Тёмный

Aliyans - 886 | ഡയറി | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 380 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@sujamundaplackal5170
@sujamundaplackal5170 28 дней назад
മനോഹരമായ സീൻ പൊളിച്ചു.'അമ്മ എത്ര സുന്ദരിയ.ആയുസും ആരോഗ്യത്തോട് ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു കണ്ണ് നിറഞ്ഞുപോയി
@Shahul50391
@Shahul50391 28 дней назад
അമ്മ കണ്ണ് നനയിച്ചു..... 😟ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ അഭിനയ രംഗത്ത് തുടരാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ.
@shijinrb8694
@shijinrb8694 28 дней назад
ഇന്നലത്തെ എപ്പിസോഡ് രണ്ടാം ഭാഗം വേണമായിരുന്നു എന്നു തോന്നിയവർ ഉണ്ടോ?
@manjulakp8002
@manjulakp8002 28 дней назад
Venda kollulatha epi. Ayirunnu.
@josephthomas1957
@josephthomas1957 28 дней назад
അയ്യോ വേണ്ട, അതു ഒരു ദുസ്വപ്നം ആയി മറക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം😂
@alicejhon3900
@alicejhon3900 28 дней назад
ഒന്നാം ഭാഗം പോലും വേണ്ടായിരുന്നു 😡
@alicejhon3900
@alicejhon3900 28 дней назад
​@@josephthomas1957yes so true 😔
@shijinrb8694
@shijinrb8694 28 дней назад
@@alicejhon3900 ബോർ എപ്പിസോഡ് ആണെന്ന് ഇന്നലെ ഞാൻ കമന്റ് ഇട്ടിരുന്നു.. എന്നാലും നല്ലൊരു end ഇല്ലാതെ ആണ് ഇന്നലെ തീർന്നത്.. അതുകൊണ്ട് ആണ് ഇന്ന് ഇങ്ങനെ ചോദിച്ചത്
@Wanderingsouls95
@Wanderingsouls95 28 дней назад
എന്റെ അമ്മയും ഇതേപോലെ ആയിരുന്നു.. അപ്രതീക്ഷിതമായി ജീവിതത്തിൽ ഒറ്റപ്പെട്ടുപോയത.. ഇടക്ക് പഴയ ഫോട്ടോ എടുത്ത് നോക്കും.. കണ്ണ് നിറയും.. അത്രയും സ്നേഹമായിരുന്നു.. അമ്മ മരിക്കുമ്പോഴും അവസാനം അച്ഛനെ കണ്ണിൽ കാണുന്നുണ്ട്, ചിരിച്ചു കൊണ്ട് എന്തൊക്കെയോ സംസാരിച്ചു.. പിന്നെ പോയി.. ജീവിത പങ്കാളിയെ ഉയിര് കൊടുത്ത് സ്നേഹിക്കുന്നവർ അങ്ങനെ തന്നെയാണ്.. വർഷങ്ങൾ കഴിഞ്ഞാലും അതിനൊരു മാറ്റവും ഇല്ല.. എന്റെ അമ്മയെ ഓർത്തുപോയി ഇത് കണ്ടപ്പോ 🥹
@RajendranVayala-ig9se
@RajendranVayala-ig9se 28 дней назад
😢 ഓർമ്മകൾക്കെന്തു സുഗന്ധം - BRo
@uk2727
@uk2727 28 дней назад
@@RajendranVayala-ig9se നൊമ്പരം 😢💔
@Shahul50391
@Shahul50391 28 дней назад
അത്രയും അടുത്ത് പോയ മനസ്സുകളെ മരണം കൊണ്ടുപോലും വേർപെടുത്താൻ കഴിയില്ലെന്നതിന്റെ സത്യമാണ് നിങ്ങളുടെ അച്ഛനും, അമ്മയും.. 🌹
@Wanderingsouls95
@Wanderingsouls95 28 дней назад
@@Shahul50391 സത്യമാണ്.. 🥹 ഒരു ദിവസം പോലും അച്ഛനെ കുറിച് സംസാരിക്കാതെ അമ്മ ഉറങ്ങിയിട്ടില്ല.. അവസാനത്തെ ഉറക്കം പോലും അങ്ങനെ തന്നെ.. "ഞങ്ങൾ ഒരുമിച്ച് പോവാണ് " എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... എല്ലാവർക്കും അങ്ങനെ ഉണ്ടാവുമോ എന്നറിയില്ല.. കിട്ടുന്നവർ അത്രമേൽ ഭാഗ്യം ചെയ്തവർ ആകണം.. എല്ലാവരും ആയുസ്സുള്ള കാലം വരെ സ്നേഹത്തോടെ ജീവിക്കട്ടെ. ❤
@littilevloger1281
@littilevloger1281 28 дней назад
Super super
@KevinSaju748
@KevinSaju748 28 дней назад
The actor who plays Ronald is an amazing actor. I watch this show mainly for him. Keep pushing higher mate.
