Тёмный

Aliyans - 118 | മുത്തിന്റെ കല്യാണം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 1,3 млн
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@FRQ.lovebeal
@FRQ.lovebeal 3 года назад
*അളിയൻസ് യൂട്യൂബിന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട് ഇബിടെ 🤒🤒🤒🤒ഒന്ന് വന്നേ 😍😍*
@Aansala
@Aansala 3 года назад
Najn
@sajeevnpillai6210
@sajeevnpillai6210 3 года назад
Vannallo.... Njan
@aju2433
@aju2433 3 года назад
Ellam youtube il aanu kanunnath.ivde T.V illa😊. Al pravasi🤗
@agnesthomas2382
@agnesthomas2382 3 года назад
അതും ഞാൻ 🤚
@suplexsuplex7296
@suplexsuplex7296 3 года назад
Njan
@chithiraabin3771
@chithiraabin3771 3 года назад
എന്തൊരു ഒറിജിനാലിറ്റി ആ മഞ്ജു ചേച്ചി. ഉണർന്നു കഴിഞ്ഞുള്ള ആ തലമുടി കെട്ടും മോളെ കുറിച്ചുള്ള ആവലാതിയും ഒക്കെ. അല്ലെ 🥰🥰🥰
@binoykaada8791
@binoykaada8791 3 года назад
ഞാൻ
@smithamartin4683
@smithamartin4683 2 месяца назад
🥰🥰🥰
@azmeenaazmi8589
@azmeenaazmi8589 3 года назад
അളിയൻസ് സ്ഥിരം വ്യൂവേഴ്സ് ഇവിടെ വന്നെ😌😌😌😌🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️
@sajeevnpillai6210
@sajeevnpillai6210 3 года назад
Njan....,👍
@geethaanil4147
@geethaanil4147 3 года назад
Ee bedsheet mattarayille😁😂
@azmeenaazmi8589
@azmeenaazmi8589 3 года назад
@@geethaanil4147 noop😂😂😂
@subhasasi8854
@subhasasi8854 3 года назад
Pandathe aliyan VS aliyan ishtamullavarundo??
@noornissa1954
@noornissa1954 3 года назад
@@subhasasi8854 yes
@faisalch3359
@faisalch3359 3 года назад
ഇനി ഒന്നും കണ്ടില്ലെങ്കിൽ പോലും അളിയൻസ് ഇല്ലാത്ത ദിവസം ഒരു മൂഡ് ഓഫ് ആണ് ദിവസവും വന്നിരുന്നെങ്കിൽ സന്തോഷം
@mahamoodkc6210
@mahamoodkc6210 3 года назад
athe
@salihp2877
@salihp2877 3 года назад
കമൻറ് വായിച്ച് episode കാണുന്നവർ ആരൊക്കെ 😜
@samiyathm1126
@samiyathm1126 3 года назад
Njan
@mymunamymu38
@mymunamymu38 3 года назад
ഞാൻ
@habeebvlm9101
@habeebvlm9101 3 года назад
ഞാൻ
@rafeeqa544
@rafeeqa544 3 года назад
Njan
@krishnapriyaj9b289
@krishnapriyaj9b289 3 года назад
Njan
@FRQ.lovebeal
@FRQ.lovebeal 3 года назад
*അളിയൻസ് എല്ലാ എപ്പിസോഡും കണ്ട ആരേലും ണ്ടോ ഇബടെ 🤒🤒🤒🤒🤒🤒🤒*
@Aansala
@Aansala 3 года назад
Njan
@rasheedpandallur1774
@rasheedpandallur1774 3 года назад
Njan ✋
@agnesthomas2382
@agnesthomas2382 3 года назад
ഞാൻ 🤚
@okapigamer4379
@okapigamer4379 3 года назад
ME also
@sameejkuwaitsameejk4669
@sameejkuwaitsameejk4669 3 года назад
njan
@manikutty8151
@manikutty8151 3 года назад
അളിയൻസ് കാണുപ്പോൾ അഭിനയം ആണ് ന്നു തോന്നൽ വരില്ല സത്യംഒർജിനൽ ആണ് ന്നു തോന്നുന്നു ഒത്തിരി ഇഷ്ട്ടം ആണ് എല്ലാവരും ഒന്നിന് ഒന്ന് അഭിനയം.. മഞ്ചു.. സൂപ്പർ.. 😍😍😍💅
@ramank2340
@ramank2340 3 года назад
🍩🎂🍧🍨🍷🍾🥧🍫🍬🍭🍮🍯
@ramank2340
@ramank2340 3 года назад
🍺🍻🥂🥃🥤🍹🍸🍱🍘🍙🍚🍛🍜🍝🥘🍲🥣🥗🍿🧂🥫🌭🥪🌮🌯🥙🥚🍳🍖🍗🥩🥓🍔🍟🍕🍞🥐🥖🥨🥯🥞🧀
@harikrishnansrihari9522
@harikrishnansrihari9522 3 года назад
4:36 മുത്തിന്റെ Intro നന്നായി കൊണ്ടുവന്നു. ഒരുത്തൻ Annoyance ചെയ്തു പിറകെ വരുമ്പോൾ ഒരു Girlന് ഉണ്ടാകുന്ന പേടി, പകച്ചുപോകൽ എല്ലാം കൊണ്ടുവരാൻ കഴിഞ്ഞു. മാമൻ ചോദിക്കുമ്പോൾ Akshaya ടെ reaction ഒക്കെ Natural ആണ് ( 5:05 ) മര്യാദയ്ക്ക് Answer പറയാൻ പോലും പറ്റുന്നില്ല. ശരിക്കും നന്നായി ചെയ്തു 👍👌
@asfootballworld8455
@asfootballworld8455 2 года назад
🥰🥰🥰🥰🥰🥰🥰
@alwayswithaperson4737
@alwayswithaperson4737 3 года назад
എല്ലാ സീനും ഒന്നിനൊന്നു മെച്ചം... ആ കാമുകനെ കണ്ടിട്ട് ഒരു സൈക്കോ ലുക്ക് അനുഭവപ്പെട്ടത് എനിക്ക് മാത്രമാണോ 🤔
@mayaanup761
@mayaanup761 3 года назад
🤣🤣🤣🤣
@Antony-pn3tw
@Antony-pn3tw 3 года назад
😀😀
@ദേഅവനുംഇവനും
No enikkum
@salishabi2541
@salishabi2541 3 года назад
Enikkum 😂😂😂
@nashwavp9017
@nashwavp9017 3 года назад
😂😂😂
@ജയപ്രകാശ്തൃശൂർ
അക്ഷയ മുത്തേ...... ഇന്ന് നിന്റെ ദിവസം ആയിരുന്നു. നീ വലിയ മോൾ ആയ കാര്യം ഇപ്പോളാണ് അറിയുന്നത്... അടിപൊളി.
