Тёмный

All about TATA Steel doors | Tata Pravesh സ്റ്റീൽഡോറിനെ കുറിച്ച് അറിയേണ്ടതെല്ലാം. 

Veedu my channel
Подписаться 48 тыс.
Просмотров 288 тыс.
50% 1

ഞങ്ങളുടെ വീടുപണിയുടെ ഭാഗമായി ഡോറുകൾക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ഞങ്ങൾക്ക് കിട്ടിയ ഒരു പ്രോഡക്റ്റ് ആണ് ടാറ്റ പ്രവേശിന്റെ സ്റ്റീൽ ഡോർ .
സ്റ്റീലിന്റെ ഡോറുകൾ ആയതുകൊണ്ട് തന്നെ നിങ്ങൾ ഓരോരുത്തർക്കും ഉണ്ടായിട്ടുള്ള സംശയങ്ങൾ ഞങ്ങൾക്കും ഉണ്ടായിരിന്നു.
എറണാകുളത്തുള്ള ടാറ്റ സ്റ്റീൽ ഡോറിന്റെ ഡീലറായ റൈറ്റ് പോയിന്റ് ഇൻഫ്രാസ്ട്രകച്ചറിന്റെ സാരഥി Mr .ആന്റണി ജി.കെ അദ്ദേഹം വളരെ മനോഹരമായി ഞങ്ങളുടെ ഓരോ സംശയങ്ങളും വളരെ വ്യക്തതയോടു കൂടി പറഞ്ഞു തന്നു അതെല്ലാം ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
WhatsApp ഗ്രൂപ്പിൽ മെമ്പേഴ്‌സ് ലിമിറ്റ്‌ ഉള്ളതുകൊണ്ടാണ് നമ്മളൊരു പുതിയ telegram group തുടങ്ങിയിട്ടുള്ളത് . 2 ലക്ഷത്തോളം മെമ്പേഴ്സിന് നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കും.
Telegram link
t.me/joinchat/Tjz8ThjnvrPSoNb...
Company details
Right Point Infrastructure Pvt Ltd
NH Bypass, Thammanam P.O, opp. Holiday Inn Hotel, Ernakulam, Kerala 682032
PH 9072125555
താഴെ നൽകിയിരിക്കുന്ന ഓരോ ചോദ്യങ്ങൾക്കുള്ള മറുപടി വിഡിയോയിൽ നിന്ന് ലഭിക്കും. അതുപോലെ തന്നെ ഇതിൽ കൂടുതലായുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയാൽ തീർച്ചയായും അതിനു മറുപടി തരുന്നതായിരിക്കും.
1 മരത്തിന്റെ ഡോറുകളെ അപേക്ഷിച്ചു സ്റ്റീലിന്റെ ഡോറുകൾക്കുള്ള പ്രത്യേകതകൾ ?
2 ഡ്യൂറബിലിറ്റി , വാറന്റി ?
3 ഡോർ പിടിപ്പിക്കുമ്പോൾ അല്ലെങ്കിൽ അതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
4 ചിതൽ തുരുമ്പ് ഇവ പിടിക്കുമോ ?
5 തീരപ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമോ ?
6 ഇടിമിന്നൽ ഏൽക്കുമോ ?
7 കളർ മങ്ങി പോകുമോ ?
8 റീപേയ്‌ന്റ് ചെയ്യാൻ സാധിക്കുമോ ?
9 പോറൽ വന്നാൽ എന്ത് ചെയ്യാൻ സാധിക്കും ?
10 തീ പിടിത്തത്തിൽ എത്രത്തോളം പ്രതിരോധം ഉണ്ടാവും ?
11 ലോക്കിംഗ് സിസ്റ്റം അതിന്റെ പ്രത്യേകതകൾ ?
12 സ്റ്റീൽ ആയതുകൊണ്ട് ചൂടുപിടിക്കാൻ സാധ്യതയുണ്ടോ ?
13 മരത്തിന്റെ കട്ടിളയിൽ സ്റ്റീൽ ഡോർ പിടിപ്പിക്കാൻ സാധിക്കുമോ ?
14 കീ നഷ്ടപ്പെട്ടാൽ അതുപോലെ തന്നെ ഹിൻചെസ് കീ ഇവയ്ക്കു കേടുപാടുകൾ സംഭവിച്ചാൽ സർവീസ് ലഭിക്കുമോ ?
15 സർവീസ് ( ടോൾ ഫ്രീ നമ്പർ ) ഏതൊക്കെ രീതിയിൽ ലഭ്യമാകും ?
16 ഏതൊക്കെ സൈഡിൽ, ഡിസൈനുകളിൽ ലഭ്യമാണ് ?
17 ഡോർ കസ്റ്റമൈസ് ചെയ്തു ലഭിക്കുമോ ?

Опубликовано:

 

4 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 936   
@veedumychannel
@veedumychannel 3 года назад
ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തുമ്പോൾ എല്ലാവരും ചോദിക്കുന്നത് അതിന്റെ വില എത്രയാണെന്നാണ്. എന്നാൽ വീഡിയോയോയിൽ വില പറഞ്ഞാൽ വിലയിൽ വരുന്ന മാറ്റങ്ങൾ പിന്നീട് എഡിറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് വീഡിയോയിൽ ഉള്കൊള്ളിക്കാത്തത്. Right point നേരിട്ടുതന്നെ നമ്മുടെ കമെന്റിൽ വന്നു replay കൊടുത്തുട്ടുണ്ട്. ആ റിപ്ലൈ ഞങ്ങൾ കമെന്റിൽ ചേർക്കുന്നു. price varies monthly as per TATA guidelines. Price(RCP) for the month of November 2020 NATURA series-27200/-. Embossed front door-25100/-. Plain wood door-19900/-. Tax extra
@shabeerkundattil6756
@shabeerkundattil6756 3 года назад
Available Malappuram District.?
