Тёмный

Aliyans - 888 | റോളക്സ് റൊണാൾഡ് | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 424 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 557   
@YSeni-1
@YSeni-1 21 день назад
സ്വന്തം കുടുംബത്തിൽ കയറി ഒരു മുതിർന്ന ആൾ മോഷ്ടിക്കുന്നതൊക്കെ ഒരു നിഷ്കളങ്കന്റെ പ്രവർത്തിപ്പോലെ കാണിക്കുന്നതൊക്കെ എന്തൊരു വൃത്തികേടാണ്!! അളിയൻസ് ടീം ഇതൊക്കെ ഒന്നിരുന്നു ചിന്തിക്കണം.
@ramanikrishnan4087
@ramanikrishnan4087 21 день назад
Very true
@hemalathas8816
@hemalathas8816 21 день назад
True
@tinujoshy21
@tinujoshy21 21 день назад
ശരിയാണ്. കഷ്ടം തന്നെ ഇങ്ങനെ ഒന്നും പ്രോത്സാഹനം കൊടുക്കല്ലേ
@jojoji-th7wm
@jojoji-th7wm 21 день назад
ഇത് കോമഡി ആയി കരുതുക ok
@shyjilashyjila968
@shyjilashyjila968 21 день назад
True
@KrishnanUnni-xx5iz
@KrishnanUnni-xx5iz 21 день назад
ഇങ്ങനെയുള്ള റൊണാൾഡിനെ ഇനിയും ഇവിടെ നിർത്തരുത്
@RaseenaRasi-zd2lk
@RaseenaRasi-zd2lk 21 день назад
സത്യം
@noushadjabbar4119
@noushadjabbar4119 21 день назад
Aa nayinte mone ithil ninnu onnu ozhivakku plz
@9747904
@9747904 21 день назад
Ronald poli acting
@rb483
@rb483 21 день назад
Yes
@ROH2269
@ROH2269 20 дней назад
Pavam alle Ronarld❤
@sowminiramakrishnan1812
@sowminiramakrishnan1812 21 день назад
Episode ന്റെ last ൽ റൊണാൾഡിന് നല്ല ശിക്ഷ കൊടുക്കണ മായിരുന്നു.ഏഷണി ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.നല്ല message കൊടുക്കുക.
@suhrakallada3874
@suhrakallada3874 21 день назад
റൊണാൾഡ് വാച്ച് ഒളിപ്പിച്ചത് ഒട്ടും ശരിയായില്ല ഇത്രേം വഴക്ക് കേട്ടിട്ടും മിണ്ടാതെ നിൽക്കുന്നത് കഷ്ടം!
@binduunnikrishnan1466
@binduunnikrishnan1466 21 день назад
വിവരക്കേടുകൾ ഒത്തുചേർന്ന കുടുംബം, ഇത് ജനങ്ങൾ വെറുത്തുതുടങ്ങി കോമഡി സീരിയൽ കാണാനാണ് എല്ലാവർക്കും ഇഷ്ടം, ഇത് ക്രൈം ആകുന്നു
@kvs2014
@kvs2014 19 дней назад
...👋👋👋👌 👍 👋👋👋
@florancegeorge6223
@florancegeorge6223 21 день назад
സ്വന്തം സഹോദരനേപ്പോലെ കാണുന്നവരോട് ഈ ചതി ചെയ്തവനെ പറഞ്ഞു വിടുന്നതാണു നല്ലത്
@florancegeorge6223
@florancegeorge6223 21 день назад
സ്വന്തം സഹോദരനെപ്പോലെ കരുതുന്നവൻ ഇപ്പണി കാണിച്ചാൽ അവനെ പുറത്താക്കണം
@kanthinataraj9418
@kanthinataraj9418 21 день назад
YES
@rb483
@rb483 21 день назад
Yes
@shantythomas1628
@shantythomas1628 20 дней назад
Yes
@rajeshpanicker8300
@rajeshpanicker8300 21 день назад
റൊണാൾഡിന്റെ കള്ളത്തരം കണ്ടു പിടിക്കണമായിരുന്നു. അവസാന ഭാഗം മഹാ ബോർ ആയി പോയി.
