Тёмный

Aliyans - 673 | കൂട്ടിരിപ്പ് | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 483 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 461   
@nishasajeer5710
@nishasajeer5710 Год назад
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട്. സ്വന്തം അമ്മ വരെ ഹോസ്പിറ്റലിൽ കിടന്നാൽ പല വീടുകളിലും ഉള്ള സംഭവമാണ്. നീ പോ ഞാൻ പോണോ എന്നൊക്കെ. നല്ല message 👍🏻👍🏻👍🏻
@selinaettyar9193
@selinaettyar9193 Год назад
True
@healthandinformation5481
@healthandinformation5481 Год назад
ആദ്യം കാണിച്ച വെളിച്ചെണ്ണയുടെ നിറം കണ്ടാല്‍ അറിയാം മായം ഉണ്ടെന്ന്.Sulphur smoke ഒഴിവാക്കിയത് കൊണ്ട് മാത്രം മായം ചെര്‍ക്കുന്നില്ലാ എന്ന് പറയാന്‍ പറ്റില്ലാ.വീട്ടില്‍ എണ്ണ ആട്ടി ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് അറിയാം original വെളിച്ചെണ്ണയുടെ നിറം.
@shajithp6412
@shajithp6412 Год назад
നല്ലൊരു ഓണം എപ്പിസോഡ് പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തില്ലെന്നു അറിയാം IM waiting❤❤❤❤
@deekxitha
@deekxitha Год назад
Und instayil post ittittund
@user-mn5ld7hw8n
@user-mn5ld7hw8n Год назад
കനകൻ പറഞ്ഞത് വളരെ വലിയ ഒരു കാര്യം ആണ്,,, മക്കൾ ഇല്ലാത്ത അവരെ നോക്കാൻ നമ്മൾ ഉണ്ട് മക്കൾ ഉള്ള നമ്മളെ നോക്കാൻ ആരു കാണും 😢
@madhavibhaskar6729
@madhavibhaskar6729 Год назад
രണ്ടു പെണ്ണുങ്ങളുടേയും കുശുമ്പിനു മുമ്പിൽ തോറ്റു പോകാനിടയാക്കാതെ വല്യമ്മ ജയിച്ചു മരിച്ചതിൽ സന്തോഷം തോന്നി.
@sindhumohan3055
@sindhumohan3055 Год назад
​@madhavibhas
@newkudir6439
@newkudir6439 Год назад
​@@madhavibhaskar6729സിഡ്മക്ടർ ദ്, ഇരിങ് എന്ന മഗ്ദുർ ക്സിട്രിഫ് എന്ന ഹൃഹ ചുംഗ് ഫടിർഡ് എന്ന
@newkudir6439
@newkudir6439 Год назад
​@@sindhumohan3055sydkd😢
@ngnair8574
@ngnair8574 Год назад
​@@madhavibhaskar6729ko
@ramachandran5854
@ramachandran5854 Год назад
ആശയം ചെറുതാണെങ്കിലും ഹൃദയസ്പർശിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ❤👍
@salinip8869
@salinip8869 Год назад
കനകം പറഞ്ഞത് ഒക്കെ സത്യമായ കാര്യങ്ങൾ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും വയ്യാതെ കിടന്നാൽ പഴയതൊന്നും ഓർക്കാതെ.. ക്ഷമിക്കാൻ.. സഹായിക്കാൻ നമുക്കൊക്കെ സാധിക്കട്ടെ 🥰🙏
@Shibikp-sf7hh
@Shibikp-sf7hh Год назад
സത്യം
@sajanskariah3037
@sajanskariah3037 Год назад
Touching episode... വീടുകളിൽ സംഭവിക്കുന്നതും സംഭവിക്കാവുന്നതുമായ കാര്യം നന്നായി അവതരിപ്പിച്ചു... ഇനി ഓണത്തിന് കാണാം...
