Тёмный

Aliyans - 920 | ആളില്ലാത്ത നേരത്ത് | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 44 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@ivygeorge9386
@ivygeorge9386 2 часа назад
Pls give Ansar , more role he is very talented person 🙋💐
@salimsalu1022
@salimsalu1022 2 часа назад
നീ ഉദ്ദേശിച്ചത് അൻസാർ എന്നാണോ ആൻസർ എന്നാണോ എ ബ്രോ നിങ്ങൾ ഉദ്ദേശിച്ച ആൻസർ ആണെങ്കിൽ സ്പെല്ലിങ് ഒന്ന് കറക്റ്റ് ആക്കി എഴുതു
@akkusejaz1452
@akkusejaz1452 Час назад
Dey..common sense use chey..ninaku manasilayallo ayal entha udeshichathu enu..kudutal dialogue irakathe mindathe iriku​@@salimsalu1022
@shradhashekhar7388
@shradhashekhar7388 Час назад
Answer and ansar differnce und​@@salimsalu1022
@Midhun-tommy-Muhammad
@Midhun-tommy-Muhammad Час назад
The show wants to be Cheap and save money That's why they don't give any roles to Ansari and nadarajan
@shobhanaag3935
@shobhanaag3935 Час назад
അൻസാറും നടരാജനും നല്ല കഥാപാത്രങ്ങൾ ആണ് പക്ഷെ വല്ലപ്പോഴും ഉണ്ടാവുകയുള്ളൂ
@SuryaSurya-d8x
@SuryaSurya-d8x 56 минут назад
❤❤❤😂jhi
@sarathps7964
@sarathps7964 2 часа назад
അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ആരൊക്കെയാ....❤️❤️❤️❤️
@Sugarplumz
@Sugarplumz 2 часа назад
Phonilee kanan pattullu enik. Karanam ivde aliyans kittula tvil.
@josepj3458
@josepj3458 2 часа назад
Ys me
@seethadharmaraj406
@seethadharmaraj406 Час назад
Parayulllaaaaa😂
@indravally4626
@indravally4626 Час назад
NjanMobaileAneKanunnatje🌹🌹😂
@indravally4626
@indravally4626 Час назад
KallanteKayilThakolKoduthapoleAyi
@Yathrikan01
@Yathrikan01 2 часа назад
കടം പറഞ്ഞു റീത്തു മേടിക്കയാം. . ക്ലിറ്റോ. ..പൂവിനെ ഒക്കെ പായകര വിലയ അളിയാ അൻസാർ. .😅🤣 ഇന്നത്തെ എപ്പിസോഡ് അടിപൊളി 😅അളിയൻസ് fans🎉
@miniacharya9271
@miniacharya9271 35 минут назад
Aadyam poyi malayalam ezhuthan padikk
@sucyjoseph9465
@sucyjoseph9465 32 минуты назад
അൻസാറെ നമ്മുടെ വാർഡിൽ ആരും മരിക്കാതെ നോക്കണം 😂😂😂 , ഈ ക്ലീറ്റോയുടെ ഒരു കാര്യം .
