Тёмный

Aliyans - 36 | മല്ലിപ്പൊടി | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 1,5 млн
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@sathibs8424
@sathibs8424 Год назад
ഇത് ഒറിജിനൽ ആണെന്നെ തോന്നു ഇവരെല്ലാം ഒന്നിച്ചു ജീവിച്ചെങ്കിൽ കൊള്ളാം അത്രക്ക് ചേർച്ചയാണ് എല്ലാ സീരിയലിനെക്കാളും ഏറ്റവും നല്ലത് അളിയൻസ് തന്നെയാണ്
@ebykurian6158
@ebykurian6158 4 года назад
തങ്കം അഭിനയിക്കുന്ന കണ്ടാൽ ഒരു രക്ഷയും ഇല്ല ..ഹാട്സ് ഓഫ് മഞ്ജു ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰സൂപ്പർ ആക്ടിങ് ..അക്ഷയ മോളും പൊളിച്ചു ..
@AkshayaAS
@AkshayaAS 4 года назад
🤗🤗🤗
@hananahhashim296
@hananahhashim296 Год назад
​@@AkshayaAS 😟🎉🎉🎉🎉🎉😟😟😟😌😌😌
@smithamartin4683
@smithamartin4683 Месяц назад
🥰🥰🥰🥰🥰🥰🥰🥰🥰🥰
@garden977
@garden977 4 года назад
കിടിലൻ ക്ലൈമാക്സ്....... എല്ലാവരും കിടു ആക്ടിങ് സ്പെഷ്യലി മഞ്ചു ചേച്ചി talented Actor
@vasudevan-dx8jn
@vasudevan-dx8jn 3 года назад
Vsvvvx bzvnajsvnana
@kasinathcl7557
@kasinathcl7557 2 года назад
Mm
@ambilimolpg6706
@ambilimolpg6706 9 месяцев назад
😢🎉
@LaijuKaruvel
@LaijuKaruvel 4 года назад
എപ്പിസോഡ് കലക്കി ഒരു മല്ലിപ്പൊടിയിൽ ഇത്ര പ്രശ്നം ഉണ്ടാവുമെന്ന് വിചാരിച്ചില്ല...ലാസ്റ്റ് ട്വിസ്റ്റ്‌ ആണ് കിടു....നടരാജൻ ഒരു സംഭവം തന്നെ....😍😍😍😍
@rajuchirambath4489
@rajuchirambath4489 2 года назад
Qwertyuiop😍😍😍
@LoveBharath
@LoveBharath 4 года назад
Malli podi vechu oru script...superb aayi..👌🤩Perfect acting by all...Thangam, Lilly...so natural..🥰💯
@sruthias423
@sruthias423 Год назад
Hajj HP II oh fun be safe j
@hananahhashim296
@hananahhashim296 Год назад
😘😘😘😘😘😘😘🌾😘😘😮😮😘😘😘😮😘😘🌾😚🌾🌾😚🤔🤔😥🤔🤔🤔🤔🤔🤔🤔😊
@BabyAnil405
@BabyAnil405 3 месяца назад
കഴ്
@songmania5163
@songmania5163 4 года назад
സൂപ്പർ എപ്പിസോഡ് 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼❤️❤️❤️❤️ തുടക്കം മുതൽ ക്ലൈമാക്സ് വരെ പിടിച്ചിരുത്തി എപ്പിസോഡ്
@hananahhashim296
@hananahhashim296 Год назад
Dffff🤠🤠🤠😑🤠🙈🤠🙈🙈🤠🙈🤠😑😊😑😊😑🙈🙈😑😑😊😑😊😑😊🤫😁🍁😂😂😇😂🍁🍁😂😊😊😊
@prabeeshgopalakam
@prabeeshgopalakam 4 года назад
Kaumudy TV ഇത് വീണ്ടും തുടങ്ങിയത് പലരും അറിഞ്ഞിട്ടില്ല, ഞാൻ പണ്ട് മുതലേ ഇതിന്റ വലിയ ആരാധകനാണ്. ഇതു കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഫേസ്ബുക് പോലുള്ള പേജ് തുടങ്ങാൻ ശ്രെമിക്കണം
@mpaul8794
@mpaul8794 4 года назад
സത്യം . പഴയ ആൾക്കാരൊന്നും അറിഞ്ഞിട്ടില്ല.
