Тёмный
No video :(

Aliyans - 708 | പിൻവാതിൽ നിയമനം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 438 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

24 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@Wanderingsouls95
@Wanderingsouls95 9 месяцев назад
തങ്കം ഫുഡ് കഴിക്കുന്നത് വൃത്തിയില്ല എന്ന് കമന്റ് കണ്ടു.. സാധാരണക്കാരൻ അച്ചാറൊക്കെ രുചിക്കുന്നത് അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം.. അല്ലാതെ മാഡം ആഞ്ചലീന ഇഗ്നീഷ്യസ് സൂപ് കുടിക്കുമ്പോലെ നട്ടെല്ല് വളയാതെ ഇസ്തിരിയിട്ട കദർ പോലെ നിന്ന് പറ്റുവോ...! അളിയൻസ് സാധാരണക്കാരുടെ രീതിയാണ്.. ഇഷ്ടം ❤
@nishaninan5180
@nishaninan5180 9 месяцев назад
വളരെ ശെരിയാണ്, ഞങ്ങളൊക്കെ അങ്ങനെ ആണ്
@mareenareji4600
@mareenareji4600 9 месяцев назад
@@nishaninan5180 ........ നിങ്ങളെ പോലെ ഉള്ളവർ മാത്രമല്ലല്ലോ ഇത് കാണുന്നത്.. ഇങ്ങനെ അല്ലാതെ വൃത്തിക്ക് ഭക്ഷണം കഴിക്കുന്നവരും ഇത് കാണുന്നുണ്ട്
@busharahakeem378
@busharahakeem378 9 месяцев назад
😂😂👍
@AleenaAhalya400
@AleenaAhalya400 9 месяцев назад
😂😂😂
@aadisworld1099
@aadisworld1099 9 месяцев назад
Correct
@user-qi6uo7ne6x
@user-qi6uo7ne6x 9 месяцев назад
പാവം കനകൻ ആ സ്കൂട്ടി ഒന്നു തിരിച്ചു കൊടുത്തിരുന്നെങ്കിൽ നന്നായേനെ😢 എന്നുള്ളവർ ലൈക് അടിക്കൂ
@paulnp4271
@paulnp4271 9 месяцев назад
ഈ എപ്പിസോഡിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് ddt പാർട്ടിയുടെ ഓഫീസ് കാണുകുമ്പോൾ അതിനു താഴെയുള്ള പഴയ കാല കട പിന്നെ ആ നാട്ടിൻ പുറവും.... എന്തായാലും സംവിദായകന് നല്ലൊരു big salute....
@alexandergeorge9365
@alexandergeorge9365 9 месяцев назад
അച്ചാർ കിട്ടിയാൽ അല്പം എടുത്തു നക്കിനോക്കണം. അതാണ് അതിന്റെ ഒരു ഇത് 😄
@RajendranVayala-ig9se
@RajendranVayala-ig9se 9 месяцев назад
പാർട്ടിയാഫീസും ചായക്കടയും തെരുവും കണ്ടു. സന്തോഷായി - ഇനി പഞ്ചാ ഓഫിസും കൃഷിഭവനും ചീര വിൽക്കാൻ േപായ അമ്മാവനും -
@shirlyjacob3243
@shirlyjacob3243 9 месяцев назад
തങ്കത്തിനും ലില്ലിക്കും പരദൂഷണം ഇത്തിരി കൂടുന്നുണ്ട്
@SumeshAk-sr3yk
@SumeshAk-sr3yk 9 месяцев назад
ക്ലൈമാക്സ്‌ ലെ ക്ലിട്ടോ ചേട്ടന്റെ മുഖത്തു വന്ന ഭാവങ്ങൾ സൂപ്പർ ❤️❤️❤️❤️❤️ 😘😘😘😘😘
