Тёмный

Aliyans - 719 | അഭിപ്രായം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 594 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 800   
@suhrakallada3874
@suhrakallada3874 11 месяцев назад
കലക്കൻ എപ്പിസോഡ് തങ്കം എത്ര രസമായിട്ടാണ് അഭിനയിക്കുന്നത്. എല്ലാവരും ഉഷാർ റൊണാൾഡ്‌ ഒരു നിഷ്കളങ്കൻ തന്നെ.😂 നല്ല സ്ക്രിപ്റ്റ്. എല്ലാവരും നന്നായി ചെയ്തു. അവസാനം ലില്ലിയുടെ ഡയലോഗ് ട്വിസ്റ്റ്🎉❤ അളിയൻസ് ടീം❤❤
@Simnashwinworld
@Simnashwinworld 11 месяцев назад
അതെ ലില്ലി പറഞ്ഞത് correct ആണ് എനിക്കും അതെ ആ പെണ്ണ് വന്നപ്പോൾ മുതൽ കനകന്റെ പെരുമാറ്റം ഒട്ടും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല അവസാനം കിട്ടിയപ്പോൾ ആണ് എനിക്ക് സമാധാനം ആയത് ❤ ലില്ലി സൂപ്പർ അങ്ങനെ വേണം 👍👍👍👍congrats
@blueflower6817
@blueflower6817 11 месяцев назад
Ennaalum enganey okkey chinthkkum ennu paranjathinu tanks pennugaludey manass pettennu manasilaavilla
@ChristyJosehp
@ChristyJosehp 11 месяцев назад
തുടക്കം മുതൽ എനിക്ക് തോന്നി കനകൻ ഇത്തിരി ഓവർ ആയിരുന്നു എന്ന് 😂
@jineshmv156
@jineshmv156 11 месяцев назад
Hi
@ChristyJosehp
@ChristyJosehp 11 месяцев назад
@@jineshmv156 ഹായ്
@girijachandran9761
@girijachandran9761 11 месяцев назад
ലില്ലി യെ കുടിച്ച വെള്ള ത്തിൽ വിശ്വസിക്കരുത് കാലു മാറാൻ ഇത്ര മിടുക്കി വേറെ ആരും ഇല്ല 🤣🤣
@geethasnadanruchikal809
@geethasnadanruchikal809 11 месяцев назад
Super ..super. ....super episode 👌👌👌 അവസാനം ലില്ലി കനകനു കൊടുത്ത മറുപടി കലക്കി ട്ടോ..!!!! പിന്നെ തങ്കത്തിന്റെ ദ്വേഷ്യവും കിച്ചണിൽ പാത്രം വലിച്ചെറിയുന്ന ശബ്ദവും ക്ലീറ്റോയുടെ reaction നും എല്ലാം ഗംഭീരമായിട്ടുണ്ട്.😂😂
@sreekumarsreekumar3692
@sreekumarsreekumar3692 11 месяцев назад
റൊണാൾഡിന്റ് സ്ക്രിപ്റ്റും തങ്കത്തിന്റ് അഭിനയവും സൂപ്പർ എല്ലാം സൂസൻ പറയുന്നതു പോലെ😅
@this.is.notcret
@this.is.notcret 11 месяцев назад
സൂപ്പർ എപ്പിസോഡ് 👌🔥💥❤️ തുടക്കം മുതൽ അവസാനം വരെ അടിപൊളി 😂😂 ഇത് ക്ലീറ്റോ ചേട്ടന്റെ തങ്കം ആന്റി അല്ലേ 😂😂 രണ്ടു പേരും ഒരുപോലെ ഉണ്ട് തടി 😂😂 പെണ്ണും പിള്ളേ നിങ്ങൾ എവിടെ എങ്കിലും ഒന്ന് ഉറച്ച് നില്ല് 😂😂 ക്ലൈമാക്സ്‌ സൂപ്പർ 👍 തങ്കത്തിന് ഗിഫ്റ്റ് കൊടുത്ത് ഒതുക്കി 😀 എന്നാലും ലില്ലി ഇങ്ങനെ കാലു മാറുമെന്ന് കരുതിയില്ല 😀 ലാസ്റ്റ് കനകൻ ചേട്ടന്റെ വളിച്ച ചിരി 😀😀 തങ്കത്തിന്റെ തി തി തെ 😂😂 ആ ടോണ് കൊള്ളാം 👍 പയർ ഒടിക്കുന്ന സൗണ്ട് 👍
@kenichiwatanabe5094
@kenichiwatanabe5094 11 месяцев назад
റൊണാൾഡോ, നിങ്ങൾ വന്നപ്പോൾ എനിക്ക് ഒട്ടും ഇഷ്ടം ഇല്ലായിരുന്നു ദിവസം ഞാൻ പള്ളു പറയും മായിരുന്നു.... ഏറ്റവും നല്ല അഭിനയം റൊണാൾഡിന്റെ ആണ് ട്ടോ 👌 സോറി
@SN-mv9rb
@SN-mv9rb 11 месяцев назад
ഈ റൊണാൾഡ് തന്നെയാണ് ഇന്നത്തെ episode nte സ്ക്രിപ്റ്റ്എഴുതി യിരിക്കുന്നത്. നല്ല കഴിവ് ഉള്ള വ്യക്തി .