@rincyvp5967
@rincyvp5967 4 года назад
Fb page undallo.. athum ningalarinjille..
@cletodavid4875
@cletodavid4875 4 года назад
ഇന്ന് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ അൻസാറും നടരാജനും, വളരെ നാച്യുറൽ ആയിരുന്നു...😁😁 പഴയ ഉലക്ക എപ്പിസോഡ് ഓർമയിൽ വന്നു😍.. bgm പുതിയത് വരണം എന്നാലെ സുഖമുള്ളൂ...😊
@jaimariajohn4615
@jaimariajohn4615 4 года назад
Thudakkathil Manju,paachakam chaiyyan nilkkunnathum,Muthine vilikkkunnathumokke enthoru originality.... super.
@abygeorgeg
@abygeorgeg 4 года назад
അടിപൊളി എപ്പിസോഡ് അപ്പോൾ നമ്മുടെ പഴയ പോലെ ആകട്ടെ വേഗം അളിയൻസ് 👏👏👏💞🥰👌
@ramank2340
@ramank2340 3 года назад
🍇🍇🍇
@sallumon6845
@sallumon6845 4 года назад
പാൽ വാങ്ങാൻ പറയാത്തത് ഭാഗ്യം... പശൂനെ വാങ്ങിക്കൊണ്ടു വന്നേനെ.. 😄😄😆
@devuzzzworld1055
@devuzzzworld1055 3 года назад
മല്ലിപ്പൊടി യുടെ മണം ഇഷ്ടമുള്ളവർ ഇവിടെ അഡി like🤯🤯🤯
@anu323if
@anu323if 4 года назад
Lockdown time il anu ee serial first time kanunne.ipo ithinte katta fan anu. ellarum super annee.
@sudhisudheer8720
@sudhisudheer8720 4 года назад
ചിരിച്ചു ഒരു പരുവത്തിൽ ആയി ക്ലിറ്റോ നടരാജൻ കോമ്പിനേഷൻ ഒരു രക്ഷയും ഇല്ല
@Ansariansari-hz8lo
@Ansariansari-hz8lo 4 года назад
അയ്യോ ഒരു മല്ലിപൊടി ഇത്രയും പ്രശ്നം ഉണ്ടാക്കിയോ പാവം തങ്കം 😔തങ്കത്തിന്റ അഭിനയം ഒരു രക്ഷയുമില്ല. 😍😍😍😍😍😍😍😍❤️
@ajitha3931
@ajitha3931 4 года назад
തങ്കം അഭിനയിക്കേണ്ട കാര്യം ഇല്ല ഇതാണ് സ്വഭാവം ബിഗ് ബോസിൽ കണ്ടതല്ലേ
@naatturaajav
@naatturaajav 4 года назад
Ajitha Kumari 😃😃😃
@samhithaonlineshopping184
@samhithaonlineshopping184 4 года назад
@@ajitha3931 അത് കലക്കി
@muhammednishad4481
@muhammednishad4481 4 года назад
Ith abhinayam ath real🤣🤣
@songmania5163
@songmania5163 4 года назад
ഇന്നത്തെ highlights തങ്കം ആൻഡ്‌ തക്ളി combo . അടിപൊളി ആയിരുന്നു അവർ രണ്ടും തമ്മിൽ ഉള്ള ആ ഒരു 5മിനിറ്റ് .
@AkshayaAS
@AkshayaAS 4 года назад
🤗🤗
@songmania5163
@songmania5163 4 года назад
as akshaya തക്ലി കുട്ടാ കലക്കി കെട്ടോ 👍👍 ഇന്നത്തെ എപ്പിസോഡ് മോൾ കൊണ്ട് പോയ് . അമ്മാതിരി പെർഫോമൻസ് ആയിരുന്നു . Keep it up 👍👍
@SanthoshSanthosh-yi3nt
@SanthoshSanthosh-yi3nt 4 года назад
സൂപ്പർ പ്രോഗ്രാം നന്നായിട്ടുണ്ട്
@jinsym9711
@jinsym9711 3 года назад
Ith edhokke divasa youtubil upload cheyyal?