@azeezvpr2635
@azeezvpr2635 9 месяцев назад
കുറച്ചു നാൾ മുമ്പ് വരെ നായരേട്ടന്റെ ചായക്കട ഇതായിരുന്നില്ലല്ലോ..😅
@im_a_traveler_85
@im_a_traveler_85 9 месяцев назад
9:22 സ്നേഹമാണെങ്കിൽ രണ്ടും നല്ല സ്നേഹം വാഴക്കണെങ്കിൽ രണ്ടും നല്ല പൊരിഞ്ഞ വഴക്..👯❤ 11:36 .😂😂
@indirakummath4320
@indirakummath4320 9 месяцев назад
അമ്മ, അമ്മായി, അമ്മാവൻ എല്ലാവരും വേണം എങ്കിലേ രസമുള്ളു
@rajasekharanp4475
@rajasekharanp4475 9 месяцев назад
തങ്കം മകളോട് പറഞ്ഞ ആ വാക്ക് ഒന്ന് സഭ്യമായ ഭാഷയിൽ ആകാമായിരുന്നു
@koottukaran3461
@koottukaran3461 9 месяцев назад
രക്ത സാക്ഷിയെ വേണമെന്ന് പറഞ്ഞപ്പോ എല്ലാവരും കൂടി പുരുഷൂനെ നോക്കിയ നോട്ടം 😂😂
@AleenaAhalya400
@AleenaAhalya400 9 месяцев назад
പുരുഷു അല്ലെ idea പറഞ്ഞത് അതാ പുരുഷു തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചത് 😂
@koottukaran3461
@koottukaran3461 9 месяцев назад
@@AleenaAhalya400 😂👍
@ismailfaizy5282
@ismailfaizy5282 9 месяцев назад
​@@AleenaAhalya400😂
@lathaanilkumar1057
@lathaanilkumar1057 9 месяцев назад
ഈ റൊണാൾടെ മച്ചമ്പി യിക്ക് വീട്ടിൽ ഒന്നും പോയി മക്കളെ കാണണ്ടേ 😊
@visalammoorthy8696
@visalammoorthy8696 Месяц назад
തങ്കം ഇത് നമ്മുടെ ജനറേഷൻ അല്ല എന്ന് ഓർക്കണം. എപ്പോഴും ആ കുട്ടിയോട് "ഞങ്ങളുടെ കാലത്ത് എന്ന് പറയരുത് അവൾ നമ്മളെക്കാൾ നന്നായി ജീവി ക്കട്ടെ. ള
@georgecjohn7128
@georgecjohn7128 9 месяцев назад
മുത്ത് എന്ത് ചോദിച്ചാലും തങ്കത്തിന് ഒന്ന് നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ ഒക്കില്ല...
@Ardraaaaaa
@Ardraaaaaa 9 месяцев назад
Ath mikka ammammaarum angane thanne alle...sheri aanenn parayunnilla...but reality aan..😊
@sayjen123
@sayjen123 9 месяцев назад
Hyper protective aanu
@sdftfgigyf
@sdftfgigyf 9 месяцев назад
... 𝑀 15:16 ❤
@unique99unique
@unique99unique 9 месяцев назад
Yes bad behaviour
@ROH2269
@ROH2269 9 месяцев назад
Satyam, Pavam Muthu
@bnybenoy1748
@bnybenoy1748 9 месяцев назад
എന്ത് ആഹാരം... ടേസ്റ്റെ നോക്കുമ്പോഴും വലതു കൈയിൽ നോക്കാൻ തങ്കതിനോടും ലില്ലിയോടും പറയണേ....
