Тёмный

Aliyans - 645 | പരസ്യം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 658 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 398   
@abhishekjayarajabhishekjay5750
മഴക്കാലരോഗപ്രതിരോധ മുന്നറിയിപ്പ് നൽകിയത് വളരെ വലിയ നന്മ അറിയിച്ചു. 👍🥰🙏🙏
@saranyav373
@saranyav373 Год назад
തങ്കത്തിന്റെ കരച്ചിൽ അതിലുണ്ട് യഥാർത്ഥ സഹോദര സ്നേഹം. ഇത് വെറും അഭിനയത്തിൽ കിട്ടില്ല ജീവിക്കുന്നവർക്കേ കിട്ടു ❤️
@babums9143
@babums9143 Год назад
ഉവ്വ്
@hairunnisak5516
@hairunnisak5516 Год назад
ശരിയാ
@NRmedias
@NRmedias Год назад
സേമ ഫ്‌ഫ്യ ₹0000₹
@lekshmisanthosh9
@lekshmisanthosh9 Год назад
Thankathinu real life husband ininod sneham undo???
@saraswathys9308
@saraswathys9308 Год назад
🙏🏻ശ്രീ. കിഷോറിന്റെ നല്ല രചന 👌👌എല്ലാവരും കൂടി തകർത്തു 🙏🏻
@Liyafarsana
@Liyafarsana Год назад
ഒരു കൃഷി കാരന്റെ. മാനസിക. അവസ്ഥ.അവരുടെ. ടെൻഷൻ. എല്ലാം അമ്മാവൻ.അഭിനയയിച്ചല്ല. ജീവിച്ചു. കാണിച്ചു
@mukeshk9639
@mukeshk9639 Год назад
അടിപൊളി യായി... എപ്പിസോഡ്... എല്ലാടത്തും നല്ല മഴയുണ്ട്.. മറ്റു ജില്ലകളെ അപേക്ഷിച്ചു പാലക്കാട്‌ കുറവാണ്... എല്ലാരും സേഫ് ആയി ഇരിക്കുക...
@mindhealthfood5227
@mindhealthfood5227 Год назад
അളിയൻ ഇഷ്ടപെടുന്ന ഒരു കണ്ണൂർ ക്കാരൻ എപ്പോഴെങ്കിലും തിരുവനന്തപുരം പോകുമ്പോൾ ലൊക്കേഷൻ പോകണം യാം വിപിൻ ഇവരെ നേരിൽ കാണാൻ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ
@SyamB-uj2pc
@SyamB-uj2pc Год назад
Kazhukanam kazhukanm kakkus kakkus uyirda Daily 250
@mindhealthfood5227
@mindhealthfood5227 Год назад
​@@SyamB-uj2pc👊
@SyamB-uj2pc
@SyamB-uj2pc Год назад
@@mindhealthfood5227 kakkus ennakevalama picha 1day ninakku kakkusilpokateerikkanpattumo Kakkus kovilda
@Suresh-tu3sw
@Suresh-tu3sw Год назад
👏👏👏അമ്മാവനിലെ നടനെ കണ്ടു ഞെട്ടിപ്പോയി 👏👏👏ലാസ്റ്റ് സീൻ സൂപ്പർ 👌👌 നാത്തൂൻസും പൊളി 👌 സയ്യു/നല്ലു സംസാരം നല്ല രസം 👏👏👏👏 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@shajithp6412
@shajithp6412 Год назад
ഈ സീരിയൽ എല്ലാ ദിവസവും ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു പോവുന്നു
@venugopal5172
@venugopal5172 Год назад
I agree with u
@ROH2269
@ROH2269 Год назад
Satyam 💯
@blinkslovers6054
@blinkslovers6054 Год назад
Yes
@faseelashafeeque5837
@faseelashafeeque5837 Год назад
Yes
@meghaa3819
@meghaa3819 Год назад
Yes
@SumeshAk-sr3yk
@SumeshAk-sr3yk Год назад