@songmania5163
@songmania5163 4 года назад
രാജേഷ് ഏട്ടാ ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട അളിയൻസ് . Thankz ഇങ്ങനെ ഒരു അടിപൊളി എപ്പിസോഡ് ഞങ്ങൾക്ക് സമ്മാനിച്ചതിന് .
@mpaul8794
@mpaul8794 4 года назад
നമ്മളാഗ്രഹിച്ച കിനാശ്ശേരി.😀😀
@songmania5163
@songmania5163 4 года назад
M Paul അല്ല ഇതാരാ നമ്മുടെ ടീച്ചർ'അമ്മ അല്ലെ . കണ്ടതിൽ ഓടുപാട്‌ സന്തോഷം . എന്നാ ഉണ്ട് വിശേഷം.
@mpaul8794
@mpaul8794 4 года назад
@@songmania5163 എന്തുണ്ട് വിശേഷം മോനേ. നമ്മുടെ ആൾക്കാരെ യാരേം കാണുന്നില്ല. പണ്ട് എന്ത് രസമായിരുന്നു. Restart ചെയതത് അറിഞ്ഞിട്ടില്ലന്ന് തോന്നുന്നു.
@manzoorebrahim9763
@manzoorebrahim9763 4 года назад
Manju & Lilly Realistic actions .. Super
@lilaalexander5844
@lilaalexander5844 4 года назад
all actors are super in this show .. soo natural!
@thatheuselvan7001
@thatheuselvan7001 4 года назад
Thaklimol(Muthe)....I love you kuttima.......ur performance goood
@bismishajahan1974
@bismishajahan1974 Год назад
Ith കണ്ടാൽ സീരിയൽ ആണെന്ന് തോന്നില്ല.. നമ്മൾ. ഏതോ oru. വീട്ടിൽ. പോയാൽ oru ഫീൽ. അവിടുത്തെ കാര്യങ്ങൾ അല്ലെ. നമ്മുടെ വീട്ടിലെ thanne കാര്യങ്ങൾ
@smithamartin4683
@smithamartin4683 Месяц назад
❤❤❤❤🙏😍😘🥰🖤💗❣💜💙💙💙😘🥰😍🖤💗
@enteveeduinnu3928
@enteveeduinnu3928 4 года назад
ഇനിയെങ്കിലും ക്ളീറ്റോയെ ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആക്കിക്കൂടെ
@seenasajeevan4978
@seenasajeevan4978 4 года назад
Hai Rajesh Thalachira..🙏🙏🙏 Eithu poly ulla sumbhavangal adipoli akki avatharppichathinu 🙏🙏🙏👍👍👍..allavarum Eithil thagarthu abhinayikkunnund....eniyum nannaitt munnot pogatty....pinny nammuday manju madam thinu alppam koodi free size nighty kodukkanam ....manju nay othiri eishttam ullath kondu parayunnathaa.
@absalkp1155
@absalkp1155 3 года назад
This is episode is superrr lilly thankam ivare ishttapettavar like adii adipoli Aayittund😍😘😘
@alexandergeorge9365
@alexandergeorge9365 4 года назад
ഇപ്പോഴാണ് ഇതൊരു കോമഡി പ്രോഗ്രാം ആയത്. ക്ളൈമാക്സിൽ കനകന്റെ വളിച്ച ചിരി കാണാൻ എന്താ രസം...... 😅😅😅
@saikamalsnair
@saikamalsnair 4 года назад
നടരാജന്റെ മൈദാമാവും മല്ലിപൊടിയും കൂടിയുള്ള മിശ്രിതം കലക്കി 😃 പിന്നെ എല്ലാവരും മല്ലിപൊടി കൊണ്ട് വന്നത് അടിപൊളി 👌😃
@abupalakkadan9170
@abupalakkadan9170 Год назад
ക്ലിറ്റോയുടെ ഉണ്ടക്കണ്ണ് ഉരുട്ടൽ .. ഹൗ വല്ലാത്ത ജാതി..
