4 года назад
Big boos kandathinu shesham Ee chanda manjune veruthavar aarokke?
@v2a293
@v2a293 4 года назад
പോടാ തെണ്ടി.. അധികം കോണക്കാതെ
@appusworld2859
@appusworld2859 4 года назад
Enthina athupolathe program oke kanunath.athil ennum adiyum vazakumalle ullu
@aneeshkumarsugathan8240
@aneeshkumarsugathan8240 4 года назад
Njanundu
@nicsilvestroni9221
@nicsilvestroni9221 4 года назад
Ranju Ranjini: Ninte kazappu aparam thanne! Pakshe oombi poyi alle?
@Gkm-
@Gkm- 4 года назад
ആ പഴയ അളിയൻസ് ആണ് നല്ലത് പണിക്കു പോവാതെ രാഷ്ട്രീയം കളിച്ചു നടക്കുന്ന ക്ലീറ്റോ ആ വെള്ള വേഷം ആണ് ചേരുന്നത്
@aathiranandhan2331
@aathiranandhan2331 4 года назад
അതെ GK M
@mpaul8794
@mpaul8794 4 года назад
നമ്മുടെ മനസ്സിൽ ഉഴപ്പൻ Cleeto ഉറച്ചുപോയി.
@Gkm-
@Gkm- 4 года назад
@@mpaul8794 yes
@coldstart4795
@coldstart4795 4 года назад
അല്പം തരികിട,ഉടായിപ്പ്,ലോക്കല് രാഷ്ട്രീയം,പണിക്കു പോകാൻ മടി ഉള്ള ക്ളീട്ടോ ആണ് വേണ്ടത്..ഈ ക്ളീട്ടോ വേണ്ട
@ichimon2810
@ichimon2810 4 года назад
ക്ളീറ്റോ അല്ല... മന്മധൻ എന്ന് പറയു.... 🤣🤣🤣
@anishkamal4539
@anishkamal4539 4 года назад
I am from Tamil Nadu but once I saw this serial in my face book page from that onwords I m addictive for this but little wise difficulty to understand the language but it’s nice it see
@dipinchandanakkampara1459
@dipinchandanakkampara1459 3 года назад
1
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
തൊപ്പി കഥ സൂപ്പർ ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടോ....
@pappuaj
@pappuaj 4 года назад
Good Episode 👍
@learnfrombasics5575
@learnfrombasics5575 4 года назад
Manju nala oru actress anue..aa kazhiv aswathikkan akrahamulavar kaanu..nammal elarum oru pole anno elam situationulum perumaruka..vittile swabham ano officl kaanikkunath ..avrde vykthy jeevithavum thozhilum thammil mix cheyand irikka
@indiraps1978
@indiraps1978 4 года назад
@@annunaky3550 jdjvdhxjcbbckcon
@nicsilvestroni9221
@nicsilvestroni9221 4 года назад
Manju behaved very well in Big boss too. I didn’t see any fault in her. She stood up always and expressed her pure innocent affection towards people she like . Pakshe ,kushtam pidicha kannu kondu nokkiyal, ellam kushtam anu ennu thonnunna kure alavalathikal anu prashnagal undakkunnathu !
