Тёмный

Aliyans - 195 | അമ്മാവന്റെ വാഴക്കുല | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 671 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@amviy
@amviy 3 года назад
അമ്മാവൻ വരുന്ന എപ്പിസോട്... എല്ലാം കാണാൻ... നല്ല.. Good.. Felling ആണ് അമ്മാവൻ ഫാൻസ്‌... ആരൊക്കെ ഉണ്ട്
@kirannarayanan5863
@kirannarayanan5863 3 года назад
അമ്മാവന്റെ ആ കസേരയിലെ ഇരുത്തം ഉഫ് എജ്ജാതി മാസ്സ്😂😂🤣👌🔥🔥🔥❤️❤️❤️❤️❤️
@seshinkhanseshu5883
@seshinkhanseshu5883 3 года назад
റിയൽ ലൗ ഇത് ആണ് 💘💘💘അമ്മാവനും അമ്മായിയും പൊളിച്ചു 💞💞💞💘💘
@amburs3532
@amburs3532 3 года назад
ഇനി അടുത്ത എപ്പീസോഡ് കാണണമെങ്കിൽ തിങ്കളാഴിച്ച വരെ കാത്തിരിക്കണം ഇത് എന്തൊരു കഷ്ട്ടമാണ് ഇത് എല്ലാദിവസവും വച്ചൂടെ
@Anand_Vellarackal
@Anand_Vellarackal 3 года назад
Yes
@truevision3622
@truevision3622 3 года назад
അതെ എല്ലാ ദിവസവും വേണം അളിയൻസ്.3 ദിവസം കാത്തിരിക്കണം
@amburs3532
@amburs3532 3 года назад
@@truevision3622 പിന്നല്ലാതെ
@achusachu1896
@achusachu1896 3 года назад
എന്റെ അഭിപ്രായം ഒരു ദിവസം രണ്ടു എപ്പിസോഡ് വേണം 😎
@ammukomban92
@ammukomban92 3 года назад
@@achusachu1896 എന്റെയും.. മുഴുവൻ 'അളിയൻസ് ' ഫാൻസിന്റെയും....
@hareeshp3281
@hareeshp3281 3 года назад
ഗിരിയമ്മാവൻ ഗിരിജമ്മായി rocking.... What a romantic performance.... 🥰 സീരിയൽ വേറെ ലെവലിലേക്ക് പോവുകയാണ്.... Congratulations the team അളിയൻസ് 👏💐
@sinisini9419
@sinisini9419 3 года назад
വാഴക്കുലയും ചീരയും കൊടുത്ത് ഞങ്ങളെ പറ്റിക്കാതെ അവരെ അങ്ങ് കെട്ടിച് വിട് 😁😻
@ammua6359
@ammua6359 2 года назад
😁😻
@libant344
@libant344 Год назад
@hananahhashim296
@hananahhashim296 Год назад
Zdd
@hananahhashim296
@hananahhashim296 Год назад
RrrrrfFftyi
@mareenareji4600
@mareenareji4600 3 года назад
അമ്മാവനും ഗിരിജയും ഉള്ള episod എന്തു രസമാണ്....
@amviy
@amviy 3 года назад
അളിയൻസിന്റെ..... ക്യാമറമാന്....Big Salute......
@monjathees2098
@monjathees2098 3 года назад
എന്റെ മ്മാവോ വല്ലാത്തൊരു feeling സ്വപ്നം 🤣🤣🤣🤣🤣🤣🤣🤣🤣
@sujathamurali4323
@sujathamurali4323 3 года назад
ഇന്ന് ഫസ്റ്റ് ഞാൻ😂 എല്ലാവരും വന്നോളു അളിയൻ സ് എത്തിയേ❤️
@savithriae3159
@savithriae3159 3 года назад
അമ്മാവനെയും ഗിരിജ ചേച്ചിയെയും ഒരുമിച്ചു കാണുന്നത് തന്നെ ഒരു സുഖം ആണ് 🥰🥰
@aishusherin4528
@aishusherin4528 3 года назад
നാളെ കൂടെ ഈ പ്രോഗ്രാം വേണം 🙏🙏pls.