@vinayakkanil7806
@vinayakkanil7806 Год назад
തർക്കം തുടങ്ങിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു അവസാനം ഇങ്ങനെ തന്നെ ആകും എന്ന് 😢
@jayamadhavan9218
@jayamadhavan9218 Год назад
clitonu kurachu kasu vayichu kodukku pavam yadhayirunnu
@sujayavarrier5333
@sujayavarrier5333 Год назад
Athe
@arshalpandikkad6023
@arshalpandikkad6023 Год назад
നൈസായിട്ട് ഒരു വെളിച്ചെണ്ണ പരസ്യം 😁
@aswathykuriakose3817
@aswathykuriakose3817 Год назад
Yes arkum manasilayilla is 😜😜
@ramanikrishnan4087
@ramanikrishnan4087 11 месяцев назад
Yes ethra Paisa kitti coconad nu
@sufiyabeevi6145
@sufiyabeevi6145 Год назад
ക്ലീട്ടോച്ഛന്റെ ഷർട്ട്‌ എല്ലാം സൂപ്പർ
@Homoeopathy_for_Health
@Homoeopathy_for_Health Год назад
Magnetisation
@JJ-id1uj
@JJ-id1uj Год назад
തെങ്ങ്,കാക്ക,മേഘം,ആകാശം,ഉദയം,അസ്തമയം എല്ലാം ഒറ്റ ഷർട്ടിൽ😂
@aparna3846
@aparna3846 Год назад
ഓണത്തിന്റെ ഇടയിൽ ഇങ്ങനൊരു മെസ്സേജ് നല്ലതാണ് ❤
@bepositive4044
@bepositive4044 Год назад
എപിക് എപ്പിസോഡ് 💗💗💗 മനുഷ്യന്റെ കാര്യം ഇത്രേ ഉള്ളു അത് ഓർത്തു ജീവിച്ചാൽ മതി 🥰
@arunnair4221
@arunnair4221 Год назад
Epic episode... ജീവിച്ചിരിക്കുമ്പോൾ കുളിക്കാൻ ഒരു തോർത്ത്‌ പോലും വാങ്ങി കൊടുക്കാത്തവർ, മരിക്കുമ്പോൾ വില കൂടിയ പട്ട് കച്ച വാങ്ങി ശവ ശരീരം പുതക്കുന്നതിൽ എന്താർത്ഥം?...
@jcadoor204
@jcadoor204 Год назад
മരണം വാതുക്കൽ ഒരു നാൾ മഞ്ചലുമായി .......... സത്യം😢
@anwarwandoor7037
@anwarwandoor7037 Год назад
മരിച്ചെന്നറിഞ്ഞാൽ 'എല്ലാ തിരക്കും മാറ്റി വച്ച് ആളുകൾ ഓടിയെത്തും മനുഷ്യരിലെ മാറ്റമില്ലാത്ത സ്വഭാവമാണത് .
@MrJoy8888
@MrJoy8888 Год назад
Really a realistic episode and congratulations to the script writer....all actors of aliyan teamlived upto the expectations.... congratulations everyone ❤❤❤❤❤
@Inthiyan204
@Inthiyan204 Год назад
all actors and actresses..superb superb. I never miss any of their episodes. Well done samvidhayaka.
