Тёмный

Aliyans - 529 | വിവാഹ വാർഷികം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 825 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 487   
@nouzeernoushad8179
@nouzeernoushad8179 Год назад
ഫുഡ്‌ കഴിക്കാൻ പഴേ എപ്പിസോഡ് കാണാൻ പോകുവാ യിരുന്നു അപ്പൊ പുതിയ എപ്പിസോഡ് 😄😄
@abupalakkadan9170
@abupalakkadan9170 Год назад
സേം പിച്ച്...ഹഹഹ
@adhnan5235
@adhnan5235 Год назад
👍😄😄😄
@nouzeernoushad8179
@nouzeernoushad8179 Год назад
😄😄
@sreeharimohan4324
@sreeharimohan4324 Год назад
Yesss....food kazhikkanel ethengilum oru episode kananam.... 😘😘😘😘Aliyans 👍👍👍👍👍
@unicorncrafts77
@unicorncrafts77 Год назад
Njanum old episodes kanditan food kazhikarullath😀
@jessyzachariah8859
@jessyzachariah8859 Год назад
ഒരു സീരിയൽ പോലും കാണാത്ത ഞാനും husbandum അളിയൻസ് സ്ഥിരമായി കാണും. അടുത്ത episode വരാൻ കാത്തിരിക്കുന്നു
@publicreporterpc5361
@publicreporterpc5361 Год назад
തീർച്ചയായും , ഫാമിലികളുടെ കെട്ടുപ്പു കൂടും, അളിയൻ സ് ഡെയ്ലി കണ്ടാൽ
@beenaabraham2243
@beenaabraham2243 Год назад
😂ഞാനും
@Suresh-tu3sw
@Suresh-tu3sw Год назад
സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച എല്ലാവർക്കും താങ്ക്സ് 👏👏👏👏👏👏👏👏👏👏👏👏 റൊണാൾഡ് മച്ചമ്പി 👌👌 😊😊മുത്തേ 😊😊
@jameelatc7712
@jameelatc7712 Год назад
ഞങ്ങളുo ആ വാർഷികം ആഘോഷിച്ചു - മനസ്സ് സന്തോഷഭരിതം -
@dsvideos1338
@dsvideos1338 Год назад
മനോഹരം നിറഞ്ഞ കണ്ണും മനസും നിറഞ്ഞ എപ്പിസോഡ്. വളരെ സന്തോഷം ഇത് പോലെ ഒരു എപ്പിസോഡ് നൽകിയതിൽ.
@MuhammadAli-cf7ur
@MuhammadAli-cf7ur Год назад
സത്യം പറയാല്ലോ! റൊണാൾഡോ ഒരു സംഭവമാണ്! സൂപ്പർ മച്ചാ 🌹
@ikozhikod1391
@ikozhikod1391 Год назад
5 29 ത് എപ്പിസോഡും മുടങ്ങാതെ യൂടുബിൽ കണ്ടവർ അല്ലെ നമ്മൾ എല്ലാവരും
@sathyamsivam9434
@sathyamsivam9434 Год назад
500 episode celebration angott sariyayilla
@misiriyamichu6298
@misiriyamichu6298 Год назад
ഈ കമെന്റ് ഇട്ട് മടുക്കുന്നില്ലേ
@VijayraghavanChempully
@VijayraghavanChempully Год назад
യുട്യൂബ് നിന്റ അമ്മായി അപ്പന്റെ വകയാണോ
@Ismail-pf2yi
@Ismail-pf2yi Год назад
@@misiriyamichu6298 Sathyam ivane kond okke alliyans maduth thudagi
@meenusurya4489
@meenusurya4489 Год назад
Yes🥰
@craftmedia7825
@craftmedia7825 Год назад
നല്ലമനസു ഉള്ള kanakan. അർരൊക്കെ പ്രേതിഷിച്ചു കേക്ക് വാങ്ങിച്ചത് kanakan ആയിരുന്നേൽ എന്ന്
@abdulrasheedk2720
@abdulrasheedk2720 Год назад
സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍റൊണാൾഡ് അച്ചാച്ചൻ 😂😂😂😂
@Foxtale24
@Foxtale24 Год назад
തക്കുടു എന്ത് ക്യൂട്ട് ആണ്😍മഞ്ജുവിനെ പോലെ അമ്മയുടെ റോൾ perfect ആയിട്ട് ചെയ്യാൻ ആർക്കും പറ്റില്ല...മഞ്ജുവിന്റെ സ്നേഹവും ലാളനയും കണ്ടാൽ ഒർജിനൽ അമ്മയും മോനും തന്നെ....