@sharafumooppan403
@sharafumooppan403 3 года назад
അമ്മാവന്റെ അയവിറക്കൽ സീൻ അടിപൊളി ട്ടോ 😍😍😍😍
@venugopal2347
@venugopal2347 3 года назад
Ammavan rocks again.. yet another hilarious episode.. a big salute to script writer, Director and all the extremely talented artists... great going team Aliyans 👍💐👌
@fahadav7390
@fahadav7390 3 года назад
ഞങ്ങളല്ലാവരും ഉറപ്പിച്ചു ഗിരിജ വന്നതും അമ്മാവൻ കൂടേ പോകുന്നതും ഊണ് കഴിക്കുന്നതും എല്ലാ പ്രതീക്ഷയും തെറ്റി - സ്വപ്നത്തിൽ ആയിരുന്നു ല്ലേ - അമ്മാവൻ - :- അമ്മാവൻ ഫാൻസ്ക്കാര് ല്ലേ...
@mins1376
@mins1376 Год назад
തന്നെ ∞റി ❤🎉😂ഇഇഇയ
@shalinvincent9310
@shalinvincent9310 3 года назад
Njan ellarkum like koduthu enike like onnum kittiyilla
@ronexgaming3914
@ronexgaming3914 3 года назад
Eda potta Ninte comment Ishtam olle allakru maturm ninke like taru, poda manda
@tomnewyorker3749
@tomnewyorker3749 3 года назад
അത് നിങ്ങൾ ആണ്‌ ലൈക്‌ കൊടുക്കുന്നത് എന്ന് നമ്മൾ എങ്ങിനെ അറിയും?
@robmatkrl1
@robmatkrl1 3 года назад
അമ്മാവൻ റൊമാൻസിന്റെ കിംങ്. ഈ സീരിയൽ കാണുന്നത് അമ്മാവന്റെ പെർഫോർമൻസ് കാണുവാൻ മാത്രം. Big fan of Ammavan ♥️
@stalinjose9612
@stalinjose9612 3 года назад
അമ്മാവനും ഗിരിജ ചേച്ചി യും ആയിട്ടുള ലവ് സീൻ നല്ല oru ഫീൽ ആയിരുന്നു swepnam ആണെങ്കിലും
@bindusaleesh6349
@bindusaleesh6349 3 года назад
ഇവരൊന്ന് പെട്ടെന്ന് കല്ല്യാണം കഴിച്ചിരുന്നെൽ .സൂപ്പറായിരുന്നു..
@anuphilip6233
@anuphilip6233 3 года назад
Can't sleep a day without seeing this serial. Sometimes so touching, sometimes so funny.
@harvyjohn
@harvyjohn 3 года назад
ഇംഗ്ലീഷ് മീഡിയം ആയിരുന്നോ 🤔
@creativej5387
@creativej5387 3 года назад
She is sleeping only on MondayS 😳
@Teena_vinod..
@Teena_vinod.. 3 года назад
@@harvyjohn hihihi
@Teena_vinod..