@shinojkumar3531
@shinojkumar3531 Год назад
ലൈഫിൽ ആരെയും വെറുപ്പിക്കാതെ വേദനിപ്പിക്കാതെ സന്തോഷത്തോടെ ജീവിക്കുക... അല്ലെങ്കിൽ ഇതുപോലെ പണി കിട്ടും... (മക്കൾ നോക്കും വേണ്ടപ്പെട്ടവർ നോക്കും എന്നൊക്കെ വിചാരിക്കാം..അതൊന്നും യാതൊരു ഉറപ്പുമില്ല.. നോക്കിയാലായി... അതാണ് ഇനി അങ്ങോട്ടുള്ള എല്ലാവരുടേം അവസ്ഥ..!! ചെറിയ ഒരു സംഭവം ആണെങ്കിലും എല്ലാവരെയും ഒന്ന് ചിന്തിപ്പിക്കുന്ന എപ്പിസോഡ് ❤❤
@ushakarakulath231
@ushakarakulath231 Год назад
വേണ്ട...ദുഃഖങ്ങൾ മറക്കാനാണ് ഇത് കാണുന്നത്...സങ്കടമായി...വേണ്ട...നമുക്ക് അളിയൻമാരുടെപാരകൾ മതി
@pradeepsukumaranmdm3468
@pradeepsukumaranmdm3468 Год назад
വളരെ നല്ല ഒരു എപ്പിസോഡ്❤, എത്ര വഴക്കുകൾ കൂടിയാലും ആപത്തു സമയത്തു പഴയത് എല്ലാം മറന്നു അവരെ സംരക്ഷിക്കാൻ ചെല്ലുക, അതിനു കൂലി തരുന്നത് ദൈവം നേരിട്ടാകും 100%ഉറപ്പ് ❤❤❤❤
@sunilniravil
@sunilniravil 11 месяцев назад
മിക്കവാറും വീടുകളിൽ നടക്കുന്ന സംഭവം,,,, ഒരു നല്ല മെസ്സേജ് ആയി പ്രേക്ഷകർക്ക് മുന്നിൽ നൽകിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉❤❤❤
@MeenuSurya-oe4je
@MeenuSurya-oe4je Год назад
Aneeshettan paranjath ellam sathyamanu ❤️❤️❤️
@sherinjoby1
@sherinjoby1 Год назад
First le parasyam ozhike (klf)😏😏
@smnair3168
@smnair3168 Год назад
പിള്ളാരെ ഇട്ടിട്ട് പോകാൻ പറ്റില്ല പോലും. ഒരു പിള്ളാരും വീട്ടിൽ ഇല്ല
@sujajo6083
@sujajo6083 Год назад
പരമമായ സത്യം. അവസാനം പ്രേവചിക്കാൻ സാധിക്കില്ല. ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യണം. 🙏👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻
@geethanambudri5886
@geethanambudri5886 Год назад
മില്ലിൽ നിന്ന് ഡയറക്റ്റ് വാങ്ങിയാൽ നല്ല ആട്ടിയ വെളിച്ചെണ്ണ കഴിക്കാം ബാക്കി പാക്കറ്റ് വെളിച്ചെണ്ണ എന്ന പേരിൽ വരുന്നത് എല്ലാം കണക്കാ
@aswathykuriakose3817
@aswathykuriakose3817 Год назад
Yes
@janeeshk9173
@janeeshk9173 Год назад
ഇന്നത്തെ എപ്പിസോഡ് വളരെ "sad" .... ഇതിലുള്ള point കിടിലം..ഇനി ഓണ നാളിൽ...
@sebastianchacko9164
@sebastianchacko9164 7 месяцев назад
പരസ്യം കുത്തി കേറ്റുമ്പോൾ സീരിയൽ ബോർ ആവും....
@radhakrishnanv9584
@radhakrishnanv9584 Год назад
നടരാജനും അൻസാറും കുടി വന്നപ്പോൾ സംഗതി ഉഷാർ
@Suresh-tu3sw
@Suresh-tu3sw Год назад
👏👏👏മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് 👏👏👏നല്ല ഒരു മെസ്സേജ് 👌👌👌
@JAMESMANGALATHU498
@JAMESMANGALATHU498 Год назад
ഒരു msge പകർന്ന് നൽകിയ എപ്പിസോഡ് .മനുഷ്യൻ മനുഷ്യനെ മനസിലാക്കേണ്ടതും വേണ്ടത് വേണ്ടുന്ന സമയം ചെയ്യണം എന്നുള്ളതും ഉൾക്കൊള്ളണം .കനകൻ പറഞ്ഞ ഒരു കാര്യം സത്യം നാളെ നമ്മുടെ മക്കൾ നമ്മളെ നോക്കും എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത് ..നമ്മുടെ കടമ നമ്മൾ ചെയ്‌യുക
@kskvlogs332
@kskvlogs332 Год назад
ഒരു നല്ല പാഠം 🌹🌹🌹💝💝💝💕💕💕
@saralatk9370
@saralatk9370 Год назад
നല്ലൊരു മെസ്സേജ് ആണ് ഇന്നത്തെ എപ്പിസോഡ് ......അടിപൊളി.....