@aamis16
@aamis16 25 минут назад
😂
@ismailpk2418
@ismailpk2418 3 минуты назад
😂❤
@bibithabibitha6479
@bibithabibitha6479 2 часа назад
ഈ കാത്തിരുപ്പ് വലിയ കഷ്ടം തന്നെ❤❤❤❤❤❤❤❤
@indravally4626
@indravally4626 Час назад
RajeshSareMadhyaPanamEllaEpisodilumVaykunnadheSariyalla
@jobigeorge1557
@jobigeorge1557 2 часа назад
ഹായ് നടരാജനും അൻസാർകയും വന്നല്ലോ 😊സന്തോഷം 🥰
@JosephGeorge-i1t
@JosephGeorge-i1t Час назад
@bincyshiju7271
@bincyshiju7271 Час назад
ഇത് ശരിയാവില്ല...... രണ്ട് ദിവസം കാണാതെ എങ്ങനെയെക്കോ തള്ളി നീക്കി എപ്പിസോഡ് കാണാൻ വന്നപ്പോൾ ക്ലിറ്റോ തങ്കം, അമ്മ, എല്ലാവരും ചുമ്മാ തല കാണിച്ച് , കനകനും അമ്മാവനും ഇല്ലാതെയുള്ള ഒരു എപ്പിസോഡ്.......😢 ഇനി എന്നാണ് എല്ലാവരും ചേർന്ന് ഉള്ള ഒരു എപ്പിസോഡ് കാണാൻ സാധിക്കുക പണ്ടൊക്കെ എല്ലാ എപ്പിസോഡിലും എല്ലാവരും ഉണ്ടായിരുന്നു. ഇപ്പോ ഒരാൾ ഉള്ളപ്പോ മറ്റുള്ളവർ ഇല്ല. രണ്ടു പേരെ വച്ച് ഒരു എപ്പിസോഡ് തീർക്കുകയാണ്. നിങ്ങളെ എല്ലാവരെയും കാണാൻ ആണ് അളിയൻസ് മുടങ്ങാതെ കാണുന്നത്.
@Kani___kani
@Kani___kani 2 часа назад
Aliyans ഒരുപാട് ഇഷ്ടം ആണ് ❤
@BijuK-vy1hk
@BijuK-vy1hk Час назад
എനിക്കും ഒരുപാട് ഇഷ്ടമാണ് അളിയൻസ്
@Gkm-
@Gkm- 24 минуты назад
നടരാജനെ കണ്ടാൽ ഞാൻ ഹാപ്പി ആ ഒരു നോട്ടം ചിരി നടത്തം 😂
@MuhammedAshfan-u6l
@MuhammedAshfan-u6l Час назад
ഇന്നത്തെ എപ്പിസോഡ് അത്ര പോരാ എന്നുള്ളവർ ഉണ്ടോ
@Suresh-tu3sw
@Suresh-tu3sw Час назад
👏🏻👏🏻👏🏻ദിവസങ്ങൾക്കു ശേഷം പ്രമുഖനെയും അണികളെയും ഒരുമിച്ച് കണ്ടു 👏🏻👏🏻ലില്ലിപ്പെണ്ണിന്റ കൂർക്കം വലി നാട്ടുകാര് മൊത്തം കേട്ടല്ലോ 😊😊തക്കിളി മോള് അവധിക്കു വന്നുവോ 😊😊തക്കിളി മോളേ 😊😊😊
@Sameera-ln7fp
@Sameera-ln7fp Час назад
Ansarum nadarajanum vannappo aliyans supperayi❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz 19 минут назад
അൻസാർ നടരാജൻ ഉൾപെടുത്തിയതിൽ സന്തോഷം.
@meenab3067
@meenab3067 Час назад
The comic situation- with the drunken fellow beneath lily's bed could have turned to something serious
@2012abhijith
@2012abhijith Час назад
അൻസാരിക്ക ശെരിക്ക് ജനപ്രതിനിധി ആണോ.. അത് പോലൊക്കെ തോന്നുന്നു 🤣
@sp-gf2rs
@sp-gf2rs 2 часа назад
ഇന്നലെ എപ്പിസോഡ് തല്ലിപ്പൊളി 😂😂😂
@sureshbabup916
@sureshbabup916 19 минут назад
പലപ്പോഴും തോന്നിയ കാര്യം റോണാൾഡ് ഈ കുടുംബത്തിൽ അതികപററായിട്ട് ലില്ലി കിടക്കുന്ന സമയത്ത് തങ്കം വരേണ്ടതായിരുന്നു
@aysha802
@aysha802 44 минуты назад
അളിയൻസിൽ നിങ്ങൾക്ക് ആരെയാണ് കൂടുതൽ ഇഷ്ടം? തങ്കം കനക൦ മുത്ത് ക്ലീറ്റോ റൊണാൾഡ് ലില്ലി
@aysha802
@aysha802 42 минуты назад
My favourite character is muth❤
@hanuprasad4659
@hanuprasad4659 38 минут назад
5
@asiyaasiya7521
@asiyaasiya7521 29 минут назад
അമ്മ
@asiyaasiya7521
@asiyaasiya7521 28 минут назад
അമ്മ
@asiyaasiya7521
@asiyaasiya7521 28 минут назад
അമ്മ
@sujathasoman9963
@sujathasoman9963 2 часа назад
മുത്തേ പൂജാ ലീവ് ആ no
@mathew9390
@mathew9390 2 часа назад
റൊണാൾഡിനെ വീട്ടിൽ കയറ്റാൻ കാണുകയില്ല.