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 28 дней назад
Correct
@prayformeandeveryone
@prayformeandeveryone 28 дней назад
Hate that guy
@JayasreeBabu-cp3pp
@JayasreeBabu-cp3pp 22 дня назад
Very true
@jcadoor204
@jcadoor204 28 дней назад
എനിക്ക് കുറച്ച് നുണയും കൊതിയും പറയണം. അവിടെയും ഇവിടെയും കയറി തിന്നണം( റൊണാഡ് )😅
@ajithaaji8899
@ajithaaji8899 28 дней назад
Super 👌👌👌👌last seen കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി ഭാര്യ ഭർതൃ ബന്ധത്തിന്റെ ആഴവും ആത്മാർത്ഥതയും ഇന്നത്തെ തലമുറക്ക് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു
@rajeshrajan2692
@rajeshrajan2692 28 дней назад
സത്യം... അമ്മ ഒറ്റ ഡയലോഗിൽ കണ്ണു നിറച്ചു
@lathaanilkumar1057
@lathaanilkumar1057 28 дней назад
അവസാനം കരയിപ്പിച്ചല്ലോ അമ്മേ, അമ്മയുടെ നല്ല മകനും, മരുമകളും ❤️
@jeminijemini6934
@jeminijemini6934 28 дней назад
കണ്ണ് നിറഞ്ഞു പോയി. ഞാനും ഇത് തന്നെ നാല് വര്‍ഷം ആയി ചെയ്തു കൊണ്ടിരിക്കുന്നു 😭😭😭😭😭
@lakshmik.j4787
@lakshmik.j4787 28 дней назад
ആങ്ങള ആയിട്ടും മകൻ ആയിട്ടും ഭർത്താവ് , അളിയൻ എന്നായിട്ടും കനകൻ ഇങ്ങനെ മനസ്സ് നിറക്കുവണല്ലോ
@rajeevanpilarath9329
@rajeevanpilarath9329 28 дней назад
അവസാന രംഗം കണ്ണ് നിറയിച്ചു
@kalika2112
@kalika2112 28 дней назад
ഇതാണ് ഡയറക്ടർ brilliance... ഇന്നലെ അമ്മയെ ചീത്ത പറഞ്ഞവരൊക്കെ ഇന്ന് അമ്മയ്ക്ക് കയ്യടിക്കുന്നു 😍... Love from UK
@tomnewyorker3749
@tomnewyorker3749 26 дней назад
അമ്മയെ അല്ല തെറി പറഞ്ഞത് . തെറി പറഞ്ഞത് കഥ എഴുതിയ തലച്ചിറയെ ആണ്
@kalika2112
@kalika2112 26 дней назад
@@tomnewyorker3749 Just go through the comments.. Thank you
@kalookkaaran7584
@kalookkaaran7584 28 дней назад
ഒരു തുള്ളി കണ്ണനീർ പൊടിഞ്ഞു നല്ല അവതരണം ഭാര്യ ഭർത്ത ബന്ധത്തിന്റെ മൂല്യമായ് ഈ എപ്പിസോഡ്
@jessyzachariah8859
@jessyzachariah8859 27 дней назад
ഈയിടെ ആയിട്ട് രണ്ടു മൂന്ന് എപ്പിസോഡുകൾ കണ്ണ് നനയിച്ചു. സൂപ്പർ. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. ഞാൻ ആകെ കാണുന്ന സീരിയൽ ആണ് അലിയൻസ്
@geethashridharan7749
@geethashridharan7749 28 дней назад
my mom too is alone without my dad since long & her kids in mumbai..miss to be with my mom when i saw this episode 😢
@subhadram9134
@subhadram9134 28 дней назад