@saikamalsnair
@saikamalsnair 3 года назад
മുത്ത് പറഞ്ഞത് പോലെ കല്യാണചർച്ച കലക്കി അളിയൻമാർ രണ്ടുപേരും കൂടി രാത്രിയിൽ മുറ്റത്തിരുന്ന് വേവലാതി പെട്ട സീനാ എനിക്ക് ഇഷ്ടപ്പെട്ടത് 😃
@govindankutty5671
@govindankutty5671 3 года назад
Gifford slhaGK.ccb#@l-
@abijithabijith4573
@abijithabijith4573 3 года назад
@@govindankutty5671 gt
@Gkm-
@Gkm- 3 года назад
പെൺ മക്കൾ ഉളള അച്ചൻ അമ്മമാരുടെ ആധി കാണിച്ചു തന്ന നല്ലൊരു episode ♥
@dhanalakshmidhanu3016
@dhanalakshmidhanu3016 3 года назад
ഞാൻ വീണ്ടും വന്നല്ലോ 😉😉
@Gkm-
@Gkm- 3 года назад
@@dhanalakshmidhanu3016 ഈശ്വര 😁
@dhanalakshmidhanu3016
@dhanalakshmidhanu3016 3 года назад
@@Gkm- ഈശ്വരനെ വിളിച്ചിട്ട് കാര്യമില്ല. അളിയൻ സ് ഉണ്ടോ അവിടെ ഞാനും 💪💪
@Gkm-
@Gkm- 3 года назад
@@dhanalakshmidhanu3016 ഞാനും ഉണ്ടാവും 😂
@dhanalakshmidhanu3016
@dhanalakshmidhanu3016 3 года назад
@@Gkm- അതാണ്😍
@vv4037
@vv4037 3 года назад
3 days 😔😔😔 Muthu ❣️❣️❣️❣️❣️ Muthu inte last dialogue pwolichu 😁
@zubair.makasaragod
@zubair.makasaragod 3 года назад
👍
@bavacalicut6700
@bavacalicut6700 3 года назад
ശരിക്കും... 😄
@sulthanasvlog9736
@sulthanasvlog9736 3 года назад
ശെരിക്കും എന്റെ വീട്ടിലെ പോലെ 🤭
@shainanisab3590
@shainanisab3590 3 года назад
തങ്കത്തിന്റെ നൈറ്റിടെ ഫാൻ ഇണ്ടോ
@bencysamuel7497
@bencysamuel7497 3 года назад
യെസ്
@athirasalisali5151
@athirasalisali5151 3 года назад
Yes yes
@sivadasc5687
@sivadasc5687 Год назад
​@@bencysamuel74970
@sunitams6551
@sunitams6551 9 месяцев назад
Yes
@Jayachardran123-vx3cd
@Jayachardran123-vx3cd 8 месяцев назад
Yes
@jenijenni1694
@jenijenni1694 3 года назад
മുത്തിന്റെ അവസാന ഡയലോഗ് ആഹാ .
@razaqali3114
@razaqali3114 3 года назад
സൂപ്പർ എപ്പിസോഡ്...... പെൺകുട്ടികൾ നമ്മുടെ മുത്താണ്..... എനിക്ക് രണ്ട് പെൺകുട്ടികളാണ്... മുത്തിൻ്റെ പ്രായമുള്ള ഒരു മോൾ എനിക്കുണ്ട്...... എന്നും ബാപ്പയേയും ഉമ്മയേയും സ്നേഹിച്ച് ജീവിക്കുന്നവരായിട്ട് അവരെ അനുഗ്രഹിക്കണേ നാഥാ..... എന്നാണ് പ്രാർത്ഥന........ ഈ കല്യാണ ഭാഗം കണ്ടപ്പോൾ ഞാനും എൻ്റെ കുട്ടികളുടെ കല്യാണത്തെ പറ്റി ഓർത്ത് പോയി........ അളിയൻസിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെല്ലാം അഭിനന്ദനങ്ങൾ.......
