Тёмный

Aliyans - 551 | ബാധ്യത | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 583 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@vv_vlogs695
@vv_vlogs695 6 месяцев назад
പെങ്ങൾക്കും ഭർത്താവിനും മക്കൾക്കും കൊടുക്കണം അതുപോരാഞ് ക്‌ളീറ്റോയുടെ അനിയനെയും നോക്കണം
@zulfikarfafag5626
@zulfikarfafag5626 Год назад
തങ്കം, ക്ളീറ്റോജോഡി അപാരം. ഒറിജിനൽ ദമ്പതികളെ പോലെ.
@avovlog1976
@avovlog1976 Год назад
Ronaldo മാരക അസുഖം 😁എന്ത് കഴിച്ചാലും പെട്ടെന്ന് ദഹിക്കും 😁😂😂😜🔥
@prakashkuttan1653
@prakashkuttan1653 Год назад
തിന്നുന്നത് റൊണാൾഡ് ആണെങ്കിലും വണ്ണംവെക്കുന്നത് തങ്കമാണ്
@henshasaji9107
@henshasaji9107 Год назад
സത്യം 🤭😄
@somlata9349
@somlata9349 Год назад
കറക്റ്റ്
@jibig09
@jibig09 Год назад
😂😂
@marneer381
@marneer381 Год назад
🤣😂sathyam
@anagha.rrajan1124
@anagha.rrajan1124 Год назад
അളിയൻസ് കുടുംബം എവിടെയെങ്കിലും ടൂർ പോവുന്നത് ഒരു എപ്പിസോഡ് ഇടാൻ പറ്റുവോ ❤️അല്ലെങ്കിൽ വീട്ടിൽ എന്തെകിലും പരുപാടി വരുന്നത് ആയാലും മതി ❤️ അങ്ങനെ ഒകെ കാണാൻ തോന്നുന്നു 🥰
@jameelatc7712
@jameelatc7712 Год назад
എല്ലാ ബന്ധങ്ങളിലുമുണ്ട് പക്ഷപാതം.
@jayamadhavan9218
@jayamadhavan9218 Год назад
turinum Kasey kanakan yadukkaydivarum
@sunandakkurungadam969
@sunandakkurungadam969 8 месяцев назад
1❤l 1q111
@syamasreekumar8499
@syamasreekumar8499 7 месяцев назад
Super episode ayirunnu 😊
@kl02pramodvlog28
@kl02pramodvlog28 Год назад
Happy birthday 🎂🎂🎂🎂🎂🎂🎂🎂🎂🎂 റൊണാൾഡോ 🥰🥰🥰😍😍😍😍😍🥰🥰😍😍😍😍🥰🥰😍😍😍💕
@HaridasanMenon-y2m
@HaridasanMenon-y2m 9 месяцев назад
വീട്ടിൽ കയറുക ആർക്കു വച്ച ചായയോ, ബിസ്ക്കട്ടോ എന്തായാലും എടുത്തു വെട്ടി വിഴുങ്ങുക. ഇവനെ വീട്ടിൽ നിന്ന് അടിച്ചിറക്കുക അല്ലാതെ പിന്നെന്താ!!
@rahmanvengara6090
@rahmanvengara6090 Год назад
ഇന്നത്തെ എപ്പിസോഡ് തട്ടി കൂട്ടി 😄😄😄 തങ്കവും ക്ലിറ്റോയും എല്ലാരും പോയോ കാണാൻ ഇല്ല 😄
@aneeshani6463
@aneeshani6463 Год назад
റൊണാൾഡോ യുടെ ബര്ത്ഡേ ആഘോഷം ആകാമായിരുന്നു അത് പൊളിക്കും മായിരുന്നു എന്നാൽ എപ്പിസോഡ്
@varunbabu3572
@varunbabu3572 Год назад
ഇന്നത്തെ എപ്പിസോഡ് ബോർ.. കഥയ്ക്ക് ഒരു അവസാനം ഇല്ലാതെ നിർത്തി കളഞ്ഞു
@padayoottam..2121
@padayoottam..2121 Год назад
ഈ പിച്ചക്കാരനായി ട്ടുള്ള സീനൊക്കെ ഒഴിവാക്കി വല്ല വെറൈറ്റിയുമായി കടന്നു വരി ഇത് ചുമ്മാ ദാരിദ്ര്യം തന്നെ ആണല്ലോ എല്ലാ ദിവസവും ബോറടി ച്ച് ഹാലിളകി വരുവാണ് ആ പഴയകാല രസകരമായ കഥകൾ ഒന്നും ഇപ്പോഴില്ല കേട്ടൊ അളിയൻസേ..☺️😊
@RayzansWorld
@RayzansWorld Год назад
ദാരിദ്രം അനുഭവിക്കുന്നൊരു ഉണ്ട് ഈ ഭൂമിയിൽ... അത് കൂടി മനസ്സിലാക്കു...
