Тёмный

Aliyans - 546 | കർഷക ഗജം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 473 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@sherleezz3569
@sherleezz3569 Год назад
അമ്മാവന്റെയും അമ്മായിയുടെയും ഫാൻസ്‌ ഉണ്ടോ ഞാൻഉണ്ട് 🥰🥰🥰 സൂപ്പർ എപ്പിസോഡ് 👌🏾👌🏾👌🏾😂🥰
@kumaripappa9009
@kumaripappa9009 Год назад
അമ്മാവനും അമ്മായിയും വന്നാൽ തന്നെ അളിയൻസിന് ഒരു ഉന്മേഷവും ഉണർവും ഉണ്ടാവുകയുള്ളൂ അളിയൻസ് കീ ജയ്
@RajuRaju-zp9jk
@RajuRaju-zp9jk Год назад
കൃഷി സ്ഥലത്ത് മൊമെന്റോ ഉപകാരപ്പെട്ടില്ലെങ്കിലും പൊന്നാട ഉപകാരപ്പെടും,റൊണാൾഡ് 😂😂😂
@sreejith9687
@sreejith9687 Год назад
ഓടുമേഞ്ഞ വീടും രാത്രി സമയവും കൂടെ കുറേ പേരും.. അതൊരു രസമാണ്..!
@somlata9349
@somlata9349 Год назад
ഓല വീട്
@sirmitchellconnor5300
@sirmitchellconnor5300 Год назад
മോഷണമാണോ തൊഴിൽ ?
@Foxtale24
@Foxtale24 Год назад
തിങ്കളാഴ്ച ആവുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്....3 ദിവസങ്ങൾക്ക് ശേഷം അളിയൻസ് കാണുന്ന സന്തോഷം....അമ്മാവൻ...അമ്മായി...സൂപ്പർ...
@sreejith5381
@sreejith5381 Год назад
Sathym. Ela divsam undayirunengil
@kavitharajappan209
@kavitharajappan209 Год назад
എനിക്കും തിങ്കളാഴ്ച ആകുമ്പോ ഭയങ്കര സന്തോഷം ആണ്. അളിയൻസ് കാണാമല്ലോ എന്നോർക്കും.
@sabuvg7196
@sabuvg7196 Год назад
Good
@ROH2269
@ROH2269 Год назад
Satyam
@_sumayyasulfikar_2135
@_sumayyasulfikar_2135 Год назад
Sathym
@aparna3846
@aparna3846 Год назад
തലച്ചിറച്ചേട്ടാ... അളിയൻസ് 3 ദിവസം ഇല്ലാതിരിക്കുമ്പോൾ oru സുഖവുമില്ല..വെള്ളിയാഴ്ചയും വക്കു... അഭ്യർത്ഥനയാണ് 🙏🏻ഡയറക്റ്റ് ചെയ്യുന്ന നിങ്ങൾക്ക് ഓക്കെ ആയിരിക്കും 3 ദിവസം ഇല്ലാത്തത്.. 🤭പക്ഷെ ഞങ്ങൾ അളിയൻസ് ഫാൻസിന് നിങ്ങളെ എല്ലാവരെയും വെള്ളിയാഴ്ച്ചയും കാണണം 🙏🏻
@kavithapanikar1806
@kavithapanikar1806 Год назад
നാല് ദിവസം ഒപ്പിക്കാൻ പെടുന്ന പാട് അവർക്കേ അറിയൂ. . . .
@anusandeep4195
@anusandeep4195 Год назад
Yes...my request also...
@jyothishv8836
@jyothishv8836 Год назад
@@kavithapanikar1806 😂😂
@viveksnair9349
@viveksnair9349 Год назад
പറ്റില്ല... വിടത്തില്ല... ഇനി ഒരു പദയാത്രയുടെ പേര് പറഞ്ഞു Cleato ഇനി ഇതിൽ നിന്ന് മുങ്ങാൻ തങ്കം സമ്മതിച്ചാലും ഞങ്ങള് സമ്മതിക്കില്ല... ആഹാ... അമ്പിളി..