ഇന്നലത്തെ എപ്പിസോഡ് തല്ലിപ്പൊളിയായിരുന്നു. സ്ത്രീകൾക്ക് ഒരു ബഹുമാനവും കൊടുത്തില്ല
@binduunnikrishnan1466
@binduunnikrishnan1466 28 дней назад
മക്കളായാലും മരുമക്കൾ ആയാലും ഈ കാണിക്കുന്നത് തെറ്റാണ്. എന്റെ അമ്മ ഡയറി എഴുതാറുണ്ട് എനിക്കെതിരെ എഴുതാറുണ്ടെന്ന് അറിയാം. ഞാൻ ഇന്ന് വരെ നോക്കിയിട്ടില്ല. അതിന്റെ ആവിശ്യമില്ല
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 28 дней назад
അനീഷേട്ടൻ ഏത് കാര്യവും തന്മയത്ത്ട് പരിഹരിക്കും കുടുംബങ്ങൾ ഒത്തൊരുമിച്ചു കൊണ്ടുപോകും ഹി ഈസ്‌ ആണ് റിയൽ ഹീറോ
@hemalatha2116
@hemalatha2116 20 дней назад
സ്വന്തം കുടുംബത്തിലും അങ്ങിനെ ആവട്ടെ
@cbvlekshmi9806
@cbvlekshmi9806 27 дней назад
Actually she is lucky because her children are living with her as a loving family
@annasarasubiabrahamsubi8610
@annasarasubiabrahamsubi8610 28 дней назад
Lilly ഒരു ഡാൻസ് ടീച്ചർ ആയിട്ടും ഒരിക്കലും ലില്ലിടെ കെൈയ്യിൽ ഒരു 100rs ചോദിച്ചാൽ പോലും എടുക്കാൻ ഇല്ല😊
@sasilekhasasi9201
@sasilekhasasi9201 28 дней назад
നേരാ 😼
@chithrakrishnan9797
@chithrakrishnan9797 27 дней назад
Sathyam😂
@leahdavid306
@leahdavid306 17 дней назад
ചില യിടങ്ങളിൽ അങ്ങനെ ആണ്. ജോലി ചെയ്തു കൊണ്ട് വരുന്ന പൈസ ഭർത്താവിന്റെ കൈയിൽ കൊടുക്കും.ചോദിച്ചു വാങ്ങുന്നതല്ല, അങ്ങ് കൊടുക്കും. പിറ്റേന്ന് മുതൽ ചോദിച്ചു വാങ്ങൽ തുടങ്ങും. ഒരു രസം
@mansoorbabu3607
@mansoorbabu3607 28 дней назад
ഈ എപ്പിസോഡ് അവസാനം ചെറുതായിട്ട് ഒന്ന് കരയിപ്പിച്ചു
@BIJOBASIL
@BIJOBASIL 28 дней назад
Karayichu kalanju.... I love this ALIYANS FAMILY TOO MUCH
@rkalyankumar2718
@rkalyankumar2718 28 дней назад
அம்மா. ..என்ன அம்மா அழ வச்சிட்ட 😢...எப்போதும் சிரிக்க தானே பண்ணுவ...😢
@r1brighter753
@r1brighter753 25 дней назад
ഈ എപ്പിസോഡ് അമ്മാഅമ്മ കൊണ്ട് പോയി എന്റെ പൊന്നോ എന്തൊരു അഭിനയം പൊളി😊കരയിച്ചു കളഞ്ഞു 😔
@ChristyJosehp
@ChristyJosehp 28 дней назад
റൊണാൾഡോയെ എനിക്ക് ഒരുപാട് ഇഷ്ടം അഭിനയം പൊളിയല്ലേ 😀
@prayformeandeveryone
@prayformeandeveryone 28 дней назад
Thante bharthavinte swabhaavam aayondavum. Best .....anubhavicho
@thulasibiju4221
@thulasibiju4221 28 дней назад
Ronald ചേട്ടനെ ഒത്തിരി ഇഷ്ടമാണ്. ഇല്ല എപ്പിസോഡ്യിലും അദ്ദേഹം വേണം ❤
@anasraseena2342
@anasraseena2342 28 дней назад