@sreedevimadhu5140
@sreedevimadhu5140 Год назад
Of course....
@shibikp9008
@shibikp9008 Год назад
അതെ
@anusandeep4195
@anusandeep4195 Год назад
Correct...
@sainachalolil5358
@sainachalolil5358 4 месяца назад
വി❤ ഡെ
@amviy
@amviy Год назад
അളിയൻസിൽ ഇപ്പോൾ...... റൊണാൾഡോ ആണ് താരം 👌🏻👌🏻👌🏻👌🏻👌🏻❤❤❤
@mariyammashibu8110
@mariyammashibu8110 Год назад
Super
@sreeharimohan4324
@sreeharimohan4324 Год назад
Thakkudunte Birthday party 🥳🎉🎉 oru episode venam ❤️❤️❤️❤️❤️
@rajendranvayala4201
@rajendranvayala4201 Год назад
റൊണാൾഡോ വന്നതോടെ ഒരു ഓളം വച്ചു.എല്ലാവരും സൂപ്പർ
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Год назад
അളിയൻസിലെ ഏറ്റവും ഇമോഷൽ ഫീലിംഗ് 😘😘😘😘😘ഒന്നും പറയാനില്ല... കലക്കി 🌹🌹🌹🌹🌹👍👍👍എന്താ പറയ്യാ.... അളിയൻസിന്റ അണിയറ പ്രവർത്തകർക്ക്... അഭിനേതാക്കൾക്... ഒരായിരം ആശംസകൾ 😘😘😘🌹🌹🌹
@chandrika_pt
@chandrika_pt Год назад
നടരാജനും അൻസാറും മിസ്സ്‌ ചെയ്യുന്നു
@jayaullas1030
@jayaullas1030 Год назад
തക്കുടുന്റെ birth day ആഘോഷം പ്രതീക്ഷക്കുന്നു ❤
@salinip8869
@salinip8869 Год назад
എത്ര നല്ല episode.. Ckeeto യും കനക നും കേട്ടപ്പിടിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി.. എന്നും ഈ കുടുംബം ഇതിപ്ലെ സന്തോഷായിരിക്കട്ടെ
@afimol123
@afimol123 Год назад
Ag
@sajanskariah3037
@sajanskariah3037 Год назад
Happy 17th wedding anniversary to തങ്കം and ക്ലീറ്റോ.......🥳🎉 അങ്ങനെ അവസാനം ലില്ലി ക്ലീറ്റോ പപ്പ coming. പണ്ട് മുത്തിന് കമ്മൽ ഗിഫ്റ്റ് കൊടുത്തിട്ട് പോയപോക്കാ 😄.
@premam.p1108
@premam.p1108 Год назад
Correct
@chandranmancheyil254
@chandranmancheyil254 Год назад
നല്ലൊരു ടീമായി അളിയൻസ് നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു അഭിനന്ദനങ്ങൾ💖💖💖💖💖💖💖💖💖💖💖💖🙏
@MrJoy8888
@MrJoy8888 Год назад
ഇന്നത്തെ താരം പപ്പയാണെന്ന് അഭിപ്രായമുള്ളവർ .... come on .... Happy wedding anniversary Cleto and Thankam...may God bless you both to act and live long for many more years to come ...it's a fabulous team ..I wish Ammavan, Ammayi and Ammoomma would have been there in this episode... ഒരു കാര്യം പറയാൻ മറന്നു ....തങ്കവും റൊണാൾഡ് മച്ചമ്പിയും തമ്മിലുള്ള അന്താക്ഷരി കലക്കീട്ടോ....