@sarathsudhish2754
@sarathsudhish2754 3 года назад
നല്ല ഒരു എപ്പിസോഡ് ആയിരുന്നു, വ്യത്യസ്തത പുലർത്തുന്ന കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.അമ്മാവനും,അമ്മയും കൂടി വേണമായിരുന്നു എങ്കിലേ എപ്പിസോഡിന് ഒരു പൂർണ്ണത ഉണ്ടാകുകയുള്ളൂ...
@nayananair4600
@nayananair4600 3 года назад
Aliyans fridayum Saturdayilum indavanam enullavar like cheyu
@prakashr4606
@prakashr4606 3 года назад
Super episode
@mansoorak9185
@mansoorak9185 3 года назад
എല്ലാവർക്കും മനസ്സിലായില്ലേ... കിട്ടാനുള്ള എല്ലാം വാങ്ങിയിട്ട് മത്രമേ മുത്ത് povukayollu. മുത്ത് mass💪
@divyapr2060
@divyapr2060 3 года назад
സന്തോഷവും സങ്കടവും ഒരുപോലെ തോന്നിയ നല്ലൊരു എപ്പിസോഡ്... അമ്മാവനും കൂടി ഉണ്ടാരുന്നേൽ വേറെ ലെവൽ ആയേനെ 🥰🥰🥰🥰
@Ananworld123
@Ananworld123 3 года назад
All Kerala Lilly ഫാൻസ് അസോസിയേഷൻ കാട്ടാക്കട.😘😍
@soumyaprasidhsoumyaprasidh9617
@soumyaprasidhsoumyaprasidh9617 3 года назад
എന്റെ ദൈവമേ ആരും കേൾക്കണ്ട
@Ananworld123
@Ananworld123 3 года назад
@@soumyaprasidhsoumyaprasidh9617 original ലില്ലി ആണോ ഇത് 😳😲😊
@Ananworld123
@Ananworld123 3 года назад
@@soumyaprasidhsoumyaprasidh9617 താങ്ക്സ് ലില്ലി 👌👍👍
@hd4kstatusvideos614
@hd4kstatusvideos614 3 года назад
@@soumyaprasidhsoumyaprasidh9617 ചേച്ചി ഇതും പൊളി , പിന്നെ flowersil ഒരു കോമഡി പ്രോഗ്രാമിൽ ഡാൻസ് കളിച്ചില്ലേ നീല കണ്ണാ നിന്നെ കണ്ടു ഗുരുവായൂർ നടയിൽ 😂
@anandarvin7988
@anandarvin7988 3 года назад
പാവം ക്ലിറ്റൊ സൂപ്പർ മുത്തേ അവസാന ഡയലോഗ്
@basheerabm865
@basheerabm865 3 года назад
Ath kalakki muthee
@muhammadshafi1444
@muhammadshafi1444 3 года назад
Supeŕ.?
@fathimaascreation3733
@fathimaascreation3733 3 года назад
🙏
@fathimaascreation3733
@fathimaascreation3733 3 года назад
Ok
@chithiraabin3771
@chithiraabin3771 3 года назад
മുത്തിന്റെ റൂം ആദ്യായിട്ടല്ലേ കാണണേ.
@suplexsuplex7296
@suplexsuplex7296 3 года назад
Athe😊
@blessyrajesh8855
@blessyrajesh8855 3 года назад
Yes
@lovelypaul9935
@lovelypaul9935 3 года назад
Yes, first time
@sachusonil4627
@sachusonil4627 3 года назад
Yes
@rejiabraham8605
@rejiabraham8605 3 года назад
Hai
@pathrosjose6022
@pathrosjose6022 3 года назад
നല്ലൊരു എപ്പിസോഡ്,എല്ലാവരും തകർത്തു 👍മുത്തിന്റെ അവസാനത്തെ ഡയലോഗ് സൂപ്പർ പെട്ടന്ന് ചിരിച്ചു പോയി 💯💯💯👍
@seenasnachu1788
@seenasnachu1788 3 года назад
എല്ലാരും ഇന്നു തകർത്തു അച്ഛനെന്ന നിലയിൽ ക്‌ളീറ്റോ മാസ്സ് ആണു ഉടായിപ്പാണെങ്കിലും 😄😄
@unnikrish9228
@unnikrish9228 3 года назад
@Huawei Huawei h
@arjunkr2620
@arjunkr2620 2 года назад
Good morning 🙏 and thanks for your email but we
@muhammadck4267
@muhammadck4267 2 года назад
@sadhiya Fatima 123 email address
@muhammadck4267
@muhammadck4267 2 года назад
@sadhiya Fatima 123 . 0
@muhammadck4267
@muhammadck4267 2 года назад
@sadhiya Fatima 123 the
@sajisugunan7613
@sajisugunan7613 3 года назад
സൂപ്പർ, അളിയൻസ് തകർക്കുകയാണ് 😊👍
@fathimaarif2962
@fathimaarif2962 3 года назад
Thursday aavumbl manassil ulla vishamam ini 3 day aliyans undavillallo ennatha😣 4 day ennadh oru 6 day aakkkoo plsss...... 😪
@sophyds3696
@sophyds3696 3 года назад
Correct
@sukanyahareendran6812
@sukanyahareendran6812 3 года назад
അളിയൻസ് ഫാൻസ്‌ ലൈക്‌ അടി
@alpha1344
@alpha1344 3 года назад
*വഴക്കില്ലാത്ത ഒരു എപ്പിസോഡ് കാണാനുള്ള ഭാഗ്യം കാണുമോ*
@Ismail-pf2yi
@Ismail-pf2yi 3 года назад
😂😂😂😂😂😂😂😂
@nafiraz8873
@nafiraz8873 3 года назад
But bazhakkulla episode aahn kanan aahnu kanan rasam..
