Тёмный

All about Melasma | Hyper Pigmentation | Karimangalyam | കരിമൻഗല്യം | Dr T L Xavier 

Dr.T.L.Xavier
Подписаться 544 тыс.
Просмотров 909 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@kalasyam415
@kalasyam415 Год назад
ഞാൻ കണ്ട സാറിന്റെ ആദ്യത്തെ വീഡിയോ ഇതാണ് ഇന്നും കൂടെ കൂട്ടി ഇത് എത്ര പ്രാവശ്യം' കണ്ടു എന്ന് എനിയ്ക്കു തന്നെ അറിഞ്ഞു കൂടാ പക്ഷെ ഇതുവരെ ഒന്നു comment ചെയ്യാൻ പറ്റിയില്ല ആ കുറവ് അങ്ങ്തീർ ക്കാം എന്ന് വിചാരിച്ചു ഈ ജാഡയില്ലാത്ത പ്രകൃതം അതാണ് Super
@DrXavier
@DrXavier Год назад
Thank you🙏🙏🙏🤩
@vanajasreeni8209
@vanajasreeni8209 Год назад
😢❤
@adv.g.s.satheesannairmudak4797
@adv.g.s.satheesannairmudak4797 3 месяца назад
Good explanation 👌
@rps448
@rps448 3 месяца назад
പ്രസന്നത, ലാളിത്യം, വ്യക്തത,വേഗത എല്ലാം കൊണ്ടും മനോഹരം.അറിവും ആശ്വാസവും തരുന്ന അവതരണം. അങ്ങേക്ക് നന്ദി🙏❤️🌹
@ahmedhussain6449
@ahmedhussain6449 3 года назад
നല്ല വിവരണം ആവർത്തനമില്ലായ്മയാണ് ഏറെ ആകർഷിക്കുന്നത് ഏറെ ഉപകാരപ്രഥം
@aishabasheer8664
@aishabasheer8664 2 года назад
Dr, sir വളരെ ലളിതമായും, പ്രസന്ന വദനനായും പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം. കാരണം ഏതൊരു ഡോക്ടർ ആണെങ്കിലും അവരുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം രോഗികൾക്ക് ഒരു പരിധി വരെ രോഗം മാറാനും ആത്മവിശ്വാസം വളർത്താനും കഴിവുണ്ട്. Sir ഇങ്ങനെ ആണെന്ന് കരുതുന്നു. സാറിനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ !!എനിക്കും കരിമംഗല്യം ഉണ്ട്. 20വർഷങ്ങൾക്ക് മുമ്പ് തുടങ്ങി ഇതുവരെ മാറിയില്ല. ഇനി sir പറഞ്ഞതുപോലെ ചെയ്യാം. Thank u sir.
@DrXavier
@DrXavier 2 года назад
Thank you 🌹 for your sincere🤩comments 🙏and support 🌹share the maximum in your groups 👍
@vanajapb9892
@vanajapb9892 Год назад
Maariyo
@kalasyam415
@kalasyam415 Месяц назад
ഈ വീഡിയോ ഇന്നും കണ്ടു എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ 😍
@sobhanakumari1827
@sobhanakumari1827 2 года назад
സാറിന്റെ ഉപദേശം വളരെ ഉപയോഗപ്രദമാണ് വളരെ നന്ദി യൂട്രസ് റിമൂവ് ചെയ്തവർ ഏതു അരിഷ്ടമാണ് കഴിക്കേണ്ടത്
@ayishakarangadan4568
@ayishakarangadan4568 3 года назад
നല്ല അവതരണം. നല്ല ഒരു മനസ്സിന്റെ ഉടമ. നല്ലവണ്ണം മനസ്സിലായി. സന്തോഷം ആരോഗ്യമുള്ള ദീർഘായുസ് താങ്കൾക്കും കുടുംബത്തിനും നല്കി ദൈവം അനുഗ്രഹിക്കട്ടെ .