@binimanoj5044
@binimanoj5044 4 года назад
മാപ്പു നൽകു.. bgm പൊളിച്ചു
@sivaranjitha5902
@sivaranjitha5902 4 года назад
Manjune chaange
@abdahn4726
@abdahn4726 4 года назад
തങ്കം natural അഭിനയം
@shahinasherin4464
@shahinasherin4464 4 года назад
ദോഷം പറയരുതല്ലോ. ഈ ആഴ്ച്ചയിലെ കൊള്ളാവുന്ന എപ്പിസോഡ്..തരക്കേടില്ല. കണ്ടിരിക്കാം
@അബിൻതിരുവല്ല-ച7ധ
പുതിയ കനകൻ വാശിയുടെ കാര്യത്തിൽ വില്ലേജ് ഓഫീസർ മോഹനകൃഷ്ണന്റെ അച്ഛൻ ആണ്
@simymanaf5021
@simymanaf5021 4 года назад
Hi
@kaleel777
@kaleel777 4 года назад
ആ പഴയ അളിയൻ vs അളിയൻ അതാണ് സൂപ്പർ
@asharafck2119
@asharafck2119 4 года назад
അമ്മാവൻറെ ചെറു ക്കനോടുള്ള ഡോയിലോഗ് സൂപർ
@shabeershabeer265
@shabeershabeer265 3 года назад
Hihi
@seenajabi5042
@seenajabi5042 3 года назад
🔪🥙🥙🍳🍳🥘🥘🍲🍲🍛🥗🥙🥚🥙🥙🍛
@seenajabi5042
@seenajabi5042 3 года назад
🍳🍳🥙🥙🥘🥘🥘🍲🍲🍲
@seenajabi5042
@seenajabi5042 3 года назад
🍻🍺🍻🍻🍻🥂🥂🥃🍬🍧🍨🥙🥙🍳🍳🍳🥘🥘🥘🍲🍲🍲🍲🥙🥙🥙🥙🥙🍳🍳🍳🥘🥘🥘🥘🥘🍲🍲🍲🍲🍳🍳🍳🥘🥘🥘🍲🍲🍲
@seenajabi5042
@seenajabi5042 3 года назад
🍇🍇🍎🍎🍅🍅🍈🍈🍐🍐🍉🍉
@shinec3577
@shinec3577 4 года назад
അളിയൻസ് പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തി.. കുഞ്ഞിനെ കുളിപ്പിക്കുന്നത് മുതൽ.. അമ്മാവൻ കലക്കി .. നടരാജൻ റോക്ക്സ് .... ഒരു പാട് ചിരിച്ചു.. kanakan പോലീസ് വേഷത്തിൽ ഉഗ്രൻ... നല്ല എപ്പിസോഡ് .. താങ്ക്സ് തലച്ചിറ സർ..
@mpaul8794
@mpaul8794 4 года назад
നടരാജൻ in new get up😀
@eldosyriac
@eldosyriac 4 года назад
കൂയ് എന്തുണ്ട് വിശേഷം ? എല്ലാവർക്കുംസുഖം സസ്നേഹം.
@anuanutj4491
@anuanutj4491 4 года назад
Super Duper 😂😂😂😂😂
@emiljoe2012
@emiljoe2012 4 года назад
ക്ളീറ്റോ അവസാനം തൊപ്പിയുമായി നിൽക്കുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടോ????? മാപ്പുനൽകൂ ദയാനിധേ😄😄.... കിടു.... all d very best aliyans team....
@saranyalechus9561
@saranyalechus9561 4 года назад
Adipoli episode
@jmcmind
@jmcmind 4 года назад
We are happy that the 'Aliyan' team is back. Thank You
@ashrafthamarasherry4780
@ashrafthamarasherry4780 4 года назад
Adipoli❤❤❤❤❤❤❤❤❤💋
@narendrakumars6189
@narendrakumars6189 4 года назад
പഴയ അളിയൻസിന്റെ വൃത്തി ഇതിനില്ല. പ്രത്യേകിച്ച് ജമന്തിയുടെ കാര്യം. പഴയതിൽ എപ്പോഴും നല്ല വെടിപ്പായി ആയിരുന്നു. ഇപ്പൊ ഒരു മാതിരി പുകപിടിച്ചത് പോലെ. ഒരു.രസവും ഇല്ല.