@Sign_Of_Letters
@Sign_Of_Letters Год назад
റൊണാൾഡ് ആണ് ഇപ്പൊഴത്തെ Heroo😎
@niyavlog4596
@niyavlog4596 Год назад
Sathyam
@angrybird5964
@angrybird5964 Год назад
Ronaldokk cleetode face cut 🤩
@bincymanoj8880
@bincymanoj8880 Год назад
Yes
@mohamedthaha1538
@mohamedthaha1538 Год назад
RONALD ❤️ Thenghaa peerayum vaayil vacchukondu thonda thorannu paadumpol ,thondayil kurungi shvaasam muttum....ithum KODANGHAAVILA Style aano.?
@padayoottam..2121
@padayoottam..2121 Год назад
തക്കുടു നല്ലോണം എല്ലാ വരും ആയിട്ട് നല്ല കമ്പനി ആയിരിക്കുന്നു ശരിക്കും അമ്മ അടുത്ത് ഉണ്ടായിരിക്കുവായിരിക്കും..😊☺️തങ്കത്തിനെ ഒന്നും കൂടെ അങ്ങ് കെട്ടാൻ പറ ക്ളീറ്റസിനോട് നല്ല രസായിരിക്കും കാണാൻ..👍👌പപ്പ ക്ക് ഇതിൽ പങ്കെടുക്കാൻ സമയം ഒക്കെ ഉണ്ടാവാറുണ്ടൊ ആവൊ..
@appleorange3408
@appleorange3408 Год назад
ഇന്നത്തെ അളിയൻസ് ഒരുപാട് ഇഷ്ടായി അവസാനം കണ്ണു നിറഞ്ഞുപോയി കനകൻചേട്ടൻ ക്ളീറ്റോ ചേട്ടനും തങ്കം ചേച്ചിക്കും കേക്ക് കൊടുത്തപ്പോ . കുറേ ആളുകളെ വിളിച്ചു ആഘോഷിക്കുന്നതിനേക്കാൾ സന്തോഷമാണ് നമ്മുടെ വീട്ടിൽ ഒത്തൊരുമിച്ചുള്ള ആഘോഷം . അമ്മ കൂടി വേണമായിരുന്നു . എന്തായാലും അടിപൊളി എപ്പിസോഡ് . കനകൻചേട്ടാ ക്ളീറ്റോ ചേട്ടാ കുഞ്ഞുവാവേടെ പിറന്നാൾ അടിപൊളി ആക്കണേ .... അളിയൻസ് 👌👌👌👍👍👍
@chitrabai4176
@chitrabai4176 Год назад
Kunjuvavk cake koduthilla.thankathinu ummakodukkananu Kanakanu pradhanam.kittiya chance vittilla Aneeshum Manjuvum.ethu samaya um Aneeshum Manjuvum panchara adi thanne.