@richuvolg4504
@richuvolg4504 3 года назад
നല്ല അവതരണം 👍
@ancybiju3296
@ancybiju3296 3 года назад
നന്ദി ഉണ്ട് ഡോക്ടർ ബഡാമോയിൽ വിറ്റാമിൻ ഈ ഓയിൽ ഇവ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ നല്ലതാണോ
@yasodhayasodha1464
@yasodhayasodha1464 2 года назад
.
@unnikrishnanmenon4178
@unnikrishnanmenon4178 2 года назад
When you learn "VEDA" you will become the owener of good mind automatically..AYURVEDAM....!
@minimol3534
@minimol3534 2 года назад
ഒരു ലോഡ് വിവരങ്ങൾ വളരെ കുറവ് സമയത്തിൽ പറഞ്ഞു തന്ന ഡോക്ടർക്കു 100 നന്ദി 🙏😊🙏
@DrXavier
@DrXavier 2 года назад
Thank you🙏 and share it🌹
@bindusivan782
@bindusivan782 3 года назад
എന്ത് രസാ സാറിന്റെ സംസാരം കേൾക്കാൻ . കാര്യങ്ങൾ വളരെ സരസമായി വിവരിച്ചു തരുന്നു. ബോറടിക്കില്ല
@fareedamoideen3910
@fareedamoideen3910 2 года назад
ഒന്നല്ല 100ലൈക് പറ്റുമെങ്കിൽ തെരാൻ ഉള്ള അറിവ് ആണ് 👍👍👍
@geethak5005
@geethak5005 2 года назад
വളരെ ഉപകാരം പ്രദം സർ, വളരെ ലളിത മായി പറഞ്ഞു തന്ന സർ നു അഭിനന്ദനങ്ങൾ ❤️🙏👍🏻
@lekharnair6411
@lekharnair6411 2 года назад
നമസ്കാരം ഡോക്ടർ ഡോക്ടറുടെ വീഡിയോ സ് കാണാൻ എന്തെ ഞാൻ ലേറ്റ് ആയി? ഇപ്പോൾ രണ്ടു ദിവസമായി ഡോക്ടറുടെ വീഡിയോസ് എല്ലാം ഓരോന്നായി കാണുന്നു. Subscribe ചെയ്തു, Like ചെയ്തുകൊണ്ടിരിക്കുന്നു.
@bindulakshmanan2602
@bindulakshmanan2602 3 года назад
Dr. നല്ല സമയത്താണ് സാറിന്റെ സംസാരം കേൾക്കാൻ പറ്റിയത്. എന്റെ മുഖം നിറം മങ്ങി മൊത്തം കറുപ്പ് ആയിട്ടുണ്ട്. പിന്നെ കരിമഗലം വും സൗന്ദര്യം കിട്ടി. വിഷമിച്ചിട്ടുണ്ടായിരുന്നു. ഞാൻ സാർ പറഞ്ഞ കാര്യങ്ങളിൽ തീർച്ചയായും രണ്ടെണ്ണം തിരഞ്ഞെടുത്ത് ശീലമാക്കാൻ പോവുകയാണ്. thank's Dr.. വിലയേറിയ കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് ആയുസും ആരോഗ്യം മനസമാധാനവും സമ്പത്തും ഉണ്ടാവട്ടെ.
@kunjukunju662
@kunjukunju662 2 года назад
Enthanu ith
@sheebasurendran4663
@sheebasurendran4663 3 года назад
Thanks. Dr. ഒരുപാട്. ഇഷ്ട്ടം. ആയിട്ടോ. ഈ. വിഡിയോ. എല്ലാം. നല്ലത്. പോലെ. മനസിലാക്കി. പറഞ്ഞു. തരുന്നു
@radhikasabu2848
@radhikasabu2848 3 года назад
നല്ല അവതരണം .മടുപ്പിക്കാതെ എല്ലാം പറഞ്ഞു മനസ്സിലാക്കി ചിരിയോടെ ഉള്ള സംസാരം very good..👌👏👏👏👏👏👏🌹
@SumaKuttan-bp1xi
@SumaKuttan-bp1xi 19 дней назад
ഞാൻ ആദ്യ മായിട്ടാണ് വീഡിയോ കാണുന്നത് ഡോക്ടർ വളരെ നന്ദി 🙏🙏🙏🙏
@jaladharanb4831
@jaladharanb4831 2 года назад
വളരെ നല്ല അവതരണം. ഇന്നുമുതൽ തുടങ്ങാം
@tgreghunathen8146
@tgreghunathen8146 3 года назад
Good സന്ദേശം ഡോക്ടർ. വളരേ ലളിതമായി അതിന്റെ പ്രാധാന്യം കയ് വിടാതെ മനസ്സിലാക്കിതരുന്നു . നമസ്കാരം. 🙏🙏🙏.