@vandanaraj3661
@vandanaraj3661 11 месяцев назад
Me tooo... epolum kuttam parayumarunnu..but ippo Ronald illatha episode kanan interest ilyaaa😂
@kvs2014
@kvs2014 11 месяцев назад
👍
@Suresh-tu3sw
@Suresh-tu3sw 11 месяцев назад
👏👏👏അവസാനം തങ്കം ഒന്തമ്മാവന്റെ മാനം കാത്തു 😄🙏🙏 തങ്കം ചേടത്തി കിടുക്കി 👌👌എല്ലാരും പൊളിച്ചു 😊😊
@lissysabu8644
@lissysabu8644 11 месяцев назад
16:37
@Suresh-tu3sw
@Suresh-tu3sw 11 месяцев назад
​@@lissysabu8644😅😅
@amalchandran9342
@amalchandran9342 11 месяцев назад
ശരിയാ ഓന്തമ്മച്ചി തങ്കം
@graces4845
@graces4845 11 месяцев назад
😂😂
@Wanderingsouls95
@Wanderingsouls95 11 месяцев назад
തങ്കത്തിന് ദേഷ്യം വന്ന പോലെ എനിക്കും വന്ന്.. ലേഡി കോടി 😂 ശെരിക്കും ഇതേ പോലത്തെ ആളുകൾ ഉണ്ട്.. മറ്റുള്ളോരെ താഴ്ത്തി കെട്ടുന്ന സ്വഭാവം 😏 ശെരിക്കും റൊണാൾഡും തങ്കവും ആങ്ങളയും പെങ്ങളും തന്നെയാ 🥰
@mareenareji4600
@mareenareji4600 11 месяцев назад
അവസാനത്തെ ഡയലോഗ് Lilly പൊളിച്ചു....... ഇത് പോലെ എന്തെങ്കിലും ഒന്ന് പ്രതീക്ഷിച്ചു. ഇത് കലക്കി.
@tipsbyachuz
@tipsbyachuz 11 месяцев назад
Starting ഉള്ള മുടിയന്റെ തമിഴും ഡാൻസിന്റെ സ്റ്റെപ്പും പൊളിച്ചു ❤മുടിയൻ fans
@joyjacob6181
@joyjacob6181 11 месяцев назад
അളിയൻസ് ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. അഭിനയത്തിൽ ആരും ആരെയും പിന്നിലാക്കുന്നില്ല. അളിയൻസിൽ ഞാൻ അഡിക്റ്റ് ആയ പോലെ തോന്നുന്നു. അത്രയ്ക്കും ഗംഭീരമാണ് ഓരോ എപ്പിസോഡും. അ ണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നൂറു നൂറാശംസകൾ.
@minibaby6930
@minibaby6930 11 месяцев назад
അത് ആവശ്യം കനകന്... ആദ്യം മുതൽ ഞാനും ഓർത്തു 😄😄😄😄എല്ലാം സൂസന്റെ ഇഷ്ടം 😄😄😄കിട്ടി അവസാനം 🤭🤭🤭
@mujeebrahman8976
@mujeebrahman8976 11 месяцев назад
ഒരു രക്ഷയുമില്ലാത്ത എപ്പിസോഡ്..... അടിപൊളി......👍👍👍👍👍💚💚💚
@Aswathyaneesh426
@Aswathyaneesh426 11 месяцев назад
മഞ്ജു ചേച്ചി അടിപൊളി ❤ ആങ്ങളെ പറഞ്ഞപ്പോ സഹോദരസ്നേഹം തന്നെ പുറത്തു വന്നു. സൂപ്പർ combo ronAld and thangam
@shibuxavier9161
@shibuxavier9161 11 месяцев назад
ഈ എപ്പിസോഡ് റൊണാൾഡ് തൂക്കി, പെണ്ണുമ്പിള്ളേ നിങ്ങൾ ഒരടുത്തു ഉറച്ചു നിൽക്ക്, എന്റെ പൊന്നെ ചിരിച്ചു, ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂 love u all.
@rajaniram7758
@rajaniram7758 11 месяцев назад
I started watching this sitcom from last few days just by seeing Mudikyan in this. Love to watch him and was missing him in Uppum Mulagum. Happy to see him here🥰🥰
@Hema731
@Hema731 11 месяцев назад
I also started watching for Mudiyan.