@muneeramunimuni5832
@muneeramunimuni5832 Год назад
താങ്കത്തിന്റെ മാക്സി കുറച്ചു ലൂസ് വേണം. ലൈറ്റ് പച്ച
@USG948
@USG948 Год назад
Very boring acting thangam yakk🤮
@sinisvlogs164
@sinisvlogs164 Год назад
ഇതൊരു നല്ല msg ആണ്... വയ്യാതെ ഇരിക്കുമ്പോൾ വാശി അല്ല പ്രെദാനം നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് കൊടുക്കുക
@tomzac2012
@tomzac2012 Год назад
സൂപ്പർ episode . പോകാൻ പറ്റിയില്ലെങ്ങിലും എല്ലാവരുടെയും മനസ്സോന്ന് ആത്മാർത്തമായി തേങ്ങിയല്ലോ . ദൈവം കണ്ടിട്ടുണ്ട് അത് .
@sandhyakrishnan3361
@sandhyakrishnan3361 Год назад
Wishing the entire crew and the cast of Aliyan's a very happy and prosperous Onam.
@NishiMindBenders
@NishiMindBenders Год назад
Heart touching episode
@ammuswork8296
@ammuswork8296 Год назад
Lillykutty എന്തൊരു സുന്ദരിയാ
@shibinasa1258
@shibinasa1258 Год назад
യെൻ ദേവത,,, തുടിക്കുമെൻ ഹൃദയം 💞❤️❤️❤️❤️❤️❤️💞💞💞
@kdddddddd291
@kdddddddd291 Год назад
Aa❤❤❤
@ammuswork8296
@ammuswork8296 Год назад
​@@shibinasa1258😮😮😮😮😮
@sayjen123
@sayjen123 Год назад
Makeup
@sayjen123
@sayjen123 Год назад
​@@abdulnazer4659q
@habeebdahlawi1775
@habeebdahlawi1775 Год назад
എങ്ങനെ ആണ് ഇതുപോലുള്ള കഥകൾ എഴുതാൻ പറ്റുന്നത്. സമ്മതിക്കണം. ഇതൊക്കെ എവിടെ എങ്കിലും നടന്നു കാണും സൂപ്പർ ഒന്നും പറയാനില്ല
@BabuBabu-ie5ty
@BabuBabu-ie5ty Год назад
ഇപ്പോൾ ചില എപ്പിസോഡിൽ ഒന്നല്ലെങ്കിൽലില്ലി, തങ്കം, ക്ലീറ്റോ, കനകൻ ആരെങ്കിലുംഇല്ലാതെ ഇരിക്കും കുറെ നാളായല്ലോ അമ്മയെയും, അമ്മായിയെയും, അമ്മാവനെയും കാണാതെ അമ്മ അമ്മായി അമ്മാവാ വേഗം വാ miss you 💖💖💖🥰😭😭😭
@user-il8fr4sm8x
@user-il8fr4sm8x Год назад
അതുകൊണ്ട് കാണാൻ തോന്നുന്നില്ല
@ebybenny9846
@ebybenny9846 Год назад
❤കനഗൻ സാറിന്റെ വണ്ടി നമ്മുടെ ക്ലീറ്റോ ചേട്ടൻ തിരിചെടുത്ത്‌ കൊടുക്കുന്ന ഒരു എപ്പിസോഡ്നായി കാത്തിരിക്കുന്നു ❤️😍
@dhanyamenon8508
@dhanyamenon8508 Год назад
അതേ
@jollysports5654
@jollysports5654 Год назад
വെളിച്ചെണ്ണയ്ക്ക് നല്ലൊരു പരസ്യം കിട്ടി
@askarmohammed6676
@askarmohammed6676 Год назад
നല്ല വെളിച്ചെണ്ണ ക്ക് എന്താ ഇങ്ങനത്തെ കളർ.. സൺഫ്ലോർ ഓയിൽ പോലെ ഉണ്ടല്ലോ.. നല്ല വെളിച്ചെണ്ണ കാണാത്തതു കൊണ്ടാണ് 😊😂
@Swarnamma17
@Swarnamma17 Год назад
Director sir. ഇന്നത്തേ എപ്പിസോഡ് സൂപ്പർ ആണ്
@tipsbyachuz
@tipsbyachuz Год назад
കനകന് ആ വണ്ടി ക്‌ളീറ്റോ എടുത്തു കൊണ്ട് വന്നു സർപ്രൈസ് ആയിട്ടു കൊടുക്കുന്ന ഒരു എപ്പിസോഡ് കുറച്ചു emotionally sentimentally ഉള്ള ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു.