@sajithpalakara1682
@sajithpalakara1682 2 года назад
Kunkumadi thailam last idunnathu nallathano
@jincyjohn6691
@jincyjohn6691 2 года назад
Good👍
@geethashivashankardas8401
@geethashivashankardas8401 2 года назад
Thank you doctor very much for your valuable information
@tipsnmakes3437
@tipsnmakes3437 3 года назад
നല്ലതായി എല്ലാം പറഞ്ഞു ഡോക്ടർ ഇതു പോലെ നന്നായിട്ട് ആരും പറഞ്ഞിട്ടില്ല 👍
@sophyrobert369
@sophyrobert369 2 года назад
Nb
@mariyampp2547
@mariyampp2547 Год назад
ഇ വീഡിയോ ഇപ്പോഴാ കാണുന്നത് വളരെ നല്ല അവതരണം വിഷമിച്ചിരിക്കുന്ന സമയം കാണാൻ പറ്റുന്ന നല്ല വീഡിയോ ഒരുപാടു നന്നി 👌👌
@DrXavier
@DrXavier Год назад
🙏🙏🙏share it👍
@easycookbyrinu903
@easycookbyrinu903 3 года назад
നല്ല അവതരണം...കേട്ടു കൊണ്ട് ഇരിക്കാൻ തന്നെ നല്ല രസം..ഒക്കെ കേട്ടു ..ഇതൊക്കെ ചെയാൻ ആണ് മടി..
@pushpalathaunnikrishnan8208
@pushpalathaunnikrishnan8208 2 года назад
Doctor, thankalude avatharanam njanghalkku othiri ishttappettu. Thanks alot
@DrXavier
@DrXavier 2 года назад
Thank you🙏🙏🙏
@ancymathew7403
@ancymathew7403 3 года назад
നല്ല അവതരണം എല്ലാവർക്കും മനസ്സിൽ ആകും ഇതു പോലെ ആരും പറഞ്ഞു തന്നിട്ട് ഇല്ല
@suharabi3915
@suharabi3915 3 года назад
athe👍👍
@aleenamanoj1086
@aleenamanoj1086 2 года назад
@@suharabi3915 tc
@minijoshymb4213
@minijoshymb4213 2 года назад
നന്ദി ഡോക്ടർ..വളരെ ഉപകാരപ്രദമായ വീഡിയോ 🙏🌹
@premalathachandran3095
@premalathachandran3095 2 года назад
പുഞ്ചിരിച്ച മുഖത്തോട് കൂടിയുള്ള അവതരണം വളരെ നന്നായി, താങ്കൾക്കും കുടുംബത്തിനും എന്നും ഐശ്വര്യം ഉണ്ടാവട്ടെ, dr. എവിടെയാണ് consultting ചെയ്യുന്നത് എന്ന് കൂടി പറയു ട്ടോ 🙏🙏🙏🙏
@DrXavier
@DrXavier 2 года назад
🙏
@mohanakumari8875
@mohanakumari8875 2 года назад
ഡോക്ടർ വളരെ ഇഷ്ടമാണ് താങ്കളുടെ വിവരണങ്ങൾ ട്ടോ സൂപ്പർ🌹🌹🌹
@raziyabeevi4092
@raziyabeevi4092 3 года назад
നന്ദിയുണ്ട് ഡോക്ടർ നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു
@praseethachandran6846
@praseethachandran6846 2 года назад
Thankuuuu sir........ Nalla adwise......