@admin12-th3do
@admin12-th3do 9 месяцев назад
കുട്ടികളോട് മുടി ചീകുന്നത് പുറത്ത് പോയി ചെയ്യാൻ പറയുക
@Invictak-
@Invictak- 9 месяцев назад
Ith serial asne
@admin12-th3do
@admin12-th3do 9 месяцев назад
@@Invictak- സീരിയൽ ആയാലും അത് കണ്ട് മക്കൾ പഠിക്കട്ടെ
@sv8394
@sv8394 9 месяцев назад
മുത്ത് തങ്കം super combo അവരുടെ വഴക്കും എല്ലാം നല്ല originality
@jalajamanyks5922
@jalajamanyks5922 9 месяцев назад
Muthu and Thangam duo are correct example of modern mom and daughter and teenage conflict 13:07
@chandranmancheyil254
@chandranmancheyil254 9 месяцев назад
ഒരു മുടി വീണാലും കുഴപ്പമില്ല😅😊
@Suresh-tu3sw
@Suresh-tu3sw 9 месяцев назад
👏👏കൊള്ളാം... ചായക്കടയും പാർട്ടി ഓഫീസും ഒരു ഫ്രെയിമിൽ 👌👌കുറച്ചു ദിവസങ്ങൾക്കു ശേഷം DDT അംഗങ്ങളെ കാണാൻ പറ്റി 👏👏👏 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@jinson12
@jinson12 9 месяцев назад
ആ ഫൈനൽ shot ലേ എല്ലാ ഭാവങ്ങളും വരുത്തി കൊണ്ടുള്ള ക്ലീട്ടോയുടെ ആ മുഖം....we were missing it for a long time....😂... That's the master piece 😊
@shereefshereef5521
@shereefshereef5521 9 месяцев назад
ഇന്നത്തെ എപ്പിസോഡി ലെ ചെറിയ ഒരു അബദ്ധo ചൂണ്ടിക്കാട്ടുന്നു അംഗനവാടിയിൽ ജോലി കിട്ടിയ കുട്ടിയുടെ അച്ചൻ്റെ പേര് അമ്മാവൻ ആദ്യം പറഞ്ഞത് ശങ്കരൻ്റെ മോള് എന്നായിരുന്നു.പിന്നെ അത് ശ്രീധരൻ്റെ മോള് ആയി മാറി അതെങ്ങനെ സംഭവിച്ചു. സംവിധായകനും എഴുത്തുകാരനും ശ്രദ്ധിക്കുക
@fayizsalman8776
@fayizsalman8776 9 месяцев назад
Thinnunna sound verupikunn
@SivadasanMkd-pg5zf
@SivadasanMkd-pg5zf 9 месяцев назад
തങ്കം ഉപയോഗിച്ച ഒരു വാക്ക് നാടൻ പ്രയോഗമാണോ, അതോ തെറിയോ? നിലവാരം കുറഞ്ഞാലേ കോമഡിയാവൂ എന്നാണോ?
@Userdefine100
@Userdefine100 9 месяцев назад
ഇന്ന് ആ സ്ഥിരം ചേട്ടൻ 708 എപ്പിസോടും കണ്ടില്ലന്നു തോന്നുന്നു
@Ameekhas
@Ameekhas 9 месяцев назад
Nerathathe salary avanu kittiyilla
@Klm531
@Klm531 9 месяцев назад
16 വർഷം ഒരുമിച്ച് ജീവിച്ചിട്ട് divorce 😂😂😂ആരുടെ കാര്യമാണ് 😂😂😂😂😂😂
@JinshiJinu-tw2zi
@JinshiJinu-tw2zi 9 месяцев назад
മുത്ത്, സൈകു, നല്ലു, ഇവരെ ഇതിൽ കൂടുതൽ include ചെയ്യണം എന്നുള്ളവർ ഉണ്ടോ 😊
@JyotiPMani
@JyotiPMani Месяц назад
പറക്കും ലല്ല ഉ
@nandakumargopinathakurup3521
@nandakumargopinathakurup3521 9 месяцев назад
പൈസ വരാനുണ്ട്....... മുത്തിനെ tour ന് വിടണം.....മുത്തിന്റെ അഭിനയം സൂപ്പർ.......അമ്മാവൻ ഉണ്ടെങ്കിൽ ആ എപ്പിസോഡ് സൂപ്പർ.......അമ്മാവാ 20/- രൂപ കൊടുത്താണ് ഞാൻ ചീര വാങ്ങുന്നത്.......
@swathyvipin62
@swathyvipin62 9 месяцев назад
ഇനി ഒരു ghost eppisode വേണം എന്നുള്ളവർ ഇവിടെ ബാ..😚❤️
@MrJoy8888
@MrJoy8888 9 месяцев назад
ഇന്നത്തെ എപിസോഡ് ബോറായി തോന്നിയത് എനിയ്ക്ക് മാത്രമാണോ? Just below average episode....so sorry to say that😢😢😢😢😢you could have improved the story line....
@Invictak-
@Invictak- 9 месяцев назад
Athe ningalk thonnunna kaarym mathram....chodikan polum illa
@AleenaAhalya400
@AleenaAhalya400 9 месяцев назад
അല്ലാട്ടോ എനിക്കും തോന്നി.