@shibikp9008
@shibikp9008 Год назад
പപ്പ ജീവിച്ചിരിപ്പുണ്ടോ ഒരു കുട്ടി ജനിച്ചിട്ടു പോലും കണ്ടിട്ടില്ലല്ലോ
@basheerperumbadappu3861
@basheerperumbadappu3861 Год назад
ബുള്ളറ്റിൽ പപ്പയുടെ ആ ഒന്നൊന്നര മാസ്സ് എൻട്രി ഉടനെ പ്രതീക്ഷിക്കാം അല്ലേ... എല്ലാരും സപ്പോർട്ട് അല്ലേ ❤️
@shifanvoly2029
@shifanvoly2029 Год назад
ആഴ്ചയിൽ ഏഴു ദിവസം ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു എന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടിക്കുക
@mjsmehfil3773
@mjsmehfil3773 Год назад
Nice.... Happy to hear pappa's voice... Pappa has to come to perform Sathyan sir's expressions... All METHOD ACTORS performed well... Rajeshji congrats.. God bless you all... Sunny Sebastian Kochi Kerala
@easyandcrazy3441
@easyandcrazy3441 Год назад
ഇന്ന് തന്നെയാണ് ഞങ്ങളുടെയും വെഡിങ് ആനിവേഴ്സറി ഇന്ന് തന്നെ ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@alicejhon3900
@alicejhon3900 Год назад
Happy wedding anniversary 🎂💐
@koottukaran3461
@koottukaran3461 Год назад
ആശംസകൾ
@RajeevKumar-pv7ie
@RajeevKumar-pv7ie Год назад
happy wedding anniversary
@jomonsworld2200
@jomonsworld2200 Год назад
അടിപൊളി 🌹🌹 🎆🎇🎇🎇👏👏👏
@nandakumar1140
@nandakumar1140 Год назад
മഞ്ജുവിന്റെ കൊങ്ങയ്ക്ക് ആരെങ്കിലും കേറിപിടിച്ചോ ബോർ പാട്ട്
@subajoyal8069
@subajoyal8069 Год назад
ഹൃദയസ്പർശം നിറഞ്ഞതും, രസാന്മകം മായുള്ള ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു. 👌👌👌👌❤️❤️ Tq രാജേഷ് ഡയറക്ടർ 🙏🌹🌹
@smnair3168
@smnair3168 Год назад
Karumadi നിങ്ങടെ scriptil റൊണാൾഡോ must akanam
@anugrahamolmp447
@anugrahamolmp447 Год назад
ഒരു നക്ഷത്ര കമ്മലും വാങ്ങിപോയതാ പപ്പ. പപ്പേടെ സർപ്രൈസ് കിടു. അതിനേക്കാൾ കിടു നിങ്ങൾ രണ്ട് അളിയമ്മാരാ.
@janeeshk9173
@janeeshk9173 Год назад
"സൂപ്പർ " 'എപ്പിസോഡ് 'എന്നേ പറയാനുള്ളു... ഇത് എന്റെ ഒരു തുടക്കമാകട്ടെ "ഇനി വരുന്ന എപ്പിസോഡുകൾക്ക്...അങ്ങോട്ട് കണുന്നവർ "എല്ലാവരും" അങ്ങനെ തന്നെ പറയാൻ.'..
@husainhusain680
@husainhusain680 Год назад
ഇനിയും ഒരുപാട് വര്‍ഷം ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ____Happy wedding.............._________
@AbdulAbdul-le7kq
@AbdulAbdul-le7kq Год назад
ആഘോഷത്തിൽ അമ്മയും അമ്മാവനും കൂടി വേണ്ടതായിരുന്നു.
@SssSss-hf4di
@SssSss-hf4di Год назад
കുറെ നാൾ കൂടി നല്ല സന്തോഷം ഉള്ള ഒരു epd ആയിരുന്നു Tnx 🥰😘❤️🌹🌹🌹ആശംസകൾ ❤️❤️💞💕
@h2channel736
@h2channel736 Год назад
റൊണാൾഡോ വന്നപ്പോൾ എപ്പിസോഡ് കാണാൻ ഒരു ഒരു ഉത്സാഹമായി🤟🥰🥰
@nidhikashi8561
@nidhikashi8561 Год назад
നോക്കിയും കണ്ടും മുറിച്ചാൽ മതി അവസാനം തിന്നു കഴിയുമ്പോൾ... 🤣😁😅😅😅🤣റൊണാൾഡോ മച്ചമ്പി 😅😅😅😅👌👌👌👌
@saikamalsnair
@saikamalsnair Год назад
ഇതാണ് അളിയൻസ്. ഇങ്ങനെയാവണം അളിയൻസ് ❤❤ അല്ലാതെ ചുമ്മാ എന്നും വഴക്കും അടിയും പിടിയും എനിക്ക് ഇഷ്ടമല്ല
@arunichandran6048
@arunichandran6048 Год назад
ഇന്ന് വേഗം ആണല്ലോ ❤️❤️
@sudheeshks3705
@sudheeshks3705 Год назад
റൊണാൾഡ് അളിയൻസിന് ഒരു മുതൽ കൂട്ടാണ്...അമ്മാവനും, അമ്മയും എവിടെ?