@sajanskariah3037
@sajanskariah3037 Год назад
ഇന്നത്തെ എപ്പിസോഡ് ഉഗ്രൻ 👏👌 അമ്മാവൻ്റെ ആക്ടിംഗ് പൊളി 😄👍
@jayamadhavan9218
@jayamadhavan9218 Год назад
clito paraju varuboshy ariyam yathu oppikkan pogunnu yanna
@shibikp9008
@shibikp9008 Год назад
നാപ്രത്തല ചപ്രത്തല. ഏതായാലും അമ്മാവന് അവാർഡ് കിട്ടിയതിൽ സന്തോഷം ❤️
@rekhauthraja9611
@rekhauthraja9611 Год назад
🤣🤣ചപ്രത്തല
@this.is.notcret
@this.is.notcret Год назад
ആഹാ അമ്മായി വന്നല്ലോ😍😍 അമ്മാവന് അങ്ങനെ തന്നെ വേണം എന്തിനും ഏതിനും ഒരു കള്ളുകുടി എനിക്ക് ഈ കുടിയന്മാരെ കാണുന്നത് തന്നെ അറപ്പാ.... ക്ളീറ്റസിനും മറ്റവനും കൂടി വരണമായിരുന്നു 😇😡🤗🫤😏🙄😑🤥🤒😴🤕🤮😎🤠🤯😵‍💫🤓😕🥱🥺😡
@fousiyafirose8365
@fousiyafirose8365 Год назад
ഇങ്ങനെ മദ്യം കുടിക്കുന്നത് കണ്ടാൽ കുറച്ച് പേർക്കെങ്കിലും തോന്നത്തില്ലെ ഇത് വലിയ കുഴപ്പമില്ലാത്ത സംഭവമാണെന്ന് എനിക്ക് ഈ സീരിയൽ നല്ല ഇഷ്ട്ടമാണ് പക്ഷേ ഈ കാര്യത്തോട് ഒട്ടും യോജിപ്പില്ല
@supriyap5869
@supriyap5869 Год назад
ശരിയാണ്
@geethavisakhan3582
@geethavisakhan3582 Год назад
ഇപ്പൊ ഇത് almost എല്ലാ epsodilum ഉണ്ടല്ലോ
@jessyjohn848
@jessyjohn848 Год назад
Ithu common aayi ee lokathu nadakunnathanu,cinema yil enthoke kanikunu athu vachunokumbol ithu enthu,as usual ithanu paramamaya sathyam
@fousiyafirose8365
@fousiyafirose8365 Год назад
@@geethavisakhan3582 അതാ ഞാനും പറഞ്ഞത്
@johnreed6881
@johnreed6881 Год назад
നന്മമരം spotted😅
@deepthipathmini8573
@deepthipathmini8573 Год назад
പഴേപോലെ bloopers / shooting ടൈം ലെ രസകരമായ കാര്യങ്ങൾ കാണിക്കാമോ. ഏതായാലും 30 മിനിറ്റ് തികച്ചില്ല ഒരു എപ്പിസോഡ്. ഞങ്ങൾ ആസ്വദിക്കട്ടെന്നെ 🥺🥺🤭🤭🤭☺️☺️☺️
@prasannasudhakaran56
@prasannasudhakaran56 Год назад
Yes
@marykutty5728
@marykutty5728 Год назад
ക്ളീറ്റോ ഇല്ലാത്ത എപ്പിസോഡുകൾ വരാൻ പോകുന്നു. 😂ജാമ്യം എടുത്തത് കണ്ടോ 😂ജനസമ്പർക്ക യാത്ര 😛
@basheervadakkeni6587
@basheervadakkeni6587 Год назад
സത്യം
@preethaprakash7659
@preethaprakash7659 Год назад
Kaazhchakkar pottanmmaraanoo
@abdulkamal2616
@abdulkamal2616 Год назад
Njan orth
@feelgoodvibes_makeschill
@feelgoodvibes_makeschill 2 месяца назад
പോകുന്നത് തന്നെയാണ് നല്ലത്.....
