Тёмный

Aliyans - 736 | തലമുറകൾ 01 | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 481 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@careandhelpskondotty4450
@careandhelpskondotty4450 9 месяцев назад
കൊറേ ആയി ഇത് കാണാറില്ലായിരുന്നു എപ്പോ നോക്കിയാലും ഒരു പിങ്കി പിങ്കി എന്തുവാടെ ഇതൊക്കെ ഒന്നുകിൽ ആ മുടിയനെ ഒഴിവാക്ക് അല്ലേൽ നല്ല കഥാപാത്രം കൊട്
@smnair3168
@smnair3168 9 месяцев назад
ബോർ ആണ് chekkan
@naalanaala9499
@naalanaala9499 9 месяцев назад
ഒരു ബോറും ഇല്ല.. അവൻ വന്നതിനു ശേഷം അളിയൻ സ് കാണുന്നു ❤❤❤
@rambo330
@rambo330 9 месяцев назад
കനകൻ ജിത്തുവിന് കൊടുത്ത ക്ലാസ്സ് സൂപ്പർ ആയിരുന്നു
@shijusebastian32
@shijusebastian32 9 месяцев назад
എന്ത് തട്ടിക്കൂട്ടു തല്ലിപ്പൊളി പ്രോഗ്രാം ആണിത് നശിപ്പിച്ചു കുളമാക്കി കാണുന്നവരെ മുഴുവൻ മണ്ടന്മാരാകുന്ന പരിപാടി ആക്കരുത്
@chippyzzzzz9063
@chippyzzzzz9063 9 месяцев назад
Sathyyamannu
@ShejiThatha
@ShejiThatha 9 месяцев назад
മുടിയാ മുടിയുടെ അറ്റം മഹാ ബോറു ഒന്ന് വെട്ടി ഭംഗി ആക്കു 🙏🙏
@shynianil7716
@shynianil7716 9 месяцев назад
ലില്ലികാരണം ആണ് ആ കുട്ടി അവിടുന്ന് പോയത്. ഒരു ബ്രദർ & സിസ്റ്റർ സംസാരം അത്രയേ ഉള്ളൂ .. അതു ലില്ലി കനകനെ കൊണ്ടു അങ്ങനെ പറയിപ്പിച്ചതാണ്. ലില്ലിയുടെ ആ സ്വഭാവം ശരിയായില്ല...... ആ പാവം കൊച്ച് അവിടുന്ന് പോയില്ലേ....
@Aji-o5l
@Aji-o5l 9 месяцев назад
Poyenkil kanakkayi poyi nalla oru paripadi kulam aakkan ketti eduthekkunnu sherikkum angane oru rolinte aavashyam illallo ithil
@rajendrakumarg7535
@rajendrakumarg7535 9 месяцев назад
ഈ പെണ്ണും ചെറുക്കനും അരോചകമാണ്. ഇതുകാരണം അളിയൻസ് പൊളിയും. സൂക്ഷിക്കുക.
@gireeshchira5799
@gireeshchira5799 9 месяцев назад
👍
@Orson990
@Orson990 9 месяцев назад
👍
@naalanaala9499
@naalanaala9499 9 месяцев назад
ഇപ്പോഴാ അളിയൻ സ് കാണാൻ തുടങ്ങി ത്... ❤❤.. ഞങ്ങളുടെ മുടിയൻ വന്ന ശേഷം അളിയൻ സിൽ റേറ്റിങ് കൂടി ട്ടെ ഉള്ളു 😎
@AnjuMol-dr6lg
@AnjuMol-dr6lg 9 месяцев назад
Kanakan പറഞ്ഞത് correct കാര്യമാണ് അതിനു pinagi പോകണ്ട കാര്യം illa
@shareefcv2300
@shareefcv2300 9 месяцев назад
ജിത്തു വന്നതിന് ശേഷം പ്രോഗ്രാം പോരാ പഴയ പോലെ ആസ്വദിക്കാൻ ഒന്നുമില്ല
@beenaanish7160
@beenaanish7160 9 месяцев назад
മുടിയനും മുത്തിനും വേണ്ടിയാണോ അളിയൻസ് ഇപ്പോൾ???