@kavithapanikar1806
@kavithapanikar1806 9 месяцев назад
അമ്മ കറിക്കരിയുന്ന ഡൈനിംഗ് ടേബിളിലാണ് മോളുടെ മുടി ചീകലും കെട്ടലും...
@ushadhanyatha1813
@ushadhanyatha1813 9 месяцев назад
True... ഞാനും ഓർത്തു😔
@nasnisherif3529
@nasnisherif3529 9 месяцев назад
Athinentha
@prakashkuttan1653
@prakashkuttan1653 9 месяцев назад
അകത്തിരുന്നു നഖം മുറിക്കും ക്‌ളീറ്റോ അതിലും അപ്പോഴോ
@sukumarancsuku3780
@sukumarancsuku3780 9 месяцев назад
17:09 dax
@ramanikrishnan4087
@ramanikrishnan4087 9 месяцев назад
Sariya. Ellavarum food kazhikkunna sthalam
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 9 месяцев назад
DDT പാർട്ടിയുടെ ബുദ്ധിജീവികളാണ് പുരുഷനും,, നടരാജനും.. 😂😂😂🤭🤭🤭😄😄😄😜😜
@subramani9012
@subramani9012 9 месяцев назад
അളിയൻ മരായൽ ഇങ്ങനെ വേണം❤❤
@sumajacob1383
@sumajacob1383 9 месяцев назад
മുത്ത് എന്തു പറഞ്ഞാലും എതിർക്കുന്ന ഒരു അമ്മ. തങ്കം over ആണ്. Real അമ്മ ഇങ്ങനെ അല്ല.
@smnair3168
@smnair3168 9 месяцев назад
അല്ലെങ്കിൽ തന്നെ തങ്കമ്മക്ക് വൃത്തി ഇല്ല
@rekhano1613
@rekhano1613 9 месяцев назад
Enathae episode Adipoli.super.. Valiya Santhosham. 😍😊🥰👌👌
@jollysports5654
@jollysports5654 9 месяцев назад
അയ്യേ പച്ചക്കറികൾ അരിയുന്നിടത്തും ഡൈനിങ് ടേബിളു ആണെന്ന് ഒന്നും നോക്കാതെ ഇരുന്ന് മുടി ചീകുന്നതും ശരിയല്ല,ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിലും നല്ല manners കാണിക്കണം
@abhilashkerala2.0
@abhilashkerala2.0 9 месяцев назад
5 persons ulla one and only DDT party😂😂😂 Tea shop and party office nice❤ Cleeto😂😂😂
@milan9159
@milan9159 9 месяцев назад
നേരത്തെ ddt party യുടെ office അടുക്കളയുടെ പുറകിൽ ആയ്യിരുന്നു 😂🤣
@vinayakkanil7806
@vinayakkanil7806 9 месяцев назад
കഥ കൊള്ളാം ക്ലൈമാക്സ്‌ പാളി പോയി 😢
@yahiya999dajam7
@yahiya999dajam7 9 месяцев назад
സത്യം
@tajtaj4848
@tajtaj4848 9 месяцев назад
നേരത്തെ നടരാജനെ മാത്രം സഹിച്ചാൽ മതി ആയിരുന്നു. ഇപ്പോ പുരുഷു കൂടെ 😄😄
@mohanana3027
@mohanana3027 9 месяцев назад
ആരോചകമായ പ്രയോഗങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.തങ്കമേ..
@Kkr7428
@Kkr7428 9 месяцев назад
ലില്ലിക്ക് മക്കളെ കൂടെ നിർത്തുന്നത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?
