Тёмный

Aliyans - 166 | അമ്മാവന്റെ പ്രണയം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 541 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@muhammedbasheer415
@muhammedbasheer415 3 года назад
എലി പുന്നെല്ല് കണ്ടാലുള്ള ചിരി പോലെ, അമ്മാവൻ ഗിരിജയെ കാണുമ്പോഴുള്ള ചിരി സൂപ്പർ..👌🤪
@kirannarayanan5863
@kirannarayanan5863 3 года назад
പൂവ് കൊണ്ടും ഡയറി മിൽക് കൊണ്ടും പെണ്ണിനെ വീഴ്ത്തുന്നവന്മാർ കണ്ട് പഠിക്കണം...അമ്മാവന് ഒരു കെട്ട് ചീര മതി പെണ്ണ് വീഴാൻ❤️😂😂🤣🤣ഗിരിരാജൻ ഡാ🔥
@jessyjoseph4388
@jessyjoseph4388 3 года назад
😂😂😂😂😂😂
@sachincalicut6527
@sachincalicut6527 3 года назад
😀😀
@psychogamer2917
@psychogamer2917 3 года назад
Cheera allalloo muringa allee
@rinsha1264
@rinsha1264 3 года назад
Amvan marana mass 🌼😂😂😂
@kvj9132
@kvj9132 3 года назад
അമ്മാവന്റെ ഭാവഭിനയം കിടിലം.... ഒപ്പം ഗിരിജാമ്മായിയുടെയും👍👍👍
@monjathees2098
@monjathees2098 3 года назад
ഗിരിജയെ കണ്ടപ്പോൾ അമ്മാവന്റെ ഒരു ചിരി suppr👍👍👍👍🤩🤩
@sulfikkaraliali2697
@sulfikkaraliali2697 3 года назад
Hi
@AtoZ76411
@AtoZ76411 3 года назад
ശരിക്കും ഇപ്പോ അമ്മാവന്റെ എപ്പിസോഡ് ആണ് പൊളി ✌✌✌✌
@thetrainlover9550
@thetrainlover9550 3 года назад
ആരെങ്കിലും ചീര തോട്ടത്തിന്റെ കളർ,അമ്മാവന്റെ കുർത്ത യുടെ കളർ, ഗിരിജ ചേച്ചിയുടെ ഡ്രസ്സ്‌ എല്ലാം മാച്ചിങ് ആക്കി എടുത്തത് ശ്രദ്ധിച്ചോ... ഡയറക്ടർ ബ്രില്യൻസ് 👍👍👍👌👌
@safu9932
@safu9932 3 года назад
Athu director brilliance onnum alla... Athu kandupidicha ningalkaavum brilliance😂
@amviy
@amviy 3 года назад
അമ്മാവന്റെ...,. ചിര തോട്ടം.... കാണാൻ.. എത്ര പേർ ആഗ്രഹിക്കുന്നു........... ഇതിന്റെ.. ലൊക്കേഷൻ.... എവിടെയാ.......?
@Subair216
@Subair216 3 года назад
ശരിക്കും ചീരത്തോട്ടം ആരുടെയാ
@babyravunni9294
@babyravunni9294 3 года назад
ഒന്നു പോടെ... ചീര തോട്ടം നീ..... കണ്ടിട്ടിലെ.. ലൊക്കേഷൻ. T. V. M
@sachincalicut6527
@sachincalicut6527 3 года назад
ഞാൻ ഒരു ദിവസം അവിടെ പോകുന്നുണ്ട്
@arlawtalks1280
@arlawtalks1280 3 года назад
E kanikunna veedu Tvm pangodu Military Camp parisarathulla veeda
@vipinambilivipinambili1010
@vipinambilivipinambili1010 3 года назад
@@arlawtalks1280 tvm വെള്ളായണി
@Ramesh-pl8dx
@Ramesh-pl8dx 3 года назад
അമ്മാവൻ പൊളിച്ചു, ഗിരിജ ചേച്ചി മിക്കവാറും അമ്മാവന്റെ വലയിലാവും 😂😂😂superb performance രണ്ടാളും 👌👍🌹
@shijujosephpcshijujosephpc2779
@shijujosephpcshijujosephpc2779 3 года назад
അളിയൻസ് കണ്ടില്ലങ്കിൽ ഉറക്കം വരാത്ത എന്നെ പോലുള്ളവർ ഉണ്ടോ?
@NasimA5503
@NasimA5503 3 года назад
Und
@riyasriya2216
@riyasriya2216 3 года назад
താൻ എന്ത് തോൽവി ആണെടോ താൻ
@nadeeraabdulsalam1652
@nadeeraabdulsalam1652 3 года назад
Und njan
@Adiyodis
@Adiyodis 3 года назад
ഇപ്പോഴും ഒരു ജോക്ക് പരിപാടി കണ്ടാൽ ഒരു സുഖം.