@vinayakkanil7806
@vinayakkanil7806 Год назад
ഇന്നത് എപ്പിസോഡ് സൂപ്പർ. കർഷക ഗജം ഗിരിരാജൻ അമ്മാവൻ 😄😄😄😄😄
@ajimathew2198
@ajimathew2198 Год назад
മദ്യപിക്കുന്ന സീൻ വരുമ്പോൾ നിയമപ്രകാരമുള്ള മുന്നറിയിപ്പ് കൂടി എഴുതികാണിക്കാൻ ശ്രമിക്കണം
@achusachu1896
@achusachu1896 Год назад
അത് കുപ്പിയിൽ എഴുതി വെച്ച്ചുട്ടുണ്ട് അത് പോരെ 😄
@vatsalamenon4444
@vatsalamenon4444 Год назад
That drinking episodes should avoid in shows.movies all.
@sreeraj4352
@sreeraj4352 Год назад
@@achusachu1896 super
@sebinsebastian8946
@sebinsebastian8946 Год назад
കട്ടൻ ചായയിൽ വെള്ളം ഒഴിച്ച് കയിച്ച മദ്യപാനം ആകുമോ 😂
@offbeat6483
@offbeat6483 Год назад
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പോലെ 👎👎👎
@liji.a.sa.s422
@liji.a.sa.s422 Год назад
അമ്മാവന്റെ മുഖ ഭാവം അടിപൊളി ........ പറയാതിരിക്കാൻ വയ്യ എല്ലാവരുടെയും അഭിനയം സൂപ്പർ 💯
@sheelajoseph5070
@sheelajoseph5070 Год назад
അയ്യോ കുറെ ചിരിച്ചു. അമ്മാവൻ ഒരു രക്ഷയില്ല 👍
@അനിയത്തിപ്രാവ്-ഢ5ഠ
🤣അമ്മാവന്റെ ആ അഭിനയം 😂എനിക്കെന്നെ ബാത്‌റൂമിൽ പോകാൻ തോന്നി 🤭🤭🤭🤭🤭🤭
@AmmuK-kh4zn
@AmmuK-kh4zn Год назад
👏👏👏😍👏👏👏
@Niah14Natania
@Niah14Natania Год назад
ഗിരിജഅമ്മായി വന്നെല്ലോ 😍cleeto വീണ്ടും മുങ്ങാൻ ഉള്ള പുറപ്പാട് ആണ് അടുത്ത പദ യാത്ര set ആയിട്ടുണ്ട് 😌
@jafarzubair7494
@jafarzubair7494 Год назад
തങ്കത്തിന്റെ ശബ്ദത്തിനെന്തു പറ്റി... കേൾക്കാൻ നല്ല രസം 😄
@dineshneelambari9148
@dineshneelambari9148 Год назад
വെള്ളമടി സീനൊക്കെ ഒടുക്കത്തെ ഒർജിനാലിറ്റി ആണ് 👌👌
@sundarancsundaran6321
@sundarancsundaran6321 Год назад
👌
@narasimhashenoy4049
@narasimhashenoy4049 Год назад
S
@rajisasikumar9348
@rajisasikumar9348 Год назад
Ammavan and ammayi my favourite 😍
@pkarjun3658
@pkarjun3658 Год назад
അമ്മാവൻ.. അമ്മ combination കൂടി വേണം അവര് ടെ വഴക്കും ബഹളവും കെ പൊളിയാണ് 🥰
@mohamedthaha1538
@mohamedthaha1538 Год назад
Introduction thanne kalakki...Ammaavanum ammaayiyum👌
@nsmrvlog7574
@nsmrvlog7574 Год назад
വിനാഗിരിയൊക്കെ എന്തിനാ ഫ്രിഡ്ജിൽ വെക്കുന്നേ 🤔
@shibikp9008
@shibikp9008 Год назад
അതെ . വിനാഗിരി ആരെങ്കിലും ഫ്രിഡ്ജിൽ വെക്കുമോ 😄😄
