Тёмный

Aliyans - 391 | മീൻകറി | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 1,7 млн
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

18 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@sajeersajeer3649
@sajeersajeer3649 2 года назад
മറ്റുള്ള സീരിയലുകളിൽ കൊച്ചിന് അമ്മയെ അറിയില്ല അമ്മായിമ്മ പോര് പോരാത്തതിന് റബ്ബർ വലിച്ചു നീട്ടും 😀
@Shareenarahman00
@Shareenarahman00 2 года назад
തങ്കം ഇപ്പോൾ make up kooditund ആ old തങ്കം ആണ് real ആയിട്ട് തോന്നിയത്... തങ്കം aliyan vs aliyanil anu ettavum nallath ithippo oruad stylish ayitund... Pinney nathoons vazhakilla... Renduperum kurach koodi real ayit kanaan agrahikkunnu
@asharaftp799
@asharaftp799 2 года назад
തങ്കത്തിന്റെ ഡ്രസ്സ്‌ ഫുൾ ടൈറ്റാണ്...
@salimm4876
പുഴുപോലെ കിടക്കുന്ന കുടംപുളി.. അത്രയ്ക്ക് കുഞ്ഞാവ ആക്കേണ്ടാരുന്നു.. ബോറ്
@manikandanmoothedath8038
@manikandanmoothedath8038 2 года назад
തങ്കവും, ലില്ലിയും തല്ല് കൂടിയിട്ട് കുറച്ചു ദിവസമായി. ഓർമ്മിപ്പിച്ചു എന്നേയുള്ളു
@babuts8165
@babuts8165 2 года назад
എന്തൊരു കോമ്പിനേഷൻ , എന്തൊരു റിയാലിറ്റി അഭിനയം! ഒരു outline script ൽ ഇങ്ങനെ ഒരു സീൻ കൈര്യം ചെയ്യാൻ കഴിയുന്നത് അളിയൻസിലെ ഓരോ acters ന്റെയും അഭിനയ പാടവം ഒന്നു കൊണ്ട് തന്നെയാണ് ! സംവീധായകൻ ഒരു ഹീറോ തന്നെ! അളിയൻസും, മറിമായവും ഒരറ്റ സീരിയൽ തന്നെയാണെന് പറയുന്നതിൽ വിഷമം തോന്നരുത് ! രണ്ടും ഒന്നിനൊടൊന്ന് മത്സരിക്കുന്നുവെന്ന് പറയാനാണിനിക്കിഷ്ടം !
@Gkm-
@Gkm- 2 года назад
തട്ടി കൂട്ട് എപിസോഡ്
@abrahamka4089
@abrahamka4089 2 года назад
കനകൻ ഭക്ഷണം കഴിക്കുന്നത് കാണാൻ ഒരു സ്റ്റൈൽ ഉണ്ട്.
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
കനകൻ, തങ്കം , ലില്ലി, ക്ലീറ്റോ good Casting💥❣️🔥🙏💕
@janeeshk9173
@janeeshk9173 2 года назад
Nammade kanakan sirine kochakkiyulla episodanu eppoyum..mattipididikanam ennu abyarthikkunnu... Onalochichal 1st muthal ippol vare anganeyanu...
@Foxtale24
@Foxtale24 2 года назад
അമ്മയുടെ ഗിരിജ വഴക്ക് കാണാൻ അടിപൊളി ആണ്....ചിരിച്ചു മടുക്കും....😂😂
@shafeekbk
@shafeekbk 2 года назад
അളിയൻസ് സൂപ്പർ ആയി പോകുന്നുണ്ട്.
@kiranchandlal5214
@kiranchandlal5214 2 года назад
ഞാൻ ആദ്ധ്യമായ ഈ പ്രോഗ്രാം കണ്ടെ. എന്തൊരു naturallity എല്ലാവരും!!!!!
@Suresh-tu3sw
@Suresh-tu3sw 2 года назад
അമ്മയും അമ്മാവനും ഒരു രക്ഷയുമില്ല.... 🙏🙏👌👌
@ilyasawan5580
@ilyasawan5580 2 года назад
മഞ്ജു ചേച്ചിയെ കാണാനാ എന്നും ഇത് കാണുന്നെ ഒർജിനൽ ജീവിതം
@LathaManikkan
Aliyans kanumbol veronnum orma varilla super aayitund
@abdulnasar8724
@abdulnasar8724 2 года назад
അളിയൻസ് ജീവിതവുമായി ബന്ധമുള്ള പരിപാടി 👍
@littythomas8509
@littythomas8509 2 года назад
ഒത്തിരി ഇഷ്ടം, nice script
@darmarajansreedharan7565
@darmarajansreedharan7565 2 года назад
മീൻകാരന് നല്ല ലുക്ക് ഉണ്ട്..... പൊളി 😃😃😃😃👍
@ikozhikod1391
@ikozhikod1391 2 года назад
തങ്കം അളിയൻ സിന്റെ മുക്ക്യ കഥാപാത്രം , എല്ലാവരും ഒന്നിനൊന്ന് മെച്ചം🙏🙏
Далее
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,9 млн
Я тоже так могу
00:12
Просмотров 779 тыс.