@rafishasha6452
@rafishasha6452 3 года назад
സൂപ്പർ കോമഡി
@Ramesh-pl8dx
@Ramesh-pl8dx 3 года назад
ഇന്ന് കുറച്ചു സീരിയസ് ആയ പോലെ തോന്നി... Concern about gron up daughter is clearly explained in this episode.... Keep it up guys...🥰🥰🥰🥰
@sheelagomez856
@sheelagomez856 3 года назад
അന്ന് അന്നത്തെ അന്നത്തിന് കനകൻ കനിയണം പിന്നെങ്ങനെ പെണ്ണിനെ കെട്ടിക്കും
@appusappu.215
@appusappu.215 3 года назад
പെൺകുട്ടികൾ ഉള്ള എല്ലാ അച്ചനമ്മമാർക്കും, പെങ്ങൾ ഉള്ള എല്ലാ ഏട്ടന്മാർക്കും ഉണ്ടാവുന്ന ഒരു ടെൻഷൻ ആണ് ക്ലിറ്റോ കാണിച്ചുതന്നത്
@mymunamymu38
@mymunamymu38 3 года назад
😆😆😆😆😆
@suprabhar3368
@suprabhar3368 3 года назад
❣️
@sdiyas9429
@sdiyas9429 2 года назад
Sooper script,sooper Direction,sooper acting.. എല്ലാവർക്കും ഒരുപോലെ perform ചെയ്യാൻ പറ്റുന്ന story, മുത്തിന്റെ last dialogue 😅👌👌അളിയന്മാരുടെ night scene poli feel😪😪
@gulfcon
@gulfcon 3 года назад
ക്‌ളൈമാക്സിലെ മുത്തിൻറെ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 😄😄😄
@Ajcreations345
@Ajcreations345 3 года назад
Anno
@chanjanam10h95
@chanjanam10h95 2 года назад
Correct😁
@shafeeroshan844
@shafeeroshan844 3 года назад
Aliyans,uppum mulakum,chakkapazham ee moonu serial kaanunavar like adi
@vibinvarghese7264
@vibinvarghese7264 3 года назад
Chakkapazham bore annu
@Reel.nRealofficial
@Reel.nRealofficial 3 года назад
പൊളിച്ചു....... ❤️❤️❤️വളച്ചു കെട്ടി പറയുന്നില്ല ❤️❤️❤️🥰🥰🥰🥰🥰🥰ബുക്ക്‌ ചെയ്യാൻ വന്നത് ആണ് 😍😍dowry വേണ്ട 😊😊😊😊
@theconfidential4836
@theconfidential4836 3 года назад
Muth mol....last dialogue..kitaan ulleth muzhuvan medichite njan poku🤩🤩🤩😎😎😎
@സൈമൺനാടാർ
@സൈമൺനാടാർ 3 года назад
മുത്തിന്റെ ലാസ്റ്റ് ഡയലോഗ് പൊളി 😂😂😂😂😂😂🤣🤣🤣🤣✌️✌️
@pradeepkumarmarathkakkanad4299
@pradeepkumarmarathkakkanad4299 3 года назад
ശരിക്കും സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി ആണ് അളിയൻസ് ഓരോ എപ്പിസോഡും അണിയിച്ചൊരുക്കിയിരിക്കുന്നത്
@kan-wn4uw
@kan-wn4uw 3 года назад
👏👍
@homenaturesaranya7965
@homenaturesaranya7965 3 года назад
👌👌
@mymunamymu38
@mymunamymu38 3 года назад
👍👌👍👌👍👌👍👍👌👍👌👌👍👌👍👌👌👍👌👍👌👍👌👍👌
@smmidiea6045
@smmidiea6045 3 года назад
Gn😂😂😂😂😂😂😂😂😂😂😂😂😂😄😂😂😂😄😄😄😄😄😄👌🤝
@devikaslittleplanet1047
@devikaslittleplanet1047 3 года назад
അളിയൻസ് ഇഷ്ടം 😂😂😂💗
@NARCOSTAN
@NARCOSTAN 3 года назад
ഞാൻ മാത്രം ആണോ അളിയൻസ് അഡിക്റ്റഡ് ༒︎
@hashimasajin2597
@hashimasajin2597 3 года назад
ഞാനും
@girijaa7885
@girijaa7885 2 года назад
ഞാനും
@jerinjoy6982
@jerinjoy6982 3 года назад
ഇത്രയും അങ്ങ് സീരിയസ് ആക്കണ്ടായിരുന്നു.. അളിയൻസ് നാടൻ തമാശയും കളിയും ചിരിയും അതാണ് ഇഷ്ട്ടം...അമ്മാവനും അമ്മയും വേണം അതാണ് രസം...
@lovelypaul9935
@lovelypaul9935 3 года назад
Very true
@sheenabaic9846
@sheenabaic9846 3 года назад
Ammavanum ammem ini varuo?
