അളിയൻസ്‌ലേ എല്ലാവരും ഒന്നിനൊന്നു മെച്ചം പക്ഷെ ക്‌ളീറ്റസിന് പകരം ഒരാൾ ഇനിയും ജനിച്ചിട്ടില്ല Cleetus is an industry by himself നമസ്കരിക്കുന്നു മോനെ ഇതുപോലെ അഭിനയിക്കാൻ എങ്ങിനെ സാധിക്കുന്നു ..........എന്നെങ്കിലും നേരിൽ കാണും ഞാൻ
ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന എപ്പിസോഡ് .ഇന്നത്തെ എപ്പിസോഡ് രചന റിയാസ് നർമ്മ കല (നമ്മുടെ ക്ളീറ്റോ )സൂപ്പർ എപ്പിസോഡ് . ഇതിന്റെ ഒരു തുടർച്ച ഒരുപാട് നർമ്മ മുഹൂർത്തങ്ങളും ട്വിസ്റ്റ്കളും പ്രതീക്ഷിക്കുന്നു .അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ഭാവുകങ്ങളും
എന്താ കഥ.... Suuuuuuuper..... ഒന്നും ഇടവിടാതെ ഞാൻ കാണും. സാഹചര്യമാണ് മനുഷ്യനെ ക്‌ളീറ്റോയെപ്പോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നത്..... സത്യത്തിൽ ഞാനിപ്പോഴും ജീവിതത്തിൽ ഈ ക്ളീറ്റോയും കനകനുമൊക്കെയാണ്....... ഒത്തിരി ഒത്തിരി ഇഷ്ടമായി.... കരഞ്ഞുപോയി.... Ummmmaaaaa.....
നമ്മുടെ അളിയൻസ് വന്നല്ലോ എന്താണാവോ ക്‌ളീറ്റോയുടെ ഉടായിപ്പ് എന്തായാലും ഒന്ന് കണ്ടിട്ട് വരട്ടെ ഇതിലും ചിലപ്പോൾ പൈസ വരാനുണ്ട് വരാനുണ്ട് എന്ന് തെന്നെയായിരിക്കും ക്‌ളീറ്റോയുടെ ഉടായിപ്പ് 🤩🤩🤩😄😄😄
ഒരു ലക്ഷം വന്നാലും 10 ലക്ഷം വന്നാലും ഇതൊരുമാതിരി നാണം കെട്ട ജീവിതം ആണ്. സ്വന്തം കയ്യിൽ ഒരു 500 രൂപ എടുക്കാൻ പോലും ഇല്ലാത്ത ആളിന് ഒരു ഭാര്യയും വലിയ മോളും. ദയവു ചെയ്ത് ക്‌ളീറ്റോയെ വല്ല ജോലിയ്ക്കും പറഞ്ഞയക്കു. അല്ലെങ്കിൽ ബിസിനസ് എന്തെങ്കിലും തുടങ്ങു. അല്ലെങ്കിൽ ഇങ്ങനെ ഉള്ള ദാരിദ്ര്യം പിടിച്ച എപ്പിസോഡ് കാണിക്കാതെ ഇരിക്കു..
നമസ്തേ അളിയൻ ൽ പ്രവർത്തിക്കുന്ന എല്ലാ അഭിനേതാക്കൾക്കും അതോടൊപ്പം പ്രക്ഷകർക്കും🙏.നല്ല പ്രോഗ്രാം ആണ്.വീണ്ടും വീണ്ടും ആവർത്തനം ആണ്.അതോടൊപ്പം ഈ അപ്പുകുട്ടൻ sir അപ്പുകുട്ടൻ sir എന്ന് പലപ്പോഴായി പറയുന്നു ഏതേലും ഒരു ടൈമിൽ ആരേലും പിടിച്ചു ഒന്ന് കാണിച്ചൂടെ...കുറേ നാളായി അപ്പുകുട്ടൻ അപ്പുകുട്ടൻ എന്ന് പറയാൻ തുടങ്ങിയിട്ടു😀😀
Excellent script.. touching story line.. great acting by all artists and Manju, as usual, at her best in the emotional scenes.. well done team Aliyans.. worth watching 👍💐👌