@parvathyc4633
@parvathyc4633 20 дней назад
അതുതന്നെ എനിക്കും പറയാനുള്ളു
@user-pj6ux2dx2w
@user-pj6ux2dx2w 20 дней назад
ഇത്രയും വൃത്തികെട്ട ഒരുകഥാപാത്രം വേറെ കാണില്ല. മൂന്ന് നേരവും വെട്ടിവിഴുങ്ങി രണ്ട് കുടുംബത്തെയും തമ്മിൽ തല്ലിക്കുന്ന റൊണാൾഡ്, വെറുപ്പ്‌ തോന്നുന്ന കഥാപാത്രം.😮 തക്കുടു കാര്യം പറയും എന്ന് വിചാരിച്ചു
@bindusivadas6640
@bindusivadas6640 21 день назад
പാവം ക്‌ളീറ്റോ... ആദ്യമായി ക്‌ളീട്ടോയോട് sympathi തോന്നി 😂
@sooryakanthipookal9578
@sooryakanthipookal9578 21 день назад
ആ വീട്ടിൽ അപ്പോഴുള്ള ഉടയിപ്പ് റൊണാൾഡിനെ സംശയിക്കാതെ അപമാനിച്ചു വിട്ട ക്ലീറ്റോയെ തന്നെ സംശയിച്ച കനകൻ പോലീസ്🙄🙏🏾
@TomCheriankunnel
@TomCheriankunnel 21 день назад
ഇത്പോലെ സ്വന്തം വീട്ടിൽ കക്കുന്ന, പാര വെക്കുന്ന ഡോണൽഡിനെ പുറത്താക്കണം എന്ന് അഭിപ്രായം ഉള്ള ആരാ ഉള്ളെ
@vimalarajan8842
@vimalarajan8842 21 день назад
👍
@Ibrahim-zd2nm
@Ibrahim-zd2nm 21 день назад
എന്തിന് ഇത് സ്ക്രിപ്റ്റ് ആണ് അത് പോലും അറിയാത്തവനാണ് നിങ്ങൾ
@ramanikrishnan4087
@ramanikrishnan4087 21 день назад
Script aanengil endu thenditharavum kanikkamo. Nanma kanikkande
@Ibrahim-zd2nm
@Ibrahim-zd2nm 21 день назад
@@ramanikrishnan4087 തെണ്ടിത്തരം ആണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് പോയിക്കൂടെ
@noushadjabbar4119
@noushadjabbar4119 21 день назад
Aa poorimone onnu ozhivakku plz
@supriyatp89
@supriyatp89 21 день назад
റൊണാൾഡ് കുറെ പ്രാവശ്യം പലതും മോഷ്ടിച്ചു . ഈ അളിയൻസ് കാണുന്നവരിൽ എത്ര പേര് വന്നു മോഷ്ടിക്കുന്ന കള്ള സ്വഭാവം ഉള്ള ബന്ധുക്കളെ വീണ്ടും വീട്ടിൽ കയറ്റും.. ഇങ്ങനെ കാണുമ്പോ നല്ല രസം ആണ് റൊണാൾഡിനെ ഇഷ്ടവും ആണ്. ശരിക്കും ഇത് പോലെ ഏഷണി പറയുകയും തിന്ന് മുടിക്കുകയും. മോഷ്ടിക്കുകയും ചെയുന്ന ഒരു വ്യക്തിയെ ആളുകൾ സ്നേഹിക്കുമോ
@ramanikrishnan4087
@ramanikrishnan4087 21 день назад
That's why I don't like Ronald
@noushadjabbar4119
@noushadjabbar4119 21 день назад
Avan maha poorimon
@KrishnanUnni-xx5iz
@KrishnanUnni-xx5iz 21 день назад
@@supriyatp89 ഇല്ല വളരെ ബോർ
@rb483
@rb483 21 день назад
എനിക്കിഷ്ടമല്ല ഇയാളെ
@Niah14Natania
@Niah14Natania 20 дней назад
Never
@unnikrishnan3762
@unnikrishnan3762 21 день назад
ഇന്നത്തെ അറു ബോറൻ... ഒരു ദിവസം നന്നായാൽ പിന്നെ 4 ദിവസം പോക്കാ...
@gireeshchira5799
@gireeshchira5799 21 день назад
Yes 👍
@bijimolm5768
@bijimolm5768 21 день назад
ഞാൻ ഒരു സ്ഥിരം അളിയൻസ് കാണുന്ന ഒരാൾ ആണ് റൊണാൾഡോ ഭയങ്കര വെറുപ്പിര് ആണ് 😡😡
@muralidharankr7791
@muralidharankr7791 21 день назад
ഈ എപിസോഡ് ബോറായിപ്പോയി
@Ani-tz9nc
@Ani-tz9nc 21 день назад
@@muralidharankr7791 റൊണാൾഡിൻ്റെ കള്ളത്തരം പിടിക്കണം ആയിരുന്നു
@loranciama4463
@loranciama4463 21 день назад
കള്ളനെ പിടിക്കാത്ത police 🤣
@binduunnikrishnan1466
@binduunnikrishnan1466 21 день назад
ലില്ലിയെ പോലൊരു ഭാര്യ വേറെർക്കും ഉണ്ടാകാതിരിക്കട്ടെ, സ്വന്തം ഭർത്താവിനെ ഇത്രയും ഇഷ്ടമല്ലാത്ത ഒരു സ്ത്രീ.... തങ്കത്തിനും, മുത്തിനും പ്രിയം ക്ളീറ്റോയോട് ലില്ലിയ്ക്കും പ്രിയം ക്ളീറ്റോ.... കഷ്ടം
@hemalathas8816