@shylajas5173
@shylajas5173 Год назад
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😄👍
@kl02pramodvlog28
@kl02pramodvlog28 Год назад
Camera zoom ചെയ്തപ്പഴേ എനിക്ക് മനസ്സിലായി അത് വിനാഗിരി ആയിരിക്കും എന്ന് 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@ushadhanyatha1813
@ushadhanyatha1813 Год назад
👍 ഇതെന്താ ഇത്ര കുറച്ച് വെള്ളം എന്നമ്മാവൻ സംശയം പറഞ്ഞപ്പഴേ ഞാനുമോർത്തു... എന്തോ കുഴപ്പമുണ്ടല്ലോ എന്ന്😀
@kl02pramodvlog28
@kl02pramodvlog28 Год назад
@@ushadhanyatha1813. അതുമാത്രമല്ല ആ ഗ്ലാസ് മാത്രം സൂം ചെയ്ത് കാണിച്ചു 🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺
@lj9475
@lj9475 Год назад
കർഷകൻ വിത്തിറക്കാൻ നിൽക്കുന്നത് കണ്ടില്ലേ le ronald 🤣🤣😝
@AtoZ76411
@AtoZ76411 Год назад
അളിയൻസ് കുറച്ചു മാറാൻ ഉണ്ട് 👍
@LIFEARCHANA
@LIFEARCHANA Год назад
പകലരുത്, പലതരുത്, പഴമരുത്, പലരരുത്, പാടരുത്,പറയരുത് 😂😂😂😂😂😂😂😂😂😂😂
@Suresh-tu3sw
@Suresh-tu3sw Год назад
👏👏👏അമ്മാവൻ കിടിലം 👏👏👏ശബരിമല ഡ്യൂട്ടി കഴിഞ്ഞില്ലേ കനകൻ അളിയാ 😊😊
@സുമലതമേനോൻ
ക്ലിറ്റോക്ക് സിനിമയിൽ അഭിനയം പലതും ഒത്തിട്ടുണ്ട് അതാണ് ജനസമ്പർക്ക യാത്ര ഇനി കുറച്ചു നാൾ കീറ്റോ ഇല്ല സിനിമയിൽ അഭിനയിക്കാൻ പോകുന്നു. പുതിയ ജഗതി ശ്രീകുമാർ ആണ് ക്ലിറ്റോ
@sathyamsivam9434
@sathyamsivam9434 Год назад
അമ്മാവനും അമ്മായിയും വന്നപ്പോൾ ഉഷാറായി.പക്ഷേ കണകനും മുത്തും missing,last സീനിൽ കനകൻ ഉണ്ടായിരുന്നെങ്കിൽ ഒന്നൊന്നര expression വന്നേനേ 😆
@vineethajoby6727
@vineethajoby6727 Год назад
ചിരിച്ചു മരിക്കാം...അടിപൊളി 🤣🤣🤣സൂപ്പർ എപ്പിസോഡ് 😁😁🤣🤣🤣
@riyask8995
@riyask8995 Год назад
കർഷകന്റെ വേദന മനസിലാക്കൂ 😂
@madhukv6852
@madhukv6852 Год назад
ദയവു ചെയ്തു ഇതിൽ മദ്യം കൂടുതൽ കാണിക്കരുത് മദ്യം പ്രോത്സാഹി പ്പിക്കരുത് കുട്ടികൾ കാണുന്നുണ്ട്
@geethavisakhan3582
@geethavisakhan3582 Год назад
Correct.
@ancyalex7117
@ancyalex7117 Год назад
Kuttikalodu kanandanu parayu
@sindhusajesh5197
@sindhusajesh5197 Год назад
തണ്ണിമത്തന്റെ വിത്ത് നാടുകയാ 😂
@jcadoor204
@jcadoor204 Год назад
കർഷക ഗജം ഗിരി രാജൻ 😍😂😂
@appakannukhamarudheen2821
@appakannukhamarudheen2821 Год назад
നാട്ടിനും വീട്ടിനും കൊള്ളാത്ത ഒരു രാഷ്ട്രീയക്കാരൻ!
