Very good tips. keep it up. Thank you for sharing your knowledge with us. Many people don't tell share with anyone what they know. May God bless all your endeavours.
ഞാനൊരു ബഡുറോസാ വാങ്ങിയത് വള്ളിറോസ ആയിപോയി, അത് വളർന്നു ഒരുപാട് വള്ളിപോലെയായി പക്ഷേ ഒരു പൂ പോലും ഉണ്ടായില്ല,മാനത്തോട്ടും നോക്കി നിക്കാൻതുടങ്ങിയിട്ട് വർഷം ഒന്നായി, ഒരുപാട് വളം ഇട്ടു, മുമ്പ് വീഡിയോയിൽ പറഞ്ഞതൊക്കെ ചെയ്തു, എല്ലുപൊടി ഇട്ടു, വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്തു ഒരേ ഒരുരക്ഷയും ഇല്ല, ആ അവിടെ നിൽക്കട്ടെ എത്രനാൾ അങ്ങനെ നിക്കുന്നു അറിയാല്ലോ ഇപ്പൊ എനിക്കും ഒരു വാശിയാ,
@@BtechMIXMEDIA thank you സാർ. മല്ലിപ്പൊടി പായ്ക്ക് ഇട്ട് വെച്ച ടിന്നിലായിരുന്നു ചായപ്പൊടി പായ്ക്ക് , അപ്പോൾ ആ ചായപ്പൊടി കൊണ്ട് ചായ ഉണ്ടാക്കിയാൽ മല്ലി പ്പൊടിയുടെ രുചി ചെറുതായിട്ട് ഉണ്ടാവാറുണ്ട് അത് കൊണ്ടാണ് .
ഹ ഹ നമ്മൾ എ.ന്നും നമ്മുക്ക് എന്ന് ഉദ്ദേശിച്ചത് എല്ലാ സബ്സ്ക്രബേഴ്സിനും ഉദ്ദേശിച്ചതാണ് നമ്മളെല്ലാം ഒരു കൂട്ടായ്മയല്ലേ ഞാൻ ഞാൻ എന്ന് പറയുന്നതിനേക്കാൾ നല്ലതാണെന്ന് തോന്നുന്നു