@hemalathas8816 21 день назад
Ronald സഹിക്കാൻ പറ്റാത്ത ഒരു character
@izusworld205
@izusworld205 21 день назад
അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ലൈക്‌ അടിക്കു 😊
@Gkm-
@Gkm- 21 день назад
അളിയൻസു തിയേറ്ററിൽ ഫസ്റ്റ് ഷോ കാണുന്നവർ ഉണ്ടോ
@izusworld205
@izusworld205 21 день назад
@@Gkm- und😂
@ROH2269
@ROH2269 20 дней назад
Njanum unde
@sameer_1992
@sameer_1992 20 дней назад
നിന്നെക്കൊണ്ട് വല്യ ശല്യം ആണല്ലോടെ
@meragaavmeradesh5712
@meragaavmeradesh5712 20 дней назад
Ninte thantha
@Shahul50391
@Shahul50391 21 день назад
ഇന്ന് പറയാതിരിക്കാൻ പറ്റില്ല.ഭർത്താവിന്റെ കയ്യിൽ പുതിയ വാച്ച് കണ്ടപ്പോൾ ലില്ലിയുടെ മുഖത്ത് കണ്ട സന്തോഷം വളരേ ഉഷാറായി,, എന്നാൽ മച്ചമ്പിയുടെ വീട്ടിൽ നിന്നും വാച്ച് കട്ടെടുക്കുന്ന റൊണാൾഡ്, പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ ക്ളീറ്റോയുടെ തലയിൽ വെച്ച് ഒഴിയുന്നു.. തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞ് വാച്ച് തിരികെ കൊടുത്തിരുന്നെങ്കിൽ അതിലൊരു മെസ്സേജ് കൂടി ഉണ്ടായിരുന്നു.... ഇതിപ്പോൾ എന്ത് പറയും 🙄😟
@mariarosalind6943
@mariarosalind6943 19 дней назад
Karya sheriyanu .Pakshe samoohathilum kudumbhathilum Ronaldinte polae cheyyunavar othiri per und. Endhu dushttatharavum cheyadhu manasakshikuthiladhe kudumbam kalakkunavar .Cleetoyudepole ennum thettidharikkapedunnavarum
@AmmuRajani-e9k
@AmmuRajani-e9k 21 день назад
ഈ എപ്പിസോഡ് മോശം
@Alimans633
@Alimans633 20 дней назад
കുറ്റം ചെയ്യാത്ത ആളെ പിന്നേം പിന്നേം കുറ്റപ്പെടുത്തും കുറ്റം ചെയ്ത ആളെ ഒന്ന് സംശയിക്കുക പോലും ഇല്ല ഇതാണ് ഇപ്പോൾ ഇതിൽ സ്ഥിരം പരുപാടി,ആ അകത്ത് നിൽക്കുന്ന റൊണാൾഡിനോട് ഒന്ന് ചോദിക്കുന്ന പോലും ഇല്ല.ഏത് തലയില്ലാത്തവനാണ് ഇത് എഴുതുന്നത് 🤬🤬🤬🤬🤬🥶🤬🤬🤬🤬🤬🤬🤬🤬🤬❌❌❌
@johnabraham9917
@johnabraham9917 21 день назад
കഥക്കൊരു പുതിയ ത്രഡ്.. തക്കുടു വരുമ്പോൾ സത്യം പറയുക.... വീണ്ടും ഒരു ട്വിസ്റ്റ്
@lijasaji1126
@lijasaji1126 20 дней назад
ആദ്യം ആയിട്ടാ ഒരു എപ്പിസോഡ് കാണാതെ skip ചെയ്യുന്നത്.. കമന്റ്‌സ് കണ്ടിട്ടാണ്
@valsakl2921
@valsakl2921 21 день назад
ഇതിൽ എന്ത് സന്ദേശമാണ്, വിഷയദാരിദ്ര്യം
@user-pw3np3eq2f
@user-pw3np3eq2f 21 день назад
ചില സമയത്ത് ഈ റൊണാൾഡിന്റെ സ്വഭാവം വളരെ മോശമാണ്.
@Niah14Natania
@Niah14Natania 20 дней назад
Epozhum
@chandinis7308
@chandinis7308 20 дней назад
റൊണാൾഡ് പലപ്പോഴും ഇങ്ങനെ കക്കുന്ന പരിപാടി ഉണ്ടല്ലോ. ഇത് കഥയിൽ നിന്നും ഒഴിവാക്കണം
@bahubali68
@bahubali68 21 день назад
കനകന്റെ വീടിന്റെ അകത്ത് കയറാത്ത, അതിന്റെ പരിസരത്തുപോലും വരാത്ത ക്ളീറ്റോ വച്ച് എടുത്തു എന്ന് പറഞ്ഞ് ഒച്ചയുണ്ടാക്കുന്നതിൽ എന്താ അർത്ഥമാണുള്ളത്? അൽപ്പം മുമ്പ് അവിടെയുണ്ടായിരുന്ന കുട്ടിയോട് അത് കണ്ടോ എന്നുപോലും ചോദിക്കുന്നില്ല. അതും ഒരു പോലീസുകാരൻ!? 😂
@sreedevid2247
@sreedevid2247 21 день назад
റൊണാൾഡ് വാച്ച് എടുത്തിട്ട് യാതൊന്നും അറിയാത്തതു പോലെ നിൽപ്പ് കണ്ടില്ലേ
@muraleedharannair4690
@muraleedharannair4690 21 день назад
റൊണാൾഡ് സൂപ്പർ കള്ളനും നന്ദിയില്ലാത്തവനുമാണ്
@vimalarajan8842
@vimalarajan8842 21 день назад
ആർത്തിക്കാരനും...