തങ്കത്തിന്റെയ് അമ്മയെ ഇഷ്ടമുള്ള വർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤
@mollyjerald1278
@mollyjerald1278 28 дней назад
Theerchayayum innalathe eppisodu Poornamayilla sir
@90skidhere
@90skidhere 28 дней назад
Ronald fans undo? ഉണ്ടെങ്കിൽ കാണട്ടെ power 👍
@sabeenaamir6405
@sabeenaamir6405 28 дней назад
Illa kushumbum koottathallum
@amviy
@amviy 28 дней назад
ഇതൊക്ക story അല്ലേ കൊട്ടാരക്കരക്കാരൻ
@Padmini1712
@Padmini1712 26 дней назад
" Best" aanu Correctu English Word. Lilyum,Ronaldum" Bustu" parayunnu😂😂😂😂😂😂😂😂😂.. Indecent
@90skidhere
@90skidhere 26 дней назад
@@Padmini1712 enthoke
@shibuc3397
@shibuc3397 27 дней назад
അമ്മ എന്റെയും കണ്ണ് നിറച്ചു 🙏 നല്ലൊരു എപ്പിസോഡ് ആയിരുന്നു 👍👍
@user-wd1is5mz1b
@user-wd1is5mz1b 28 дней назад
റൊണാൾഡോവിന് ഭാര്യയും കുട്ടികളും ഒന്നും ഇല്ലേ. എപ്പോഴും ചേട്ടൻ ക്ളീറ്റോവിന്റെ കൂടെ ആണോ?
@rahiyanathnazarudeen8347
@rahiyanathnazarudeen8347 28 дней назад
ഒണ്ടല്ലോ rose മേരിയും രണ്ട് മക്കളും
@soumyamaneesh
@soumyamaneesh 28 дней назад
Avaar kodangavillayil und, rosemary and 2 sons, rosemary character cheyunnnathu Reshmi chechi aanu😊
@roshu5622
@roshu5622 27 дней назад
റോസ് മാരി. 2 പിള്ളേരും ഉണ്ട്. അലീയൻസ് 615 എപ്പിസോഡ് കാണൂ. "റോസ്മേരി"
@User34578global
@User34578global 6 дней назад
പോയി ഹോം വർക്ക് ചെയ്തിട്ട് വാടാ മര്യാദക്ക് ക്ലാസിൽ കയറാ ഇല്ല പിന്നെ സംശയങ്ങളാണ് 😂
@rageshthiruvangad7478
@rageshthiruvangad7478 25 дней назад
മനോഹരമായ എപ്പിസോഡ് ❤️❤️
@nijamudheenhamza3906
@nijamudheenhamza3906 28 дней назад
ലാസ്റ്റ് കാരായിപ്പിച്ചു കള ഞു അമ്മ വീട്ടിൽ ഇത് പോലെ വയസായ അമ്മമാർ വേണം അത് ഒരു രസമാണ് 🌹🌹🌹
@ShynarajeshRajesh
@ShynarajeshRajesh 27 дней назад
അവസാന ഭാഗം കണ്ടപ്പോ ശരിക്കും സങ്കടം ആയി 😢😢😢😢❤️❤️❤️❤️❤️
@user-tv7up6cu3p
@user-tv7up6cu3p 28 дней назад
റൊണാൾഡ് ഫാൻസ്‌ ലൈക്‌ 👍👍🔥🔥
@thameemthameem7339
@thameemthameem7339 27 дней назад
Super serial adipoli ❤️
@sajisurendrababu3316
@sajisurendrababu3316 28 дней назад
അമ്മകുട്ടി യേയും മക്കളെയും ഒരുപാടു ഇഷ്ടം.❤❤❤❤❤❤❤❤❤❤❤
@aru2279
@aru2279 28 дней назад
It is indecent to read other person's diary
@vatsalamenon4444
@vatsalamenon4444 28 дней назад
But Ronald is not a decent person.