@Teena_vinod.. 3 года назад
Sometimes bore
@alexandergeorge9365
@alexandergeorge9365 3 года назад
വീട് പൂട്ടിയിട്ട് താക്കോൽ തൂണിന്റ അടുത്ത് വെക്കാതെ താഴിൽ തന്നെ ഇട്ടിരുന്നാൽ നല്ലതല്ലേ 😅😅😅
@santhoshchennathundiel9345
@santhoshchennathundiel9345 3 года назад
അതെ അവിടെ വെക്കാൻ ആണെങ്കിൽ പൂട്ടിയില്ലെങ്കിലും കുഴപ്പമില്ല 🙂
@joncykoshy836
@joncykoshy836 3 года назад
😂😂😂😂😂😂😂😂😂😂
@itsshebislife4805
@itsshebislife4805 3 года назад
🤣🤣🤣
@SalmaSalma-tw1zz
@SalmaSalma-tw1zz 2 года назад
മുത്ത് സൂപ്പർ നല്ല അഭിനയം👍
@vikkyachu8549
@vikkyachu8549 3 года назад
Saturday Friday koodi Aliyans venam Please
@bindun5807
@bindun5807 3 года назад
Title song ഒരുപാട് നീട്ടിട്ടുണ്ട് , വളരെ ബോറാണ്,പഴേത് മതിയായിരുന്നു.... Trailer ഇടുന്നതുകൊണ്ട് episode കാണാൻ ഉള്ള thrill നഷ്ടപെടുന്നു, ദയവായി trailer ഒഴിവാക്കണം, ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഒരേ ഒരു സീരിയൽ ആണ്, family മൊത്തം ഒത്തിരി സന്തോഷത്തോടെ, ഇഷ്ടത്തോടെ കാണുന്നു, എല്ലാവരും super, 👍👌
@jessysaldanha4495
@jessysaldanha4495 3 года назад
Super Serial . reality of Kerala life 😍😍😍 .
@Noomuslogam501
@Noomuslogam501 3 года назад
Ammavan fans 👍❤️
@sunilkumar-ef1xl
@sunilkumar-ef1xl 3 года назад
വാഴക്കുല (4:53) മൊത്തം പഴുത്തിരിക്കുന്നു.ഗിരിജക്ക് കൊടുക്കുമ്പോൾ(10:00) പകുതി പച്ച..
@തൃശ്ശൂർക്കാരിപ്പെണ്ണ്
മഞ്ജു അമ്മയേം സൗമ്യ ചേച്ചിയേം മുത്തിനേം കാണാൻ ഇന്നത്തെ ഡ്രസ്സിൽ നല്ല ഭംഗി ഉണ്ട് .. 😍😍😍
@abhishekjayaraj8710
@abhishekjayaraj8710 3 года назад
5:15 ങാ.. ഇനി ഇവിടുത്തെ മംഗലശ്ശേരി നീലകണ്ഠനും, അറയ്ക്കൽ മാധവനുണ്ണിയുമൊക്കെ നോം തന്നെയാ!!🔥🔥🔥🔥🔥🔥🔥✌✌✌💪💪💪💪 വല്ല്യേട്ടൻ😂😂😂
@vandanaraj3661
@vandanaraj3661 3 года назад
ഈ അമ്മാവൻ്റെ ഒരു സ്വപ്നം...മനുഷ്യനെ പറ്റിക്കാൻ..ഗിരിജ ചേച്ചി അമ്മാവന് വിളമ്പി കൊടുക്കണ കാണാൻ എന്ത് രസമായിരുന്നു..ഒന്ന് കെട്ടിക്ക് ഡയറക്ടർ സാറേ....