@user-gh6hn9xw6z
@user-gh6hn9xw6z 21 день назад
ആർത്തി പണ്ടാരം. 🙄വൃത്തി കെട്ടവൻ 🙄🙄
@elatbio
@elatbio 21 день назад
പ്രേക്ഷകർ ഉണ്ണാക്കന്മാർ ആണെന്നാണ് ഇവരുടെ വിചാരം.
@VinithaPb
@VinithaPb 21 день назад
മുത്ത് വന്ന എപ്പിസോഡ് അടിപൊളി ആകുന്നു. ഇതു പോലെ ഇടയ്ക് മുത്തിനെ കൊണ്ടു വരണേ...... ഓണമൊക്കെ അല്ലെ വരുന്നേ 😁😁അപ്പൊ കാണിക്കണം
@alexandergeorge9365
@alexandergeorge9365 20 дней назад
8:53 മുതൽ... ക്ളീറ്റോയുടെ വാടിയ മുഖം കണ്ടപ്പോൾ സങ്കടം തോന്നി.
@sreedevid2247
@sreedevid2247 21 день назад
ഈ കള്ളൻ റൊണാൾഡിനെ എന്തിനാ വീട്ടിൽ നിർത്തുന്നത്
@asiyaasiya7521
@asiyaasiya7521 21 день назад
ആ കനകൻ എന്തിനാ വാച്ച് കാണായിറ്റ് ക്ളീറ്റനോട് തട്ടി കയറീന്ന് 🤔 ബാക്കിലുള്ള കള്ളൻ റൊണാൾഡോ നെ ഒന്നും പറഞ്ഞതുല്യ 🤔🤔
@Dreams-jm7hl
@Dreams-jm7hl 21 день назад
കള്ളൻ കപ്പലിൽ തന്നെ 😊 കുട്ടികളെ പഠിക്കാൻ ആക്കിയിട്ട് എന്നും വീട്ടിൽ വന്നു നിൽക്കണമെന്നാണ് വീട്ടുകാർക്ക് അമ്മാവൻ പറയുന്നതാണ് crt.... പഠിക്കുന്ന കുട്ടികളെ എന്നും ഇങ്ങനെ വീട്ടിൽ വരാൻ നിർബന്ധിക്കരുത് ഒത്തിരി പഠിക്കാൻ ഉണ്ട് അവർക്ക് മുത്ത് നന്നായി പഠിച്ച് ഭാവിയിൽ നല്ല ഒരു ഡോക്ടർ ആകട്ടെ... കനകൻ ചേട്ടൻ വെള്ളമടിച്ച് വന്നു എന്നാണ് ഞാൻ വിചാരിച്ചത് 😀 മുത്ത് റൊണാൾഡിനോട് സംസാരിക്കുമ്പോൾ ഉള്ള എക്സ്പ്രേഷൻ 👍👍 ഇപ്പോൾ മുത്തിനെ കാണാൻ നല്ല ഭംഗിയുണ്ട് സുലു ചേച്ചിയുടെ സൗന്ദര്യമാണ് മുത്തിന് 🥰🥰🥰
@deepashajan8536
@deepashajan8536 21 день назад
ഇത് ശരിയായില്ല... എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല...
@captainmarvel3604
@captainmarvel3604 21 день назад
എന്തുവാടേ ഇത് ഒരുമാതിരി ഓഞ്ഞ സ്ക്രിപ്റ്റ് റൊണാൾഡിനെയൊക്കെ പുറത്താക്കേണ്ട സമയം കഴിഞ്ഞു
@Veruthey_
@Veruthey_ 21 день назад
ആ വാച്ച് ക്ളീറ്റോയുടെ കയ്യിൽ നിന്നു എടുത്തതും കൊടുക്കാത്തതും മോശമായി 😢😢😢കനകൻ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല 😔😔😔😔
@NISHASWORLD419
@NISHASWORLD419 20 дней назад
നന്നായി പോയി 😂
@Veruthey_
@Veruthey_ 20 дней назад
@@NISHASWORLD419 ആണോ ദുഷ് 😔🤪
@NISHASWORLD419
@NISHASWORLD419 20 дней назад
@@Veruthey_ അയാൾ ചെയ്ത ദുഷ്ടത്തരങ്ങളൊന്നും ഓർമയില്ലേ ദുഷ് 😂
@Veruthey_
@Veruthey_ 20 дней назад
@@NISHASWORLD419 എന്നാലും പാവം ഒരാളെ നന്നാവാൻ സമ്മതിക്കില്ലേ പൊട്ടിക്കാളി 🤪
@Veruthey_
@Veruthey_ 20 дней назад
എന്താല്ലേ ദുഷ് ​@@NISHASWORLD419
@ansarikonni2941
@ansarikonni2941 21 день назад
ഈ എപ്പിസോഡ് അത്ര പോരാ ,അവസാനം തക്കുടു രംഗത്ത് വരണമായിരുന്നു ,റോണാൾഡിൻ്റെ കള്ളത്തരം പൊളിക്കണമായിരുന്നു
@Aboobackerth3024
@Aboobackerth3024 21 день назад
മുത്ത് വന്നത് അടിപൊളിയായി എല്ലാവരും കൂടി തകർക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉
@sreeshankeechiprath4758
@sreeshankeechiprath4758 21 день назад
ഒന്നാം ക്ലാസ് പിളേർ കഥ എഴുതിയാൽ ഇങ്ങനെയിരിക്കും മന്ദബുദ്ധികളുടെ വിളയാട്ട്
@memoriesneverdie828
@memoriesneverdie828 21 день назад
Ronaldine ഇങ്ങനെ അവതരിപ്പിച്ച് ആളുകളുടെ ഇഷ്ടം കുറയ്ക്കല്ലേ റൈറ്ററേ... മുത്ത് ആകെ വരുന്ന സമയം ആ കുട്ടിയെ വേണ്ട വിധം ഉപയോഗിക്കൂ...