@jamalnihal3490
@jamalnihal3490 3 года назад
Njan
@gseven701
@gseven701 3 года назад
ടൈറ്റിൽ song ഇല്ലാത്ത തു കൊള്ളാം.. അരോചകം 😒
@NaziyaNazar78
@NaziyaNazar78 3 года назад
അമ്മാവന്റെ കല്യാണം, ക്‌ളീറ്റോ രക്ഷപ്പെടുന്നത് അതൊരു സ്വപ്നമാണ് ❤️
@vimalkumar398
@vimalkumar398 3 года назад
സത്യം
@ranjithtv1015
@ranjithtv1015 3 года назад
ടൈറ്റിൽ സോങ് വേണ്ട എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് ചെയ്യൂ...
@nazalnabeel429
@nazalnabeel429 3 года назад
Girijaye കല്യാണം കഴിക്കണം എന്ന് ഉള്ള അവർ like അല്ലെങ്കിൽ comment
@3tb717
@3tb717 3 года назад
😭
@minimol7142
@minimol7142 3 года назад
പാവം അമ്മാവന്റെ കല്യാണം എങ്ങനെങ്കിലുമൊന്നു നടത്തികൊടുക്ക്. വയസാംകാലത്തു ഒരു കൂട്ടാകും
@Gkm-
@Gkm- 3 года назад
ഗിരിജ ചേച്ചിയെ കാണുമ്പോൾ അമ്മാവന്റെ പരുങ്ങലും കള്ളത്തരവും കാണാൻ നല്ല രസാ
@MuzikalmozartJoshuamattapillil
@MuzikalmozartJoshuamattapillil 3 года назад
ചോറുണ്ടോണ്ട് aliyans phoneil കാണുന്നവർ ഉണ്ടോ
@dreamfamily7559
@dreamfamily7559 3 года назад
chorella break fast 😁
@MuzikalmozartJoshuamattapillil
@MuzikalmozartJoshuamattapillil 3 года назад
@@dreamfamily7559 രാത്രി അല്ലെ വന്നേ
@dreamfamily7559
@dreamfamily7559 3 года назад
@@MuzikalmozartJoshuamattapillil aa pakshe kannila breakfast innu kannum😄😄😉
@MuzikalmozartJoshuamattapillil
@MuzikalmozartJoshuamattapillil 3 года назад
@@dreamfamily7559ohh 👍
@sheejapr1464
@sheejapr1464 3 года назад
Yes, lunch
@ushadhanyatha1813
@ushadhanyatha1813 3 года назад
കുറേ നാളുകൾക്ക് ശേഷം മനോഹരമായ ഒരു episode ❤️
@ahammedparambadan8464
@ahammedparambadan8464 3 года назад
*ഗിരിജ ഫാൻസ് LiKe* 👍🏻👍🏻 *Ammavante Romance pwolichu* 😀😀
@shirlyjohn7833
@shirlyjohn7833 3 года назад
കുറച്ച് വിഷമത്തോടെയാണെങ്കിലും ഉറങ്ങും
@minoosworld1494
@minoosworld1494 3 года назад
Njn idan vanna comment
@safu9932
@safu9932 3 года назад
Girija super aayi abhinayikunnund
@anishnair2049
@anishnair2049 3 года назад
അടിപൊളി episode 🌹💐 പാവം അമ്മാവനെ ഒരു എപ്പിസോഡിൽ സ്വപ്നത്തിലൂടെയെങ്കിലും ഗിരിജയുമൊത്ത് ഒരു കുടുംബ ജീവിതം അവതരിപ്പിച്ചു കൂടെ!! പാവം ഗിരിജെ കല്യാണം കഴിക്കുന്നതും അവരുടെ സ്വകര്യതകളും ഉൾപ്പെടുത്തി ഒരു അടിപൊളി episode! ഉണരുമ്പോൾ എല്ലാരും ചുറ്റും നിന്നു ചിരിക്കുന്നതായി!!