അമ്മാവൻ വെറും നടന്നല്ല ഒരു നാടനവിസ്മയം ആണ്, ഇന്നത്തെ എപ്പിസോഡിൽ ക്ലിറ്റോ, റൊണാൾഡോ എന്നിവരെ മിസ് ചെയ്തു ശരിക്കും അവരുടെ പെർഫോമൻസ് കാണാൻ വല്ലാത്ത ആഗ്രഹം ആണ്
@SyamB-uj2pc
@SyamB-uj2pc Год назад
Kelavan
@arunp8191
@arunp8191 Год назад
Ronolad ഇല്ലാത്ത എപ്പിസോഡ് അതാണ് നല്ലത്. അവന്റെ സ്ഥിരം സ്കിറ്റ് ചെയ്യും പോലെ ഉള്ള അഭിനയം വെറു പിര
@SyamB-uj2pc
@SyamB-uj2pc Год назад
@@arunp8191 Avan Susu poyondanu
@RajendranVayala-ig9se
@RajendranVayala-ig9se Год назад
മഴക്കാലത്തെയോർമ്മിച്ചത് എത്ര നന്നായി. മഴയുടെ ഭാവങ്ങൾ കണ്ടിരുന്ന് കനകന്റെ ഗാനവും കൂടി വേണം -
@SyamB-uj2pc
@SyamB-uj2pc Год назад
Mazhavanni current poyi vellam pongi itel mobile charg ella Thuran muttunne Vellamela😄😄 Kindvada kelavan patteri
@janeeshk9173
@janeeshk9173 Год назад
ഇനി മുന്ന് ദിവസം ശേഷം ഇത് പോലെ നല്ലത് ഉണ്ടാകുമോ... എന്തോ... ഇത് പോലെ അങ്ങട് കേറട്ടെ 1000 ൻ മേൽ എപ്പിസോഡ്സ്
@shajithp6412
@shajithp6412 Год назад
എന്റെ ഒരു അപേക്ഷ ആണ് ഇതു ആഴ്ചയിൽ എല്ലാ ദിവസവും ആക്കിക്കൂടെ 😊 plzz
@kavithapanikar1806
@kavithapanikar1806 Год назад
നാല് ദിവസത്തേയ്ക്ക് ഒപ്പിക്കാൻ പെടുന്ന പാട് അവർക്കറിയാം.
@homenaturesaranya7965
@homenaturesaranya7965 Год назад
പുള്ളി ഓടി നടന്നു എത്ര sitcom ചെയ്യും
@rockfightergamerz1412
@rockfightergamerz1412 Год назад
സത്യം
@sreekuttysreekuttyshankar8417
@sreekuttysreekuttyshankar8417 5 месяцев назад
​?kavithapanikar1806p
@sajesh8711
@sajesh8711 5 месяцев назад
ബ്രോ എല്ലാരും ആഗ്രഹിക്കുന്നു... അവർക്കും പരിമിതി കാണും... പിന്നേ കിട്ടാതെ കിട്ടുമ്പോൾ എന്തിനും ടേസ്റ്റ് കൂടും..... അതു സ്ഥിരം കിട്ടുമ്പോൾ മടുപ്പു വരും.. അങ്ങനെ നോക്കുബോ ഇതാ നല്ലത് 😍
@Wanderingsouls95
@Wanderingsouls95 Год назад
എന്താ പേര് : തങ്കം വട്ടപ്പേര് പറയെടി : "പല്ലി " 😁 ഈ തങ്കോം മുത്തും അടി കൂടുന്ന പോലെ നടക്കാത്ത ഒരു വീട്പോലും കേരളത്തിൽ കാണില്ല 👌🏻
@this.is.notcret
@this.is.notcret Год назад
അത് ശരിയാണ് അടി ഉണ്ടാക്കും കുറച്ച് കഴിഞ്ഞ് മക്കളെന്ന് വിളിച്ചോണ്ട് പോകും 😀
@seemabinoy37
@seemabinoy37 Год назад
സത്യം 😂
@ajithkumarvannarath81
@ajithkumarvannarath81 Год назад
എല്ലാവരും തകർത് വളരെ നല്ല ഒറിജിനൽറ്റിയിൽ അഭിനയിക്കുന്ന ഒരേ ഒരു പരിപാടിയാണ് ആളിയന്സ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും. പ്രതേകിച്ചു സംവിധായകൻ രാജേഷ്, റിയാസ്, അനീഷ് , തങ്കം, സൗമ്യ , മുത്ത്, etc ......എപ്പിസോഡുകൾ പതിനായിരങ്ങൾ തികക്കട്ടേ ..