@DrXavier
@DrXavier 2 года назад
Keep share it🌹Thank you🤩
@endayatragal1981
@endayatragal1981 3 года назад
I love your sense of humor. Love the way you talk about everything.
@safaaysha1179
@safaaysha1179 2 месяца назад
Ntho samsaram kett konde irikan thonnunnu aa chirich kondulla samsaram😍😍tnq dctr🥰
@DrXavier
@DrXavier 2 месяца назад
Share it🌹🤩👍
@shahidamk2928
@shahidamk2928 3 года назад
മടുപ്പ് വരാത്ത തരത്തിൽ രസകരമായി കാര്യങ്ങൾ വിശദമാക്കി തന്നു
@shinyeldhose719
@shinyeldhose719 3 года назад
Supar
@renukadevi7765
@renukadevi7765 3 года назад
Great 👍
@najyadnan398
@najyadnan398 2 года назад
chirichu kondulla Dr nte avatharennem enik nannayi ishttepettu
@sheejavenukumar4649
@sheejavenukumar4649 3 года назад
സുന്ദരമായ അവതരണം. നന്ദി സർ ഒട്ടും ബോറടിക്കില്ല
@usharajasekar9453
@usharajasekar9453 3 года назад
PRAISE THE LORD JESUS🙏 CORRECT A PARAYUNNU. SIR ELLARUM VIDIO NERAM KOOTUVAN ILUTHITU PARAYUM NINGAL SPEED A PARAYUNNU. USEFUL ANA MESSAGE. WONDERFUL GOD BLESS YOU 🙏
@binumaryjacob5712
@binumaryjacob5712 3 года назад
À
@sujanb7180
@sujanb7180 2 года назад
വെരി good information Iam a sufferer of karimangalam Ok l will try your methods Thanks dt നല്ല ഇമ്പമാർന്ന അവതാര്നും
@molysiby5598
@molysiby5598 3 года назад
നല്ലവണ്ണം മനസിലാക്കുന്ന രീതിയിൽ അവതരണം നന്ദി സാർ ...
@zenukk7530
@zenukk7530 Год назад
ഈയിടയാണ് Dr ടെ vdo കണ്ണിൽ പെട്ടത്,, എല്ലാം വളരെ നല്ല vdos,, 👍👌. വെറുതെ കുറെ നാൾ ടൈം വൈസ്റ് ചെയ്തു. ഇതിപ്പോ എല്ലാ രോഗത്തിനും ഒരു മരുന്ന് എന്നതുപോലെ എല്ലാ പ്രശ്നങ്ങൾകും കൂടി ഒരു പരിഹാര ചാനൽ . 👌👌👌👍👍👍👍
@DrXavier
@DrXavier Год назад
Share it👍
@sheejabasheer657
@sheejabasheer657 3 года назад
വളരെ നല്ല അറിവാണ് dr
@sajiroshan9013
@sajiroshan9013 2 года назад
സരസമായി കാര്യങ്ങൾ അവതരിപ്പിച്ച Dr. ക്ക് നന്ദി
@dipum3828
@dipum3828 3 года назад
കരിമംഗല്ല്യം എന്നതാണ് ശരി. നൽകുന്ന വിവരങ്ങൾ നല്ലതാണ്
@rohiniranjith5395
@rohiniranjith5395 2 года назад
നല്ല മനസിന്റെ ഉടമ നല്ല മെസ്സേജ് 🙏🙏🙏👍👍👍
@DrXavier
@DrXavier 2 года назад
🙏🙏🙏
@miniva5265
@miniva5265 3 года назад
എല്ലാം കൊള്ളാം..... മറുപടി പ്രതീക്ഷിച്ചു ആരും ഒന്നും ചോദിച്ചു മിനക്കെടേണ്ട.......