@binduunnikrishnan1466
@binduunnikrishnan1466 21 день назад
ദൈവത്തെയോർത്തു ഈ സീരിയൽ ഇങ്ങനെ ആണെങ്കിൽ അവസാനിപ്പിക്കുക. ഇത് നല്ല സ്വഭാവങ്ങളെ എതിർത്ത് കൊള്ളരുതായ്മയെ പ്രോത്സാഹിപ്പിക്കുകയാണ്
@lilyjoseph9038
@lilyjoseph9038 21 день назад
ആ കൊച്ചിനെ ക്കൊണ്ട് ഇങ്ങനെ കളവും നുണയും തമ്മിൽ തല്ലിക്കലും ചെയ്യിപ്പിക്കരുത്.
@ramanikrishnan4087
@ramanikrishnan4087 21 день назад
Sariya. Very bad
@krishnankuttyck9062
@krishnankuttyck9062 21 день назад
ഈ പറഞ്ഞത് ശരിയായില്ല 👏👏❤️... ഒരു wrist watch ഒന്ന് കെട്ടണമെങ്കിൽ എന്തൊക്കെ യോഗ്യത വേണം 🙏.. ക്‌ളീറ്റസിനെ ഇങ്ങനെ അപമാനിച്ചത്... ഈ സീരിയലിനെ മൊത്തത്തിൽ ബാധിച്ചു...ഒരു ചെറിയ നോട്ടപ്പിശക് കൊണ്ടു സീരിയൽ മൊത്തത്തിൽ നിലവാരം കുറയും 💕🌹👏👌👌👌.... സോറിട്ടോ... 👌👌👌... കുറച്ചു അല്പത്തരം ആയി പോയി ഇങ്ങനെ നിസ്സാരം ഒരു wrist watch ന്റെ കാര്യം പറഞ്ഞു.. കുളമാക്കി... 👍👍👍👍👍👍👍👍
@sreekumarsreekumar3692
@sreekumarsreekumar3692 21 день назад
ഒരു അന്തവും കുന്തവുമില്ലാത്ത ക്ലൈമാക്സ് 😊
@shijinrb8694
@shijinrb8694 21 день назад
ഇന്ന് റൊണാൾഡ് മച്ചമ്പിക്ക് ഞാൻ പേർസണൽ മെസ്സേജ് അയച്ചിരുന്നു.. ഉടൻ തന്നെ റിപ്ലൈ തന്നു.. 😌😌 Thank you machambii❤❤
@user-fp3pe8di7b
@user-fp3pe8di7b 21 день назад
Eathila ayachath
@SureshBabu-hl8bl
@SureshBabu-hl8bl 21 день назад
റോണോൽഡിനെ ആ കള്ളനെ ചവിട്ടി പുറത്തിട് 👍
@mujeebrahman-ov7zj
@mujeebrahman-ov7zj 19 дней назад
കനകന്റെ കോമഡി കണ്ടാൽ ചിരി വരില്ല
@meenakrishnan709
@meenakrishnan709 20 дней назад
കുട്ടികൾ കൂടി കാണുന്ന സീരിയൽ ആയിരുന്നു.പക്ഷെ വീട്ടിനു പുറത്താക്ക ലും കള്ള് കുടിയും മോഷണവും എല്ലാ കൂടെ ഒരു സീരിയൽ ഇനി ഒന്നിൻ്റെ കുറവേ ഉള്ളൂ.അതു ഞാൻ പറയുന്നില്ല .ഇപ്പോള് നാട്ടിൽ ഒക്കെ നടക്കുന്നുണ്ട്.അതും കൂടി ചേർത്താൽ അടിപൊളി ആകും.ഏതായാലും ഈ പരിപാടി കാണുന്നത് നിറുത്തി
@sreedevid2247
@sreedevid2247 21 день назад
ഇത്രയും വഴക്ക് നടന്നിട്ടും റൊണാൾഡിന് വാച്ച് കൊടുക്കാൻ തോന്നിയില്ലല്ലോ
@sinilps311
@sinilps311 18 дней назад
വീട്ടിൽ ആരും എങ്ങും പോകാതെ തന്നെ മോഷണം പോയപ്പോ ചിന്തിച്ചു കൂടെ...
@josephthomas1957
@josephthomas1957 21 день назад
ചില episode കൾ കാണുമ്പോൾ ഒരു ചോദ്യം അറിയാതെ മനസ്സ് ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും 'ഈ കനകൻ ഒരു police തന്നെയാണോ' എന്ന് 🤔
@Ashaash2023
@Ashaash2023 20 дней назад
സത്യം 😂
@udayakumar5966
@udayakumar5966 17 дней назад
ഓരോ സ്ക്രിപ്റ്റും ഓരോ പാഠങ്ങൾ ആവേണ്ടതാണ്. നന്മയുടെ സ്പർശമുള്ള പാഠങ്ങൾ. ഇതിലെ തിന്മയുടെ സ്പർശം ശരിയായതായി തോന്നിയില്ല.