@veedumychannel
@veedumychannel 3 года назад
@@shabeerkundattil6756 yes
@sindojacob
@sindojacob 3 года назад
Wayanad available ano
@jinsjinsmj9742
@jinsjinsmj9742 3 года назад
@@sindojacob kakawayal und hondaa showroominte friendil
@Sajisufi31
@Sajisufi31 3 года назад
Door with frame rate aano..?
@kmuhammedsadique
@kmuhammedsadique 3 года назад
താങ്കളുടെ അവതരണം അടിപൊളി ആണ്... പ്രത്യേക അട്രാക്ഷൻ... 👌👌
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@jeneshthomas831
@jeneshthomas831 3 года назад
I already fixed this door in the month of august same showroom. Me 100 % satisfied.excellent service .
@veedumychannel
@veedumychannel 3 года назад
Thanks for sharing your experience
@ravindranmannankandathil9088
@ravindranmannankandathil9088 3 года назад
Does the price include Door fitting charges ?
@veedumychannel
@veedumychannel 3 года назад
@@ravindranmannankandathil9088 yes
@bimalm25
@bimalm25 3 года назад
nammal etra gap aanu videndathu katta kettumbol 205x110 door nu . ithu door nte alavu mathram aano atho door and frame koodi ullathano???
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@lijomathai9766
@lijomathai9766 3 года назад
Thank you bro, ഞാൻ നോക്കി നടക്കുവാരുന്നു ഈ Ta Ta Steel
@veedumychannel
@veedumychannel 3 года назад
🤗👍
@sajithsreedhar3967
@sajithsreedhar3967 3 года назад
നിങ്ങൾ ചെയ്യുന്ന വീഡിയോകളുടെ ടോപ്പിക്കുകൾ മികച്ചതാണ്‌. ആ ടോപിക്‌ കണ്ട്‌ വീഡിയോ കാണാൻ ശ്രമിക്കുമ്പോൾ സൗണ്ട്‌ ക്ലാരിറ്റി വലിയ പ്രശ്‌നം ഉണ്ടാക്കുന്നു. വിശ്വസിച്ച്‌ വാങ്ങാവുന്ന ഭിത്തി നിർമാണ വസ്തുക്കൾ എന്ന വീഡിയോയിലും സമാന പ്രശ്‌നം കാണുന്നു
@veedumychannel
@veedumychannel 3 года назад
Ok bro .thanks for your valuable suggestions. TheerchYaayum varum videoil ellam clear aakaan sramikkum👍
@drtkalexander
@drtkalexander 2 года назад
TATA STEEL വിശ്വാസം " പോലെ വിശ്വസിക്കാവുന്ന ശബ്ദം അതാണ് ആൻ്റണിയേട്ടായി " ഏറെ നല്ല അവതരണം അഭിനന്ദനങ്ങൾ കുറുപ്പന്തറ ക്കാരുടെ
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@maneeshmathew12
@maneeshmathew12 3 года назад
Thank You So Much 💐
@babuvarghese6786
@babuvarghese6786 2 года назад
informative video Beautiful Thank you !👏 💞💞💞💞👍
@kiranchandran2183
@kiranchandran2183 3 года назад
Good & informative video brother. Thank you
@veedumychannel
@veedumychannel 3 года назад
Thank you 🙏
@nmolu5364
@nmolu5364 3 года назад
First time i am hearing an owner speaking so good. Dude looks Good and he is a good narrator. Oru channel thudangu Right point owner Antony Sir 😁
@saraswathigopakumar9180
@saraswathigopakumar9180 3 года назад
ഇൻഫർമേറ്റീവ് message.. 🙏🙏🙏🙏
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@viveksingh-iw9fd
@viveksingh-iw9fd 3 года назад
Superbb...loved it
@arunchithu9429
@arunchithu9429 3 года назад
Good nallla oru vedio aayirunu njan othiri kaathirunna Tata steel door
@veedumychannel
@veedumychannel 3 года назад
🙏
@harisali6379
@harisali6379 3 года назад
GI frame already fixed from other supplier, shall i fix TATA pravish doors on that?
@veedumychannel
@veedumychannel 3 года назад
please contact right point infrastructure for more details
@mathewchacko1537
@mathewchacko1537 2 года назад
പത്തനംതിട്ടയിൽ ഉള്ള ഡില ന്റെ അഡ്രസ് അറിയിക്കുക
@mathewchacko1537
@mathewchacko1537 2 года назад
പബ്ലിസിറ്റി കൊണ്ട് ആയില്ല കോൺടാക്ട് നമ്പർ തരിക
@ramdasnair1387
@ramdasnair1387 3 года назад
Where these doors and windows are available near Kunnamkulam, District Trichur?
@user-iu5dj3gw8h
@user-iu5dj3gw8h 3 года назад
Kunnamkulathil ivarude agemcy und ...opposite new bus stamd
@ramdasnair1387
@ramdasnair1387 3 года назад
@@user-iu5dj3gw8h Thank you.