@cletodavid4875
@cletodavid4875 3 года назад
അമ്മാവാ ഇങ്ങനെ വെള്ളെറക്കി നിൽക്കാതെ ഗിരിജയെ അങ്ങ് കെട്ട് 😂😂
@jayashreeprabhakaran3677
@jayashreeprabhakaran3677 3 года назад
😄😄😄😄
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 года назад
കെട്ടിയാൽ പിന്നെ അമ്മാവനെ ഇങ്ങിനെ കാണാൻ പറ്റുമോ
@shamsuthamarakulam5927
@shamsuthamarakulam5927 3 года назад
നാളെയാണ് നാളെയാണ് എന്ന് പറഞ്ഞത് പോലെയാ അമ്മാവന്റെ കല്യാണം വലിച്ച് നിട്ടുന്നുന്നത്. നാന്നായിട്ടുണ്ട് തകർത്തൂ. 💕💕💕👍👍👍
@sajeevkumars9820
@sajeevkumars9820 3 года назад
അവരെ പ്രേമിക്കാൻ സമ്മതിക്കില്ല ക്ളീറ്റോ അവർക്കും വേണ്ടേ ഒരു ജീവിതം😀😀
@shaanashaan7979
@shaanashaan7979 3 года назад
അടുത്ത എപ്പിസോഡിൽ അമ്മാവന്റെ കല്യാണം പ്രതീക്ഷിക്കുന്നു പ്ലീസ്
@JasanMathews
@JasanMathews 3 года назад
വേണ്ട.....അവര് ഇങ്ങനെ പ്രേമിച്ച്നടന്നാല്‍മതി, അതാ സുഖം
@leenanair9488
@leenanair9488 3 года назад
Aneeshinte muthukku papamkittum ennuparYunnthu valare nannayi
@monjathees2098
@monjathees2098 3 года назад
ഞാനും പ്രതീക്ഷിക്കുന്നു
@thetrainlover9550
@thetrainlover9550 3 года назад
@@JasanMathews ഇല്ല അമ്മാവൻ കല്യാണം കഴിച്ചാൽ അളിയൻസ് ഒന്നുടെ ഉഷാറാവും.. ലില്ലിക്കുട്ടിയും, തങ്കവും ചേർന്ന് ഗിരിജ ചേച്ചിയോട് അടിയുണ്ടാക്കുന്നത് കാണാം
@ansarigoodansari2989
@ansarigoodansari2989 3 года назад
എവിടെ പ്രമിക്കുന്നു ഈ എപ്പിസോഡ് തന്നെ ക്ലിറ്റോയും കനകനും ലാസ്റ്റ് കുളമാക്കി
@RadhaRadha-zj8zb
@RadhaRadha-zj8zb 3 года назад
അമ്മാവൻ ആണ് ഇന്നത്തെ താരം സൂപ്പർ അമ്മാവാ &അനീഷ് ക്ളീറ്റോ സൂപ്പർ. അമ്മാവന്റെ കല്ലിയാണം കാണാൻ ആഗ്രഹിക്കുന്നു
@_sumayyasulfikar_2135
@_sumayyasulfikar_2135 3 года назад
അമ്മാവന്റെ പ്രണയം ഇത് പൊളിക്കും
@sajimathai2548
@sajimathai2548 3 года назад
പിന്നെ അല്ല അമ്മാവൻ ❤❤
@rajeevsreekumar6061
@rajeevsreekumar6061 3 года назад
ദുഷ്ടൻമാർ...... ആ പാവത്തിന് ഒരു സമാധാനോം കൊടുക്കില്ല... അമ്മാവാ.... ഇവൻമാർക്ക് ഒരിഞ്ച് ഭൂമി കൊടുക്കരുത്... അല്ല പിന്നെ
@സൈമൺനാടാർ
@സൈമൺനാടാർ 3 года назад
പാട്ട് വന്നപ്പോ എല്ലാവരും പറഞ്ഞു സൂപ്പർ എന്ന് ഇപ്പൊ പറയുന്നു അത് ഒഴിവാക്കാൻ.. എന്തൊരു പ്രഹസനം ആണ്...