@raseec4737
@raseec4737 3 года назад
Athenthe.reply tharaarille
@usharajendran56
@usharajendran56 Год назад
Thank you Dr. Valuable information so nice sir God bless you ❤
@DrXavier
@DrXavier Год назад
Most welcome
@vijithababuraj6828
@vijithababuraj6828 2 года назад
സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറി🥰🥰
@DrXavier
@DrXavier 2 года назад
🙏🙏🙏🤩🤩
@jaseelashameel1000
@jaseelashameel1000 2 года назад
Sathyam
@AnithaBiju-e2c
@AnithaBiju-e2c Год назад
Dr,nalla avatharanam❤❤
@DrXavier
@DrXavier Год назад
🙏🙏
@prabhakaranpk7754
@prabhakaranpk7754 3 года назад
SiR, Thaankalku Gurukula Ayurvedha School thudanghiyaal valare nannayirikku maayirunnu..Enthoru samsaara reethy..Video kaanunnavar oru cheriya kutty Adhyaapakante munpil erunnu kelkkunnathupole thoonum Valare Bahumaanathoode..NAMASKARAM Dr👌😇
@DrXavier
@DrXavier 3 года назад
🙏
@bhavanipragasan1759
@bhavanipragasan1759 3 года назад
ഡോ. നന്ദിയണ്ട് വളരെ ലളിതമായി എല്ലാവര്ക്കും താൽപര്യപെടുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
@mini-ii9gq
@mini-ii9gq 2 года назад
നല്ല അവതരണം ഡോക്ടർ.. ഒരു ജാഡയും ഇല്ലാതെ 😍😍👍🏾👍🏾
@niranjanamanoj6678
@niranjanamanoj6678 18 дней назад
നല്ല അവതരണം 😊
@DrXavier
@DrXavier 18 дней назад
🙏🙏
@prabhathkumar8820
@prabhathkumar8820 3 года назад
നല്ല അറിവ് തരുന്നു, അഭിനന്ദനങ്ങൾ
@haseenarafeeq6918
@haseenarafeeq6918 Год назад
ചിരിച്ചുകൊണ്ടുള്ള സാറിന്റെഅവതരണം ഒരുപാടിഷ്ട്ടമായി
@DrXavier
@DrXavier Год назад
🙏
@tonybenjamin2460
@tonybenjamin2460 3 года назад
Heartfelt thanks Dear Dr. 🌹🌹🌹🌹🌹
@madpsychiatrist6485
@madpsychiatrist6485 3 года назад
എന്തൊക്കെ ചെയ്ക്കാലും മാറില്ല.
@shobhathirumalpad5189
@shobhathirumalpad5189 Месяц назад
Enikku 66 vayassayi ippo korachu divasayittullu karimangallyam vannitt kanninte side il aanu Doctor de advises valare upakarappedunnund Thanks doctor 👌🙏
@sobhapv5998
@sobhapv5998 3 года назад
നല്ല അവതരണം കേൾക്കാനും നല്ല രസമുണ്ട്
@shinyeldhose719
@shinyeldhose719 3 года назад
Thanks
@NishaNisha-fq2vx
@NishaNisha-fq2vx День назад
Thank you ഡോക്ടർ 🙏
@DrXavier
@DrXavier День назад
Welcome 🙏
@zeenathyousaf7581
@zeenathyousaf7581 3 года назад
👍👍👍👌👌👌നല്ലൊരു ഡോക്ടർ നല്ലത് പോലെ മനസിലാക്കി തരുന്നു
@fidha7734
@fidha7734 2 года назад
നല്ലതുപോലെ മനസ്സിലാവുന്നുണ്ട്
@geethasasi5017
@geethasasi5017 2 года назад
Thank you Doctor for your valuable information.
@DrXavier
@DrXavier 2 года назад
🙏🙏 share the maximum in your groups 😄🌹👍
@petervarkey9935
@petervarkey9935 4 месяца назад
Thank you doctor very good valiuble explanation ........
@DrXavier
@DrXavier 4 месяца назад
You are welcome🙏share it maximum 🙏👍
@sarammajoseph8388
@sarammajoseph8388 2 года назад
Very good explanation sir.