@aiswaryaanand9661
@aiswaryaanand9661 3 года назад
Ys crct
@jerinjoy6982
@jerinjoy6982 3 года назад
@@sheenabaic9846 ariyilla..corona alle adhavam
@strawberryjokes
@strawberryjokes 3 года назад
ശ്വാസം നിലച്ചു മുഴുവൻ കാണുന്നവരെ 😢🙏🙏🙏
@fathimadhiyana559
@fathimadhiyana559 3 года назад
Ee eposide കൊറച്ഛ് സീരിയസ് pole തോന്നിയവരുണ്ടോ 👍👍👍👍
@sprakashkumar1973
@sprakashkumar1973 2 года назад
Very good meaningful episode. All r acted naturally... GOOD. Script. Nd good. Narration...
@mohandasv3368
@mohandasv3368 3 года назад
പ്രായമായ പെൺ മക്കളുള്ള മാതാപിതാക്കൾ കേൾക്കാൻ ആഗ്രഹിക്കുന്ന തങ്ങളുടെ മകളിൽ നിന്നും കേൾക്കാനാഗ്രഹിക്കുന്ന വാക്ക് - കിട്ടാനു ള്ളതെല്ലാം വാങ്ങിച്ചെ ഞാൻ പോകൂ. - നല്ല എപ്പിസോഡ് - ലാൽ സലാം
@starinform2154
@starinform2154 3 года назад
ലില്ലി കനകൻ ദമ്പതികളുടെ, വളർന്നുവരുന്ന രണ്ടുകൊച്ചുങ്ങളെ കണ്ടവർ ലൈക്ക്..
@smrithi7423
@smrithi7423 3 года назад
Oru episodeilum illallo
@starinform2154
@starinform2154 3 года назад
@@smrithi7423 അതാപറഞ്ഞത്..ഞാനും കണ്ടില്ല..ചിലപ്പോ ഗൾഫിലാവും കൊറോണകാരണം വരാൻപറ്റാത്തതാവും..😭😭
@smrithi7423
@smrithi7423 3 года назад
Oru logic illa. Kuttikale ottum kanikkathe. Atleast make some story. Or replace kids.
@starinform2154
@starinform2154 3 года назад
@@smrithi7423..This is a good event, no doubt.. ലില്ലിക്കും കനകനും എന്തേ മക്കളില്ലാത്തേഎന്ന് ചിന്തിച്ചിരുന്നു..ഈ എപ്പിസോഡിൽ ലില്ലി പറയുന്നു..ഇവിടെയും രണ്ടെണ്ണം വളർന്നുവരുന്നുണ്ടെന്ന് 🤔🤔Really shocked..😂😂
@Suneerkc1
@Suneerkc1 3 года назад
@@starinform2154 വയറിലാവാനാ സാധ്യത
@bryankanniakonil6633
@bryankanniakonil6633 3 года назад
I always watch aliyans from its beginning during my lunch time
@foodideasbynittu
@foodideasbynittu 3 года назад
During my dinner
@shfrgf6197
@shfrgf6197 3 года назад
During my brkfst,lnch &dnnr
@sereenam8037
@sereenam8037 3 года назад
My bed time 😊
@Teena_vinod..
@Teena_vinod.. 3 года назад
Me too
@ajeeshbhaskar4727
@ajeeshbhaskar4727 3 года назад
Manju. Akshya അഭിനയികയാണ് എന്ന് തോന്നിയില്ല. സൂപ്പർ
@johnxavier5842
@johnxavier5842 3 года назад
എപ്പോഴും ഒരേ ട്രാക്കിൽ ഓടുന്ന വണ്ടി പോലെ ആയിരുന്നു അളിയൻസ് ഇന്ന് അതിനൊരു മാറ്റം ഉണ്ടായിരുന്നു അത് നല്ലതും ആയിരുന്നു. ഇന്ന് മുത്തിന്റെ ദിവസം ആയിരുന്നു. മഞ്ജുവിന്റെ അഭിനവും കാണുമ്പോൾ തോന്നും ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്ന വേറെ വല്ല നടിയും ഉണ്ടോ എന്ന്
@rajipramod7086
@rajipramod7086 3 года назад
ഇവളുടെ അഭിനയം ബിഗ് ബോസ് പരിപാടിയിൽ കണ്ടതാ ലോകം മൊത്തം
@user-zw7np9lg6h
@user-zw7np9lg6h 2 года назад
@@rajipramod7086 sathyam nammal kandatha ith kore 🤣😂
@beenavinitha1962
@beenavinitha1962 2 года назад
സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MrJithunambiar
@MrJithunambiar 3 года назад
ഇതിൽ ആരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഈ കുടുംബത്തോട് അത്രയും ഇഷ്ടം തോന്നുന്നത്. നമ്മുടെ ചുറ്റിലും സാധാരണ കണ്ട് വരുന്ന ആൾക്കാരെ അതേപോലെ കാണിച്ചു തരാൻ കഴിയുക മികച്ച അഭിനയമുള്ളവർക്ക് മാത്രമാണ്. വലിയ സ്‌ക്രീനിൽ ഞാൻ കണ്ട ചുരുക്കം ആൾക്കാരെ ഒഴിച്ച് നിർത്തിയാൽ ചെറിയ സ്ക്രീനിൽ കാണുന്ന നിങ്ങളാണ് യഥാർത്ഥ അഭിനേതാക്കൾ. നിങ്ങളിൽ ആർക്കും ചിലപ്പോൾ സിനിമയിൽ അവസരങ്ങൾ കിട്ടില്ല എന്ന് വരാം. അതിന് കാരണം അവിടെയുള്ള പലരെയും കവച്ചു വെക്കുന്ന അഭിനയം നിങ്ങൾക് ഉള്ളത് കൊണ്ട് മാത്രമായിരിക്കും. ജഗതി ചേട്ടനെ പോലെ അഭിനയകല കലക്കിയെടുത്ത ഒരാൾ തന്നെയാണ് റിയാസ് ഭായ് (ക്ളീറ്റസ് ). അതുപോലെ ഏത് റോളും അതിഭാവകത്വമില്ലാതെ സാധാരണ രീതിയിൽ ചെയ്യാൻ കഴിയുന്നൊരാൾ ആണ് മഞ്ജു (തങ്കം).