@kthozhuvanur1568
@kthozhuvanur1568 2 года назад
very well presented!
@pratheeshprem3159
@pratheeshprem3159 3 года назад
Sorry but how can you say that there will not be any expansion or shrinking?? Metal will expand and shrink according to temperature right? For e.g. you can see that they use small break/gaps in the railway tracks (to avoid bending of the Metal tracks in the heat of the sunlight)
@shakunthalan5851
@shakunthalan5851 3 года назад
TATA always great 👍
@amioahasa
@amioahasa 3 года назад
Electricity pass aakille
@nisabeevi1884
@nisabeevi1884 3 года назад
TATA co. Ulpannamayathkondthanne viswasam.100%.Vivaranam upakaramayi.
@fr.jacobsherry647
@fr.jacobsherry647 2 года назад
Can you give me the present rates of embossed door and wood finish door for backdoor .you do have delivery in Kottayam dist.
@karuvallilbalachandran8295
@karuvallilbalachandran8295 3 года назад
Can u give the prices of all sizes. Is it comparable to wooden doors
@veedumychannel
@veedumychannel 3 года назад
Please check tata Pravesh website you can get all details from there. Or you can contact company directly the number is mentioned in description box
@vinodkc5088
@vinodkc5088 3 года назад
What will be the approximate rate diff for tata plain wood door Vs normal bedroom door. Also is there any discount for tata employees
@veedumychannel
@veedumychannel 3 года назад
Please contact tata Pravesh website for more details
@vinodkc5088
@vinodkc5088 3 года назад
@@veedumychannel already contacted but no reply
@veedumychannel
@veedumychannel 3 года назад
@@vinodkc5088 talk to tata toll free number
@NP-zg3hq
@NP-zg3hq 3 года назад
How to get a sample piece to test corrosion when come in contact with salt water
@veedumychannel
@veedumychannel 3 года назад
Actually I don’t have any information on that
@jagadeesnramankutty2386
@jagadeesnramankutty2386 3 года назад
Do you have double leaf Kerala traditional type door?
@veedumychannel
@veedumychannel 3 года назад
Right Point Infrastructure PH 9072125555 Please contact to this number
@divyasuresh2948
@divyasuresh2948 3 года назад
ഇരുമ്പ് katla യിൽ ചെയ്യാൻ pattuo
@veedumychannel
@veedumychannel 3 года назад
Right Point Infrastructure PH 9072125555 Please contact to this number
@sivakumar123
@sivakumar123 3 года назад
Dude.. ഞാനും ഇത് പോലെ കുറെ കടകളിൽ കയറി ഇറങ്ങി... for steel doors and windows. Tata Pravesh-nde Plain Wood finish (the one he introduced in this video) is cheaper but has very little options. അവരുടെ Reflections Natura series ആണെങ്കിൽ, കുറേ കൂടി options ഉണ്ട്. പക്ഷെ അത് കുറച്ചും കൂടി വില കൂടും. ഞാൻ കറങ്ങി തിരിഞ്ഞു, തിരുവാങ്കുളത്തുള്ള ഒരു കടയിൽ എത്തി.. അവർ manufacturers ആണ്.. കുറേ സംസാരിച്ചിട്ട് എനിക്ക് മനസ്സിലായത്, അവർ ഉപയോഗിക്കുന്ന door specifications are much better than Tata Pravesh. ഞാൻ ഇത് വരെ ഏതു door വേണം എന്ന് തീരുമാനിച്ചിട്ടില്ല.. but right now, I'm inclined towards that manufacturer rather than Tata Pravesh.
@yamini950
@yamini950 3 года назад
I strongly recommend cuirass.....
@rageshc6828
@rageshc6828 2 года назад
Thiruvankulam evide anu bro
@sivakumar123
@sivakumar123 2 года назад
@@rageshc6828 Smart Doors thiruvankulam . Near main junction
@bijuap6772
@bijuap6772 2 года назад
Can you plz send the location തിരുവാങ്കുളം is it in Thrissur?
@sivakumar123
@sivakumar123 2 года назад
@@bijuap6772 alla.. Tripunithura, Ernakulam aanu
@agestinjoseph6738
@agestinjoseph6738 3 года назад
Very fine, attractive anddurable for lifetime
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@shajanmathew43
@shajanmathew43 3 года назад
what we can do, if lock spoiled, is it possible to change lock only?
@veedumychannel
@veedumychannel 3 года назад
Sure . You can change
@vijayanandvp3995
@vijayanandvp3995 3 года назад
Is there is any showroom in kollam dist.?
@veedumychannel
@veedumychannel 3 года назад
This is Ernakulam branch Right Point Infrastructure PH 9072125555 Please contact to this number may be they can provide in your area
@salasain9880
@salasain9880 3 года назад
Kollam undu
@naushadmajeed4595
@naushadmajeed4595 3 года назад
@@veedumychannel edhine kal vila kurav curas steel nakunnundallo sir
@anilillom
@anilillom 3 года назад
ഇങ്ങനെ ഒരു സാധനം നമ്മുട നാട്ടിൽ ഉണ്ട്‌ എന്നതിൽ കൂടുതൽ ഒരു അറിവും ഇ വീഡിയോ ഇൽ ഇല്ല.......