@padayoottam..2121
@padayoottam..2121 Год назад
@@RayzansWorld സത്യം.. അതറിയാലൊ കേരളം ഈ പോക്ക് പോവാണേല് എല്ലാം തകർന്ന് തരിപ്പണം ആവും ആയിവന്നു....???
@hananahhashim296
@hananahhashim296 Год назад
Gwwy dafaf😃😟😟😃😟😃😟😃😟😃😟😍😟😚😟😍😚😴😍😴😍😴😴😴🥵🥵😴🥵😴🥵😴🥵😴
@MZR459
@MZR459 Год назад
Chaya Ronald kudikkum ennu karuthiyavar aarokke und
@shanijoseph1104
@shanijoseph1104 Год назад
Part 2 undakumo???
@shaminoushi6876
@shaminoushi6876 Год назад
Aliyans pazhaya oru lukkumilla kanane.susu anu ippol adipoli
@zulfikarfafag5626
@zulfikarfafag5626 Год назад
ക്‌ളീറ്റോ ഡയലോഗ് പെർത്ഡേ, ചമ്മാനം, ചാരി 😁
@familysworld5548
@familysworld5548 Год назад
Ippo varunna aliyansinte episodinte ending oru gum illallo
@shakkeerkp9266
@shakkeerkp9266 Год назад
ഷൂട്ടിംഗ് ചെയ്യുന്ന സ്ഥലം. എവിടെയാണ് എന്ന് ആരെങ്കിലും പറയാമോ..??
@arunnair4221
@arunnair4221 Год назад
തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിന് അടുത്ത് (Near SK Hospital)
@goddesswoman1547
@goddesswoman1547 11 месяцев назад
Ee aarthi pandaarathine thalli kollanam
@rathnavallyvenkateswaran559
തങ്കം നല്ല അഭിനയം..
@chandinis7308
@chandinis7308 Год назад
പൊതു പ്രവർത്തകൻ കേട്ടു മടുത്തു
@greeshmap6153
@greeshmap6153 Год назад
Happy birthday machambii 🔥🔥
@lekhini.a.3066
@lekhini.a.3066 Год назад
Eniku eshtamayi. Kanakan enthinanu e sadhanathineyumkondu tour poyathu. Bombay. Oru sadhanamanu
@hudaifakphudaifakp5359
@hudaifakphudaifakp5359 Год назад
Kunjammachiyude episode venam💃
@annieraju1700
@annieraju1700 Год назад
Oru resom illatha episode
@meenakrishnan709
@meenakrishnan709 Год назад
Ending sari ayilla
@madhukumark.m5381
@madhukumark.m5381 11 месяцев назад
വൃത്തികെട്ട ronaldinodulla ലില്ലിയെടെ സ്നേഹം കണ്ടാൽ അറപ്പ് തോന്നും..
@vineedk6365
@vineedk6365 Год назад
റൊണാൾഡ് ഭയങ്കര ബോറാ ട്ടോ
@prasanthkm5475
@prasanthkm5475 Год назад
ആൾക്കാർ കുറഞ്ഞു വരുന്നു അമ്മാവനെ എങ്കിലും കൊണ്ട് വാ പ്ലീസ് 🙏
@venugopalannallayil3046
@venugopalannallayil3046 Год назад
ആകെ ദാരിദ്ര്യം പറച്ചിൽ... എന്നും ഇതു തന്നെ... ഒന്ന് പഴയ കാല എപ്പിസോഡ്കൾ കാണു. കൈയിൽ കോപ്പ് ഇല്ലേൽ നിറുത്തി പോ അളിയൻസ്.