@basheerct1410
@basheerct1410 3 года назад
ബോറായി തുടങ്ങി കോപ്പ്
@sachincalicut6527
@sachincalicut6527 3 года назад
അതേ
@SiluAbi123
@SiluAbi123 3 года назад
ഗിരിരാജൻ അമ്മാവോ 😂😂😂😂സ്വർഗ്ഗത്തിലെ katturumbayee correct ടൈമിൽ thanne vannalle cleetoyum കനകനും... അമ്മാവന്റെ ചീര തോട്ടം കിടു.... Nice episode 🥰
@jorlyabrahamabraham4755
@jorlyabrahamabraham4755 3 года назад
Adipoly episode 👌👌👌👌girijede oru nottavum nadappummm😅😅👌👌
@navasmattanur7604
@navasmattanur7604 3 года назад
ഇന്നത്തെ എപ്പിസോഡിൽ അമ്മാവനാണ് താരം 👍👍
@ajuthomas9955
@ajuthomas9955 3 года назад
Oru raksha yum illa ammavan
@alinasheedk.v4210
@alinasheedk.v4210 3 года назад
The GUESSED lines 😆 അളിയനുമളിയനും ഇടതടവില്ലാ തടിമുടിയുടര്ണ്ണ തുടര്ണ കുലമതി അവരുടെ തരുണീമണികളുമതുപോൽ എടുമുടി കലപില കലഹമൊരികിൽ പകവതലവരെല്ലാമൊരു കര ഒരുതരമൊരുമനയാണത് പുലര്ണ പകലുകളിരിവുകളിലൊരു പുകിൽ ആയത് നഗരസഭേയത് നിറഞ്ഞ് കവിഞ്ഞ് ഒരു കഥയിത് കഥയിത് കഥയിത് കഥയിത് കഥയിത് കാണാം ....... എന്റമ്മേ ശ്വാസംമുട്ട്ണ് അളിയൻസ് നമ്മുടെ അളിയൻസ് ആഹാ അളിയൻ അടിപൊളി അളിയൻസ് അളിയൻസ് നമ്മുടെ അളിയൻസ് ആഹാ അളിയൻ അടിപൊളി അളിയൻസ് അളിയൻസ് അളിയൻസ്
@_sumayyasulfikar_2135
@_sumayyasulfikar_2135 3 года назад
🤣🤣🤣
@shibilibnbasheer6181
@shibilibnbasheer6181 3 года назад
ഇതൊക്കെ കാണുമ്പോയാണ് ആ തട്ടീം മുട്ടീം ചക്കപ്പയം ഒക്കെ എടുത്ത് ചളിയിൽ മുക്കി കായലിൽ എറിയാൻ തോന്നുന്നത് Aliyans UYIR💪💪💪
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Eey.. Chakkappazham poli aahnallo🥰🥰.. Thatteem mutteem chila episodes veruppikkumenklum paripadi usharanneya😍
@shibilibnbasheer6181
@shibilibnbasheer6181 3 года назад
@@cheers_sharingandreceiving ചക്കപ്പയം എന്തോ ഇപ്പൊ മടുത്തു പോകുന്നു തട്ടീം മുട്ടീം വെറുപ്പീര് തന്നെയാ പഴയ എപ്പിസോടും കട്ടിങ്സും
@AnilKumar-eg8bb
@AnilKumar-eg8bb 3 года назад
കാണാതെ വയ്യെന്നായി
@shivanitalks2524
@shivanitalks2524 3 года назад
അമ്മാവന്റെ മീശ കാണുമ്പോൾ തന്നെ ചിരി വരും
@shamsumk1434
@shamsumk1434 3 года назад
അമ്മാവൻ ഉള്ള ദിവസം കമെന്റുകളുടെ പൂരമാണ് അമ്മാമൻ ഇഷ്ടം
@molumolutty7299
@molumolutty7299 3 года назад
അമ്മാവന്റെ മുഖത്തു പ്രണയം കര കവിഞ്ഞു ഒഴുകുവാ 😘😘😘
@navasshareef8831
@navasshareef8831 3 года назад
കെട്ടിപ്പിടിച്ചു അങ്ങോണ്ട് പറ അമ്മാവാ "ഐ ലൗ യൂ" എന്ന്😄😄
@muhammedkhantm7045
@muhammedkhantm7045 3 года назад
ഹിഹി ഹിഹി ഹി.....👍👍👍
@JasanMathews
@JasanMathews 3 года назад
I love you too.....Girijetta.....
@abiahmathew4144
@abiahmathew4144 3 года назад
😂😂😂
@seshinkhanseshu5883
@seshinkhanseshu5883 3 года назад
അമ്മാവന് പറയാൻ ഉള്ള പ്രണയം അങ്ങ് പറ ഗിരിജ ചേച്ചിടെ അടുത്ത് പറ പാവം അമ്മാവൻ 💞💞💞💘💘💘💓💓💓💕💕💕✌️✌️✌️🌷🌷🌷👍👍👍♥️♥️♥️👌👌👌🌹🌹🌹
@sanuben8109
@sanuben8109 3 года назад
അമ്മാവന്റെ തെങ്ങിൽ ചാരി ഉള്ള ദിവ സ്വെപ്നം കണ്ടിട്ടുള്ള കിടപ്പ് പൊന്നോ സഹിക്കുന്നില്ല 💝അങ്ങോട്ട് ചോദിക്ക് അമ്മാവാ ഇഷ്ട്ടം ആണോന്നു ♥️♥️♥️💝
@sibinsain
@sibinsain 3 года назад
ഇങ്ങനെ വലിച്ചു നീട്ടാതെ അവരെ അങ്ങ് കെട്ടിച്ചു വിട് കരുമാടി.. ഇതൊരുമാതിരി....
@kvj9132
@kvj9132 3 года назад
അതു കലക്കി...