@henna6975
@henna6975 Год назад
5.05 സത്യം.. ക്‌ളീറ്റോ അയ പൊട്ടിച്ചിരുന്നേൽ തങ്കം തുള്ളിയേനെ
@Inthiyan204
@Inthiyan204 Год назад
Aneesh one of your best acting. Sathyam. Well done bro❤
@muralie753
@muralie753 Год назад
വളരെ സത്യസന്ധമായ അവതരണo യാഥാർത്ഥ സംഭവങ്ങൾ വളരെ റിയലി സ്റ്റിക്കായി കാണിച്ചു❤❤❤
@binuvarghesekottayam6761
@binuvarghesekottayam6761 Год назад
ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ *അളിയൻസ്* മാത്രം ❤️❤️
@thankachantharayil7787
@thankachantharayil7787 Год назад
എല്ലാ ദിവസവും വേണം അളിയൻസ് .....
@cyriacjude753
@cyriacjude753 Год назад
വെളിച്ചെണ്ണ പരസ്യം ഒഴിവാക്കാമായിരുന്നു, എത്ര കിട്ടി 😀
@kamallatheef5011
@kamallatheef5011 Год назад
ഗുഡ് മെസ്സേജ് വെൽഡൺ അളിയൻസ് ടീം 👍👍👍🌹🌹🌹
@Adam-pn9lp
@Adam-pn9lp Год назад
വെളിച്ചണ്ണപരസ്യം ചുളുവിൽ 😂
@RajendranVayala-ig9se
@RajendranVayala-ig9se Год назад
ഫലിതരസത്തിലൂടെ മാനുഷിക ചിരന്തന യാഥാർഥ്യങ്ങൾ പറയുന്നത് കണ്ണീർ മറയിലൂടെയുള്ള ചാപ്ളിൻ മാജിക്ക്. ആശംസ
@kasturiranganchakravarthy1888
Very emotional episode. Really very touching. The truth of life.
@mohamedthaha1538
@mohamedthaha1538 Год назад
Idakkaalathu kandathil vacchu nalla oru episode 👌👌👌
@abyaby8533
@abyaby8533 Год назад
മരണം വരും ഒരു നാൾ ഓർക്കുക മർത്യാ നീ😊
@sameerkuttayiij6289
@sameerkuttayiij6289 Год назад
നടരാജന്റെ കൗണ്ടറാണ് പൊളി സൂപ്പർ എപ്പിസോഡ്
@gireeshchira5799
@gireeshchira5799 Год назад
ക്ളീറ്റോ ദേഷ്യത്തിൽ സംസാരിക്കുന്നതിനിടയിൽ കറക്റ്റായ ഒരു കാര്യം പറഞ്ഞു 👍
@devanumjanakiyum4050
@devanumjanakiyum4050 Год назад
K L F coconut😂😂😂😂,ഞങൾ മേടിക്കില്ല....