@user-lg1oq7bp6w
@user-lg1oq7bp6w 9 месяцев назад
മഞ്ജു ഫുഡ് കഴിക്കുന്ന സൗണ്ടും എക്സ്പ്രഷന്നും ഓവർ ആണ്.. പട്ടിണി കിടന്നിട്ട് ഫുഡ് കിട്ടുന്ന പോലെ തോന്നും... ഞാൻ പഴയ എപ്പിസോഡ് മുതൽ പറയണം എന്ന് കരുതിയത് ആണ്... അതുപോലെ ആണ് ഡ്രെസ്സും... ലില്ലി എന്ത് നീറ്റ് ആയാണ് ഡ്രസ്സ്‌ ധരിക്കുന്നതും മേക്കപ്പും... കാണുമ്പോ തന്നെ നല്ല ഐശ്വര്യം ആണ്
@lilyjoseph9038
@lilyjoseph9038 9 месяцев назад
അതെന്താ ലില്ലി കഴിച്ചപ്പോൾ സൗണ്ട് ഇല്ലേ.?. അവർ പാർട്ടിയിൽ പോയിരുന്നല്ല കഴിക്കുന്നത് അവരുടെ സ്വന്തം വീട്ടിലെ അടുക്കളയിൽ ആണ്.
@zereenamanaf9539
@zereenamanaf9539 9 месяцев назад
ശരിയാണ്... ഇത് സാധാരണക്കാരുടെ കഥയാണ്... നമ്മളും കയ്യിലൊഴിച് തന്നെയല്ലരുചി നോക്കുന്നെ കുറച്ച് എരീം പുളീം ഒക്കെ ഉണ്ടെങ്കിൽ പ്രത്യേക സൗണ്ടും ഉണ്ടാക്കും... അതിനെ തറ എന്നൊന്നും പറയണ്ടാ
@user-lg1oq7bp6w
@user-lg1oq7bp6w 9 месяцев назад
@@lilyjoseph9038 സൗണ്ട് ഉണ്ട്.. പക്ഷെ മഞ്ജു കഴിക്കുന്ന അത്രേം സൗണ്ട് ഇല്ല.. ഞാൻ അടുക്കളയിൽ വച്ചു കഴിക്കുമ്പോൾ ഇത്രയും ഒച്ച ഉണ്ടാക്കി അല്ല കഴിക്കുന്നത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല.. ഞാൻ ആരുടെയും അടുക്കളയിൽ കയറി നോക്കാറില്ല.. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ്..
@sayjen123
@sayjen123 9 месяцев назад
Kanakanum chavakunna swaram kelkam
@user-lg1oq7bp6w
@user-lg1oq7bp6w 9 месяцев назад
@@sayjen123 സൗണ്ട് മാത്രമല്ല പ്രശ്നം എക്സ്പ്രഷൻ.. 😂😂
@shamenon1265
@shamenon1265 9 месяцев назад
Enthoru originality.. Super 👍
@beenaanish7160
@beenaanish7160 9 месяцев назад
ക്‌ളീറ്റോ യുടെ തനി നിറം അറിയാമായിരുന്നിട്ടും തങ്കം പുറകെ ആശ്വസിപ്പിക്കാൻ നടക്കുന്നു.. കഷ്ട്ടം തന്നെ
@thankammaraju9868
@thankammaraju9868 9 месяцев назад
ഇന്ന് താമസിച്ചല്ലോ
@habeebasalim
@habeebasalim 9 месяцев назад
Super videos aanu ellam episode ori ka lum nearttha ru thu ella varkum congrats
@ashrafmanayil4065
@ashrafmanayil4065 9 месяцев назад
ഇതിലും കുടുതൽ വെറുപ്പിക്കാൻ ഞങ്ങൾക്ക് കഴിയ്യില്ല അളിയൻ
@mareenareji4600
@mareenareji4600 9 месяцев назад
കഴിക്കുമ്പോൾ ഉള്ള sound ഉം ആക്രാന്തവും ഒഴിവാക്കിയാൽ നന്നായിരുന്നു..... തങ്കവും ലില്ലിയും ഇപ്പോൾ വെറും ലോക്കൽ ആവുകയാണ്......തങ്കം കഴിക്കുന്നത് കാണുമ്പോൾ അറപ്പു വരുന്നു.
@geethas3247
@geethas3247 9 месяцев назад
😅
@Chuvappan
@Chuvappan 9 месяцев назад
😅
@ambikapillai7259
@ambikapillai7259 9 месяцев назад
Ennum divorce charcha. Very bad characters 'what is this eating!'. Chi......."kayyu nakkunnu" no neatness. Chila samayangalil "verum thara" sambhashanam Thangam and Lilly.
@kavithapanikar1806
@kavithapanikar1806 9 месяцев назад
@@ambikapillai7259 സത്യം.