@praseethak4750
@praseethak4750 11 месяцев назад
അടിപൊളി എപ്പിസോഡ്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. തങ്കം സൂപ്പർ
@talesoftheabbys
@talesoftheabbys 11 месяцев назад
Thumbnailൽ എന്തിനാണാവോ trending എന്ന് കൊടുത്തിരിക്കുന്നത്.. 😂 മുടിയൻ വന്നപ്പോ മുതൽ കാണുന്നു 🤭
@reshmavrs827
@reshmavrs827 11 месяцев назад
Satyamm mudiyan illelum episode aliyanz super aanu......eniku mudiyane ishtamanu...but athupole itjl ulla elllareyum
@leenasebas
@leenasebas 11 месяцев назад
കിടുക്കൻ എപ്പിസോഡ്. തങ്കം തകർത്തു. റൊണാൾഡും . ലില്ലിടെ അവസാനത്തെ ഡയലോഗ് കലക്കി.
@rameshkrishnan8236
@rameshkrishnan8236 11 месяцев назад
ഓരോരുത്തരും അവരവരുടെ കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്... ഡയലോഗുകളിൽ ഇരിക്കട്ടെ!! അത് അഭിനയത്തിലാകട്ടെ!! സൂപ്പർ.... അടിപൊളി!!
@nandakumargopinathakurup3521
@nandakumargopinathakurup3521 11 месяцев назад
കൊള്ളാം...... പിടിച്ചതിനും വലുതാണ് അളയിൽ എന്ന് പറഞ്ഞപോലെയായി...... ലില്ലിയുടെ കാര്യം.. 😀😀
@shamsuanakarashamsu9661
@shamsuanakarashamsu9661 11 месяцев назад
പുതിയ അവതാരങ്ങളെവെച്ച് ഇത് കൊളമാക്കല്ലേ എന്നൊരു അഭ്യാർത്ഥന🙏🙏
@kphulm6501
@kphulm6501 11 месяцев назад
കനകൻ ചേട്ടായി ഇത്തിരി ഓവർ ആണെന്ന് വിചാരിച്ചു 😂 ക്ലൈമാക്സിൽ അതങ്ങ് മാറി കിട്ടി 😂😂
@sachu6338
@sachu6338 11 месяцев назад
വളരെ മനോഹരം ആയിരുന്നു..പഴയെ അളിയൻസ് ഇപ്പോൾ എന്താന്ന് ആവിശ്യം ഇല്ലാത്ത പേരെ കുത്തി നിറച്ചു ബോറായി പോയ്‌..🥱
@jameelatc7712
@jameelatc7712 11 месяцев назад
ലില്ലിയുടെ ആ അഭിപ്രായം ഞാൻ പ്രതീക്ഷിച്ചു.
@rosajisaji5144
@rosajisaji5144 11 месяцев назад
Me too
@chandrika_pt
@chandrika_pt 11 месяцев назад
എല്ലാവരും കലക്കി 🥰എന്നാലും റൊണാൾഡും തങ്കവും സൂപ്പർ 🥰😍❤️💯
@saidkoyisseri9228
@saidkoyisseri9228 11 месяцев назад
കുട്ടികളെ അന്വേഷിച്ചപ്പോള്‍ "അമ്മാവന്‍റെ വീട്ടിലാ"...അങ്ങനെ director രക്ഷപ്പെട്ടു!😂 പിള്ളേരെ വെച്ച് സീന്‍ ചെയ്യാന്‍ വല്ല്യ പാടാ... പിന്നെ സൂസന്‍ വക ബോഡി ഷൈമിങ്...മഞ്ജുവിനെന്നല്ല ആര്‍ക്കും ഇഷ്ടപ്പെടില്ല 😮
@lubabaisack6401
@lubabaisack6401 11 месяцев назад
Lillinte senior aanonn 😂 Ith pole thirich kodukkanam
@seenathsidhik7940
@seenathsidhik7940 3 месяца назад
ലില്ലി last paranjath എനിക്ക് ഇഷ്ടം ആയി ഞാനും ഓര്‍ത്തു സൂസി യെ കണ്ടപ്പോൾ മുതൽ kanakanu orilakkam 😂
@99cssuresh
@99cssuresh 11 месяцев назад
Manju... She is absolutely natural...awesome...This episode it was like watching Glen Maxwell batting against Afghanistan Mind blowing.....
@deekxitha
@deekxitha 11 месяцев назад
5 വർഷം മുന്നേ തന്നെ Aliyans um.ഉപ്പും . mulakum competition പോലെ ആയിരുന്നു...ഉപ്പും മുളകും കാണുന്നവർ aliyans ലേക്കു വന്നു ഇപ്പോൾ ഉപ്പും മുളകിലെ artist തന്നെ vannirikkunnu..