@v2a293
@v2a293 4 года назад
രണ്ട് പെറ്റിലെ ഏട്ടാ
@subash1758
@subash1758 Год назад
മാമ പൊളിച്ചു 😂😂
@sidheeqpuliymkulam8275
@sidheeqpuliymkulam8275 3 года назад
❤️🧡💖💗💚💙💜🖤💕💞💘💓💝❤️💛💌❣️💟💔💕🖤💜💙💚💗🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😘😘🥰😘🥰☺️🙃😊😝😝😙😜🙂😜🙃😝🙃😋😛😘😊😃😅😝😚😵😥🤒😦😔😫😫😓🤕🤷💁🤦🤦🧘💁🤷🙅🙆🙅🚶🙋💐🍀🥀🏵️🌸🥀🌺🌷☘️🌻🌻🌱🌊🌴🌊☃️🌫️🌫️🌹🌳🌻🌇🌬️☃️🌬️☃️🍒🍊🍓🍒🍇🍐🥥🍇🍠🥒🥕🥬🍅🥕🍅🥦🍏🥦🥕🥬🥭🥕🥦🍏🥦🍇🍉🍑🍉🍇🍎🍑🍉🍉🍉🍉🍊🍉🍊🍏🥬🥬🍈🥒🍏🥦🌽🥯🍅🥦🍠🥦🥬🥕🍍🍄🥒🍄🥒🍠🍇🍅🍋🍑🍒🥝🍈🥭🍌🍌🍌🌽🍌🥬🌽🍏🥑🍌🥒🍈🍅🍏🥥🍏🥦🥥🍏🏆🎐🎇🎑🎏🎁🎊🎇🎉🇦🇫🏳️‍🌈🇦🇲🏁🦵👍👐👎🙌🤲👍🤝🤝👌🤛🤲✊✋🤞🤟✋👋💅👈💅💅🤟💅💅🤟👈👋✋🤲🤲🧘🛌🛀😛😘😘🥰🤣😋😉☺️😙🥰
@saraswathynair7405
@saraswathynair7405 4 года назад
Nalla comedy,all did well.
@maneeshak1512
@maneeshak1512 4 года назад
ലാസ്റ്റ് ബിജിഎം പൊളിച്ചു.... 😅😅😅👌👌👌👌👌 'മാപ്പു നൽകു മഹാമതേ.... ' 😅😅😅😅
@rafzmedia
@rafzmedia 4 года назад
ബിഗ് ബോസ്സിലെ കീടം മഞ്ജു കൂതറ ....മുൻപ് ഇവളെ ഇഷ്ട്ടായിരുന്നു ഇപ്പോൾ കാണുമ്പോൾ തന്നെ ചൊറിച്ചൽ വരുന്നു
@SahadevanUSA
@SahadevanUSA 4 года назад
സുൽത്താൻ അങ്ങോട്ട് മാറി ഇരുന്ന് ചൊറിഞ്ഞോളൂ. ഇവിടെ നോർമൽ ആയിട്ടുള്ള ആൾകാർ show ആസ്വദിച്ചോളാം
@asifabdullah717
@asifabdullah717 2 года назад
Adipoli 😁😁😁
@ഷാജിപാപ്പൻ-ഢ5ഛ
അളിയൻസ് പോളിയാണ് എല്ലാരും പൊളിക്കുന്നുണ്ട് എല്ലാവിധ ആശംസകൾ
@Nina-eo8qd
@Nina-eo8qd 4 года назад
നല്ല episode👍manju ചേച്ചി all the best😊
@aiswaryapai7388
@aiswaryapai7388 4 года назад
Eee serial othiri estam annu but Manju pathrose thooooooooo... Big bossil kanich kootiyathu kandal eeee channel thanne verukum...
@jafnamujeebmujeeb8439
@jafnamujeebmujeeb8439 4 года назад
Sathyam athe konde oru Madi ithe kanan amritha TV sithiram kande konde erunathane ipoo ithilekayi enalum kananam enu ende but pathrase kariyulathe konde kanunila athrake verupichu thushttathuuu
@nicsilvestroni9221
@nicsilvestroni9221 4 года назад
Kure kazappu mootha pennugal evide kidannu karangi nadannu, Manjuvine therri paragnu, avalumarude pootile kure swabhavam kanikkunnundu ! Ninte okke kazappu poyi, oombi thererkedi poori mayirukale !