@valsakl2921
@valsakl2921 2 часа назад
റൊണാൾഡിന്റെ തീറ്റിക്കും കള്ളത്തരത്തിനും പകരം അൻസാറിന്റെ ഭാഗങ്ങൾ ചേർക്കുക
@suparnaxavier1943
@suparnaxavier1943 2 часа назад
റൊണാൾഡ് ന്റെ തീറ്റക്ക് കളത്തരത്തിനു ഫാൻസ്‌ ഉണ്ട് ♥️♥️♥️..
@UnniKrishnan-th8mk
@UnniKrishnan-th8mk 2 часа назад
റൊണാൾഡിനെ മാറ്റേണ്ട സമയം കഴിഞ്ഞു.
@GirijaLakshmi123
@GirijaLakshmi123 Час назад
റൊണാൾഡിനു പകരം അൻസാർ നടരാജൻ ഇവർക്കു കൂടുതൽ അവസരം കൊടുക്കു ഒരു പ്രാവിശ്യം എങ്കിലും . ത്തു മുത്തുലക്ഷ്മി യെ കൊണ്ടുവരാമോ J,
@akkusejaz1452
@akkusejaz1452 Час назад
​@@UnniKrishnan-th8mkRonaldoye kananum ivde aalkar undu
@UnniKrishnan-th8mk
@UnniKrishnan-th8mk Час назад
@@akkusejaz1452 😇🙏
@vv_vlogs695
@vv_vlogs695 Час назад
അൻസാർ നീ മെമ്പർ ആണ് ആ നീ എന്തിന് ആണ് ക്‌ളീറ്റോയെ പേടിക്കുന്നത്
@GladwinFrancis-i1l
@GladwinFrancis-i1l 38 минут назад
Party nethavalle😂
@josephchacko5485
@josephchacko5485 2 часа назад
എന്റെ ക്ലീറ്റോ പാവാടാ !!!!!
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 2 часа назад
നല്ല എപ്പിസോഡ് ❤❤❤
@sajith0708
@sajith0708 57 минут назад
പുതിയ ടൈറ്റിൽ കാർഡ് സൂപ്പർ ❤❤❤
@sreejishavelayudhan7610
@sreejishavelayudhan7610 40 минут назад
Aliyans nte intro maattiyoo😢
@jameelatc7712
@jameelatc7712 2 часа назад
ക്ലീറ്റസ് പുതിയ ഷർട്ട് --...?
@devikadevz5429
@devikadevz5429 41 минуту назад
Muthu vannlo orupadu santhoshsm ❤
@RajendranVayala-ig9se
@RajendranVayala-ig9se 2 часа назад
ക്ലീറ്റോ പാർട്ടിക്കാരെ ഒരു എപ്പിസോഡിൽ എങ്കിലും പൂർണമായി കാണിക്കണ്ടേ? വീട്ടിൽ കിടന്നുകറങ്ങാതെ നാട്ടിലും കൂടി ആദ്യന്ത കഥ യാവാമല്ലേ -!
