Hello brother...... Do we still get spares for the Pugeuot xdp4 engine? Every commander and mm540 in my state have di turbo swaps done and I'm worried. Also what are the advantages and disadvantages of the xdp4 engine vs di turbo from bolero? Also does it have removable cylinder liners like bolero di or is it dry block like xd3p bolero engine?
Auto expedition nigaluda oru vidham ella vedio sum kandu,, 2005 n sheshamulla nalla oru model parayamoo,, need more mileage. Less maintenance. 5 speed. For more family use please reply
Both are good jeeps. Good at its own ways *MAJOR tourer open body Turbo, light weight Easy maintainence *MM550 Jeeps with door Pegeout direct injection engine Need good mechanic High quality body Cheaper to buy
The middle doors are after market fitment... Commander 750 was originally 3 door version with 4+4 side facing seats behind driver row seats... & It seems even the co-driver seat has been replaced in this jeep...coz the original co-driver seats accommodated 2 passengers
ഭായ്, ഞാനൊരു പഴയ 4×4 ജീപ് എടുക്കാൻ ഉദ്ദേശിക്കുന്നു. വീട്ടിലെയും തോട്ടത്തിലെയും ചെറിയ ആവശ്യങൾക്കാണു. ഫ്രണ്ട് ഗിയർ ഉള്ള മോഡലുകളിൽ ഏത് എഞ്ചിനാണു ബെറ്റർ? പീജിയോട് എഞ്ചിനും ഡിഐ എഞ്ചിനും എം.ഡി.ഐ എഞ്ചിനും ഒക്കെ ഉണ്ടല്ലോ.. ഏതാണു മെയിന്റനൻസ് കുറവുള്ളതും നല്ലതും.. ആരെങ്കിലും പറഞ്ഞ് തരുമോ
ബ്രോ..DI സീരീസ് എഞ്ചിൻസ് ആണ് നല്ലത് (DI, MDI, DI Turbo...)..DI എഞ്ചിൻസുമായി താരതമ്യം ചെയ്യുമ്പോൾ Peugeot ഒരു വളരെ മോശം എഞ്ചിൻ ആണ്. 1 ലക്ഷം km വരെയൊക്കെ peugeot വലിയ കുഴപ്പമില്ലാതെ ഓടും.. അതു കഴിഞ്ഞാൽ പിന്നെ പുറകെ പുറകെ പണി വന്നുകൊണ്ടിരിക്കും.വർക്ക്ഷോപ്പിൽ നിന്നും ഇറങ്ങാൻ നേരം കിട്ടില്ല. ഏകദേശം 1 ലക്ഷം km ആവുമ്പോഴേക്കും പിസ്റ്റൺ റിങ്സ് ഒക്കെ കംപ്ളൈൻ്റ് ആവും. അതു മാറ്റാൻ അഴിക്കുമ്പോൾ വാൽവ് സ്പ്രിംഗ്സ്, സീൽസ് അങ്ങനെ ഒരുപാട് സാധനങ്ങൾ മാറ്റേണ്ടതായി വരും. പാർട്സ് Di നേക്കാളും കോസ്റ്റ്ലി ആണ്. Peugeot ന് 1 ലക്ഷം km ൽ വരുന്ന ഈ പണികളൊക്കെ Di എഞ്ചിനു 3 ലക്ഷം km ൽ ആണ് ചെയ്യേണ്ടി വരുന്നുള്ളൂ. Peugeot ൻ്റെ പ്രധാന പ്രശ്നങൾ സ്റ്റാർട്ടിങ് ട്രബിൾ, ഓയിൽ ലീക്ക് എന്നിവയൊക്കെയാണ്..ബാറ്ററി പെട്ടെന്ന് ചീത്തയായിക്കൊണ്ടിരിക്കും. Di എഞ്ചിൻ നല്ല എഞ്ചിൻ ആണ്..കംപ്ളൈൻ്റ്സ് തീരെ ഇല്ല..റഫ് യൂസ് ചെയ്താലും കുഴപ്പമില്ല..MDI, Di Turbo ഒക്കെ 15 ഒക്കെ മൈലേജ് കിട്ടും.. മാർഷൽ കൂടുതലും Di എഞ്ചിൻ ആണ്.. ബ്രോ പറഞ ഉപയോഗത്തിനൊക്കെ മാർഷൽ നല്ലൊരു ഓപ്ഷൻ ആണ്..Marshal Dx Royale.