@aiswaryapai7388
@aiswaryapai7388 4 года назад
@@nicsilvestroni9221 poi ninte thalayude mugathu nokki athu paragada palathanthaku pirana myre 🙂
@pratheeshlp6185
@pratheeshlp6185 2 года назад
😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝Adi poli
@suryass6126
@suryass6126 4 года назад
സൂപ്പർ ആണെ മഞ്ജു ചേച്ചി യെ 😍😍😍😘😘😘😘
@bhappybhappy9754
@bhappybhappy9754 4 года назад
Aano vallye karyayipoyi...
@hassainvlogs7680
@hassainvlogs7680 4 года назад
@@bhappybhappy9754 polichu. Bigg boss frame
@suryass6126
@suryass6126 4 года назад
@@bhappybhappy9754 ഒന്നു പോടാ 😠😠
@bhappybhappy9754
@bhappybhappy9754 4 года назад
@@suryass6126 ne onnu podee....
@suryass6126
@suryass6126 4 года назад
@@bhappybhappy9754 🙄🤭
@shibinanishad5577
@shibinanishad5577 4 года назад
ക്‌ളീറ്റയ്ക്കു മുണ്ടും ഷർട്ടും പൂക്കൾ ഉള്ള ഷർട്ടും കൊടുക്ക്. Plz
@rajeshthalchira9479
@rajeshthalchira9479 4 года назад
Shibina Nishad 👍sure
@shamlakamal7287
@shamlakamal7287 4 года назад
Athe aa dress ayirunnu nallathe..
@shibinanishad5577
@shibinanishad5577 4 года назад
താങ്ക്സ് sir
@swethagiri3721
@swethagiri3721 4 года назад
@@rajeshthalchira9479 tvyil etra manikanu sir aliyans
@seenajabi5042
@seenajabi5042 3 года назад
..
@shahanashahi7963
@shahanashahi7963 4 года назад
Superb ♥️♥️♥️♥️ 💕💕💕💞💞💞
@bhappybhappy9754
@bhappybhappy9754 4 года назад
Athrakangot ishtayo...
@akhilsoman4335
@akhilsoman4335 4 года назад
ഞാൻ സ്ഥിരം കാണുന്ന പരിപാടിയായിരുന്നു പക്ഷേ ഇപ്പോൾ മഞ്ചുവിനെ കാണുമ്പോൾ എന്തോ ദേഷ്യം വരുന്നു മഞ്ചൂനെ മാറ്റാൻ പറ്റുമോ
@nicsilvestroni9221
@nicsilvestroni9221 4 года назад
Poyi mooncheda !
@coldstart4795
@coldstart4795 4 года назад
അള്ളോ.. ഞമ്മടെ കോളനി...
@anuanu6091
@anuanu6091 4 года назад
😀😀😀
@sla8402
@sla8402 4 года назад
😀
@shamnaibrahim7545
@shamnaibrahim7545 4 года назад
Aliyans ishtam😍 manjumma ishtam😍😍😍
@ayishahaifa3390
@ayishahaifa3390 4 года назад
ഇതിലെ സ്ത്രീകളുടെ ആദ്യത്തെ വേഷമായിരുന്നു നല്ലത് ( Nighty
@thasnymoithu7336
@thasnymoithu7336 4 года назад
Yes
@dlzk12
@dlzk12 4 года назад
Then people complained everything is so tight and not good
@mubisulu1146
@mubisulu1146 4 года назад
Zone
@rishafathima9344
@rishafathima9344 3 года назад
Ys
@VK-dm8bl
@VK-dm8bl 3 года назад
Ithada nalath
@varaaljaison2090
@varaaljaison2090 4 года назад
Kalakkiii
@mymoon3545
@mymoon3545 4 года назад
Pana undallo.😄😄
@beenamolv.k2785
@beenamolv.k2785 4 года назад
😀
@Hr-qm1ww
@Hr-qm1ww 4 года назад
😂😂😂
@nicsilvestroni9221
@nicsilvestroni9221 4 года назад
Pana Ninte vedi thallakku sugam thanne alleda 🤣
@noorunnisakv3088
@noorunnisakv3088 3 года назад
Happy to help you and your company and
@9526456787
@9526456787 4 года назад
ആ പണ മഞ്ചു
@Dm-dr6rk
@Dm-dr6rk 4 года назад
Bb യിൽ നിന്നു ഇറങ്ങിയിട്ടും ആ കൊച്ചിനെ ജീവിക്കാൻ അനുവദിക്കില്ല അല്ലെ
@9526456787
@9526456787 4 года назад
@@Dm-dr6rk കൊച്ചോ
@navaneeth7688
@navaneeth7688 4 года назад
@@Dm-dr6rk kochalla ath visham anu
@aneeshkumarsugathan8240
@aneeshkumarsugathan8240 4 года назад
@@Dm-dr6rk സത്യം പറഞ്ഞാൽ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വിട്ടേക്ക് ജീവിച്ചു പോകട്ടെ
@AKS12336
@AKS12336 4 года назад
Manju haters ഉണ്ടൊ??