@mr_pshychopshycho429
@mr_pshychopshycho429 4 года назад
അളിയന്‍ നല്ല പ്രോഗ്രാം Lili യോട് ആങ്ങളയുടെ സ്നേഹം കാണുമ്പോള്‍ kothiyavunnu
@leelammavarghese7732
@leelammavarghese7732 4 года назад
Good
@kmediaonline
@kmediaonline 4 года назад
ഇതാണ് പ്രേക്ഷകർ സ്വപ്‌നം കണ്ട @aliyans തിരിച്ചുവന്നു ആ പ്രതാപകാലം
@mujeebrahaman1980
@mujeebrahaman1980 4 года назад
ഓട്ടു ന്നില്ല പറഞ്ഞപ്പോലേ തോന്നി മല്ലിപൊടി 😂😂😂😂😂😂😂കലക്കിക്കാണും എന്ന്
@TravelFoodGarden
@TravelFoodGarden 4 года назад
I am an addict of this program, good stress reliever, after making my garden videos and cooking videos, here is where I spent my free time!
@rijogeorge4541
@rijogeorge4541 3 года назад
👌
@tonyjohn3831
@tonyjohn3831 4 года назад
Very good and congratulations all team of ALIYANS
@salmariyas5230
@salmariyas5230 4 года назад
ജമന്ദി_ലില്ലി തങ്കം_തങ്കം തകളി_മുത്ത് 😁😁😁
@Ismail-pf2yi
@Ismail-pf2yi 3 года назад
Kanakanooooo
@AnushaAnu-wj8ib
@AnushaAnu-wj8ib Месяц назад
ജമന്തി എങ്ങനെ ആണ് ലില്ലി ആയി മാറിയത്
@sameercheriyappu.wandoor8080
@sameercheriyappu.wandoor8080 4 года назад
തങ്കത്തിന്ന് കുറച്ചു ലൂസുള്ള മാക്സി വാങ്ങി കൊടുക്കണം
@cristalvision7105
@cristalvision7105 4 года назад
Njann parayan vijarichedaaa
@susanjohn1126
@susanjohn1126 4 года назад
Athaee..
@rainbowdiamond7885
@rainbowdiamond7885 4 года назад
This the highlight....bro....😂🤣😂🤣
@youtubersworld1497
@youtubersworld1497 4 года назад
Correct aan
@nicsilvestroni9221
@nicsilvestroni9221 4 года назад
Ninte thallayude vayyarum nee nokkumoda? Nee ee pennugalude body nokkunnathu enthina? Avarude acting kandal poreda ?
@sebastianbabu5910
@sebastianbabu5910 3 года назад
അളിയൻസ് കാണുന്നവർ like addi👍👍
@mujeebrahman8976
@mujeebrahman8976 4 года назад
ഞാൻ മാത്രമാണോ aliyansinte ഓരോ എപ്പിസോഡിനും വേണ്ടി കണ്ണിൽ ഓയിലും ഒഴിച്ചു കാത്തിരിക്കുന്നത്....?
@balachandrannair6946
@balachandrannair6946 4 года назад
കണ്ണിൽ ഓയിൽ ഒഴിക്കരുത് പിന്നെ കാണാൻ പറ്റില്ല ഞാനും ഉണ്ട് കൂടെ
@mujeebrahman8976
@mujeebrahman8976 4 года назад
@@balachandrannair6946😃😃😃 നമ്മൾ കുറേ കാലമായില്ലേ "എണ്ണ"ഒഴിക്കുന്നു... ഒന്ന് മാറ്റിപ്പിടിച്ചതാ....