@Shibikp-sf7hh
@Shibikp-sf7hh 9 месяцев назад
അതെ എന്തെ
@bineesh3361
@bineesh3361 9 месяцев назад
Mayre
@rinadrinad.ibrahim3466
@rinadrinad.ibrahim3466 9 месяцев назад
കനകൻ എന്ന അനീഷ്..... ഇന്നത്തെ അഭിനയം.... പൊളി ആയിരുന്നു...❤
@this.is.notcret
@this.is.notcret 9 месяцев назад
കനകൻ ചേട്ടൻ മുടിയനോട് സംസാരിക്കുന്ന രീതി നന്നായിരുന്നു 👍👍 ആരോട് എങ്ങനെ സംസാരിക്കണമെന്നും എന്തൊക്കെ സംസാരിക്കാമെന്നും അറിഞ്ഞു തന്നെ സംസാരിക്കണം..... എന്തായാലും മുടിയന് വിഷമമായി സാരമില്ല പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്...... മുടിയൻ അളിയൻസിൽ മുങ്ങിയിട്ട് ഇനി ഉപ്പും മുളകിൽ പൊങ്ങുമോ 😀 ഇന്ന് ബുധൻ ആയത് ഭാഗ്യം നാളെയാണ് ഈ എപ്പിസോഡ് വന്നതെങ്കിൽ നാലു ദിവസം നോക്കിയിരിക്കേണ്ടി വന്നേനെ 😀
@Liyafarsana
@Liyafarsana 9 месяцев назад
അമ്മവാവനെയും. അമ്മായിയെ യും കാണാൻ. ആഗ്രഹം ഉള്ളവർ. ഉണ്ടോ.
@ReshmaTr-l7c
@ReshmaTr-l7c 9 месяцев назад
Illa😂
@മീനുമനു
@മീനുമനു 9 месяцев назад
undu
@kaleeswaranvelu
@kaleeswaranvelu 9 месяцев назад
5:01 undu
@athiramv4322
@athiramv4322 9 месяцев назад
Yes
@sudhakaranparthas4559
@sudhakaranparthas4559 9 месяцев назад
അറുബോറൻ എപ്പിസോഡ്.
@suhrakallada3874
@suhrakallada3874 9 месяцев назад
തലമുറകൾക്കിടയിലെ പൾസ് - നല്ല ആശയം. സ്ക്രിപ്റ്റ് റൈറ്റർക്ക് അഭിനന്ദനങ്ങൾ. സംവിധായകനും കഥാപാത്രങ്ങൾക്കും .വ്യത്യസ്തമായ തീം ആണ് അളിയൻസ് പ്രിയംകരം ആക്കുന്നത് ''നമ്മുടെയൊക്കെ കുടുംബങ്ങളിലെ പ്രശ്നങ്ങൾ തന്നെ🎉❤
@ANONYMOUS-xw6ic
@ANONYMOUS-xw6ic 9 месяцев назад
ഇവിടെയെങ്കിലും കുത്തി കഴപ്പ് കാണിക്കാണ്ട് നിന്നാൽ നിനക്കു കൊള്ളാം മുടിയാ....അല്ലെൽ വീട്ടിലിരിക്കും... 🔥
@mprama575
@mprama575 9 месяцев назад
Lilly and kanakan ...both are acting like husband and wife.....keep it up. Credit goes to Director Rajesh
@chandranmancheyil254
@chandranmancheyil254 9 месяцев назад
അളിയൻസ് യൂട്യൂബ് കാണുന്ന ആൾക്കാർ എത്രയുണ്ട്❤
@anishks8235
@anishks8235 9 месяцев назад
നിങ്ങളൊക്കെ ഇങ്ങിനെ പുകഴ്ത്തുന്തോറും ഇവരിങ്ങനെ ചീഞ്ഞ എപ്പിസോഡിട്ടുകൊണ്ടിരിക്കും. .
@alexdaniel8954
@alexdaniel8954 9 месяцев назад
Correct.
@gireeshchira5799
@gireeshchira5799 9 месяцев назад
👍❤️
@akshararetheeshbabu7783
@akshararetheeshbabu7783 9 месяцев назад
Lilly kanakan real life couples pole aane perform cheyune...they share amazing chemistry ❤
@rajuthalyil1070
@rajuthalyil1070 9 месяцев назад
അനീഷ് രവി സൂപ്പർ അഭിനയം 👍👍🥰🥰🙏🙏👏👏👏👏👏🌹🌹🌹
@മീനുമനു
@മീനുമനു 9 месяцев назад
അമ്മ ഗിരിരാജൻ അമ്മാവൻ ഇവരെ ഒക്കെ ഇടക്ക് കാണിക്കാം😊😊😊😊
@KannanpbKannna
@KannanpbKannna 9 месяцев назад
അമ്മാവൻ ഉണ്ടങ്കിലെ കാണാൻ രസം ഉള്ളു
@ഇന്ത്യഇസ്രായേൽ
കനകൻ സംസാരിക്കുന്നത് കണ്ടാൽ മമ്മുട്ടി സംസാരിക്കുന്നത് പോലെ 👍👍👍
@sreejasanthakumar4449
@sreejasanthakumar4449 9 месяцев назад
Athe
@Astro.VKR.BASKARAN
@Astro.VKR.BASKARAN 9 месяцев назад
True....