@aru2279
@aru2279 27 дней назад
@@vatsalamenon4444 Lily is one insisted on reading it
@Padmini1712
@Padmini1712 26 дней назад
Director does not know meaning of Indecent
@user-nv3yo6kx6o
@user-nv3yo6kx6o 28 дней назад
അതെ വേർപെട്ട് പോയവർക്കെ അതിന്റെ വേദന ആഴത്തിൽ പതിഞ്ഞിട്ടുണ്ടാവുകയുള്ളു അത് നമ്മേ വിട്ട് പോകണമെങ്കിൽ നമ്മളും ഈ ഭൂമിയിൽ അലിഞ്ഞു ചേരണം..😢
@salinip8869
@salinip8869 28 дней назад
നല്ല എപ്പിസോഡ്.. എന്റെ അമ്മയും ഇങ്ങനെയാണ്... 🙏🥰 ഞാൻ ഇടയ്ക്കു അച്ഛനുമായി വഴക്കുണ്ടാക്കിയതിനു അമ്മയും കുറ്റപെടുത്തും.. ഇനി ഞാൻ അങ്ങനെ ചെയ്യില്ലാ 🙏🙏🥰
@SmithaAjayakumar-b7v
@SmithaAjayakumar-b7v 28 дней назад
Last rangam polichu😊
@somalathashenoy2660
@somalathashenoy2660 28 дней назад
Innalathe baki continuation venamayirunnu. Maha borayi poyi
@krishnankuttyck9062
@krishnankuttyck9062 28 дней назад
Aliyans 🌹👏.... Absolutely nostalgic... ❤️🙏💕👍👍👍👍
@minis6230
@minis6230 28 дней назад
Amm ad yuday ah sneham kandu kannu niranju poyi 20:56
@ManojKumar-lc8ru
@ManojKumar-lc8ru 27 дней назад
ആത്യം 😂ഈ ഇമോജി അയക്കാം എന്ന് വിചാരിച്ചു ഫുൾ കാണുന്നതിന് മുൻപ് എല്ലാം കണ്ടു കഴിഞ്ഞപ്പോൾ 😭😭
@janco3618
@janco3618 28 дней назад
ഓഫീസ് ഇരുന്നു ഹെഡ് സെറ്റ് വെച്ച് ശബ്ദരേഖ മാത്രം കേക്കുന്ന എത്രപേരുണ്ട് ❤😅
@nabeelsha5544
@nabeelsha5544 28 дней назад
നല്ല വട്ടാണല്ലേ😂
@goldfish4823
@goldfish4823 28 дней назад
നിങ്ങൾ മാത്രം.. ചെറിയ വട്ടാണല്ലേ
@അനുab
@അനുab 28 дней назад
ഞാനും അങ്ങനെ ആണ്.... ഹെഡ്സെറ്റ് വെച്ച് കേൾക്കും.... കാണുന്നതും കേൾക്കുന്നതും ഒരുപോലെയാ...... Same feel...... 💝💝💝
@sabiskitchen8179
@sabiskitchen8179 28 дней назад
ഞാനും
@SreethiSNair-yw3jv
@SreethiSNair-yw3jv 28 дней назад
njan😂😂
@farhafarha2425
@farhafarha2425 28 дней назад
റൊണാൾഡോ എനിക്ക് വയങ്കരാ ഇഷ്ടമാണ് 👍actting 👍
@beenao.x8986
@beenao.x8986 28 дней назад
ഏഷണിയും, കുനിഷ്ടും, ആർത്തിയും നിറഞ്ഞ ഡൊണാൾഡിൻ്റെ സ്വഭാവം ലോകത്താർക്കും കൊടുക്കല്ലെ.
@SajeevKJ-en5tl
@SajeevKJ-en5tl 28 дней назад
അത്രയും സഹിക്കാൻ പറ്റാത്ത ഏഷണിയും കുശുമ്പും ഒന്നും റൊണാൾഡിനില്ല. കണ്ടിരിക്കാൻ രസമുള്ള കുസൃതികൾ അത്രേയുള്ളൂ
@mukeshk9639
@mukeshk9639 28 дней назад
അടിച്ചു കേറിവാ രാജേഷേട്ടാ... 😔 കരയിപ്പിച്ചല്ലോ അവസാനം....
@rubinahusein3111
@rubinahusein3111 27 дней назад
Amma എത്ര സുന്ദരി amma... ❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 28 дней назад
Rathamme fantastic performance.