@SanthoshKumar-tb4mp
@SanthoshKumar-tb4mp 3 года назад
നമ്മുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് നീതിയാണോ. എന്തുമാത്രം മരങ്ങളാണ് മുറിച്ചുമാറ്റപ്പെടുന്നത്. കതകിനും ജനലിനും മാത്രമായി എത്രമാത്രം വനമാണ് ഓരോ വർഷവും ഇല്ലാതാകുന്നത്. തടിയെക്കാൾ ഭംഗിയും ,ഉറപ്പും ഉള്ള,ഈട് നിൽക്കുന്ന, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത,ഒരിക്കലും ചിതൽ അരിക്കാത്ത u-PVC, Aluminum, WPC, Steel തുടങ്ങിയവയുടെ Windows & Doors ഇന്ന് ലഭ്യമാണ്. പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, അകത്തെ വാതിലുകൾക്കും അവ ഉപയോഗിക്കാം എത്ര നനഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത,ആധുനിക design ഉള്ള fiber നിർമിത ബാത്റൂം വാതിലുകളും ഇന്ന് ലഭ്യമാണ്. ശരിയായ രീതിയിൽ വാങ്ങിയാൽ തടിയേക്കാൾ സാമ്പത്തിക ലാഭം തരുന്നവയുമാണ് ഇവയൊക്കെ. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
@madhavankutty3473
@madhavankutty3473 3 года назад
TATA PRAVESH Doors available through out Kerala mainly all district HQs
@veedumychannel
@veedumychannel 3 года назад
. നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ മേടിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച വില പറയാൻ ആണ് താല്പര്യം 3 ഡോർ ഇപ്പോൾ ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വില ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് വിഡിയോ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JtughN_YGQ8.html
@voicem7034
@voicem7034 3 года назад
Super informative information
@veedumychannel
@veedumychannel 3 года назад
Thanks
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@littishathankamp4748
@littishathankamp4748 2 года назад
Did they supply and fit it at Wayanad?
@sureshvasu2817
@sureshvasu2817 3 года назад
What is the price for main door
@veedumychannel
@veedumychannel 3 года назад
Right Point Infrastructure PH 9072125555 Please contact to this number
@TheChandranari
@TheChandranari 2 года назад
@@veedumychannel .Mentioning current price will help the customer to think about purchasing one steel door than reading more about its qualities!!!
@dharmeshsankaranellur4104
@dharmeshsankaranellur4104 3 года назад
Ithinte weight range? And price
@veedumychannel
@veedumychannel 3 года назад
Tata avarude online site onn check cheythu noku. Marathintethu poleyaanu njangalk feel cheythathu
@subinc5073
@subinc5073 3 года назад
What is the filling of a steel door
@melpadisivamoha
@melpadisivamoha 3 года назад
Is ‘Adi paid’ available for back and front doors ? It is heard that metal sound won’t come while knocking at the door...is it correct and how it’s achieved?
@veedumychannel
@veedumychannel 3 года назад
Please contact right point directly
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@ibrahimmukkallil871
@ibrahimmukkallil871 3 года назад
പറയുമ്പോൾ മുഴുവനും പറയണം: പ്രധാനം വില വ്യത്യാസം, സൗണ്ട് ഉണ്ടാകുമോ?, കട്ടിലയുടെ വണ്ണം 5 x 3 കിട്ടുമോ? തുടങ്ങിയ പല സംശയങ്ങളും ഉണ്ട്.
@veedumychannel
@veedumychannel 3 года назад
Videoil njangalk undaaya ella samsayangalum ulpeduthiyittud ini kooduthal aayi ariyanamennundenkil nerit companiyumaayi bhadhappedukaa . Number description boxil mention cheythittund
@rajeshsebastian5660
@rajeshsebastian5660 2 года назад
Powder കോട്ട് കളർ fade ആകില്ല എന്ന് പറയുന്നത് തെറ്റാണു ഡയറക്റ്റ് വെയിൽ അടിക്കുന്ന സ്ഥലത്തു ഏതു പൌഡർ കൊട്ടിങ് ആണേലും കളർ പോകും ഇത് എന്റെ അനുഭവം ആണ്
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@ambadiaswanth786
@ambadiaswanth786 2 года назад
Wood kattilayil Steel door fix akn avumo bhaviyil nthelum issue varumo
@kiraphere
@kiraphere 2 года назад
I did not understand your answer about rusting, does this rust or not?.
@sdominos
@sdominos 3 года назад
ഒരു ചെറിയ അഭ്യർത്ഥന, 30 ലക്ഷം മുതൽ 50 ലക്ഷം വരെ വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ ​​കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.
@veedumychannel
@veedumychannel 3 года назад
ചെയ്യുന്ന ആരെങ്കിലും ആണ് താങ്കൾ എങ്കിൽ വിളിക്കുക 9740756895
@arjagos6689
@arjagos6689 3 года назад
Open നമുക്ക് ആവശ്യനുസരണം (left side open or right side )ചെയ്യാമോ Warrenty കിട്ടുമോ?കുറച്ചു കഴിയുമ്പോൾ തുറക്കുമ്പോൾ sound വരുമോ? മറ്റുള്ളവരെ പോലെ സാധനം വാങ്ങിച്ചു കഴിഞ്ഞാൽ പിന്നെ വിളിച്ചാൽ കിട്ടുമോ ?