@vinodnair8856
@vinodnair8856 Год назад
മുത്തേ അച്ഛൻ ഇല്ലേലും കുറച്ചൊക്കെ മുന്നോട്ട് പോകാൻപറ്റും പക്ഷെ അമ്മ അതു ഒന്ന്ഇല്ലങ്കിൽ അതൊരു വല്ലാത്ത നഷ്ടമാണ് മുത്തേ
@gopanpillai4685
@gopanpillai4685 Год назад
മുത്തിന്റെ തരുതലാപറച്ചിൽ koodunnund
@Shibikp-qm7ye
@Shibikp-qm7ye Год назад
നല്ലു വിനെയും സയ്യുവിനെയും കണ്ടതിൽ സന്തോഷം. തങ്കവും മുത്തും ശരിക്കും അമ്മയും മകളും തന്നെ, മുത്തിന്റെ ഒർജിനൽ അമ്മയോടാണ് തങ്കത്തിന്റെ പരാതി 😄😄😄
@muhammadshahabas4220
@muhammadshahabas4220 Год назад
മുത്തിന്റെ അമ്മ ആരാണ്. അറിയാൻ വേണ്ടിയാണ് 🙏
@sheejariju7603
@sheejariju7603 11 месяцев назад
​@@muhammadshahabas4220സുലു 😍
@amennadha363
@amennadha363 5 месяцев назад
​@@muhammadshahabas4220സുലു ചേച്ചി
@ajithprasad7445
@ajithprasad7445 Год назад
Real incidents happenings in rainy season highlighted specially in our state. Nice script. All performed well.
@jalajas1376
@jalajas1376 Год назад
സൂപ്പർ episode ആയിരുന്നു... എല്ലാവരും കൂടി..പൊളിച്ച്..പാവം..തങ്കം..കരച്ചിൽ.. originality ❤👍👍
@semimolabdulaziz3655
@semimolabdulaziz3655 Год назад
Thankam susu vilum super 😍😍😍😍
@Bosscat57
@Bosscat57 Год назад
ഇതു പോലത്തെ ഒരു അമ്മാവൻ ഉണ്ടാകാൻ ആരും കൊതിച്ചുപോകും. നമ്മുടെ ഒടുവിൽ, ശങ്കരാടി... ഗണത്തിൽ തീർച്ചയായും പെടുത്താവുന്ന അതുല്യ നടൻ.
@bijuvaliyaparampil1867
@bijuvaliyaparampil1867 Год назад
അളിയൻസ് അഭിനയിക്കുന്നവർക് ഇല്ലാത്ത ടെൻഷൻ ആണ് അളിയൻസ് താമസിക്കുപോൾ കാണുന്ന ഞങ്ങള്ക്
@SyamB-uj2pc
@SyamB-uj2pc Год назад
Kakkus enna kevalaipocha kakkus uyirda
@anjuelizben4545
@anjuelizben4545 Год назад
Satyam😂😂❤
@mjsmehfil3773
@mjsmehfil3773 Год назад
Dear Rajeshji Superb work congratulations... All my method actors performed very well... Today Aneeshji and Maniji scored... Congratulations... To all.. This is original Aliyans.. Living in their characters.. No over acting all were living.. Once again congrats to all including crew... God bless you all.. With regards prayers.. Sunny Sebastian Ghazal singer Kochi. 🙏❤🙏
@Demoonefor
@Demoonefor Год назад
അമ്മാവൻ ഉണ്ടോ എപ്പിസോഡ് പൊളിക്കും❤❤❤
@santhoshkumarml
@santhoshkumarml Год назад
Ammavan polichu ❤ Episode nannayi energetic ❤
@shijinshiji3643
@shijinshiji3643 Год назад
എല്ലാവരും ഒന്നിനൊന്ന് മെച്ചം 👍👍👍
@radhakrishnankrishnan8327
@radhakrishnankrishnan8327 Год назад
തങ്കം ഒരുദിവസം പിണങ്ങി ആരോടും പറയാതെ അമ്മാവൻ്റെ വീട്ടിൽ പോകണം ഇവർ ഒക്കെ തിരക്കി നടക്കണം ഒരു എപ്പിസോഡ് 😂
@roshu5622
@roshu5622 Год назад
എത്ര പെട്ടന്നാണ് തങ്കത്തിന്റെ ഭാവങ്ങൾ മാറുന്നത്. മഞ്ജുച്ചേച്ചി😍
@salimvs3768
@salimvs3768 Год назад
ക്ലൈമാക്സ്‌ പൊളിച്ചു.. അമ്മാവൻ സൂപ്പർ 😂❤❤❤❤🎉
@lnvn601
@lnvn601 Год назад
Ammavane oscar kodukanm
@swathyvipin62
@swathyvipin62 Год назад
Disappointed ...ഇതിൽ എവിടെ രണ്ട് s വേരാ മുത്തേ
@kvs2014
@kvs2014 Год назад
😂🤣😅