@nisarkozhikode4413
@nisarkozhikode4413 4 года назад
Good episode 🌹
@charlyrajuthomas3348
@charlyrajuthomas3348 4 года назад
I support Aliyans crew and cast, full support
@greeshmagirish5408
@greeshmagirish5408 3 года назад
Mmtoo
@inchusvlog9163
@inchusvlog9163 3 года назад
Uaaa
@jithuangel2133
@jithuangel2133 4 года назад
Ente aneeshettta ennalum ee mallippoi oru sambhavam thanne polihhuuu aneeshettta😂😂😂😂😂😂
@Gkm-
@Gkm- 4 года назад
Cleetoന് ശരിക്കും രാഷ്ടീയകാരൻ ആയികൂടെ എന്റെ വോട്ട് Cleeto ന് കൊടുക്കും
@welcomereallife2468
@welcomereallife2468 4 года назад
കുറെ കാലമായി പാർട്ടി പാർട്ടി എന്ന് പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് വാർഡ് മെമ്പർ ആയിട്ടുള്ള കോമഡികൾ അവതരിപ്പിക്കു ഇയാളെ എന്നും ഇങ്ങനെ തട്ടി കളിക്കുന്നത് അത് നല്ല സ്വഭാവമല്ല മഞ്ജു ഇനിയെങ്കിലും ഒരു വാർഡ് മെമ്പറുടെ ഭാര്യ എങ്കിലും ആകട്ടെ ഇതേ അഭിപ്രായം ഉള്ളവർ ഈ കമൻറ് ലൈക് ചെയ്യുക അ ഇത് അവരുടെ ശ്രദ്ധയിൽപ്പെടുത്തുക ക്ലീറ്റസിന് നല്ലൊരു രാഷ്ട്രീയജീവിതം വരട്ടെ തമാശ നിറഞ്ഞ
@TravelFoodGarden
@TravelFoodGarden 4 года назад
anil anu 😂
@nishadshmsnnishad4208
@nishadshmsnnishad4208 4 года назад
തക്ലി അഭിനയത്തിൽ സൂപ്പറാകുന്നുണ്ട്
@AkshayaAS
@AkshayaAS 4 года назад
Thank you.. 😍😍
@mujeebrahaman1980
@mujeebrahaman1980 4 года назад
തക്കിളി..എന്നാകണം. ഒരു മുത്ത് 😏യോജിക്കുന്നില്ല.. ആവിളി
@Am_Happy_Panda
@Am_Happy_Panda 4 года назад
4:25 തങ്കം ഇറങ്ങി പോകുന്നത് .. എപിക് hehe
@Indpndnc2047
@Indpndnc2047 4 года назад
Excellent episode. Paavam Thankam.
@ebykurian6158
@ebykurian6158 4 года назад
DDT പാർട്ടിക്കുവേണ്ടി ട്രോളിങ് 😃😃😃😃😃നടരാജൻ ബെസ്ററ് ആണ് 😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰നടരാജൻ ഉയിർ 😋😋😋😋😋
@roshang7413
@roshang7413 4 года назад
Sathyathil ee Sitcom series vendathra promotion kitteettilla..
@vaheedauk9413
@vaheedauk9413 3 года назад
വീഡിയോ കാണുന്നതുനു മുൻപ് ലൈക്‌ അടിക്കുന്നവരുണ്ടോ എന്നെ പോലെ
@ninavninav6183
@ninavninav6183 Год назад
Aa nirmal joseph
@sreejaunnikrishnan1803
@sreejaunnikrishnan1803 4 года назад
തങ്കത്തിനേയും family-യേയും ലില്ലിപാവങ്ങളെന്നു പറയുന്നു. അത്രയ്ക്കു പണക്കാരാണോ കനകനും ലില്ലിയും?
@mt1249
@mt1249 4 года назад
chumma pongachamparanjenneyullu
@rubinahusein3111
@rubinahusein3111 4 года назад
ഈ നടരാജനെ എന്തിനാ ഈ പാർട്ടിയിൽ. മനസ്സിലാകുന്നില്ല... പൊട്ടൻ.....