@musthafap1632
@musthafap1632 3 года назад
ലാസ്റ്റ് - ഉള്ള മുത്ത് -ന്റെ ഡയലോഗ് കലക്കി " Super" ഓട് മേഞ്ഞ വീട്ടിൽ ഉള്ളവർ ശ്രദ്ധിക്കുക എന്ന ഒരു മെസേജും " കിടുക്കി "
@ayishathattil6701
@ayishathattil6701 Год назад
മുത്തേ ന്നീ ന്നലെ മോളായി വളര ണം
@rajivevalapad1829
@rajivevalapad1829 3 года назад
മുത്തിൻ്റെ അവസാന ഡെയി ലോഗ്ഗ് അടിപൊളി
@oachirasreekumar1189
@oachirasreekumar1189 3 года назад
കിട്ടാനുള്ളതൊക്കെ വാങ്ങിക്കൊണ്ടേ മുത്ത് പോകൂ 😀.... Nice episode.......
@alexpappachan4979
@alexpappachan4979 3 года назад
As a father, I can feel Cleetos tention🌹🌹
@saudabisaudabi7587
@saudabisaudabi7587 3 года назад
കനകം ചേട്ടാ സൂപ്പർ.
@jobinjohnson9209
@jobinjohnson9209 3 года назад
Muthe Muthu pwooichu AAA Last dialogue 🔥 uff ❤️❤️❤️
@joshbeats2020
@joshbeats2020 3 года назад
കാണാൻ വർകത്തുള്ള കൊച്ച അത് 😂😂
@varshavijayan3496
@varshavijayan3496 3 года назад
Muthinte expression adipioli...
@alonaajoseph9361
@alonaajoseph9361 Год назад
Is there any watchers in 2023 😂❤
@fida.k8260
@fida.k8260 3 года назад
MY BEST BEST SERIAL {ALIYANS} 😍😍😍😍❤️❤️
@fida.k8260
@fida.k8260 3 года назад
Beeeeeeeeeeeest searial
@venugopal2347
@venugopal2347 3 года назад
Muth mol has grown up... parents concern and anxiety when they see daughters are growing up is correctly depicted here..Riyaz and Manju rocking again along with Akshaya.. Director sir.. when Kanakan is having a king size bed, kindly provide a king size bed to Cleeto also... 😄
@leoking8697
@leoking8697 3 года назад
ഓരോ അല്പന്മാർ 😏😏ഇംഗ്ലീഷ് ഞങ്ങൾക്കൊന്നും അറിയില്ല സാറേ 😏😏😏😏😏😏😏😏😏😏
@foodideasbynittu
@foodideasbynittu 3 года назад
Cleetoykku sarkaar joliyilla king size bed idaan
@glinsviewsofroosh2661
@glinsviewsofroosh2661 3 года назад
Suuuupeer
@sajimulloly2184
@sajimulloly2184 3 года назад
Good eppisode..
@mohammaddulkifil9737
@mohammaddulkifil9737 3 года назад
Chetta ath randu kattil ചേർത്തിട്ടിരിക്കുവാ. അല്ലാതെ king size bed ഒന്നുമല്ല. Pinne ക്ളീറ്റോ ടെ വീട്ടിലെ റൂമിൽ രണ്ടു കട്ടിൽ ഇട്ടാൽ. മനുഷ്യർ എവിടെ നിൽക്കും. 😆😆😆
@mareenareji4600
@mareenareji4600 3 года назад
കുറച്ചു episod ആയി ഞാനും പറയണമെന്ന് ഓർക്കുന്നുണ്ട്....എന്തു പറഞ്ഞാലും kanakante ഒരു പൊട്ടൻ ചിരി....
@haarishbabu4969
@haarishbabu4969 3 года назад
വേറിട്ടു നിന്നൊരു കഥ.. വളരെ നന്നായിരുന്നു..മക്കളോടുള്ള മാതാപിതാക്കളുടെ ആവലാതി ക്ളീറ്റസ് തങ്കം കാണിച്ചു തന്നു... കോമഡിയെ ഒഴിവാക്കി കുറച്ചു ട്രാജിക്കൽ ഫീലിലേക് കൊണ്ടുവന്നു... പക്ഷെ അവതരണത്തിൽ എന്തൊക്കെയോ പാളിച്ചകൾ.. പിന്നെ ബാഗ്രൗണ്ട് മ്യൂസിക്കും ശരിയായില്ല മുത്തിന് ശരിക്കും പെർഫോം ചെയ്യാൻ സാധിച്ചില്ല... love you aliyans..
@jijp7342
@jijp7342 3 года назад
manju chechi role nannayi cheythu...........superbbb
@chithrashenoy4629
@chithrashenoy4629 3 года назад
Manjunte dialogue kalakki. Muthu poliyaanuttaaa
@geethaviswanadh4443
@geethaviswanadh4443 3 года назад
മുത്തേ എന്ത് പറ്റി..ഉള്ള കാര്യം അച്ഛൻ അമ്മമാരോട് തുറന്നു പറയണം കേട്ടോ.. അല്ലാതെ ഇങ്ങനെ വാശിപിടിക്കരുത്... നേരത്തെ തുറന്നു പറഞ്ഞാൽ എന്താണ് കുഴപ്പം..