@johnrambo7960
@johnrambo7960 3 года назад
അയാളെ കല്ല്യാണത്തിന് പറഞ്ഞു വിട്ടപ്പോഴും ഗിരിജയോട് കാര്യം പറയാൻ തിരിഞ്ഞു നിന്നപ്പോഴും കഥയുടെ പോക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. സത്യത്തിൽ കനകനോടും ക്ലീറ്റസിനോടും ഇന്നു നല്ല ദേഷ്യം തോന്നി.. 😀
@mehfil7863
@mehfil7863 3 года назад
ആ ഗിരിജയോട് തങ്ക ത്തിനോടും ലില്ലിയോടും ഒന്ന് കോമ്പർമൈസ് ആകാൻ പറ എന്നിട്ട് അമ്മാവൻ അവരെ കെട്ടട്ടെ സഹിക്കാൻ കഴിയുന്നില്ല അതാ 🙏🙏😀😀😀😀
@jiyajoyfernandez9252
@jiyajoyfernandez9252 3 года назад
Girija 💖Girirajan 🤣😂couple goals
@navasmattanur7604
@navasmattanur7604 3 года назад
ഈ തുടക്കത്തിലുള്ള പാട്ട് ഒഴിവാക്കിയെങ്കിൽ നല്ലതായിരുന്നു എന്ന് ഞാൻ മാത്രമാണോ ചിന്തിക്കുന്നത് 🤩
@nashwavp9017
@nashwavp9017 3 года назад
അത് ഉണ്ടായികൊട്ടെ.... ഞാൻ അവിടെ skip ചെയ്യലാണ് 😂😂
@navasmattanur7604
@navasmattanur7604 3 года назад
@@nashwavp9017 😄😍
@nashwavp9017
@nashwavp9017 3 года назад
@@navasmattanur7604 😂😂
@sheejags4321
@sheejags4321 3 года назад
അമ്മാവന്റെ പ്രേമം ഉണ്ട് എന്നറിഞ്ഞാൽ അളിയൻസ് കാണാൻ തോന്നും ആവർത്തന വിരസതയിൽ നിന്നും മോചനം
@lathamurallidaranlatha8357
@lathamurallidaranlatha8357 3 года назад
Athe..
@SunilKumar-zw7yg
@SunilKumar-zw7yg 3 года назад
ഞാൻ സ്ഥിരം കാണുന്ന ആളാണ് 👍👍👍
@Subair216
@Subair216 3 года назад
തുടക്കത്തിൽ അളിയൻസ് എന്നും പറഞ്ഞുളള ആ ഇരമ്പൽ കർണകഡോരമാണ്. പുതിയ ടൈറ്റിൽ സോങ്ങ് ഉള്ള സ്ഥിതിക്ക് ഇപ്പോ അത് അനാവശ്യവുമാണ്.
@monjathees2098
@monjathees2098 3 года назад
ക്ളീറ്റോ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവല്ലേ 😅😅😅😅
@jibinraju578
@jibinraju578 3 года назад
Cheerapadam☺ ee Girirajante☺ Anenkil ☺Girija💓 ee Girirajanullathanuu💟
@nashwanafathima8260
@nashwanafathima8260 3 года назад
Ammavande kalayanam kazhin girija chechi koodi haveeldharude familyil varanam ..polikkum
@Nadumonz
@Nadumonz 3 года назад
ഷൊർണൂർ മണി അതുല്യ നടൻ 👌👌👌
@പുണ്യംപുരാണം
സത്യത്തിൽ ഗിരിജ പതിവിൽ കൂടുതൽ സുന്ദരിയായി വരികയാണല്ലോ? അമ്മാവൻ കെട്ടിക്കൊണ്ടു ചെന്നാൽ മരുമക്കൾ തന്നെ വട്ടം തിരിയുമല്ലോ?
@bodhimindlabschool5273
@bodhimindlabschool5273 3 года назад
ഗിരിജയായഭിനയിക്കുന്ന ആർട്ടിസ്റ്റിൻ്റെ പേര് ആർക്കേലും അറിയാമോ?
@sreejaunnikrishnan1803
@sreejaunnikrishnan1803 3 года назад
ഭദ്ര എന്ന Serial -ൽ ശരത് ദാസിന്റെ അമ്മയായി അഭിനയിച്ചത് ഈ ഗിരിജ ചേച്ചിയാണ്.