@Blackbutterfly369
@Blackbutterfly369 9 месяцев назад
അതെ എനിക്കും തോന്നി 🤝💯
@sindhupremkumar5311
@sindhupremkumar5311 9 месяцев назад
Pulli mini screen mammooty anna ariyapedunnathu
@SusanSusan-ol2xy
@SusanSusan-ol2xy 9 месяцев назад
Athe👍👍👍👍👍
@sasikumarkhd9117
@sasikumarkhd9117 9 месяцев назад
ജിത്തോട് പറഞ്ഞ ആ വാക്കുകൾ അസ്സലായി കനക 😂 ഇലക്കും മുള്ളിനും കേടില്ലാതെ പോലെ🙋‍♂️
@prithvi969
@prithvi969 9 месяцев назад
Lilly acted so naturally,kanakan lived the character
@sajeenanaseem8169
@sajeenanaseem8169 9 месяцев назад
മുടിയനുള്ളതു കൊണ്ട് നല്ലതല്ലെ? ഇടക്കിടക്ക് കഥ ക്ക് മാറ്റം വേണ്ടെ?
@silpadeepu8479
@silpadeepu8479 9 месяцев назад
അമ്മയുടെ അസുഖം മാറി മൗനരാഗത്തിൽ വന്നല്ലോ. ഇതിലും കൊണ്ടു വാ വേഗം
@PichakkaranNk-mc6oo
@PichakkaranNk-mc6oo 9 месяцев назад
കിളവി പുണ്ട വരില്ല കിളവിയെ വാ പറഞ്ഞു നടക്കണോ
@Abdulrahimtp
@Abdulrahimtp 9 месяцев назад
ആഗ്രഹങ്ങളെല്ലാം മനസ്സിൽ ഒതുക്കി അടുക്കളയിൽ ഒതുങ്ങിയ തങ്കം
@PichakkaranNk-mc6oo
@PichakkaranNk-mc6oo 9 месяцев назад
അടുക്കളേൽ കിടക്കുന്നത് എല്ലാം കഴപ്പികൾ ആണ്
@sheeenajibu4276
@sheeenajibu4276 9 месяцев назад
കനകന്റെയും തങ്കത്തിന്റെയും അമ്മ എവിടെ ഇതിൽ കൊണ്ട് വരണം എന്നുള്ളവർ ലൈക്‌ 🥰
@arszz7080
@arszz7080 9 месяцев назад
സുഖമില്ല അതാണ്
@EshalMaryam
@EshalMaryam 9 месяцев назад
​@@arszz7080 Alla mounaragam serielil undu
@arszz7080
@arszz7080 9 месяцев назад
@@EshalMaryam aano🥴
@EshalMaryam
@EshalMaryam 9 месяцев назад
@@arszz7080 yes
@prakashkuttan1653
@prakashkuttan1653 9 месяцев назад
തങ്കത്തിന്റെ ഹോബി പരദൂഷണം പറച്ചിൽ
@narasimhashenoy4049
@narasimhashenoy4049 9 месяцев назад
അത് ശരിയാണ്
@naalanaala9499
@naalanaala9499 9 месяцев назад
ഞാനും അത് പറയാൻ വന്നതാ 😂😂
@naslsnaslaummer8876
@naslsnaslaummer8876 9 месяцев назад
മുത്തേ എന്റെ സൗണ്ടും പോയെടി കാറ്റ് മാത്രമേ വരുന്നുള്ളൂ മുടിയൻ പറഞ്ഞത് പോലെ 🥰
@abhilashvs4616
@abhilashvs4616 9 месяцев назад
അളിയൻസ് വളരെ മികച്ച നിലവാരം പുലർത്തുന്ന ഒരു സീരിയൽ ആണ് അതിലെ അഭിനേതാക്കളും മികച്ചവർ തന്നെ. പക്ഷെ ഈ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ തികച്ചും ഒരു കല്ലുകടി തോന്നി.. ഒരു സഹോദര സഹോദരി ബന്ധത്തെ തീർത്തു മോശമായി കണ്ട ലില്ലിയെയും തങ്കത്തെയും ഉൾകൊള്ളാൻ കഴിയുന്നില്ല. ഇതു ഒരു സീരിയൽ ആയിട്ടല്ല ആളുകൾ കാണുന്നത്. സാധാരണ നമ്മുടെ ഓരോ കുടുംബത്തിലെ ഓരോ അംഗങ്ങൾ ആയിട്ടാണ്..കുറച്ചു സമയത്തേക്ക് എങ്കിലും അവരുടെ ബന്ധത്തെ തെറ്റായി കണ്ടത് ഒരു ശെരി ആയി തോന്നിയില്ല..