@nicsilvestroni9221
@nicsilvestroni9221 4 года назад
Oombi poyi alle? 🤣
@coldstart4795
@coldstart4795 4 года назад
അല്പം തരികിട,ഉടായിപ്പ്,ലോക്കല് രാഷ്ട്രീയം,പണിക്കു പോകാൻ മടി ഉള്ള ക്ളീട്ടോ ആണ് വേണ്ടത്..ഈ ക്ളീട്ടോ വേണ്ട...
@ugirishnair
@ugirishnair 4 года назад
Everything is good, except Manju Pathrose..Saw her real face in BiggBoss. Ever since I can’t stand that lady
@thresiammakuruvilla3889
@thresiammakuruvilla3889 4 года назад
Manju is super. Very brave and beautiful actress. Keep going up and up. Don't mind the trash talking.
@jerinjosenew
@jerinjosenew 4 года назад
അമൃതയില്‍ ഈ സീരിയല്‍ മുടങ്ങാതെ കാണുമായിരുന്നു. .ഇപ്പോള്‍ മഞ്ജു പത്രൊസ് ഉള്ളത് കാരണം കാണാന്‍ തോന്നുന്നില്ല.
@aneeshkumarsugathan8240
@aneeshkumarsugathan8240 4 года назад
അങ്ങനെയൊന്നും പറയരുത് അവർ കാണിച്ചത് തെമ്മാടിത്തരം ആണെങ്കിലും അവരുടെ വീഡിയോയ്ക്ക് താഴെ ഞാനും മെസ്സേജ് അയച്ചിട്ടുണ്ട് ഏതെങ്കിലും ലൈവിൽ നിങ്ങൾ വാ അപ്പോൾ കാണിച്ചു തരാം എന്നൊക്കെ പറഞ്ഞിട്ട് പക്ഷേ
@simplyme8860
@simplyme8860 4 года назад
Big boss kandu manjuvinay veruthu poyi.
@jobikas253
@jobikas253 4 года назад
Athoru gaim anu nighal ok entha enghane...athu kazinju avide marakanam .
@simplyme8860
@simplyme8860 4 года назад
Kanunnavarkku athu game anannuthonniyirinnenkil ithrayum haters undakillayirunnallo
@aswathyvk3875
@aswathyvk3875 4 года назад
@@simplyme8860 ellarem ishtapeduthi jeevikkn okkillello ,manju ishtam
@simplyme8860
@simplyme8860 4 года назад
Ningal ishta petto. Njan paranjillallo vendannu.
@sijusiju718
@sijusiju718 3 года назад
Uuu7
@febinasubair9372
@febinasubair9372 4 года назад
തയ്ക്കാൻ അറിയില്ലേ പുതിയ തങ്കത്തിന്? ബ്ളൗസ് തയ്ക്കാൻ ശാമള ചേച്ചിയുടെ കയ്യിൽ കൊടുത്തതെന്തിനാ?