@askarmohammed6676
@askarmohammed6676 Год назад
വെളിച്ചെണ്ണ യുടെ കളർ നോക്ക്. എന്നിട്ടും ഇവർ പറയുന്നു.. നല്ല വെളിച്ചെണ്ണ എന്ന്
@rasheedqatar5090
@rasheedqatar5090 Год назад
Hello. വരൂ അളിയൻ സ്. കാണാൻ
@mjsmehfil3773
@mjsmehfil3773 Год назад
Dear Rajeshji Mind blowing content.. Very sentimental and emotional.. Congratulations.. Original Aliyans touch.. My precious method actors performed very well.. Anzar bhai and Salil Ji did a good work... Congrats to all.. Aneeshji and Riyasbhai scored today.. God bless you all.. With regards prayers.. Sunny Sebastian Ghazal singer Kochi. ❤🙏🌹
@seethaps3958
@seethaps3958 Год назад
മുത്തും തക്കുടുവും എവിടെ
@Nm-ce2mo
@Nm-ce2mo Год назад
Nalla oru episode aayrunnu. Nammalde jeevithathil okke nadakkunnathu
@shahirsha399
@shahirsha399 Год назад
മരിച്ചത് സാങ്കല്പികകഥാപാത്രമാണെങ്കിലും നമ്മുടെ മനസ്സിൽ ജീവിച്ചു അവർ
@jobinpsaji7087
@jobinpsaji7087 Год назад
കളർ ഫുൾ ഷർട്ട്‌ ആണ് ക്‌ളീറ്റോയുടെ ട്രേഡ് മാർക്ക്‌ 😂
@koyickal1
@koyickal1 Год назад
ee episode istapettu,,, namukkum sambhavikkam ingane,, thanks team for this episode
@ansarmanjaly007
@ansarmanjaly007 Год назад
മറ്റുള്ളോരുടെ പരസ്യം കാണാനല്ല നെറ്റ് ചാർജ് ചെയ്യുന്നത് സ്കിറ്റിൽ പരസ്യങ്ങൾ ഒഴിവാക്കുക
@aaryesdee
@aaryesdee Год назад
Very sentimental episode
@prakashgopalan6186
@prakashgopalan6186 Год назад
Vaa thurennal kazhuthinu chuttum nakkulla alkar anu mattullavere kuttempareyanirikkunnathu.kollam
@vasanthynn2901
@vasanthynn2901 Год назад
Athe.. .chiapozhokke nammalum..ingane kelkarund..lle....chila kaaryangalokke angineyaanu..vendath vendappo cheyyanam .allenkil ithayirikkum anubavam....👍👍👍
@jayem2530
@jayem2530 Год назад
Heart touching episode. അവസാനം കണ്ണ് നിറഞ്ഞു പോയി.
@shamnadhshamnadh5485
@shamnadhshamnadh5485 Год назад
ആമ്പലും .......ലും വേണ്ടാ😂 പരസ്യം കാണാനല്ല ഞങ്ങൾ വരുന്നത്😢
@sheelajoseph5070
@sheelajoseph5070 Год назад
Good episode👍
@neenaseban4543
@neenaseban4543 Год назад
വളരെ നല്ല ഒരു എപ്പിസോഡ്. 🙏❤️
@geethashridharan7749
@geethashridharan7749 Год назад
what kanakan said is very true...😢 sad episode..
@noorjahannoorji1836
@noorjahannoorji1836 Год назад
എന്നത്തേതിൽ നിന്ന് വ്യത്യാസ്ഥമായി...
@abhilashkerala2.0
@abhilashkerala2.0 Год назад
Last word kanakan paranjnadhu emotional touch. fight undakum ennalum sathyam parajna avashayam ulla time help cheiyunadhu valare nalladhu aannu.. Ennu ullavar nalle ella 😢😢😢
@user-mw1sx9zs1m
@user-mw1sx9zs1m Год назад
Where is lilly stitch her tops 'Junior jayabarathy'
@VMmediavision
@VMmediavision Год назад
വളരെ നല്ല ഒരു മെസേജ് ഉണ്ട് ഇതിൽ 😔😔😔😔😔
@zakariyazaki1377
@zakariyazaki1377 Год назад
സൂപ്പർ എപ്പിസോഡ് 👍
@akhilakrishna6253
@akhilakrishna6253 Год назад
E vattam onam episodesil thallum vazhakum venda. Happy ayt ellarum koodi agoshiknm
@AbdulSalam-jn2cz
@AbdulSalam-jn2cz Год назад
Hi team, really good msg for all, appreciated
@sajmedia1733
@sajmedia1733 Год назад
നല്ല എപ്പിസോഡ് ആയിരുന്നു.. അവസാനം ശെരിക്കും സങ്കടം ആയി 😢
@manjulakp8002
@manjulakp8002 Год назад
Kanakoi velichennayude parasyam analle😅😅😅😅😅😅
@reejapavithran568
@reejapavithran568 Год назад
Super
@4devash
@4devash Год назад
KLF is the best and pure coconut oil. I have been using it since it came to market.