@thennal4680
@thennal4680 4 года назад
സീരിയൽ തുടങ്ങിയ സമയത്തു ക്‌ളീറ്റൊ ഭയങ്കര പണക്കാരൻ ആയിരുന്നു
@mindhealthfood5227
@mindhealthfood5227 4 года назад
Palu medikkan പറയാത്തത് നന്നായി അല്ലെഗിൽ പശു നെ മേടിച്ചേനെ
@suhailullal8952
@suhailullal8952 4 года назад
@Sithara Surumi hi
@sumaadcruz2119
@sumaadcruz2119 Год назад
Orginality നഷ്ടപ്പെടാതെയുള്ള ഏക സീരിയൽ
@georgejohn1753
@georgejohn1753 4 года назад
എല്ലാ വീട്ടിലും ഇത് ഉള്ളത്. ഭർത്താവിനും പിള്ളാർക്ക് ഒന്നും അറിയണ്ട. ടെൻഷൻ എല്ലാം സ്ത്രീകൾ അനുഭവിക്കുന്ന. ഒടുവിൽ നിനക്ക് വട്ടു
@devuzzzworld1055
@devuzzzworld1055 3 года назад
Eee like thannathu nuzhuvanum sthreeeekal alle😎😎🤔
@georgejohn1753
@georgejohn1753 3 года назад
@@devuzzzworld1055 both
@sumeshs3157
@sumeshs3157 4 года назад
Super Aayittundu lockdown kazhinju Ulla Super Episode
@safaashussain8369
@safaashussain8369 4 года назад
വല്ലാത്ത മല്ലി പൊടി ഇത്‌ ലില്ലി പൊടിയായി
@moideensha6311
@moideensha6311 4 года назад
ഇത്രയും ചെറിയ കോൺസെപ്റ് നേ പോലും രസകരമായി അവതരിപ്പിക്കാൻ ഇവർക്കേ കഴിയു
@bijubhaskar1478
@bijubhaskar1478 4 года назад
മോൾ പറഞ്ഞ പോലെ.... അടിപൊളി.... ഹംസമാർടെ കടയിലെ മല്ലിപൊടിയും.....
@SiluAbi123
@SiluAbi123 4 года назад
സൂപ്പർ എപ്പിസോഡ്...... എല്ലാരും തകർത്തു അഭിനയിച്ചു... തങ്കം cleeto ഒരു രക്ഷയുമില്ല 😍😍😍🥰🥰🥰🥰🥰
@askarnt2596
@askarnt2596 4 года назад
ഒരിക്കൽ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ..big boss കണ്ട് വന്നതിന് ശേഷം ....ചിലരെ കാണുന്നതിൽ ഒരു വെറുപ്പ് ആണ്
@jamaludheenck4165
@jamaludheenck4165 4 года назад
Thangam polichu. muthalla. Thakliyanu kelkan sugam
@hojaraja5138
@hojaraja5138 3 года назад
ആണുങ്ങളുടെ സീരിയൽ😀😂
@VK-dm8bl
@VK-dm8bl 3 года назад
Etha natelurd makale
@krishandsandy9700
@krishandsandy9700 4 года назад
Adipoliii😆😆😆😆😆
@kmediaonline
@kmediaonline 4 года назад
മുത്തേ 'അമ്മ പറയും പോലെ കേട്ടില്ലേൽ ചെവി പിടിക്കും
@AkshayaAS
@AkshayaAS 4 года назад
🤣🤣enii kekkamee....
@AkshayaAS
@AkshayaAS 4 года назад
Njan nannayikoolaam
@georgemammen5493
@georgemammen5493 Год назад
"Aliyans" is just a time pass for super senior citizen only -
@farmingandcookingwithme3249
@farmingandcookingwithme3249 4 года назад
Thakli ennu vilikkumbol kittunna aa oru rasam e muthe vilikku illatto
@subairsubairibrahim1699
@subairsubairibrahim1699 4 года назад
അടിപൊളി എപ്പിസോഡ്...
@vv4037
@vv4037 4 года назад
Paaluvangan parayanjathu nannayi pashuvine vangikondu vannene😂
@Ismail-pf2yi
@Ismail-pf2yi 3 года назад
👻👻
@vv4037
@vv4037 3 года назад
@@Ismail-pf2yi 🙄🙄🙄
@Ismail-pf2yi
@Ismail-pf2yi 3 года назад
☺️
@saithasandhu7946
@saithasandhu7946 4 года назад
Super manjuchei athmagatham Adipoli milk vagan parayajathu nannai elle pashune vagiyenennu 😃🤗😍😍
@klvstn1546
@klvstn1546 4 года назад
Mallipodi kootty Idanalooo.. Wayne idooarengilum mallipodiii😂😂😂😂
@priyapnair6793
@priyapnair6793 4 года назад
Ippo entha last bloopers idathe.....plss add blooperss...