@georgejoseph9514
@georgejoseph9514 Год назад
ഭക്ഷണം ഒരു കാരണ വശാലും റൊണാൾഡ് ന്റെ മുമ്പിൽ വെക്കരുത്. ഒരു തരത്തിലും ഒതുങ്ങത്തില്ല. രണ്ടു ദിവസത്തെ ബഡ്ജറ്റാണ്. മുരുക്കുംപുഴ st Antony Shrine നിൽ നേർച്ച നേരുക . തീറ്റി കുറയാൻ
@ramanikrishnan4087
@ramanikrishnan4087 Месяц назад
Ronald over
@shobhasoman7118
@shobhasoman7118 Год назад
Super💕🥰👌
@AbdulSalam-pk1xj
@AbdulSalam-pk1xj Год назад
തങ്കത്തിൻ്റെ ക്ലീറ്റോ വിളി ബോറഡിപ്പിക്കുന്നു
@ABUSUFIYANNF
@ABUSUFIYANNF Год назад
അലവലാതി തങ്കവും പെട്ടവളിയൻ ക്ലിറ്റൊയും... 🤣 രണ്ടും ലോക കഞ്ഞികളാണ്.. 🤣🤣🤣🤣🤣😆
@RayzansWorld
@RayzansWorld Год назад
അത് അവർ സഹിച്ചോളും...
@bijuvaliyaparampil1867
@bijuvaliyaparampil1867 Год назад
Ennatty aliyans borayipoyi
@johnabraham9917
@johnabraham9917 6 месяцев назад
അപ്പുകുട്ടൻ സാറിനെ ഒന്ന് കാണിക്കണേ.. 😅
@meenab3067
@meenab3067 8 месяцев назад
Ronald acts as if he is a teenager- he forgets that he is the father of 2 kids
@vindirapradheep5450
@vindirapradheep5450 Год назад
Unkal oor ponnunkala mathiri irukkirathalaya thankathirkku ivvaravu saport pannureenka dhabrelam
@mohamedthaha1538
@mohamedthaha1538 Год назад
Sister, neenga enna solla vaareenga ena thelivaa sollunga...laste word sariyaa puriyala.
@remakrish7884
@remakrish7884 Год назад
നാണം ഇല്ലേ തങ്കത്തിന്. എന്തൊരു ബോർ. റൊണാൾഡോ വല്ലവന്റെയും ചിലവിൽ ആണോ ബര്ത്ഡേ സെലിബ്രേഷൻ.
@ReenasTastyKitchen
@ReenasTastyKitchen Год назад
Super dears thakarthu🎉
@sathyabhama397
@sathyabhama397 Год назад
Super 👌
@rahulp7553
@rahulp7553 Год назад
ഈ തങ്കത്തിൻ്റെ ചില നേരത്തുള്ള വിവരം ഇല്ലായ്മ ആയിട്ടുള്ള ആക്ട് കാണുമ്പോൾ ദേഷ്യം വരും
@MuraliMandath
@MuraliMandath 7 месяцев назад
റൊണാൾഡോക്ക് തീറ്റ ഒഴിവാക്കിയിട്ട് ഒരു എപ്പിസോഡ് ഇടോ പ്ലീസ്
@Creator_adil
@Creator_adil 10 месяцев назад
Super episode
@nailanazar2172
@nailanazar2172 Год назад
Nigalude orr travelling episode venam
@deekxitha
@deekxitha Год назад
Ith enth episode aann
@smnair3168
@smnair3168 Год назад
Finishing ഇല്ല. ബോർ
@sarather7712
@sarather7712 Год назад
Ronaldo. Nadarajante. Partiyilcheranam
@സുമലതമേനോൻ
ക്ലിറ്റോ ജഗതി ശ്രീകുമാറിന്റെ പകരക്കാരൻ
@elsyprakkadan9451
@elsyprakkadan9451 Год назад
Boring episode. Better stop
@rocks10
@rocks10 Год назад
Kollam poli episode🔥
@koyickal1
@koyickal1 Год назад
enikku istamillatha oru aalu unde athu thankam annu,,, ella episodes ilum oru udayippu annu
@jibig09
@jibig09 Год назад
Thaankalude chinthaagathiyude preshnamaanu.. Athinu oru marunnu unde pakshe athu ivide pareyaan kollilla
@RayzansWorld
@RayzansWorld Год назад
Ningalk ishtamillenkil ningal kanandda🤣🤣
@koyickal1
@koyickal1 Год назад
@@jibig09 enikku istamullathu njan parayum, thankalude acccount allallo keri parajathu,, thankalude chintha ullavaru matram kanda mathiyo serial, ennu onnum parajittila
@koyickal1
@koyickal1 Год назад
@@RayzansWorld istamullathu kanum and parayum
@suhrakallada3874
@suhrakallada3874 Год назад
എന്തൊരു ഒർജിനാലി'റ്റിയാണ് തങ്കത്തിൻ്റെയും ക്ലീറ്റോയുടെയും അഭിനയം' ഫോൺ ചെയ്യുന്നതിനിടയിൽ പല്ലിറുമ്മുന്ന ക്ലീറ്റോ .😀😀😀
@marythomas188
@marythomas188 Год назад
കുഭകർണ്ണൻ
@amburs9781
@amburs9781 Год назад
ഇന്ന് സീരിയൽ ഷുട്ട് ചെയുന്ന വീട് ന്റെ അടുത്ത് പോയി but വീട് അടച്ചിട്ടേക്കുവാ 😔
@തീവണ്ടിരാജപ്പൻ
Crct place എവിടാ? ഈ വീട് ഇരിക്കുന്ന സ്ഥലം ലൊക്കേഷൻ പറയാമോ
@safari7152
@safari7152 Год назад
പാങ്ങോട് മിലിറ്ററി ക്യാമ്പ് അടുത്ത..