@Raneez_yousuf
@Raneez_yousuf 4 года назад
Superb episode manjumma 🥰🥰🥰
@reneeshto1184
@reneeshto1184 4 года назад
അമ്മാവൻ.... തകർത്ത്... അവൻ്റെ അണ്ണാക്കിൽ.... ഒര് ഒന്നര മരക്കുറ്റി തന്നെ അടിച്ച് കേറ്റി....
@sobharajan7400
@sobharajan7400 2 года назад
thakathitte abinayam suppar anu polichu
@sasidharansivadasan9172
@sasidharansivadasan9172 4 года назад
Adipoli
@vv4037
@vv4037 4 года назад
Tankathinu nighty mathiyayirunnu... Saree uduthittu naturality poyi... Veetil nilkkumpolum evideyo pookan vendi orungi nilkkunnathu pole.... Nighty mathi director saree
@praveenkv9960
@praveenkv9960 4 года назад
ബിഗ്‌ബോസിൽ മഞ്ജു രജിത് സാറിനെ വെറുത്തത് ഒരു കാരണവും ഇല്ലാതെ ആണെന്ന് മഞ്ജു തന്നെ സമ്മതിച്ചിരുന്നു.പക്ഷെ ഞങ്ങൾ ഇപ്പോൾ മഞ്ജുവിനെ വെറുക്കുന്നത് വ്യക്തമായ കാരണം ഉള്ളതുകൊണ്ട് തന്നെയാണ്.സീരിയൽ കഥകളിലെ ദുഷ്ട കഥാപാത്രങ്ങളേക്കാൾ മോശം ആണ് അവരുടെ യഥാർത്ഥ സ്വഭാവം എന്ന് മനസിലായി.കലാരംഗത് ഉള്ളവർ ഇത്രയും അധപതിക്കാൻ പാടില്ല
@mr.kochappan2418
@mr.kochappan2418 4 года назад
ഒരു ടെലിവിഷൻ പരിപാടിയും ജീവിതവും തമ്മിലുള്ള വ്യത്യസം അറിയാൻ കഴിവില്ലാത്ത മരമണ്ടന്മാൻ! എന്റെ സാറെ അത് വിടൂ. ആ പരിപാടിയിൽ അവർ നിങ്ങളെ ഇത്ര മാത്രം തീവ്രമായി മാനസികമായി ഉപദ്രവിക്കുന്ന എന്തെങ്കിലും ചെയ്തെങ്കിൽ മറക്കാൻ സമയമായി. പിന്നെ രജിത് നെ പോലെയുള്ള negative ആയിട്ടുള്ള ആളുകളെയും അവരുടെ ചളി ആശയങ്ങളെയും സാമാന്യബുദ്ധിയുള്ള ആളുകൾ support ചെയ്യുന്നതു മോശം തന്നെ.
@SahadevanUSA
@SahadevanUSA 4 года назад
മഴവില്ല് സൂര്യൻ തെളിയുമ്പോൾ മാഞ്ഞു പോകും. പക്ഷെ മഞ്ജു എന്ന യഥാർത്ഥ അഭിനേത്രി സദാകാലവും സൗരബ്യം പരത്തി കൊണ്ടിരിക്കും
@praveenkv9960
@praveenkv9960 4 года назад
@@mr.kochappan2418 മഞ്ജുവിന്റെ കൂടെ അഭിനയിച്ച ചില സീരിയൽ സിനിമ താരങ്ങൾ തന്നെ പല ലൈവ്‌കളിലും വന്നു പറഞ്ഞു ഇവരുടെ ഒക്കെ സ്വഭാവം ഇത്രയും മോശം ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത് എന്ന്.ടെലിവിഷൻ പരിപാടിയും ജീവിതവും തമ്മിലുള്ള വ്യതാസം എന്താണെന്ന് അവരെ ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്ക്‌
@praveenkv9960
@praveenkv9960 4 года назад
@@SahadevanUSA സൗരഭം പടർത്തുന്നത് ഇപ്പോൾ എല്ലാവരും കാണുന്നുണ്ട്. നിരപരാധികൾ ആയ അവരുടെ പാവം ഫാമിലി മെംബേർസ് ആണ് ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്
@mr.kochappan2418
@mr.kochappan2418 4 года назад
@@praveenkv9960 That is not my job. I like Manju as a fabulous actress and a simple down to earth human being. The terrific acting skills that she has can only come out of a very high intelligence and keen observation of human behavior. It is a pleasure to see her acting. I don't care for so called crude 'Rajith fans'. As a group they lack emotional maturity and empathy. In short they are just like their idol Rajith. Period.