@garden977
@garden977 3 года назад
അങ്ങനെ ചോയ്ക്ക് കുട്ട്യേ😔
@gokulamkrishnan8304
@gokulamkrishnan8304 3 года назад
കെട്ടിയില്ലെങ്കിലെന്താ അമ്മാവന്റെ കൊല എടുക്കാനുള്ള ഭാഗ്യം ഗിരിജയ്ക്ക് ഉണ്ടായല്ലോ അതുമതി 😄
@yama.666
@yama.666 3 года назад
അമ്മാവന്റെ കൊല വലുതാണെല്ലോ
@gokulamkrishnan8304
@gokulamkrishnan8304 3 года назад
@@yama.666 😄👍
@alexandergeorge9365
@alexandergeorge9365 3 года назад
@@yama.666 അതെ. അതു കൊണ്ട് അമ്മാവൻ തന്നെ ചുമക്കേണ്ടി വന്നു. ഗിരിജ ചേച്ചിക്ക് അമ്മാവന്റെ കുല താങ്ങത്തില്ല എന്ന് തോന്നുന്നു 🤔🤔🤣
@sibinsain
@sibinsain 3 года назад
ക്ലീറ്റോയും ടീമും പുറത്ത് പോകുമ്പോഴുള്ള സീനിൽ door mat മടങ്ങി കിടക്കുന്നു.. അമ്മാവൻ വരുമ്പോഴുള്ള സീനിൽ mat നേരെ കിടക്കുന്നു.. വെറുതെ Observation 😁
@Jaan24xyx
@Jaan24xyx 3 года назад
🤓
@azeesthalippat5959
@azeesthalippat5959 3 года назад
അമ്മാവൻ സൂപ്പർ കുലപോയപ്പോൾ തന്നെ ഉറപ്പായിരുന്നു ക്ളീറ്റോ വേടിച്ചു വരും എന്ന് 😄😄😄😄
@nayananair4600
@nayananair4600 3 года назад
Cleeto chetan fans undo❤️❤️
@remyabalakrishnan9060
@remyabalakrishnan9060 3 года назад
Und cleeto uncle fan
@kitchencastle5056
@kitchencastle5056 3 года назад
Waiting for ammavan’s kalyanam
@muralidharannair4470
@muralidharannair4470 3 года назад
Ammavanum girijayum undengil episode super ,kanakan ,clito, thankam lilli kutty ennivarum supar nadarajandeyum ansarindeyum kuravundengilum adellam ammavan nigathi
@peethabharampanicker8715
@peethabharampanicker8715 3 года назад
ക്ലീറ്റോയുടെ ക്ലീറ്റ് കാണാൻ നല്ല ശേലാണ്. ക്ലീറ്റായുടെ ക്ലീറ്റ് നന്ദായിരിക്കുന്നു!
@VijayKumar-uz3bk
@VijayKumar-uz3bk 3 года назад
അമ്മാവന്റെ സ്വപ്നം. അതി. ഗമ്പിരം 😊
@shiyasrahim8078
@shiyasrahim8078 3 года назад
Aliyanz ishttam😍
@sijosvlogs1975
@sijosvlogs1975 3 года назад
വെയിലത്ത്‌ വെച്ചാൽ പെട്ടന്ന് പഴുക്കും എന്ന് പറഞ്ഞു വാഴക്കുല വെയിലത്തു വെച്ചപ്പോൾ പകുതി പച്ച കളർ ആയതു ശ്രദ്ദിച്ചത് ഞാൻ മാത്രമാണോ..... 🤔🤔🤔🤔🤔
@_sumayyasulfikar_2135
@_sumayyasulfikar_2135 3 года назад
nganum srettichu
@ayshanahan3649
@ayshanahan3649 3 года назад
Njanum
@balakrishnanb3623
@balakrishnanb3623 3 года назад
Gym in
@JamsheenaJamshi-re2qu
@JamsheenaJamshi-re2qu 11 месяцев назад
😢 Qql
@mathewparekatt4464
@mathewparekatt4464 22 дня назад
കുല മാറി Shooting time മാറി മാറിപ്പോയി
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Pearlyude prasavavum ammavante kalyanavum orupole enn paranju paranju ippo dhaa Pearlykk kunjundayi... Ini ammavante kalyanam ennavuo avo😄😅
@shyamshyam5506
@shyamshyam5506 3 года назад
ഗിരിജ നല്ലൊരു അഭിനത്രി ആണെന്ന് ഈ എപ്പിസോഡ് കണ്ടപ്പോ തോന്നുന്നു. അവരുടെ അഭിനയം കാണുമ്പോൾ മറ്റുള്ളവർ എല്ലാം ഇപ്പോൾ അഭിനയിക്കുന്നു എന്ന് തോന്നുന്നു 😜😜😜😜
@indiraramakrishnan1265
@indiraramakrishnan1265 3 года назад
Can't Dennis l0
@salinip8869
@salinip8869 3 года назад
എന്തായാലും കണ്ടിരീക്കിൻ ഒരു രസമുണ്ട്..Better than previous ..