@veedumychannel
@veedumychannel 3 года назад
നല്ലൊരു question ആണ്. തീർച്ചയായും ചോദിച്ചിട്ട് ഉത്തരം തരാം thanks
@mohyaddinkalodi5597
@mohyaddinkalodi5597 3 года назад
What is the real Price expensive are then the wood materials..¿?
@vkalidhasan9213
@vkalidhasan9213 3 года назад
Maximum rate ethraya varunnathu?doors'windows
@vijayaraghavakurup8890
@vijayaraghavakurup8890 3 года назад
Why are you not telling about the price when compare with teak wood or other quality wood.
@veedumychannel
@veedumychannel 3 года назад
The estimate amount we were published in comment section. Because it's vary time to time according to market value
@healthtips6563
@healthtips6563 3 года назад
@@veedumychannel Double door kittan ondo (Tata preavesh).
@veedumychannel
@veedumychannel 3 года назад
. നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ മേടിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച വില പറയാൻ ആണ് താല്പര്യം 3 ഡോർ ഇപ്പോൾ ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വില ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് വിഡിയോ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JtughN_YGQ8.html
@sunilsankuru9247
@sunilsankuru9247 3 года назад
Sariyanu bro, injan Tata yanu use cheyunathu, valare nalla doors aanu
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@rajanbabu1581
@rajanbabu1581 3 года назад
Can we replace an existing door with Tata Pravesh?
@veedumychannel
@veedumychannel 3 года назад
Right Point Infrastructure PH 9072125555 Please contact to this number
@rajukolattukudy2829
@rajukolattukudy2829 3 года назад
വിലകൾ കൂടി കൊടുത്താൽ കൂടുതൽ ഉപകാരപ്രദമായേനേ,,,
@veedumychannel
@veedumychannel 3 года назад
വീഡിയോയിൽ പറഞ്ഞതുപോലെ കമ്പനി നേരിട്ട് തന്നെ വില വിവരം കമെന്റിൽ ഇട്ടിട്ടുണ്ട്
@rajukolattukudy2829
@rajukolattukudy2829 3 года назад
കണ്ടു. താങ്ക്സ്,, ഒരു സംശയം. ഫിറ്റിംഗ് ചാർജ്ജ് ഉൾപെടെയുള്ള റേറ്റാണോ ഇത്,,,?
@natureloverkerala1773
@natureloverkerala1773 3 года назад
door models vedios idumo
@veedumychannel
@veedumychannel 3 года назад
. നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ മേടിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച വില പറയാൻ ആണ് താല്പര്യം 3 ഡോർ ഇപ്പോൾ ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വില ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് വിഡിയോ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JtughN_YGQ8.html
@yamini950
@yamini950 3 года назад
Cuirass doors ൽ Multiple lock system ആണ് ...ഇത് single lock അല്ലേ? cuirass has 6 Keys.... what about the price of 110 cm door ? Cuirass has exceptionally attractive design.... I chose that....
@Littlemomus
@Littlemomus 3 года назад
5 yrs kazhinju nokkam broo
@THEPYRAMID-wl6mc
@THEPYRAMID-wl6mc 2 года назад
എടുത്ത് പണി കിട്ടി 😣 മോഡൽ നോക്കി പോകല്ലേ..
@reejajohn2537
@reejajohn2537 2 года назад
Entha nu patiyathe
@jobyjoy3824
@jobyjoy3824 2 года назад
@@THEPYRAMID-wl6mc ethil aanu pani kittiyath?
@smuralinaik5003
@smuralinaik5003 3 года назад
Hi..pls provide the colour code of the teak colour door he was explaining..
@veedumychannel
@veedumychannel 3 года назад
Please check tata Pravesh website you will get more new options
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@girishnair6363
@girishnair6363 3 года назад
Wood frame vacha kondu door fit cheyyan pattumo pls eeply?
@veedumychannel
@veedumychannel 3 года назад
Tata steel kattila ulpedeyaanu varunnathu athukond vaykaan pattumennu thonnanilla
@janardhanankp3648
@janardhanankp3648 3 года назад
പുതിയ വീട് ഉണ്ടാക്കുന്നവർക്കും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവർക്കും മനസിലാക്കാൻ ഉപകരിച്ചു
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@josem.k5400
@josem.k5400 3 года назад
മലപ്പുറം ജില്ലയിൽ showroom ഉണ്ടോ എന്ത് വിലയക്കും main door നെ
@veedumychannel
@veedumychannel 3 года назад
Right Point Infrastructure PH 9072125555 Please contact to this number
@sunilkumar-jb2rt
@sunilkumar-jb2rt 3 года назад
Can I replace existing wooden door with this? Who's the supplier in Vatakara, Kozhikode Dist!?