@newkudir6439
@newkudir6439 Год назад
😄
@sijomon8801
@sijomon8801 Год назад
Ammayea polea Amma mathram .ammayillatha njan.amma undekill athoru power Anu allea guys
@Radhe_Krishna62626
@Radhe_Krishna62626 Год назад
Manju chechii ammavan kanakan no words👌👌👌👌👌👌👌
@rythuyathra8778
@rythuyathra8778 Год назад
ശെരിക്കും മഞ്ചുൻ്റെ സ്വന്തം മോളാണ് മുത്ത് എന്തൊരു originality
@cheers_sharingandreceiving
@cheers_sharingandreceiving Год назад
Yess.. they both have a real bond in their real life also❤.. Amma enn thanne aahn aa kutti jeevithathilum Manjuchechiye vilikkunnath😊
@binopeter4961
@binopeter4961 Год назад
ഈ കമന്റ്‌ കാണുന്ന ഒറിജിനൽ അമ്മ സുലു ആന്റി 😄👍
@cheers_sharingandreceiving
@cheers_sharingandreceiving Год назад
​​​@@binopeter4961 athinippo entha.. raktha bandham enna pole thanne snehabandham ennonnund.. avare aa kutti swantham ammaye pole snehikkunnu🤗 Suluchechiyum ee setilullavarum okke aayi ippo nalla aduppam ayttundavum😊
@SyamB-uj2pc
@SyamB-uj2pc Год назад
​@@cheers_sharingandreceivingninye mole appurathe vettile ragavante annu parajal ninakk sahikkunmoda panni
@koottukaran3461
@koottukaran3461 Год назад
,👍
@mariyammavarkey1709
@mariyammavarkey1709 Год назад
ഈ മുത്ത്‌.. എന്നാ കഥാപാത്രം ഭയങ്കര അഹങ്കാരമാണല്ലോ.. ഒരു ജോലിയും ചെയ്തു സഹായിക്കുകയും ഇല്ല..ഭയങ്കര ധിക്കാരവും.. ഭയങ്കര ബോറാവുന്നു.
@izzanaziha8021
@izzanaziha8021 Год назад
ഇനിയും ഇങ്ങനെയുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👍
@deekxitha
@deekxitha Год назад
Thangam kure melinju..... great Job
@muralie753
@muralie753 Год назад
അമ്മാവൻ കനകൻ ശരിക്കും കലക്കി❤❤❤
@Ahameds-ss
@Ahameds-ss Год назад
Super episode.... Manju acting super
@ridhuadhi1069
@ridhuadhi1069 Год назад
എന്റെ അമ്മ പറയുന്ന പല ഡയലോഗ് 😄😄
@riyafaizal5073
@riyafaizal5073 Год назад
അമ്മാവന്റെ വീട്ടിൽ പോയിട്ടുള്ള ഒരു episode വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@rajeshpg1064
@rajeshpg1064 Год назад
Yes
@v.knambiar9983
@v.knambiar9983 Год назад
അതിന് അമ്മാവനൊര് വീടുണ്ടായിട്ടുവേണ്ടേ,,,,😂
@this.is.notcret
@this.is.notcret Год назад
അതൊക്കെ വലിയ ചിലവാണ് 😃ഇനി ആ വീട് വീണ്ടും എടുക്കണം മുൻപ് ഇരുന്നത് പോലെ ആക്കണം
@supriyap5869
@supriyap5869 Год назад
വളരെ ആഗ്രഹമുണ്ട്
@janeeshpk9661
@janeeshpk9661 Год назад
അളിയൻസ് ആരാധകൻ 🥰🥰🥰🥰
@RenjithgopinathGopinath-we9eb
അമ്മാവനും കനകനും തമ്മിലുള്ള കോമ്പോ പൊളിച്ചു 👌👌👌❤️❤️❤️🥰🥰🥰
@abhishekjayarajabhishekjay5750
അമ്മാവന്റെ ഭാഗത്ത് നിന്നും ആദ്യത്തെ തെറി വിളി
@kasturinair
@kasturinair Год назад
K f
@sajeevkumars9820
@sajeevkumars9820 Год назад
അമ്മാവൻ പൊളിച്ചു ♥️♥️👍👌👌👌
@santhoshmankala5374
@santhoshmankala5374 Год назад
അമ്മാവൻ ആണ് താരം💞💞💞😂😂😂
@panbalagan5554
@panbalagan5554 Год назад
These two ladies are terrific actors..!!!!