@keerikadanjosfance4136
@keerikadanjosfance4136 3 года назад
എതായാലും ക്ലീറ്റൊക്ക് പറ്റിയ ശിങ്കിടികളെ തന്നെ കിട്ടി .. രണ്ടും ഒന്നിനൊന്ന് മെച്ചം 😂😂😂
@unniunni268
@unniunni268 Год назад
Kadha ariyathe ulla kanakan chettante nishkalagham aya chiri😂😂😂
@Nerampokk26
@Nerampokk26 4 года назад
ഇവർ വീണ്ടും പാവങ്ങൾ ആയോ... മുമ്പ് കോടീശ്വരൻ ക്ളീറ്റോ പെങ്ങളെ അങ്ങോട്ട് സഹായിക്കലല്ലേ. തങ്കം സാരി മാറ്റിയോ
@drmahajaseel5671
@drmahajaseel5671 4 года назад
manjuvinte acting adipoli....i like the way of u r acting..
@unnirenjith3802
@unnirenjith3802 Год назад
ക്ളീട്ടോയുടെ സ്ഥിരം രീതി മാറ്റണം എപ്പോ കാണിച്ചാലും ഫോൺ വിളിച്ചോണ്ട് ഇറങ്ങി വരും
@jijp7342
@jijp7342 4 года назад
മല്ലിപ്പൊടി കഥ ഇഷ്ടമായി... ഒരു അഭിപ്രായം മാത്രം... അപ്പുറത്തു പാവങ്ങൾ ആണെന്ന് പറയണ്ടായിരുന്നു കേട്ടോ.......
@greenleafcurryworld5487
@greenleafcurryworld5487 4 года назад
America yil ninnu vilichath alle athaa
@appukuttankattekulam5731
@appukuttankattekulam5731 4 года назад
T
@shant8693
@shant8693 4 года назад
Athey😞
@shafeekkottol545
@shafeekkottol545 4 года назад
അടിപൊളി എപ്പിസോഡ്
@santhoshnavabharathanavabh9928
@santhoshnavabharathanavabh9928 4 года назад
Adipoli episode nice
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 года назад
അയ്യോ ചിരിച്ചു ചിരിച്ചു വയ്യാതായി നടരാജൻ പോസ്റ്റ് ഒട്ടിക്കാൻ കലക്കിയത് കണ്ടിട്ട് പിന്നെ ആ ടിസ്റ്റ്റ് കലക്കി ഹംസക്കയുടെ കടയിലെ മല്ലിപൊടി അത് സൂപ്പർ ആയി
@epmm_chef4135
@epmm_chef4135 4 года назад
മല്ലീമ് മഞ്ഞളും അറിയാത്ത മൈഗുണപ്പാ😂😂😍😇😇😇
@sameerasup6927
@sameerasup6927 3 года назад
അമ്മാവനെ കണ്ടപ്പോൾ ഒരു സന്തോഷം ☺️☺️☺️
@stainybaby6285
@stainybaby6285 3 года назад
The best part of this comedy series is the cast. They are so natural
@poopysvlogbyrevathyajith
@poopysvlogbyrevathyajith 2 года назад
Vettile aanugal aayal jolikku ponam. Kanakan madiyan alla.
@ponnusworldmedia1094
@ponnusworldmedia1094 4 года назад
പാലുവാങ്ങാൻ പറയാത്തത്‌ നന്നായി🐄🐄👍🤣🤣🤣
@rasiyaph1741
@rasiyaph1741 3 года назад
🤣🤣
@prajilkumar7210
@prajilkumar7210 4 года назад
സൂപ്പർ എപ്പിസോഡ്
@viperzzking9088
@viperzzking9088 4 года назад
Big boss kandthinu shesaham. Manjune ipo kanunvar undo
@binsumathew3772
@binsumathew3772 4 года назад
Thankam thakarthu👏👏👏
@rahulrokz4268
@rahulrokz4268 4 года назад
ലില്ലി ആണ് തെറ്റ് കാരി
@nirmagianirmala1405
@nirmagianirmala1405 Год назад
Thankathine naanam kedithunnathinu oru paridhi vekkanan . Lillly did a big mistake by making comments to her friend on phone. Really pity on Thankam.