@truevision3622
@truevision3622 11 месяцев назад
ഉപ്പും മുളകും നശിപ്പിക്കാൻ നോക്കിയവനെ ആ ഡയറക്ടർ പുറത്താക്കിയപ്പോൾ അളിയൻസിലെ ഡയറക്ടർ ഒരു വയ്യാ വേലി യും കൂടെ എടുത്തു അത്രേ ഉള്ളു
@Shibikp-sf7hh
@Shibikp-sf7hh 11 месяцев назад
ഉപ്പും മുളകും അല്ല ചപ്പും ചവരും മാ. മുടിയനെ പുറത്താക്കിയിട്ട് അവന്റ ഭാര്യയെയും വീട്ടുകാരെയും വെച്ച് മുന്നോട്ടു പോകുന്നു 👎
@VISHNUKUMAR-390
@VISHNUKUMAR-390 11 месяцев назад
@@truevision3622 ആരു നശിപ്പിക്കാൻ നോക്കി ഡയറക്ടർ തന്നെ
@sajikumarrkumarr6691
@sajikumarrkumarr6691 11 месяцев назад
കിടു എപ്പി സോട് താങ്ക്സ് രാജേഷ് തലച്ചിറ ഇനിയും ഇത് പോലെ നല്ല എപ്പി സോട് പ്രതീക്ഷിക്കുന്നു
@Shahul50391
@Shahul50391 11 месяцев назад
ലില്ലീടെ മാസ്സ് ഡയലോഗ് ഞാൻ ആദ്യമേ പ്രതീക്ഷിച്ചു,,, കനകന്റെ ഒലിപ്പീര് അത്രത്തോളം ഉണ്ടായിരുന്നേ 😮😂
@kavitharajappan209
@kavitharajappan209 11 месяцев назад
ലില്ലിയുടെ last ഡയലോഗ് ഇഷ്ടപ്പെട്ടു 😂😂. എല്ലാം സൂസൻ പറയും പോലെ 🤣🤣🤣. കനകൻ ഇന്ന് പഞ്ചാര ഒലിപ്പിച്ചു സൂസന്റെ പിന്നാലെ 😅😅😅😅. ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👌👌. റൊണാൾഡ് ആണ് താരം ❤❤. മുടിയൻ ഉപ്പും മുളകും ഉപേക്ഷിച്ചോ. മുത്തിനെ കാണാൻ ഇല്ല.
@RameshPv-z3h
@RameshPv-z3h 11 месяцев назад
തങ്കത്തെ വെല്ലാൻ ആവില്ല മക്കളെ സൂപ്പർ 👍👍👍🙏
@sareenasakeerhussain2304
@sareenasakeerhussain2304 11 месяцев назад
തങ്കവും , റൊണാൾഡും അടിപൊളി 👍
@sachu6338
@sachu6338 11 месяцев назад
പഴയ അളിയൻസ്.. മതിയായിരുന്നു ആവിശ്യം ഇല്ലാത്ത ഒരുപാട് പേരെ ഉൾകൊള്ളിച്ചു.. ഇപ്പോൾ അളിയൻസ് കാണുന്ന പ്രഷകർ കുറയുകയാണ്....
@krishnar8580
@krishnar8580 11 месяцев назад
തങ്കം അച്ചിങ്ങ ഓടിക്കുന്നത് കാണാൻ നല്ല ചേല് 🥰
@manjulakp8002
@manjulakp8002 11 месяцев назад
Thangathinu ennum achinga odikale ullu😅😅😅😅😅😊
@NISHASWORLD419
@NISHASWORLD419 11 месяцев назад
എനിക്കും ഇഷ്ട്ടമാണ് ❤
@induprakash01
@induprakash01 11 месяцев назад
അല്ലേലും അളിയൻസ് എന്നും അളിയൻസ് തന്നെ. വേറെ ലവൽ ആണ്
@markantonyrodriguez7998
@markantonyrodriguez7998 11 месяцев назад
Ronald and Thankam combination is superb ❤
@sudharsananvv848
@sudharsananvv848 11 месяцев назад
തങ്കം ചേട്ടത്തി കലക്കി കഥാപാത്രമായി ജീവിക്കുകയാണ് എന്നാലും ലില്ലി മനസ്സിൽ സൂക്ഷിച്ച് അവസാനം പൊട്ടിച്ച😅
@antonypa8833
@antonypa8833 11 месяцев назад
മുടിയൻ മിടുമിടുക്കനാ ഇനിയും വേണം
@sreedevid2247
@sreedevid2247 11 месяцев назад
പയർ ഒടിക്കുന്നതു കാണാൻ നല്ല ഭംഗി ഉണ്ട്
@babupeeter-1637
@babupeeter-1637 11 месяцев назад
അഭിലാഷ് കൊട്ടാരക്കയുടെ സ്ക്രിപ്റ്റ് അടിപൊളി സുപ്പർ എപിസോഡ്
@Indrayavam
@Indrayavam 11 месяцев назад
ഹയ്യോ വയ്യ ! റിപീറ് അടിച്ചു മതിയാവുന്നില്ല ..ക്ലൈമാക്സ് സൂപ്പർ 🤣
@roykurientk2707
@roykurientk2707 11 месяцев назад
അളിയൻസിൽ മുടിയന്റെ ഇടം കൃത്യമാക്കിയ നല്ല എപ്പിസോഡ് .