@rubinahusein3111
@rubinahusein3111 Год назад
Ahankari muthu.....
@SmithaAjayakumar
@SmithaAjayakumar Год назад
അടിപൊളി എന്റെ പൊന്നോ ഒന്നും പറയാനില്ല 😊
@arunp8191
@arunp8191 Год назад
ലിലി അഭിനയത്തിൽ അഹങ്കാരി ആണു. എങ്കിലും സുന്ദരി അന്നു
@kunchusshameer7664
@kunchusshameer7664 Год назад
ആകെ 4മിനിറ്റ് ആയിട്ടേ ഉള്ളു,25first 😜😜😜😂😂😂😂
@Jacobkurian93
@Jacobkurian93 Год назад
Disappointed nu oru s ullu😂
@alicejhon3900
@alicejhon3900 Год назад
oru p evide poy ennalle Lilly paranjathu
@Shibikp-qm7ye
@Shibikp-qm7ye Год назад
മുത്ത് പറയുന്നുണ്ട് ഒരു s ഒള്ളു എന്ന്
@indravally4626
@indravally4626 Месяц назад
MutheEthiriKudunnudeValiyaalukalSamsarikunnadhePole
@JT89671
@JT89671 Год назад
I've noticed that Saiyu has been toothless for a long time, even before Thakkudu started growing his baby teeth. Is anyone paying attention to this? Achan Kanaga or the real parents, let's take action and get Saiyu the dental treatment.
@sajichulliyil
@sajichulliyil Год назад
നല്ല എപ്പിസോഡ് ആണ് ❤️love u അളിയൻസ്
@twolet2072
@twolet2072 Год назад
നേതാവിന്റെ കുറവ് നല്ലവണ്ണം ഉണ്ട് 🌹🌹🌹🌹🌹🌹എല്ലാവരും സൂപ്പർ ❤❤❤👌👌
@sindhubaburaj3991
@sindhubaburaj3991 Год назад
നലുവും, സയുവും വന്നോ, എവിടെ പോയിരുന്നു. ഇടക്ക് കാണാതെ ആവും 😍
@ammu-wf5ke
@ammu-wf5ke Год назад
Avare boarding schoolil akkiyekkuva kanakan
@sindhubaburaj3991
@sindhubaburaj3991 Год назад
👍
@pandalamvinod
@pandalamvinod Год назад
സൗദി arabia യിൽ നിന്നും വർഷങ്ങൾ ആയി വൈകിട് ആഹാരം കഴിക്കുമ്പോൾ യുട്യൂബിൽ കാണുന്നവർ ഇവിടെ കമോൺ 👍
@luluvlogs7779
@luluvlogs7779 Год назад
Njanum
@nalinakshannair6806
@nalinakshannair6806 Год назад
ആവുമെങ്കിൽ ആഴ്ച്ചയിൽ എല്ലാ ദിവസവും അളിയൻ സ് വേണമായിരുന്നു. എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം Super
@Dino_Gg
@Dino_Gg Год назад
തങ്കം സൂപ്പർ ,. അളിയൻ എല്ലാ ദിവസവും വേണം
@RahanaNt-bx1rh
@RahanaNt-bx1rh Год назад
മ ജുപാവാട മാറ്റി. എല്ലെ എപ്പോഴും ഒരു കറുപ്പ
@koottukaran3461
@koottukaran3461 Год назад
തങ്കവും മകളും കൂടി അവരുടെ കൊച്ചു പിണക്കവും ഇണക്കവുമായി ആരംഭിക്കുന്നതാണ് ഐശ്വര്യം 👍
@shobhasoman7118
@shobhasoman7118 Год назад
Ennum ronald ellayirunallo super ayirunu aliyans🥰🥰🥰🥰❤❤❤
@sekarchandru6462
@sekarchandru6462 Год назад
Ammavan kanakan best combination 👌
@palarakkalsekhar1816
@palarakkalsekhar1816 Год назад
ക്‌ളീറ്റോ ഇല്ലാത്തത്തിൽ ഒരു ഗും ഇല്ല 🙏🙏🙏
@sibkhath
@sibkhath Год назад
Muthu molukku piranthanaal aasamsagal 💐🎂🎂🍰💐🎊🎁