@sujathamurali6090
@sujathamurali6090 21 день назад
ഒറ്റണ്ണത്തിനും മനസ്സിലായില്ല, എനിക്ക് മനസ്സിലായി വാച്ച് കാണിക്കാൻ ആണെന്ന്.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 21 день назад
എനിക്കും മനസ്സിലായി 😆
@Ani-tz9nc
@Ani-tz9nc 21 день назад
ഇന്ന് cleetoye, കണ്ടപ്പോൾ വിഷമം വന്ന് ,last സീൻ
@geethanair1807
@geethanair1807 21 день назад
Sathyam theliyande! Thakkudu witness aanallo. Second part venam
@shijusebastian32
@shijusebastian32 21 день назад
ആശയം വളരെ മോശം എന്തോന്ന് ഇത് മോഷണം കയ്യോടെ പിടിക്കണം അല്ലാത്ത ഒരു കോംപ്രമൈസും ഇല്ല
@45savli
@45savli 20 дней назад
പിള്ളരുടെ മുമ്പിൽ നിന്ന് കള്ളം പറയുന്നതാണ് മിക്കവാറും എപ്പിസോടുകളിൽ..
@RajendranVayala-ig9se
@RajendranVayala-ig9se 21 день назад
ഓണത്തിന് ഇനിമുത്തിന് ലീവ് കിട്ടുമോ? അടിപൊളി തിരുവാതിര എന്തായാലും വേണം - കുടുംബശ്രീ ക്കാരെയും കൂട്ടണമല്ലേ -
@vkumar667
@vkumar667 21 день назад
Ronald ne purath aak verum mosham
@deekxitha
@deekxitha 21 день назад
അളിയൻs il thangavun ലില്ലയുo kanakanum cleeto എല്ലാവരും കൂടെ വഴക്ക് ആയി വേറെ വീട്ടിൽ മാറി നിക്കുന്ന ഒരു episode വേണമായിരുന്നു ....എന്നിട്ട് അവർ ക്ക് അടുത്ത അടുത്ത വീട്ടൽ നിക്കുമ്പോ ഉള്ള missing aavunna episode ❤
@lalyappoose5969
@lalyappoose5969 21 день назад
Correct
@Ani-tz9nc
@Ani-tz9nc 21 день назад
വേണ്ട
@vkumar667
@vkumar667 21 день назад
Ninte kadha evde aarkum venda aval oru kadhem kondu vannekanu onnu podey
@vkumar667
@vkumar667 21 день назад
@@Ani-tz9nc e boren ppdy nirthikkan nokumbola aval script aayit vannonu😂
@molyjames5620
@molyjames5620 21 день назад
സമാധാനമല്ലേ നല്ലത്😊
@JoyIsaac1739
@JoyIsaac1739 19 дней назад
ഈ എപ്പിസോഡ് മോശമായിപ്പോയി റൊണാൾഡ്‌ കട്ടെടുക്കുന്നെ മോശമാണ്
@iddlylovers1276
@iddlylovers1276 21 день назад
ഇടക്ക് ലില്ലീ ട്യൂഷൻ എടക്കും അല്ലേൽ വേറെ സ്ഥലത്ത് ട്യൂഷന് പോകും ഒന്ന് ശ്രദ്ധിക്കുക ഡയറക്ടർ sir
@anujasbinoy2041
@anujasbinoy2041 21 день назад
ഇന്നത്തെ episode കൊള്ളില്ല. . സത്യം എല്ലാവരും അറിയണമായിരുന്ന്. ക്ലീറ്റസ് നെ കള്ളൻ ആക്കിയത്തുപോലെ ആയിപ്പോയി
@sunnymathew4526
@sunnymathew4526 13 дней назад
It was a quite good episode
@reenapj713
@reenapj713 20 дней назад
അളിയൻസിന്റെ ഡയറക്ടർക്കു എന്തു പറ്റി... ആ റൊണാൾഡിനെ ആളുകൾ വെറുക്കാൻ ആണോ ഇത്തരം വിഷയങ്ങൾ.. അളിയൻസ് പൊളിഞ്ഞോ 😢😢😢
@sreenivasanpoolakkamannil8967
@sreenivasanpoolakkamannil8967 20 дней назад
തിരക്കഥ ദുർബ്ബലം.ക്ലീഷേ രംഗങ്ങൾ. മികച്ച കലാകാരന്മാർ. ഒരുവിധം ഒപ്പിച്ചെടുത്തു.