@sushijoy2264
@sushijoy2264 11 месяцев назад
Episode 719 " എല്ലാം സൂസൻ പറയുന്നത് പോലെ ." ഈ title ആണ് ഈ episode ന് ചേരുക അഭിപ്രായം .... അടിപൊളി episode തന്നെയാണ് .....എന്റെ റോണാൾഡിന്റെ Script അതിമനോഹരം .... അഭിലാഷേ .....നിങ്ങളിൽ ഞാനൊരു മികച്ച സംവിധായകനെ കാണുന്നു ..... എളിമയുള്ള കലാകാരൻ ..... തങ്കമാണ് താരം .... നിങ്ങൾ ഒരിടത്ത് ഉറച്ച് നിൽക്കു എന്ന് മാസ് ഡയലോഗുമായി റോണാൾഡ്.... തങ്കം തനി തങ്കം എന്തൊരു Natural അഭിനയം .... തങ്കം റോണാൾഡ് combination Scene എന്താണ് പറയേണ്ടതെന്ന് അറിയില്ലല്ലോ .... ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ് അളിയൻസിലെ എല്ലാവരും ക്ലീറ്റോയും . കനകനും ... മുത്തും ....ലില്ലിയും ..... അമ്മയും .....അമ്മാവനും ....അൻസാറും ....നടരാജനും .... റോസമ്മയും .... ഞങ്ങളുടെ സ്വന്തം റോണാൾഡും ....മുടിയനും ........ റോണാൾഡ് തങ്കം പറയുന്നതിനപ്പുറവും ഇല്ല ..... ഇപ്പുറവും ഇല്ല .... വല്ലാത്ത സ്നേഹമാണ് അവർ തമ്മിൽ ..... തങ്കത്തിനെ റോണാൾഡ് കളിയാക്കുന്നത് പതിവായിരിക്കുകയാണ് പാവം തങ്കം .... കുറച്ച് കുശുമ്പ് ....കുറച്ച് ദേഷ്യം ....എല്ലാം മനോഹരം തന്നെ ..... ഇതിലെ ഏറ്റവും വലിയ highlight ലില്ലിയുടെ മാസ് ഡയലോഗ് തന്നെയാണ് ..... ഒരു സ്ത്രീയും ആഗ്രഹിക്കില്ല സ്വന്തം ഭർത്താവ് വേറെ ആളോട് അടുത്ത് ഇടപെഴകുന്നത്..... അതൊരു സ്വാർത്ഥതയല്ല....എന്നോട് സ്നേഹം കുറഞ്ഞ് പോകുമോ എന്ന പേടിയാവാം ..... ക്ലീറ്റോയെക്കുറിച്ച് ഒരു വാക്ക് .... ഏത് റോളും വളരെ അനായാസമായി കൈകാര്യം ചെയ്യാൻ മിടുമിടുക്കനാണ് നമ്മുടെ റിയാസിക്കാ... കനകനും അങ്ങനെ തന്നെ ..... അനിഷേട്ടന്റെ ലെവലും വേറെയാണ് .... അളിയൻസിലെ എല്ലാവരും നക്ഷത്രങ്ങളാണ് .....ഞങ്ങളുടെ Super Stars ആണ് ഇവരൊക്കെ..... ഞങ്ങളുടെ മമ്മുട്ടിയും മോഹൻലാലും അളിയൻസിലെ അഭിനേതാക്കൾ തന്നെ ..... റോണാൾഡ് എന്റെ സ്വന്തം തന്നെയാണ് .... അഭിനയവും എഴുത്തും ഉഷാറായി നടക്കട്ടെ..... അളിയൻസിലെ എല്ലാ അണിയറ പ്രവർത്തകരെയും പ്രത്യേകിച്ച് രാജേഷ് തലച്ചിറ .... രാജീവ് കരുമാടി .... ഷിഹാബ് കരുനാഗപള്ളി .....എല്ലാവരോടും നന്ദി പറയുന്നു .....