@@kailasnathms9410 താങ്ക്സ് ഡിയർ. എനിക്കും പലരിൽ നിന്ന് കിട്ടിയ അഭിപ്രായം ഇത് തന്നെ ആയിരുന്നു. ഒരു 94 മോഡൽ ഡി.ഐ ഹൈസ്പീഡ് എഞ്ചിൻ ജീപ് എടുത്തു. വണ്ടി കുഴപ്പമൊന്നുമില്ല ഹാപ്പി ആണു എഞ്ചിന്റെ കാര്യത്തിൽ. ലോഡും വെച്ച് ഫ്രണ്ട് ഇട്ട് കൊടുത്താൽ ഓഫ് റോഡ് കയറ്റമൊക്കെ നന്നായ് വലിക്കുന്നുണ്ട്
@@Rijiljohn old engine il di ude head okke aaaki, pumbum maari vachu set aakum... Or legally papers vangiyal nammude engine repair cheyyan pattathapole poyi ennu... Then vere engine keti punch cheyyan permission vangiyalum cheyyam
@@autoexpedition62, പീജിയറ് എഞ്ചിൻ പറ്റി പറഞ്ഞത് കൊണ്ടു പറഞ്ഞതാ, ഞാൻ 1982ജീപ്പ് ബുക്ക് ചെയ്തു, 1983കിട്ടി പീജിയറ് cj640dp. 3+1ഗിയർ ബോക്സ്, 5+1സിറ്റിംഗ് കപ്പാസിറ്റി (ലോങ്ങ് ചെസ് )KLB 414,(അതു ഫ്രാൻസിൽ ഉണ്ടാക്കിയ engine ആയിരുന്നു, ) എന്നാൽ 1984എന്റെ ഒരു സുഹൃത്തേ ബുക്ക് ചെയ്ത ജീപ്പ് വന്നതേ അതെ engine 4+1ഗിയർ ബോക്സിൽ കിട്ടി kRB 950.കുമളി ഭാഗത്തു 2 വർഷം മുമ്പ് കണ്ടിരുന്നു ലോങ്ങ് ചെസ്, പീജിയറ് jeep, sorry if anything wrong.
@@autoexpedition62കൂപ്പർ engine സ്റ്റോപ്പ് ചെയ്തു കഴിഞ്ഞു ഇറങ്ങിയ ജീപ്പുകൾ പീജിയറ് cj640ആയിരുന്നു(3+1)speedometer 120kmph, ഡീസിൽ പമ്പ് ഇറ്റലി engine ബ്ലോക്ക് ഫ്രാൻസ് millage 18kmpl.. അജീപ്പിൽ 14 ചാക്ക് (1200kg) റേഷൻ അരിയും മായി പോയിട്ടുണ്ട് ഞാൻ, പിന്നെ ആ ജീപ്പാണ് NC640, (small pick up )ആയി ഇന്ത്യയിൽ നിർമിച്ചത് എന്ന് തോന്നുന്നു, thanks.
@@autoexpedition62കൂപ്പർ engine സ്റ്റോപ്പ് ചെയ്തു കഴിഞ്ഞു ഇറങ്ങിയ ജീപ്പുകൾ പീജിയറ് cj640ആയിരുന്നു(3+1)speedometer 120kmph, ഡീസിൽ പമ്പ് ഇറ്റലി engine ബ്ലോക്ക് ഫ്രാൻസ് millage 18kmpl.. അജീപ്പിൽ 14 ചാക്ക് (1200kg) റേഷൻ അരിയും മായി പോയിട്ടുണ്ട് ഞാൻ, പിന്നെ ആ ജീപ്പാണ് NC640, (small pick up )ആയി ഇന്ത്യയിൽ നിർമിച്ചത് എന്ന് തോന്നുന്നു, thanks.
@@autoexpedition62 it was fuel shut of solenoid using to stop fuel supply. Fuel injection system is delphi rotary fully machanical no electronic system in jeep 540