@Gkm-
@Gkm- 21 день назад
ഇത് എന്തൊന്നു എപ്പിസോഡ് ദുരന്തം😢
@arunaprakash5039
@arunaprakash5039 19 дней назад
എന്തിനാണ് റൊണാൾഡ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യുന്നത്, കുട്ടി തനിക്ക് നൽകിയതാണെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു
@SuchithraArun12
@SuchithraArun12 21 день назад
Kanakan chiri thudangiyappole watch sredhichavar undoo
@ramanikrishnan4087
@ramanikrishnan4087 21 день назад
Yes
@SuchithraArun12
@SuchithraArun12 20 дней назад
​@@ramanikrishnan4087 Alla pinne👍🏻
@rosilymangalandavis1070
@rosilymangalandavis1070 15 дней назад
ശരിക്കും ഒരു വേണ്ടാത്ത കഥാപാത്രം. ഒരിക്കലും ചിരി വരാറില്ല
@ManafmunnaManaf-fj6ju
@ManafmunnaManaf-fj6ju 21 день назад
വെറും പൊളിയായി പോയല്ലോ ഒന്ന് നേരെ വേണ്ടേ എന്നും ഓരോരുത്തരുടെ മുതലിലും ആശിക്കുന്ന
@LathaManikkan
@LathaManikkan 20 дней назад
ഈ വീടെന്താ B നിലവറയൊ തങ്കത്തിൻ്റെ ഡയലോഗ് പൊളിച്ചു
@dhanyamoldhanya6088
@dhanyamoldhanya6088 21 день назад
ഒരു ദിവസം സാരി, ഒരു ദിവസം വാച്ച്, വിഷയദാരിദ്ര്യം
@2012abhijith
@2012abhijith 21 день назад
മുത്തു ഇനിയുള്ള എല്ലാ എപ്പിസോഡ് ഉം വേണമെന്ന് ആഗ്രഹിക്കുന്നു 🙏🏾
@Johnmary85
@Johnmary85 18 дней назад
Ammavan is such a good actor❤
@jeffyvarghese201
@jeffyvarghese201 21 день назад
തക്കുടു ഫാൻസ് വന്നാട്ടെ .❤❤❤
@valsakl2921
@valsakl2921 21 день назад
റൊണാൾഡോ എന്തിന് മാറ്റി അളിയന്മാരെ തമ്മിലടിപ്പിക്കുന്നു
@KrishnanUnni-xx5iz
@KrishnanUnni-xx5iz 20 дней назад
അത് റൊണാൾഡിന് ശീലമായി. എന്ത് ചെയ്താലും ക്ഷമിക്കാൻ കനകൻ ഉണ്ടല്ലോ
@BhavyaBinny
@BhavyaBinny 21 день назад
സഹൻ തലച്ചിറയുടെ ആരായിട്ട് വരും. എന്തൊരു കഥ, സഹൻ?? സഹിക്കാൻ പറ്റുന്നില്ല. തലച്ചിറയുടെ മദ്യപാനത്തെ കടത്തി വെട്ടുന്ന മോഷണവും ഏഷണിയും
@aadamnoor-6975
@aadamnoor-6975 21 день назад
വാച്ച് കാണിക്കാൻ കനകന്റെ ലീലാവിലാസങ്ങൾ 😅പൊളിച്ചു
@user-tr8il5zg5c
@user-tr8il5zg5c 20 дней назад
സ്ക്രിപ്റ്റ് ആണെങ്കിലും എന്തൊരു അളിഞ്ഞ സ്വഭാവം ഈ റൊണാൾഡിന്റെ 😏😏🙄
@seenathsidhik7940
@seenathsidhik7940 21 день назад
End സുഖം ആയില്ല കാരണം ronaald ആണ് എടുത്ത് വെച്ചത് cleeto അല്ലെന്ന് അറിയാം അത്കൊണ്ട് കള്ളന്‍ ronaaldine കൊണ്ട്‌ തന്നെ സത്യം parayipikkanam cleeto പാവം ക്ലൈമാക്സ് ഒട്ടും ശെരി ആയില്ല 😡
@AbdulRahim-gj4gb
@AbdulRahim-gj4gb 21 день назад
എനിക്ക് മനസ്സിലാകാത്ത കാര്യം ഡോക്ടർ എന്ന പ്രൊഫഷനെ ഇത്രയും പൊക്കിപ്പിടിക്കേണ്ട കാര്യം എന്താ.. ❓❓❓❓❓❓ ഡോക്ടർക്ക് കൊമ്പ് ഉണ്ടോ
@kusumamvarghese6208
@kusumamvarghese6208 21 день назад
ഡോക്ടർ രുടെ പണി ഡോക്ടർക്ക് അല്ലാതെ ആർകെങ്കിലും ചെയ്യാൻ പറ്റുമോ,
@kusumamvarghese6208
@kusumamvarghese6208 21 день назад
ഈ റൊണാൾഡിന് വീട്ടിൽ കേറ്റാൻ കൊള്ളത്തില്ല
@AbdulRahim-gj4gb
@AbdulRahim-gj4gb 20 дней назад
@@kusumamvarghese6208 പുരയിടം കിളക്കുന്നവരുടെ പണി അവർക്കല്ലാതെ മാറ്റാർക്കെങ്കിലും ചെയ്യാൻ പറ്റുമോ
@AbdulRahim-gj4gb
@AbdulRahim-gj4gb 20 дней назад
@@kusumamvarghese6208 എന്ത് പണിയായാലും അതിൽ പ്രവീണ്യം ഉള്ളവർ ചെയ്യും. അത് dctr ആയാലും തൊട്ടിപ്പണിക്കാരൻ ആയാലും. ഡോക്ടർ കൊമ്പത്തെ ആളാണല്ലോ 40 അടി ഉയരമുള്ള ഏടാകൂടത്തിൽ നിൽക്കുന്ന ഒരു മരം വെട്ടിയിടാൻ പറഞ്ഞാൽ ചെയ്യുമോ. കഴക്കും... ഞാൻ സിംപിൾ ആയി വെട്ടിയിടും
@athiraaathu6061
@athiraaathu6061 21 день назад
ക്ലൈമാക്സ്‌ ശെരി ആയില്ല... ക്ലീറ്റോ അല്ല എടുത്തതെന്ന് തെളിഞ്ഞില്ലലോ 🙄🙄
@roshu5622
@roshu5622 21 день назад
അളിയൻസിന്റെ ഏറ്റവും മോശപ്പെട്ടൊരു എപ്പിസോഡ്. റൊണാൾഡിനെ കള്ളൻ വേഷം കെട്ടിച്ചത് എന്തിനു അതും സ്വന്തം വീടുപോലെ പെരുമാറുന്നൊരാൾ . രാജേഷേട്ടാ നല്ലൊരു പരമ്പര നശിപ്പിക്കരുത് pls.