@minoosworld1494
@minoosworld1494 3 года назад
Sathyam
@ashkrizz
@ashkrizz 3 года назад
@@bodhimindlabschool5273 സുമതി സുരേഷ്
@balagopalvnair37
@balagopalvnair37 3 года назад
I am unbelievably that how the Fantastic stories is made by aliyans
@syammohansyam4014
@syammohansyam4014 3 года назад
ദയവു ചെയ്ത് അമ്മാവനെ ഇങ്ങനെ ഇട്ട് വിഷമിപ്പിക്കാതെ ഗിരിജ ചേച്ചിയെ കെട്ടിച്ചു കൊടുക്ക്.. ഇനി ഒന്നും നോക്കണ്ട.. തങ്കത്തിനോടും ലില്ലിയോടും പോയി പണി നോക്കാൻ പറയു. അവളുമാരുടെ ഇഷ്ടവും ഇഷ്ടക്കേടും നോക്കികൊണ്ട് ഇരുന്നാൽ ഈ ജന്മം അമ്മാവന് കല്യാണം നടക്കില്ല. അത് കൊണ്ട് ഇവരെ ഒന്നിപ്പിക്കു.. pls.. പിന്നെ തങ്കം കനകനെ ഊറ്റുന്നതും ക്‌ളീറ്റോ കനകനെ കുറ്റം പറയുന്നതും പാര വെയ്ക്കുന്നതും പോലെ ഉള്ള എപ്പിസോഡ് മതിയാക്കി ഇങ്ങനെ ഉള്ള നല്ല എപ്പിസോഡ് കാണിക്കാൻ ശ്രമിക്കു.. 👍👍
@lovesland1001
@lovesland1001 3 года назад
അമ്മാവൻ്റെ ചീരത്തോട്ടം കാണാൻ എന്തൊരു ഭംഗിയാണ്😋😍
@rubymathai5930
@rubymathai5930 3 года назад
I am waiting to see Ammavan’s marriage. I want him to marry.
@45jithin
@45jithin 3 года назад
He
@Subair216
@Subair216 3 года назад
Do you want to marry ammavan?😆
@ansifarafeekh6204
@ansifarafeekh6204 3 года назад
@@Subair216 😂😂
@marykutty5728
@marykutty5728 3 года назад
What????😂😂😂😂😂
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 3 года назад
😆
@akkusejaz1452
@akkusejaz1452 3 года назад
ഇൻട്രോ ഇഷ്ടപ്പെടാത്തവർ ഉണ്ടോ....എന്നെ പോലെ....???
@muhammed4907
@muhammed4907 3 года назад
illa
@manueljomon
@manueljomon 3 года назад
Yes
@akkusejaz1452
@akkusejaz1452 3 года назад
@@muhammed4907 ഞഞ്ഞായി
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 года назад
ഉണ്ട്
@muhammed4907
@muhammed4907 3 года назад
@@akkusejaz1452 😈😈😈
@muthinteponnu143
@muthinteponnu143 3 года назад
പണിക്കാരൻ പറയുന്നത് തിങ്കൾ, വെള്ളി. അമ്മാവൻ പറയുന്നത് ചൊവ്വ, വെള്ളി
@Rajan-sd5oe
@Rajan-sd5oe 3 года назад
"നീ എന്നേം കൊണ്ടേ പോകൂ " അമ്മാമെന്റെ അ മറുപടി അടിപൊളി!
@harshamannarkkad9831
@harshamannarkkad9831 3 года назад
അമ്മാവൻ ഗിരിജായ കല്യാണം കഴിക്ക്
@royjoy5917
@royjoy5917 3 года назад
ചീരതോട്ടം ഏറെ ഭംഗിയുണ്ട് കാണാൻ👍👍
@sulfikkaraliali2697
@sulfikkaraliali2697 3 года назад
ഓഹോ
@watchyoutube8878
@watchyoutube8878 3 года назад
No no epo venda climaxil mathi😜
@akhila6776
@akhila6776 3 года назад
ഗിരിരാജൻ weds ഗിരിജ. പേര് പോലെതന്നെ മാച്ചിങ്ങ ഡ്രെസ്സും. 😄😄
@dittyrajan
@dittyrajan 3 года назад
ഗിരിജ... സൂപ്പർ... സുന്ദരി 👌👌👌👌👍👍👍
@twinklejoseph9199
@twinklejoseph9199 3 года назад
Adipoli.... Paavam Ammavan... Enthokke paranjaalum ammavano athava kunjamma vannal episode adipoli....
@LeafyKerala
@LeafyKerala 3 года назад
🤣🤣🤣🤣🤣അടിപൊളി
@sulfikkaraliali2697
@sulfikkaraliali2697 3 года назад
👌
@keerthanak3248
@keerthanak3248 3 года назад
Hlooo Annie chechy.. Ivde undooo🙋‍♀️🙋‍♀️🙋‍♀️
@ridhuadhi1069
@ridhuadhi1069 3 года назад
Hi ആനിയമ്മ 😘😍😍😘😘😘😘
@simakt4082
@simakt4082 3 года назад
Mm
@sachincalicut6527
@sachincalicut6527 3 года назад
അമ്മാവന്റെ റൊമാൻസ് പൊളിച്ചു😀😀👍👍 ഇതുപോലെ പഴയ അളിയൻ vs അളിയനിലേ അമ്മാവന്റെ പ്രായം തെറ്റിയ പ്രണയം എന്ന എപ്പിസോഡ് കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കൂ അടിപൊളി ആണ്
@ikoosmidiya6078
@ikoosmidiya6078 3 года назад
ഇതിൽ എന്നും ഒരു പാടം നമുക്ക് തരുന്നു അമ്മാവൻ. എന്തന്നാൽ നല്ല പ്രയയത്തിൽ കെട്ടണം അല്ലങ്കിൽ ഓരോ മനുഷ്യൻ ന്റെയും അവസ്ഥ ഇത് തന്നെ ആകും വയസ് കാലാം ചുടുവെള്ളം എടുത്ത് തരാൻ ഒരാൾ വേണം.. അല്ലെ..