@majidanoushad940
@majidanoushad940 3 года назад
🤣🤣
@majidanoushad940
@majidanoushad940 3 года назад
Ninte cmnt kanda thonnum ith ivarde sharikulla life ahn🤣😝
@thomaspv9766
@thomaspv9766 3 года назад
😝
@swapnasuresh1388
@swapnasuresh1388 3 года назад
😀
@instagramreels1189
@instagramreels1189 3 года назад
Jeevithathil upakarikkum.😊
@joseabraham3569
@joseabraham3569 3 года назад
പെണ്ണ് മകളെ ഉള്ള അച്ഛന്മാർക് ആതി ആണ് പ്രതികച്ചും പ്രായ പൂർത്തി ആകുന്ന ടൈം
@jibubabu4711
@jibubabu4711 3 года назад
നല്ല ഒർജിനൽറ്റി
@elsyprakkadan9451
@elsyprakkadan9451 3 года назад
Good episode. But kanakan laughs unnecessarily. What lilly said correct."oru potta chiri" Cletos expressions r super. A father's feelings he expressed well
@shabinilgiri2409
@shabinilgiri2409 3 года назад
ഓരോരുത്തരും ഒന്നിനൊന്നു മെച്ചം ♥️♥️. മഞ്ജു അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ. ഇവരെയൊന്നും മലയാള ഫിലിം industry കാണാതെപോവല്ലേ... Kidu♥️
@chandrabosenimisha7440
@chandrabosenimisha7440 3 года назад
Engane etra artistkal und etrayum kazhivullavar ullapo avare mind cheyathe language polum ariyathavare kond varunath
@smithasmi2622
@smithasmi2622 3 года назад
Muth kalakki...👌👌
@rajeshkrishnan6824
@rajeshkrishnan6824 3 года назад
Nice way to show the current scenario of our society, every parents nightmare in our so called " KUDHIKYUNA KERALAM". Very well scripted & above all abhinayam oru reksha illa..😍
@letthelightlead8387
@letthelightlead8387 2 года назад
എനിക്കും ഒത്തിരി ഇഷ്ടം അളിയൻസ്
@sandhyakrishnan3361
@sandhyakrishnan3361 3 года назад
Cleetus is a true father,, who worries about his daughter.
@sandhyakrishnan3361
@sandhyakrishnan3361 3 года назад
@mehandi by sherinsha Is everything money?
@nayananair4600
@nayananair4600 3 года назад
Muth fans evide varu
@zzqq6593
@zzqq6593 3 года назад
അടിപൊളി
@twinklejoseph9199
@twinklejoseph9199 3 года назад
Muthinde last dialogue kalakki
@swapna6754
@swapna6754 3 года назад
Aliyans, aliyan vs aliyan okke ellaa episodes-um oru 3 thavana engilum njan kandittundu😁
@ushadhanyatha1813
@ushadhanyatha1813 3 года назад
ഞാനും... ഒരുപാട് മാനസിക സമ്മർദം അനുഭവിക്കുന്ന എന്നെ അതിൽ നിന്ന് രക്ഷനേടാൻ ഒരു വലിയ അളവ് വരെ സഹായിക്കുന്നത് ഈ sitcom ആണ്😌 കണ്ട episodes തന്നെ വീണ്ടും വീണ്ടും കാണുന്നു💕
@ajoyvaliyamyalil857
@ajoyvaliyamyalil857 3 года назад
Appo vere pani onumilla alle 😊
@swapna6754
@swapna6754 3 года назад
@@ajoyvaliyamyalil857 utube-il aavumbol panikal koode cheyyamallo.. multitasking
@ManiKandan-wh1hl
@ManiKandan-wh1hl 3 года назад
മുത്തിന്റെ അവസാനത്തെ ഡയലോഗ് കലക്കി. ഒരു ഒന്നൊന്നര ഡയലോഗായിരുന്നു
@karthimundot6435
@karthimundot6435 3 года назад
വീടിന്റെ കൂടുതൽ ഭാഗങ്ങൾ ഇപ്പോൾ കാണിക്കുന്നു ...ആരേലും ശ്രദ്ധിചിട്ടുണ്ടോ
@hakeenshaju5360
@hakeenshaju5360 3 года назад
അല്ലേലും ഇഷ്ടപ്പെട്ട ആളേ വിവാഹം കഴിക്കുന്നത് അത്ര വല്യ തെറ്റൊന്നുഅല്ല. 😐🤒
@fathimadhiyana559
@fathimadhiyana559 3 года назад
Yaa
@rasmiramesh7009
@rasmiramesh7009 3 года назад
Pinne... eee cleettoyum thankavum enganeya kettiyath😁😁.
@johnxavier5842
@johnxavier5842 3 года назад
പുയാപ്ല അങ്ങിനെ ആണോ കെട്ടിയത്
@hakeenshaju5360
@hakeenshaju5360 3 года назад
@@johnxavier5842 ഇഷ്ടപ്പെട്ട ആളേ നിക്ക് കിട്ടിയില്ല. 😔😪 Johnnychayaa sugaano???????