@SruthiJayan-t3k
@SruthiJayan-t3k 2 часа назад
Ath verum bouravum ivarde partykaaryam maathrM parayunnathhh
@RajendranVayala-ig9se
@RajendranVayala-ig9se 2 часа назад
പാർട്ടി പൊതു കാര്യം രാജ്യത്തിൻ്റെയും ജീവിതത്തിൻ്റെയും അവിഭാജ്യ ഘടകമല്ലേ?
@SruthiJayan-t3k
@SruthiJayan-t3k Час назад
@@RajendranVayala-ig9seith oru sitcom alle onnu kand enjoy chyth vidabam allaathe athilekk politics valichizhachh veruppikkalakkunnathenthinanu
@RajendranVayala-ig9se
@RajendranVayala-ig9se Час назад
😊ok /
@aaryesdee
@aaryesdee 20 минут назад
Daily episode upload cheythal nannayirikkum. Aliyans upload aayillenkil, Marimayam kandu thripthi pedanam
@soumyamaneesh
@soumyamaneesh Час назад
1000 episode akan inni dinnagal mathram
@90skidhere
@90skidhere 2 часа назад
Roland fans undo? Power kanatte👍
@ravishankars.b.1188
@ravishankars.b.1188 2 часа назад
Ronald like creatures are dangerous to family.
@mustamustaq1843
@mustamustaq1843 2 часа назад
Super👌👌
@viswanathanvjsudhan3834
@viswanathanvjsudhan3834 Час назад
റൊണാൾഡിന്റ ഒരവസ്ഥയെ.....
@shanthisurash5612
@shanthisurash5612 Час назад
Soooooooper🙏🏻
@jamsheerjamshi7011
@jamsheerjamshi7011 2 часа назад
Really today my birthday❤🎉
@salimsalu1022
@salimsalu1022 2 часа назад
ഹാപ്പി ബർത്ത ഡേ ഗിഫ്റ്റ് ആയിട്ട് ഒരു ലൈക്ക് തരുമോ എന്ന് ചോദിക്കാത്തത് കൊണ്ട് നിനക്കിരിക്കട്ടെ ഒരു ലൈക്
@Souda267
@Souda267 2 часа назад
Haappy birthdy 🧀
@MariyamShajinas
@MariyamShajinas Час назад
Happy birthday 🎉
@TreasaGeorge-n7c
@TreasaGeorge-n7c Час назад
Happy birthday
@SiniChinju
@SiniChinju 59 минут назад
Happy birthday
@RajeevNair-e9u
@RajeevNair-e9u 2 часа назад
റൊണാൾഡ് നെ ഇതിൽ നിന്നും ഒഴിവാക്കരുത് എന്നുള്ളവർ ഉണ്ടെങ്കിൽ ഇവിടെ വരു 🥰🥰🥰🥰🥰
@RajendranVayala-ig9se
@RajendranVayala-ig9se 2 часа назад
റൊണാൾഡ് ൻ്റെ നാട്ടിലാണോ?
@RajeevNair-e9u
@RajeevNair-e9u 2 часа назад
@@RajendranVayala-ig9se ഹൈ അല്ല 🙏
@suparnaxavier1943
@suparnaxavier1943 2 часа назад
റൊണാൾഡ് 🔥🔥
@Shyamalamohan-cf5zf
@Shyamalamohan-cf5zf Час назад
നടരാജൻ അൻസാർ ❤❤❤❤
@midlajmiduz3672
@midlajmiduz3672 Час назад
ചിരിച്ചു മരിച്ചു 😂😂😂😂😂😂
@SalamSahal
@SalamSahal 2 часа назад
17:38 ronalde😅😅
@Cstmr-n8p
@Cstmr-n8p 12 минут назад
cleeto അനിയൻ Ranald യെ വല്ല ഹോട്ടലിലും ജോലിക്ക് നിർത്ത് ഫുഡ് അവിടുന്ന് കഴിഞ്ഞോളും
@SamMathew-m4p
@SamMathew-m4p 57 секунд назад
ലില്ലിയുടെ അച്ചാച്ചൻ വിളി എന്തു രസമാണ്.