@ginupaul8703
@ginupaul8703 3 года назад
Vellam kayarunna sthalathu tata steel door vekkan pattumo.example veedinte ullil 2divasam vellom thangi nilkkum appol door pokumo
@veedumychannel
@veedumychannel 3 года назад
നല്ല ചോദ്യം ഞാൻ നേരിട്ട് അവരെ contact ചെയ്തിട്ട് റീപ്ലേ തരാം
@m.s7385
@m.s7385 3 года назад
Door space ഇടുമ്പോൾ പ്രത്യേക അളവ് ഉണ്ടോ. അതോ നമ്മൾ ഇടുന്ന അളവിൽ ചെയ്തു കിട്ടുക ആണോ
@m.s7385
@m.s7385 3 года назад
മറുപടി
@Littlemomus
@Littlemomus 3 года назад
ഉണ്ട്
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@gcsnair
@gcsnair 3 года назад
വിലയെക്കുറിച്ചു ആരൊക്കെ എത്രയൊക്കെ ചോദിച്ചിട്ടും contact ചെയ്യാനാണ് പറയുന്നത്. അതിൽ നമുക്ക് സംശയവും അതൃപ്തിയുമുണ്ട്. Gcsnair
@veedumychannel
@veedumychannel 3 года назад
വീഡിയോയിൽ പറഞ്ഞതുപോലെ കമ്പനി നേരിട്ട് തന്നെ വില വിവരം കമെന്റിൽ ഇട്ടിട്ടുണ്ട്
@nishanthkp4191
@nishanthkp4191 3 года назад
Around 30000
@veedumychannel
@veedumychannel 3 года назад
. നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ മേടിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച വില പറയാൻ ആണ് താല്പര്യം 3 ഡോർ ഇപ്പോൾ ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വില ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് വിഡിയോ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JtughN_YGQ8.html
@dhanya-lx1jo
@dhanya-lx1jo 3 года назад
Calicut il TATA steel door evide kittum
@bijuthomas7294
@bijuthomas7294 3 года назад
What is the gauge of GI sheet thickness using for tata pravesh doors
@veedumychannel
@veedumychannel 3 года назад
Can you please check tata Pravesh website for more details
@matpa089
@matpa089 3 года назад
ഡോർ വലിച്ചു അടയ്കൂ .. ശബ്ദം ഒന്ന് കേൾക്കട്ടെ .. plz
@rajugeorge1423
@rajugeorge1423 3 года назад
ഇതിൽ പാട്ടയിൽ തട്ടുന്ന ശബ്ദം ഉണ്ടോ, വിലയുടെ കാര്യം പറഞ്ഞില്ല ജനലുകളെ പറ്റി ഒന്നും പറഞ്ഞില്ല
@veedumychannel
@veedumychannel 3 года назад
Njangal demo use cheythu nokiyappol sound ullathaayi thonniyilla+ honeycomb fill cheyyunnathukondu sound undakilla
@ajemmanual3335
@ajemmanual3335 3 года назад
Price range of steel doors and windows is useful
@veedumychannel
@veedumychannel 3 года назад
. നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ മേടിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച വില പറയാൻ ആണ് താല്പര്യം 3 ഡോർ ഇപ്പോൾ ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വില ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് വിഡിയോ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JtughN_YGQ8.html
@rkvaranasi
@rkvaranasi 3 года назад
Where it is avlbl in Hyderabad?
@veedumychannel
@veedumychannel 3 года назад
please contact customer care they can guide you
@jomonkuriakose3091
@jomonkuriakose3091 2 года назад
Pravesh doors namukku vellam kayarunna sthalathu vekkan pattumo?? Endegilum problem undavumo??
@JAHRA.KUWAIT
@JAHRA.KUWAIT 3 года назад
എന്റെ വീടിന്റെ തടി കട്ടളയും ജനലും മുഴുവനും പോയി. ഡോറിനും ജനൽ പാളിക്കും കുഴപ്പമില്ല. TATA frame ഉം ജനലും മാത്രം വെച്ചിട്ട് തടിയുടെ ഡോറും ജനൽ പാളിയും പഴയത് വെക്കാൻ സാധിക്കുമോ ?
@veedumychannel
@veedumychannel 3 года назад
Right Point Infrastructure PH 9072125555 Please contact to this number
@SanthoshKumar-tb4mp
@SanthoshKumar-tb4mp 3 года назад
നമ്മുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് നീതിയാണോ. എന്തുമാത്രം മരങ്ങളാണ് മുറിച്ചുമാറ്റപ്പെടുന്നത്. കതകിനും ജനലിനും മാത്രമായി എത്രമാത്രം വനമാണ് ഓരോ വർഷവും ഇല്ലാതാകുന്നത്. തടിയെക്കാൾ ഭംഗിയും ,ഉറപ്പും ഉള്ള,ഈട് നിൽക്കുന്ന, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത,ഒരിക്കലും ചിതൽ അരിക്കാത്ത u-PVC, Aluminum, WPC, Steel തുടങ്ങിയവയുടെ Windows & Doors ഇന്ന് ലഭ്യമാണ്. പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, അകത്തെ വാതിലുകൾക്കും അവ ഉപയോഗിക്കാം എത്ര നനഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത,ആധുനിക design ഉള്ള fiber നിർമിത ബാത്റൂം വാതിലുകളും ഇന്ന് ലഭ്യമാണ്. ശരിയായ രീതിയിൽ വാങ്ങിയാൽ തടിയേക്കാൾ സാമ്പത്തിക ലാഭം തരുന്നവയുമാണ് ഇവയൊക്കെ. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
@eppiesvlog8515
@eppiesvlog8515 3 года назад
202,304എന്നിവ ഒന്നും puire stailness steel അല്ലാ... 316 ആണ് യെധാർത സ് സ്റ്റീൽ അതിൽ ഒരിക്കലും തുരുമ്പ്പെടുക്കില്ല
@MrCpmn125
@MrCpmn125 3 года назад
ഇതൊക്കെ എന്താ
@aakashshalish9434
@aakashshalish9434 3 года назад
304 indoor use chayam kuzapamilla എന്ന് thonunuuu
@nimeshchandranp
@nimeshchandranp 3 года назад
ഒരു Molybdenum test ചെയ്താൽ അറിയാം, SS ൻ്റെ ഗ്രേഡ് ഏതാണെന്ന്. നമ്മുടെ നാട്ടിൽ കിട്ടുന്ന SS product എടുത്തു നോക്കിയാൽ മാത്രം മതി, 316 വില കൂടുതലായതിനാൽ കടക്കാരും വർക്കേഴ്സും നമുക്ക് പറഞ്ഞു തരുന്നത് തെറ്റായ വിവരം ആണ്. ഞാൻ തൂണിന് ചുറ്റും ss ചെയ്തത് കണ്ടപ്പോ അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത് നമുക്ക് 316 അല്ല കിട്ടുന്നത് 202 ഉം അതിലും കുറഞ്ഞതുമാണ് തരുന്നതെന്ന്.