@ഭദ്രഭാവയാമി
തങ്കം ചേച്ചിക്ക് തൊണ്ട വേദന ആണോ..? കുറച്ചു ദിവസം ആയല്ലോ ക്രാക്ക് തുടങ്ങിയിട്ട് ചെറിയ ഉള്ളി തേൻ ഇഞ്ചി നീര് ഒക്കെ കുടിച്ചോളൂ
@arunp9108
@arunp9108 Год назад
ഇതേ സംഭവം നമ്മിടെ ഇവിടെ നടന്നിട്ടുണ്ട് 😂 വിനാഗിരി
@geethashridharan7749
@geethashridharan7749 Год назад
amavan acting wonderful...face expression was amazing..😆😆😅
@shobhasoman7118
@shobhasoman7118 Год назад
Super kanakan sir avide
@mdshabeel3147
@mdshabeel3147 Год назад
സീറോ ഇൻവെസ്ട്മെന്റിൽ വീട്ടിലിരുന്നുകൊണ്ട് work ചെയ്യാൻ താല്പര്യമുള്ളവർ msg ഒമ്പത് ഒമ്പത് നാലെ ഏയ്‌ എട്ട് എട്ട് പൂജ്യം മൂന്ന് ഒന്ന് മൂന്ന്
@jafferpoolakkal5373
@jafferpoolakkal5373 Год назад
ഹോ ചിരിച്ചു ചിരിച്ചു ചത്തു,,😄😄😄😄😆😆😆😄😄😄👏👏👏👏👏
@anilkumarr7097
@anilkumarr7097 Год назад
ഇന്നത്തെ എപ്പിസോഡ് അടിപൊളി
@snehalathanair427
@snehalathanair427 Год назад
Had a good hearty laugh -- Ammavan is the icing on the cake
@jamsheerkm7110
@jamsheerkm7110 Год назад
റൊണാൾഡിന്റെ കോമഡി 😂😂
@georgevarghese5683
@georgevarghese5683 Год назад
This was a good episode. Performed well.
@kl02pramodvlog28
@kl02pramodvlog28 Год назад
മഞ്ജു ചേച്ചി പനി ആണ്. ഹോസ്പിറ്റലിൽ പോകും 👍👍👍👍👍👍👍👍👍👍👍👍
@mprama575
@mprama575 Год назад
Super 👍 kanakan and Lilly combination 👍
@jaanivassuvijil1679
@jaanivassuvijil1679 Год назад
പ്രിയപ്പെട്ട അളിയൻസ് പിന്നണി പ്രവർത്തകരെ നിങ്ങൾ നമ്മൾ പേർക്ഷകരെ എങ്ങനെയാണ് വിലയിരുത്തുന്നത് നമ്മൾ പല തിരക്കിനിടയിലും അളിയൻ വിടാതെ കാണുന്നത് അതിലേ കഥയോ തമാശയോ കണ്ടല്ല അതിൽ അഭിനയിക്കുന്നവരുടെ അഭിനയം കാണാൻ കൂടിയാണ് കാരണം സിനിമയെക്കാൾ ഗംഭീരമായി ഇതിൽ അവർ അഭിനയിക്കുന്നു അല്ല ജീവിക്കുന്നു ഇന്ന് നിങ്ങൾ അമ്മാമനെ കൊണ്ട് വയറിളക്കം പിടിപ്പിച്ചിട്ട് നിങ്ങൾക് ചിരി വന്നോ നിങ്ങൾ കരുതി പ്രേക്ഷകർ ചിരിക്കുമെന്ന് അല്ല സത്യത്തിൽ അളിയൻസിലെ ഒരാളുടെയും വേദനിക്കുന്ന രംഗങ്ങൾ കാണാൻ അല്ല നമ്മൾ ആഗ്രഹിക്കുന്നത് നിങ്ങൾ ഉണ്ടല്ലോ ഒന്നിന് പുറകേ ഒന്നായി ഇമ്മാതിരി നിലവാരം ഇല്ലാത്ത കഥകൾ കൊണ്ട് വരുന്നു ഇന്ന് അമ്മാമൻ സന്തോഷത്തോടെ ആ അവാർഡ് വാങ്ങിച്ചിരുന്നെങ്കിലോ. ... ആ സന്തോഷം നമ്മളിലും സന്തോഷം ഉണ്ടാക്കിയേനെ ഇതിപ്പോൾ ഒരുമാതിരി തൂറ്റൽ എപ്പിസോഡ് ആയി പോയി