@sukaniachirakkarottu-dz9tp
@sukaniachirakkarottu-dz9tp 2 часа назад
Manjuchechi sowmyachechi❤
@deeps9279
@deeps9279 Час назад
5 divasam episode kanikkunnathil 4 ennavum udayipp… 1ennam kanum nallath 😡 Aliyans kanunnathum nirtharayi 😢
@TreasaGeorge-n7c
@TreasaGeorge-n7c Час назад
Kallukudi episode
@Wanderingsouls95
@Wanderingsouls95 Час назад
റൊണാൾഡിന്റെ എല്ലാ കള്ളത്തരവും ആസ്വദിച്ചിട്ടുണ്ട്.. ഇത് അങ്ങനെങ്ങോട്ട് സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ല 🙄
@indian6346
@indian6346 Час назад
❤ നന്നായിരിക്കുന്നു.
@Shyamalamohan-cf5zf
@Shyamalamohan-cf5zf Час назад
രണ്ടുപേരും ഇന്ന് ഉണ്ടല്ലോ ❤️❤️❤️❤️
@paramasivams4667
@paramasivams4667 2 минуты назад
നടരാജൻ ഉണ്ടെങ്കിൽ സൂപ്പർ
@sathyanandakiran5064
@sathyanandakiran5064 39 минут назад
നമസ്തേ പഴയ പോലെ അൻസാറിനും നടരാജനും അവസരം ഇല്ലാത്തതെന്തേ?
@priyasreejesh
@priyasreejesh 28 минут назад
Ningalellavarum epozha onnu pandathe pole onnich kitua.. Ithipo oralundenkil matte aalilla valya kashtanee.. Ethraum vegam ellarum orumichu vaa 🤗please
@unniparakkad9455
@unniparakkad9455 Час назад
തന്നെ
@muhemmednajwan538
@muhemmednajwan538 16 минут назад
Ansar,,nadarajan,,muth,, Vanne ye😂
@rajendranvr7521
@rajendranvr7521 46 минут назад
അൻസാർ സൂപ്പർ
@nishavinod1307
@nishavinod1307 Час назад
Ansar ksheenichallo
@GirijaLakshmi123
@GirijaLakshmi123 Час назад
മുത്തു ലക്ഷ്മിയെ ഒന്നു കൊണ്ടുവരുമോ
@meeratp871
@meeratp871 2 часа назад
Njan...
@LijaChandran
@LijaChandran Час назад
0:04 kollamalo
@alicejhon3900
@alicejhon3900 Час назад
Hi മുത്തേ 🖐️🖐️😘😘
@shijinrb8694
@shijinrb8694 2 часа назад
ആളില്ലാത്ത നേരത്ത് കാണുന്നവർ ഇവിടെ ലൈക് അടി >>>>>>>>>😂
@girisreesreedhar389
@girisreesreedhar389 2 часа назад
Yes
@nishacg660
@nishacg660 2 часа назад
Ennu ellarum first anello😂😂😂😂😂
@Ramkumar-nj1to
@Ramkumar-nj1to 50 минут назад
Ansarenu ettre kuda screen chansu kodukka
@jjram987
@jjram987 2 часа назад
Today's episode was boring
@RajeevNair-e9u
@RajeevNair-e9u 2 часа назад
🥰🥰🥰🥰🥰
@rahulreji8531
@rahulreji8531 Час назад
Superb episode 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sushantrajput6920
@sushantrajput6920 Час назад
This episode oru rasavum Ella. Thankam, Amma , Ammavan Ella episode - il venam. Avar ellenkil, Aliyans kanan ottum rasam Ella.