@zarinakadri2939
@zarinakadri2939 Год назад
Avidechennal ellarem kanam enna thonal alle 😔
@pkm2577
@pkm2577 Год назад
എല്ലാ ദിവസവും shoot കാണില്ല
@safari7152
@safari7152 Год назад
ഞാൻ പോയിട്ടില്ല..അളിയൻസ് കാണുന്നവർക്ക് ലൊക്കേഷൻ പെട്ടന്ന് കിട്ടും..പാങ്ങോട് മിലിട്ടറി ക്യാമ്പ് മെയിൻ ഗേറ്റ് ആർച്ച് ഭാഗത്തേക്ക്‌ പോകുമ്പോൾ അവിടെ റോഡിന്റെ ഇടത് സൈഡിൽ ഒരു ഗേറ്റ്.. അതിൽ കൂടെ അകത്തു കേറിയാൽ കാണുന്ന വീട്.. അല്ലെ @Ambu Rs
@jayamenon9594
@jayamenon9594 Год назад
Manju kurchu thadi kurakku
@spanicker1022
@spanicker1022 Год назад
I’ll Emil?
@spanicker1022
@spanicker1022 Год назад
Illenkil enthu cheyyum?
@Najma1338
@Najma1338 Год назад
Super ❤
@Raneez_yousuf
@Raneez_yousuf Год назад
Waiting part 2
@indian6346
@indian6346 Год назад
എനിക്ക് വെശപ്പിൻ്റെയസുഖമുണ്ടേ ....
@sobhamolpreji4634
@sobhamolpreji4634 Год назад
Izhachizhachu oru episode kazhichu kootti. Boring. Ee phone illarunnenkil Ivar enthu cheyyumayirunnu.
@VenuGopal-pu1xm
@VenuGopal-pu1xm Год назад
Any time food food not good enough please 🙏🙏
@ossammob5730
@ossammob5730 Год назад
nice
@ChekuthanCheku-zc2bg
@ChekuthanCheku-zc2bg Год назад
കട്ടിട്ടു ആർക്ക ചിലവാക്കണത് ഇവരുടെ കുട്ടികളും കുടുംബമൊക്കെ അല്ലെ. തിന്നട്ടെ മറുപടി പറയേണ്ടിവരും ഒരുദിവസം 😮
@angel0fangelsangel504
@angel0fangelsangel504 Год назад
🐈
@rajeleenac5036
@rajeleenac5036 Год назад
😂😂😂😂
@saraswathys9308
@saraswathys9308 Год назад
🙏🏻👌
@abdullahtv1235
@abdullahtv1235 26 дней назад
ക്ലിറ്റോക്കു പറ്റിയ ഭാര്യ
@innocent5936
@innocent5936 Год назад
ാണാൾഡ് എന്ന് പറയുന്നവന്റെ ഒറിജിനൽ പേര് എന്തുവാണ്
@thetinykitchenkerala
@thetinykitchenkerala Год назад
Abilash kottarakkara
@fazeelabeegumda7044
@fazeelabeegumda7044 Год назад
🤗🤗🤗
@ashinamuneer5327
@ashinamuneer5327 Год назад
ഈ ronalde theeti padaram
@abupalakkadan9170
@abupalakkadan9170 Год назад
♥♥♥♥
@shareefg8396
@shareefg8396 Год назад
Cleeto jgadiyude chetanaanoe😄👍
@sreedeviarvind5465
@sreedeviarvind5465 Год назад
What type of story is this .the same tactics played through wife.illakuteede birthday.valare natural aayai abhinayikkunna talented Aya actors aanu ellavarum.kadha innu Matti pidikkoo.repeatation kandu avarthana virasada varade nokanam Please.its a request.Manju nalla kazhivulla actress aanu.adu exploit cheyyoo.kanakan pavam.