@marymani8613
@marymani8613 3 года назад
Already my house is constructed 10 years old...Now I would like to replace one of my back doors with Tata prevesh door.I live at Trivandrum. What shall I do?
@veedumychannel
@veedumychannel 3 года назад
Contact tata Pravesh and discuss about your requirements
@karishmasuresh1758
@karishmasuresh1758 3 года назад
Woww 😁👍
@Kozholikkodan
@Kozholikkodan 3 года назад
വില കൂടുതൽ ആണ്
@abrahamabraham6237
@abrahamabraham6237 3 года назад
മിനിമം 20000ആണ് ഇതിൻറെ ലോക്ക് ആദ്യം പോകും ഞാൻ രണ്ട് ഡോർ വാങ്ങി. ഐ ലീഫിന്റ ഡോർ ആണ് ഗുണം ഇല്ല
@jerri5217
@jerri5217 3 года назад
Company item vang bro
@ramadasankizhakkekkara8169
@ramadasankizhakkekkara8169 3 года назад
Why can't you put an average price range for these? Public can select the same or to find some other immediately.
@savetalibanbismayam7291
@savetalibanbismayam7291 3 года назад
Good...
@vimalkumarv
@vimalkumarv 3 года назад
വിലയെക്കുറിച്ച് പറഞ്ഞില്ല. Telegram messenger group തുടങ്ങൂ. ധാരാളം പേരെ കൊള്ളിക്കാം
@veedumychannel
@veedumychannel 3 года назад
വീഡിയോയിൽ പറഞ്ഞതുപോലെ കമ്പനി നേരിട്ട് തന്നെ വില വിവരം കമെന്റിൽ ഇട്ടിട്ടുണ്ട്
@veedumychannel
@veedumychannel 3 года назад
. നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ മേടിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച വില പറയാൻ ആണ് താല്പര്യം 3 ഡോർ ഇപ്പോൾ ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വില ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് വിഡിയോ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JtughN_YGQ8.html
@lillykunjapan6833
@lillykunjapan6833 3 года назад
Ep
@sonysony4168
@sonysony4168 3 года назад
ആശരിമാരുടെ ഉഉപ്പാട് വരൂല്ലോ 🍈🎋
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@thasnisworld1656
@thasnisworld1656 3 года назад
Marathinte kattlayil steel door fit cheyyan pattumo?
@veedumychannel
@veedumychannel 3 года назад
പറ്റുമെന്ന് തോന്നുന്നില്ല
@vsadasivan7022
@vsadasivan7022 3 года назад
Already fixed wooden doors of my 6 year old house can be replaced with Tata steel doors ?
@veedumychannel
@veedumychannel 3 года назад
yes you can
@unnivaava2055
@unnivaava2055 3 года назад
നല്ല പ്ലാവിൻ പലക /ആഞ്ഞിലി പലക.100കൊല്ലം കഴിഞ്ഞാലും അതിന്റെ ഗുണം അത് കാണിക്കും 😜
@felixantony5007
@felixantony5007 2 года назад
Anjili മഴക്കാലത്തു സെക്യൂരിറ്റിയെ വെക്കണം കാരണം ഡോർ അടയില്ല
@unnivaava2055
@unnivaava2055 2 года назад
@@felixantony5007 എന്നുമുതലാണ് എല്ലാവരും സ്റ്റീലിന്റെ ഡോർ ഉപയോഗിക്കാൻ തുടങ്ങിയത്..... സ്റ്റീൽ ഡോർ മോശമാണെന്ന് ഞാൻ എവിടെയും അഭിപ്രായം പറഞ്ഞിട്ടില്ല ബ്രോ 😂😂😂😂
@josescaria1838
@josescaria1838 Год назад
All kéala delivery undo
@ummernenminisupper5298
@ummernenminisupper5298 3 года назад
Steal nte kattila vechal door mathram fit cheyyan patto
@veedumychannel
@veedumychannel 3 года назад
Tata Pravesh katila door ellam orumich aanu provide cheyyunnathu.
@unnikrishnan.k.ssankaran9342
@unnikrishnan.k.ssankaran9342 2 года назад
White color il kituo?
@natureloverkerala1773
@natureloverkerala1773 3 года назад
verity doors vedios idumo
@AghilDas
@AghilDas 3 года назад
RHO or LHO. Let hand opening and Right hand opening) cold you please explain practically.