@Snub3157
@Snub3157 9 месяцев назад
ഈ പ്രോഗ്രാമിന് ഒരു ആത്മാവുണ്ടായിരുന്നു...... അതിപ്പോൾ നഷ്ടമായിരിക്കുന്നു...... വെറും തട്ടിക്കൂട്ട് പ്രോഗ്രാമായി മാറിയിരിക്കുന്നു........ ഞാൻ ഇതിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു...... ഇന്ന് തൊട്ട് ഞാനിത് കാണാൻ ആഗ്രഹിക്കുന്നില്ല....... ഞാൻ കണ്ടില്ലെങ്കിലും ഒരു പ്രശ്നമില്ല എന്ന് എനിക്കറിയാം...... പറയാനുള്ള അഭിപ്രായം എന്റേതാണ്അതുകൊണ്ട് ഞാൻ പറഞ്ഞു........ 🙏🙏🙏
@bineesh3361
@bineesh3361 9 месяцев назад
Umpee
@naalanaala9499
@naalanaala9499 9 месяцев назад
Jinu ബ്രോ അങ്ങനെ പറയല്ലേ...... ഒക്കെ ശരി ആവും... 😢
@sarasam7642
@sarasam7642 9 месяцев назад
Thankam neat aayi mudi cheeki nalla dress edarutho?
@this.is.notcret
@this.is.notcret 9 месяцев назад
മുത്തേ തൊണ്ടയുടെ ബുദ്ധിമുട്ട് ഹോസ്പിറ്റലിൽ കാണിക്കു പെട്ടെന്ന് ശരിയാകും എന്തിനാണ് ഇങ്ങനെ സഹിക്കുന്നത് നമ്മുടെ നാട്ടിൽ എന്തിനും ഏതിനും ഹോസ്പിറ്റലും ഡോക്റ്റേസും മരുന്നുമുള്ളപ്പോൾ 👍👍
@SL33PYCR0SS
@SL33PYCR0SS 9 месяцев назад
Mudiya..poykkalayalle....uppum mulakum chakkappazham okke ippo comes after Aliyans...mudiyane kanunnathu oru santhoshamanu...
@Kalipaanl
@Kalipaanl 9 месяцев назад
Manju thallayk urakkam onum elle unangi urakkam thoongi mukham😧
@rahulj8012
@rahulj8012 9 месяцев назад
ഇത് ഏത് നൂറ്റാണ്ടിലെ കഥ ആണ്
@njan_153
@njan_153 9 месяцев назад
മുടിയൻ അവൻ കൊടുക്കുന്ന റോൾ നല്ല ഭംഗി ആയി അവതരിപ്പിക്കുന്നുണ്ട് എന്നിട്ടും കുറെ പേർ നെഗറ്റീവ് അടിക്കുന്ന. അവൻ നല്ല പോലെ പെർഫോം ചെയ്യുന്നുണ്ട് എന്തിന് പിന്നെയും ആ ചെക്കനെ ടാർഗറ്റ് ചെയ്യുന്നു
@RobymonmathewMadathikunnel
@RobymonmathewMadathikunnel 9 месяцев назад
Kindy
@Aji-o5l
@Aji-o5l 9 месяцев назад
Angane oru character nte karyam ithil illaa 10,700 episode ivan illand nannayi poyathalle pinne nthina
@anjalivijayan6762
@anjalivijayan6762 9 месяцев назад
ലില്ലി kanakan റിയൽ husbant and wife പോലെ തന്നെ അഭിനയം 😍
@ReshmaTr-l7c
@ReshmaTr-l7c 9 месяцев назад
Yes❤
@മീനുമനു
@മീനുമനു 9 месяцев назад
അഭിനയവും അതേപോലെ 😃😃😃സൂപ്പർ ആണ് എല്ലാരും
@army12360anoop
@army12360anoop 9 месяцев назад
അവർ ഒർജിനലി ഭാര്യ ഭർത്താവ് ആണ്.