@amalchandran9342
@amalchandran9342 28 дней назад
ഒരാൾക്ക് പറയാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് അവരെക്കൊണ്ട് പറയിപ്പിക്കുന്നത്
@maheshsreedhar7459
@maheshsreedhar7459 28 дней назад
അളിയൻസ് സൂപ്പർ ഉപ്പും മുളകും ലോക ചളികൾ മാത്രം
@user-pj6ux2dx2w
@user-pj6ux2dx2w 27 дней назад
രത്നമ്മ കരയിപ്പിച്ചു, കുടിയൻ രാഷ്ട്രീക്കാരൻ ഇല്ലാത്തത് നന്നായി, ഇല്ലെങ്കിൽ ആ ഡയറി കീറി എറിഞ്ഞേനെ 😊
@Liyafarsana
@Liyafarsana 28 дней назад
സത്യം പറയണം ഡയറി. എഴുന്നവർ വരുക
@geethanambudri5886
@geethanambudri5886 28 дней назад
മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ നോക്കി പരദൂഷണം പറഞ്ഞു നടക്കുന്ന റൊണാൾഡ് നെ ആ വീട്ടിൽ നിന്നും ഇറക്കി വിടുക ആണ് വേണ്ടത്, അതും ബന്ധു വീട്ടിൽ താമസിച്ചിട്ട്,, കഷ്ടം, മര്യാദ ഇല്ലാത്ത പെരുമാറ്റം
@narasimhashenoy4049
@narasimhashenoy4049 28 дней назад
റൊണാൾഡിന് രണ്ട് അരി ഉണ്ട കൊടുത്താൽ ഏത് ജോലിയും ചെയ്യും
@345h-m2v
@345h-m2v 28 дней назад
റൊണാൾഡിനെ ഇറക്കി വിട്ടാൽ നീ വന്നു അഭിനയിക്കോ
@sv8394
@sv8394 28 дней назад
​@@345h-m2v😂😂😂😂😂
@anithamadhu7413
@anithamadhu7413 27 дней назад
I like aliyans very much.I watch aliyans only.I wish this continues long life.all the best
@RajendranVayala-ig9se
@RajendranVayala-ig9se 28 дней назад
അളിയൻ സ് കഥയിൽ അവതരണത്തിൽ ഇത്തിരി പുതുമഉൾവേണ്ടതല്ലേ - ?
@shajurappai9053
@shajurappai9053 28 дней назад
വീട് ഒന്ന് പൊളിച്ച് പണിതാൽ നന്നായിരുന്നു 😅😅
@RajendranVayala-ig9se
@RajendranVayala-ig9se 28 дней назад
പൊളിച്ചടുക്കല്ലേ |
@ikozhikod1391
@ikozhikod1391 28 дней назад
ഞാൻ കരുതി ഇന്നലെത്തെ ബാക്കി വരും എന്നാണ് ഇന്നലെത്തെ കഥ തീർന്നില്ലല്ലോ
@sheeba8001
@sheeba8001 28 дней назад
റൊണാൾഡോ മറ്റുള്ളവരുടെ സ്വകാരിതയിൽ എന്തിനാ എത്തിനോക്കുന്നത്
@12vinu121
@12vinu121 28 дней назад
Lilly ❤❤❤❤❤❤
@muruganp8482
@muruganp8482 28 дней назад
இன்றைய எபிசோட் அம்மையின் நடிப்பு உண்மையான இல்லறம் இருந்தது இப்போது உள்ள தலைமுறைகள் இதை கானவேண்டும் வாழ்த்துக்கள் மனதை தொடும் தருணத்தில் இருந்தது
@narasimhashenoy4049
@narasimhashenoy4049 28 дней назад
നിങ്ങൾ എപ്പോഴും കാണുമോ
@manuminumanuminu3818
@manuminumanuminu3818 28 дней назад
Super episode ❤❤
@annukurian5868
@annukurian5868 28 дней назад
So touching paavam Amma she loves her husband so much
@asharafns2085
@asharafns2085 28 дней назад
നൊണയും കൊതിയും പറഞ്ഞു നടക്കാൻ റൊണാൾഡിന് നാണമില്ലേ
@RajendranVayala-ig9se
@RajendranVayala-ig9se 28 дней назад
റൊണാൾഡിൻ്റെ ഭാര്യയെ ഇടയ്ക്കൊന്നു കൊണ്ടുവരാം
@bencyraphy9024