@മൗനരാഗം
@മൗനരാഗം Год назад
റൊണാൾടാണ് നമ്മളെ താരം 🥰
@binduradhakrishnan1859
@binduradhakrishnan1859 Год назад
റൊണാൾഡ് സൂപ്പർ.. തങ്കം റൊണാൾഡിനെ ചെറിയ കുട്ടിയെ അടിക്കുംപോലെ അടിക്കുമ്പോൾ ചിരി അറിയാതെ വരും... ആ വലിയ ശരീരത്തിനുള്ളിൽ വികൃതി യായ കുട്ടിയുടെ മനസ്സുമായി റൊണാൾഡ് സൂപ്പർ .. പറയാതെ വയ്യ...
@ഭദ്രഭാവയാമി
അളിയന്മാരുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു
@rajanpanicker770
@rajanpanicker770 Год назад
എന്തായാലും പപ്പായുടെ ഒരു വിവരം കിട്ടി, ഏറെക്കാലമായി പ്രതീക്ഷിക്കുന്നു.. ആഗമനം സ്വാഗതം ചെയ്യുന്നു
@shihabkulangara8407
@shihabkulangara8407 Год назад
അമ്മാവനും അമ്മായിയും അമ്മയും കൂടെ വേണമായിരുന്നു ഏതായാലും പൊളിച്ചു സൂപ്പർ ഹാപ്പി വെഡിങ് ആനിവേഴ്സറി👍🏻🥰🥰😄
@salinisaju8836
@salinisaju8836 Год назад
Qaasht
@this.is.notcret
@this.is.notcret Год назад
സൂപ്പർ എപ്പിസോഡ് 👌👌ഒട്ടും പ്രതീക്ഷിക്കാത്ത എപ്പിസോഡ് വിവാഹ വാർഷികം 👍👍ഇനി തക്കുടുമോന്റെ പിറന്നാൾ.. ❤️😍😍❤️കേക്ക് കനകൻ ചേട്ടൻ വാങ്ങിയതാവുമെന്ന് പ്രതീക്ഷിച്ചു... ക്ലൈമാക്സ്‌ തങ്കത്തിന്റെയും കനകൻ ചേട്ടന്റെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.. ❤️❤️❤️
@premanm.k7364
@premanm.k7364 Год назад
റൊണാൾഡ് അടിപൊളി
@robinsmini4835
@robinsmini4835 Год назад
എന്റെ റൊണാൽഡോ ഒന്നും പറയാനില്ല സൂപ്പർ🥰👍👌
@hemaprasad1941
@hemaprasad1941 Год назад
റൊണാൾഡിൻറെ എക്സ്പ്രഷൻ കണ്ട് ചിരിച്ചു മണ്ണു കപ്പി😂😂😂😂😂😂😂
@rajeevakkattu3734
@rajeevakkattu3734 Год назад
തീരണ്ടായിരുന്നു ഈ എപ്പിസോഡ്💖💖💖💖
@salseb8726
@salseb8726 Год назад
ഇത്രയും പേര് ഒന്നിച്ചു ഈ ചെറിയ കാറിൽ impossible. ഞങ്ങളെ fool ആക്കല്ലേ 😂
@jibig09
@jibig09 Год назад
Athina pakuthi car kanikkunne. Oru dooril koodi keri matte dooril koodi irengum. 🤣🤣
@sudheermohan4
@sudheermohan4 Год назад
കണ്ടു മടുത്ത പ്രമേയ൦ പുതിയരൂപത്തിൽ മുററമടിക്കുബോഴുള്ള തങ്കവു൦ കനകനു൦ തമ്മിലുള്ള ഒരു സീൻ മാത്ര൦ കൊള്ളാ൦.......