@PichakkaranNk-mc6oo
@PichakkaranNk-mc6oo 9 месяцев назад
@@ReshmaTr-l7c അവർതമ്മിൽ അവിഹിതം ഉണ്ട്
@sathiparameswaran2951
@sathiparameswaran2951 9 месяцев назад
ഞാൻ എല്ലാ എപിസോടും കണ്ടതാണ്. Eppol തങ്കത്തിൻ്റെ അഭിനയം ബോർ ആയി തുടങ്ങി.
@maradona447
@maradona447 9 месяцев назад
കനാകൻ സർ എന്തൊരു ഒറിജിനൽറ്റി
@supriyap5869
@supriyap5869 9 месяцев назад
പിണങ്ങിപ്പൊയമുടിയനെതിരിച്ചുകൊണ്ടുവരല്ലേസംവിധായകാഅപേക്ഷിക്കുകയാണ്
@gireeshchira5799
@gireeshchira5799 9 месяцев назад
👍
@janeeshk9173
@janeeshk9173 9 месяцев назад
നാളെ എന്താകുമോ എന്തോ? എന്തായാലും നാളെ കഴിഞ്ഞാൽ പിന്നെ മറ്റന്നാൾ ഇല്ലല്ലോ അതോർക്കുമ്പോഴാണ് വിഷമം.. എന്തായാലും വരട്ടെ..കാണാം
@jubimathew3169
@jubimathew3169 9 месяцев назад
Lillydae ahankkaram, she’s gloating
@manojk1315
@manojk1315 9 месяцев назад
ജിത്തുവിനെ ഒഴുവാക്കി അമ്മയെയും, അമ്മാവനെയും, അമ്മായിയെയും കൂടെ ചേർത്താൻ ആർക്കെല്ലാം ആഗ്രഹം ഉണ്ട്
@_sumayyasulfikar_2135
@_sumayyasulfikar_2135 9 месяцев назад
റൊണാൾഡ് ഇഷ്ടം പക്ഷേ മുടിയൻ അളിയനസിൽ അതികമായത് പോലെ
@MrJoy8888
@MrJoy8888 9 месяцев назад
ഇന്നു നേരത്തേ പോന്നോ? വഴിയിൽ ട്രാഫിക് കുറവായിരുന്നോ?❤❤❤❤ അവൾക്ക് കേൾക്കാൻ താല്പര്യമൊന്നുമില്ല..... ശ്ശോ.. പാവം😢😢😢😢 ഉപദേശിച്ച് ഉപദേശിച്ച് ഇല്ലാത്ത വിഷം കുത്തിവയ്ക്കുന്നതും ഞാനടക്കമുള്ള പഴയ തലമുറയുടെ ഒരു ഹോബിയാണ്...😢😢😢😢
@RenukaRenuka-p9x
@RenukaRenuka-p9x 9 месяцев назад
🤣🤣👍🏻
@AjalyaA
@AjalyaA 9 месяцев назад
Sivekha ek🎉🎉🎉
@riyasriyas8084
@riyasriyas8084 9 месяцев назад
കനകൻ ലില്ലി അഭിനയം ഒറിജിനൽ ആയി തോന്നി സൂപ്പർ👌👍👍
@unniunni-dc5tq
@unniunni-dc5tq 9 месяцев назад
മുടിയൻ അങ്ങനെ പൊയ്ക്കോട്ടേ മുടിയനെ ഒരു ഓളം ഉണ്ടാകാൻ പറ്റുന്നില്ല...