@gireeshchira5799
@gireeshchira5799 9 месяцев назад
Yes
@kunjusworld2770
@kunjusworld2770 9 месяцев назад
കുറെ ആയി പുരുഷു അണ്ണനെ കണ്ടിട്ട്. 😂
@geethashridharan7749
@geethashridharan7749 9 месяцев назад
😂😂😂 cleto face expression...n kanakan action...👏👏👏
@bessyswaraj7420
@bessyswaraj7420 9 месяцев назад
Oru home tour episode cheythal veed full onn kaanamayirunnu😊
@anjanam4669
@anjanam4669 9 месяцев назад
Muthine thankam vidilla Jeevithathile ennum orkkan pattiya oru karyam anu tour Thankam medikkum ketto😂
@AleenaAhalya400
@AleenaAhalya400 9 месяцев назад
Manju alla Thankam
@anjanam4669
@anjanam4669 9 месяцев назад
@@AleenaAhalya400 athe mattiyekkam
@ninurafi
@ninurafi 9 месяцев назад
8:41 Sankarnde makalkk 14:43 Sreedharan 😂😂
@aayishaaadhi7146
@aayishaaadhi7146 9 месяцев назад
👍🏼👍🏼👍🏼
@2012abhijith
@2012abhijith 9 месяцев назад
ആരും ddt party ഓഫീസ് കണ്ടില്ലെന്ന് പറയരുത് 10:24🤣
@ayshajaleel-xv9yy
@ayshajaleel-xv9yy 9 месяцев назад
Muthu acting super ❤❤❤
@farooqumer4710
@farooqumer4710 9 месяцев назад
Akshaya Fans❤❤❤
@sasidharannair8782
@sasidharannair8782 9 месяцев назад
രാവും രാത്രിയും ഒന്നാണ് കുഞ്ഞേ😂😂
@RajendranVayala-ig9se
@RajendranVayala-ig9se 9 месяцев назад
ഇന്ന് - ലേശം താമസിച്ചു : കനകന്റെ കുട്ടികൾ എവിടെ! അമ്മ വരുമോ. പിണങ്ങി പോയതാണോ? മറ്റ് ഒരമ്മ ആയാലും വരട്ടെ -
@jayasreejayadevan8123
@jayasreejayadevan8123 9 месяцев назад
അവരെല്ലാം മാവേലി ആണ്
@jubimathew3169
@jubimathew3169 9 месяцев назад
Venda. They can’t act at all. Those kids needs to be replaced
@2012abhijith
@2012abhijith 9 месяцев назад
മുത്തിന്റെ നിർബന്ധം കൂടി വരുന്നുണ്ട്... തങ്കം ചേട്ടത്തി പാവം 🤣
@sajithamarankavil6025
@sajithamarankavil6025 9 месяцев назад
Episode kollillaaaaa😮
@arunkariyadan2447
@arunkariyadan2447 9 месяцев назад
എല്ലാ എപ്പിസോടും കണ്ട എനിക്ക് മുഖം കാണിക്കാൻ ഒരു വേഷം തരുമോ sir 😊
@rsajeeb
@rsajeeb 9 месяцев назад
എനിക്ക് ഇന് ഇവരെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി 🥰
@shabnanasrinnasrin7786
@shabnanasrinnasrin7786 7 месяцев назад
യെങ്ങനെ
@daviskt3827
@daviskt3827 9 месяцев назад
Super episode
@sasidharannair9159
@sasidharannair9159 9 месяцев назад
ഈ പുരുഷനെ എവിടെ നിന്ന് കിട്ടി മഹാ ബോർ ദയവായി ഒഴിവാക്കുക
@rajanraj5677
@rajanraj5677 9 месяцев назад
🙏അഹങ്കാരത്തിന്റെ മറ്റൊരു പേരാണ് മുത്ത് 🙏ഒരുപാട് കൂടുന്നു 😄സംവിധായകൻ ശ്രെദ്ധിക്കുക 🙏 4:26 4:47
@Ardraaaaaa
@Ardraaaaaa 9 месяцев назад
Aa kutty enth ahankaram aan kaanichath? Veettil itt poottano kuttikale...ennit vaaya moodi kettano?