@sreekumarsreekumar3692
@sreekumarsreekumar3692 Год назад
ഇത് വെറും പിള്ള കളി സൂപ്പർ ബോർ
@gireeshchira5799
@gireeshchira5799 Год назад
Yes
@adolfgeorge1986
@adolfgeorge1986 Год назад
Super 🔪🔪🔪🔪🔪🔪🔪
@revathychandran4117
@revathychandran4117 Год назад
I was waiting for the end...onnum parate petanu ee episode teernu poyalo
@shareefg8396
@shareefg8396 Год назад
Ronoldk sugarundon shmshayam🥱👍
@sylvesterjohnks7007
@sylvesterjohnks7007 Год назад
ഈ പാണ്ടികൾ ഒക്കെ ഇത് എപ്പോഴാ കാണാൻ തുടങ്ങിയെ
@sameerktalain2672
@sameerktalain2672 Год назад
സീരിയൽ ബോറാക്കി തുടങ്ങി വെറുതെ എന്തൊക്കെയോ പറഞ്ഞ് അരമണിക്കൂർ തള്ളി മറിക്കുന്നു ഒര്മനുഷ്യന്റെ അരമണിക്കൂർ നശിപ്പിക്കരുത്
@sreedevisethumadhavan2965
@sreedevisethumadhavan2965 Год назад
Ronald Thankam ellam veruppikkunna character. Thankathinte veetil annum daridram mathrameyullu
@abhilashkerala2.0
@abhilashkerala2.0 Год назад
🤣
@susmibiju2751
@susmibiju2751 Год назад
സത്യത്തിൽ കഥ എന്നൊരു വസ്തു ഇല്ല നിങ്ങൾ ഈ പ്രോഗ്രാം നശിപ്പിക്കുമോ പിന്നെ പ്രമുഖന്റെ വീട്ടിൽ കറി വയ്ക്കാൻ പോലും നിവർത്തി ഇല്ലേ പപ്പായ മുരിങ്ങ ഇല വാഴതട നാണം ഇല്ലേ ദാരിദ്ര്യം പറയാൻ
@RayzansWorld
@RayzansWorld Год назад
Inganathe veedugalum und... Public nte munnil vallya aalayrikum veetile avastha inganeyum... Ithoke nammude natil ulladhanu chechi...
@kavyaprasad199
@kavyaprasad199 Год назад
Bore episode
@Spigen2
@Spigen2 Год назад
ella divasavum ningale santoshippikkaan capsule pole onnumalla kadha. sometime it fails. ella films hit aavunundo, enthinu parayunnu etra serial ningal kaanarund.
@RayzansWorld
@RayzansWorld Год назад
Athra bore illaa
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 Год назад
😄😄😄😄😄
@shareefg8396
@shareefg8396 Год назад
Mmm😂😂 ee ronold teetarappai Njmale veetil ori kutti und Adum tinnukonde irikum Ronold enn name vechu 😂😂😂
@jayammababu6120
@jayammababu6120 4 месяца назад
Ronald theetta pandaran
@saralasomasundar9941
@saralasomasundar9941 Год назад
Super
@പട്ടാളംപുരുഷു-ര6ര
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടി ❤
@kalamoolyam
@kalamoolyam Год назад
ഞാൻ
@coolstarjayaramannan6039
@coolstarjayaramannan6039 Год назад
🥰
@achu4450
@achu4450 Год назад
Me
@aboothadathummal8072
@aboothadathummal8072 Год назад
വലിയൊരു നേതാവ്. എന്തെങ്കിലും പണിക്ക് പോയി ജീവിക്ക് കീറ്റോ .....
@royjoy6168
@royjoy6168 Год назад
ബോർ എപ്പിസോഡ്
@sunilmathew1269
@sunilmathew1269 Год назад
ഇത് എന്തൊരു തൊലി എപ്പിസോഡ്. കഷ്ടം
@jayamenon9594
@jayamenon9594 11 месяцев назад
Ronaldo vannit bore akki
@MrJoy8888
@MrJoy8888 Год назад
ഇന്നു 4 പേരെ വയ്ച്ച് പടം ഓടിച്ചുല്ലെ .... നടക്കട്ടെ .....എന്തു പറ്റി ? ലില്ലിയും മുത്തുമൊക്കെ പനി പിടിച്ചു കിടപ്പിലാണോ ?