@Wanderingsouls95
@Wanderingsouls95 Год назад
കൊറോണ കുഞ്ഞമ്മ കൂടി വായോ.. 🥰
@aliaskar4299
@aliaskar4299 Год назад
Ammayum ammavanum ammayiyum okke vendirunnu Avare sherikkum miss cheytu🥰🥰🥰
@supriyap5869
@supriyap5869 Год назад
ശരിയാണ്
@sreeharimohan4324
@sreeharimohan4324 Год назад
Ronald super....swantam dialogues aanennu thonnunnu.....eni ayale vidanda......we want Ronaldo ❤️❤️❤️
@padmanabhadas6848
@padmanabhadas6848 Год назад
ഓ.... സാമാധാനമായി --- ഞാൻ ഓർത്തു അളിയന്മാർ തമ്മി അടിയാകുമോ എന്ന് ... എല്ലാവരുടെയും മികച്ച അഭിനയം: പ്രത്യേകിച്ച് ഇത്തിരി കുഞ്ഞൻ വരെ :
@ayishalamees3888
@ayishalamees3888 Год назад
സൂപ്പർ എപ്പിസോഡ് റൊണാൾഡോ വന്നതിൽ സന്തോഷംl❤you അളിയൻ സ്
@simons506
@simons506 Год назад
athengana seri aakunne kazinja divasam muthu paranju avalkku 17 vayasayennu..17 varshangalkku mumbu vivaham nadannengil kalyanam kazinju pittennu thanne muthu janicho??
@rijeeshsantha1695
@rijeeshsantha1695 Год назад
ആകെ അലമ്പാവുന്നു ഇപ്പോൾ.. പപ്പ, മോനെ ഒന്ന് തിരിഞ്ഞു നോക്കാത്ത 😡😡😡
@dinkdikka4445
@dinkdikka4445 Год назад
പപ്പ ഒക്കെ വല്ല്യ ടീം ആയി പോയി 😁
@abbastkabbas6967
@abbastkabbas6967 Год назад
കനകനുംക്ലീറ്റോയുംസതോഷിച്ചല്ലോ‌‍‍‌‌
@Lakshmi-sr7qr
@Lakshmi-sr7qr Год назад
വളരെ നന്നായിട്ടുണ്ട്.. നല്ല ഫാമിലി. ഹ്റ്ദയം നിറഞ്ഞു. സ്നേഹം അപാരം. ക്ലീറ്റസ്ന് ഹ്റ്ദയം നിറഞ്ഞു. ഒപ്പം ഞങ്ങള്‍ക്കും...
@bindusunilkumar1009
@bindusunilkumar1009 Год назад
ഇപ്പൊ അമ്മാവനെ കാണുന്നില്ലല്ലോ, എവിടെ പോയി?
@jaleeljalu3063
@jaleeljalu3063 Год назад
റൊണാൾഡോ മച്ചാനെ കണ്ടപാടെ.. അളിയൻസ്. കാണാൻവന്നു 😜.. അടുത്ത ക്‌ളീറ്റോ
@amarjtihthekkedath2530
@amarjtihthekkedath2530 Год назад
അമ്മയെ മാത്രം ഒഴിവാക്കി കളഞ്ഞല്ലോ
@annukkaranpavithran4674
@annukkaranpavithran4674 Год назад
സ്നേഹവും സന്തോഷവുമുള്ള ഒരു നല്ല കുടുംബം......