@sujapanicker7179
@sujapanicker7179 3 года назад
എടുത്ത് തരാൻ അല്ല.😄 എടുത്തു കൊടുക്കാൻ
@georgejohn9879
@georgejohn9879 3 года назад
@@sujapanicker7179 correct
@satheeshkumar3550
@satheeshkumar3550 3 года назад
ഞാൻ വേറെ ഒന്നും കാണാറില്ല ..ഇതുമാത്രം ...
@salihp2877
@salihp2877 3 года назад
പാവം അമ്മാവനെ ഒന്ന് കെട്ടിച് കൊടുക്കൂ please 🙏🙏ഇലേങ്കിൽ പാപം കിട്ടും ☺️☺️☺️
@rajeeshravindran6536
@rajeeshravindran6536 3 года назад
Monday ..Friday.......ammavan repeat cheythappo..... Tuesday... Friday..... 😜🤣🤣😂😂😜
@knnishanth
@knnishanth 3 года назад
ക്ളീറ്റോ ഒരു ജോലി അമ്മാവന് ഒരു കല്യാണം ഇത് 2 ഉം ഈ വർഷം നടക്കുമോ
@nashwavp9017
@nashwavp9017 3 года назад
Chance കുറവാണ് 😂😂
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 года назад
മുരിങ്ങയില ഇങ്ങ് തന്നേക്ക്‌ അമ്മാവാ..ഇവിടെ കിട്ടാനില്ല.
@minoosworld1494
@minoosworld1494 3 года назад
Sathyam
@rvshihab
@rvshihab 3 года назад
ഒരു മാതിരി പോക്രിത്തരം ചെയ്യരുത് ക്ലീറ്റോയും ,കനകനും ..ആ പാവം അമ്മാവൻ വല്ല വിധേനെയും ഒന്ന് കാര്യങ്ങൾ അടുപ്പിച്ച് വരികയായിരുന്നു .. അപ്പോഴാണ് അവൻമാരുടെ ഒരു ഒലക്കമ്മലെ .. ചിരി .. അല്ല പിന്നെ ...എൻ്റെ പൊന്നു ഡയറക്ടറെ ഇതങ്ങ് നീട്ടിക്കൊണ്ടു പോകാതെ വേഗം നടത്തിക്കൊടുക്ക് .. അല്ലെങ്കി ഞങ്ങൾ സമരം ചെയ്യും .. പറഞ്ഞില്ലെന്ന് വേണ്ട
@mareenareji4600
@mareenareji4600 3 года назад
അമ്മാവനെ സ്വസ്ഥമായി ഒന്നു പ്രേമിക്കാൻ പോലും ഈ മരുമക്കൾ ഒന്നു സമ്മതിക്കില്ലല്ലോ...അവരുടെ പ്രേമം കാണാൻ നല്ല രസമാണ്....