@JN19A
@JN19A 19 дней назад
കള്ളൻ ആരാണെന്ന് എല്ലാവരും മനസ്സിലാക്കണമായിരുന്നു... ഇതിന് പൂർണത വന്നില്ല...
@Jaleel9747-rg8bq
@Jaleel9747-rg8bq 21 день назад
ലില്ലി യെ ഇഷ്ടം ഉള്ളവർ
@Differentthoughts307
@Differentthoughts307 19 дней назад
വിഷയ ദാരിദ്ര്യം എടുത്ത് കാണിക്കുന്ന episode
@SatheeshPm-xl5uf
@SatheeshPm-xl5uf 19 дней назад
ഈ സീരിയൽ മഹാ മോശമായി ഒരാളെ കള്ളനാക്കി ആ സത്യം തെളിയിക്കാനുള്ള ആത്മാർത്ഥ കാണിക്കണ്ടേ സീരിയൽ ആയാലും മഹാ മോശമായിപ്പോയി ഈ പ്രോഗ്രാം കാണാനുള്ള താല്പര്യം പോയിക്കൊണ്ടിരിക്കുകയാണ്
@ajithaaji8899
@ajithaaji8899 20 дней назад
റൊണാൾഡ് ചെയ്യുന്നത് ശെരിയല്ല, എന്ത് കാണിച്ചാലും support ചെയ്യുന്ന ഒരു family too.... Bad 😡😡
@arunaprakash5039
@arunaprakash5039 19 дней назад
Actually Ronald should be sent back to his house if he's indulging in such robbery
@user-ed2lf2bz7i
@user-ed2lf2bz7i 21 день назад
കനകൻ അങ്ങനെ കാണിക്കരുതായിരുന്നു. വാച്ച് ഒന്ന് കെട്ടാൻ കൊടുത്താൽ എന്താണ് സംഭവിക്കുക.
@raj__7545
@raj__7545 21 день назад
Last ക്ലീറ്റോ നിരപരാധിയാണ് എന്ന് തെളിയിക്കണമായിരുന്നൂ
@usmeank4877
@usmeank4877 17 дней назад
Muthulla episode adipoli ❤️❤️
@prasannandamodaran252
@prasannandamodaran252 20 дней назад
Worst Episode. നാളെ ronald ഇനിയും പലതും കക്കാൻ സാധ്യത ഉണ്ട്. കള്ളത്തരത്തിന്റെ episode ആയി മാറി. ഒന്ന് അവസാനിപ്പിച്ചു കൂടെ.
@AnnoyedGoldenRetriever-qs3pc
@AnnoyedGoldenRetriever-qs3pc 21 день назад
കള്ളൻ റൊണാൾഡ് കൊള്ളത്തില്ല അളിയൻസ് പണ്ടൊക്കെ കാണാൻ നല്ല രസമായിരുന്നു😡😡😡
@dhaneesh.p6705
@dhaneesh.p6705 17 дней назад
Muthu vannapole vere levala aliyans ennum undakane muthe
@syammohansyam4014
@syammohansyam4014 21 день назад
ഇതിപ്പോ ഇങ്ങനെ എത്ര എണ്ണം ആയി.. ഇത് പോലൊരു കള്ള തായോളിയെ ആരെങ്കിലും വീട്ടിൽ നിർത്തുമോ. എന്നിട്ട് ലാസ്റ്റ് ഒരു ഏഷണിയും.. ലോകത്ത് ഒരു വീട്ടിലും നടക്കാത്ത ഒരു കാര്യം 🙏🏻🙏🏻
@somalathashenoy2660
@somalathashenoy2660 21 день назад
Ee episode theere borayipoyi. Sathyavastha theliyikapedanamayirunnu. Avasanam konduvann boraki
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.
Как подписать? 😂 #shorts
00:10
Просмотров 536 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 358 тыс.
Star Magic Utsav Mega Event | Flowers | Ep# 05 (Part A)
1:25:21
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.