@jalajas1376
@jalajas1376 Год назад
സൂപ്പർ episod.... ആയി... എല്ലാവരും കൂടി.... അടിപൊളി....😍😍❤️❤️👏👏👏
@bencyb3
@bencyb3 Год назад
Today's episode fantastic. Good very good. All the Best for all 👍👏
@dsvideos1338
@dsvideos1338 Год назад
സത്യം സന്തോഷം നിറഞ്ഞ എപ്പിസോഡ്. മനസ്സും നിറഞ്ഞു അതുപോലെ കണ്ണും.. 🥰🥰🥰🥰എല്ലാർക്കും നന്മകൾ നേരുന്നു അനീഷ്‌ജി റിയാസ് ഇക്ക 👍🏾👍🏾👍🏾
@tweetytoes8636
@tweetytoes8636 Год назад
They are actually making such beautiful memories together❤️
@vijayanj2394
@vijayanj2394 Год назад
പപ്പാ ഉടനെ വരണം ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ആ സൗണ്ട് കേട്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇത് ഡ്യൂപ്ലിക്കേറ്റ് ഫോൺ അല്ല ഒറിജിനൽ പപ്പ തന്നെ ആണ് എന്ന് സന്തോഷമായി ഡയറക്ടർ സാറേ ഒരു 5 എപ്പിസോഡിന് ഞങ്ങൾ പ്രതീക്ഷിക്കുന്നു പപ്പാ
@dhakshasvlogzzz728
@dhakshasvlogzzz728 Год назад
അളിയൻസ് കണ്ടു കൊണ്ട് ഫുഡ്‌ കഴിക്കുന്ന ആരെങ്കിലും ഉണ്ടോ ❤️
@craftweb8573
@craftweb8573 Год назад
Yes
@shikhasreejith8313
@shikhasreejith8313 Год назад
ഇത് കാണുമ്പോഴൊക്കെ വിചാരിക്കും ഞാനും ഈ വീട്ടിൽ ആയിരുന്നെങ്കിൽ ennu🥰🥰🥰
@_sumayyasulfikar_2135
@_sumayyasulfikar_2135 Год назад
0.52 അച്ചാച്ചൻ വണ്ടിയിൽ നിന്ന് ഇറങ്ങിയ സീൻ പൊളിച്ചു🤪🤪
@rakeshraj8244
@rakeshraj8244 Год назад
നർമ്മത്തിന്റെ പട്ട് കുപ്പായമിട്ട ചില നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച അധ്യായം... 👏🏻👏🏻👏🏻 അണിയറ പ്രവർത്തകർക്കും ഇരുത്തംവന്ന ഓരോ അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ...👍🏻👍🏻👍🏻
@merly5975
@merly5975 Год назад
തക്കുടുന്റെ പിറന്നാൾ ആയില്ലേ എന്ന് ആലോചിക്കുവായിരുന്നു.. 🤔
@GeethaGeetha-ge6qg
@GeethaGeetha-ge6qg Год назад
കേക്ക് റൊണാൾഡ് ഓർഡർ ചെയ്തിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ
@beenaabraham2243
@beenaabraham2243 Год назад
😁തോറ്റാൽ 😂 രണ്ട് പുഴുങ്ങിയ മുട്ടയാ
@sajizakka7699
@sajizakka7699 Год назад
നമ്മുടെ ഹീറോ റൊണാൾഡ്
@__love._.birds__
@__love._.birds__ Год назад
കനകൻ ചൊറിഞ്ഞു തങ്കം മന്തി 🤣🤣🤣😃
@kasturiranganchakravarthy1888
Excellent wedding anniversary. Memorable
@adhilmuhammed9284
@adhilmuhammed9284 Год назад
Arenkilium aliyans food kazichond kanunnavar undoo
@TheVijeshvijay
@TheVijeshvijay Год назад
പപ്പ അങ്ങനെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻ ആയി മാറി... Congrats 🤩🤩
@anjanam1957
@anjanam1957 Год назад
ലില്ലിം തങ്കവും ഇന്നലെ പോയ functionte അതെ dresss
@muhammadirittycholayil6858
@muhammadirittycholayil6858 Год назад
അപാര കഥ. നിങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. അൻസാറിനോട് ചെറിയ സാദൃശ്യമുള്ള എനിക്ക് ഇതിൽ അഭിനയിക്കാൻ ഒരവസരം തരുമോ?