@gireeshchira5799
@gireeshchira5799 Год назад
👍
@josyanil9917
@josyanil9917 Год назад
Engine nadakenda oru chadangu arunnu.....ente ponno ammavan super chirichu oru vazhiyayi🤣🤣🤣💕
@philipthomas9777
@philipthomas9777 Год назад
തങ്കം, തൊണ്ട വേദനക്ക് ഒരു ടാബ് ലെറ്റ്‌ കഴിച്ചിട്ട് വരാമായിരുന്നു 🙄
@lilyjoseph9038
@lilyjoseph9038 Год назад
ഫോട്ടോ എടുക്കാൻ വൈകുമ്പോൾ എല്ലാവരുടേയും മുഖത്തുള്ള വേവലാതി സൂപ്പർ.
@realtruth420
@realtruth420 Год назад
Where is Kanakan?
@semimolabdulaziz3655
@semimolabdulaziz3655 Год назад
Adipoli 😍
@ajithmohan8369
@ajithmohan8369 Год назад
ഇന്നത്തെ അവാർഡ് അമ്മാവൻ കൊണ്ടുപോയി ....
@shajeerillathakkayil6825
@shajeerillathakkayil6825 Год назад
രാവിലെ കക്കൂസിൽ പോയാ എന്തൊരു നീറ്റൽ ആണ് മുളക് ഇട്ട കപ്പലണ്ടി തിന്നിട്ട് റൊണാൾഡ് ഒരേ പോളി
@sameerarahman6509
@sameerarahman6509 Год назад
Tangattinn jaladosham aano.....kleettone bayagara ishttam..abinayam super 👌♥
@abhilashkrishna1432
@abhilashkrishna1432 Год назад
കനകൻ..... ഹൈദ്രബാത് ഉണ്ട്... ശബരിമലയിൽ ഇല്ല... 😄😄😄😄😄
@jibinbavas7133
@jibinbavas7133 Год назад
ചിരിച്ചു ചത്തു 😂😂
@muhammedrazeen8840
@muhammedrazeen8840 Год назад
Kurach thrill ulla episode idumo
@muhammadirittycholayil6858
@muhammadirittycholayil6858 Год назад
കുറച്ച് ഓവറാക്കി
@resmisinoj6262
@resmisinoj6262 Год назад
അമ്മാവൻ 😅😅😅👍👍👍
@sitharatnair6457
@sitharatnair6457 Год назад
Karshakan vithu irakkan nikunu😆😆😆😆
@bijuthomas4633
@bijuthomas4633 Год назад
ക്യാമറ കുറച് കൂടെ നല്ലത് ഉപയോഗിച്ചാൽ കുറച് കൂടെ നന്നായി ആസ്വതിക്കാമയിരുന്നൂ
@raigeorge342
@raigeorge342 Год назад
Innathe oru variety script 👍👌
@jafferpoolakkal5373
@jafferpoolakkal5373 Год назад
മോനെ ഒരു ജോലിക്കുവന്നാൽ ജോലി ആദ്യം ചെയ്യടാ......🤣🤣🤣🤣🤣🤣🤣🤣
@Liyafarsana
@Liyafarsana Год назад
ഇങ്ങനെ ചാനലിൽ കൂടി. കുടിക് പ്രോത്സാഹനം. കൊടുക്കുകയാണോ
@rajendranvayala4201
@rajendranvayala4201 Год назад
ഹയ് അമ്മാവനും അമ്മായിയും വന്നല്ലോ ഡിങ്കു ആയീ
@kasturiranganchakravarthy1888
Super👌👌. God bless the aliyans team.