@bindunair461
@bindunair461 7 минут назад
Very very boring episode..Comedy content of the episodes r decreasing day by day...Total waste of time
@ManiAmmal-ec2bi
@ManiAmmal-ec2bi 38 минут назад
Ronaaldine ozhivaakkuka
@AnjuAnju-qj9wr
@AnjuAnju-qj9wr Час назад
@nishanthkavumbhagam453
@nishanthkavumbhagam453 20 минут назад
മുത്ത്😮 വന്നോ
@cristano.77
@cristano.77 Час назад
🥰🥰🥰
@josepj3458
@josepj3458 2 часа назад
Hlo
@shilpasanish2282
@shilpasanish2282 2 часа назад
👍
@rafeenakm3091
@rafeenakm3091 20 минут назад
Muthu vannittu pettannu poyi.
@sujathasoman9963
@sujathasoman9963 2 часа назад
മുത്തേ ലീവാണോ 😄😄😄
@rajumj9259
@rajumj9259 Час назад
Aliyans thara paripadi aayi
@leelammasamjohn2696
@leelammasamjohn2696 42 минуты назад
ഞാൻ😅
@uk2727
@uk2727 Час назад
ആശയ ദാരിദ്യം. അനങ്ങിയാൽ വെള്ളമടി. കഷ്ടം 🙄
@sheelavasudevan6513
@sheelavasudevan6513 Час назад
ഞാൻ ഫോണിൽ മാത്രമേ കാണാറുള്ളു
@noorjahannoorji1836
@noorjahannoorji1836 Час назад
Ronalde....ithonnum cheyyalle😶🙄🤨😐😑
@AswajithER-gz7pn
@AswajithER-gz7pn Час назад
Nankanum
@ragunathantr2214
@ragunathantr2214 Час назад
Eebhadayaikki endu sishamaar
@saleenajoseph
@saleenajoseph Час назад
😂❤
@lalyappoose5969
@lalyappoose5969 45 минут назад
Oru veetilum nadakunna karyangalalla epol aliansil nadakunnath kurachoke vakathirivu vende alinja paripadi nirthiko
@abubakerbavu4753
@abubakerbavu4753 Час назад
തങ്കം ഇന്നുണ്ടോ
@Lovetomodiji
@Lovetomodiji 24 минуты назад
Thakkam is super hole than meenu munir
@thomaskthomas557
@thomaskthomas557 16 минут назад
രണ്ട് ദിവസം അവധിയായിരുന്നൊ.
@bibeeshsouparnika677
@bibeeshsouparnika677 2 часа назад
🎈🎈🎈🎈🎈🙏
@GeethaPC-u7n
@GeethaPC-u7n 27 минут назад
🤣🤣🤣
@AARCHA_
@AARCHA_ Час назад
റൊണാൾഡ് ആക്റ്റിങ് ലെവൽ🔥🔥🔥❤️
@AnjuMol-dr6lg
@AnjuMol-dr6lg Час назад
🤣lilly😂
@unniparakkad9455
@unniparakkad9455 Час назад
W😍
@HaridasanHaridasanalakkal
@HaridasanHaridasanalakkal 19 минут назад
Enthu oola concept aannu bhai
@unniparakkad9455
@unniparakkad9455 Час назад
19,
@viswanathanvaliyavalappil
@viswanathanvaliyavalappil Час назад
ഈ തടിയൻ മഹാബോറാണ് ഒരു വൃത്തിയില്ലാത്ത അഭിനയം
@MohammedAli-u6e
@MohammedAli-u6e Час назад
റൊണാൾഡിന്റെ അവസരത്തിനൊത്തുള്ള കള്ളം പറയാനുള്ള ആ കഴിവ് അപാരം തന്നെ.
Далее
40 KG KING FISH 🔥 | 4 MILLION CELEBRATION
33:29
Просмотров 107 тыс.