@innocent5936
@innocent5936 Год назад
കുട പിടിക്കാൻ തൽക്കാലം ആളെ ആവശ്യം ഇല്ല
@shanmughammurugan4524
@shanmughammurugan4524 Год назад
Clitode koode vivahavarshikam Ottum ......thangam ellam Adakkivechkondu anubhavikkunnu. Pukazhthal.... Onakka clito.
@raihan8107
@raihan8107 Год назад
റൊണാൾഡ് poli
@g.padmakumarg.padmakumar5544
ഓരോ എപ്പിസോഡ് കാണുന്തോറും നമ്മൾ അതിന്റ അടിക്ട് ആയി പോകുന്നു
@jeejiantony2069
@jeejiantony2069 Год назад
അമ്മ അമ്മാവൻ അമ്മായി എവിടെ?
@JT89671
@JT89671 Год назад
Amma and mama missing
@memoriesneverdie828
@memoriesneverdie828 Год назад
ആ ഇന്നോവയ്ക്ക്എങ്ങനാ റെന്റ്..?😀2,3 ഡേ ആയല്ലോ.. ഇന്നലത്തെ കിച്ച൯ സീ൯ സൂപ്പറായിരുന്നു..ഇന്ന് ആ൪ട്ടിഫിഷ്യാലിറ്റി തോന്നി... Anyway "Happy wedding Aniversary" Cleetto& Thankam
@NAKULSGAMING
@NAKULSGAMING Год назад
കുഞ്ഞു ശരിക്കും മഞ്ജു വിന്റെ ആരെങ്കിലും ആണോ ഇത്രയും ഇണങ്ങി എത്ര നന്നായിട്ട കുഞ്ഞു വാവ ഇവരോടൊപ്പം നിൽക്കുന്നത്
@boldwingeorge
@boldwingeorge Год назад
Pinna nighty idunavarea apamanikalea koora thank.
@ashrafmk8741
@ashrafmk8741 Год назад
Little fun little emotional full of joy aliyans superb
@m4melody962
@m4melody962 Год назад
ഓരോ എപ്പിസോടും സൂപ്പർ,, 👍👍❤️❤️❤️
@mysignature4575
@mysignature4575 Год назад
ഈ കാർ എവിടുന്ന് കിട്ടി ഇപ്പൊ എന്നും പോക്ക് ആണല്ലോ 😄
@craftweb8573
@craftweb8573 Год назад
സത്യം 😄
@Gopikasajith007
@Gopikasajith007 11 месяцев назад
എല്ലാവരും പുറത്തു പോയി ഫുഡ് കഴിക്കുന്നത് ഒക്കെ വേണം ആയിരുന്നു
@vassujaani4086
@vassujaani4086 Год назад
ഇന്നത്തെ എപ്പിസോഡ് കണ്ണുനിറയിച്ചു ❤❤❤❤❤
@NAKULSGAMING
@NAKULSGAMING Год назад
അടിയും ബഹളവും ദാരിദ്ര്യവും കുറച്ചുസന്തോഷം ഉള്ള എപ്പിസോഡ്സ് സമ്മാനിക്കുന്നതിനു thanks പ്രേക്ഷകർക്കു ഇഷ്ടം ഇതായിരിക്കും
@surumi8654
@surumi8654 Год назад
Cleetto തങ്കത്തിൻ ഒരു സമ്മാനം കൂടി കൊടുത്തിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളി ആയിരുന്നേനെ...
@asnanadhir4073
@asnanadhir4073 Год назад
Aliyans addicted 🤍
@bijujoseph5438
@bijujoseph5438 Год назад
Cake vannappol Ronalde nte oru santhosh am...
Далее