@sharafudheenkavungal2917
@sharafudheenkavungal2917 9 месяцев назад
പഴയ ആളുകൾ തന്നെ മതി എന്തിനാണ് ഈ പുതിയ ആളുകളെ വിളിച്ചു പരിപാടി കുളമാക്കുന്നത് 😮 ആ മുടിയൻ ഒക്കെ എന്തിന് വന്നതാണ്
@PichakkaranNk-mc6oo
@PichakkaranNk-mc6oo 9 месяцев назад
സീരിയൽ കുളമാക്കാൻ
@Aji-o5l
@Aji-o5l 9 месяцев назад
Vere pani illathond, allenkil ithrem nalla paripadi kulam aakkan ketti edukkuvarunno
@royjoy6168
@royjoy6168 9 месяцев назад
പരമ ബോർ എപ്പിസോഡ്. അമ്മാവൻ , അൻസാർ , ഇവർ ഉള്ള പഴയ എപ്പിസോഡ് സൂപ്പർ.. ഇത് പരമ ബോർ
@thomaskarippai6767
@thomaskarippai6767 9 месяцев назад
അളിയൻസ് സ്ഥിരമായി കാണുന്നതാണ്. ഇപ്പോൾ ബോറായി തോന്നുന്നു. അമ്മാവനും ക്ലീറ്റോയും നടരാജൻ അൻസാർ ഇവരെല്ലാം ഉണ്ടെങ്കിൽ സൂപ്പറാകും
@chakochankarinth3524
@chakochankarinth3524 9 месяцев назад
One of the best dialogue I heard of the GENERATION GAP....👌👏💪
@mujeebrahman-ov7zj
@mujeebrahman-ov7zj 9 месяцев назад
മുടിയൻ വന്നതിനു ശേഷം മുത്തിന്റെ അഭിനയം തീരെ പോര
@bhargavi7086
@bhargavi7086 9 месяцев назад
മകൻ പോലീസിനും ബുദ്ധിയില്ലേ? ഇക്കാലത്ത് 18-20 വയസായ കുട്ടികൾ കെട്ടിപ്പിടിച്ച് ഇരുന്നു ബൈക്കിൽ എന്നത് ഇത്രേം വലിയ A ആണോ? കഷ്ടം സ്ക്രിപ്റ്റ് റൈറ്ററേ, സംവിധായകാ....
@m4ali993
@m4ali993 9 месяцев назад
ജിത്തു പോയോ എങ്കിൽ ദൈവത്തിനു സ്തുതി, റോസ് മേരി യെ പോലെ പാഴ്
@Ani-gi1pf
@Ani-gi1pf 9 месяцев назад
Kanakan vere level👍👏👏👍👍
@Alimans633
@Alimans633 9 месяцев назад
മുടിയൻ വന്നപ്പോൾ ഉള്ള കാഴ്ചക്കാർ ഇപ്പോൾ ഇല്ല,എന്നിട്ടും എന്നും തലയും trending തലക്കെട്ടും അവിടെത്തന്നെയുണ്ട്.🥶🥶
@naalanaala9499
@naalanaala9499 9 месяцев назад
ഉണ്ടല്ലോ
@thankammachittakkattu1849
@thankammachittakkattu1849 9 месяцев назад
Borring
@dhanyamoldhanya6088
@dhanyamoldhanya6088 9 месяцев назад
Kanakan ❤❤❤❤❤❤
@harikuttyv.p7520
@harikuttyv.p7520 9 месяцев назад
അമ്മ അമ്മാവൻ അമ്മായി missing ❤
@shiblib9514
@shiblib9514 9 месяцев назад
Thunnal
@mctmct2500
@mctmct2500 9 месяцев назад
ഞാൻ മുടിയന്റെ ഒപ്പമാണ്
@Didyouknowher
@Didyouknowher 3 месяца назад
So what/?!🥱
@ashkar5964
@ashkar5964 9 месяцев назад
Naalathe episodinnu wait cheyyunnu bhayankara tension ..jithu evide ????😂😂😂😂😂😂😅 moonjiya intro...