@ajitha3931
@ajitha3931 Год назад
ഇപ്പോൾ മിക്കവാറും എപ്പിസോഡും കള്ളുകുടി ആണ്
@geethugopakumar7191
@geethugopakumar7191 Год назад
Ammavantey expression kalakki
@sheeenajibu4276
@sheeenajibu4276 Год назад
തങ്കം സംസാരം എന്തു പറ്റി? പനി ആണോ?
@blessyvictor3175
@blessyvictor3175 Год назад
Ammavan, ronald, cleeto,..... Well played 😄😄😄😄
@salmaabbas5940
@salmaabbas5940 Год назад
നമ്മുടെ തങ്കത്തിന് എന്തുപറ്റി ഒരു ഉഷാറില്ലല്ലോ
@shibikp9008
@shibikp9008 Год назад
ബോർ. പാവം അമ്മാവൻ
@jojuthonipurackal9984
@jojuthonipurackal9984 Год назад
ഇതൊന്നു നിർത്താമോ?.
@mujeebrahman8976
@mujeebrahman8976 Год назад
ചിരിപ്പിച്ചു കൊന്നു....🤣🤣🤣🤣
@arjunayyappan3331
@arjunayyappan3331 Год назад
സൂപ്പർ 🥰🥰🥰
@cherupushpamthankappan7635
@cherupushpamthankappan7635 Год назад
എ ഇ പറഞ്ഞാലും ചെന്നെത്തി നിൽക്കു വെള്ളമടിയിലാ . 😡😡😡😡
@reshmihari5768
@reshmihari5768 Год назад
Aa anishettane ellarum koode kondu kalanjo..... 😔😔😔
@aji.k.pillai6599
@aji.k.pillai6599 Год назад
Bigg bossil poyikanum
@reshmihari5768
@reshmihari5768 Год назад
@@aji.k.pillai6599 athinu athu thodanghiyo.... Anishettan e pravishyam athil ondo
@monemone3384
@monemone3384 Год назад
Ronald super
@remakrish7884
@remakrish7884 Год назад
തങ്കം എന്തൊരു ഗോഷ്ടി അഭിനയം. ബോർ തങ്കം
@indian6346
@indian6346 Год назад
നന്നായിരിക്കുന്നു.
@silpadas7551
@silpadas7551 Год назад
😍😍😍
@chandranmancheyil254
@chandranmancheyil254 Год назад
അമ്മാവനാണ് താരം സൂപ്പറായിട്ടുണ്ട് എപ്പിസോഡ്
@pratheeshlp6185
@pratheeshlp6185 Год назад
😝😝😝🤪🤪😆😆😆😅😅😅😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@alphonsakuniyil8482
@alphonsakuniyil8482 Год назад
വിനാഗിരി ആരെങ്കിലും ഫ്രഡ്‌ജിൽ വെക്കോ
@navasmalanavasmala5137
@navasmalanavasmala5137 Год назад
പറ്റുമെങ്കില്‍ ഒന്ന് ചിരിച്ചോ ,,,,,റൊണാൾഡ് 🌹🌹🎇
@maroormedia3287
@maroormedia3287 Год назад
അളിയൻ എല്ലാ ദിവസം വും വേണം
@jayanpallippadu1254
@jayanpallippadu1254 Год назад
😂😂😂
@muneerzvlog7668
@muneerzvlog7668 Год назад
🤣🤣🤣🤣🤣🤣 karshaka vinaagiri gajam
@AmmuK-kh4zn
@AmmuK-kh4zn Год назад
👍👌
@AmmuK-kh4zn
@AmmuK-kh4zn Год назад
👌
@manoharanmanu3022
@manoharanmanu3022 Год назад
thankame karachil matram thozhilakkiya ee cleeto vine pinneyum chumakkunna neeyanu bharatha sthree than bhavasudhi....
@nambeesanprakash3174
@nambeesanprakash3174 Год назад
ഇന്നത്തെ എപ്പിസോഡ് സുപ്പറോ സൂപ്പർ 😄😄😄👍👍👍
Далее