@unique99unique
@unique99unique 9 месяцев назад
Thankam bad monther
@rubinahusein3111
@rubinahusein3111 9 месяцев назад
ഞാന്‍ എപ്പോഴും പറയാറുണ്ട്..tharkkutharam അല്ലാതെ ഒന്നും ഇല്ല
@sumathisoman6305
@sumathisoman6305 9 месяцев назад
Oru kadhayumilla skip cheythitt kantu😂😂
@karthikeyana4231
@karthikeyana4231 9 месяцев назад
100% true
@rosajisaji5144
@rosajisaji5144 9 месяцев назад
ഇഷ്ടം ഉള്ളവരും ഉണ്ട്.
@ossammob5730
@ossammob5730 9 месяцев назад
Nice Original Kerala location (DDT office location) 👌
@driver_boy3188
@driver_boy3188 9 месяцев назад
Kidannu kondu kanunnavan vannille?
@smithanair2297
@smithanair2297 9 месяцев назад
Pls do an episode with Amma ❤
@bineshgopi6881
@bineshgopi6881 9 месяцев назад
എപ്പോ വേണം
@ambikapillai7259
@ambikapillai7259 9 месяцев назад
Amma karicku nurukkunnu. Mol mudi cheekunnu thottaduthu. Okkanam varunnu. Oru maryada vende?
@chilakrishna
@chilakrishna 9 месяцев назад
Originality nashtapettt....
@rintovarghese8969
@rintovarghese8969 9 месяцев назад
ക്ലിറ്റോയുടെ DDT party office powli 😅😅😅 സ്ഥലം
@user-vicky202
@user-vicky202 9 месяцев назад
Liliyude sound enthu patti oru aanu Samsarikkuna pole und...
@thashrifahariz3887
@thashrifahariz3887 9 месяцев назад
Vishaya daridryam...aa ansar fmly..nadarajan fmly..ellareyum rangathek irakkuu...rangam adipoliyakuu..
@prasannakumari2010
@prasannakumari2010 9 месяцев назад
അത് ശെരിയാ കനാകാന് ഒരു സ്കൂട്ടി വാങ്ങണം
@jobygeorge2526
@jobygeorge2526 9 месяцев назад
Outdoor shots poli👏🏻👏🏻👏🏻👏🏻👏🏻
@ramanikrishnan4087
@ramanikrishnan4087 9 месяцев назад
Ee oru subject ethra pravasyam vannirikkunnu. Tour pokan kasilla Kashtam
@kasturiranganchakravarthy1888
@kasturiranganchakravarthy1888 9 месяцев назад
Thanks aliyans team.
@kskvlogs332
@kskvlogs332 9 месяцев назад
ഗംഭീരം 🌹🌹🌹💝💝💝
@this.is.notcret
@this.is.notcret 9 месяцев назад
ക്ലീറ്റോ ഒരിക്കലും നന്നാവില്ല 😃 പച്ചക്കറി അരിയുന്നതും മുടി കെട്ടുന്നതും ഒരു സ്ഥലം 😃 മക്കളെ ഒരുപാട് സ്നേഹിക്കുന്ന അമ്മമാർ ടൂർ പോകാൻ സമ്മതിക്കില്ല...
@monstergamer1539
@monstergamer1539 5 месяцев назад
എവിടെ വെയിൽ അടിക്കുന്നത് എനിക്ക് അത് ഇഷ്ടായി ഞാൻ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി
@FRQ.lovebeal
@FRQ.lovebeal 9 месяцев назад
*അതേയ് അതേയ് അളിയൻസ് 708 എപ്പിസോഡ് കാണാത്ത ആരേലും ണ്ടോ 😜😜*
@user-vj3tr5qr6k
@user-vj3tr5qr6k 9 месяцев назад
Ni aliyans matrame kanarullu.vere onnum kanarille???
@Ameekhas
@Ameekhas 9 месяцев назад
Ithinte cash kittiyooo
@sreedevid2247
@sreedevid2247 9 месяцев назад
ഇതാണ് പറയുന്നത് പെണ്ണുങ്ങളോട് ഒരു കാര്യം പറയരുതെന്ന്.