@sinansinu9242
@sinansinu9242 3 года назад
ഗിരിജയെ അങ്ങ് കെട്ട് അമ്മാവാ 😂😂
@achusachu1896
@achusachu1896 3 года назад
ഗിരിജയോ അമ്മായി ന്ന് വിളിക്കണം
@fourstars1555
@fourstars1555 3 года назад
അമ്മാവന് ഗിരിജ കല്യാണം കഴിപ്പിച്ചു കൊടുക്കണം അത് നല്ലതായിരിക്കും
@sreeshailasreeshaila5864
@sreeshailasreeshaila5864 3 года назад
സ്വന്തമായി ഭാര്യ കുട്ടികൾ എല്ലാം വേണം..,, പക്ഷെ അമ്മാവന് ഇതൊന്നും പാടില്ല 😎😎 കറക്റ്റ് മലയാളിയുടെ നാറിയ സ്വഭാവം 😎😎
@annajob9410
@annajob9410 3 года назад
ആദ്യമായിട്ട് ആദ്യത്തെ 10 പേരിൽ ഒരാൾ ആകാൻ പറ്റി
@chinnusimon5095
@chinnusimon5095 3 года назад
Plz continue with ammavan and Girija . It’s really enjoyed 👍👍
@arunkattappana4913
@arunkattappana4913 3 года назад
അമ്മാവൻ ഒരു രക്ഷയും ഇല്ലാട്ടോ ..😂😂😂😂🤣🤣🤣😂😂
@sabirkc5396
@sabirkc5396 3 года назад
ഒരു വീട്ടിൽ പോലീസ് സ്റ്റേഷനും പാർട്ടി ഓഫീസും വേറെ എവിടെ ഉണ്ട് ഇതു പോലെ
@shijuvelliyara9528
@shijuvelliyara9528 3 года назад
അളിയൻസിലെ ഒരേ ഒരു വെറുപ്പിക്കൽ ഈ റ്റയ്റ്റിൽ സോങ്ങാണ്🥱
@mohammedazam2507
@mohammedazam2507 3 года назад
Naan thamil AAno but enakku malayalam manasilahum. Full episode kaaanarundu naan. Ammaven kilito thangam muththu adi poli and kanahan jemanthi super
@muhammedrafeeq6290
@muhammedrafeeq6290 3 года назад
15:17 ബനിയൻ ഇട്ട ചേട്ടൻ പുതിയ കഥാപാത്രം ആണെന്ന് കരുതിയവർ ലൈക് 🙏
@ullas072
@ullas072 3 года назад
ഈ അമ്മാവനെ എനിക്ക് തരുമോ ?🤣🤣
@geethashridharan7749
@geethashridharan7749 3 года назад
awesome super duper serial...three men whn combines serial is mind blowing...🤣😂👌
@shalinvincent9310
@shalinvincent9310 3 года назад
Ammavantea fans undo ivde adi 👍
@riyastirur1095
@riyastirur1095 3 года назад
ഈ എപ്പിസോഡ് അമ്മാവൻ കൊണ്ടുപോയി 💪😍😁
@lil_que_art8755
@lil_que_art8755 3 года назад
അളിയൻസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@worldofparadise5727
@worldofparadise5727 3 года назад
Ammavanteyum girija chechiyudeyum kalyanam venam
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Aa title songinedayilulla "entammo.. Swasam vittotte" aa portion pakka bore aahne😌😌.. Matte patt pinnem adjust cheyyam.
@തൃശ്ശൂർക്കാരിപ്പെണ്ണ്
ഗിരിജ റോൾ അഭിനയിക്കുന്ന ചേച്ചിടെ പേരെന്താ?
@shafiudmawest4450
@shafiudmawest4450 3 года назад
Polichu ......keto
@bodhimindlabschool5273
@bodhimindlabschool5273 3 года назад
പേര് കിട്ടി. ബിന്ദു ശ്രീഹരി,
@roshu5622
@roshu5622 3 года назад
ഇന്ന് തങ്കവും ലില്ലിയും ഇല്ലാതിരുന്നത് കൊണ്ട് അളിയൻസ് കാണുമ്പോൾ അവരെ മിസ്സ് ചെയ്തവരുണ്ടോ ഇവിടെ..
@sreesaradanrithyakalamandi1291
@sreesaradanrithyakalamandi1291 3 года назад
Aliyan ippo oru rasamundu ❤️
@anuphilip6233
@anuphilip6233 3 года назад
E serial oru divasam kandela yengil can't sleep
@can__yamanstatusworld1633
@can__yamanstatusworld1633 3 года назад
Ammavantem girijaudeyum weddingnu katta waiting aanu
@vargheseabraham8235
@vargheseabraham8235 3 года назад
അമ്മാവനെ അനന്തരവന്മാർ ഇങ്ങനെ ആക്കരുതായിരുന്നു. പാവം അമ്മാവൻ
@daasdaas7041
@daasdaas7041 3 года назад
അമ്മാവൻ ഗിരിജ യേ കല്യാണം കഴിക്കണം ലാസ്റ്റ് ചിരിയല്ല വന്നത് സങ്കടമ വന്നത്
@nithyasreenavanish842
@nithyasreenavanish842 3 года назад
Breakfast.. lunch...dinner..eppozhum kanum 😀
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 3 года назад
Sooper Episode 👌🏼👌🏼
@muhammedaslam8123
@muhammedaslam8123 3 года назад
ഗിരിജ വരുമ്പോ ഉള്ള ടൂൺ കണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ABCD-qd8yj
@ABCD-qd8yj 3 года назад
7.57 ബാബുക്കുട്ടൻ പറയുന്നു തിങ്കളാഴ്ച എന്ന്.. അമ്മാമൻ പറയുന്നു റിപീറ്റ് ചെയുമ്പോൾ ചൊവ്വാഴ്ച എന്ന്.. മിസ്റ്റേക്ക് ശ്രദ്ധിക്കുക
@annukurian5868
@annukurian5868 3 года назад
Very good episode please get Ammavan and Girija get married
Далее