@veedumychannel
@veedumychannel 3 года назад
Please contact right point or we can explain while fitting
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@rejeeshp8619
@rejeeshp8619 3 года назад
Super
@shaheebuk
@shaheebuk 3 года назад
120x210 size il double door (1large panel + 1small panel) customized design il white color il cheythu kittumo? Price ethra varum? pls reply.
@veedumychannel
@veedumychannel 3 года назад
description boxil companiyude details koduthittund. Directly contact cheythu nokku .detailed information kittan helpful aavum.
@jacobmani785
@jacobmani785 3 года назад
Kindly give the prices of the doors with highlights instead of too many descriptions. People would like to know if it's affordable or not.
@veedumychannel
@veedumychannel 3 года назад
price varies monthly as per TATA guidelines. Price(RCP) for the month of November 2020 NATURA series-27200/-. Embossed front door-25100/-. Plain wood door-19900/-. Tax extra.
@sindhupatric6086
@sindhupatric6086 3 года назад
Ethu kanunnathu thanney price ariyananuuu
@indiancitizen9573
@indiancitizen9573 3 года назад
Tata pravesh door, window കൊല്ലത്തു ഇതിന്റെ dealers ഉണ്ടോ....??
@thomasisaac4578
@thomasisaac4578 3 года назад
Yes. You must say 2 important facts..2.. Approximate price including GST for various sizes. ,2... Address of Sales offices in Kerala.
@veedumychannel
@veedumychannel 3 года назад
The question is relevant and am also constructing my own home so it is too difficult to find all kerala sales offices+ you can get all details from tata pravesh website
@SanthoshKumar-tb4mp
@SanthoshKumar-tb4mp 3 года назад
നമ്മുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് നീതിയാണോ. എന്തുമാത്രം മരങ്ങളാണ് മുറിച്ചുമാറ്റപ്പെടുന്നത്. കതകിനും ജനലിനും മാത്രമായി എത്രമാത്രം വനമാണ് ഓരോ വർഷവും ഇല്ലാതാകുന്നത്. തടിയെക്കാൾ ഭംഗിയും ,ഉറപ്പും ഉള്ള,ഈട് നിൽക്കുന്ന, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത,ഒരിക്കലും ചിതൽ അരിക്കാത്ത u-PVC, Aluminum, WPC, Steel തുടങ്ങിയവയുടെ Windows & Doors ഇന്ന് ലഭ്യമാണ്. പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, അകത്തെ വാതിലുകൾക്കും അവ ഉപയോഗിക്കാം എത്ര നനഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത,ആധുനിക design ഉള്ള fiber നിർമിത ബാത്റൂം വാതിലുകളും ഇന്ന് ലഭ്യമാണ്. ശരിയായ രീതിയിൽ വാങ്ങിയാൽ തടിയേക്കാൾ സാമ്പത്തിക ലാഭം തരുന്നവയുമാണ് ഇവയൊക്കെ. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
@agneshsambu4748
@agneshsambu4748 3 года назад
Bro windows ne kurich oru vdo chaiyo? Steel windows use chaiyana nallath aano
@veedumychannel
@veedumychannel 3 года назад
ചെയ്തിട്ടുണ്ട് please check our channel
@bionlife6017
@bionlife6017 3 года назад
best you can create Telegram group
@abidali8224
@abidali8224 3 года назад
Cost comparison between wood Sound proof means when it is close
@veedumychannel
@veedumychannel 3 года назад
Sound kuravanu
@rajukkme3192
@rajukkme3192 3 года назад
can existing door can be replaced with steel door?
@veedumychannel
@veedumychannel 3 года назад
Please contact company directly
@praveenchannel2907
@praveenchannel2907 2 года назад
Veedu pani kazhijittu door fix chaiyan pattumo. Veedu vekkubhol fix chaiyan pattumo. Thurubhedukkumo
@veedumychannel
@veedumychannel 2 года назад
yes ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@reemap8879
@reemap8879 3 года назад
Pravesh windows ne pathee koodi video chyavo
@veedumychannel
@veedumychannel 3 года назад
ഉറപ്പായിട്ടും ചെയ്യാം നെക്സ്റ്റ് ടൈം പോകുമ്പോൾ
@vijayal7672
@vijayal7672 3 года назад
Will it make sound?
@veedumychannel
@veedumychannel 3 года назад
No
@bharathyvinod3936
@bharathyvinod3936 3 года назад
can we get our own design if we could order earlier
@veedumychannel
@veedumychannel 3 года назад
Yes .
@anandhusree8769
@anandhusree8769 3 года назад
👏👏👏super
@veedumychannel
@veedumychannel 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sHIuJ8c2NGQ.html
@sidharthanpm2039
@sidharthanpm2039 10 месяцев назад
Is it made of stainless steel
@kamleshsainiindia
@kamleshsainiindia 2 года назад
Bro my mosquito net of tata pravesh vista window is got damaged. I got replied that it costs 8000/- and tata can't pay this much amount. What should I do? I installed window in January 2020.
@veedumychannel
@veedumychannel 2 года назад
That was so sad did you check the guarantee or warranty?
@kamleshsainiindia
@kamleshsainiindia 2 года назад
@@veedumychannel I was given no guaranty card I just believed in the TATA product.
@aswathimjanakan4882
@aswathimjanakan4882 2 года назад
Is it available in Wayanad
Далее
Ouch.. 🤕
00:30
Просмотров 8 млн