@sajithamarankavil6025
@sajithamarankavil6025 Год назад
As usual very good episode 😂
@sudheerakp3895
@sudheerakp3895 Год назад
അമ്മാവൻ എന്ന ഷൊർണൂർ മണിച്ചേട്ടൻ തിലകൻ ചേട്ടന് പകരക്കാരൻ -കൊടുത്തു നോക്കട്ടെ നല്ല റോളുകൾ - തകർക്കും
@pattisettan
@pattisettan Год назад
Kanakanum ammavanum polichu
@Freecountry352
@Freecountry352 Год назад
അമ്മാവൻ വഴക്ക് പറഞ്ഞപ്പോൾ കനകന്റെ expression ❤❤❤ അസാധ്യ നടൻ ❤❤
@thameemthameem7339
@thameemthameem7339 Год назад
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 🌹🌹🌹🌹🌹🌹🌹🌹🌹🌹
@arunp8191
@arunp8191 Год назад
ഒത്തിരി നാളു കൂടി തങ്കത്തിനെയും ലില്ലിയെ ഇഷ്ട്ടമായി. നന്നായി അഭിനയം . കനകൻ പണ്ടേ സുപ്പർ സ്റ്റാർ . സുഗുതൻ ഗിരി രാജൻ എന്നും പൊളിയ
@admin12-th3do
@admin12-th3do Год назад
സൂപ്പർ
@luluvlogs7779
@luluvlogs7779 Год назад
Muthina ishttamullavar undo
@SurendranK-v1j
@SurendranK-v1j 3 месяца назад
Yes .swabhavam ente molude correct photostat
@unnikrishnank429
@unnikrishnank429 Год назад
Manju pathrose is acting!!!!
@jafkhassi..9526
@jafkhassi..9526 Год назад
ആകെ ഒരു സീരിയൽ മാത്രേ കാണൂ 😍😍😍😍😍😍😍😍😍😍 അളിയാ..... അമ്മാവാ....അളകെശ... ഗിരിരാജൻ
@beehive2446
@beehive2446 Год назад
Thankathinde abinayam kazhinja episode and this episode atra pora nannayit originality thonunnadh aayirunnu ipo oru sugalla make up idunnu lipstick pinne hair style onnum aa nadan feel varunnilla Rajesh sir
@nazeerb7975
@nazeerb7975 Год назад
Manjuvine angane kuttam parayalle
@lathareddiar9973
@lathareddiar9973 Год назад
ഉറിയൊക്കെ ഇപ്പോഴും ഉണ്ടോ 🤭
@sylvesterjohnks7007
@sylvesterjohnks7007 Год назад
തങ്കം ലാസ്റ്റ് expression. ഒരു രക്ഷയുമില്ല
@MANJAKKAD1
@MANJAKKAD1 Год назад
ശോചനീയം... വിഷയ ദാരിദ്രം ബാധിച്ചിരിക്കുന്നു.. അളിയൻസ് ടീമിന്
@rajankuthirappetti1829
@rajankuthirappetti1829 Год назад
തങ്കം ത്തിന്റെ കണ്ണ് നനഞ്ഞു സൂപ്പർ
@anilkumarmadhavanpillai2209
മുത്തിന്റെ ഡയലോഗ് പൊളിച്ചു ഉത്തരം താങ്ങുന്ന പല്ലിയുടെ ചിന്ത.😂😂😂
@this.is.notcret
@this.is.notcret Год назад
അത് മുത്തിന്റെ ഡയലോഗ് അല്ല പണ്ടേ എല്ലാവരും പറയുന്നതാണ്
@shafna45
@shafna45 Год назад
Adipoli episode❤ nalla mazhayathulla oru episodum koode venam
@noorjahannoorji1836
@noorjahannoorji1836 Год назад
Online sadhanangal vangunnavakkittoru kott
@zakariyazaki1377
@zakariyazaki1377 Год назад
സൂപ്പർ എപ്പിസോഡ് ❤
@alikunjusudheer-dxb.jawaha3345
Please this Serial all days continue to add this channel.... Please.... Please...