@mazimarva2959
@mazimarva2959 4 года назад
Endina orale engane parayunath Dr fans bayankara samskaramullavara comments kanumbam manasilavum fansinte standard
@visalammoorthy8696
@visalammoorthy8696 4 года назад
Very interesting..
@unnikrishnanunni2795
@unnikrishnanunni2795 4 года назад
Ennum ishtam aiiyan s super
@NEERALY007
@NEERALY007 4 года назад
Old സ്റ്റോറിയാണ് നല്ലത്
@സൈമൺനാടാർ
@സൈമൺനാടാർ 4 года назад
പണ്ടത്തെ ജമന്തി ഇപ്പോഴത്തെ ലില്ലി... എന്തായലും ആളൊന്ന് മിനുങ്ങിയിട്ടുണ്ട്... 😂😂😍👌👌👌
@v2a293
@v2a293 4 года назад
ആളൊന്നു തടിച്ചിട്ടുണ്ട്
@syamlal6610
@syamlal6610 4 года назад
കോളനി മഞ്ജുവിനെ മാറ്റി വേറെ ഒരാളെ കൊണ്ടുവരൂ .... സൗമ്യ സൂപ്പർ അഭിനയം
@maryyohannan6724
@maryyohannan6724 4 года назад
എല്ലാവരും സൂപ്പർ. മഞ്ജു സൂപ്പർ
@subhadeepu5677
@subhadeepu5677 2 года назад
തങ്കം 👌👌👌👌
@ananthutg9494
@ananthutg9494 4 года назад
അളിയൻസ് ഇഷ്ടം ❤
@Nerampokk26
@Nerampokk26 4 года назад
ഇത് പഴയ അളിയൻ vs അളിയൻ ആണോ
@roserosna.8683
@roserosna.8683 4 года назад
Alla. New story👍
@geethashridharan7749
@geethashridharan7749 4 года назад
cleto was superb n even kanagan..
@തൃശ്ശൂർക്കാരിപെണ്ണ്
മഞ്ജു അമ്മ 💕💕💕
@muneermvr7535
@muneermvr7535 4 года назад
Manju verythupoyi
@jithusabivlog4149
@jithusabivlog4149 3 года назад
😍😍👌
@padayathmeenavipin5395
@padayathmeenavipin5395 4 года назад
Episode 5 eviday
@praveenramachandran3442
@praveenramachandran3442 4 года назад
ഇന്നത്തെ എപ്പിസോഡ് su.. Per
@giftyrosevk
@giftyrosevk 4 года назад
Manju chechi.... i still love u
@bindurameshramesh1363
@bindurameshramesh1363 4 года назад
Adipoli 👍😍
@varghesegeroge508
@varghesegeroge508 4 года назад
Supper👍
@benjamindaniel4487
@benjamindaniel4487 4 года назад
Super seriel
@sheikmuhammed736
@sheikmuhammed736 2 года назад
Thangam thoppul Johan thriudu thangam soooo cute
@pradeepds1220
@pradeepds1220 4 года назад
Old chemistry work out aakunila, kanakante serious role all episode is same so comedy level kondu varu or vivers kurayum, only my suggestion
Далее
iPhone 16 & beats 📦
00:30
Просмотров 118 тыс.
Лучше одной, чем с такими
00:54
iPhone 16 & beats 📦
00:30
Просмотров 118 тыс.