@AshrafAshraf-xk7qm
@AshrafAshraf-xk7qm Год назад
ക്ലീറ്റോ ക്ലീറ്റോ ക്ലീറ്റോ എത്ര വട്ട തലങ്ങും വിലങ്ങും തങ്കം വിളിക്കുന്നത് ഭയങ്കര വെറുപ്പിക്കൽ 😇😇😇😇😇😇😇😇
@renjinivibin3196
@renjinivibin3196 Год назад
ഗിരിജ അമ്മായിയും, corona കുഞ്ഞമ്മേടെയും ഒരു episode plzzz...
@shareefg8396
@shareefg8396 Год назад
Corono kunjamayo🥴🥴
@renjinivibin3196
@renjinivibin3196 Год назад
@@shareefg8396 veronica kunjammaye corona kunjamma enna parayaru.
@shibikp9008
@shibikp9008 Год назад
ഒരു പണിക്കും പോകാത്ത ഭർത്താവും. തീറ്റ പണ്ടാരമായ ഒരു അനിയനും എന്തായാലും കൊള്ളാം 😄😄😄
@johnrose8549
@johnrose8549 Год назад
The translation is not correct. In tamil, தீற்றப் பண்டாரம் எந்நு பறயுந்நதினு தமிழிலே, "தீனிப் பண்டாரம்" என்று வர வேண்டும்!
@rafeekrafeek5910
@rafeekrafeek5910 Год назад
തിരക്കഥ പൊളി 👍
@sujathakv3751
@sujathakv3751 Год назад
ദാരിദ്രം പിടിച്ച വീട്ടുകാര് 🤭
@HaridasanMenonEpbmenon
@HaridasanMenonEpbmenon 8 месяцев назад
True
@rajeevsvlogs4136
@rajeevsvlogs4136 6 месяцев назад
മൂഞ്ചിയ മെസ്സേജ്.... എല്ലാരേം തീറ്റി പൊറ്റണം.. ആയേ....
@srinivasaniyer6158
@srinivasaniyer6158 Год назад
Pl Remove Ronald from this serial. It is boring.He is spoiling all the episodes ,
@prafuljith6286
@prafuljith6286 Год назад
നമ്മടെ മച്ചമ്പിടെ ബർത്തഡേ ആഘോഷിക്കാത്തത് മോശമായി പോയി 😓
@Menon14325
@Menon14325 Год назад
Ronald cheyyunathu athra shariyilla? serial aanenglum aarudeyingulim veetil vannu ingane nikkamo......
@kavithapanikar1806
@kavithapanikar1806 Год назад
മഞ്ജു പത്രോസ് ഇത്തിരി decent ആയി dress ചെയ്തു ടെ തനിയ്ക്ക് ഈ dress ശരീരത്തിൽ വച്ചിട്ട് തയ്ചതാണോ ? കഷ്ടം. എത്രയധികം ആൾക്കാർ കാണുന്ന പരിപാടിയാണിത്. അവനവന്റെ ശരീരത്തെക്കുറിച്ച് സ്വയം ഒരു ബോധം കാണില്ലേ ....
@manojnambiar5594
@manojnambiar5594 Год назад
👍👍👍 വാസ്തവം
@shahabas5587
@shahabas5587 Год назад
ശരിയാ
@athikamol
@athikamol Год назад
Currect ladies ingane prathikarikkanam
@shibina9692
@shibina9692 Год назад
E karyathil chechimaar correct
@mohamedthaha1538
@mohamedthaha1538 Год назад
THANGAM vasthrathinte kaaryathil, kurekoodi shraddhikkanam...vayas koodi varukayaanu..THANGAM oru nalla abhinethriyaanu...aa abhinayam aanu janangal aaswathikkunnathu... Iniyengilum athinekuricchu onnu chinthikkanam.
@vinayakkanil7806
@vinayakkanil7806 Год назад
Ending ഒരു gum ഇല്ലാതെ പോയി 😄😄
@soumyamaneesh
@soumyamaneesh Год назад
Nale continuation kannum
@bijujoseph5438
@bijujoseph5438 Год назад
Ennalum polichuuu
Далее
Home Vlog | Sindhu Krishna
59:01
Просмотров 59 тыс.