@fareedamoideen3910
@fareedamoideen3910 2 года назад
ഇപ്പോൾ ആണ് മൊത്തം ആയി വീഡിയോ കണ്ടു തീർന്നത് 👍👍വരി ഗുഡ് അറിവ് ആണ് ഒക്കെ അറിയാൻ വൈകിപോയി വീഡിയോ കാണാൻ 😔😔😔
@raihanathshaji8409
@raihanathshaji8409 3 года назад
നല്ല വിനയം 👍
@reshmiramdas9063
@reshmiramdas9063 2 года назад
Valare nalla avatharanam..... Very Pleasent....🙏🙏🙏
@DrXavier
@DrXavier 2 года назад
Thank you🌹
@DrXavier
@DrXavier 2 года назад
Share it 🌹
@beautyhubmalayalam9355
@beautyhubmalayalam9355 3 года назад
നല്ല അവതരണം tnq Dr. 🥰
@zeenasalam5213
@zeenasalam5213 6 месяцев назад
നല്ല വിവരണം.
@DrXavier
@DrXavier 6 месяцев назад
🙏🙏share it👍
@sulekhakarthikeyan5077
@sulekhakarthikeyan5077 2 года назад
Thank u sir for ur valuable information🙏🙏🙏👍👍
@rafeekrafe3052
@rafeekrafe3052 2 года назад
Valare manoharamayi explain cheythu thannu All the best Doctor🤝🤝😍🥰🌹👌🏻👌🏻
@saniyajo5973
@saniyajo5973 3 года назад
Alojichu kashtapaad varuthanda.super doctor 👌🙏🙏🙏
@shamsunisharesheed7904
@shamsunisharesheed7904 2 года назад
Orupadu tipskal paranju valare athikam santhosham
@savitha3694
@savitha3694 3 года назад
Very informative video.Are Lichen Planus and Karimangalam the same ?
@jinukrishna9376
@jinukrishna9376 2 года назад
Njan khadiraristam vangi use cheithu ente karimagalyam mari thanks🙏 Doctor
@DrXavier
@DrXavier 2 года назад
👍
@bprabheesh6240
@bprabheesh6240 2 года назад
Thank U Dr. ..well explained the causes of Melasma 👏.. much appreciated 👏
@DrXavier
@DrXavier 2 года назад
Thank you 🙏🙏
@valsalamk1966
@valsalamk1966 Год назад
ഇതിൽ doctor പഠിപ്പിച്ച തു എല്ലാം തന്നെ വളരെ നന്നായി മനസ്സിലായി. സൗജന്യം ഒരു പാട് ഞങ്ങൽ കൈപററുന്നുണ്ട്. നന്ദി നന്ദി
@sheenak9965
@sheenak9965 2 года назад
Thank u Dr... നല്ല അവതരണം...
@DrXavier
@DrXavier 2 года назад
🙏🙏
@sheelageorge9714
@sheelageorge9714 3 года назад
Thank you Doctor, very informative, God Bless you, I want your more information
@bhamadevi2232
@bhamadevi2232 3 года назад
Valare ishtappetta samsaram, useful
@sathikochukuttan2313
@sathikochukuttan2313 3 года назад
വളരെ നല്ല അവതരണം ഒരു പാട് സന്തോഷം ഡോക്ടർ 🙏
@suharabi3915
@suharabi3915 3 года назад
ithrayum clear ayi paranhu thannathil orupad nandhi
@sreekalakk609
@sreekalakk609 3 года назад
നല്ലഅവതരണം. ഞാൻ ഫാമിലിയിൽ share ചെയ്ത് 🙏🙏🙏👌
@gayathri.raveendrababu
@gayathri.raveendrababu 2 года назад
എനിക്ക് കരിമംഗല്യം വരുമ്പോഴൊക്കെ പിന്നാലെ സങ്കടം വന്നിട്ടുണ്ട്... പിന്നെ കണ്ണീരിലാണ് മായുക. ഇപ്പോൾ വീണ്ടും കരിമംഗല്യം വന്നു. സിന്ദൂരം മാഞ്ഞു. കണ്ണീരിലും മായാത്ത കരിമംഗല്യം ! നല്ല നിർദ്ദേശങ്ങൾ ...ഒറ്റമൂലികൾ ...🙏🪔
@DrXavier
@DrXavier 2 года назад
🙏🙏
@suprabhakumaran1370
@suprabhakumaran1370 3 года назад
നമസ്കാരം ഡോക്ടർ .🙏നല്ല അവതരണം നല്ല സന്തോഷത്തോടെ മനസിലാക്കി തരുന്നു ..ദൈവം അനുഗ്രഹിക്കട്ടെ..