@balachandranpv4692
@balachandranpv4692 9 месяцев назад
ഇഷ്ടപ്പെട്ട നടൻ രതീഷ്
@vtpsure2363
@vtpsure2363 9 месяцев назад
അളിയൻസ് എന്നും കാണുമായിരുന്നു ഞാൻ ഇപ്പോൾ മുടിയൻ വന്നതോടെ അതു കാണാനുള്ള മൂഡ് പോയി ഒന്ന് മുടിയനെ ഇതിൽ നിന്നും മാറ്റണം പ്ലീസ് മുടിയന്റെ ഒരാവശ്യ വും അതിൽ ഇല്ലാ
@Pushpamangalam
@Pushpamangalam 9 месяцев назад
That entry of Lilly at 10:53 😂😂😂
@johnthampi
@johnthampi 9 месяцев назад
best show
@rahulj8012
@rahulj8012 9 месяцев назад
അല്ല ഈ ട്രെൻഡിങ് എന്ന കൊടുത്താൽ യൂട്യൂബിൽ ട്രെൻഡിങ് ആകുമോ 😂
@mammenghevarghese9084
@mammenghevarghese9084 9 месяцев назад
In this episode Jeetu has left Kanakan's home. Good riddance. Thank you
@indian6346
@indian6346 9 месяцев назад
മുടിയന് വിഷമം ഉണ്ടാക്കരുത്
@PichakkaranNk-mc6oo
@PichakkaranNk-mc6oo 9 месяцев назад
ഉണ്ടാക്കിയാൽ ന്നെ കുനിഞ്ഞു നിന്ന് ഉമ്പു മൊട മലരേ മുടിയന്റെ താലടിച്ചു പൊട്ടിക്കും
@SanaMk-su2yk
@SanaMk-su2yk 9 месяцев назад
Jithu and muth combo❤❤
@anwarwandoor7037
@anwarwandoor7037 9 месяцев назад
മുടിയനെ പറഞ്ഞു വിടാനുള്ള പരിപാടിയാണോ ? നടക്കൂ ലാ ട്ടോ
@Aji-o5l
@Aji-o5l 9 месяцев назад
Appo iyalkk ee paripadi nannayi ponam ennille
@Anu_Allu
@Anu_Allu 9 месяцев назад
Favourite actor Mohanlal ആണെന്നു ഞങ്ങൾക്ക് വരെ അറിയാം. തങ്കം ചേച്ചി മാറ്റി പറഞ്ഞു. 😂
@balachandranpv4692
@balachandranpv4692 9 месяцев назад
അല്ല മമ്മൂട്ടി രതീഷിനെ തങ്കം കണ്ടിട്ടു പോലുമുണ്ടാകില്ല
@Anu_Allu
@Anu_Allu 9 месяцев назад
@@balachandranpv4692 പുതിയ ഒരു reels ൽ കണ്ടു മമ്മൂട്ടി എന്ന്. അത് മഞ്ജു പത്രോസിന് ആവും. തങ്കം aliyansil പറഞ്ഞു കേട്ടിട്ടുള്ളത് മോഹൻലാലിൻ്റെ പേരാണ് 😂
@antonycp349
@antonycp349 9 месяцев назад
ജിത്തു പോണേൽ പോകട്ടെ ഞങ്ങക്ക് ഒരു വിഷമവുമില്ല
@dhijithpottu3135
@dhijithpottu3135 9 месяцев назад
ആ പോണ പോക്ക് അങ്ങോട്ട് പോയിക്കോട്ടെ... പഴയ ടീം തന്നെ ആണ് കാണാൻ രസം.. ആ ഒരു കോമ്പോ ആര് വന്നാലും ശെരിയാവില്ല
@master.p.mmaster.p.m5979
@master.p.mmaster.p.m5979 9 месяцев назад
Maha. Boor
@haseenas1873
@haseenas1873 9 месяцев назад
അമ്മയെ ഔട്ട്‌ ആക്കി അല്ലെ
@gireeshchira5799
@gireeshchira5799 9 месяцев назад
ഔട്ട്‌ ആയതാവാം
@noushadbahrain4906
@noushadbahrain4906 9 месяцев назад
മുത്തും മുടിയനും കൂടി കോളേജ് കഴിഞ്ഞു വരുമ്പോൾ ഡയലോഗിൽ കനകനെ അവൻ വിളിച്ചു സംസാരിച്ചു അങ്ങനെ സംസാരിക്കാൻ പാടില്ല
@shahad3176
@shahad3176 9 месяцев назад
amma yavide mudiyan muth nallu sayyu onnich ulla episode adipoli aayirikum thadiyan chattanta bakshana kothi innu kandilla 😀😀😀
@RobymonmathewMadathikunnel
@RobymonmathewMadathikunnel 9 месяцев назад
E pilleru kali ozhivacku
@abhilashkerala2.0
@abhilashkerala2.0 9 месяцев назад