@sreenandha6783
@sreenandha6783 Год назад
സയു എന്ന കൊച്ചിന് സംസാരിക്കാൻ പോലും ഒരു ശേഷിയില്ല ഇതിനെ ഒക്കെ എങ്ങനെ ഇതിൽ എടുത്തു 🤣🤣🤣
@jollysports5654
@jollysports5654 Год назад
ശരിയാണ്,കഴിവൊന്നും നോക്കില്ലായിരിക്കും അവരുടെ ആരുടെയെങ്കിലും ഒക്കെ മക്കളായിരിക്കും
@mridula1236
@mridula1236 Год назад
Director nte makkal alle randum
@sreenandha6783
@sreenandha6783 Год назад
@@mridula1236 ആണോ
@SN-mv9rb
@SN-mv9rb Год назад
@@mridula1236 സത്യമാണോ
@rachelthomas455
@rachelthomas455 Год назад
@@mridula1236 ano? Chummathalla.. Yetra request chaithittum kelkkathe
@jaffarkattakath2816
@jaffarkattakath2816 11 месяцев назад
അഭിനേതാക്കളെ .. കുട്ടികൾ . പ്രായമാകുന്നു.. കളി കാര്യമാകും .. അവരുടെ .. ക്ഷേമ ഭാവി .... നിങ്ങളുടെ . ഉത്തരവാതിത്വമാണ്
@sheelav.r.9200
@sheelav.r.9200 Год назад
സൂപ്പർ സൂപ്പർ എപ്പിസോഡ്. എല്ലാവരും kakakki
@SojiN_VaroniL
@SojiN_VaroniL Год назад
Disappointed ന് രണ്ട് 's' ഉണ്ടോ? 🤔
@sureshnair2393
@sureshnair2393 Год назад
Nice video but Beautiful Ammayi is missing
@shylajas5173
@shylajas5173 Год назад
അടിപൊളി 😄😄😄😄❤
@geethashridharan7749
@geethashridharan7749 Год назад
😂😂😂good one...amazing act by ladies n gents...
@rojimathew7598
@rojimathew7598 Год назад
Kollamm adipoli episode
@ammu-wf5ke
@ammu-wf5ke Год назад
Suluchechi I like your acting. U r so talented. Very calm and natural acting
@ReejagirishReejagirish
@ReejagirishReejagirish Год назад
സുലു ചേച്ചി ഒത്തിരി ഇഷ്ട്ടം
@mprama575
@mprama575 Год назад
Lilly and Ammavan super
@ramaiahrajaramaiahraja1465
@ramaiahrajaramaiahraja1465 Год назад
Ammavan super😊
@dhanyamoldhanya6088
@dhanyamoldhanya6088 Год назад
ഞാൻ എപ്പോളും മുത്തിന്റെ കൂടെ ആണ്, എന്തൊക്കെ പറഞ്ഞാലും പെണ്മക്കൾ അച്ഛന്റെ കൂടെ നില്ക്കു
@saraswathyamma1205
@saraswathyamma1205 Год назад
Kalakki....👍👍
@annukurian5868
@annukurian5868 Год назад
As usual very good episode
@Laljoh
@Laljoh Год назад
വന്നിട്ടും പോയിട്ടും ഇത് തന്നെ no one..
@BeingJass7
@BeingJass7 Год назад
Ella day um ith telecast cheyuo plzz director or Kaumudy TV
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Ep 753 | Marimayam | The yield of social media.
26:11
Просмотров 548 тыс.