@ashikjaleelult9640
@ashikjaleelult9640 11 месяцев назад
Ronald + mudiyan combo like adicho❤
@pathoozpathooz316
@pathoozpathooz316 11 месяцев назад
🥰Mudiyan chettan vannappo thott kaanan thudangiyavar undeal present avooo ☺️Super alliyans family ❤
@prasanthrajendran2397
@prasanthrajendran2397 11 месяцев назад
Ayyee😂😂😂
@MRK595
@MRK595 11 месяцев назад
Mudiyane oyivakko pls
@MRK595
@MRK595 11 месяцев назад
Mudiyn verum waste character in aliyans
@pathoozpathooz316
@pathoozpathooz316 11 месяцев назад
@@MRK595 mudiyan chettan keyariyathe ulloo waiting bro 🔜
@pathoozpathooz316
@pathoozpathooz316 11 месяцев назад
@@MRK595 🤔🤬
@rajuvarghese1477
@rajuvarghese1477 11 месяцев назад
ഇന്നും തങ്കം പൊളിച്ചു..!! കൂടെ പയറും കട്ടക്ക് നിന്നു..!! നല്ലൊരു എപ്പിസോഡ്..താങ്ക്സ്! !
@faisalk3696
@faisalk3696 11 месяцев назад
ഞാൻ ഈ അടുത്ത് കാണാൻ തുടങ്ങിയത് മുടിയനെ കണ്ടത് മുതൽ സൂപ്പർ❤❤❤
@shedairies292
@shedairies292 11 месяцев назад
5-6 മാസത്തിനിടയിൽ ഏറ്റവും മികച്ച script. Congratulations റൊണാൾഡോ
@gireeshchira5799
@gireeshchira5799 11 месяцев назад
റൊണാൾഡ് & അഭിലാഷ് കൊട്ടാരക്കര 👍
@Ishaani8
@Ishaani8 11 месяцев назад
കനകന്റെ പറിച്ചിൽ കേട്ടപ്പോഴെ എനിക്കാദ്യമേ തോന്നി ഇതവസാനം പ്രശ്നമാകുമെന്ന്😅😅
@karthikeyanr5641
@karthikeyanr5641 11 месяцев назад
😂😂😂അവസാന ഭാഗം നാലു തവണ കണ്ടു 😂😂😂👍👍👍👍
@vandanaraj3661
@vandanaraj3661 11 месяцев назад
Njanum...Lilly de aa expressions
@jeevanthomas3198
@jeevanthomas3198 11 месяцев назад
കനകൻ ആ പെണ്ണിനെ കണ്ടപ്പോൾ നിലവിട്ട് വല്ലാണ്ട് ഒലിപ്പിക്കുന്നെല്ലോ. ലില്ലിയുടെ ഡയലോഗ് കലക്കി
@AL-BOSS_001
@AL-BOSS_001 11 месяцев назад
Chubby എന്ന് വിളിച്ച കിഴങ്ങൻ.. ആ എങ്കിൽ ഇന്ന് ഞാൻ കൊടുക്കും 😂 എന്റെ പൊന്നു പെണ്ണുമ്പിള്ളേ നിങ്ങൾ എവിടേലും ഒരിടത് ഒറച്ചു നിക്ക് 😂
@FRQ.lovebeal
@FRQ.lovebeal 11 месяцев назад
*ഇതിപ്പോ ഉപ്പും മുളകും ആണോ അളിയൻസ് ആണോ കാണുന്നെ എന്നായി പ്പോ doubt 🤒🤒🤒🤒🤒*
@shemishan5857
@shemishan5857 11 месяцев назад
😂
@AswiniAsh-jy5uf
@AswiniAsh-jy5uf 11 месяцев назад
Chakkapazham aanu😂
@semimolabdulaziz3655
@semimolabdulaziz3655 11 месяцев назад
Susu aaaanu nee eppol kanunnadu😂😂😂😂
@SajeevKJ-en5tl
@SajeevKJ-en5tl 11 месяцев назад
രണ്ടെണ്ണം അടിച്ചിട്ട് കാണുന്നത് കൊണ്ടാണ് ഇങ്ങിനെ 😂😂😂
@FRQ.lovebeal
@FRQ.lovebeal 11 месяцев назад
@@SajeevKJ-en5tl നല്ല പരിചയം ndalle🤒
@geethuramdas4546
@geethuramdas4546 11 месяцев назад
Last lilliyude aa മറുപടി ഞാൻ പ്രതീക്ഷിച്ചു😂😂😂
@SumeshAk-sr3yk
@SumeshAk-sr3yk 11 месяцев назад
മഞ്ജു ചേച്ചിയും ക്ലൈമാക്സ്‌ ഉം പൊളിച്ചു ❤️❤️❤️❤️❤️❤️❤️
@dszashalini
@dszashalini 11 месяцев назад
Episode kollaam...parakan lallu ne entry cheyikkyaan samayam aayi.😀😀😝
@firozpv5936
@firozpv5936 11 месяцев назад
ലില്ലി 🥰🥰ലാസ്റ്റ് പൊളി ഡയലോഗ് 😂😂
@aromaharshan1000
@aromaharshan1000 11 месяцев назад
super episode ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂.