@sindhuvaradaraj8489
@sindhuvaradaraj8489 3 года назад
അവതരണം സൂപ്പർ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
@jayakumarikt2822
@jayakumarikt2822 3 года назад
Thank u doctor for your valuable advice🙏
@sangeethasiva329
@sangeethasiva329 2 года назад
Thank you Dr. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
@dr.maheshc8397
@dr.maheshc8397 3 года назад
Different and good way to start a vedio.👌👌👌👌
@DrXavier
@DrXavier 3 года назад
Thank you
@mohanadasantk6960
@mohanadasantk6960 2 года назад
@@DrXavier Thrissur evideya consultation
@smithanair2270
@smithanair2270 13 дней назад
Nice presentation
@DrXavier
@DrXavier 13 дней назад
Thanks a lot
@santhoshprabhakar8471
@santhoshprabhakar8471 3 года назад
Very happy to hear you and see your pleasant face. Thank you so much for the detailed information you are sharing on each topic. Long live doctor. ...God bless 🙏🏻
@jishnujithu5501
@jishnujithu5501 2 года назад
Nice👍
@marcymarcymarcymarcy1900
@marcymarcymarcymarcy1900 2 года назад
Thank you for the information good solution
@seethalvipin6759
@seethalvipin6759 2 года назад
വളരെ ഉപകാരം ഡോക്ടർ 🙏
@haseebahaseeba8105
@haseebahaseeba8105 2 года назад
Thanks dr nalla arivu
@radhakoramkandathvaliyavee1344
@radhakoramkandathvaliyavee1344 2 года назад
വളരെ നല്ല അവതരണം 🙏🙏🙏
@DrXavier
@DrXavier 2 года назад
🙏
@hafsathpk896
@hafsathpk896 2 года назад
Dr soper avatharanam 👍
@DrXavier
@DrXavier 2 года назад
🙏🙏
@lovelyjohn7236
@lovelyjohn7236 3 года назад
Thank you Dr for your information
@manikandank8464
@manikandank8464 5 месяцев назад
വളരെ സന്തോഷം സാർ 🙏👍
@DrXavier
@DrXavier 5 месяцев назад
Share it🌹👍
@sherinmannuthy8734
@sherinmannuthy8734 2 года назад
ഒരുപാട് ഇഷ്ടം 💕💕💕💕.... വളരെ നല്ല വീഡിയോ ഒരുപാട് അറിവും ഒത്തിരി നന്ദി നിറഞ്ഞ സ്നേഹം Dr 🙏🙏🙏🙏🙏🌹🌹🌹🌹
@gangadevi2632
@gangadevi2632 2 года назад
നന്നായി....
@DrXavier
@DrXavier 2 года назад
Thank you🙏share it🙏
@harinair2778
@harinair2778 2 года назад
Doctor your presentation is awesome.
@ushachandran491
@ushachandran491 Год назад
Valare nalla message
@rajic5213
@rajic5213 3 года назад
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@saraswathisakthi4069
@saraswathisakthi4069 7 месяцев назад
നന്ദി ഡോക്ടർ. 👌🏻👌🏻👌🏻👌🏻👌🏻
@DrXavier
@DrXavier 7 месяцев назад
Share it🤩🌹👍
@reenachandran7629
@reenachandran7629 2 года назад
Very good points sir 🙏🙏🙏
@dimnanelson3704
@dimnanelson3704 6 месяцев назад
Valuable information
@DrXavier
@DrXavier 6 месяцев назад
👍
Далее
Китайка и Красивые Глаза😂😆
00:20
He went ALL in 😭
00:12
Просмотров 2 млн
NAH UH
00:17
Просмотров 2,1 млн
Китайка и Красивые Глаза😂😆
00:20