@anashkarobert5900
@anashkarobert5900 3 года назад
Adipoli love story!!! GG❤
@faseelamansoorfaseelamanso2385
@faseelamansoorfaseelamanso2385 3 года назад
Manju chechi sundari ayirikkunni sariyil
@sinisini9419
@sinisini9419 3 года назад
Vaayakula edkan poyapol ammavante drdiyiyum santhoshvum nte ponnno❣️❣️
@തൃശ്ശൂർക്കാരിപ്പെണ്ണ്
ഈ song ഒന്ന് നിർത്താമോ ഭയങ്കര വെറുപ്പീരു ആണ് 🤦‍♀️🤦‍♀️🤦‍♀️
@susmisusmiu6300
@susmisusmiu6300 3 года назад
Eni Monday vare kathirikkanam😢
@ramesanpkramesanpk1975
@ramesanpkramesanpk1975 3 года назад
ഈ കൂട്ടായ്മ സമ്മതിച്ചു. ഞാൻ എല്ലാം കാണുന്നതാണ് എന്നാലും ക്ലിറ്റോ മുതൽ കനകൻ വരെ മാസാണ് പക്ഷെ നിങ്ങളുടെ മുത്തിന് എന്റെ വക പുതിയ പേര് "വാവാച്ചി " ..........
@roshu5622
@roshu5622 3 года назад
ഈ ഗിരിജ ചേച്ചിയുടെ അഭിനയം സൂപ്പർ
@hanaamanhadi5091
@hanaamanhadi5091 3 года назад
Aliyans poli poli poli onnum parayan illa❤️❤️
@sudharsananvv848
@sudharsananvv848 3 года назад
അമ്മാവന്റെ സ്വപ്നം എന്ന് പൂവണിയും അമ്മാവൻ കലക്കി
@selina6564
@selina6564 3 года назад
Lilly endu bhanjgia blue dress il,❤️👍👍👍
@anianukumar4641
@anianukumar4641 3 года назад
ജീവിതത്തിൽ ആദ്യമായി സ്വന്തം പഴം പൈസ കൊടുത്തു വാങ്ങുന്ന അമ്മാവനെ കണ്ടു
@_sumayyasulfikar_2135
@_sumayyasulfikar_2135 3 года назад
ammavan ishtam
@krishnadasbs8790
@krishnadasbs8790 3 года назад
ഇപ്പൊ അമ്മാവൻ ഉള്ള എപ്പിസോടു മാത്രമേ കാണാറുള്ളൂ
@swapna6754
@swapna6754 3 года назад
അമ്മാവൻ്റെ സ്വപ്നം മനോഹരമായിരുന്നു..
@tomnewyorker3749
@tomnewyorker3749 3 года назад
നല്ല ആസ്വദിച്ച ഒരു കഥ
@shyneshcherayakat596
@shyneshcherayakat596 3 года назад
അമ്മാവൻ അടിപൊളി
@somathomas6488
@somathomas6488 3 года назад
ഇപ്പോൾ നോക്കിയാൽ അടുത്ത എപ്പിസോഡ് ൽ പിള്ളേരുടെ പുറകെ പോകാം...
@AtoZ76411
@AtoZ76411 3 года назад
അമ്മാവന്റെ ഫ്ലാഷ് back പൊളിച്ചു 😁😁
@NewzIndia-z4z
@NewzIndia-z4z 3 года назад
Ippo breakfast inte koode aliyans koode ondengile oru sugamollu. Ith Friday, Saturday koodi venamairunnu.