Kanakan da points okey super aannuu👍 Mudiyan pooyoo ini varuvoo aavoo😢😂❤ Mudiyan aayalum aaru aayalum angane samsarikarudhu
@बोब्स
@बोब्स 9 месяцев назад
ഹോബിയായിട്ട് , വാർക്കപ്പണിക്ക് പോകണമെന്ന് എഴുതിയില്ലല്ലോ ഭാഗ്യം 👍🤣🤣🤣
@sanjayansanjay240
@sanjayansanjay240 9 месяцев назад
ഇത് സീരിയൽ ആക്കരുത്.... Plz
@basheerom4229
@basheerom4229 9 месяцев назад
ഇപ്പോൾ അളിയൻ ബോർ ആണ് മുടിയൻ പോരാ ഉപ്പു മുളകിൽക് പോവാ നല്ലത്
@salimvs3768
@salimvs3768 9 месяцев назад
കൊള്ളാം 👍❤️❤️❤️❤️❤️🎉😂
@zamanzaman4879
@zamanzaman4879 9 месяцев назад
മുടിയനെ താൽപര്യമില്ല
@Asna364
@Asna364 6 месяцев назад
എന്തിന്
@Naseernasal
@Naseernasal 4 месяца назад
Und
@PradeepKumar-u1g5x
@PradeepKumar-u1g5x 8 месяцев назад
അക്ഷയ മോൾക്ക് സുഖമില്ലേ... throat ഏന്താ പ്രശ്നം..തൈറോയ്ടിന്റെ പ്രശ്നമുണ്ടോ.,എന്തായാലും മോൾക്ക് ഒന്നുംവരല്ലേ എന്ന് പ്രാർത്ഥിക്കുന്നു
@amminipathrose7479
@amminipathrose7479 9 месяцев назад
അതൊക്കെ നല്ല രസമായിരുന്നു ഇപ്പോൾ ഒരു രസവും ഇല്ല
@marneer381
@marneer381 9 месяцев назад
Kanakans advice super
@athiraparu8702
@athiraparu8702 9 месяцев назад
സൂപ്പർ 🥰🥰🥰🥰🥰
@manumanaf1951
@manumanaf1951 9 месяцев назад
ജിത്തു പോകൊട്ടെ ഇനി വിലിക്കണ്ട...അവൻ ബോറ....
@Aji-o5l
@Aji-o5l 9 месяцев назад
Ath ee oolakalkk ariyillallo, ariyam enkil ingane vilich varuthuvayirunno
@VinodKumar-vq2di
@VinodKumar-vq2di 9 месяцев назад
Ee mudiyana kondu maduthu
@sachu6338
@sachu6338 9 месяцев назад
ബോറാക്കി മാറ്റുന്നുണ്ട്.....
@JOJOPranksters-o6p
@JOJOPranksters-o6p 9 месяцев назад
*happy to see mudiyan in aliyanz🔥*
@sathyamsivam9434
@sathyamsivam9434 9 месяцев назад
ജോലി കഴിഞ്ഞ് വരുമ്പോൾ അലിയന്മരുടെ തമാശ ഒക്കെ കണ്ട് mind free ആക്കി കിടന്നുറങ്ങാൻ ആണ് ഇത് കാണാൻ തുടങ്ങിയത് .ഇനിയും ഇതുപോലെ ഉള്ള എപ്പിസോഡ് ആണ് എങ്കിൽ ഇതും കൂടെ കാണുന്നത് നിർത്താം
@afrafathima636
@afrafathima636 9 месяцев назад
Nirthikkooo😌
@sathyamsivam9434
@sathyamsivam9434 9 месяцев назад
@@afrafathima636 😤😏
@ramakrishnan.pparayil5874
@ramakrishnan.pparayil5874 9 месяцев назад
എങ്ങിനെ ഒരു ഭാര്യ പെരുമാറണം എന്ന് ലില്ലിയെ കണ്ട് പഠിക്കണം. സൂപ്പർ. പരട്ടത്തലയൻ പോയാൽ അളിയൻസ് രക്ഷപ്പെട്ടേനേ... പകരം ലല്ലു വരട്ടെ. കമ്പിയണ്ണനെ ഏഴയലത്ത് കൊണ്ടുവന്നേക്കരുത്. ഓന്തമ്മാവൻ പാവം ഇടയ്ക്ക് വന്നോട്ടേ
@marythomas188
@marythomas188 9 месяцев назад
മുത്ത് മരുന്ന് കഴിക്ക്.
@faisalvp8008
@faisalvp8008 9 месяцев назад
Super 👍
@ShejiThatha
@ShejiThatha 9 месяцев назад
മുത്തേ നിന്റെ സൗണ്ട് ശരിയാകാൻ വെറ്റിലയും ഉള്ളിയും തിന്നുക കുറച്ചു ദിവസം കഴിക്കു
Далее
🛑самое главное в жизни!
00:11
Просмотров 131 тыс.
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
Star Magic | Flowers | Ep# 649
31:20
Просмотров 805 тыс.