@bencyraphy9024 28 дней назад
വേണ്ട
@lilyjoseph9038
@lilyjoseph9038 28 дней назад
റൊണാൾഡ് വന്നപ്പോഴും ഇങ്ങനയല്ലെ പറഞ്ഞത്.​@@bencyraphy9024
@RajendranVayala-ig9se
@RajendranVayala-ig9se 28 дней назад
വേണ്ടെങ്കിൽ വേണം
@JJ-id1uj
@JJ-id1uj 28 дней назад
അയ്യോ വേണ്ട അതൊരു അലമ്പ്കേസാണ്
@manjusreejeshmanju7474
@manjusreejeshmanju7474 28 дней назад
ഈ വീപ്പക്കുറ്റിക്ക് നാണമി േല്ല ആർത്തിപണ്ടാരത്തിന് സ്വന്തം വീട്ടിലേക്കു പോയ്ക്കൂടേ തമ്മിൽ തെറ്റിക്കാൻ നടക്കുന്നു
@adithilakshmi1841
@adithilakshmi1841 28 дней назад
അങ്ങേര് veetil പോയാൽ ഈ story ഉണ്ടാവുമാരുന്നോ
@manjusreejeshmanju7474
@manjusreejeshmanju7474 28 дней назад
@@adithilakshmi1841 എന്ന നീ പോയി ഒണ്ടാക്ക്
@thahir3002
@thahir3002 26 дней назад
Endhonnada
@rosingeorge674
@rosingeorge674 27 дней назад
Happy to see Cleetus and Lilly in the movie named Nunakkuzhi👏
@Dreams-jm7hl
@Dreams-jm7hl 28 дней назад
അത്രയുള്ളു കാര്യം.. അമ്മ സൂപ്പർ 👍🥰🥰 അമ്മ ഉറങ്ങുന്ന നേരത്ത് ഉറങ്ങട്ടെ എന്തിനാണ് ഇങ്ങനെ ശല്യം ചെയ്യുന്നത് ലില്ലി.. ഈ ലില്ലിയോട് എന്ന് ക്യാഷ് ചോദിച്ചാലും ഉണ്ടാവില്ല... അടുത്ത വീടും വീട്ടുകാരെയും കാണിക്കാത്തത് കൊണ്ട് എന്തോ പോലെ...
@kasturiranganchakravarthy1888
@kasturiranganchakravarthy1888 28 дней назад
Fantastic episode. It depicts the real nature of normal human being.
@RetnammaPK
@RetnammaPK 28 дней назад
റോണാൾഡിന് ഫുഡ് ന്റെ കാര്യം നോക്കിയാൽ pore😂 റൊണാൾഡ് വരുമ്പോൾ പൊറോട്ട ബീഫ് ഓർമ വരുന്നവർ ഉണ്ടോ 😂
@alicejhon3900
@alicejhon3900 28 дней назад
അരിയുണ്ട ആണ് ഓർമ വരുന്നേ 😊
@sajeevmrsajeevmr6374
@sajeevmrsajeevmr6374 28 дней назад
അന്തേവാസി നിൽക്കേണ്ടയിടത്ത് നിൽക്കണം. വെറുപ്പിക്കരുത്
@anitachawhan9695
@anitachawhan9695 28 дней назад
Heart touching episode. Real-life. Unforgettable. Shaji gujarat
@geethaashok8283
@geethaashok8283 28 дней назад
കണ്ണ് നിറഞ്ഞു 😭😭
@somalathashenoy2660
@somalathashenoy2660 28 дней назад
Innathe episode super
@2012abhijith
@2012abhijith 28 дней назад
ഇന്നലെ എപ്പിസോഡ് content ക്ഷാമം അനുഭവപ്പെട്ടു.me script writer aanu. Rajesh chettante num തരാമോ 🙏🏾
@JayasreeBabu-cp3pp
@JayasreeBabu-cp3pp 22 дня назад
രത്നമ്മയുടെ രതന്ശേഖരം 😂😂😂
@aneeshkulathunkal7388
@aneeshkulathunkal7388 27 дней назад
Ellaavrum nannai jeevichukaanikunu. Aneesh bro and amma❤❤❤ njanum ammaye snehikunapole..❤❤❤
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 28 дней назад
സൂപ്പർ എപ്പിസോഡ് ❤❤❤❤
@indian6346
@indian6346 28 дней назад
❤ മനോഹരം.