@sachincalicut6527
@sachincalicut6527 4 месяца назад
3 വർഷത്തിന് ശേഷം ഇന്ന് വീണ്ടും കണ്ടു നല്ല സുഖമുള്ള എപ്പിസോഡ്
@hamzahaji1196
@hamzahaji1196 3 года назад
അമ്മാവൻ്റെ സ്വപ്നം സാക്ഷാൽകരിക്കാൻ വല്ല വഴിയും ഉണ്ടോ?
@satheeshsatheesh878
@satheeshsatheesh878 3 года назад
അമ്മാവന്റെയും ഗിരിജചേച്ചിയുടേം പ്രണയം അടിപൊളി അവരുടെ കല്യാണം കണ്ട മതി
@rafnasrappu5862
@rafnasrappu5862 3 года назад
Kallyanam kayinha evarude pranayam kaanan pattilla😂😂
@siddeekhkp682
@siddeekhkp682 3 года назад
Great.. Super Exsaland...
@garden977
@garden977 3 года назад
*എന്റെ* *സ്വപ്നത്തിൻ* *താമരപൊയ്കയിൽ* *വന്നിറങ്ങിയ* *രൂപവതി* 5:30 to 7:30
@balachandrannair6946
@balachandrannair6946 3 года назад
അമ്മാവാ സുഖം തന്നെ 😂
@shivaji4683
@shivaji4683 3 года назад
ഗിരിജയുടെ വല്യച്ഛന് യഥാർത്ഥത്തിൽ 33വയസ് മാത്രമേ ഉള്ളു എന്ന് ആർക്കൊക്കെ അറിയാം
@pathus921
@pathus921 2 года назад
@abthulhakeem8866
@abthulhakeem8866 3 года назад
Amaavante jeevitham swpanatil tane avasaikkum yenane thonunne
@rajeevanvr3954
@rajeevanvr3954 3 года назад
Ammavan super ishttamullavar ivide like 👍
@bindhusreebindhusree715
@bindhusreebindhusree715 3 года назад
സൂപ്പർ
@alexandergeorge9365
@alexandergeorge9365 3 года назад
പാവം അമ്മാവന്റെ കുല ഇരുന്നിരുന്ന് പഴുത്തു തുടങ്ങി. എന്നിട്ടും ഗിരിജ ചേച്ചിക്ക് അത് കഴിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ഇനിയും വെറുതെ നോക്കിയിരുന്നാൽ കുല വല്ലവരും കൊണ്ടുപോകും 😄😄😄
@rajivevalapad1829
@rajivevalapad1829 3 года назад
അളിയൻസ്സ് പ്രേക്ഷകരെ ഇങ്ങനെ ആസ്സ് ആക്കല്ലെ രാജേഷ് സാറെ. ഇരുന്നൂറാം എപ്പിസോഡി ല്ലെങ്കിലും അമ്മയെ കാണാൻ പറ്റുമോ?
@christolionson
@christolionson 3 года назад
adipoli
@kannanunni2925
@kannanunni2925 3 года назад
Ithe kollam tto
@amnafathima8230
@amnafathima8230 3 года назад
Super💕💕
@viswanathannairc2592
@viswanathannairc2592 3 года назад
Super
@ashkrizz
@ashkrizz 3 года назад
ലില്ലി in Royal bLue ❤❤😍😍😍
@ammukuty8123
@ammukuty8123 3 года назад
വീണ്ടും വീണ്ടും കൊതിപ്പിക്കുവാ അമ്മാവനെ കെട്ടിച്ചില്ലേലും ഗിരിജേട്ടത്തിയെ എങ്കിലും കെട്ടിച്ചൂടെ...