@nadeeralleppey606
@nadeeralleppey606 11 месяцев назад
അളിയൻ സെറ്റപ്പ് കള്ളറായി തുടങ്ങി ❤❤❤❤ കിടിലം എപ്പിസോഡ്
@MrJoy8888
@MrJoy8888 11 месяцев назад
എന്നാലും ലില്ലീ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു ....തങ്കത്തിനെ ഒരു ചെറിയ ഗിഫ്റ്റിൽ സുഖിപ്പിച്ചു നിറുത്താം.... Lilly..no way.... നാത്തൂൻ സ് രണ്ടും ഈ ഗോയുടെ സൂപ്പർ അവതാരങ്ങൾ ....💯💯💯
@jamshidjamshi5139
@jamshidjamshi5139 11 месяцев назад
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ആണിത്...ചിരിച്ചു ചിരിച്ചു ഒരു വയിക്കായി
@bijoypillai8696
@bijoypillai8696 11 месяцев назад
മുടിയനെ ഫുൾ എപ്പിസോഡ് കവറേജ്‌ ചെയ്യണം .. അവനെ കാണാനാണ് നമ്മളൊക്കെ ഇവിടെ വരുന്നത്
@rosajisaji5144
@rosajisaji5144 11 месяцев назад
No
@jubimathew3169
@jubimathew3169 11 месяцев назад
Athae
@drsudheersivaprasad5330
@drsudheersivaprasad5330 11 месяцев назад
The performance of Mrs Manju Pathrose is truly awesome, with natural acting which is highly commendable.
@vineethagirinath7448
@vineethagirinath7448 11 месяцев назад
ഞാനും അളിയൻസ് ആണ് കാണുന്നത്. രാവിലെ കുട്ടികൾ പോയി കഴിഞ്ഞാൽ പിന്നെ ഇതാണ് കാണുന്നത്
@geethabalan373
@geethabalan373 11 месяцев назад
തങ്കത്തിൻ്റെ തിത്തി തേ എന്ന് പറയുന്നത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇടക്ക് പറയണേ.
@zakariyazaki1377
@zakariyazaki1377 11 месяцев назад
സൂപ്പർ എപ്പിസോഡ് ❤
@abhilashkerala2.0
@abhilashkerala2.0 11 месяцев назад
Last lilly powlichu😂😂😂😂 Thangam chechi super😂😂❤ Kanakan😂😂😂❤ Ronalad ❤😂 Mudiyaan😂 Çleeto😂
@binudevasya3095
@binudevasya3095 11 месяцев назад
അടിപൊളി.... അവസാനം ലില്ലിയുടെ ഡയലോഗ്സ് 😃😃😃
@shalinipa2085
@shalinipa2085 11 месяцев назад
Beautiful episode ❤
@mjsmehfil3773
@mjsmehfil3773 11 месяцев назад
Dear Rajeshji Nice.. interesting...last message was best..For the peace of mind in every family.. My precious method actors performed very well.. Today Soumyaji and Manjuji scored In between there was a little lagging .. Rajeshji please take old Aliyans style powerful contents... God bless you all With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏❤️
@rajireghu6550
@rajireghu6550 11 месяцев назад
അടിപൊളി എപ്പിസോഡ് ആയിരുന്നു. സൂപ്പർ👌👌👍😊
@nimyaks6075
@nimyaks6075 10 месяцев назад
19.00 Thangam parajathu correct aannu... Oraale kaanumbozhekkum aa aallinnte vannathine kurichu eduthu parayanda aavashyam illaa... verey enthellam chodikkaannund..
@beeviashraf2550
@beeviashraf2550 11 месяцев назад
I always like mudiyan and shiva combo❤❤😢
@rigvedarahul6113
@rigvedarahul6113 11 месяцев назад
തങ്കത്തിന് കുശുമ്പിനൊരു കുറവില്ല. ഡ്രസ്സ്‌ കിട്ടിയപ്പോൾ നാണം കേട്ടൊരു സ്നേഹം.
@__love._.birds__
@__love._.birds__ 11 месяцев назад
കനാകാന് ലാസ്റ്റ് കിട്ടിയത് ഒരുപാട് ഇഷ്ടം ആയി കൊറച്ചു ഓവർ ആയിരുന്നു 😂
@sajmedia1733
@sajmedia1733 11 месяцев назад
ഈ എപ്പിസോഡ് പൊളിച്ചു.... അവസാനം തകർത്തു....
@valsalaaravindan9514
@valsalaaravindan9514 11 месяцев назад
മുടിയൻ കാല് വെച്ചു.. അളിയൻസിൽ ഐശ്വര്യം വന്നു.. എല്ലാരും മിന്നി...