@salimvs3768
@salimvs3768 9 месяцев назад
ഇഷ്ടം ❤❤❤
@keerthanapv4195
@keerthanapv4195 9 месяцев назад
First comment for the first time🤩✨😎👏
@jayashreemanoj3908
@jayashreemanoj3908 9 месяцев назад
Sankaran @8.40 Sreedharan ayi @14.43
@user-zc8ui2li6x
@user-zc8ui2li6x 6 месяцев назад
Albutham thonnunnu Ee familiyudada jeevitham Atra oppen
@vv_vlogs695
@vv_vlogs695 9 месяцев назад
അലുവ മത്തിക്കറിയും പോലെ അമ്മ ഡാഡി
@rakeshnair76
@rakeshnair76 9 месяцев назад
Party office ഇരുന്ന സ്ഥലം ഏതാ
@beenaanish7160
@beenaanish7160 9 месяцев назад
മുത്ത് ഒരു അഹങ്കാരി ആണ്
@sudhinp4143
@sudhinp4143 9 месяцев назад
ബാലൻ കെ നായർ സർ , ട്ടിജി രവി സർ, സിനിമയിൽ ബലാത്സംഗം, കള്ളക്കടത്ത്, എല്ലാം ചെയ്യുന്നു അങ്ങനെയുള്ളവർ ജീവിതത്തിൽ അതുപോലെയാണോ ഒരിക്കലും അല്ല... ഇതൊക്കെ സീരിയൽ സിനിമ മേഖലയാണ് അവരവരുടെ കഥാപത്രങ്ങൾക്ക് ജീവൻ കൊടുക്കുന്നു അത്രമാത്രം... നാളെ മുത്തിന് മറ്റൊരു സീരിയലിൽ അവസരം കിട്ടുമ്പോൾ ആ കഥാപത്രം ഇതിലും മോശമാവാം നല്ലതാവാം 🥰🙏ജീവിതം ഒരിക്കലും സിനിമയല്ല സിനിമ ഒരിക്കലും ജീവിതവുമില്ല ❤️
@blessonjoseph3337
@blessonjoseph3337 9 месяцев назад
DDT anngan vaadi poleyy ennu🤣🤣🤣
@silpadeepu8479
@silpadeepu8479 9 месяцев назад
അമ്മയെ കാണാനില്ലല്ലോ... മൗനരാഗത്തിലും കാണുന്നില്ല. പുള്ളിക്കാരി എവിടെയാ
@rajeshthalchira9479
@rajeshthalchira9479 9 месяцев назад
സുഖമില്ല
@rajeevgeorge991
@rajeevgeorge991 9 месяцев назад
അമ്മയും മോളും സൂപ്പർ
@swapnasuresh4777
@swapnasuresh4777 9 месяцев назад
Thangam seems to always find fault in her daughter and keeps blaming her for no reason, can this attitude be changed? after all the child is growing up and it's very irritating.
@bindurajendran8372
@bindurajendran8372 9 месяцев назад
Teastall,partyoffice,super
@chandinis7308
@chandinis7308 9 месяцев назад
മുത്ത് മുടി മുറിച്ച് ഇട്ടതിനു തങ്കം വഴക്ക് പറഞ്ഞു. എന്നിട്ട് തങ്കം മുടി murichatho
@user-yy2qk5mw6d
@user-yy2qk5mw6d 9 месяцев назад
nallaseelam alla bakshanathinu thayarukkumbol mudi cheekunnathu kanikalkathu arojakam anu ella episodilum dining tablil irunnanu hair style cheyyunnathu
@user-ko9vs1qh3w
@user-ko9vs1qh3w 9 месяцев назад
Kitchen dining table avideyonnum mudy cheekan Padilla
@fathimap8089
@fathimap8089 9 месяцев назад
ഓൺലൈൻ ആയി sslc +2 ഡിഗ്രി ഫാഷൻ ഡിസൈൻ ക്രാഫ്റ്റ് മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
Далее
Build a Webshop - Angular, Node.js, TypeScript, Stripe
3:47:26
Мухочирон эхтиёт бошед!
01:31
Просмотров 114 тыс.
バカンス?
0:16
Просмотров 8 тыс.
Learn HTML5 and CSS3 For Beginners - Crash Course
3:54:03