@inilam424
@inilam424 Год назад
Ys
@reality3712
@reality3712 11 месяцев назад
Ente ponne ithu oru acting alle, ithu valiya karyam anooh😂
@asiyaasiya7521
@asiyaasiya7521 10 месяцев назад
@@reality3712 ആക്ടിങ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നെ
@ayanam.t136
@ayanam.t136 9 месяцев назад
​@@nirmagianirmala1405😂
@dollyvarghese4838
@dollyvarghese4838 4 года назад
Old Aliyans story ayirnu good ithu old Aliyan vs aliyan poley annaloo
@thatheuselvan7001
@thatheuselvan7001 4 года назад
Malli pod concept super......😂😂😂
@sophiavictoriarosario6179
@sophiavictoriarosario6179 4 года назад
Manju I like you acting , you never act you live in that drama. So realistic, I like you . Be safe and take care .
@hrithikraj1048
@hrithikraj1048 4 года назад
J
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 года назад
Hy
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 года назад
Thakem chachy fance
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 года назад
AVEL POITHU ALLA ETHE MUTHU ANU
@suryadeva2009
@suryadeva2009 4 года назад
മല്ലിപ്പൊടി കൊണ്ട് ഒരു എപ്പിസോഡ് ഉണ്ടാക്കിയ ബുദ്ധിക്ക് അഭിനന്ദനങ്ങൾ. എന്നാൽ ഇന്ന് തിരക്കഥയെക്കാൾ മികച്ച് നിൽക്കുന്നത് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളുടെ പ്രകടനം തന്നെ. കൂട്ടത്തിൽ മികച്ചത് മുത്തും. നടരാജൻ മല്ലിപ്പൊടി കലക്കിയ ക്ലൈമാക്സ് അപ്രതീക്ഷിതമായിരുന്നില്ല . എന്നാൽ ഹംസക്കയുടെ മല്ലിപ്പൊടി എന്ന ആന്റി ക്ലൈമാക്സ് പ്രതീക്ഷിക്കാത്തതായിരുന്നു. ഉയർന്ന നിലയിലെത്താത് ക്ലീറ്റോ മാത്രമല്ല കനകൻ പോലീസും പെടും.
@saikamalsnair
@saikamalsnair 4 года назад
പിന്നല്ല 👍
@sajimathai2548
@sajimathai2548 4 года назад
Muthu alla Thakli mol
@AkshayaAS
@AkshayaAS 4 года назад
@@sajimathai2548 😄😍😍
@brellsoft
@brellsoft 4 года назад
super acting ..
@Rajeshkumar-pp4br
@Rajeshkumar-pp4br 4 года назад
കൊള്ളാം... നന്നാവട്ടെ...
@Actonkw
@Actonkw 2 года назад
ഞാൻ തങ്കത്തിന്റെ പക്ഷമാണ് ദേഷ്യംവന്നുപോകും
@sajmedia1733
@sajmedia1733 2 года назад
Kidu episode
@unnitp30
@unnitp30 4 года назад
Starting bgm super
@venugopal8282
@venugopal8282 4 года назад
These Serials are Simpleton Village Life Journey/ Instances.... tooo Goood, Good Old Life of Golden Days, a totally different World........ Superb natural acting.....
@rosheenasahar4996
@rosheenasahar4996 4 года назад
എല്ലാം നന്നായിട്ടുണ്ട്.. നടരാജൻ ചെയ്തത് മാത്രം ഒരല്പം ശെരിയാവാത്ത പോലെ തോന്നി.. മല്ലിയും മൈദയും ഒരേ നിറം പോലും അല്ലല്ലോ.. പോരാത്തതിന് ആദ്യമായിട്ടല്ല പോസ്റ്റർ ഒട്ടിക്കാൻ മൈദ കലക്കുന്നതും.. അത് മാത്രമേ ഒരു പോരായ്മ തോന്നിയുള്ളൂ.. ചില നേരത്ത് ഇത് സീരിയൽ ആണെന്ന് കൂടി മറക്കും.. സ്വന്തം വീട്ടിൽ നടക്കുന്ന പോലെ 😄
@mashoodmashu3298
@mashoodmashu3298 4 года назад
Ella prashnaggalum marann Orupadd chirichu😘😘😘
@SujithaSujitha-df6dz
@SujithaSujitha-df6dz Месяц назад
Super nanayarunu
@The4844
@The4844 4 года назад
Super ,better than uppum mulakum .. all the best..
Далее
Китайка нашла Метиорит😂😆
00:21