@a.nvlogs5070
@a.nvlogs5070 3 года назад
🤓🤓🤓
@surendrann8308
@surendrann8308 3 года назад
ഒരു ജനുവിൻ കുടുംബ മലയാള കോമഡി സീരിയൽ അമ്മാവന്റെ വിവാഹം ഒന്നൂ നടന്നു കിട്ടിയാൽ മതി
@muneeramohamed2645
@muneeramohamed2645 3 года назад
കൊള്ളാം
@kl02pramodvlog28
@kl02pramodvlog28 3 года назад
ഇന്ന് ലില്ലിയുടെ ചുരിദാർ കൊള്ളാം കമ്മലും കൊള്ളാം, പക്ഷേ ചുരിദാറിൽ, ഇത്തിരി ഡിസൈൻ വർക്ക് ഉണ്ടെങ്കിൽ പൊളിച്ചു🤞🤞🤞🤞🤞🌹🌹🌹🌹🌹🤟🤟🤟🤞🤞✌️✌️
@LathaManikkan
@LathaManikkan 11 месяцев назад
Itha seriyayittulla Love
@sobhakrish5511
@sobhakrish5511 3 года назад
അമ്മാവൻ ചോർ oruttunthu കണ്ടപ്പോൾ ഞാൻ കരുതി grigyku കൊടുക്കാൻ ആണെന്ന്
@entertainment4506
@entertainment4506 3 года назад
അമ്മാവൻറെ കല്യാണം എന്ന നടക്കുക
@marythomas188
@marythomas188 2 года назад
Super
@ponnunachu2667
@ponnunachu2667 3 года назад
Ayyo... Ithu swapnam aayirunno... Veruthe kothippichu.. Please ivare onnu kettichu vidoooooooooooooooooooooooo
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
അമ്മാവൻ സിനിമയില് അമ്മാവനായിട്ട് കാണാൻ ആഗ്രഹം
@sreenair1107
@sreenair1107 2 года назад
This episode thankam role is small. This way this episode is looking very good 👍. Grija Aunty & Ammavan is performing good 👍
@Madurai_Malayalee
@Madurai_Malayalee 3 года назад
Aliyans soooopppper
@jojo6521
@jojo6521 3 года назад
Alla ammaven mathrame kszhikkunnullu orimichu kazhikkamennu parajittu
@joffimariammathew4116
@joffimariammathew4116 3 года назад
My relaxant 🤩
@LathaManikkan
@LathaManikkan 11 месяцев назад
Vayasan kalathe romantic super
@sinisini9419
@sinisini9419 3 года назад
കനകന്റെ വീട്ടിലെ ഗിൾസിന് എണ്ണ കൊടുക്കണേ.... അത് വലിക്കുമ്പോ പല്ല് pulikn
@sherinjoby1
@sherinjoby1 3 года назад
Sathyam
@reginalawrence3574
@reginalawrence3574 3 года назад
Iam waiting for ammavan's marriage Wn it will b? So lovable both of them
@vahidek7106
@vahidek7106 3 года назад
bgm ഒന്ന് മാറ്റി പിടിച്ചൂടേ
@issakiwriter2557
@issakiwriter2557 3 года назад
Excellent Love ❣️ u teams
@nursesitaly4277
@nursesitaly4277 3 года назад
Super episode ... Corona kunjamma kanane illallooo..
@monseesam8778
@monseesam8778 3 года назад
ങാ ആട്ടെ അമ്മാവന്റ്റെ കൊലയിലേലും ഗിരിജക്കു പിടിക്കാൻ പറ്റിയല്ലോ.
@prasadkumar5811
@prasadkumar5811 3 года назад
തങ്കത്തിനെ തടി ഒന്ന് കുറച്ചാൽ കാണാൻ നല്ല ഭംഗിയായിരിക്കും
@ManiKandan-vr8pj
@ManiKandan-vr8pj 3 года назад
Super
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
ОВР Шоу:  Семейные понты  @ovrshow_tnt
07:21
Iran launches wave of missiles at Israel
00:43
Просмотров 1,4 млн
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19