@saralatk9370
@saralatk9370 28 дней назад
അവസാന ഭാഗം കണ്ണ് നിറഞ്ഞു
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 28 дней назад
മുൻപ് kanakan തന്നെ ആയിരുന്നല്ലോ അച്ഛൻ 🤔ഇപ്പൊ ആളെ maattiyo🤔
@RanjiniRavindran
@RanjiniRavindran 27 дней назад
Ronaldo is a versatile amazing actor ❤❤
@user-ey6hg4ww1d
@user-ey6hg4ww1d 27 дней назад
അളിയൻസിൽ എല്ലാവരും തിരക്ക് ആണന്നു അറിയാം അതുകൊണ്ട് എപ്പിസോഡുകളിൽ ആളുകളുടെ എണ്ണവും കുറഞ്ഞു വരുന്നു. അതുകൊണ്ട് എല്ലാവരെയും കൊണ്ട് വരിക
@sudhakaranks3427
@sudhakaranks3427 28 дней назад
റൊണാൾഡോ എപ്പോഴും ഏഷണി മാത്രമായി ബോറായി തുടങ്ങി
@aravindvs6552
@aravindvs6552 26 дней назад
സുപ്പ്ർ , സ്വന്തമായൊരു ബിജിഎം , വളരെ നാച്ചുറൽ ആക്ടിങ് ആണെകിലും . കണ്ടുതുടങ്ങിയാൽ സീരിയൽ ആണെന്ന് മറന്നുപോകും നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അങ്ങനെ തോന്നുന്നേ ...
@unniammaman4429
@unniammaman4429 28 дней назад
Nowadays Ronald is super.
@raveendranunni3661
@raveendranunni3661 28 дней назад
Photo Diary yil vechathe ennu kandappol vishamam thonni.
@jeeshmanair4964
@jeeshmanair4964 28 дней назад
Aa ammayum ronaldum ellavarum super acting...
@Aammii
@Aammii 28 дней назад
Cleeto and Lilly ne Nunakuzhi movieyil kandu nannayitundto ♥️🎉
@Jaleel9747-rg8bq
@Jaleel9747-rg8bq 28 дней назад
ലില്ലി ഫാൻസ്‌
@UnniKuttan-es7iu
@UnniKuttan-es7iu 18 дней назад
Ronald at 12:26 😂😂
@sivatk6409
@sivatk6409 28 дней назад
റൊണാൾഡോ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്. റൊണാൾഡോ amazing actor.
@syamvtp8038
@syamvtp8038 28 дней назад
അമ്മ ഞങ്ങളുടെയും കണ്ണു നനയിപ്പിച്ചു. .... അമ്മക്ക് അർഹമായ അവസരങ്ങൾ സിനിമയിൽ കിട്ടുന്നില്ല.. .
@AlphonsajhonTrichy
@AlphonsajhonTrichy 28 дней назад
ഒട്ടും ഇഷ്ടപ്പെട്ടില്ല,മരിച്ചു പോയ ഭർത്താവിൻറെ ഫോട്ടോ നോക്കാൻ എന്തിനാ ഇത്ര ഒളിവ് മറവ് 😮
@r-zySKCooking
@r-zySKCooking 28 дней назад
ചേട്ടനോട് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു👍👍👍
@Afiya-wp6ln
@Afiya-wp6ln 28 дней назад
Plz like therumo 1k
@kukkuzmedia
@kukkuzmedia 28 дней назад
സൂപ്പർ
@keralastylevlog
@keralastylevlog 28 дней назад
Njan last karanju poyii 😢😢
@santhoshkanjirathinkalmath739
@santhoshkanjirathinkalmath739 27 дней назад
Nice& touching episode
Далее
😂😂
00:16
Просмотров 969 тыс.
Holding Bigger And Bigger Dogs
0:18
Просмотров 16 млн
Сны при температуре 39
0:47
Просмотров 4,3 млн