@MeenuSurya-oe4je
@MeenuSurya-oe4je Год назад
Athinidayil velichennaude parasyam🤭🤭🤭
@user-fy4jy8zd8y
@user-fy4jy8zd8y Год назад
Ammyeyum kuttikaleyum ulpeduthikondu onam episode pratheekshikunnu
@sajums4898
@sajums4898 Год назад
Advertisement പൊളിക്കുന്നുണ്ട് സൂപ്പർ idea 😊
@harithahdashanithahdas6421
@harithahdashanithahdas6421 Год назад
Happy onam dear Aliyah's
@sanaaaaaaaas
@sanaaaaaaaas Год назад
Onam episod polikkane 😍
@this.is.notcret
@this.is.notcret Год назад
അഹങ്കാരികളായ രണ്ടു പെണ്ണുങ്ങൾ പാവം ഈ പെണ്ണുങ്ങളുടെ സഹായം അവർക്ക് വേണ്ടി വന്നില്ലല്ലോ ഒരാൾക്ക് ഒരാപത്തു വന്ന് കിടക്കുമ്പോൾ പണ്ട് ചെയ്തതും കാണിച്ചതും പറഞ്ഞ് തർക്കിച്ച് സമയം കളയാതെ അവർക്ക് എന്ത് സഹായമാണോ വേണ്ടത് അത് ചെയ്തു കൊടുക്കണം.... അമ്മ ഹോസ്പിറ്റലിൽ കിടന്നു എന്ന് പറഞ്ഞ് തങ്കം പോയതോ അന്ന് കുഞ്ഞില്ലായിരുന്നോ??? ഈ എപ്പിസോഡിൽ കനകൻ സൂപ്പർ നാച്ചുറൽ ആക്റ്റിംഗ് 👌👍👏👏❤️ നല്ല എപ്പിസോഡ് 👌🔥❤️ അൻസാറിക്ക, നടരാജൻ പൊളിച്ചു 👌👌 എല്ലാ എപ്പിസോഡിലും അൻസാറിക്കായെ ഉൾപ്പെടുത്തണം👍👍
@panbalagan5554
@panbalagan5554 Год назад
Lilly; Thankam ; Clittow; kanakan are excellent actors..!! Where is Muthu Angel .?
@USG948
@USG948 Год назад
Thangam Very boring acting yakk🤮
@vanajanair5340
@vanajanair5340 Год назад
A great, valuable message conveyed, congrats.
@sanavassanavas1696
@sanavassanavas1696 Год назад
അടിപൊളി അടിപൊളി എപ്പിസോഡ്😢
@MeenuSurya-oe4je
@MeenuSurya-oe4je Год назад
Thakkudune kanunne illallo❤️❤️❤️
@sreejith9687
@sreejith9687 Год назад
ഇത് കോമഡി സീരിയൽ എന്നാണ് കൊടുത്തിരിക്കുന്നത്. ശെരിക്കും ഇത് കോമഡി സീരിയൽ ആണോ..? കണ്ണീർ പരമ്പര അല്ല എന്ന് വേണമെങ്കിൽ പറയാം.
@neelambaranpanicker5615
@neelambaranpanicker5615 Год назад
We want Comedy not serious episodes
@johnrkjohnrk1055
@johnrkjohnrk1055 Год назад
ഏതാണ് ഈഅപ്പു കൂട്ടൻ, ഇതുവരെ കണ്ടിട്ടില്ലല്ലോ😂
@user-qy9fx9lm5j
@user-qy9fx9lm5j Год назад
Yes
@raleenaok2497
@raleenaok2497 Год назад
Oru vattam oru eppisodil kaanichittund
@mariyammajoseph3332
@mariyammajoseph3332 Год назад
Very nice episode but the ending was heartbreaking 💔. This is the truth of life.😢
@abdulshukkoor8079
@abdulshukkoor8079 Год назад
വെളിച്ചെണ്ണ യില്‍ സോപ്പ് ഇടല്ലെ കനകാ.....😅😂
@sumeshs3157
@sumeshs3157 10 месяцев назад
Good messge
Далее
Они захватят этот мир🗿
00:48
Просмотров 801 тыс.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30