@nilluyy1738
@nilluyy1738 11 месяцев назад
Mudiyan and ronald good combo 🎉🎉🎉😂😂😂
@anjalyrn4684
@anjalyrn4684 11 месяцев назад
സൂസൻ്റെ ഇഷ്ടം പോലെ 😂😂😂
@aparna3846
@aparna3846 11 месяцев назад
കനകന് ആകെ ഉള്ള ഡയലോഗ 😆
@Mary-ds4xc
@Mary-ds4xc 11 месяцев назад
കുറച്ച് ദിവസംകൊണ്ട് ഒരു നല്ല എപ്പിസോഡ് കണ്ടു.
@rajeleenac5036
@rajeleenac5036 11 месяцев назад
തടി ഉള്ളോൽക്ക് കുറച്ചു മെലിഞ്ഞു ന്ന് കേൾക്കുമ്പോ ഉണ്ട് ഒരു സമാധാനം വരാൻ 🙄🙄🤣
@ROSEDJ-ti1oe
@ROSEDJ-ti1oe 11 месяцев назад
എന്താ ആയാലും മുടിയൻ ഉള്ളത് കൊണ്ട് ഒന്നുടെ പൊളി ആയി 👌🏻
@jubimathew3169
@jubimathew3169 11 месяцев назад
Of course
@Malavika-x3j
@Malavika-x3j 11 месяцев назад
നമ്മുടെ മുടിയൻ വന്നപ്പോ വളരെ നന്നായി. ഉപ്പും മുളകും അളിയൻസിന് മുമ്പിൽ ബിഗ് സീറോ
@abdulrasheedk2720
@abdulrasheedk2720 11 месяцев назад
രണ്ടും കട്ടക്ക് കട്ട, ലില്ലി തങ്കം ഗംഭിര അഭിനയം 😍🥰👍👍👍👍
@philipthomas9777
@philipthomas9777 11 месяцев назад
സൂസൻപറഞ്ഞപോലെ തങ്കത്തിനു അല്പം തടിയുണ്ടേ 😄ന്നാലും കുഴപ്പമില്ല, അതൊരു ഭംഗിയാ. 🙏
@srinivasansukumaran2479
@srinivasansukumaran2479 11 месяцев назад
Thangam acting super super !!
@Malavika-x3j
@Malavika-x3j 11 месяцев назад
എന്തായാലും മുടിയൻ ചൊറിയും കുത്തി ഇരിക്കുമെന്ന് വിചാരിച്ചവർക്ക് തെറ്റി. മുടിയൻ സൂപ്പർ 👍👍👍👍👍
@mollythomas4337
@mollythomas4337 11 месяцев назад
ലാസ്റ്റ് പൊളിച്ചു Lilly
@jinson12
@jinson12 11 месяцев назад
1) first of all Ronald is scoring than Aliyans in counters...he deserves an applause 😊 2) secondly മുടിയനേ കോളജിൽ വിട്ടത് കൊണ്ട് നന്നായി അത്രേ നേരം പഴയ കോമഡി ഉള്ള aliyans കാണാൻ പറ്റി..മുടിയൻ്റെ വിറയലും jada പിടിച്ച മുടിയും aliyans nte atmosphere nu പറ്റിയത് അല്ല.. 3) എല്ലാവരും വെറുതെ ഇട്ട് പുകഴ്ത്തി കൊണ്ട് ഇരിക്കാതെ genuine comments ഇട്ടാൽ ...പ്രോഗ്രാം നന്നായി മുമ്പോട്ടു പോകും.. ഇല്ലങ്കിൽ ഉപ്പും മുളകും പോലെ ആകും....
@sajichulliyil
@sajichulliyil 11 месяцев назад
മുത്തിനെ വിളിക്കൂ മുടിയനുമായുള്ള interaction പൊളിക്കും 👍
@nishasree2172
@nishasree2172 11 месяцев назад
Aliyans fans vaayooo❤❤❤❤
@NISHASWORLD419
@NISHASWORLD419 11 месяцев назад
അയ്യോ മെലിഞ്ഞു ഉണങ്ങിയ സൂസനെ കാണാൻ നല്ല ഭംഗി 😂
@anwarwandoor7037
@anwarwandoor7037 11 месяцев назад
ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ കണ്ടു കൂടാ എന്ന് പറയുന്നത് എത്ര ശരിയാണ് . നല്ലൊരു എപ്പിസോഡ് . സൂപ്പർ .
@jalajas1376
@jalajas1376 11 месяцев назад
അടിപൊളി ആയി..❤തങ്കം സൂപ്പർ originality ❤എല്ലാവരും 😅സൂപ്പർ 🎉❤❤
@kalavijai5773
@kalavijai5773 11 месяцев назад
എല്ലാവരും super!
Далее
ŠKODA не перестает удивлять
00:48
Просмотров 444 тыс.
Бокс - Финты Дмитрия Бивола
00:31
Being Paperless
12:17
Просмотров 11 тыс.