@johnxavier5842
@johnxavier5842 3 года назад
@@hakeenshaju5360 ഇനി നീ കിട്ടിയ ആളെ ഇഷ്ടപെടുക. എനിക്ക് സുഖം തന്നെ
@santhoshkumarc2678
@santhoshkumarc2678 3 года назад
ക്ലിറ്റോ എല്ലാതന്ത മാർക്കും ഇതെ ഒരു പാഠം അകട്ട്
@abrahamka4089
@abrahamka4089 3 года назад
ക്ളീറ്റോയേപ്പോലെ കുടുംബം നോക്കാത്ത എല്ലാ തന്തമാർക്കും എന്നതല്ലേ ശരി
@santhoshkumarc2678
@santhoshkumarc2678 3 года назад
ക്ലിറ്റോ എന്തശരി ക്ലിറ്റോ പറയണം ?
@fathimaliya9156
@fathimaliya9156 3 года назад
Muth fans like👍
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 3 года назад
Akshaya Mol Nice Acting 👍
@shamsumk1434
@shamsumk1434 3 года назад
മുത്ത് ലാസ്റ്റ് പൊളിച്ചു ട്ടോ ❤️😍
@glenkollian8186
@glenkollian8186 3 года назад
The innocence in the little girl has lost the family to watch the programme together
@aniljohn4766
@aniljohn4766 3 года назад
Thakkili mol..super
@tsbalasubramoniam8886
@tsbalasubramoniam8886 3 года назад
Excellent picturisation, all did a good job. Mr. Kanakan pl pronounce correctly it is not infacturisation it is infatuation. 🙏 Rajesh Talechara keep the good work grow day by day. Can you please make it full week series?.
@RadhaRadha-zj8zb
@RadhaRadha-zj8zb 3 года назад
മുത്തിന്റെ കാര്യത്തിൽ ക്ലീറ്റൊ ക്കു നല്ല ഉത്തരവാദിത്തം ഉണ്ട്
@gireeshs4305
@gireeshs4305 3 года назад
ക്‌ളീറ്റസ് feel കലക്ക്കി... അതിനേക്കാളും അച്ഛൻ കതകു അടച്ചിട്ടും മാമൻ പോകാതെ ആ ഇരിപ്പുണ്ടല്ലോ ആ ഫീൽ അയ്യോ പറയാതെ വയ്യ...
@pravinp1981
@pravinp1981 3 года назад
കരയിപ്പിക്കും ല്ലേ..... 😭😭 😘😍 എല്ലാരും തകർത്തു ✌️✌️👍 ഇനി എന്നും രണ്ടു എപ്പിസോഡ് ഇടാമോ ..😁 👏 കട്ട വെയ്റ്റിംഗ്
@ramsheenachachu6057
@ramsheenachachu6057 2 года назад
Aliyans ishttam ullavar like cheyyy
@dreamcatcher4230
@dreamcatcher4230 2 года назад
Adipwoli acting ellarum👌💯🔥
@djswonderland
@djswonderland 3 года назад
എനിക്ക് ആ ചെക്കനെ ഇഷ്ടായില്ല....
@gireesaprasad
@gireesaprasad 3 года назад
aLIYANS IS THE BEST cOMEDY SETIAL now. It has surely overtaken Uppum Mulakum which has lost content and good humour
@alwayswithaperson4737
@alwayswithaperson4737 3 года назад
ചെക്കൻ സൂപ്പർ ഇങ്ങനെ ആയിരിക്കണം... പ്രെപ്പോസിൽ... ഞാൻ ഇങ്ങനെ ആയിരുന്നു..ഇഷ്ടപ്പെട്ടു നേരിട്ട് വീട്ടിൽ പോയി ചോദിച്ചു.5 വർഷം വെയ്റ്റ് ചെയ്തു.. ആളെ കിട്ടി...😍 അടിപൊളി
@varunrv378
@varunrv378 3 года назад
Clean and neat episode❤️💯
@ambilipg1273
@ambilipg1273 2 года назад
Sorry for the late
@greenleafcurryworld5487
@greenleafcurryworld5487 3 года назад
Last chirichu ketto muthinte dayalog
@shinepaul4066
@shinepaul4066 3 года назад
Muthinu cherunna cherukkane konduvaranam
@shinoJoy-dm3rj
@shinoJoy-dm3rj 3 года назад
Athu nera😆
@azeemhafeezbt5099
@azeemhafeezbt5099 3 года назад
Ath ee
@hereiam871
@hereiam871 3 года назад
Sathyam
@Ismail-pf2yi
@Ismail-pf2yi 3 года назад
Pottane konduvann
@മതടഷശ
@മതടഷശ 3 года назад
എന്റെ പൊന്നേ ഇങ്ങനെ ചിരിപ്പിക്കല്ലേ, ചത്തു പോകും.
@samahkb2019
@samahkb2019 3 года назад
കല്യാണം കഴിക്കാൻ മുട്ടി നിൽക്കുന്ന ചെക്കൻ കണ്ടിട്ട് ഏതോ മാനസിക രോഗി പോലെ ഉണ്ട്
@thoufeequek2828
@thoufeequek2828 3 года назад
Cract
@geethaviswanadh4443
@geethaviswanadh4443 3 года назад
shariya. enikum agane thooni..
@thoufeequek2828
@thoufeequek2828 3 года назад
Eanikum thoni
@ashaandrew126
@ashaandrew126 3 года назад
It's just his role y u r saying like this.
@shabnatk5427
@shabnatk5427 3 года назад
Cleetes is a true father
Далее